പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യുന്നു

Поделиться
HTML-код
  • Опубликовано: 13 сен 2024
  • പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യുന്നു
    #Oommenchandy #Deathanniversary #Mariyammaoommen #chandyoommen #oommenchandyfamily #keralanewslive
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 116

  • @madhusoodanannair9858
    @madhusoodanannair9858 Месяц назад +86

    മനോഹരം... അത്യപൂർവം ഈ കാഴ്ച്ച.. പ്രിയ ഉമ്മൻ ചാണ്ടി ❤️🙏🏻

  • @johngeorge8772
    @johngeorge8772 Месяц назад +111

    കേരളത്തിന്റെ അണയാത്ത ദീപം ആയി ഇപ്പോഴും ജ്വലിക്കുന്നു നമ്മുടെ ഉമ്മൻ ചാണ്ടി സർ 🙏

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +46

    O. C. ഒരിക്കലും മരിക്കുന്നില്ല ലക്ഷങ്ങളുടെ മനസ്സിൽ ഇന്നും കൂടിയിരിക്കുന്നു

  • @LaluTt-kv5ww
    @LaluTt-kv5ww Месяц назад +40

    ഇല്ല - ഇല്ല - മരിക്കുന്നില്ല OC❤️❤️❤️❤️

  • @h.nkaimal6903
    @h.nkaimal6903 Месяц назад +25

    മനോഹരമായ ചടങ്ങ്...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @malayaligamer3772
    @malayaligamer3772 Месяц назад +13

    ഉമ്മൻ ചാണ്ടി സാർ നെ കണ്ടു പഠിക്കാൻ ഇപ്പോഴത്തെ ഒരു നേതാവിനും കഴിയില്ല., , 💙💙💙💙💙💙

  • @harshadmp7405
    @harshadmp7405 Месяц назад +15

    ജനഹൃദയങ്ങളിൽ എന്നും O C🌹🌹🌹

  • @maryherman7367
    @maryherman7367 Месяц назад +29

    Ummen chandy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Месяц назад +6

    കേരളം കണ്ട എക്കാലത്തെയും മികച്ച നിയമസഭ സമാജികൻ, മനുഷ്യസ്‌നേഹി, കുടുംബനാഥൻ, ഉറച്ച ഈശ്വര വിശ്വാസി.. ശത്രുവിനെപോലും സ്നേഹിക്കാൻ പഠിപ്പിച്ച ഒരേ ഒരു ഉമ്മൻചാണ്ടി.. അങ്ങയുടെ മുൻപിൽ ഒരു കോടി പ്രണാമം 😢🌹🙏🏻

  • @sulekhad2619
    @sulekhad2619 Месяц назад +14

    Great job 👏 ❤

  • @mardonapeter1480
    @mardonapeter1480 Месяц назад +17

    ഉമ്മൻ ചാണ്ടി സാർ ഇന്നും ജീവിക്കുന്നു

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +35

    ഉമ്മൻ‌ചാണ്ടി സാറും, ദാസനും, രാവും, പകലും പോലെ

  • @anuraj5295
    @anuraj5295 Месяц назад +17

    Great man❤

  • @merldoll
    @merldoll Месяц назад +15

    Our prayers 🙏❤

  • @Dismay12
    @Dismay12 Месяц назад +23

    ഗവർണർ 🎉🎉

  • @joh106
    @joh106 Месяц назад +21

    ഞങ്ങടെ പൊന്നു സർനെ നെഞ്ചു പൊട്ടി ഓർക്കുന്നു 😓🙏💐💐💐

  • @jyothilakshmi9756
    @jyothilakshmi9756 Месяц назад +4

    കേരളത്തിലെ ജനതയ്ക്ക് അല്ല ലോകത്തിലെ ജനതക്ക് മാതൃകയാണ് ഉമ്മൻചാണ്ടി സാർ ഇനിയൊരിക്കലും ഇങ്ങനെയുള്ള ഒരു ഒരു മനുഷ്യൻ ഇനി കേരളം ഭരിക്കുന്ന ക്കില്ല മാവേലിത്തമ്പുരാനെ പോലെയാണ് ഉമ്മൻചാണ്ടി സാർ❤ അങ്ങയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു

  • @madxusb1560
    @madxusb1560 Месяц назад +51

    ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിയും മരണപെട്ട ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയും തമ്മിലുള്ള അന്തരം ഇനിയെങ്കിലും നമ്മുടെ മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചുപോവുന്നു🙏🙏🙏🙏🌹

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj Месяц назад +2

      Athu Verum Moham Mathram. Chottayile Seelam Chudalavare Ennanallo.

    • @samoommen2177
      @samoommen2177 Месяц назад +5

      ജനത്തെ ചേർത്ത് പിടിച്ച ഉമ്മൻ ചാണ്ടി, ജനത്തെ ആട്ടി ഓടിക്കുന്ന "ദാസൻ".😂

  • @sulekhad2619
    @sulekhad2619 Месяц назад +10

    Prayers for all and the family ❤

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Месяц назад +6

    Well done, congratulations to all!!
    🙏♥️♥️♥️🙏♥️♥️♥️🙏

  • @ramuhjes
    @ramuhjes Месяц назад +21

    Ummen Chandi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ty2vx2iw6q
    @user-ty2vx2iw6q Месяц назад +7

    ഉമ്മൻ ചാണ്ടി ആണ് നേതാവ് ❤

  • @sudhinas3228
    @sudhinas3228 Месяц назад +18

    🙏🙏🙏🙏🙏🙏🙏

  • @abdulnasar8724
    @abdulnasar8724 Месяц назад +3

    ഉമ്മൻ ചാണ്ടി ❤

  • @abrahamchettissery4434
    @abrahamchettissery4434 Месяц назад +3

    OOMMEN CHANDY WAS TRULY A GREAT MAN OF JUSTICE

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm Месяц назад +10

    ❤Congratulations

  • @lisnamancottil814
    @lisnamancottil814 Месяц назад +10

    ❤❤❤

  • @cheppykunhome
    @cheppykunhome Месяц назад +10

    ❤❤❤umman chaanndi sir❤❤

  • @sugathanp4578
    @sugathanp4578 Месяц назад

    നാം തൊട്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ നന്മയാണ് ഉമ്മൻചാണ്ടി. ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവെന്നത് നമ്മുടെയൊക്കെ പുണ്യമാണ്.

  • @santhoshxavier6643
    @santhoshxavier6643 Месяц назад +4

    Good 👍👍👍 Sir 🎉🎉🎉🎉
    UC 🙏🌹🌹🌹

  • @m.abdulmajeed4636
    @m.abdulmajeed4636 Месяц назад +9

    🙏🙏🙏

  • @godfreyabrew9879
    @godfreyabrew9879 Месяц назад +4

    Aarif Muhammed ❤

  • @Shijeesh-hx3sk
    @Shijeesh-hx3sk Месяц назад +16

    കേരളത്തിന്റെ ഏറ്റവും നല്ല മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യാൻ ഭാഗ്യം കിട്ടിയ ഗവർണ്ണർ

  • @ashwativarghese8144
    @ashwativarghese8144 Месяц назад +2

    ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🙏

  • @achumuralimurali8428
    @achumuralimurali8428 Месяц назад +29

    പാർട്ടി പരിപാടി ആയത് കൊണ്ട് കമ്മീസ് ഒന്നും ഇല്ലല്ലോ

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 Месяц назад

      കമ്മീസിനെക്കാൾ ഉപയോഗമില്ലാത്ത വിശ്വപൗരൻ ഉണ്ടല്ലോ

    • @jessyjose7240
      @jessyjose7240 Месяц назад +1

      നിനക്ക് വേണോടാ അടിമേ

  • @sheelachristhudas7839
    @sheelachristhudas7839 Месяц назад +4

    OC you are always great

  • @beenageorge1870
    @beenageorge1870 Месяц назад

    ഉമ്മൻ‌ചാണ്ടി സാറിന്റെ സമരാനാ ചടങ്ങിൽ മലയാളത്തിലൂടെ സംസാരിച്ച ഗവർണർക്ക് അഭിവാദ്യങ്ങൾ ബിഗ് സെല്യൂട് 🙏🏽🙏🏽❤❤

  • @godfreyabrew9879
    @godfreyabrew9879 Месяц назад +6

    OC ❤❤❤

  • @vedhaclick97
    @vedhaclick97 Месяц назад +8

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @merypu4358
    @merypu4358 Месяц назад +6

    ❤❤❤❤❤❤❤❤❤

  • @abdullatheefp2174
    @abdullatheefp2174 Месяц назад +3

    Respected: Governer Mr: Aarif Mohd Khan.... Hat's off...🌹🌹♥️

  • @deeputhomas141
    @deeputhomas141 Месяц назад +2

    Oommen chandy 🎉🎉🎉

  • @bijoypillai8696
    @bijoypillai8696 Месяц назад +12

    ഗവർണറെ വിളിച്ചത് നന്നായി 👍👍 ..

  • @madhugp
    @madhugp Месяц назад +4

    Remembering Sri OC 😪😪, not able to believe , he is no more !!!

  • @popyvlogkunissery2276
    @popyvlogkunissery2276 Месяц назад +5

    ❤️

  • @Bindhu-y4r
    @Bindhu-y4r Месяц назад +2

    🌹👍

  • @MohammedKutty-g4k
    @MohammedKutty-g4k Месяц назад +3

    Very well ❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephvarkey4785
    @josephvarkey4785 Месяц назад +4

    OC🌹🌹🌹🥰🥰🥰🥰

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Месяц назад +4

    Aa Nalla Manushyante Ormakalkku Munbil Sirassu Namikkunnu. Orikkalum Adhehathinte Ormakal Manushya Manassukalil Marikkukayilla❤❤

  • @sunithadevi5685
    @sunithadevi5685 Месяц назад +2

    💙💙💙🌹

  • @krishnankakkad4516
    @krishnankakkad4516 Месяц назад

    Pranamam to the mostly respected and Honorable OC Sir, 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹❤️.

  • @ajovarghese5372
    @ajovarghese5372 Месяц назад +3

    💙💙💙

  • @geevarghesec2149
    @geevarghesec2149 Месяц назад

    സ്നേഹ സാഗരം 🙏🙏🙏 OC

  • @sheebamolpc5978
    @sheebamolpc5978 Месяц назад +3

    🙏🙏🙏🙏❤❤❤

  • @josevarghese2024
    @josevarghese2024 Месяц назад +2

    💕🌹🙏

  • @ligivargheese4327
    @ligivargheese4327 Месяц назад +1

    Congrats &prayers

  • @itopmemoris7549
    @itopmemoris7549 Месяц назад +6

    😢

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад

    O c sir Great man ❤❤❤❤❤

  • @yeshodhak5311
    @yeshodhak5311 Месяц назад +2

    ❤❤❤❤❤❤

  • @jessyjose7240
    @jessyjose7240 Месяц назад +2

    🙏👍👏

  • @mohandamodaran9154
    @mohandamodaran9154 Месяц назад +1

    OC ❤❤❤❤❤❤❤❤❤

  • @WINNOVATE123
    @WINNOVATE123 Месяц назад +12

    പാവത്തിനെ വേട്ടയാടി രോഗിയാക്കി കൊന്ന് 🥲

    • @vishnuprasad7955
      @vishnuprasad7955 Месяц назад

      സത്യം..ഇടത് കാട്ടാളന്മാർ

    • @sciencelover4936
      @sciencelover4936 Месяц назад +1

      സങ്കടം ഉണ്ട് 😢

    • @vishnuprasad7955
      @vishnuprasad7955 Месяц назад +1

      ഇടത് കളളന്മാർ...ഇടത് കളളന്മാർ...ഇടത് കളളന്മാർ...

    • @WINNOVATE123
      @WINNOVATE123 Месяц назад

      @@sciencelover4936 എന്റെ അമ്മക്ക് ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടാൻ കുറെനാൾ വില്ലജ് ഓഫീസിലും, താലൂക്ക് ഓഫീസിലും ഓടേണ്ടി വന്നു. ലാസ്റ്റ് സാറിനെ കാണാൻ cm ഓഫീസിൽ പോയി കണ്ടു. സാർ അന്ന് മീഡിയകാർക്ക് ബൈറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നു. ഞങ്ങൾ കുറേപേർ ഓഫീസിൽ നില്കുന്നത് കണ്ട് PA യോട് പരാതി വാങ്ങിക്കാൻ പറഞ്ഞു.ഞാൻ വിചാരിച്ചു ചുരുട്ടി കൂട്ടി കളയുമെന്ന് പക്ഷേ മിനിറ്റ് വെച്ച് കാര്യങ്ങൾ നടന്നു സർട്ടിഫിക്കറ്റ് കിട്ടി. സ്‌ഥലം വിറ്റു കടങ്ങൾ തീർന്നു. ആരോപണം ഉണ്ടായിട്ടും ഭരണം സ്മൂത്ത്‌ ആരുന്നു

    • @WINNOVATE123
      @WINNOVATE123 Месяц назад

      @@vishnuprasad7955 നാട്ടുകാർ അനുഭവിക്കുന്നുണ്ട് 😂

  • @Dillu_naju
    @Dillu_naju Месяц назад +2

    🙏🏻🙏🏻🙏🏻

  • @stephymgeorge7686
    @stephymgeorge7686 Месяц назад +2

    OC❤

  • @KhaleefaUmar-g1e
    @KhaleefaUmar-g1e Месяц назад

    🎉🎉

  • @pbalagopal7169
    @pbalagopal7169 Месяц назад

    🙏🙏🙏💐💐💐💐💐

  • @bijuabraham2515
    @bijuabraham2515 Месяц назад

    Great Leader 🙏

  • @rasheedev7528
    @rasheedev7528 Месяц назад +4

    തങ്ങൾക്കും വിളക്ക് കത്തിക്കാം! മതം ഇടിഞ്ഞു വീഴില്ല!😂

  • @santhoshxavier6643
    @santhoshxavier6643 Месяц назад

    Good 👍👍👍 Sir UC 🙏🙏🌹🌹

  • @bijujayadevan5661
    @bijujayadevan5661 Месяц назад

    OC ❤പ്രണാമം 🌹🌹🌹

  • @silvereyes000
    @silvereyes000 Месяц назад +1

    പുതുപ്പള്ളിക്കാർ പുണ്യം ചെയ്തവരാണ്. ശശി തരൂരിനെ ഒന്ന് കാണാൻ പറ്റിയല്ലോ?

  • @lukosethomas9867
    @lukosethomas9867 Месяц назад +4

    We Wii remember Pinarai how to loot the poor people of Kerala

  • @JessyJoy-is8dm
    @JessyJoy-is8dm Месяц назад +2

    M

  • @geetharamdas4662
    @geetharamdas4662 Месяц назад

    🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🌹🌹🌹🌹

  • @ashrafuv623
    @ashrafuv623 Месяц назад +1

    Support chaandy ooman

  • @AnjalySeban
    @AnjalySeban Месяц назад +1

    മണിപ്പൂർ വീഡിയോ ഈ സമയത്ത് ആണ് വന്നത്, എന്താ മറന്ന് പോയോ , ഉമ്മൻ ചാണ്ടി മരിച്ച ത്തിന് ശേഷം ഇവിടെ ഏതെങ്കിലും നികഷ്പഷ ചാനലുകളിൽ ഒരു വാഹന അപകടത്തെ കുറിച്ചുള്ള വാർത്ത ഉണ്ടായിരുന്നോ?....

  • @supreme203
    @supreme203 Месяц назад +1

    ജനങ്ങളുടെ കമന്റ്‌ വായിച്ചു ചിരി വരുന്നു

  • @JessyJoy-is8dm
    @JessyJoy-is8dm Месяц назад

    Jessy❤

  • @iyernarayan9460
    @iyernarayan9460 Месяц назад +2

    Wh
    Taroorji .

    • @aneesh2679
      @aneesh2679 Месяц назад

      He was there standing besides Chandy Ommen.

  • @ajithakumari4127
    @ajithakumari4127 Месяц назад +1

    Daasan Ithuvallathum Kaannunnundo Aavooo

  • @dilavumt3230
    @dilavumt3230 Месяц назад

    WHERE IS RC....NEXTT CHEIF MINISTER OF KERALA.....REMESH CHENNITHALA

  • @amalsneh2915
    @amalsneh2915 Месяц назад

    Kalla thonniyavaci kuru vattan😅😅😅😅😅😅

  • @shafeeqpa7056
    @shafeeqpa7056 Месяц назад +2

    കണ്ണേ കരളേ കുഞ്ഞൂഞ്ഞേ 😢😢😢❤❤❤

  • @ra_j19
    @ra_j19 Месяц назад +2

    തങ്ങൾ വിളക്ക് തെളിച്ചോ?. ഗവർണോർ ക്ഷേണിക്കുന്നത് കണ്ടു...

    • @jayankunnath6370
      @jayankunnath6370 Месяц назад

      ഇല്ല അതാണ് അന്ധ വിശവാസം

    • @റംഷി
      @റംഷി Месяц назад +3

      ​@@jayankunnath6370അവരുടെ വിശ്വാസത്തിൽ അവർ മുന്നോട്ട് പോട്ടെ

    • @christothomas8473
      @christothomas8473 Месяц назад

      ​@@റംഷിഗോത്ര വിശ്വാസം അല്ലെ 😂😂😂

    • @ra_j19
      @ra_j19 Месяц назад

      @@റംഷി ആരും അതിനു എതിരല്ല. .. പക്ഷേ മതേതരത്യം കേരളത്തിൽ വഴിഞ്ഞ് ഒഴുകുകയാണെന്ന് അവർ തന്നെ പറയുംപോളാ ...😃😃 ഇവന്മ്മാരുടെ ഒക്കെ ഇങ്ങനെയുള്ള പ്രവേർത്തി മതത്തിനു അപ്പുറം ഇല്ലാ എന്ന് തെളിഞ്ഞു കാണപെടുന്നത്..😃

    • @vishnuprasad7955
      @vishnuprasad7955 Месяц назад +1

      തങ്ങൾ നല്ലൊരു മനുഷ്യൻ❤

  • @cryptomanushyan8812
    @cryptomanushyan8812 Месяц назад +1

    Sasi Tharoor Spotted😂 Annan Europe trip kazhinj eppol ethi? Tvm vazhi onn pokane, Aaam izhanjaan thodu onn kaananam

  • @gopikk5344
    @gopikk5344 Месяц назад

    ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം പ്രധാന തന്ദ്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. കഷ്ടം, കഷ്ടം'

  • @UshaRani-d6s
    @UshaRani-d6s Месяц назад +7

    ❤❤

  • @nikhilthomasjoy9061
    @nikhilthomasjoy9061 Месяц назад +2

    ❤❤❤❤❤

  • @marinphilip5329
    @marinphilip5329 Месяц назад +1

    🙏🙏🙏

  • @mymemories8619
    @mymemories8619 Месяц назад +2

    😢😢😢

  • @francis9673
    @francis9673 Месяц назад +1

  • @sujilaap102
    @sujilaap102 Месяц назад

    ❤❤❤

  • @Phoenix-rw7cy
    @Phoenix-rw7cy Месяц назад +1

    ❤️❤️❤️