'RSS പ്രവർത്തനങ്ങൾക്ക് ജീവിതം സമർപ്പിച്ചവർ വിശുദ്ധർ, വിവാഹം പോലും വേണ്ടെന്ന് വെച്ചവർ'

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 113

  • @thomasvarghese27
    @thomasvarghese27 2 часа назад +87

    അഭിനന്ദനങ്ങൾ ഔസേപ്പച്ചൻ സർ... ജയ് ജയ് ഭാരത് മാതാ ❤❤❤❤

  • @VarunDev-o6r
    @VarunDev-o6r 2 часа назад +50

    ദേശീയ്തയിലേക്ക് സ്വാഗതം ❤❤

    • @Anu28899
      @Anu28899 Час назад

      Swadandra samarathil pankedutho deshiyathayileku swagatham parayan...

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Час назад +22

    ഒരുപാട് ക്രിസ്ത്യാനികൾ ഇന്ന് ആർ എസ് എസ്സിനെ അടുത്ത് സ്നേഹിക്കുന്നതിൽ പലസ്തിനിലെ ഹമാസിന്റെയും ഇറാക്കിലെ ഐ സി എസ്സിന്റെയും അവരെ പിന്തുണക്കുന്ന കേരള ഘടകത്തിന്റെയും പങ്ക് ചെറുതല്ല.

  • @mani_V_nair
    @mani_V_nair 2 часа назад +53

    സംഘത്തെ കുറിച്ച് അറിയുന്നവർ.......സംഘത്തെ കുറിച്ച് പറയുന്ന വാക്കുകൾ

  • @jayanjayan9284
    @jayanjayan9284 2 часа назад +36

    ഔ സെപ്പച്ചൻ. പററഞ്ഞത് കുറെ മുതലക്കണ്ണീർ കാർക്ക് പൊള്ളി എന്നാ തോന്നുന്നത്

  • @bipinkalathil6925
    @bipinkalathil6925 2 часа назад +17

    വാസ്തവം...... അറിയുന്നവർക്ക് അറിയാം.... കേട്ടറിവ് വെച്ച് കല്ലെറിയുന്നവർ നേരിട്ട് അറിയാൻ ശ്രമിക്കുക ❤

  • @SabineshSam
    @SabineshSam 2 часа назад +14

    ജയ് ഭാരത് മാതാ കീ ജയ്🙏

  • @surendran9908
    @surendran9908 2 часа назад +12

    ഇവിടെ കുറേ കമന്റുകൾ വായിച്ചപ്പോൾ മനസ്സിലായി സ്വന്തമായി അഭിപ്രായം പറയണമെങ്കിൽ ഇവരുടെ അഭിപ്രായം ആദ്യം തേടണം എന്നുള്ളത്!ഇനി ഔസേപ്പച്ചനെ കണ്ടതിനായിരിക്കും അടുത്ത അടുപ്പ് കൂട്ടി ചർച്ച!കഷ്ടം!

  • @saleemktsali7018
    @saleemktsali7018 Час назад +4

    നമ്മുടെ രാജ്യം ത്തിന് ശത്രു വിനെ നേരിടാൻ ഇന്ത്യ ൻ മിലിറ്ററി ഉണ്ട് പിന്നെ എന്തിനാ നിങ്ങൾ കിടന്നു തിളയ്ക്കുന്ന ത് ഹിന്ദു വിന് വേണ്ടി നിങ്ങൾ എന്ത് ചെയ്തു പട്ടിണി.. വീട്.. വിദ്യഭ്യാസം.. ജോലി.. ആരോഗ്യം.. ഈ കാര്യം ങ്ങൾ നിങ്ങൾ വന്ന് ത് കൊണ്ട് എന്ത് മാറ്റം വന്നു വർഗീയത എല്ലാം തെ

    • @Sanchari-fr9km
      @Sanchari-fr9km Час назад

      സൈനികര് കൊല്ലപ്പെടുമ്പോൾ ഇങ്ങനെ അല്ലല്ലോ പറയുന്നേ,

  • @baburajnair5304
    @baburajnair5304 2 часа назад +11

    അഭിനന്ദനങ്ങൾ 🙏

  • @saleemktsali7018
    @saleemktsali7018 Час назад +6

    പാവം ED യെ പേടി 😀😀അത് തന്നെ കാരണം 😂

    • @marykutty-bh2dj
      @marykutty-bh2dj Час назад +2

      Sari muhammed sajli.nmm

    • @Saai1234
      @Saai1234 21 минуту назад

      വെളിച്ചെണ്ണ കോയ 😂😂😂

  • @basheerkv7651
    @basheerkv7651 2 часа назад +6

    സത്യം എല്ലാം വിശുദ്ധരാണ്.പിന്നെ ഇത്തിരി കള്ളനോട്ട് ചെറുതായിട്ടുള്ള കൊലപാതകം കലാപം ഉണ്ടാക്കൽ അങ്ങിനെയുള്ള വിനോദങ്ങളിൽ മാത്രമേ പങ്കെടുക്കാറുള്ളൂ.

    • @marykutty-bh2dj
      @marykutty-bh2dj Час назад +2

      Gold...madrasa pedanam...oke 😂😂😂😂correctly 😂😂

  • @Joothan
    @Joothan Час назад

    ആടിന്റെ തോൽ ഇട്ടാൽ ആട് ആവില്ല????????????????????????????????????????????????????

  • @bestfriend396
    @bestfriend396 2 часа назад +3

    എത്രയോ നല്ല വിശുദ്ധർ ഇതൊക്ക എങ്ങനെ സാധിക്കുന്നത് 😂

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 52 минуты назад

    ലോകം മുഴുവനും എന്നുകൂടി പറ

  • @sajirebrahim6979
    @sajirebrahim6979 2 часа назад +2

    Grahabellum Familiyeyum pachakitt kathichadhum mahathara..😂😂😂

  • @democracycomeback6010
    @democracycomeback6010 2 часа назад +9

    സേവനം കാരണം, യുവ സംഗികൾ ഒക്കെ വിദേശത്ത് പോകാൻ ഒരു വിസ മോഹിച്ചു കഴിയുന്നു

    • @renji9143
      @renji9143 2 часа назад

      ഡിഫിയുടെ പൊതിച്ചോർ ഉള്ളതുകൊണ്ട് ഞമ്മ കമ്മിസുഡുക്കൾക്ക് ഒരു വിസയും എടുത്ത് പോകേണ്ട കാര്യമില്ല 😄😄😄

    • @MrGenious-n5q
      @MrGenious-n5q Час назад

      ജോലിക്കായി സംഗിക്കളും പെട്ടി തെറിക്കാൻ വേണ്ടി സുടാപ്പിക്കളും പുറത്തേക്ക് 🤭😂

  • @salahudeenshamsudeen9877
    @salahudeenshamsudeen9877 Час назад +3

    ED varunnu...

  • @FarooqueVkpadi
    @FarooqueVkpadi 2 часа назад +6

    ഈ രാജ്യം ഇത്ര വലിയ ത്യാഗം ഒന്നും ചോദിക്കുന്നില്ല ഇനി ആർഎസ്എസ് ഇല്ല എന്ന് കരുതി ഈ രാജ്യത്തിന് ഒരു കേടും വരാനില്ല വിവാഹം കഴിച്ച നാളേക്കുള്ള തലമുറയെ ഉണ്ടാക്കു

    • @nationalist2024...
      @nationalist2024... 2 часа назад

      Athe.naadu nannakkan vivaham kazhikkathirikkenda avashyamilla

    • @samael951
      @samael951 Час назад

      Islamic radicalism is🐷

  • @lvl3172
    @lvl3172 2 часа назад +15

    പാവം സേട്ടൻ...😭😭😭 ഇപ്പോഴാ അറിഞ്ഞുള്ളൂ...😂😂😂
    എത്ര കിട്ടി സേട്ടാ... 😂😂😂 ഏതു അവാർഡ് ആണ് പ്രതീക്ഷിക്കുന്നത്...???😂😂😂

    • @nandhakrishnanam9650
      @nandhakrishnanam9650 2 часа назад +1

      Enthada kuru pottaunundo...😂

    • @Saai1234
      @Saai1234 21 минуту назад

      സുടാപ്പി കോയ 😂😂

  • @majeedpainattupady6674
    @majeedpainattupady6674 2 часа назад +8

    വിവാഹം കഴിക്കാത്ത മോദി പോലും എത്രയോ വിശുദ്ധൻ 😂 പാവം അറിഞ്ഞതുമില്ല ആരും പറഞ്ഞതുമില്ല

    • @renji9143
      @renji9143 2 часа назад

      നമ്മന്റെ വിശുദ്ധത എന്നാൽ കല്യാണം കഴിച്ചോ അല്ലാതെയോ ഒരു പെണ്ണിനെ അടിമ ആക്കി അവളെക്കൊണ്ട് പറ്റുന്നതിനും അപ്പുറം പേറിപ്പിച്ചു കൃഷി സ്ഥലം ആക്കി പൊട്ടി തെറിക്കാനും കൊതത്തിൽ മയക്കുമരുന്നും സ്വർണവും കടതുന്നതാണ് വിശുദ്ധി 😄😄😄അങ്ങനെ ഉള്ളവർക്ക് മോദിയെപോലുള്ളവരെ കണ്ടാൽ എതിർപ്പ് തോന്നും സ്വാഭാവികം 😄😄😄

    • @marykutty-bh2dj
      @marykutty-bh2dj Час назад

      6vayasukariye pizhapicha muhemed nekal....bhedam😂😂😂

    • @IzzahaqZ
      @IzzahaqZ Час назад +1

      വിശുദ്ധ മതേതരൻ spotted......

  • @subhashthejus
    @subhashthejus 2 часа назад +5

    Thank you Mr.Ausepachan

  • @sharkgamr
    @sharkgamr Час назад +3

    ഔസേപ്പച്ചാ ED ആണോ ഇതിന്റെ പുറകിൽ

  • @prajithabhi4283
    @prajithabhi4283 Час назад

    ❤❤❤

  • @varunsjster
    @varunsjster Час назад +1

    👍👍👌👌🙏🙏❤️

  • @DiyasK-p2p
    @DiyasK-p2p 2 часа назад +4

    മനുഷ്യ നന്മക് ഈ വർഷത്തെ ഏറ്റവും വലിയ കോമഡി

  • @mvhmvh4107
    @mvhmvh4107 2 часа назад +5

    ED വരുമെന്ന് ഭീഷണി കിട്ടി കാണും

  • @satheesanpotty7046
    @satheesanpotty7046 47 минут назад

    🙏🙏🙏🙏🙏🙏🙏

  • @Anvar70
    @Anvar70 2 часа назад +6

    നന്നാക്കാൻ പറ്റുമോ എന്ന് നോക്കാൻ പോയതാ സാധു . പരിശ്രമത്തിന് ഒരു വലിയ കൈയടി ...👏👏

    • @Pronationalist
      @Pronationalist 2 часа назад +6

      കുത്ത് നബിയെ നന്നാക്കാൻ പറ്റുമോ ആവോ

    • @rajeevcr-yn3ty
      @rajeevcr-yn3ty 2 часа назад

      കുത്തു നബിക്കു നമോവാകം

    • @kidsworld...5114
      @kidsworld...5114 2 часа назад

      😂.. വിശുദ്ധർ...

    • @Kinvus
      @Kinvus Час назад +2

      വിഷമം കാണും..😂സാരമില്ല

    • @niyazmohd91
      @niyazmohd91 Час назад

      @@Pronationalistഇദ്ദേഹം ഞമ്മൻറെ ആളാണ്. മുസ്ലിംകൾ മറ്റു മതങ്ങളെ തെറി പറയാനും വിഭാഗീയത ഉണ്ടാക്കാനും വേണ്ടിയാണ് ഇങ്ങനെ പറയുന്നത്

  • @anshadsalahudeen4075
    @anshadsalahudeen4075 2 часа назад +4

    Oru award athre pratheeekshikkunnullu

  • @Savad-m2u
    @Savad-m2u Час назад +4

    അച്ചായാ ED വരുന്നുണ്ട് അല്ലെ നല്ലണം നക്കിക്കൊ എന്നാൽ ED യും വരില്ല ചുളുവിൽ ഒരു അവാർഡും ഒപ്പിക്കാം 🙈😂

  • @DEEPUDNair-wm2vw
    @DEEPUDNair-wm2vw 35 минут назад

    Bharat matha ki jai

  • @Janaganamana712
    @Janaganamana712 2 часа назад +3

    ഒരു അവാർഡ് കിട്ടാൻ നന്നായി നക്കിക്കൊടുക്കാം... 🫂 പ്രണാമം

  • @jasimunnu700
    @jasimunnu700 2 часа назад +2

    കണക്കായിപ്പോയി 🤣🤣🤣

  • @rakeshcr7704
    @rakeshcr7704 Час назад +4

    Bjp🔥🔥🔥

  • @babukangalath1060
    @babukangalath1060 Час назад +1

    മഹത് വ്യക്തികൾക്ക് അറിയാം.....❤❤❤❤

  • @ShabeenaPu
    @ShabeenaPu 2 часа назад +6

    ആരെ കുറിച്ചും എന്തിനെ കുറിച്ചും പറയുമ്പോഴും ക്യത്യമായി അറിവ് ഉണ്ടെങ്കിൽ മാത്രമേ സംസാരിക്കാവൂ...... അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും എന്ന് ഇദ്ദേഹത്തിൻ്റെ സംസാരത്തിലൂടെ മനസ്സിലായി.

    • @MrGenious-n5q
      @MrGenious-n5q Час назад +2

      കവിയത്രി എന്താണ് ഉദ്ദേശിച്ചത് 🤔

    • @Kinvus
      @Kinvus Час назад

      ആ ഇനി അങ്ങനെ ഒക്കെ പറഞ്ഞ് ആശ്വസിക്കാം😂

  • @RachananRachanankarimbil
    @RachananRachanankarimbil 2 часа назад +5

    ഭരണം ഉണ്ടെങ്കിൽ ആ രാഷ്ട്രിയ പ്രസ്ഥാനത്തിൽ ചക്കരകുടത്തിലും കൈയിടും.സ്വർത്ഥത. എന്ന് പറയാം. മുമ്പ് ഇങ്ങനെയുള്ള പ്രവർത്തി കണ്ടില്ല.

  • @kasimak7717
    @kasimak7717 50 минут назад

    By the wy, nallonam nakkaanariyaam

  • @sabithkarimba3417
    @sabithkarimba3417 Час назад

    സേട്ട...ഇന്തയിലെ വർഗീയ കലാപങ്ങളിൽ ഒരുവശത്ത്...ഇപ്പറഞ്ഞ കാക്കി കളസങ്ങളാണ്....വർഗീയകലാപങ്ങൾ ഉണ്ടാക്കുന്നതിൽ ആണെങ്കിൽ ഇപ്പറഞ്ഞവർ ഒന്നാമതാണ്

  • @LovelyBoy-f2v
    @LovelyBoy-f2v 47 минут назад

    എനിക്ക് തോനുന്നു സിനിമയിൽ പീഡന പരാതി വരുന്നുണ്ട് ഒരു മുഴം മുമ്പേ 😂😂😂

  • @john-ef8fk
    @john-ef8fk 2 часа назад +4

    ,👍👍

  • @sidimunumunu5620
    @sidimunumunu5620 2 часа назад +3

    അത് നാട്ടിൽ കാണാനുണ്ട്

  • @faisalfa2354
    @faisalfa2354 2 часа назад +6

    Achayo.manipoor..savanathil.padumo😅😅😅anna😅

  • @abhilashkanekal2944
    @abhilashkanekal2944 2 часа назад +1

    No problem sir go ahead 🎉

  • @marykutty-bh2dj
    @marykutty-bh2dj Час назад

    Eth keljuna palastene 😂😂😂

  • @anilmadhu8904
    @anilmadhu8904 2 часа назад +1

    Jai ousepachan, jai bharatham.

  • @kp-if2hh
    @kp-if2hh 2 часа назад +2

    ❤ ഭാരത് മാതാ കീ ജയ് ❤

  • @beeta9553
    @beeta9553 2 часа назад +4

    ഈ അച്ചായന്മാരുടെ നിലപാട് മാറ്റം കാണുമ്പോൾ ചിരി വരുന്നു. മണിപ്പൂരിൽ സ്ത്രീകളെ ഓടിച്ചിട്ട് ബലാൽസംഘം ചെയ്യുമ്പോഴും ഈ സംഘികൾക്ക് പിന്തുണ കൊടുക്കാനും അവരെ സപ്പോർട്ട് ചെയ്യാനും കാണിക്കുന്ന ഈ നയം ഓ ചിന്തിക്കാൻ വയ്യ

    • @Deancorso6666
      @Deancorso6666 2 часа назад

      Athu sangikal aanennu ningalod aara paranje?

    • @beeta9553
      @beeta9553 Час назад

      @@Deancorso6666 ഏത്?

  • @JohnAbraham1987
    @JohnAbraham1987 2 часа назад +1

    Yelaavanmaarudeyum thani konam manasilaayi !!

  • @GireeshT-qr4is
    @GireeshT-qr4is 2 часа назад +1

    ❤️❤️❤️👍👍👍

  • @JohnAbraham1987
    @JohnAbraham1987 2 часа назад

    What a downfall !

  • @muhammedhaseem5300
    @muhammedhaseem5300 Час назад

    Date
    February - March 2002
    Location -Gujarat, India

  • @saluonline
    @saluonline 2 часа назад +2

    😂

  • @remyagopinath2724
    @remyagopinath2724 2 часа назад

    🇮🇳🇮🇳

  • @AshokKumar-xo8uw
    @AshokKumar-xo8uw 2 часа назад

    👍

  • @Theetasangi
    @Theetasangi 2 часа назад

    😂😂😂😂😂😂😂

  • @josemanuvel2433
    @josemanuvel2433 Час назад

    ❤❤❤

  • @binesh502
    @binesh502 Час назад

    ❤️❤️❤️

  • @rajeshraj-hn2wm
    @rajeshraj-hn2wm Час назад

    ❤❤❤

  • @AjayakumarKumar-v5c
    @AjayakumarKumar-v5c Час назад

  • @JarickJeevan
    @JarickJeevan Час назад

  • @muraleedharannair5321
    @muraleedharannair5321 Час назад

    ❤❤❤❤

  • @KaleshKSekhar
    @KaleshKSekhar 2 часа назад

  • @rajeshmambully4230
    @rajeshmambully4230 2 часа назад

    ❤❤❤❤❤❤❤