ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സും ബാഗ്ലൂർ എഫ്സി കളിക്കാർ ഗ്രൗണ്ടിലിറങ്ങിയത് കാഴ്പശക്തിയില്ലാത്ത കുട്ടികളുമായി കളിക്കാർ ഇറങ്ങുന്ന സമയത്ത് പതിനായിരക്കണക്കിന് ആളുകൾ ആർപ്പുവിളികളും കയ്യടിയോടേയുമാണ് കളിക്കാരെ സ്വീകരിച്ചത് അതിനിടൽ ഗ്രൗണ്ടിൽ വരിവരിയായി കുട്ടികൾ ഒരാളുടെ തോളിൽ പിടിച്ചു ഈ കാഴ്ചകളൊന്നും കാണാതെ നടന്നുപോകുന്ന രംഗം കണ്ടിട്ട് അറിയാതെ കണ്ണ് നനഞ്പോയി ദൈവം എന്റെ കൺമുമ്പിൽ എങ്ങാനും പെട്ടിരുന്നെങ്കിൽ ദൈവത്തെപിടിച്ച് തെങ്ങിൽ കെട്ടിയിട്ട് സാമാനത്തിന്മേൽ ഉറുമ്പുംകൂട് വിതറിയേനേ
@@ans2659 അല്ലാഹുവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ.. മുഹമ്മദ് പോലും കണ്ടിട്ടില്ല.. മുഹമ്മദ് കണ്ടു എന്ന് പറയുന്നത് മലക്കിനെയാണ്.. അത് മുഹമ്മദ് മാത്രമേ കണ്ടുള്ളു.. ഈ കമ്പീ പുസ്തകത്തിൽ വിശ്വാസിക്കുന്ന മണ്ടൻമാരെ സമ്മതിക്കണ൦..
@@ans2659 ഈ നിലവാരമില്ലാത്ത പുട്ടി ഒന്നും തലക്ക് അകത്ത് വല്ലതും ഉള്ള ആളുകളുടെ അടുത്ത് വിലപോകില്ല മിണ്ടാതെ വല്ലായിടത്തും അടങ്ങി ഇരുന്നാൽ കുറച്ചു നാളും കൂടി ഇസ്ലാമിന് ആയുസ്സ് ഉണ്ടാകും....
@@salusapian3086 50-52. ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബി(അ)യെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക; അവനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ദൈവവും ഇല്ല, ഉണ്ടെന്ന് നിങ്ങള്‍ വ്യാജം കെട്ടിച്ചമക്കുക മാത്രമാണ്. എന്റെ ജനമേ, ഈ മതപ്രബോധനത്തിനുപകരം യാതൊരുപ്രതിഫലവും നിങ്ങളോട് ഞാനാവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ മാത്രം തരേണ്ടതാണ്. നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ? എന്റെ സമുദായമേ, നിങ്ങള്‍ രക്ഷിതാവിനോട് പാപമോചനമര്‍ഥിക്കുകയും അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കവന്‍ കോരിച്ചൊരിയുന്ന മഴവര്‍ഷിച്ചുതരികയും മേല്‍ക്കുമേല്‍ ശക്തി നല്‍കുകയും ചെയ്യും. അധര്‍മകാരികളായി നിങ്ങള്‍ പിന്തിരിഞ്ഞു പോകരുത് (24) 53-56. അവര്‍ പ്രതികരിച്ചു: ഹൂദേ, ഞങ്ങള്‍ക്ക് സ്പഷ്ടമായ ഒരുവിധ പ്രമാണവും നീ ഹാജറാക്കിയിട്ടില്ല. ഞങ്ങള്‍ നിന്റെ കേവലവാക്കു കേട്ടു സ്വദൈവങ്ങളെ കൈയൊഴിക്കുകയോ നിന്നെ വിശ്വസിക്കുകയോ ചെയ്യില്ല. ഞങ്ങള്‍ക്കു പറയാനുള്ളത്, ചിലദൈവങ്ങളുടെ ഗുരുത്വക്കേട് നിനക്ക് വന്നുഭവിച്ചിട്ടുണ്ട് എന്നുതന്നെയാണ്! (25) ഹൂദ് നബി(അ) പ്രതികരിച്ചു: അല്ലാഹുവിനു പുറമെ നിങ്ങള്‍ പങ്കാളികളാക്കുന്ന ഏതൊരു ദൈവത്തില്‍ നിന്നും ഞാന്‍ നിര്‍മുക്തന്‍ തന്നെയാണെന്നതിന്ന് അവനെ ഞാന്‍ സാക്ഷിയാക്കുന്നു; നിങ്ങളും സാക്ഷീകരിക്കുക. അതുകൊണ്ട്, എനിക്കെതിരെ നിങ്ങള്‍ ഒറ്റക്കെട്ടായി കുതന്ത്രം പ്രയോഗിച്ചോളൂ, ഒട്ടും ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന്റെ മേല്‍ ഞാന്‍ കാര്യങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഏതൊരു ജീവിയുടെയും സമഗ്രനിയന്ത്രണം അവങ്കല്‍ മാത്രമാണ്. നിശ്ചയം എന്റെ നാഥന്‍ ഋജുവായ പന്ഥാവിലാകുന്നു (26)
@@jojijohn7269 11-16. നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കരുതെന്നു പറയപ്പെടുമ്പോള്‍, ഞങ്ങള്‍ പരിഷ്‌കര്‍ത്താക്കള്‍ മാത്രമാണല്ലോ എന്നാണവര്‍ പ്രതികരിക്കുക. അറിയണം, അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷെ അവരത് ഗ്രഹിക്കുന്നില്ല (6) മറ്റുള്ളവര്‍ സത്യവിശ്വാസം കൈക്കൊണ്ടതു പോലെ നിങ്ങളും വിശ്വസിക്കൂ എന്നു നിര്‍ദേശിക്കപ്പെടുമ്പോള്‍ ആ മൂഢന്മാരെപ്പോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നവര്‍ പ്രതികരിക്കും. അറിയുക, അവര്‍ തന്നെയാണു മടയന്മാര്‍; എന്നാല്‍ അവരതു ധരിക്കുന്നില്ല. സത്യവിശ്വാസം സ്വീകരിച്ചവരെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്നവര്‍ തട്ടിവിടും. തങ്ങളുടെ ദുഷ്ടരോടൊത്താകുമ്പോഴാകട്ടെ ഞങ്ങള്‍ നിങ്ങളോടൊന്നിച്ചു തന്നെയാണ്, വിശ്വാസികളെ ഞങ്ങള്‍ പരിഹസിക്കുക മാത്രമായിരുന്നു എന്നവര്‍ പറയും. അല്ലാഹു അവരെ പരിഹാസ്യരാക്കുകയും തങ്ങളുടെ അധര്‍മത്തില്‍ വിഹരിച്ചുകൊള്ളുവാന്‍ വിട്ടേക്കുകയുമാണ്. സന്മാര്‍ഗം വിറ്റു പകരം ദുര്‍മാര്‍ഗം മേടിച്ചവരാണവര്‍. തന്മൂലം അവരുടെ കച്ചവടം ലാഭകരമായില്ല; നേര്‍വഴി പ്രാപിച്ചുമില്ല അവര്‍. (7) 17-20. അവരുടെ ഉപമ ഇതാണ്: ഒരാള്‍ തീ കത്തിച്ചു. അങ്ങനെ പരിസരം വെളിച്ചമുള്ളതായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും കണ്ണു കാണാനാകാതെ അന്ധകാരങ്ങളിലലയാന്‍ വിടുകയും ചെയ്തു. അവര്‍ ബധിരരും മൂകരും അന്ധരുമാണ്, ഇനിയവര്‍ മടങ്ങുകയില്ല. (8) അല്ലെങ്കില്‍ ഇങ്ങനെയാണവരുടെ ഉപമ: കൂരിരുട്ടും ഇടിയും മിന്നലുമായി അന്തരീക്ഷത്തില്‍ നിന്നു മഴ വര്‍ഷിക്കുന്നു. ഇടിനാദത്താല്‍ മരണം ഭയന്ന് ചെവികളില്‍ വിരലുകള്‍ തിരുകുകയാണവര്‍. ഈ സത്യനിഷേധികളെ അല്ലാഹു വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ പിണറുകള്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുന്ന ഘട്ടം വരെ എത്തിയിട്ടുണ്ട്. മിന്നല്‍ വെളിച്ചം പരത്തുമ്പോള്‍ നടക്കുകയും ഇരുട്ടാകുമ്പോള്‍ നിന്നു പോവുകയും ചെയ്യും അവര്‍. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും നിശ്ശേഷം എടുത്തു കളഞ്ഞേനെ; അവന്‍ എല്ലാ കാര്യത്തിന്നും കഴിവുറ്റവന്‍ തന്നെയത്രേ. (9)
Dear Jabbar,Every class is very valuable to our society.This is the way to darkness people to light.Fear of light will end this islamists forever after this classes👍👍👍👍👍✊✊✊✊✊✊👃👃👃👃🇮🇳🇮🇳🇮🇳
നിങ്ങളുടെ സത്യനിഷേധവും ധിക്കാരവും കാരണം അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗം കൈക്കൊള്ളാനുള്ള അവസരം നിഷേധിക്കുകയാെണെങ്കിൽ അത് നിങ്ങളുടെ പ്രവർത്തനം (കൈയിലിരിപ്പു) കൊണ്ടുതന്നെയാണ്. ഈലോകത്തിൻെറ ബാഹ്യദർശനത്തിൽ നിങ്ങൾ അകപ്പെട്ടിരിക്കുന്നു . അതു നിങ്ങളായിട്ട് തിരഞ്ഞെടുത്തതാണ്.
മാഷിന്റെ വീഡിയോ ക്ളാസ്സ് കണ്ടതോടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. ഖുർആൻ ദൈവം എഴുതിയതല്ല.മുഹമ്മദാണ് അതിന്റെ കർത്താവ്. ഇതേവരെ ഞാൻ കരുതിയത് ഖുർആൻ ധാരാളം മനുഷ്യന് ഗുണപരമായ തത്വങ്ങൾ അടങ്ങിയ ഒരു ഗ്രന്ഥം ആണെന്ന് ആയിരുന്നു. കേട്ടേടത്തോളം ഒരു നല്ല തത്വവും കേൾക്കാൻ കഴിഞ്ഞില്ല. മാഷ് ഇന്ന് ചെയ്യുന്നത് പോലെ ഖുർആൻ പാരായണം ചെയ്തിരുന്നു എന്കിൽ ഈ മതം പണ്ടേ ഇല്ലാതാകുമായിരുന്നു. ബാക്കിയുള്ള ക്ളാസുകളും കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ആശംസകൾ.
46:45 ഇതൊക്കെക്കൊണ്ട് തന്നെയാണ് ഇക്കാലത്തും ഓരോ മദ്ഹബിനും പ്രത്യേകിച്ച് അസർ നമസ്കാരം പല സമയത്തായത്. ഓരോ സമയത്ത് ഓരോന്നടിച്ച് വിടും. ഒത്താലൊത്ത്. അന്ത്യനാൾ വരെ ഈ മതം പുലരാൻ കാണിച്ച ദീർഘവീക്ഷണം നാം നമിക്കണം!
@@ans2659 എത്രയോ തവണ വായിച്ച് അതിൻറെ അർത്ഥം പൂൽക്കൊണ്ട് യഥാർത്ഥ തൗഹീദിൽ അധിഷ്ടിതമായ ജീവിച്ചവൻ ആന്ന് ഞാൻ .പക്ഷേ നിരന്തരമായുള്ള പഠനവും വായനയും എന്നെ വീണ്ടും വീണ്ടും നിരീശ്വരവാദിയും ആക്കി കൊണ്ടിരിക്കുകയാണ് സഹോദരാ.
@@Rafikannur അപ്പൊ നിങ്ങളെ ആരും സൃഷ്ടിച്ചിട്ടില്ല എന്നാണോ പറയുന്നത് സ്വയം ഉണ്ടായതാണോ എങ്ങനെ ജനിക്കുന്നു മരണപ്പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ സ്വന്തം ശരീരത്തിലെ അത്ഭുദങ്ങളെ കുറിച്ച് ആലോചിട്ടുണ്ടോ ഈ ഭൂമിയിൽ മനുഷ്യനു മറ്റു ജീവികളിൽ നിന്ന് സ്രേഷ്ടമായി നിൽക്കുന്നത് എന്ത് കൊണ്ടാണ്. മരണ ശേഷം ഒരു ജീവിതമില്ലേ . ഇവിടെ ദുരിതമനുഭവിച്ചവർക്ക് അക്രമിക്ക പെട്ടവർക്ക് കോല ചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കില്ലേ.ഇനി മറ്റുള്ളവരെ അക്രമിച്ചും സമ്പത് തട്ടിയെടുത്തും കോല ചെയ്യുന്നവരും അക്രമിയും തെമ്മാടികളുമായി ജീവിക്കുന്നവർക്ക് എത്രയാലുകളുണ്ട് അതിൽ ചില ആളുകൾക്ക് കുറഞ്ഞ ശിക്ഷ ലഭിക്കും ചില ആളുകൾക്കു ശിക്ഷ ലഭിക്കുന്നുമില്ല അവർക്കൊക്കെ അതിനുള്ള ശിക്ഷ ലഭിക്കുന്ന ദിവസമുണ്ട് എല്ലാ മനുഷ്യർക്കും നന്മ തിന്മകൾ അറിയിച്ചു കൊടുക്കാൻ വന്നവരാണ് പ്രവാചകന്മാർ അതിൽ അവസാനമായി വന്ന പ്രവാചകനാണ് മുഹമ്മദ് നബി (സ) ആ പ്രവാചകൻ വഴി അല്ലാഹു മനുഷ്യർക്ക് നന്മ തിന്മകളെ കുറിച്ചും ദൈവത്തെ കുറിച്ചും അറിയിച്ചു തന്നതാണ് ഖുർആൻ വഴി . മരണ ശേഷം ഓരോ മനുഷ്യനേയും വിചാരണ ചെയ്യുമ്പോൾ ജീവിതത്തിൽ ദൈവത്തെ കണ്ടിട്ടില്ല നന്മ തിന്മ അറിയില്ല എന്താണെന്ന് അറിയില്ല സ്വന്തം ഇഷ്ടത്തോടെ ജീവിച്ചു .എന്ന് പറഞ്ഞിട്ടു കാര്യമില്ല. അതെല്ലാം അറിയിച്ചുകൊണ്ടാണ് ഖുർആൻ മനുഷ്യർക്ക് ഇറക്കി തന്നത്.പിന്നെ ഇസ്‌ലാമിനെ അല്ലാഹുവിനെ അറിയാൻ അതിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക അല്ലാതെ ഇത് പോലെ വീഡിയോകളും പഠനങ്ങളും ആയാൽ സത്യത്തിലേക് എത്താൻ പ്രയാസമാകും
@@ans2659 അറിവുള്ളവരോട് ചോദിച്ച് തന്നേയാ പഠിച്ചത്, സയൻസും ഭൂമിശാസ്ത്രവും പ്രപഞ്ച ശാസ്ത്രവും നിരവധി തവണ വായിച്ചും പഠിച്ചും തന്നേയാണ് ഈ നിഗമനത്തിൽ എത്തിയത്. പ്രകൃതിക്ക് പോലും നീതിയില്ല ഇവിടെ നീതി വേണം എന്ന ചിന്ത മനുഷ്യന്റെ മനസുകൾക്ക് മാത്രമാണ് സഹോദരാ. മറ്റ് ജീവികൾക്ക് അത് ബാധകമല്ല, എന്തേ മറ്റ് ജീവികൾക്ക് നിങ്ങൾ നീതി വാങ്ങി കൊടുക്കാത്തത് .. ഒരു മൃഗം അതിന്റെ ഇരയേ പിടിക്കുമ്പോൾ തന്റെ വിശപ്പ് മാത്രമാണ് ചിന്തയുണ്ടാവുക. ആ ഇരയുടെ അനിതി മറ്റൊരു ജീവിയുടെ നിതിയാണ്. ഇവിടെ.. പരിണാമത്തിലും നീതി എന്ന തത്വത്തെ അംഗീകരിക്കുന്നില്ല, അർഹതയുള്ള തിന്റെ അതിജീവനം. അത് മാത്രമാണ് ഈ പ്രപഞ്ചത്തിൽ നടക്കുന്നത്, - നമ്മൾക്ക് ഒക്കേ ഇവിടെയോ പരലോകത്തോ നീതി, നടക്കണം എന്ന ആഗ്രഹം ഉണ്ട് . പക്ഷേ എന്ത് ചെയ്യാൻ , സയൻസ് പോലും പറയുന്നത് പരിണാമ തിയറിയിയുടെ അടിസ്ഥാനത്തിൽ ആണ് ,
@@Rafikannur മറ്റുള്ള സൃഷ്ടികളിൽ നിന്ന് ഒരുപാട് സ്രേഷ്ടത നൽകി കൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എക ദൈവത്തെ ആരാധിക്കുകയും ദൈവത്തിന്റെ നിയമങ്ങൾക്ക് അനുസരിച്ചു ജീവിക്കുക എന്നത് തന്നെയാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം.പിന്നെ മനുഷ്യർക്ക് നന്മ തിന്മകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ലോകത് ഇത്ര നിയമങ്ങളും പോലീസും ജയിൽ അങ്ങനെ ഒരുപാട് മനുഷ്യർ നിർമിച്ചത്
@@ans2659 ഏക ദൈവം മാത്രമേ ഉണ്ടാവൂ എന്നത് ആ ദൈവത്തിന് തന്നേ ബോധ്യമുണ്ടാവുമല്ലോ.. അപ്പോൾ ഈ അറിവില്ലാത്ത ജനങ്ങൾ ബഹുദൈവങ്ങളേ അരാധിക്കുന്നത് അത് തനിക്കുള്ള ആരാധനയാണെന്ന് കണക്ക് വെച്ചാൽ പോരായിരുന്നോ . അൻസാർ T- വിണ്ഢിയായ ദൈവവും പരസ്പരം ആശയ വൈരുദ്ധ്യം പറയുന്ന പ്രവാചകനും ,. സുഹൃത്തേ ചിന്തിക്കൂ .
അല്ല മാഷേ എനിക്കൊരു ഡൗട്ട് കാരണം ഈ ലോകത്ത് മുസ്ലീങ്ങൾ ഈ ഗ്രന്ഥത്തെ പറ്റി വിശ്വസിക്കുന്നു ഇവരിൽ പലരും അറബികൾ സംസാരിക്കുന്നവർ അറബികൾ അതിൻറെ തർജ്ജമ വേണ്ടാത്തവരുമാണ് എന്നിട്ടും ഇവർക്ക് ഇതിന്റെ ഉള്ളിലുള്ള സംഗതികൾ പിടി കിട്ടാത്തത് എന്തുകൊണ്ടാണ് ഒന്നും വേണ്ട മാഷ് ഒന്ന് വെറുതെ മക്കയിൽ ഒന്നു പോയി നോക്ക് ഒന്ന് വിലയിരുത്ത് ഓരോ നമസ്കാര ടൈം ലക്ഷങ്ങളാണ് മക്കയിൽ ജമാഅത്തായി നമസ്കരിക്കുന്നതും മറ്റും അവരും ഈ ഖുർആനും ഹദീസും ആണ് പിന്തുടരുന്നത് എന്നിട്ട് അവർക്ക് ഈ തെറ്റുകൾ കണ്ടുപിടിക്കാൻ കഴിയുന്നില്ലല്ലോ അത് എന്തുകൊണ്ടാണെന്ന് ഒന്ന് വിവരിച്ചാലും
എല്ലാവരും EA ജബ്ബാർ മാഷിന്റെ ഖുറാൻ പഠനക്ലാസ് 1 to 85 തുടർന്ന് കാണുക, ചിന്തിക്കുക. നിശ്ചയമായും നിങ്ങളുടെ മനസ്സിലെ തീവ്രത കുറയും. ഒരു നല്ല മനുഷ്യനാവാൻ നിങ്ങളെ സഹായിക്കും. തീർച്ച.
ഹേയ് അത് തെറ്റിദ്ധാരണയാണ്... മമ്മദിന്റെ ആകാശയാത്ര എന്ന കഥ മുസ്ലിംകൾക്കിടയിൽ പ്രബലമാണ്. നിസ്കാരത്തെ കുറിച്ചുള്ള വഅള് പരമ്പരകളിൽ ഈ കഥ ഉറപ്പായും ഉണ്ടാകാറുണ്ട്.
മാഷ് ഈ ചോദ്യത്തിന് ഇപ്രാവശ്യമെങ്കിലും ഉത്തരം തരണം! 1-പ്രവാചകൻ ചന്ദ്രനെ രണ്ടാക്കി പിളർത്തിയ സംഭവം 2-വിരലുകൾക്കിടയിലൂടെ ശുദ്ധ ജലം ഉറവയെടുത്ത സംഭവം. ഇത് രണ്ടുംഹദീസ് മുത്തഫഖുൻ അലയ്ഹിയാണ്
ഖുർആനിൽ എവിടെയും തന്നെ ഇത്തരത്തിൽ അത്ഭുതങ്ങൾ മുഹമ്മദ് കാണിച്ചതായി കൃത്യമായി പറയുന്നില്ല. മക്കക്കാര് ഒരു അത്ഭുതമെങ്കിലും കാണിക്കൂ എന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും ഞാനൊരു താക്കീത്കാരൻ മാത്രമാണ് എന്ന് പറഞ്ഞു ഒഴിയുന്നതാണ് ഖുർആനിൽ നൂറുകണക്കിന് നമ്മൾ കാണുന്നത്. പിന്നീട് നബിയുടെ മരണശേഷം ഉണ്ടായി വന്ന ഹദീസുകളിൽ നബിക്ക് എന്തെങ്കിലും ദിവ്യത്യം കൽപ്പിക്കണമല്ലോ എന്ന് കരുതി ആൾക്കാർ പല അത്ഭുതങ്ങളും ഉണ്ടാക്കി ചേർത്തിട്ടുണ്ട് എന്ന് വേണം കരുതാൻ. മാതാ അമൃതാനന്ദമയിയെപ്പറ്റി അവരുടെ അനുയായികൾ പല കഥകളും പിന്നീട് ഉണ്ടാക്കി ചേർക്കും പോലെ സായിബാബയെ പറ്റിയും മറ്റും ഇതുപോലെ ലോകത്ത് പല നാട്ടിലെ ദിവ്യന്മാരുടെ മരണശേഷം അവരുടെ ശിഷ്യന്മാർ പല രീതിയിലുള്ള കഥകളും പ്രചാരണങ്ങളും നടത്താറുണ്ട്. ആ വ്യക്തിയുടെ ഒരു വാലിഡിറ്റി കൂട്ടാൻ വേണ്ടിയാണ് ചെയ്യുന്നത്. ഇവിടെ മുഹമ്മദിന് മരുന്നിനു പോലും ഒരു ദൃഷ്ടാന്തമോ ശിക്ഷയോ ഇറക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഖുർആൻ വായിച്ചത് വ്യക്തമാണ്. അങ്ങനെ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പിന്നീട് വരുന്ന പരിഹസിക്കും എന്ന് കരുതി അനുയായികൾ കൂട്ടിച്ചേർത്ത ചില കഥകളിലാണ് ഈ ചന്ദ്രനെ പിളർത്തിയതും മറ്റുള്ള അത്ഭുതങ്ങളും
@@Vk-uo3ed 1,2. ഭുവന-വാനങ്ങള്‍ മുന്‍മാതൃകയില്ലാതെ പടച്ചുണ്ടാക്കുകയും രണ്ടും മൂന്നും നാലും വീതം ചിറകുകളുള്ള മലക്കുകളെ ദൗത്യവാഹകരായി നിയോഗിക്കുകയും ചെയ്ത അല്ലാഹുവിനത്രേ സമസ്ത സ്‌തോത്രങ്ങളും. സൃഷ്ടി കര്‍മത്തില്‍ താനുദ്ദേശിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണവന്‍. മനുഷ്യര്‍ക്ക് എന്തെങ്കിലും അനുഗ്രഹം അല്ലാഹു തുറന്നുകൊടുക്കുന്നുവെങ്കില്‍ അത് തടഞ്ഞുവെക്കാനോ, പിടിച്ചുവെക്കുന്നുവെങ്കില്‍ പിന്നീടത് വിട്ടുകൊടുക്കാനോ ഒരാളും തന്നെയില്ല. പ്രതാപശാലിയും യുക്തിമാനുമാണവന്‍. (1) 3. ഹേ മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് വര്‍ഷിച്ചു തന്ന അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക: ആകാശത്തും ഭൂമിയിലും നിന്ന് ഉപജീവനമേകാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ മറ്റൊരു ദൈവവുമില്ല. വസ്തുതകള്‍ ഇതായിട്ടും നിങ്ങള്‍ക്കെങ്ങനെയാണ് സന്മാര്‍ഗ വ്യതിചലനം വരുന്നത്? (2) 4-6. നബീ, അങ്ങയെ അവര്‍ വ്യാജനാക്കുന്നുവെങ്കില്‍ പരിതപിക്കേണ്ട; താങ്കള്‍ക്കു മുമ്പും ദൈവദൂതന്മാര്‍ വ്യാജരാക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങളെല്ലാം മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാകുന്നു. ഹേ മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയത്രേ! അതുകൊണ്ട് ഐഹിക ജീവിതവും പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചനയിലകപ്പെടുത്താതിരിക്കട്ടെ. നിശ്ചയം, പിശാച് നിങ്ങളുടെ ശത്രുവാണ്; അതിനാല്‍ ശത്രുവായി തന്നെ അവനെ കാണുക. നരകാവകാശികളിലുള്‍പെടാന്‍ വേണ്ടി മാത്രമാണ് തന്റെ കക്ഷികളെ അവന്‍ ക്ഷണിക്കുന്നത്. (3)
@@ans2659 താങ്കൾക്ക് ശാസ്ത്രത്തിലുല്ല അറിവ് പരിമിതമായത് കൊണ്ടാണ് ഇതുപോലുള്ള പൊട്ട ചോദ്യം വരുന്നത് ഈ ഗ്രഹങ്ങളും സ്റ്റാർസും ഒക്കെ എങ്ങിനെയാണ് ഉണ്ടാവുന്നത് എന്നു പഠിക്കാൻ ശ്രെമിച്ചു നോക്കു അപ്പോ കുറേ ഒക്കെ മനസ്സിലാകും ആരും ഉണ്ടാക്കാതെയും പലതും ഉണ്ടാകുമെന്ന്....
അള്ളാഹു ഭൂമി ഉണ്ടാക്കിയ ശേഷം (ഫുസ്സിലത്തിന്റെ 9) വസ്തുവഹകൾ വച്ചിട്ട് (10) പൊഹയായിരുന്ന (11) പ്രപഞ്ചത്തിൽ സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കി എന്നത് വിശ്വസിക്കുക. ഇതൊക്കെ തെളിവുള്ളവയല്ലേ?
മാഷേ ഖുർആനിൽ 32 സ്ഥലത്ത് കടൽ എന്നും കടലുകൾ എന്നും പറഞ്ഞു.പക്ഷേ ഖുർആനിൽ ഒരു സ്ഥലത്ത് മാത്രമേ ആഴക്കടൽ എന്ന് പറഞ്ഞിട്ടുള്ളൂ ഒരു ഇരുട്ടിനു മുകളിൽ അനേകം ഇരുട്ടുകൾ ഇരുട്ടുകൾ എന്നാണ് പറഞ്ഞത് മാഷ് ദയവായി എന്റെ ഈ സംശയത്തിന് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു
മാഷ് പറഞ്ഞത് ശരിയാണെങ്കിൽ ഇരുട്ട് ഇരുട്ട് എന്നല്ലേ പറയേണ്ടത് തിരമാലകളുടെ കാര്യം പറയുമ്പോൾ മുകളിൽ എന്നാണ് പറയുന്നത് മുകളിൽ നിന്ന് പറയുമ്പോൾ മാഷ് പറഞ്ഞത് ശരിയാകണമെങ്കിൽ ഒരു തിരമാലകൾ പുറകെ എന്ന് പറയേണ്ട മാഷ് ദയവായി എന്റെ ഈ സംശയങ്ങൾക്കുത്തരം തലകണമെന്ന് ദയവായി അപേക്ഷിക്കുന്നു എന്റെ മനസ്സിൽ വല്ലാതെ വേദനയാകുന്നു ദയവായി മാഷ് കണ്ടില്ലെന്നു നടിക്കരുത്
അക്ബർ പറയുന്നത് അതിൽ ആദ്യത്തെ സെന്റെൻസ് ആഴക്കടൽ ഇരുട്ടുകൾ ഉണ്ട് ഒന്നിനു മുകളിലായി അനേകം ഇരുട്ടുകൾ മാഷേ ഇരുട്ടുകൾ ഇരുട്ടുകൾ ഇരുട്ടുകൾ ആണല്ലോ പറയുന്നത് സംശയം തീരുന്നില്ല മാഷേ 2,ഇരുട്ടുകളെ പൊതിയുന്ന തിരമാലകൾ ഇരുട്ടുകൾ ഇരുട്ടുകൾ എന്നാണല്ലോ മാഷേ പറയുന്നത് മാഷ് എന്റെ സംശയത്തിന് ദയവായി ഉത്തരം നൽകണം
ഒക്കെ ഖുർആനിൽ എവിടെയും തന്നെ ഇരുട്ട് എന്ന് പറയുന്നില്ല ഇരുട്ടുകൾ എന്ന പ്രയോഗം മാത്രമേ ഉള്ളൂ. കാരണം ഖുർആനിൽ ഇരുട്ടുകൾ എന്ന ഒരു പദപ്രയോഗം മാത്രമേ ശൈലിയായി ഉപയോഗിച്ചിട്ടുള്ളൂ എവിടെയും. ഇതിൽ വലിയ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഒരാഴമുള്ള കടലിൽ വീഴുമ്പോൾ ആ കടലിൽ കാറ്റും കോളും കൊണ്ടുണ്ടാകുന്ന ആ ഒരു ഭീകരത ആ ഒരു ഇരുട്ടിന്റെ വ്യാപ്തി അറിയിക്കാൻ വേണ്ടിയാണ് ആഴക്കടൽ എന്ന് ഉദ്ദേശിക്കുന്നത് ആഴമുള്ള ഒരു കടൽ. അത് ആ കടലിന്റെ ആഴത്തിൽ ആകണം എന്ന് നിർബന്ധമില്ല ഭാഷാപ്രയോഗം മാത്രമാണ്. ആഴത്തിൽ പോയിട്ട് ആരും കൈ പുറത്തേക്കിട്ടു നോക്കാറില്ല കാണാൻ പറ്റുമോ ഇല്ലയോ എന്ന്. മാത്രമല്ല ആ ആയത്ത് ഒരുവട്ടം വായിച്ചാൽ തിരിയും അവിടെ ഖുർആൻ ഉദ്ദേശിച്ച ഇരുട്ടുകൾ ഏതാണ് എന്ന്. തിരമാല അതിനുമുകളിൽ തിരമാല അതിനുമുകളിൽ കാർമേഘം അങ്ങനെ ഒന്നിനുമുകളിൽ ഒന്നായി അനേകം ഇരുട്ടുകൾ. ഇതാണ് ഖുർആൻ പറയുന്നത്. ഒന്നിനുമുകളിൽ ഒന്നായി ഉള്ള ഇരുട്ടാണ് അല്ലാതെ ഒന്നിന് താഴെ ഒന്നായുള്ള കടലിന്റെ അടിയിലോട്ടുള്ള ഇരുട്ടല്ല ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. കാറ്റിലും കോളിലും തിരമാലയ്ക്കു മുകളിൽ തിരമാല കൊണ്ട് പറയുമ്പോൾ ഉണ്ടാകുന്ന ഇരുട്ട് അതിനുമുകളിൽ കാർമേഘം കൂടിയുണ്ടാകുന്ന ഇരുട്ട് ഇങ്ങനെ കടലിന്റെ ഉപരിതലത്തിലുള്ള ഇരുട്ടുകളെ പറ്റിയാണ് ഖുർആനിൽ വ്യക്തമാക്കുന്നത്. അതിനപ്പുറം ഇതിൽ ഒരു ശാസ്ത്രവുമില്ല
സുഹൃത്തേ,,, പരിശുദ്ധ ഗ്രന്ഥം ഈ ഭൂമിലേക്ക് ഉള്ളത് മാത്രമല്ല,,, ഈ പ്രപഞ്ചത്തിന് മുഴുവനായും ഉള്ളത്,,,, മനുഷ്യന്റെ പരിമിത മായ ബുദിയിൽ ക്ക് അപ്പുറം മാണ് പരിശുദ്ധ ഗ്രന്ഥം,,,,, തെറ്റിദ്ധാരണ പരത്താൻ മാത്രമെ നിങ്ങളുടെ ഈ ക്ലാസ്സ് ഉപകരിക്കു,,,,, ദയവായി തെറ്റായ വ്യാഖ്യാനം നൽകാതിരിക്കുക,,,,
@@jabirmandur8189 Yes. I am happy to know you are having a peaceful life. But for people who are in depression. Prayer can help them get to where you are. I pray that you will always be happy even when life gives you trials.
@@MrRihanSaleem if they are depressed the find a solution, I don’t think prayer is the proper solution, find the reason of depression and treat that scientifically. I think religion will make depressed people. Once I was fear of death and hell. I left religion so now I am a good human being. I became more happier and healthier after leaving the religion.
@Rihan Saleem Other religions' followers also get peace of mind and happiness from their prayers. please do not blindly assume that islam is something special
@@adanoyiadanoyi6519 you are right. I am not blind. Other religions also find peace in prayer. But i was brought up with this religion. So i follow my culture. To be your religion and to be mine. If no religion. Have fun with that depression and existential crisis
മാഷേ 107,108 ആയത്തുകൾ മാഷ് കാര്യമായി പ്രതിപാദിച്ചില്ല, പറ്റുമെങ്കിൽ അതു ഒന്ന് വ്യക്തമാക്കാമോ, അവിടെ സ്വർഗത്തിന് കാലാവധി ഉണ്ടെന്നാണോ സൂചിപ്പിക്കുന്നത് അങ്ങനെയെങ്കിൽ നിത്യ സ്വർഗം എന്നു പറയുന്നത് പറ്റിക്കലല്ലേ....
1-3. അലിഫ് ലാം മീം. ഈ വേദത്തിന്റെ അവതരണം നിസ്സംശയം സര്‍വലോക പരിപാലകനില്‍ നിന്നാകുന്നു. അതല്ല, ഇത് നബി കെട്ടിച്ചമച്ചു എന്നാണോ നിഷേധികള്‍ ജല്‍പിക്കുന്നത്? അല്ല, താങ്കളുടെ നാഥങ്കല്‍ നിന്നുള്ള സത്യമത്രേ ഇത്-മുമ്പ് ഒരു മുന്നറിയിപ്പുകാരനും സമാഗതമായിട്ടില്ലാത്ത ജനപഥത്തിന്ന് അങ്ങ് താക്കീത് നല്‍കാന്‍വേണ്ടി. അവര്‍ നേര്‍മാര്‍ഗത്തില്‍ എത്തിച്ചേര്‍ന്നുവെങ്കിലോ. (1) 4-9. ഭുവന-വാനങ്ങളും അവക്കിടയിലുള്ളതും ആറു നാള്‍ കൊണ്ട് സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നീടവന്‍ അര്‍ശിന്മേല്‍ ആധിപത്യം ചെലുത്തി. അവനല്ലാതെ യാതൊരു രക്ഷകനും ശുപാര്‍ശകനും നിങ്ങള്‍ക്കില്ല. ഇനിയും ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ നിങ്ങള്‍? (2) ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചെത്തിക്കുന്നത് അവനാണ്. പിന്നീട് -നിങ്ങളുടെ ഗണനാനുസൃതം ആയിരം വര്‍ഷമുള്ള- ഒരു ദിവസത്തിനകം അതവങ്കലേക്ക് ആരോഹണം ചെയ്തുപോകുന്നു (3) ദൃശ്യവും അദൃശ്യവുമറിയുന്ന പ്രതാപശാലിയും കരുണാമയനുമാണവന്‍; താന്‍ പടച്ച സമസ്ത വസ്തുക്കളെയും മെച്ചപ്പെടുത്തിയവന്‍. മാനവന്റെ സൃഷ്ടിപ്പ് അവന്‍ കളിമണ്ണില്‍ നിന്ന് ആരംഭിക്കുകയും പിന്നീട് അവന്റെ സന്തതിയെ ഒരു നിസ്സാര ദ്രവത്തിന്റെ സത്തയില്‍ നിന്ന് പടക്കുകയും പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ ആത്മാവ് അവനില്‍ നിക്ഷേപിക്കുകയുമുണ്ടായി. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും സൃഷ്ടിച്ചു തന്നു. വളരെ തുച്ഛമായേ നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നുള്ളൂ. (4)കെ
@@ans2659 സ്വന്തം കാര്യം കാണാനായി മുഹമ്മദ് ഇറക്കിയ പൊത്തകമാണ് ഖുറാൻ. തെളിവ് - സൂറ അഹ്സാബിന്റെ 50 ന്റെ അൽ ഖുർതുബി തഫ്‌സീർ വായിക്കുക. മുഹമ്മദിന് ദൈവം എന്തിനാണ് പ്രത്യേകമായി 16 അവകാശങ്ങൾ കൊടുത്തത്? പത്താമത്തെ അവകാശം ധൈര്യമുണ്ടേൽ ഇവിടെ പോസ്റ്റുക അതാണ് യഥാർത്ഥത്തിൽ മുഹമ്മദ് സെയ്നബുമായുള്ള വിവാഹത്തിൽ ഉപയോഗിച്ചത്
യഥാർത്ഥത്തിൽ നിങ്ങൾ അവഹേളിക്കുകയാണ് പുതിയ തലമുറകളെ നശിപ്പിക്കുകയാണ് എന്താണ് നിങ്ങൾക്ക് ലാഭം . സംസാരിക്കുളള കയിവ് നിങൾക്ക് തെന്നു അത് നിങൾക്കുളള പരീക്ഷണം അതിൽ നിങൾക്ക് മനസ്സിലാകുന്നില്ല
നിങൾ ചിന്തിക്കുന്നത് പോലെ ദൈവം ചിന്തിക്കണം എന്നാണോ നിങൾ പറയുന്നത് എങ്കിൽ ദൈവത്തിനു നേരിട്ട് പ്രത്യക്ഷപ്പെട്ട് ഭൂമിയിലെ സൃഷ്ടികളെ ഭക്ഷണവും വെള്ളവും കൊടുത്ത് ഒരു ചിക്കെൻ ഫാം പോലെ നടത്തിയാൽ പോരെ,
അള്ളാഹു ഉണ്ടോ എന്നതിന് അള്ളാഹു തന്നിരിക്കുന്ന തെളിവു നോക്കിയാൽ പോയില്ലേ അങ്ങേരുടെ അസ്‌തിത്വം? അള്ളാഹു ഭൂമി ഉണ്ടാക്കിയ ശേഷം (ഫുസ്സിലത്തിന്റെ 9) വസ്തുവഹകൾ വച്ചിട്ട് (10) പൊഹയായിരുന്ന (11) പ്രപഞ്ചത്തിൽ സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കി എന്നത് വിശ്വസിക്കണോ?
What was subject in SAMVADHAM ( debate) ? Really what was Akbars answer ? Really I am telling after this debate my belief was in doubt. Then 100% Islam is foolishness.
@@pushkaranprasanth4687 എന്ന് കരുതി വെല്ല് വിളിക്കാനൊന്നും നിൽക്കണ്ട.. വിവരമറിയും.. വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കിൽ.. വേദിയിൽ നിന്ന് ജബ്ബ് ഇറങ്ങി ഓടിയേനെ..
പ്രവാചകൻമാർക്കെതിരെ നാം ശത്രുക്കളായി നിയമിച്ച മനുഷ്യരിലും ജിന്നിലും പെട്ട പിശാചുക്കളെ പറ്റി ആറാം അദ്ധ്യായത്തിലേ നൂറ്റിപ്പന്ത്രണ്ടാം വചനത്തിൽ അല്ലാഹു അവധരിപ്പിച്ചത് എഴുതി വെച്ചത് മുഹമ്മദ് നബിയോ ഈസാ നബിയോ അല്ല എങ്കിൽ പിന്നെ ആരാണ് ഖുർആനിൽ ഇത് എഴുതി വെച്ചത്? അത് പോലെ പ്രവാചകന്മാർക്കെതിരെ നില കൊള്ളുന്ന പിശാചുക്കളുടെ പൂർവ്വ പിതാവ് ഇബിലീസാണ് എന്ന കാര്യം ഖുർആനിലേ പതിനെട്ടാം അദ്ധ്യായത്തിലേ അമ്പതാമത്തെ വചനത്തിലേ വചനം വെച്ച് തന്നെ EA ജബ്ബാർ മൗലവി ഇബിലീസിന്റെ സന്തതി പരമ്പരയിൽ പെട്ട ശൈത്താനാണെന്നും മുസ്ലിങ്ങൾക്ക് മനസിലാവുമല്ലോ ല്ലേ?? അത് പോലെ ഖുർആൻ വായിച്ചു മനസിലാക്കാൻ ശ്രമിക്കുന്ന മൗലവിമാർ അഊദുബില്ലാഹി മിനശ്ശൈത്താനിർറജിം അഥവാ പ്രവാചകന്മാരുടെ ശത്രു പക്ഷത്ത് നിലയുറപ്പിച്ച ശപിക്കപ്പെട്ട പിശാചുക്കളിൽ നിന്നും ദൈവത്തിന്റെ സഹായം തേടുന്നു എന്ന ഉദ്ദേശത്തോടെ വേണം പൊതുവെയുള്ള മൗലവിമാർ ഖുർആൻ അറിയാനും ഖുർആൻ അവധരിപ്പിച്ച അല്ലാഹുവേയും അമ്പിയാ മുർസലീങ്ങളേയും ഇസ്ലാമിനേയും മുസ്ലിങ്ങളുടേ മാഹാത്മ്യവും അറിയാൻ ശ്രമിക്കേണ്ടത് എന്നാൽ ഇബിലീസിന്റെ സന്തതി പരമ്പരയിൽ പെടാൻ വിധിക്കപ്പെട്ട പ്രവാചകന്മാരുടേ ശത്രുക്കളായ എക്സ് മുസ്ലിങ്ങൾക്ക് ഇബിലീസ് നൽകിയ സന്ദേശം അഊദുബിഡിങ്കാഹി മിനൽലുട്ടാപിർറജിം അഥവാ ശപിക്കപ്പെട്ട ലുട്ടാപ്പിയിൽ നിന്നും എന്റെ ഡിങ്കദ്ധേഹത്തിന്റെ സഹായം തേടുന്നു എന്നും ശപിക്കപ്പെട്ട ലുട്ടാപ്പി എന്നത് കൊണ്ടും എന്റെ ഡിങ്കദ്ധേഹം എന്നത് കൊണ്ടും ഇബിലീസിന്റെ സന്തതികളായി തീരാൻ വിധിക്കപ്പെട്ട ശൈത്താന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പ്രവാചകന്മാരുടേ ശത്രുക്കളായി നിൽക്കാൻ വിധിക്കപ്പെട്ട ശൈത്താന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കാനുള്ള ചങ്കുറ്റം മൗലവിമാർക്കും മദ്രസയിലേ ഉസ്താദുമാർക്കും ഇല്ലാത്തതെന്താവും കൂട്ടരേ?? 😄😄😄😄🙏😄😄😄😄
ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സും ബാഗ്ലൂർ എഫ്സി കളിക്കാർ ഗ്രൗണ്ടിലിറങ്ങിയത് കാഴ്പശക്തിയില്ലാത്ത കുട്ടികളുമായി കളിക്കാർ ഇറങ്ങുന്ന സമയത്ത് പതിനായിരക്കണക്കിന് ആളുകൾ ആർപ്പുവിളികളും കയ്യടിയോടേയുമാണ് കളിക്കാരെ സ്വീകരിച്ചത് അതിനിടൽ ഗ്രൗണ്ടിൽ വരിവരിയായി കുട്ടികൾ ഒരാളുടെ തോളിൽ പിടിച്ചു ഈ കാഴ്ചകളൊന്നും കാണാതെ നടന്നുപോകുന്ന രംഗം കണ്ടിട്ട് അറിയാതെ കണ്ണ് നനഞ്പോയി ദൈവം എന്റെ കൺമുമ്പിൽ എങ്ങാനും പെട്ടിരുന്നെങ്കിൽ ദൈവത്തെപിടിച്ച് തെങ്ങിൽ കെട്ടിയിട്ട് സാമാനത്തിന്മേൽ ഉറുമ്പുംകൂട് വിതറിയേനേ
I am hearing your lessons second time, mashe 🙏🏻, and preparing notes.
ഒരു നിലവാരവുമില്ലാത്ത പുസ്തകം തന്നെയാണ്.👌
Offcourse
@@ans2659 അല്ലാഹുവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ.. മുഹമ്മദ് പോലും കണ്ടിട്ടില്ല.. മുഹമ്മദ് കണ്ടു എന്ന് പറയുന്നത് മലക്കിനെയാണ്.. അത് മുഹമ്മദ് മാത്രമേ കണ്ടുള്ളു.. ഈ കമ്പീ പുസ്തകത്തിൽ വിശ്വാസിക്കുന്ന മണ്ടൻമാരെ സമ്മതിക്കണ൦..
@@ans2659 ഈ നിലവാരമില്ലാത്ത പുട്ടി ഒന്നും തലക്ക് അകത്ത് വല്ലതും ഉള്ള ആളുകളുടെ അടുത്ത് വിലപോകില്ല മിണ്ടാതെ വല്ലായിടത്തും അടങ്ങി ഇരുന്നാൽ കുറച്ചു നാളും കൂടി ഇസ്ലാമിന് ആയുസ്സ് ഉണ്ടാകും....
@@salusapian3086 50-52. ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബി(അ)യെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക; അവനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ദൈവവും ഇല്ല, ഉണ്ടെന്ന് നിങ്ങള്‍ വ്യാജം കെട്ടിച്ചമക്കുക മാത്രമാണ്. എന്റെ ജനമേ, ഈ മതപ്രബോധനത്തിനുപകരം യാതൊരുപ്രതിഫലവും നിങ്ങളോട് ഞാനാവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ മാത്രം തരേണ്ടതാണ്. നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ? എന്റെ സമുദായമേ, നിങ്ങള്‍ രക്ഷിതാവിനോട് പാപമോചനമര്‍ഥിക്കുകയും അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കവന്‍ കോരിച്ചൊരിയുന്ന മഴവര്‍ഷിച്ചുതരികയും മേല്‍ക്കുമേല്‍ ശക്തി നല്‍കുകയും ചെയ്യും. അധര്‍മകാരികളായി നിങ്ങള്‍ പിന്തിരിഞ്ഞു പോകരുത് (24)
53-56. അവര്‍ പ്രതികരിച്ചു: ഹൂദേ, ഞങ്ങള്‍ക്ക് സ്പഷ്ടമായ ഒരുവിധ പ്രമാണവും നീ ഹാജറാക്കിയിട്ടില്ല. ഞങ്ങള്‍ നിന്റെ കേവലവാക്കു കേട്ടു സ്വദൈവങ്ങളെ കൈയൊഴിക്കുകയോ നിന്നെ വിശ്വസിക്കുകയോ ചെയ്യില്ല. ഞങ്ങള്‍ക്കു പറയാനുള്ളത്, ചിലദൈവങ്ങളുടെ ഗുരുത്വക്കേട് നിനക്ക് വന്നുഭവിച്ചിട്ടുണ്ട് എന്നുതന്നെയാണ്! (25) ഹൂദ് നബി(അ) പ്രതികരിച്ചു: അല്ലാഹുവിനു പുറമെ നിങ്ങള്‍ പങ്കാളികളാക്കുന്ന ഏതൊരു ദൈവത്തില്‍ നിന്നും ഞാന്‍ നിര്‍മുക്തന്‍ തന്നെയാണെന്നതിന്ന് അവനെ ഞാന്‍ സാക്ഷിയാക്കുന്നു; നിങ്ങളും സാക്ഷീകരിക്കുക. അതുകൊണ്ട്, എനിക്കെതിരെ നിങ്ങള്‍ ഒറ്റക്കെട്ടായി കുതന്ത്രം പ്രയോഗിച്ചോളൂ, ഒട്ടും ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന്റെ മേല്‍ ഞാന്‍ കാര്യങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഏതൊരു ജീവിയുടെയും സമഗ്രനിയന്ത്രണം അവങ്കല്‍ മാത്രമാണ്. നിശ്ചയം എന്റെ നാഥന്‍ ഋജുവായ പന്ഥാവിലാകുന്നു (26)
@@jojijohn7269 11-16. നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കരുതെന്നു പറയപ്പെടുമ്പോള്‍, ഞങ്ങള്‍ പരിഷ്‌കര്‍ത്താക്കള്‍ മാത്രമാണല്ലോ എന്നാണവര്‍ പ്രതികരിക്കുക. അറിയണം, അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷെ അവരത് ഗ്രഹിക്കുന്നില്ല (6) മറ്റുള്ളവര്‍ സത്യവിശ്വാസം കൈക്കൊണ്ടതു പോലെ നിങ്ങളും വിശ്വസിക്കൂ എന്നു നിര്‍ദേശിക്കപ്പെടുമ്പോള്‍ ആ മൂഢന്മാരെപ്പോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നവര്‍ പ്രതികരിക്കും. അറിയുക, അവര്‍ തന്നെയാണു മടയന്മാര്‍; എന്നാല്‍ അവരതു ധരിക്കുന്നില്ല. സത്യവിശ്വാസം സ്വീകരിച്ചവരെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്നവര്‍ തട്ടിവിടും. തങ്ങളുടെ ദുഷ്ടരോടൊത്താകുമ്പോഴാകട്ടെ ഞങ്ങള്‍ നിങ്ങളോടൊന്നിച്ചു തന്നെയാണ്, വിശ്വാസികളെ ഞങ്ങള്‍ പരിഹസിക്കുക മാത്രമായിരുന്നു എന്നവര്‍ പറയും. അല്ലാഹു അവരെ പരിഹാസ്യരാക്കുകയും തങ്ങളുടെ അധര്‍മത്തില്‍ വിഹരിച്ചുകൊള്ളുവാന്‍ വിട്ടേക്കുകയുമാണ്. സന്മാര്‍ഗം വിറ്റു പകരം ദുര്‍മാര്‍ഗം മേടിച്ചവരാണവര്‍. തന്മൂലം അവരുടെ കച്ചവടം ലാഭകരമായില്ല; നേര്‍വഴി പ്രാപിച്ചുമില്ല അവര്‍. (7)
17-20. അവരുടെ ഉപമ ഇതാണ്: ഒരാള്‍ തീ കത്തിച്ചു. അങ്ങനെ പരിസരം വെളിച്ചമുള്ളതായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും കണ്ണു കാണാനാകാതെ അന്ധകാരങ്ങളിലലയാന്‍ വിടുകയും ചെയ്തു. അവര്‍ ബധിരരും മൂകരും അന്ധരുമാണ്, ഇനിയവര്‍ മടങ്ങുകയില്ല. (8) അല്ലെങ്കില്‍ ഇങ്ങനെയാണവരുടെ ഉപമ: കൂരിരുട്ടും ഇടിയും മിന്നലുമായി അന്തരീക്ഷത്തില്‍ നിന്നു മഴ വര്‍ഷിക്കുന്നു. ഇടിനാദത്താല്‍ മരണം ഭയന്ന് ചെവികളില്‍ വിരലുകള്‍ തിരുകുകയാണവര്‍. ഈ സത്യനിഷേധികളെ അല്ലാഹു വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ പിണറുകള്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുന്ന ഘട്ടം വരെ എത്തിയിട്ടുണ്ട്. മിന്നല്‍ വെളിച്ചം പരത്തുമ്പോള്‍ നടക്കുകയും ഇരുട്ടാകുമ്പോള്‍ നിന്നു പോവുകയും ചെയ്യും അവര്‍. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും നിശ്ശേഷം എടുത്തു കളഞ്ഞേനെ; അവന്‍ എല്ലാ കാര്യത്തിന്നും കഴിവുറ്റവന്‍ തന്നെയത്രേ. (9)
സഹാബികൾ പരസ്പരം പടവെട്ടിയ കഥ CN അഹ്മദ് മൗലവിയുടെ കൃതിയിൽ വായിച്ചപ്പോൾ ഞാൻ ഞെട്ടി മാഷേ!
Dear Jabbar,Every class is very valuable to our society.This is the way to darkness people to light.Fear of light will end this islamists forever after this classes👍👍👍👍👍✊✊✊✊✊✊👃👃👃👃🇮🇳🇮🇳🇮🇳
ഈ ആകാശയാത്രയും, നെഞ്ച് പിളർന്നു ഹൃദയംകഴുകി വൃത്തിയാക്കിയ കഥകളാണ് ഞാൻ ഇസ്ലാം വിടാൻ കാരണം 😂😂😂
ആ കഥ ഖുർആനിൽ ഇല്ലല്ലോ. ആ കഥ മാറ്റി നിർത്തിയാൽ നിങ്ങൾ ഇസ്ലാമിലേക്ക് തിരിച്ചു പോകുമോ???
@@cheghiskhan3977 ഖുർആൻ മാത്രമാണോ ഇസ്ലാം 🤔
ẞsßaààaaàap0
@@mammadolimlechan,അല്ല ഹദീസുകളും തഫ്സീറുകളും കൂടിയുണ്ട്. അതിൽ കുറേക്കൂടി കെങ്കേമം കഥകളുണ്ട്
@@cheghiskhan3977 Appo hadees, tasfeer ellam thalliyo?
Sir you are the greatest of the greatest you give light to the illiterate Muslims which who are searching the truth.
മാഷെ ഗുഡ് ഈവെനിംഗ് 💐🌻🇮🇳👌
നിങ്ങളുടെ സത്യനിഷേധവും ധിക്കാരവും കാരണം അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗം കൈക്കൊള്ളാനുള്ള അവസരം നിഷേധിക്കുകയാെണെങ്കിൽ അത് നിങ്ങളുടെ പ്രവർത്തനം (കൈയിലിരിപ്പു) കൊണ്ടുതന്നെയാണ്. ഈലോകത്തിൻെറ ബാഹ്യദർശനത്തിൽ നിങ്ങൾ അകപ്പെട്ടിരിക്കുന്നു . അതു നിങ്ങളായിട്ട് തിരഞ്ഞെടുത്തതാണ്.
Thank you 👍
👍🙏
നമസ്കാരം മാഷേ 👍
മാഷിന്റെ വീഡിയോ ക്ളാസ്സ് കണ്ടതോടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.
ഖുർആൻ ദൈവം എഴുതിയതല്ല.മുഹമ്മദാണ് അതിന്റെ കർത്താവ്.
ഇതേവരെ ഞാൻ കരുതിയത് ഖുർആൻ ധാരാളം മനുഷ്യന് ഗുണപരമായ തത്വങ്ങൾ അടങ്ങിയ ഒരു ഗ്രന്ഥം ആണെന്ന് ആയിരുന്നു.
കേട്ടേടത്തോളം ഒരു നല്ല തത്വവും കേൾക്കാൻ കഴിഞ്ഞില്ല.
മാഷ് ഇന്ന് ചെയ്യുന്നത് പോലെ ഖുർആൻ പാരായണം ചെയ്തിരുന്നു എന്കിൽ ഈ മതം പണ്ടേ ഇല്ലാതാകുമായിരുന്നു.
ബാക്കിയുള്ള ക്ളാസുകളും കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
അഭിനന്ദനങ്ങൾ ആശംസകൾ.
👍👏👌❤
Good
46:45 ഇതൊക്കെക്കൊണ്ട് തന്നെയാണ് ഇക്കാലത്തും ഓരോ മദ്ഹബിനും പ്രത്യേകിച്ച് അസർ നമസ്കാരം പല സമയത്തായത്. ഓരോ സമയത്ത് ഓരോന്നടിച്ച് വിടും. ഒത്താലൊത്ത്. അന്ത്യനാൾ വരെ ഈ മതം പുലരാൻ കാണിച്ച ദീർഘവീക്ഷണം നാം നമിക്കണം!
👍♥️
👍❤
Good evening sir.
👍
DEAR MASTER BIG SALUTE
👍🏻👍🏻
താങ്കൾ മലയാളത്തിന്റെ അഭിമാനവും ലോകത്തിന് വഴികാട്ടിയും , ആണ് മാസ്റ്റർ
@@ans2659 എത്രയോ തവണ വായിച്ച് അതിൻറെ അർത്ഥം പൂൽക്കൊണ്ട് യഥാർത്ഥ തൗഹീദിൽ അധിഷ്ടിതമായ ജീവിച്ചവൻ ആന്ന് ഞാൻ .പക്ഷേ നിരന്തരമായുള്ള പഠനവും വായനയും എന്നെ വീണ്ടും വീണ്ടും നിരീശ്വരവാദിയും ആക്കി കൊണ്ടിരിക്കുകയാണ് സഹോദരാ.
@@Rafikannur അപ്പൊ നിങ്ങളെ ആരും സൃഷ്ടിച്ചിട്ടില്ല എന്നാണോ പറയുന്നത് സ്വയം ഉണ്ടായതാണോ എങ്ങനെ ജനിക്കുന്നു മരണപ്പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ സ്വന്തം ശരീരത്തിലെ അത്ഭുദങ്ങളെ കുറിച്ച് ആലോചിട്ടുണ്ടോ ഈ ഭൂമിയിൽ മനുഷ്യനു മറ്റു ജീവികളിൽ നിന്ന് സ്രേഷ്ടമായി നിൽക്കുന്നത് എന്ത് കൊണ്ടാണ്. മരണ ശേഷം ഒരു ജീവിതമില്ലേ . ഇവിടെ ദുരിതമനുഭവിച്ചവർക്ക് അക്രമിക്ക പെട്ടവർക്ക് കോല ചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കില്ലേ.ഇനി മറ്റുള്ളവരെ അക്രമിച്ചും സമ്പത് തട്ടിയെടുത്തും കോല ചെയ്യുന്നവരും അക്രമിയും തെമ്മാടികളുമായി ജീവിക്കുന്നവർക്ക് എത്രയാലുകളുണ്ട് അതിൽ ചില ആളുകൾക്ക് കുറഞ്ഞ ശിക്ഷ ലഭിക്കും ചില ആളുകൾക്കു ശിക്ഷ ലഭിക്കുന്നുമില്ല അവർക്കൊക്കെ അതിനുള്ള ശിക്ഷ ലഭിക്കുന്ന ദിവസമുണ്ട് എല്ലാ മനുഷ്യർക്കും നന്മ തിന്മകൾ അറിയിച്ചു കൊടുക്കാൻ വന്നവരാണ് പ്രവാചകന്മാർ അതിൽ അവസാനമായി വന്ന പ്രവാചകനാണ് മുഹമ്മദ് നബി (സ) ആ പ്രവാചകൻ വഴി അല്ലാഹു മനുഷ്യർക്ക് നന്മ തിന്മകളെ കുറിച്ചും ദൈവത്തെ കുറിച്ചും അറിയിച്ചു തന്നതാണ് ഖുർആൻ വഴി . മരണ ശേഷം ഓരോ മനുഷ്യനേയും വിചാരണ ചെയ്യുമ്പോൾ ജീവിതത്തിൽ ദൈവത്തെ കണ്ടിട്ടില്ല നന്മ തിന്മ അറിയില്ല എന്താണെന്ന് അറിയില്ല സ്വന്തം ഇഷ്ടത്തോടെ ജീവിച്ചു .എന്ന് പറഞ്ഞിട്ടു കാര്യമില്ല. അതെല്ലാം അറിയിച്ചുകൊണ്ടാണ് ഖുർആൻ മനുഷ്യർക്ക് ഇറക്കി തന്നത്.പിന്നെ ഇസ്‌ലാമിനെ അല്ലാഹുവിനെ അറിയാൻ അതിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക അല്ലാതെ ഇത് പോലെ വീഡിയോകളും പഠനങ്ങളും ആയാൽ സത്യത്തിലേക് എത്താൻ പ്രയാസമാകും
@@ans2659 അറിവുള്ളവരോട് ചോദിച്ച് തന്നേയാ പഠിച്ചത്, സയൻസും ഭൂമിശാസ്ത്രവും പ്രപഞ്ച ശാസ്ത്രവും നിരവധി തവണ വായിച്ചും പഠിച്ചും തന്നേയാണ് ഈ നിഗമനത്തിൽ എത്തിയത്. പ്രകൃതിക്ക് പോലും നീതിയില്ല ഇവിടെ നീതി വേണം എന്ന ചിന്ത മനുഷ്യന്റെ മനസുകൾക്ക് മാത്രമാണ് സഹോദരാ. മറ്റ് ജീവികൾക്ക് അത് ബാധകമല്ല, എന്തേ മറ്റ് ജീവികൾക്ക് നിങ്ങൾ നീതി വാങ്ങി കൊടുക്കാത്തത് .. ഒരു മൃഗം അതിന്റെ ഇരയേ പിടിക്കുമ്പോൾ തന്റെ വിശപ്പ് മാത്രമാണ് ചിന്തയുണ്ടാവുക. ആ ഇരയുടെ അനിതി മറ്റൊരു ജീവിയുടെ നിതിയാണ്. ഇവിടെ.. പരിണാമത്തിലും നീതി എന്ന തത്വത്തെ അംഗീകരിക്കുന്നില്ല, അർഹതയുള്ള തിന്റെ അതിജീവനം. അത് മാത്രമാണ് ഈ പ്രപഞ്ചത്തിൽ നടക്കുന്നത്, - നമ്മൾക്ക് ഒക്കേ ഇവിടെയോ പരലോകത്തോ നീതി, നടക്കണം എന്ന ആഗ്രഹം ഉണ്ട് . പക്ഷേ എന്ത് ചെയ്യാൻ , സയൻസ് പോലും പറയുന്നത് പരിണാമ തിയറിയിയുടെ അടിസ്ഥാനത്തിൽ ആണ് ,
@@Rafikannur മറ്റുള്ള സൃഷ്ടികളിൽ നിന്ന് ഒരുപാട് സ്രേഷ്ടത നൽകി കൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എക ദൈവത്തെ ആരാധിക്കുകയും ദൈവത്തിന്റെ നിയമങ്ങൾക്ക് അനുസരിച്ചു ജീവിക്കുക എന്നത് തന്നെയാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം.പിന്നെ മനുഷ്യർക്ക് നന്മ തിന്മകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ലോകത് ഇത്ര നിയമങ്ങളും പോലീസും ജയിൽ അങ്ങനെ ഒരുപാട് മനുഷ്യർ നിർമിച്ചത്
@@ans2659 ഏക ദൈവം മാത്രമേ ഉണ്ടാവൂ എന്നത് ആ ദൈവത്തിന് തന്നേ ബോധ്യമുണ്ടാവുമല്ലോ.. അപ്പോൾ ഈ അറിവില്ലാത്ത ജനങ്ങൾ ബഹുദൈവങ്ങളേ അരാധിക്കുന്നത് അത് തനിക്കുള്ള ആരാധനയാണെന്ന് കണക്ക് വെച്ചാൽ പോരായിരുന്നോ . അൻസാർ T- വിണ്ഢിയായ ദൈവവും പരസ്പരം ആശയ വൈരുദ്ധ്യം പറയുന്ന പ്രവാചകനും ,. സുഹൃത്തേ ചിന്തിക്കൂ .
നല്ല അവതരണം
മാഷേ..നമസ്കാരം
00 34 excellent 💙💙💙
🙏
അല്ല മാഷേ എനിക്കൊരു ഡൗട്ട് കാരണം ഈ ലോകത്ത് മുസ്ലീങ്ങൾ ഈ ഗ്രന്ഥത്തെ പറ്റി വിശ്വസിക്കുന്നു ഇവരിൽ പലരും അറബികൾ സംസാരിക്കുന്നവർ അറബികൾ അതിൻറെ തർജ്ജമ വേണ്ടാത്തവരുമാണ് എന്നിട്ടും ഇവർക്ക് ഇതിന്റെ ഉള്ളിലുള്ള സംഗതികൾ പിടി കിട്ടാത്തത് എന്തുകൊണ്ടാണ് ഒന്നും വേണ്ട മാഷ് ഒന്ന് വെറുതെ മക്കയിൽ ഒന്നു പോയി നോക്ക് ഒന്ന് വിലയിരുത്ത് ഓരോ നമസ്കാര ടൈം ലക്ഷങ്ങളാണ് മക്കയിൽ ജമാഅത്തായി നമസ്കരിക്കുന്നതും മറ്റും അവരും ഈ ഖുർആനും ഹദീസും ആണ് പിന്തുടരുന്നത് എന്നിട്ട് അവർക്ക് ഈ തെറ്റുകൾ കണ്ടുപിടിക്കാൻ കഴിയുന്നില്ലല്ലോ അത് എന്തുകൊണ്ടാണെന്ന് ഒന്ന് വിവരിച്ചാലും
മാഷേ നല്ല ക്ലാസ്
❤❤❤
മാഷിൻ്റെ ചില മലപ്പുറം ശൈലി പ്രയോഗങ്ങൾ, പായേ രം,, നഞ്ഞ പിഞ്ഞ, മല മറിച്ചിൽ, വീമ്പ് ,ചിരി വരും
വീമ്പു പറച്ചിൽ ഞഞ്ഞാ പിഞ്ഞ ഒക്കെ എല്ലായിടത്തും പറയും
തുണി പൊക്കി കാണിച്ചു പോവുമെന്ന പരാമർശം😅
എല്ലാവരും EA ജബ്ബാർ മാഷിന്റെ ഖുറാൻ പഠനക്ലാസ് 1 to 85 തുടർന്ന് കാണുക, ചിന്തിക്കുക. നിശ്ചയമായും നിങ്ങളുടെ മനസ്സിലെ തീവ്രത കുറയും. ഒരു നല്ല മനുഷ്യനാവാൻ നിങ്ങളെ സഹായിക്കും. തീർച്ച.
മമ്മദ് ആകാശംയാത്ര നടത്തി എന്ന് പറഞ്ഞപ്പോഴാ ണ് എല്ലാവരും ഇസ്ലാം വിട്ടത്
ഇതുപോലൊരു മണ്ടത്തരം വിളിച്ചുപറഞ്ഞാൽ ആരാണ് മുനീറെ ഈ മതത്തിൽ നിൽക്കുന്നത്
ഹേയ് അത് തെറ്റിദ്ധാരണയാണ്... മമ്മദിന്റെ ആകാശയാത്ര എന്ന കഥ മുസ്ലിംകൾക്കിടയിൽ പ്രബലമാണ്. നിസ്കാരത്തെ കുറിച്ചുള്ള വഅള് പരമ്പരകളിൽ ഈ കഥ ഉറപ്പായും ഉണ്ടാകാറുണ്ട്.
എങ്കിൽ ഹനുമാൻ ആകാശ യാത്ര നടത്തിയിട്ടുണ്ട് അത് എന്തുകൊണ്ട് അംഗീകരിക്കുന്നില്ല
എന്റെ വിശ്യാസം പോയത് ഈ പ്രെപഞ്ചത്തെ കുറിച്ചുള്ള അറിവ് ഈ പ്രപഞ്ച സൃഷ്ട്ടവിനേക്കാൾ കൂടുതൽ എനിക്കയപ്പോൾ ആണ്.......
@@salusapian3086 വളരെ ശരിയാ ണ്
What happened to Aisha after Muhammad's demise
Hai-sir
ഹായ് മാഷെ
അള്ളാഹു അബ്ത്തർ
അള്ളാഹു അബ്ത്തർ
ലാഹ് ഇല്ലേൽ ഇല്ല അള്ളാഹ്
മുഹമ്മദ് വസൂൽ അള്ളാഹ്
മാഷ് ഈ ചോദ്യത്തിന് ഇപ്രാവശ്യമെങ്കിലും ഉത്തരം തരണം!
1-പ്രവാചകൻ ചന്ദ്രനെ രണ്ടാക്കി പിളർത്തിയ സംഭവം
2-വിരലുകൾക്കിടയിലൂടെ ശുദ്ധ ജലം ഉറവയെടുത്ത സംഭവം.
ഇത് രണ്ടുംഹദീസ് മുത്തഫഖുൻ അലയ്ഹിയാണ്
ഖുർആനിൽ എവിടെയും തന്നെ ഇത്തരത്തിൽ അത്ഭുതങ്ങൾ മുഹമ്മദ് കാണിച്ചതായി കൃത്യമായി പറയുന്നില്ല. മക്കക്കാര് ഒരു അത്ഭുതമെങ്കിലും കാണിക്കൂ എന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും ഞാനൊരു താക്കീത്കാരൻ മാത്രമാണ് എന്ന് പറഞ്ഞു ഒഴിയുന്നതാണ് ഖുർആനിൽ നൂറുകണക്കിന് നമ്മൾ കാണുന്നത്. പിന്നീട് നബിയുടെ മരണശേഷം ഉണ്ടായി വന്ന ഹദീസുകളിൽ നബിക്ക് എന്തെങ്കിലും ദിവ്യത്യം കൽപ്പിക്കണമല്ലോ എന്ന് കരുതി ആൾക്കാർ പല അത്ഭുതങ്ങളും ഉണ്ടാക്കി ചേർത്തിട്ടുണ്ട് എന്ന് വേണം കരുതാൻ. മാതാ അമൃതാനന്ദമയിയെപ്പറ്റി അവരുടെ അനുയായികൾ പല കഥകളും പിന്നീട് ഉണ്ടാക്കി ചേർക്കും പോലെ സായിബാബയെ പറ്റിയും മറ്റും ഇതുപോലെ ലോകത്ത് പല നാട്ടിലെ ദിവ്യന്മാരുടെ മരണശേഷം അവരുടെ ശിഷ്യന്മാർ പല രീതിയിലുള്ള കഥകളും പ്രചാരണങ്ങളും നടത്താറുണ്ട്. ആ വ്യക്തിയുടെ ഒരു വാലിഡിറ്റി കൂട്ടാൻ വേണ്ടിയാണ് ചെയ്യുന്നത്. ഇവിടെ മുഹമ്മദിന് മരുന്നിനു പോലും ഒരു ദൃഷ്ടാന്തമോ ശിക്ഷയോ ഇറക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഖുർആൻ വായിച്ചത് വ്യക്തമാണ്. അങ്ങനെ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പിന്നീട് വരുന്ന പരിഹസിക്കും എന്ന് കരുതി അനുയായികൾ കൂട്ടിച്ചേർത്ത ചില കഥകളിലാണ് ഈ ചന്ദ്രനെ പിളർത്തിയതും മറ്റുള്ള അത്ഭുതങ്ങളും
@@atp2812 രോഖി ❌ രോഗി ✅
👏👍👌👋
Jabar sir 🙏
ഹാജർ
Hi sir
യഥാർത്ഥത്തിൽ ഒരു സൃഷ്ടാവ്ഉണ്ടെന്നിരിക്കട്ടെമുഹമ്മദ്സൃഷ്ടാവിനെചാടി കളിക്കടാകൊച്ചു രാമഓടി കളിക്കടാകൊച്ചു രാമഎന്ന അവസ്ഥയിൽ ആക്കിഅള്ളാഹുവിനെ
അള്ളാഹു മമ്മദിൻ്റെ കാമ ഭ്രാന്ത് ,ആർത്തി ,പ്രതികാരം ,സാഡിസം ഇവ തന്നെ
സൃഷ്ടാവ് ഇല്ലെങ്കിൽ നിങ്ങളെ ആരാണ് സൃഷ്ടിച്ചത് എങ്ങനെ ഈ ലോകത് മനുഷ്യരുണ്ടായി ഈ ഭൂമി എങ്ങനെ ഉണ്ടായി
@@ans2659 srashtavine aru undakki, for everything there is a creator ennanallo
@@Vk-uo3ed 1,2. ഭുവന-വാനങ്ങള്‍ മുന്‍മാതൃകയില്ലാതെ പടച്ചുണ്ടാക്കുകയും രണ്ടും മൂന്നും നാലും വീതം ചിറകുകളുള്ള മലക്കുകളെ ദൗത്യവാഹകരായി നിയോഗിക്കുകയും ചെയ്ത അല്ലാഹുവിനത്രേ സമസ്ത സ്‌തോത്രങ്ങളും. സൃഷ്ടി കര്‍മത്തില്‍ താനുദ്ദേശിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണവന്‍. മനുഷ്യര്‍ക്ക് എന്തെങ്കിലും അനുഗ്രഹം അല്ലാഹു തുറന്നുകൊടുക്കുന്നുവെങ്കില്‍ അത് തടഞ്ഞുവെക്കാനോ, പിടിച്ചുവെക്കുന്നുവെങ്കില്‍ പിന്നീടത് വിട്ടുകൊടുക്കാനോ ഒരാളും തന്നെയില്ല. പ്രതാപശാലിയും യുക്തിമാനുമാണവന്‍. (1)
3. ഹേ മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് വര്‍ഷിച്ചു തന്ന അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക: ആകാശത്തും ഭൂമിയിലും നിന്ന് ഉപജീവനമേകാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ മറ്റൊരു ദൈവവുമില്ല. വസ്തുതകള്‍ ഇതായിട്ടും നിങ്ങള്‍ക്കെങ്ങനെയാണ് സന്മാര്‍ഗ വ്യതിചലനം വരുന്നത്? (2)
4-6. നബീ, അങ്ങയെ അവര്‍ വ്യാജനാക്കുന്നുവെങ്കില്‍ പരിതപിക്കേണ്ട; താങ്കള്‍ക്കു മുമ്പും ദൈവദൂതന്മാര്‍ വ്യാജരാക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങളെല്ലാം മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാകുന്നു. ഹേ മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയത്രേ! അതുകൊണ്ട് ഐഹിക ജീവിതവും പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചനയിലകപ്പെടുത്താതിരിക്കട്ടെ. നിശ്ചയം, പിശാച് നിങ്ങളുടെ ശത്രുവാണ്; അതിനാല്‍ ശത്രുവായി തന്നെ അവനെ കാണുക. നരകാവകാശികളിലുള്‍പെടാന്‍ വേണ്ടി മാത്രമാണ് തന്റെ കക്ഷികളെ അവന്‍ ക്ഷണിക്കുന്നത്. (3)
@@ans2659 താങ്കൾക്ക് ശാസ്ത്രത്തിലുല്ല അറിവ് പരിമിതമായത് കൊണ്ടാണ് ഇതുപോലുള്ള പൊട്ട ചോദ്യം വരുന്നത് ഈ ഗ്രഹങ്ങളും സ്റ്റാർസും ഒക്കെ എങ്ങിനെയാണ് ഉണ്ടാവുന്നത് എന്നു പഠിക്കാൻ ശ്രെമിച്ചു നോക്കു അപ്പോ കുറേ ഒക്കെ മനസ്സിലാകും ആരും ഉണ്ടാക്കാതെയും പലതും ഉണ്ടാകുമെന്ന്....
നിങ്ങളിലുള്ളത് മാനവികത
ഒരു തെളിവും ഇല്ലാത്ത നിങ്ങളുടെ ചിന്തകളാണ് ഇതിൽ ഏറ്റവും വലിയ കോമഡി
അള്ളാഹു ഭൂമി ഉണ്ടാക്കിയ ശേഷം (ഫുസ്സിലത്തിന്റെ 9) വസ്തുവഹകൾ വച്ചിട്ട് (10) പൊഹയായിരുന്ന (11) പ്രപഞ്ചത്തിൽ സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കി എന്നത് വിശ്വസിക്കുക. ഇതൊക്കെ തെളിവുള്ളവയല്ലേ?
മാഷേ ഖുർആനിൽ 32 സ്ഥലത്ത് കടൽ എന്നും കടലുകൾ എന്നും പറഞ്ഞു.പക്ഷേ ഖുർആനിൽ ഒരു സ്ഥലത്ത് മാത്രമേ ആഴക്കടൽ എന്ന് പറഞ്ഞിട്ടുള്ളൂ ഒരു ഇരുട്ടിനു മുകളിൽ അനേകം ഇരുട്ടുകൾ ഇരുട്ടുകൾ എന്നാണ് പറഞ്ഞത് മാഷ് ദയവായി എന്റെ ഈ സംശയത്തിന് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു
മാഷ് പറഞ്ഞത് ശരിയാണെങ്കിൽ ഇരുട്ട് ഇരുട്ട് എന്നല്ലേ പറയേണ്ടത്
തിരമാലകളുടെ കാര്യം പറയുമ്പോൾ മുകളിൽ എന്നാണ് പറയുന്നത് മുകളിൽ നിന്ന് പറയുമ്പോൾ മാഷ് പറഞ്ഞത് ശരിയാകണമെങ്കിൽ ഒരു തിരമാലകൾ പുറകെ എന്ന് പറയേണ്ട
മാഷ് ദയവായി എന്റെ ഈ സംശയങ്ങൾക്കുത്തരം തലകണമെന്ന് ദയവായി അപേക്ഷിക്കുന്നു എന്റെ മനസ്സിൽ വല്ലാതെ വേദനയാകുന്നു ദയവായി മാഷ് കണ്ടില്ലെന്നു നടിക്കരുത്
അക്ബർ പറയുന്നത് അതിൽ ആദ്യത്തെ സെന്റെൻസ്
ആഴക്കടൽ ഇരുട്ടുകൾ ഉണ്ട്
ഒന്നിനു മുകളിലായി അനേകം ഇരുട്ടുകൾ
മാഷേ ഇരുട്ടുകൾ ഇരുട്ടുകൾ ഇരുട്ടുകൾ ആണല്ലോ പറയുന്നത് സംശയം തീരുന്നില്ല മാഷേ
2,ഇരുട്ടുകളെ പൊതിയുന്ന തിരമാലകൾ
ഇരുട്ടുകൾ ഇരുട്ടുകൾ എന്നാണല്ലോ മാഷേ പറയുന്നത്
മാഷ് എന്റെ സംശയത്തിന് ദയവായി ഉത്തരം നൽകണം
@@shajahant-ru8ofsetta, iruttu ennathu thanne, velichmillatha avasthye aanu. Athukondu "iruttukal" ennu parayilla.
ഒക്കെ ഖുർആനിൽ എവിടെയും തന്നെ ഇരുട്ട് എന്ന് പറയുന്നില്ല ഇരുട്ടുകൾ എന്ന പ്രയോഗം മാത്രമേ ഉള്ളൂ. കാരണം ഖുർആനിൽ ഇരുട്ടുകൾ എന്ന ഒരു പദപ്രയോഗം മാത്രമേ ശൈലിയായി ഉപയോഗിച്ചിട്ടുള്ളൂ എവിടെയും. ഇതിൽ വലിയ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഒരാഴമുള്ള കടലിൽ വീഴുമ്പോൾ ആ കടലിൽ കാറ്റും കോളും കൊണ്ടുണ്ടാകുന്ന ആ ഒരു ഭീകരത ആ ഒരു ഇരുട്ടിന്റെ വ്യാപ്തി അറിയിക്കാൻ വേണ്ടിയാണ് ആഴക്കടൽ എന്ന് ഉദ്ദേശിക്കുന്നത് ആഴമുള്ള ഒരു കടൽ. അത് ആ കടലിന്റെ ആഴത്തിൽ ആകണം എന്ന് നിർബന്ധമില്ല ഭാഷാപ്രയോഗം മാത്രമാണ്. ആഴത്തിൽ പോയിട്ട് ആരും കൈ പുറത്തേക്കിട്ടു നോക്കാറില്ല കാണാൻ പറ്റുമോ ഇല്ലയോ എന്ന്. മാത്രമല്ല ആ ആയത്ത് ഒരുവട്ടം വായിച്ചാൽ തിരിയും അവിടെ ഖുർആൻ ഉദ്ദേശിച്ച ഇരുട്ടുകൾ ഏതാണ് എന്ന്. തിരമാല അതിനുമുകളിൽ തിരമാല അതിനുമുകളിൽ കാർമേഘം അങ്ങനെ ഒന്നിനുമുകളിൽ ഒന്നായി അനേകം ഇരുട്ടുകൾ. ഇതാണ് ഖുർആൻ പറയുന്നത്. ഒന്നിനുമുകളിൽ ഒന്നായി ഉള്ള ഇരുട്ടാണ് അല്ലാതെ ഒന്നിന് താഴെ ഒന്നായുള്ള കടലിന്റെ അടിയിലോട്ടുള്ള ഇരുട്ടല്ല ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. കാറ്റിലും കോളിലും തിരമാലയ്ക്കു മുകളിൽ തിരമാല കൊണ്ട് പറയുമ്പോൾ ഉണ്ടാകുന്ന ഇരുട്ട് അതിനുമുകളിൽ കാർമേഘം കൂടിയുണ്ടാകുന്ന ഇരുട്ട് ഇങ്ങനെ കടലിന്റെ ഉപരിതലത്തിലുള്ള ഇരുട്ടുകളെ പറ്റിയാണ് ഖുർആനിൽ വ്യക്തമാക്കുന്നത്. അതിനപ്പുറം ഇതിൽ ഒരു ശാസ്ത്രവുമില്ല
@@muneerm3116 Kar meghathinu mukalil veendum thiramaala ennu parayunnundu. Azhakkadalil evideya kaarmegham?
സുഹൃത്തേ,,, പരിശുദ്ധ ഗ്രന്ഥം ഈ ഭൂമിലേക്ക് ഉള്ളത് മാത്രമല്ല,,, ഈ പ്രപഞ്ചത്തിന് മുഴുവനായും ഉള്ളത്,,,, മനുഷ്യന്റെ പരിമിത മായ ബുദിയിൽ ക്ക് അപ്പുറം മാണ് പരിശുദ്ധ ഗ്രന്ഥം,,,,, തെറ്റിദ്ധാരണ പരത്താൻ മാത്രമെ നിങ്ങളുടെ ഈ ക്ലാസ്സ് ഉപകരിക്കു,,,,, ദയവായി തെറ്റായ വ്യാഖ്യാനം നൽകാതിരിക്കുക,,,,
Motham laingeeka vaikrutham ulla oru kithab, athraye ulloo... Kooduthal decoration onnum venda
സർഅറ്റൻഷൻ
Abubakar siddeeq njan
അടുത്ത ക്ലസ്സിനായി ആകാംഷയോടെ കാത്തിരിക്കുന്നു !
You may be right. But Prayer in islam is very peacefull. ഞാൻ നമസ്കരിക്കാറുണ്ട്
I am not doing prayers…. I am very happy and peaceful
@@jabirmandur8189 Yes. I am happy to know you are having a peaceful life. But for people who are in depression. Prayer can help them get to where you are. I pray that you will always be happy even when life gives you trials.
@@MrRihanSaleem if they are depressed the find a solution, I don’t think prayer is the proper solution, find the reason of depression and treat that scientifically. I think religion will make depressed people. Once I was fear of death and hell. I left religion so now I am a good human being. I became more happier and healthier after leaving the religion.
@Rihan Saleem
Other religions' followers also get peace of mind and happiness from their prayers. please do not blindly assume that islam is something special
@@adanoyiadanoyi6519 you are right. I am not blind. Other religions also find peace in prayer. But i was brought up with this religion. So i follow my culture. To be your religion and to be mine. If no religion. Have fun with that depression and existential crisis
സാക്ഷി?... 👍
മാഷേ 107,108 ആയത്തുകൾ മാഷ് കാര്യമായി പ്രതിപാദിച്ചില്ല, പറ്റുമെങ്കിൽ അതു ഒന്ന് വ്യക്തമാക്കാമോ, അവിടെ സ്വർഗത്തിന് കാലാവധി ഉണ്ടെന്നാണോ സൂചിപ്പിക്കുന്നത് അങ്ങനെയെങ്കിൽ നിത്യ സ്വർഗം എന്നു പറയുന്നത് പറ്റിക്കലല്ലേ....
ഇതൊക്കെ 20വർഷം മുന്നേ ലെ ഞാൻ 😂😂
1-3. അലിഫ് ലാം മീം. ഈ വേദത്തിന്റെ അവതരണം നിസ്സംശയം സര്‍വലോക പരിപാലകനില്‍ നിന്നാകുന്നു. അതല്ല, ഇത് നബി കെട്ടിച്ചമച്ചു എന്നാണോ നിഷേധികള്‍ ജല്‍പിക്കുന്നത്? അല്ല, താങ്കളുടെ നാഥങ്കല്‍ നിന്നുള്ള സത്യമത്രേ ഇത്-മുമ്പ് ഒരു മുന്നറിയിപ്പുകാരനും സമാഗതമായിട്ടില്ലാത്ത ജനപഥത്തിന്ന് അങ്ങ് താക്കീത് നല്‍കാന്‍വേണ്ടി. അവര്‍ നേര്‍മാര്‍ഗത്തില്‍ എത്തിച്ചേര്‍ന്നുവെങ്കിലോ. (1)
4-9. ഭുവന-വാനങ്ങളും അവക്കിടയിലുള്ളതും ആറു നാള്‍ കൊണ്ട് സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നീടവന്‍ അര്‍ശിന്മേല്‍ ആധിപത്യം ചെലുത്തി. അവനല്ലാതെ യാതൊരു രക്ഷകനും ശുപാര്‍ശകനും നിങ്ങള്‍ക്കില്ല. ഇനിയും ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ നിങ്ങള്‍? (2) ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചെത്തിക്കുന്നത് അവനാണ്. പിന്നീട് -നിങ്ങളുടെ ഗണനാനുസൃതം ആയിരം വര്‍ഷമുള്ള- ഒരു ദിവസത്തിനകം അതവങ്കലേക്ക് ആരോഹണം ചെയ്തുപോകുന്നു (3) ദൃശ്യവും അദൃശ്യവുമറിയുന്ന പ്രതാപശാലിയും കരുണാമയനുമാണവന്‍; താന്‍ പടച്ച സമസ്ത വസ്തുക്കളെയും മെച്ചപ്പെടുത്തിയവന്‍. മാനവന്റെ സൃഷ്ടിപ്പ് അവന്‍ കളിമണ്ണില്‍ നിന്ന് ആരംഭിക്കുകയും പിന്നീട് അവന്റെ സന്തതിയെ ഒരു നിസ്സാര ദ്രവത്തിന്റെ സത്തയില്‍ നിന്ന് പടക്കുകയും പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ ആത്മാവ് അവനില്‍ നിക്ഷേപിക്കുകയുമുണ്ടായി. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും സൃഷ്ടിച്ചു തന്നു. വളരെ തുച്ഛമായേ നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നുള്ളൂ. (4)കെ
@@ans2659 സ്വന്തം കാര്യം കാണാനായി മുഹമ്മദ് ഇറക്കിയ പൊത്തകമാണ് ഖുറാൻ. തെളിവ് - സൂറ അഹ്സാബിന്റെ 50 ന്റെ അൽ ഖുർതുബി തഫ്‌സീർ വായിക്കുക. മുഹമ്മദിന് ദൈവം എന്തിനാണ് പ്രത്യേകമായി 16 അവകാശങ്ങൾ കൊടുത്തത്? പത്താമത്തെ അവകാശം ധൈര്യമുണ്ടേൽ ഇവിടെ പോസ്റ്റുക അതാണ് യഥാർത്ഥത്തിൽ മുഹമ്മദ് സെയ്നബുമായുള്ള വിവാഹത്തിൽ ഉപയോഗിച്ചത്
പരിഹാസം മനസിലാക്കാനും 😂😂😂😂ഒരു 😂 സുഹിപിക്കല്
യഥാർത്ഥത്തിൽ നിങ്ങൾ അവഹേളിക്കുകയാണ് പുതിയ തലമുറകളെ നശിപ്പിക്കുകയാണ് എന്താണ് നിങ്ങൾക്ക് ലാഭം . സംസാരിക്കുളള കയിവ് നിങൾക്ക് തെന്നു അത് നിങൾക്കുളള പരീക്ഷണം അതിൽ നിങൾക്ക് മനസ്സിലാകുന്നില്ല
നോക്കൂ - താങ്കളെ ഇതുപോലെ നശിപ്പിച്ചിട്ട ഇസ്ലാമിനെയല്ലേ താങ്കൾ കുറ്റം പറയേണ്ടത്? ജബ്ബാർ മാഷ് താങ്കളുടെ വിശ്വാസത്തിലെ തെറ്റുകളാണ് കാണിച്ചുതരുന്നത്. പുതിയ തലമുറകളെ നശിപ്പിക്കുന്നത് പൊട്ടിത്തെറിക്കാൻ പ്രേരിപ്പിക്കുന്ന മതമാണ്
ഒരു മനുഷ്യന് യഥാർത്ഥത്തിൽ ആരുടെ ശക്തിയാണ് പറയൂ ജബബാറ്
ആ മനുഷ്യന്റെ
ഒരു മീനിനോ ?
ഇബ്‌റാഹിംകന്റെ മകളെ കല്യാണം കഴിഞ്ഞോ?
നിങൾ ചിന്തിക്കുന്നത് പോലെ ദൈവം ചിന്തിക്കണം എന്നാണോ നിങൾ പറയുന്നത് എങ്കിൽ ദൈവത്തിനു നേരിട്ട് പ്രത്യക്ഷപ്പെട്ട് ഭൂമിയിലെ സൃഷ്ടികളെ ഭക്ഷണവും വെള്ളവും കൊടുത്ത് ഒരു ചിക്കെൻ ഫാം പോലെ നടത്തിയാൽ പോരെ,
അള്ളാഹു ഉണ്ടോ എന്നതിന് അള്ളാഹു തന്നിരിക്കുന്ന തെളിവു നോക്കിയാൽ പോയില്ലേ അങ്ങേരുടെ അസ്‌തിത്വം?
അള്ളാഹു ഭൂമി ഉണ്ടാക്കിയ ശേഷം (ഫുസ്സിലത്തിന്റെ 9) വസ്തുവഹകൾ വച്ചിട്ട് (10) പൊഹയായിരുന്ന (11) പ്രപഞ്ചത്തിൽ സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കി എന്നത് വിശ്വസിക്കണോ?
നിങ്ങൾക്ക് 200 കോടി ജങ്ങളെകാലും ബുദ്ധി യുണ്ടോ
ക്രൈസ്തവർ അതിലും കൂടുതൽ ഉണ്ട് ലോകത്തിൽ.എന്ന് വച്ച് അവർക്ക് ബുദ്ധിയുണ്ടെന്നു നിങ്ങൾ സമ്മതിച്ചു തരുമോ
മിസ്റ്റർ ജബ്ബാർ നീ കാഴ്ചക്കുറവ് ഉണ്ടോ ജബ്ബാറേ ചോദ്യം ചോദിച്ചിട്ട് നാല് ആഴ്ചയായി
ചോദിക്കൂ, ഞാൻ ഉത്തരം തരാം
സംവാദത്തിൽ ഇതൊന്നും കണ്ടില്ലല്ലോ 😄
What was subject in SAMVADHAM ( debate) ? Really what was Akbars answer ? Really I am telling after this debate my belief was in doubt. Then 100% Islam is foolishness.
അക്കുവണ്ണൻ, ഹൃദയത്തിൽ തലച്ചോർ സ്ഥിതി ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ പിന്നെ, എന്ത് ചെയ്യും!
നന്നായി ബോദ്യപ്പെട്ടു, ഒന്ന് ഗണ്ണിക്കാൻ പോലും ജബ്ബാറിൻ കഴിഞ്ഞിട്ടില്ല
@@lathumonkorath931 എന്തു "ഗണ്ണിക്കാൻ"?
Nashik ninnu Kori
HIBLEES.KURHAN.KLAS.HEDUKKUNNU.
NI..CHATHU..HENNANE.KARUTHIYAD..NI.CHATHAL.BUDDIMUTTAGOLO..NINTTE.KUTTIGALKKE.PADIPPICHU.KODUKKENINTTE.BARIYAKKE.PADIPPICHU.KODEKKE..HIBLEESE.NINNNE.KANDAL.HIBLEESINTTE.MATHIRIYUNDE
Muhammad Quran irakkiyathe ulloo.. Class eduthilla.. thankalkku aal mariyatha.. ithu jabbar mash, iblees alla..
മലകു പൊണതു അയപ്പെന്മാര് അല്ലെ 😂😂
ഒരു തെളിവും ഇല്ലാതെ നിങൾ പുലമ്പുന്നതാണ് ഇതിൽ
എറ്റവും വലിയ കോമഡി
edo jabbare. orayusu muzuvan islamineyum quaneyum ninthikkuvan pazakkiya nee enthanu nediyathu. nee ethra janmam eduthu islamine vimarshichalum allahuvinte deeninu onnum sambavikkilla. nireesiravathavum yukthivathavum prajarippikkan thante aayush pazakkiyirunnenkil thante jeevithathinu oru arthamundakumayirunnu allahuvineyum deenineyum manassilakkiyavare oru kalathum thanikku vazi pizappikkan kaziyukayilla. dehechakkanusarichu chalikkunna muslim namatharikale venamenkil ninte koode koodiyekkam
ഇങ്ങിനെ വല്ല ക്ലാസും എടുത്താ മതി.. ഇസ്ലാമിനെ വെല്ല് വിളിക്കാനൊന്നും പോവണ്ട... അക്ബർ സാഹിബ്.. പഞ്ഞിക്കിടും..
Alla ippo Sneha samvaadam onnum Illey?
@@pushkaranprasanth4687 ജബ്ബാർ ഒറ്റ വെല്ലുവിളിയേ.. നടത്തിയുള്ളൂ.. ഇനി നടത്താനുള്ള പൂതിയും പുത്തരിയും അക്ബർ തീർത്ത് കൊടുത്തിട്ടുണ്ട്.
@@nazertirur5168 athaayirikkum akbar anikspray pole ayipoyathu...aku annante Podipolum illa kandu pidikan...
@@pushkaranprasanth4687 എന്ന് കരുതി വെല്ല് വിളിക്കാനൊന്നും നിൽക്കണ്ട.. വിവരമറിയും.. വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കിൽ.. വേദിയിൽ നിന്ന് ജബ്ബ് ഇറങ്ങി ഓടിയേനെ..
@@nazertirur5168 athu njangal kandirunnu.. Samvaadharhinu shesham jabbar alla akku ne chodyam cheythathu. Swantham samudayathile pala pandithan maarum aanu. Akune nishkarunam thalli kalanju avar. Enthinu Rafiq salafi vare.
Paavam aku
Mashe please upload short video in FB and Instagram 💙💙💙
പ്രവാചകൻമാർക്കെതിരെ നാം ശത്രുക്കളായി നിയമിച്ച മനുഷ്യരിലും ജിന്നിലും പെട്ട പിശാചുക്കളെ പറ്റി ആറാം അദ്ധ്യായത്തിലേ നൂറ്റിപ്പന്ത്രണ്ടാം വചനത്തിൽ അല്ലാഹു അവധരിപ്പിച്ചത് എഴുതി വെച്ചത് മുഹമ്മദ് നബിയോ ഈസാ നബിയോ അല്ല എങ്കിൽ പിന്നെ ആരാണ് ഖുർആനിൽ ഇത് എഴുതി വെച്ചത്?
അത് പോലെ പ്രവാചകന്മാർക്കെതിരെ നില കൊള്ളുന്ന പിശാചുക്കളുടെ പൂർവ്വ പിതാവ് ഇബിലീസാണ് എന്ന കാര്യം ഖുർആനിലേ പതിനെട്ടാം അദ്ധ്യായത്തിലേ അമ്പതാമത്തെ വചനത്തിലേ വചനം വെച്ച് തന്നെ EA ജബ്ബാർ മൗലവി ഇബിലീസിന്റെ സന്തതി പരമ്പരയിൽ പെട്ട ശൈത്താനാണെന്നും മുസ്ലിങ്ങൾക്ക് മനസിലാവുമല്ലോ ല്ലേ??
അത് പോലെ ഖുർആൻ വായിച്ചു മനസിലാക്കാൻ ശ്രമിക്കുന്ന മൗലവിമാർ അഊദുബില്ലാഹി മിനശ്ശൈത്താനിർറജിം അഥവാ പ്രവാചകന്മാരുടെ ശത്രു പക്ഷത്ത് നിലയുറപ്പിച്ച ശപിക്കപ്പെട്ട പിശാചുക്കളിൽ നിന്നും ദൈവത്തിന്റെ സഹായം തേടുന്നു എന്ന ഉദ്ദേശത്തോടെ വേണം പൊതുവെയുള്ള മൗലവിമാർ ഖുർആൻ അറിയാനും ഖുർആൻ അവധരിപ്പിച്ച അല്ലാഹുവേയും അമ്പിയാ മുർസലീങ്ങളേയും ഇസ്ലാമിനേയും മുസ്ലിങ്ങളുടേ മാഹാത്മ്യവും അറിയാൻ ശ്രമിക്കേണ്ടത്
എന്നാൽ ഇബിലീസിന്റെ സന്തതി പരമ്പരയിൽ പെടാൻ വിധിക്കപ്പെട്ട പ്രവാചകന്മാരുടേ ശത്രുക്കളായ എക്സ് മുസ്ലിങ്ങൾക്ക് ഇബിലീസ് നൽകിയ സന്ദേശം അഊദുബിഡിങ്കാഹി മിനൽലുട്ടാപിർറജിം അഥവാ ശപിക്കപ്പെട്ട ലുട്ടാപ്പിയിൽ നിന്നും എന്റെ ഡിങ്കദ്ധേഹത്തിന്റെ സഹായം തേടുന്നു എന്നും
ശപിക്കപ്പെട്ട ലുട്ടാപ്പി എന്നത് കൊണ്ടും എന്റെ ഡിങ്കദ്ധേഹം എന്നത് കൊണ്ടും ഇബിലീസിന്റെ സന്തതികളായി തീരാൻ വിധിക്കപ്പെട്ട ശൈത്താന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പ്രവാചകന്മാരുടേ ശത്രുക്കളായി നിൽക്കാൻ വിധിക്കപ്പെട്ട ശൈത്താന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കാനുള്ള ചങ്കുറ്റം മൗലവിമാർക്കും മദ്രസയിലേ ഉസ്താദുമാർക്കും ഇല്ലാത്തതെന്താവും കൂട്ടരേ??
😄😄😄😄🙏😄😄😄😄
കോണാ ത്തിലെ ബുക്കിനെക്കാൾ നല്ലതുകൊണ്ടുവന്നാൽ മാർക്കിടാൻ ഏറ്റവും പറ്റിയ യോഗ്യൻ എംഎം അക്ബറാണ്
🙏
👍❤️
❤️❤️❤️