ദൈവം ഒരാളെ ആദ്യം നല്ലപോലെ ആർത്തി എന്ന് പറയുന്നതൊന്നും മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നില്ല ആ നബിയെ സ്നേഹിക്കുക എല്ലാ സൗകര്യവും ചെയ്തു കൊടുത്തു അറിവുകൾ ഒക്കെ പകർന്നു കൊടുത്തു പരീക്ഷണത്തിൽ വിജയിച്ചു അതേപോലെ പരീക്ഷണത്തിന് ഞങ്ങൾ വിജയിച്ചാൽ ഞങ്ങൾക്കും ഇതുപോലെ ആകാം. അത് മറ്റൊരു ലോകം അല്ലാഹു മഹ്ശറയിൽ ഒരുമിച്ചു കൂടി പരീക്ഷണത്തിൽ വിജയിച്ചവരെ പരമസുന്ദര സുമുഖമായി മറ്റും ജബ്ബാർ മരകോന്തനെ പോലെ യുള്ളവനെ വിറകാക്കി മാറ്റും കത്തിക്കുന്ന വിറകാക്കി തന്നെ മാറ്റം ചെയ്യും
@@bliss8060 ഏതായാലും നബിയുടെ ഹൃദയം തുറന്നു ശുദ്ധി ചെയ്തത് ശരിയല്ല മറ്റുള്ളവരെ ഹൃദയം ആശുദ്ധിയാക്കിയതും ശരിയല്ല ഒന്നുകിൽ ചരിത്രം തിരുത്തുക അല്ലങ്കിൽ ദൈവത്തിന്റെ തെറ്റു സമ്മതിക്കുക
@@bliss8060 ആർത്തി എന്തേലും ഉണ്ടായിരുന്നോ എന്നറിയാൻ സൂറ അഹ്സാബിന്റെ 50 ന്റെ അൽ ഖുർതുബി തഫ്‌സീർ വായിച്ചാൽ മതി.. പിന്നെ ദാ ഈ ഹദീസും - The Book of the Kind Treatment of Women (1)Chapter: Love of Women(1)باب حُبِّ النِّسَاءِ It was narrated that Anas said: "The Messenger of Allah said: 'In this world, women and perfume have been made dear to me, and my comfort has been provided in prayer.'" حَدَّثَنِي الشَّيْخُ الإِمَامُ أَبُو عَبْدِ الرَّحْمَنِ النَّسَائِيُّ، قَالَ أَخْبَرَنَا الْحُسَيْنُ بْنُ عِيسَى الْقُومَسِيُّ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا سَلاَّمٌ أَبُو الْمُنْذِرِ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " حُبِّبَ إِلَىَّ مِنَ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلاَةِ " . Grade: Hasan (Darussalam) Reference : Sunan an-Nasa'i 3939 In-book reference : Book 36, Hadith 1 English translation : Vol. 4, Book 36, Hadith 3391
@@hasna7913 ഉത്തരം മുട്ടുമ്പോൾ വിശ്വാസികൾ നേരത്തെ ഭീഷണിയും പിന്നീട് തെറിയും ആയിരുന്നു പറഞ്ഞോണ്ടിരുന്നത്.. ഏതായാലും മെല്ലെ മെല്ലെ യാഥാർഥ്യം തിരിച്ചറിയുന്നത് നല്ല ലക്ഷണമാണ്
ഖുറൈഷി അല്ലാത്ത സൈദിന് ഖുറൈഷിയായ സൈനബിനെ വിവാഹം കഴിപ്പിച്ച് കൊടുത്തു. അതിന്റെ പേരിൽ അവർ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതെയായി. അങ്ങിനെ ഒരു ദിവസം സൈദിന്റെ വീട്ടിൽ പോയ മുഹമ്മദ് മരുമോളെ നഗ്നത കണ്ടപ്പോൾ കാമം മൂത്ത് മുഹമ്മദ് അവസാനം ദത്ത് സമ്പ്രദായം വരെ നിർത്തലാക്കി. മരുമോളെ നിക്കാഹ് പോലും ചെയ്യാതെ . അല്ലാഹു നിക്കാഹ് ചൈത് കൊടുത്തു എന്ന് ആയത്തും ഇറക്കി സ്വന്തമാക്കി. ഒറ്റ വാക്കിൽ പറഞ്ഞാൽ വെടക്കാക്കി തനിക്കാക്കി. 😂😂
Milky way യുടെ വ്യാസം ഒരുലക്ഷം LY ശരിയാണ്. അടുത്ത ഗാലക്സി 25 ലക്ഷം LY ദൂരെയാണ്. 4 LY ദൂരെയുള്ളത് സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമാണ്. പറഞ്ഞപ്പോൾ മാറി പ്പോയതാണ്. ക്ഷമിക്കണം❤
Jabbarmash,man's Godgiven spirit can travel beyond this universe in no time, but Mohd didn't. Also when God created the earth, it was semicelestial. The celestial part went out of man's sight when he committed sin. But, any how, for the present you will not go beyond the terrestrial, because you are simply down the earth.
കുള്ളനും, കറുമ്പനും, കോങ്കണ്ണുള്ളവനും, കുടവയറുള്ളവനും, കഷണ്ടിക്കാരനും, പല്ലുകൾക്ക് അധികം വിടവുള്ളവനും, ചുവന്ന കണ്ണുകളുള്ളവനും👺 ആയ മമ്മതിന്റെ👹 ചിത്രം വരച്ചവരെയെല്ലാം മമ്മത് കഴുത്തു വെട്ടി☠️... ചിത്രം വരയ്ക്കുന്നവരെയെല്ലാം കഴുത്തു വെട്ടാൻ💀 എഴുതി വയ്പ്പിക്കുകയും ചെയ്തു....
ദൈവം ഇവിടെ നമ്മുടെ തൊട്ടുമുന്നിൽ ഇല്ലെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ ? ഇവിടെ ദൈവത്തിന് ഇടമില്ലെന്ന് പറയുന്നത് തന്നെ ദൈവനിഷേധമല്ലേ . പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ആ ദിവ്യശക്തിയെ ചെറുതാക്കുന്നതല്ലേ അത് . ഇവിടെയുള്ള ദൈവത്തിനെ കാണാൻ മറ്റൊരൂ സ്ഥലത്തേക്ക് പോകേണ്ട കാര്യമുണ്ടോ ? എന്തിനാണ് ഏഴാനാകാശത്തേക്ക് പോയത് . മണ്ടന്മാരായ മക്കയിലെ ആളുകളുടെ ഇടയിൽ കേമനാണെന്ന് സ്വയം ന്യായീകരിക്കാനോ ? ലോകത്ത് ഇത്രയും വലിയ പൊട്ടക്കഥകൾ വേറെ എവിടെങ്കിലും ഉണ്ടാകുമോ ?
കോടാനുകോടി ഗാലക്സികളെ സൃഷ്ടിച്ച് പരിപാലിച്ചു വരുന്ന നിങ്ങളുടെ ദൈവം.... ആ ദൈവം ......., 1400 വർഷം മുൻപ് നടന്ന ഗോത്ര യുദ്ധത്തിൽ പിടിച്ചെടുത്ത സ്വത്തിൽ ഓഹരി ചോദിക്കും എന്ന് നിങ്ങൾ വിശ്വസിയ്ക്കുന്നുണ്ട് അല്ലേ.... 😁 🤭😁 സൂറത്ത് (അൻഫാൽ ) ( 8:1) . നബിയേ, ) നിന്നോടവർ യുദ്ധത്തിൽ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തിൽ നേടിയ സ്വത്തുക്കൾ അല്ലാഹുവിനും അവൻറെ റസൂലിനുമുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നന്നാക്കിത്തീർക്കുകയും ചെയ്യുക. നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവെയും റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. 👌🤭😁
സൂറ ഇസ്റായിലിൽ സൂചിപ്പിക്കുന്നത്, മക്കയിൽ നിന്ന് പലസ്ഥീനിലേക്ക് നിശാ യാത്ര പോയതിനെ പറ്റി മാത്രമാണ്. ആകാശ യാത്ര യെ പറ്റി ഖുർആനിൽ പരാമർശിക്കുന്നില്ല.ഹ ദീസിലാണ് ആ കഥ പറയുന്നത്.
"അവരെ വിവാഹം കഴിക്കൽ അനുവദിനീയം" എന്നു മലയാളത്തിലെ മൊഴിമാറ്റമാണ്. അറബി അറിവുള്ളവരോട് അഹ്സാബ് 50 ന്റെ അർത്ഥം ചോദിക്കുക. പറ്റുമെങ്കിൽ ഈ വാചകത്തിന്റെ അൽ ഖുർതുബി തഫ്‌സീർ വായിക്കുക.. പിന്നെ ദാ ഈ ഹദീസും - The Book of the Kind Treatment of Women (1)Chapter: Love of Women(1)باب حُبِّ النِّسَاءِ It was narrated that Anas said: "The Messenger of Allah said: 'In this world, women and perfume have been made dear to me, and my comfort has been provided in prayer.'" حَدَّثَنِي الشَّيْخُ الإِمَامُ أَبُو عَبْدِ الرَّحْمَنِ النَّسَائِيُّ، قَالَ أَخْبَرَنَا الْحُسَيْنُ بْنُ عِيسَى الْقُومَسِيُّ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا سَلاَّمٌ أَبُو الْمُنْذِرِ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " حُبِّبَ إِلَىَّ مِنَ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلاَةِ " . Grade: Hasan (Darussalam) Reference : Sunan an-Nasa'i 3939 In-book reference : Book 36, Hadith 1 English translation : Vol. 4, Book 36, Hadith 3391
ദജ്ജാലും താങ്കളുടെ ദൈവവും തമ്മിൽ ഒരേ ഒരു വ്യത്യാസം ദജ്ജാലിനു ഒറ്റക്കണ്ണ് മാത്രമേ ഉള്ളൂ എന്നാണെന്ന് ഹദീസ് - (1600)Chapter: The appearance of the Dajjal(14)باب خُرُوجِ الدَّجَّالِ Narrated Ubadah ibn as-Samit: The Prophet (ﷺ) said: I have told you so much about the Dajjal (Antichrist) that I am afraid you may not understand. The Antichrist is short, hen-toed, woolly-haired, one-eyed, an eye-sightless, and neither protruding nor deep-seated. If you are confused about him, know that your Lord is not one-eyed. Abu Dawud said: 'Amr bin Al-Aswad was appointed a judge. حَدَّثَنَا حَيْوَةُ بْنُ شُرَيْحٍ، حَدَّثَنَا بَقِيَّةُ، حَدَّثَنِي بَحِيرٌ، عَنْ خَالِدِ بْنِ مَعْدَانَ، عَنْ عَمْرِو بْنِ الأَسْوَدِ، عَنْ جُنَادَةَ بْنِ أَبِي أُمَيَّةَ، عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّهُ حَدَّثَهُمْ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِنِّي قَدْ حَدَّثْتُكُمْ عَنِ الدَّجَّالِ حَتَّى خَشِيتُ أَنْ لاَ تَعْقِلُوا إِنَّ مَسِيحَ الدَّجَّالِ رَجُلٌ قَصِيرٌ أَفْحَجُ جَعْدٌ أَعْوَرُ مَطْمُوسُ الْعَيْنِ لَيْسَ بِنَاتِئَةٍ وَلاَ جَحْرَاءَ فَإِنْ أُلْبِسَ عَلَيْكُمْ فَاعْلَمُوا أَنَّ رَبَّكُمْ لَيْسَ بِأَعْوَرَ " . قَالَ أَبُو دَاوُدَ عَمْرُو بْنُ الأَسْوَدِ وَلِيَ الْقَضَاءَ . Grade: Sahih (Al-Albani) صحيح (الألباني) حكم : Reference : Sunan Abi Dawud 4320 In-book reference : Book 39, Hadith 30 English translation : Book 38, Hadith 4306 താങ്കൾ പറയാതെ പറഞ്ഞുവച്ചത് ജബ്ബാർ മാഷ് താങ്കളുടെ ദൈവത്തേ പോലിരിക്കും എന്നാണ്
Mr jabbar you need learn more knowledge about Quran from right scholars, than only you can comment on it, you don’t know depth of Quran meanings, please don’t make others fool. Hope you understand.
Can you please name one of those "right scholars"? Also, can you explain these Ayahs - 75:17-19 - തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. 16:44 - വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.
കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് ഹിന്ദുവിന്റെ വീട്ടിലും അന്ധ വിശ്വാസം കൊണ്ടാടുനുണ്ട്. ഒന്നെങ്കിൽ ദൈവത്തിന് മദ്യം വിളമ്പുന്നുണ്ടാകും. അല്ലെങ്കിൽ ദൈവത്തിന് കോഴിയെ കൊടുക്കുന്നുണ്ടാകും. അല്ലെങ്കിൽ ദൈവത്തിന്റെ പേരിൽ തീ കൂട്ടി അതിലേക്ക് ചാടുന്നുണ്ടാകും. അല്ലെങ്കിൽ അവൻ ദൈവത്തിന്റെ വെളിച്ചപ്പാട് ആയി ഉറഞ്ഞ് തുള്ളി വാളെടുത്ത് മാറിലേക്ക് വെട്ടുന്നുണ്ടാകും. അല്ലെങ്കിൽ കെട്ടും തലയിൽ വച്ചു പുണ്യം തേടി കുന്നിൻ മുകളിലേക്ക് കയറുന്നു ണ്ടാകും എന്നിട്ട് ഇവന്മാർ തെരുവിൽ നിന്നിട്ട് പറയും അന്ധവിശ്വാസത്തിന് എതിരായി പോരാടണം എന്ന്. # അന്ധ വിശ്വാസികൾക്കുളള ബോധവൽക്കരണ പരിപാടി വിജയിപ്പിക്കുക.
അന്ധവിശ്വാസം കമ്യൂണിസ്റ്റുകാരിൽ മാത്രം .... ഇയാൾ നവനാസ്തിക ഗോത്രത്തിൽ പെട്ട വഷളൻ .... മറ്റുള്ളവർക്ക് ദോഷം ചെയ്യാത്ത ആചാരാനുഷ്ടാനങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ വല്ല സൂത്രവും ഉണ്ടോ ??? സ്വതന്ത്ര ഗോത്ര ''ദൈവത്തിന്'' കുറെ ഗോത്ര ആരാധകർ ഉണ്ടല്ലോ ---- സാമൂഹ്യ ബോധമോ രാഷ്ട്രീയ ബോധമോ ഇല്ലാത്ത വർഗം. കോപ്പി പേസ്റ്റ് കമന്റുമായി നടക്കുന്ന ''അഞ്ചാം മതം'' എന്ന് അവരിൽ ചിലർ തന്നെ പറയുന്നു. കാലാകാലങ്ങളിൽ നാട്ടിലും ലോകത്തും നടക്കുന്ന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ വിലയിരുത്തി നയങ്ങൾ രൂപപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് കമ്യൂണിസ്റ്റുകാർ ... തിരുത്തലുകൾ വരുത്താൻ ബാധ്യതയുള്ളവർ .....
പടച്ചോൻ പിന്നെത്തരാൻ വെച്ചിരിക്കുന്ന Large Small ആയി സേവിക്കുന്നു. വീഴ്ത്താൻ പോകുന്ന തീയെ ഇപ്പോഴേ നേരിടുന്നു. എല്ലാം ഒരു Practice ആചാരം സംരക്ഷിക്കാൻ ......
Jabbar sir is a great personality to provoke the thoughts of malayali muslims who have common sense beyond madrasa level.
ജബ്ബാർ മാഷ് യഥാർത്ഥത്തിൽ ചെയ്യുന്നത് കാര്യങ്ങളെ യുക്തിസഹമായി ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്നതാണ്. അത് ജാതി മത ചിന്തകൾക്ക് അതീതവുമാണ്. അഭിനന്ദനങ്ങൾ
Hello Mr. Jabbar
Your deep knowledge in Quran is greatly appreciated. Thanks for exposing and explaining Quran
നബിയുടെ മാത്രം ഹൃദയം പിളർന്നു ശുദ്ധി ചെയ്തത് മറ്റുള്ളവരോട് ചെയ്തഅനീതിയല്ലേ
എല്ലാമനുഷ്യന്റെയും ഹൃദയത്തിൽ ആശുദ്ധമാക്കിയ ദൈവം എന്തൊരു കാരുണ്യവാൻ
ദൈവം ഒരാളെ ആദ്യം നല്ലപോലെ ആർത്തി എന്ന് പറയുന്നതൊന്നും മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നില്ല ആ നബിയെ സ്നേഹിക്കുക എല്ലാ സൗകര്യവും ചെയ്തു കൊടുത്തു അറിവുകൾ ഒക്കെ പകർന്നു കൊടുത്തു പരീക്ഷണത്തിൽ വിജയിച്ചു അതേപോലെ പരീക്ഷണത്തിന് ഞങ്ങൾ വിജയിച്ചാൽ ഞങ്ങൾക്കും ഇതുപോലെ ആകാം. അത് മറ്റൊരു ലോകം അല്ലാഹു മഹ്ശറയിൽ ഒരുമിച്ചു കൂടി പരീക്ഷണത്തിൽ വിജയിച്ചവരെ പരമസുന്ദര സുമുഖമായി മറ്റും ജബ്ബാർ മരകോന്തനെ പോലെ യുള്ളവനെ വിറകാക്കി മാറ്റും കത്തിക്കുന്ന വിറകാക്കി തന്നെ മാറ്റം ചെയ്യും
@@bliss8060 ഏതായാലും നബിയുടെ ഹൃദയം തുറന്നു ശുദ്ധി ചെയ്തത് ശരിയല്ല
മറ്റുള്ളവരെ ഹൃദയം ആശുദ്ധിയാക്കിയതും ശരിയല്ല ഒന്നുകിൽ ചരിത്രം തിരുത്തുക
അല്ലങ്കിൽ ദൈവത്തിന്റെ തെറ്റു സമ്മതിക്കുക
@@bliss8060 ആർത്തി എന്തേലും ഉണ്ടായിരുന്നോ എന്നറിയാൻ സൂറ അഹ്സാബിന്റെ 50 ന്റെ അൽ ഖുർതുബി തഫ്‌സീർ വായിച്ചാൽ മതി.. പിന്നെ ദാ ഈ ഹദീസും -
The Book of the Kind Treatment of Women
(1)Chapter: Love of Women(1)باب حُبِّ النِّسَاءِ
It was narrated that Anas said:
"The Messenger of Allah said: 'In this world, women and perfume have been made dear to me, and my comfort has been provided in prayer.'"
حَدَّثَنِي الشَّيْخُ الإِمَامُ أَبُو عَبْدِ الرَّحْمَنِ النَّسَائِيُّ، قَالَ أَخْبَرَنَا الْحُسَيْنُ بْنُ عِيسَى الْقُومَسِيُّ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا سَلاَّمٌ أَبُو الْمُنْذِرِ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " حُبِّبَ إِلَىَّ مِنَ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلاَةِ " .
Grade: Hasan (Darussalam)
Reference : Sunan an-Nasa'i 3939
In-book reference : Book 36, Hadith 1
English translation : Vol. 4, Book 36, Hadith 3391
ഖുർആൻ, മാഷ് വഴി ഇറക്കി തന്നുകൊണ്ടിരിക്കുന്നതിന് റബ്ബേ നിനക്ക് സ്തുതി, ഒപ്പം ജബ്ബാർമാഷിനും.
😄
Iblis nu sthuthi parayoo please
ട്രോള്ളിയതല്ലല്ലോ, കാരണം ഒരു വിശ്വാസിയിൽ നിന്ന് ഇത്തരം മാന്യമായ കമെന്റ് വരാറില്ല. എന്തായിരുന്നാലും താങ്കൾക്ക് ഒരു നല്ല നമസ്കാരം.
@@hasna7913 ഉത്തരം മുട്ടുമ്പോൾ വിശ്വാസികൾ നേരത്തെ ഭീഷണിയും പിന്നീട് തെറിയും ആയിരുന്നു പറഞ്ഞോണ്ടിരുന്നത്.. ഏതായാലും മെല്ലെ മെല്ലെ യാഥാർഥ്യം തിരിച്ചറിയുന്നത് നല്ല ലക്ഷണമാണ്
(Eda potta nhan vishvasiyalla ennu enikk parayanamennu nd 😂)
sureshetta nhan vishvasi anennu thonniyo
The one and only one... Jabbar mash.. 🌹🌹
നബിയുടെ ഹൃദയം ഊരിയെടുത്ത് ബക്കറ്റിലിട്ടു കഴുകി വീണ്ടും ഫിറ്റ് ചെയ്ത അല്ലാഹു എത്ര പരിശുദ്ധൻ
ഹൃദയ തലച്ചോറ്
വാഷ് ചെയ്തു പിന്നെ
അരവട്ട് മുഴുവട്ട് .....
ശസ്ത്രക്രിയ നടത്തിയിട്ട് വേറെ
ഹൃദയമാണന്ന് തോന്നുന്നു താളളാഹു ഫിറ്റ് ചെയ്തത്......
അല്ലാഹു കരുണാനിധിയു൦
ജയലളിതയു൦ ആകുന്നു.........
Enikku vayyaye!!
അന്ന് ബക്കറ്റ് ഇല്ല ഭായ് 😂
@@pets847sean ബക്കറ്റ് എന്നതിന്റെ അറബി ഇവിടെ എഴുതണോ?
മക്കയിൽ വെച്ച് സർജറി നടത്തി ഈമാൻ നിറച്ചതിന് ശേഷം മദീനയിൽ എത്തി നടത്തിയത് കൊടും ക്രൂരതകൾ. അപ്പോൾ എന്ത് ഈമാനാണ് നിറച്ചത്
🤣🤣🤣😜😜😜
പടച്ചോനെ ... ക്ലാസ് പകുതി ആകും മുമ്പെ ഞമ്മള് മുർത്ത ദായി
ഫുൾ ആകുബം എന്നാ ആകും
മുഹമ്മദ് നബി സ്വപ്നം കണ്ടതായിരിക്കും എന്റെ പൊന്നാര ജബ്ബാർ മാഷേ
😂😂😂😂😂😂😂😂
Welcome🙏
ഉത്തരമില്ലാത്ത ഒരു പാട് ന്യായീകരണങ്ങൾ ക്ക് താങ്കൾ ഉത്തരം തന്നു
Good evening sir
Sellallahu ala Muhammed sellallahu alaihi vasallam......
എല്ലാം കണ്ടാലും മനുഷ്യൻ വിശ്വസിക്കില്ല...
മാഷിന്റെ പരിശ്രമത്തിന് 🌹
👍👍
വെറുതെയല്ല ഖുർആൻ പരിഭാഷപ്പെടുത്തരുത് എന്ന് സുന്നികൾ പറയുന്നത് 😆
KaalaRasoolullaahee🤣
ഇന്നള്ളാഹ വ മലായി കത്തിഹി സല്ലു അലൈഹി വ സല്ലിമു തസ്‌ലിമ
Namaskaram mashe
👍♥♥♥
അഭിനന്ദനങ്ങൾ ആശംസകൾ
❤️❤️❤️❤️👍👍👍👍👍
Hai-mashe
Thangle-kalkkan-vaikiyadil
Are-dukkamund
Njanum-pott
.akinarilayirunnu
Farowa ude original story undoo?? Mousa Nabi vadi kond adichapol kadal pilarnnathum. Farowa yude body ipolum kedu kudathe irikkunnathum ithinde sathyam ariyamoo?
ഹാജർ
OOOOOh my O Abdullah....!
Nee oru comedy thanne
ഖുറൈഷി അല്ലാത്ത സൈദിന് ഖുറൈഷിയായ സൈനബിനെ വിവാഹം കഴിപ്പിച്ച് കൊടുത്തു. അതിന്റെ പേരിൽ അവർ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതെയായി.
അങ്ങിനെ ഒരു ദിവസം സൈദിന്റെ വീട്ടിൽ പോയ മുഹമ്മദ്
മരുമോളെ നഗ്നത കണ്ടപ്പോൾ കാമം മൂത്ത് മുഹമ്മദ് അവസാനം ദത്ത് സമ്പ്രദായം വരെ നിർത്തലാക്കി. മരുമോളെ നിക്കാഹ് പോലും ചെയ്യാതെ . അല്ലാഹു നിക്കാഹ് ചൈത് കൊടുത്തു എന്ന് ആയത്തും ഇറക്കി സ്വന്തമാക്കി.
ഒറ്റ വാക്കിൽ പറഞ്ഞാൽ വെടക്കാക്കി തനിക്കാക്കി. 😂😂
Dear mashe a big salute
Hai Master good evening
❤❤p
🤗🤗🌷🌷🤗🤗
Hi mashe💙💙💙
ഇസ്ലാമിനെ വിമർശിക്കുന്നവരോട് ഖുർആൻ പഠിച്ചിട്ട് വാ എന്നിവർ പറയും.. ഇവിടെ ഒരാൾ പഠിച്ച് വന്നു വിമർശിക്കുന്നു.. ഇനീ എന്ത് പറയും?
❤👍
Jabar sir welcome 🙏
👍👍👍👍👍👍
Milky way യുടെ വ്യാസം ഒരുലക്ഷം LY ശരിയാണ്. അടുത്ത ഗാലക്സി 25 ലക്ഷം LY ദൂരെയാണ്.
4 LY ദൂരെയുള്ളത് സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമാണ്.
പറഞ്ഞപ്പോൾ മാറി പ്പോയതാണ്. ക്ഷമിക്കണം❤
Jabbarmash,man's Godgiven spirit can travel beyond this universe in no time, but Mohd didn't. Also when God created the earth, it was semicelestial. The celestial part went out of man's sight when he committed sin. But, any how, for the present you will not go beyond the terrestrial, because you are simply down the earth.
ഇതൊക്ക വിശ്വസിച്ചാലേ മുസ്ലിമാകുകയുള്ളു മാഷേ എന്ത് ചെയ്യാം കുറെ കാലം കൂടി മുനാഫിക്കായി കഴിയാം
എ ജബ്ബാർ നിന്നെ അല്ലാഹു വെറുതെ വിടില്ല
😄😄😄👍👍👍
നല്ല ഒരു കച്ചവടകാരൻ ആയിരുന്നു അദ്ദേഹം 👌👌👌പക്ഷെ വ്യെക്തി ജീവിതം 😢😢ഹാലോസിനെഷൻ ഉള്ള ഒരു വ്യക്തി 🙄🙄
ജബ്ബാർ സാറേ മുഹമ്മദ്ന്റെ ഒരു ഫോട്ടോ കാണാൻ കാഴിയുമോ ?????
മോനേ എന്തു വേണെങ്കിലും ഞമ്മള് അനക്ക് കാട്ടിത്തരാം. പക്ഷേ ഫോട്ടോ മാത്രം ചോദിക്കരുത്. മുമ്പൊരു ഫ്രഞ്ചുകാരൻ ഫോട്ടോ കാട്ടി : പിറ്റേന്ന് തന്നെ വിവരറിഞ്ഞു..
കുള്ളനും, കറുമ്പനും, കോങ്കണ്ണുള്ളവനും, കുടവയറുള്ളവനും, കഷണ്ടിക്കാരനും, പല്ലുകൾക്ക് അധികം വിടവുള്ളവനും, ചുവന്ന കണ്ണുകളുള്ളവനും👺 ആയ മമ്മതിന്റെ👹 ചിത്രം വരച്ചവരെയെല്ലാം മമ്മത് കഴുത്തു വെട്ടി☠️... ചിത്രം വരയ്ക്കുന്നവരെയെല്ലാം കഴുത്തു വെട്ടാൻ💀 എഴുതി വയ്പ്പിക്കുകയും ചെയ്തു....
Net.... ൽ..portrait of Muhammad...എന്ന് .. search ചെയ്താൽ കിട്ടും ...
സിൽക്സ്മിതേടേ പോട്ടോ കാണുക.
@@aaaultimatesincerity3094 മദ്രസ്സ മരപൊട്ടനാണല്ലേ 🐷....
ദൈവം ഇവിടെ നമ്മുടെ തൊട്ടുമുന്നിൽ ഇല്ലെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ ? ഇവിടെ ദൈവത്തിന് ഇടമില്ലെന്ന് പറയുന്നത് തന്നെ ദൈവനിഷേധമല്ലേ . പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ആ ദിവ്യശക്തിയെ ചെറുതാക്കുന്നതല്ലേ അത് . ഇവിടെയുള്ള ദൈവത്തിനെ കാണാൻ മറ്റൊരൂ സ്ഥലത്തേക്ക് പോകേണ്ട കാര്യമുണ്ടോ ? എന്തിനാണ് ഏഴാനാകാശത്തേക്ക് പോയത് . മണ്ടന്മാരായ മക്കയിലെ ആളുകളുടെ ഇടയിൽ കേമനാണെന്ന് സ്വയം ന്യായീകരിക്കാനോ ? ലോകത്ത് ഇത്രയും വലിയ പൊട്ടക്കഥകൾ വേറെ എവിടെങ്കിലും ഉണ്ടാകുമോ ?
കോടാനുകോടി ഗാലക്സികളെ സൃഷ്ടിച്ച് പരിപാലിച്ചു വരുന്ന നിങ്ങളുടെ ദൈവം....
ആ ദൈവം .......,
1400 വർഷം മുൻപ് നടന്ന
ഗോത്ര യുദ്ധത്തിൽ പിടിച്ചെടുത്ത സ്വത്തിൽ ഓഹരി ചോദിക്കും എന്ന് നിങ്ങൾ വിശ്വസിയ്ക്കുന്നുണ്ട് അല്ലേ.... 😁
🤭😁
സൂറത്ത് (അൻഫാൽ ) ( 8:1)
.
നബിയേ, ) നിന്നോടവർ യുദ്ധത്തിൽ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തിൽ നേടിയ സ്വത്തുക്കൾ അല്ലാഹുവിനും അവൻറെ റസൂലിനുമുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നന്നാക്കിത്തീർക്കുകയും ചെയ്യുക. നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവെയും റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
👌🤭😁
👌👌👌👌
സൂറ ഇസ്റായിലിൽ സൂചിപ്പിക്കുന്നത്, മക്കയിൽ നിന്ന് പലസ്ഥീനിലേക്ക് നിശാ യാത്ര പോയതിനെ പറ്റി
മാത്രമാണ്. ആകാശ യാത്ര യെ പറ്റി ഖുർആനിൽ പരാമർശിക്കുന്നില്ല.ഹ
ദീസിലാണ് ആ കഥ പറയുന്നത്.
Appo hadeeskal angeekarikkunnille?
താങ്കൾ ജബ്ബാർ മാഷല്ല ദ ജ്ജാൽ മാഷാണ്
ഈയാത്റയില്ലെൻകില് നിക്കാരമില്ലല്ലോ മാഷേ.
ജബാർജി 33:50 ഉദ്ധേഷം അവരെ വിവാഹം കഴിക്കൽ അനുവദിനീയം എന്ന് മാത്രമേ ഉള്ളൂ.
"അവരെ വിവാഹം കഴിക്കൽ അനുവദിനീയം" എന്നു മലയാളത്തിലെ മൊഴിമാറ്റമാണ്. അറബി അറിവുള്ളവരോട് അഹ്സാബ് 50 ന്റെ അർത്ഥം ചോദിക്കുക. പറ്റുമെങ്കിൽ ഈ വാചകത്തിന്റെ അൽ ഖുർതുബി തഫ്‌സീർ വായിക്കുക.. പിന്നെ ദാ ഈ ഹദീസും -
The Book of the Kind Treatment of Women
(1)Chapter: Love of Women(1)باب حُبِّ النِّسَاءِ
It was narrated that Anas said:
"The Messenger of Allah said: 'In this world, women and perfume have been made dear to me, and my comfort has been provided in prayer.'"
حَدَّثَنِي الشَّيْخُ الإِمَامُ أَبُو عَبْدِ الرَّحْمَنِ النَّسَائِيُّ، قَالَ أَخْبَرَنَا الْحُسَيْنُ بْنُ عِيسَى الْقُومَسِيُّ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا سَلاَّمٌ أَبُو الْمُنْذِرِ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " حُبِّبَ إِلَىَّ مِنَ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلاَةِ " .
Grade: Hasan (Darussalam)
Reference : Sunan an-Nasa'i 3939
In-book reference : Book 36, Hadith 1
English translation : Vol. 4, Book 36, Hadith 3391
എന്തായാലും നബിയല്ലാത്തവർക്കൊന്നും അള്ളാഹു ഈമാൻ നിറച്ചിട്ടില്ലാത്തതിനാൽ നമുക്കെല്ലാം വല്ല സബ്‌സിഡിയും ലഭിക്കുമോ ആവോ? അള്ളാഹു മാന്യനാണെങ്കിൽ, നീതിമാനാണെങ്കിൽ, തീർച്ചയായും പ്രതീക്ഷിക്കാം.
ഇപ്പോഴത്തെ.. ഉദിഫെകർ.
Story of space journey of prophet is a foolish story.
അഞ്ഞണ മെന്നദ് ഞാനറിയും അദ് മഞ്ഞൾ പോലെ വെളുത്തിരിക്കും ഇതാണ് ജബ്ബാർ മാഷ് എന്ന് പറയുന്ന ദജ്ജാൽ മാഷിന്റെ ഖുർആൻ ക്ലാസ്
ദജ്ജാലും താങ്കളുടെ ദൈവവും തമ്മിൽ ഒരേ ഒരു വ്യത്യാസം ദജ്ജാലിനു ഒറ്റക്കണ്ണ് മാത്രമേ ഉള്ളൂ എന്നാണെന്ന് ഹദീസ് -
(1600)Chapter: The appearance of the Dajjal(14)باب خُرُوجِ الدَّجَّالِ
Narrated Ubadah ibn as-Samit:
The Prophet (ﷺ) said: I have told you so much about the Dajjal (Antichrist) that I am afraid you may not understand. The Antichrist is short, hen-toed, woolly-haired, one-eyed, an eye-sightless, and neither protruding nor deep-seated. If you are confused about him, know that your Lord is not one-eyed.
Abu Dawud said: 'Amr bin Al-Aswad was appointed a judge.
حَدَّثَنَا حَيْوَةُ بْنُ شُرَيْحٍ، حَدَّثَنَا بَقِيَّةُ، حَدَّثَنِي بَحِيرٌ، عَنْ خَالِدِ بْنِ مَعْدَانَ، عَنْ عَمْرِو بْنِ الأَسْوَدِ، عَنْ جُنَادَةَ بْنِ أَبِي أُمَيَّةَ، عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّهُ حَدَّثَهُمْ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِنِّي قَدْ حَدَّثْتُكُمْ عَنِ الدَّجَّالِ حَتَّى خَشِيتُ أَنْ لاَ تَعْقِلُوا إِنَّ مَسِيحَ الدَّجَّالِ رَجُلٌ قَصِيرٌ أَفْحَجُ جَعْدٌ أَعْوَرُ مَطْمُوسُ الْعَيْنِ لَيْسَ بِنَاتِئَةٍ وَلاَ جَحْرَاءَ فَإِنْ أُلْبِسَ عَلَيْكُمْ فَاعْلَمُوا أَنَّ رَبَّكُمْ لَيْسَ بِأَعْوَرَ " . قَالَ أَبُو دَاوُدَ عَمْرُو بْنُ الأَسْوَدِ وَلِيَ الْقَضَاءَ .
Grade: Sahih (Al-Albani) صحيح (الألباني) حكم :
Reference : Sunan Abi Dawud 4320
In-book reference : Book 39, Hadith 30
English translation : Book 38, Hadith 4306
താങ്കൾ പറയാതെ പറഞ്ഞുവച്ചത് ജബ്ബാർ മാഷ് താങ്കളുടെ ദൈവത്തേ പോലിരിക്കും എന്നാണ്
താങ്കൾ പറയുന്ന പോലെ ഇത്രയും പെണ്ണുങ്ങളെ കൈകാര്യം ചെയ്തിരുന്ന നബിക് ചുരുങ്ങിയത് പത്ത് മക്കളെങ്കിലും ഉണ്ടാവേണ്ടേ,ഉറ വലൢതും ഉപയോഗിചിരികൂമോ,
പക്ഷെ അറബിയിൽ ഈ മഹാൻ ഒരു ഒറ്റ അയ്യത്ത് പോലും ഉദ്ധരിക്കുന്നില്ലലോ, ശരിക്കും ഈ മനുഷ്യന് ഖുർആൻ ഓതാൻ അറിയില്ലേ
പരശുരാമനെ ആകാശത്ത് വെച്ച് കണ്ടതായിട് പറയാനുണ്ടോ
ഏതായാലും പോക്‌സോ മമ്മദ് ഒരു നല്ല കഥാകൃത്താണ് !
Mr jabbar you need learn more knowledge about Quran from right scholars, than only you can comment on it, you don’t know depth of Quran meanings, please don’t make others fool. Hope you understand.
Can you please name one of those "right scholars"? Also, can you explain these Ayahs -
75:17-19 - തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
16:44 - വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.
എന്തിനാണ് ഖുർആ നിനെ ഇങ്ങിനെ തെറ്റായ അത്ഥം വെക്കുന്നത് ജാഹിലെ
ഇപ്പോഴത്തെ.. ൽഡിഫ്. നീ. യൂഡിഫെകർ.. ചെയുമെന്നടെപോലെ.. മക്കണായിവാസികൾ. ചെയ്‌തിരുന്നു. അടില്ലേഷരി.. ജെഭാരെ.
എടാ പരനാറി മലയാളം പഠിച്ചിട്ട് വന്നിട്ടെഴുത്
😆
അങ്ങനെയാണെങ്കിൽ മാഷേ, ദൈവത്തിന് മറിയമിന്റെ ഉദരത്തിൽ ഏശുവായി ജനിക്കാതെ ഏവരുമായി അങ്ങ് ജനിച്ചാൽ പോരായിരുന്നോ !?
അപ്പൊ ആദത്തിന്റെ പാപം എങ്ങനെ പൊറുക്കപെടും
കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് ഹിന്ദുവിന്റെ വീട്ടിലും അന്ധ വിശ്വാസം കൊണ്ടാടുനുണ്ട്.
ഒന്നെങ്കിൽ ദൈവത്തിന് മദ്യം വിളമ്പുന്നുണ്ടാകും. അല്ലെങ്കിൽ ദൈവത്തിന് കോഴിയെ കൊടുക്കുന്നുണ്ടാകും. അല്ലെങ്കിൽ ദൈവത്തിന്റെ പേരിൽ തീ കൂട്ടി അതിലേക്ക് ചാടുന്നുണ്ടാകും. അല്ലെങ്കിൽ അവൻ ദൈവത്തിന്റെ വെളിച്ചപ്പാട് ആയി ഉറഞ്ഞ് തുള്ളി വാളെടുത്ത് മാറിലേക്ക് വെട്ടുന്നുണ്ടാകും. അല്ലെങ്കിൽ കെട്ടും തലയിൽ വച്ചു പുണ്യം തേടി കുന്നിൻ മുകളിലേക്ക് കയറുന്നു ണ്ടാകും
എന്നിട്ട് ഇവന്മാർ തെരുവിൽ നിന്നിട്ട് പറയും അന്ധവിശ്വാസത്തിന് എതിരായി പോരാടണം എന്ന്.
# അന്ധ വിശ്വാസികൾക്കുളള ബോധവൽക്കരണ പരിപാടി വിജയിപ്പിക്കുക.
അന്ധവിശ്വാസം കമ്യൂണിസ്റ്റുകാരിൽ മാത്രം .... ഇയാൾ നവനാസ്തിക ഗോത്രത്തിൽ പെട്ട വഷളൻ .... മറ്റുള്ളവർക്ക് ദോഷം ചെയ്യാത്ത ആചാരാനുഷ്ടാനങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ വല്ല സൂത്രവും ഉണ്ടോ ??? സ്വതന്ത്ര ഗോത്ര ''ദൈവത്തിന്'' കുറെ ഗോത്ര ആരാധകർ ഉണ്ടല്ലോ ---- സാമൂഹ്യ ബോധമോ രാഷ്ട്രീയ ബോധമോ ഇല്ലാത്ത വർഗം. കോപ്പി പേസ്റ്റ് കമന്റുമായി നടക്കുന്ന ''അഞ്ചാം മതം'' എന്ന് അവരിൽ ചിലർ തന്നെ പറയുന്നു.
കാലാകാലങ്ങളിൽ നാട്ടിലും ലോകത്തും നടക്കുന്ന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ വിലയിരുത്തി നയങ്ങൾ രൂപപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് കമ്യൂണിസ്റ്റുകാർ ... തിരുത്തലുകൾ വരുത്താൻ ബാധ്യതയുള്ളവർ .....
അപ്പോൾ ബിജെപിക്കാർ ആയ ഹിന്ദുക്കളുടെ അവസ്ഥ പറയുകയും വേണ്ട 😁😁😁😁😁
എത്ര മണിഅടിച്ചാലും bjp കേരളത്തിൽ പച്ചപിടിക്കില്ല
പടച്ചോൻ
പിന്നെത്തരാൻ
വെച്ചിരിക്കുന്ന Large
Small ആയി
സേവിക്കുന്നു.
വീഴ്ത്താൻ പോകുന്ന
തീയെ ഇപ്പോഴേ നേരിടുന്നു.
എല്ലാം ഒരു Practice
ആചാരം സംരക്ഷിക്കാൻ ......
Avaronnum bomb potti chakan pokarilla
ഈ ചെല്ലാഹുവിനു ജനങ്ങളെ പേടിയാണ് അതുകൊണ്ടാണ് രഹസ്യമായി വന്നു കൊണ്ട്pokunnathu
👌👌👌👌