@@qwertyuiop9284" വിശ്വസിച്ചവരേ, നിങ്ങളുടെ അയൽക്കാരായ സത്യനിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളുടെ ക്രൂരത കാണട്ടെ. അള്ളാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. ഇത് fake അല്ല. ഖുർആൻ 9/123
😂😂അസ്സലാമു അലൈകും ജബ്ബാ൪ മാഷെ..... ഞാനൊരു മുനാഫിക്കാണ്.. മാഷിന്റെ ആഹ്വാനപ്രകാരം ഖു൪ആനും തഫ്സീറും ഹദീസും എല്ലാം പഠിച്ചു... Social status കുറവായത് കൊണ്ടും ജീവിതം മുഴുവ൯ ദിക്റും സ്വലാത്തും ചൊല്ലി നടന്ന പാവം കാ൪ന്നോമ്മാരെ വെഷമിപ്പിക്കാ൯ മനസ്സ് വരാത്തോണ്ട് ഇന്നു് കള്ള നോമ്പ് എടുത്തിട്ടുണ്ട്...... ഒരു Ameerul munafiqeen ആകണം എന്നാണ് എന്റെ ആഗ്രഹം 😅😅😅😅😅
Va alaikum mussalam സഹോദരാ നിങ്ങൾ ഒരിക്കലും തനിച്ചാവുകയില്ല തന്നെ അവർ യൂടൂബിൽ ഫേക്ക് ഐഡി കളിൽ ഇരുന്ന് ജബ്ബാറിന്റെ വാക്കുകൾ തീർച്ചയായും കേട്ടുകൊണ്ടിരിക്കുന്നവരാണ്😅
In the Mushaf of Abdullahi bin Mas'ood Fatiha in the beginning of the Qur'an and the Mantravada package at the end of the same are not included because of his opinion that they are not included in the Qur'an. See Itqan of Suyuti.
Narrated Al-Ahnaf bin Qais: While I was going to help this man ('Ali Ibn Abi Talib), Abu Bakra met me and asked, "Where are you going?" I replied, "I am going to help that person." He said, "Go back for I have heard Allah's Messenger (ﷺ) saying, 'When two Muslims fight (meet) each other with their swords, both the murderer as well as the murdered will go to the Hell-fire.' I said, 'O Allah's Messenger (ﷺ)! It is all right for the murderer but what about the murdered one?' Allah's Messenger (ﷺ) replied, "He surely had the intention to kill his companion." حَدَّثَنَا عَبْدُ الرَّحْمَنِ بْنُ الْمُبَارَكِ، حَدَّثَنَا حَمَّادُ بْنُ زَيْدٍ، حَدَّثَنَا أَيُّوبُ، وَيُونُسُ، عَنِ الْحَسَنِ، عَنِ الأَحْنَفِ بْنِ قَيْسٍ، قَالَ ذَهَبْتُ لأَنْصُرَ هَذَا الرَّجُلَ، فَلَقِيَنِي أَبُو بَكْرَةَ فَقَالَ أَيْنَ تُرِيدُ قُلْتُ أَنْصُرُ هَذَا الرَّجُلَ. قَالَ ارْجِعْ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ ". فَقُلْتُ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ " إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ ". Reference : Sahih al-Bukhari 31 In-book reference : Book 2, Hadith 24 USC-MSA web (English) reference : Vol. 1, Book 2, Hadith 31 (deprecated numbering scheme)
കുറച്ചു കാലം മുമ്പ് വരെ ഞാൻ ഒരു കടുത്ത വിശ്വാസി ആയിരുന്നു! റമളാൻ മാസം ആയാൽ പണിക്ക് വരെ പോകാതെ ഇബാദത്ത് ചെയ്യും! ഒരു സമയത്ത് ഞാൻ അല്ലാഹുവിന്റെ വലിയ്യ്യ് ആണെന്ന് തോന്നി, എന്തൊക്കെയോ ചെയ്തു, മാനസികം എന്ന് പറഞ്ഞു ആശുപത്രിയിൽ അഡ്മിറ്റ് ആക്കി! അടുത്ത കാലത്താണ് മാഷിന്റെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത്, ജീവിതം വളരെ മാറി!!!
പന കൊണ്ടുണ്ടാക്കിയ കട്ടിൽ ... പനനാര് പിരിച്ചുണ്ടാക്കിയ കയറ് വരിഞ്ഞത് : ഡൺലപ്മെത്തയൊന്നും പ്രതീക്ഷിക്കണ്ട .. 1400 കൊല്ലം മുമ്പത്തെ സ്വർഗ്ഗമല്ലേ ...അത്രയൊക്കെ സൗകര്യം പ്രതീക്ഷിച്ചാൽ മതി .. ആകെയൊരു സന്തോഷം മദ്യപ്പുഴയുണ്ടല്ലോ എന്നതാണ്.. പിന്നെ ഹൂറികളെയും , കുണ്ടന്മാരെയും ഒക്കെ ഉസ്താദ് എടുത്തോട്ടെ...
തന്നോടൊപ്പം കുരിശിലടച്ചയാളോട് യേശു പറഞ്ഞത് നിങ്ങളും എന്നോടൊപ്പം സ്വർഗ്ഗത്തിൽ ഉണ്ടാവും എന്നാണ്. അലിയുടെ വാക്യം: എല്ലാം കാലത്തിന്റെ സ്ർഷ്ടിയാണ്.കാലത്തെ നമുക്ക് സ്ർടിക്കാനാവില്ല. മനുഷ്യൻ ധാർമിക ജീവി അല്ല. ധാർമിക ബോധം വളർത്തേണ്ടതാണ്.തത്വ ശാസ്ത്രം യാഥാർത്ഥ ബോധം നൽകുന്നു.
ഈസാ.നബി / യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ഈ മാഷെപ്പോലുള്ള ഒരാൾ . പഴയ ദൈവത്തെയും നിയമത്തെയും തിരുത്തിക്കൊടുത്ത വൻ . അദ്ദേഹത്തെ ദൈവ പുത്രനാക്കിയത് എന്തിന് എന്ന് പ്രത്യേകം പറയണ്ടല്ലോ. നമുക്ക് അജ്ഞരായിരിക്കാനാണ് ആഗ്രഹം.
കഥ 2 ഉം ബൈബിലിലും ഉണ്ട് മാഷേ. ലോത്തിന്റ നാട്ടുകാർ മുഴുവൻ നശിച്ചു കഴിഞ്ഞ ശേഷം ആണ് പെണ്മക്കൾ പിതാവിനെ പ്രാപിച്ചത്. പിന്നെ ബൈബിളിൽ ലോത് പക്ഷെ പ്രവാചകൻ അല്ല സാധാരണ ഒരാൾ മാത്രം ആണ്.
ആ തെററ്റ് ചെയ്തത് കൊണ്ട് അവരുടെ വംശമായ മോവാഭ്യരെ ദൈവം, പിൻ തുടർന്ന് ശിക്ഷിക്കുന്നത് കാണുന്നില്ലേ. ആ vamsathod ഒരു കാര്യത്തിലും സന്ധി ചെയ്യുകയോ, അവരുമായി ഇടപഴുകുകയോ ചെയ്യരുത് എന്ന് ഇസ്രായേൽ മക്കൾക്ക് കർശന നിർദ്ദേശം, കൊടുക്കുന്നതായും കാണാം.
പുരുഷന് വേദക്കാരായ സ്ത്രീകളെ ഭാര്യയായി സീകരിക്കാൻ അനുവദിക്കുന്നു സ്ത്രീകൾക്ക് വേദക്കാരനായ പുരുഷനെ അനുവദിക്കുന്നില്ല വേദക്കരെ മിത്രമാക്കാൻ പാടില്ലെന്നും പറയുന്നു
മാഷേ, ഒരു അഭിപ്രായം. You should group your videos to more playlists for example like the below. 1. Why the god stories in Islam and other religions are illogical 2. The stupidities in the religious books with examples 3. The immoralities that are in the book. And so on. It will help any newcomer to this channel, especially who are still believers
മക്കക്കാർ മുഹമ്മദിന്റെ ആശയത്തോടമുഖം തിരിഞ്ഞു നിന്നതിൽ അതീവ ദു:ഖിതനായിരുന്നു മുഹമ്മദ് എന്ന് ഈ സൂക്തത്തിലും വ്യക്തമാണ് ഇക്കാരണത്താൽ തന്നെയാകാമോ മൂപ്പർ ആത്മ ഹത്യ ചെയ്യാനൊരുങ്ങിയത് ?😂
നമുക് ഈ ജീവിതവും സ്നേഹ ബന്ധങ്ങളും , ഒക്കെ തന്ന് ഒരു മിഥ്യയായ തുടർകഥയാണോ ജവിതം. ഒരു പ്രപഞ്ച ശ്രാഷ്ടാവിന്റെ തുണയില്ലാതെ ജീവിക്കുന്നതിൽ എന്തർത്ഥം മഷ? ഒരു മാരകമായ രോഗം നമുക്ക് വന്നാൽ തീരുന്നതാണ് നമ്മുടെയൊക്കെ ഈ കപടവിശ്വാസം 1111.
കൊള്ളവസ്തുക്കൾ മൊത്തത്തിൽ അടിച്ചു മാറ്റാനാണല്ലോ സ്രഷ്ടാവ് തുണ നിൽക്കുന്നത് [കൊള്ളവസ്തുക്കളെക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക : കൊള്ളവസ്തുക്കൾ അള്ളാഹുവിനും അവന്റെ ദൂതനുമുള്ളതാണ് -- ഖുർആൻ 8--1]
മാഷേ... ഈ തഫ്സീർ എഴുതിയ പണ്ഡിതൻ മാർ കൊക്കെ എന്ത് കൊണ്ട് വിശ്വാസം നഷ്ടപ്പെട്ട് ex muslim ആയില്ല... എന്ന് ഞാൻ ചിന്തിക്കാറുണ്ട്...ഇത്രയും ബോധം ഇല്ലാത്ത ഇവരോയൊക്കെ ആണോ പണ്ഡിതർ എന്ന് വിളിക്കുന്നത് കഷ്ടം
മുഹമ്മദ് ബിൻ അബിബക്കർ ആണ് ഉസ്മാന്റെ തലക്കിട്ട് വെട്ടിയത്. അബൂബക്കർ മരിച്ചു കഴിഞ്ഞ് അലി, അബൂബക്കറിന്റെ വിധവയെ നിക്കാഹ് ചെയ്തു. അങ്ങനെ അബൂബക്കറിന്റെ മകൻ "മുഹമ്മദ് ബിൻ അബിബക്കർ" അലി വളർത്തി. ആ മകനാണ് കൊലയാളി.
ഹോ........ ആദമി.......... ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും ദൈവത്തെയും ദൈവ നിയമത്തെയും നിഷേദിക്കുന്ന മഹാ പണ്ഡിതന്റെ കലാപരിപാടിയിലേക് എവെർക്കും സ്വഗതം.
ഇവിടെ നിഷേധിക്കുന്നത് മനുഷ്യരെ പോലെ ചിന്തിക്കുന്നവനും ദുഷ്ടതയോടെ ശിക്ഷിക്കും എന്ന് പറയുന്നവനും ആയ ഒരു ഗോത്ര ദൈവത്തെ ആണ് നിഷേധിക്കുന്നത് ഇതൊരു കെട്ടുകഥ മാത്രം
അല്ലാഹുവിനോട് മുഹമ്മദ് നബിക്ക് പെണ്ണുങ്ങളെ കൂട്ടി കൊടുക്കുവാൻ പറയു... 72 സ്തനങ്ങൾ ഉടയാത്ത ഹൂറികളെ കിട്ടിയില്ല എങ്കിൽ ജിഹാദികൾ കഞ്ചാവ് അല്ലാഹുവിനെ തല്ലി കൊല്ലു൦.. വേഗം ഹൂറികളെ റിക്രൂട്ട് ചെയ്യുവാൻ പറയു
ഹോ...പരിണാമീ....ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരിട്ടത് ഒരു പരസ്യകമ്പനി ആണ്... അവർ കേരളത്തിന്റെ ടൂറിസം പ്രമോട്ട് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ വാചകം ആണ്.. ഈ പ്രപഞ്ചം തെന്നെ ദൈവം ഉണ്ടാക്കിയതാണ് എന്ന് വിശ്വസിക്കുന്ന നിങ്ങൾ ഭൂമിയിലെ ഒരു അറ്റത്തു കിടക്കുന്ന കേരളമാണ് ദൈവത്തിന്റെ രാജ്യം എന്നൊക്കെ പറയുന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം പാപം ആണ്..
അല്ല മാഷേ ........ നിങ്ങളുടെ അനുയായികളായി കുറച്ച് പേര് നിങ്ങളുടെ കൂടെ ഉണ്ടല്ലോ ............. പരിശുദ്ധ ഗ്രന്ഥം പോലെ ഒന്ന് നിങ്ങളും ഉണ്ടാക്കു ഖുർആൻ കോപ്പിയടിക്കരുത്. എന്നിട്ട് സമൂഹത്തിൽ നന്മ പ്രചരിപ്പിക്കൂ അല്ലങ്കിൽ പൂർണ്ണമായി ശാസത്രത്തിലേക്ക് തിരയൂ ഇതൊന്നും ചെയ്യാതെ നിലവിലുള്ള ഒരു വ്യവസ്ഥിതിയെ വിമർശിക്കുക മാത്രം ചെയ്യുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല.
ഖുർആൻ കാലഹരണപ്പെട്ടു എന്ന് അറുപത് വർഷം മുമ്പ് ജബ്ബാറെ,നീ പ്രസംഗിച്ചു നടന്നിരുന്നതാണല്ലോ. ഇപ്പോഴും കുർആൻ കാലഹരണപ്പെട്ടില്ലേ...നീ യുക്തിവാദി കൾക്ക് നാണക്കേട് ഉണ്ടാക്കുന്നു...
യഥാർത്ഥത്തിൽ ജബ്ബാർ ചെയ്യുന്നത് സാമൂഹിക ദ്രോഹമാണ്. ജബ്ബാറിന്റേതായ രീതിയിൽ ജബ്ബാർ വ്യാഖ്യാനങ്ങൾ കണ്ടെത്തി വിശ്വാസികളായ ജനതയെ അപമാനിക്കുകയാണ്. ഈ ലിങ്കിനടിയിൽ വിദ്വേഷ കമന്റുകൾ വന്ന് നിറയുമ്പോൾ അത് സമൂഹത്തെ എത്ര മോശമാക്കുന്നു. ഏത് മതത്തിലെയും അനാചാരങ്ങൾക്ക് എതിരിൽ ജബ്ബാറിന് സംസാരിച്ച് കൂടെ. സമൂഹത്തിന് വിനാശകരം സൃഷ്ടിക്കുന്ന എത്രയോ ദുരാചാരങ്ങൾ സകല മതങ്ങളിലും, വിശേഷിച്ച് ഹിന്ദു മതത്തിലുണ്ട് , അതിനെയല്ലേ തുറന്ന് കാട്ടേണ്ടത്. ഇസ്ലാമിക സമൂഹത്തിലെ അനാചാരങ്ങളെയും തുറന്ന് കാട്ടാം. ആർഷഭാരതസംസ്കാരമെന്ന പേരിൽ ഇന്ത്യൻ ജനതയെ ഒന്നാകെ വഞ്ചിക്കുന്ന വിശ്വാസ ധാരയെ ചോദ്യം ചെയ്ത് കൂടെ. ജബ്ബാറിന്റെ വിമർശനങ്ങൾ സമൂഹത്തിന് ഗുണകരമല്ല. ജാമി ദ, ജബാർ ഒക്കെ സത്യത്തിൽ വളരെ മോശം. ഇവർ സമൂഹത്തിന് എന്ത് ഗുണമാണ് നൽകുന്നത്. RUclips വഴി പൈസ ഉണ്ടാക്കലിനപ്പുറം ഒന്നുമല്ല ഈ നവനാസ്തികർക്ക്. ജാമിദ , ജബാർ ശൈലി ഒന്ന് തന്നെ.
അഹം ബ്രഹ്മസ്യഹ . നീ ബ്രഹ്മമാകുന്നു . മാതാ പിതാ ഗുരു ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവ സ്ഥാനം . ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പരബ്രഹ്മ തസ്മയി ശ്രീ ഗുരവേ നമ: . സനാതന ധർമ്മം അനുസരിച്ച് ബ്രഹ്മം മാത്രമാണ് സത്യം . ബ്രഹ്മമെന്നാൽ ഒരു കണികയോളം ചെറുതും എന്നാൽ പ്രപഞ്ചത്തോളം വലുതുമാകുന്നു . ഒരു ബാക്ടിരിയയിലും നിന്നിലും ഒക്കെ ആ ഒരേബ്രഹ്മമാണ് വസിക്കുന്നത് . ഇതുപോലെയുള്ള ലക്ഷക്കണക്കിന് ചിന്തകളും സ്ലോകങ്ങളും അടങ്ങിയതാണ് ഹിന്ദു തത്വ ശാസ്ത്രം അങ്ങിയ വേദങ്ങളും ഉപനി ക്ഷിത്തുകളുമൊക്കെ . ഖുറാന് അതിന്റെ ഏഴയലത്ത് നിൽക്കാൻ പറ്റില്ല. വിശ്വാസം ആരാധന അതാണ് വലുത് . നീ എന്തായി എന്നെ ആരാധിക്കുന്നോ അതായി ഞാൻ നിന്നെ സംരക്ഷിക്കും . എന്ന ഒരു ശ്രീ കൃഷ്ണ വാക്യമുണ്ട്. അതു കൊണ്ട് തന്നെ ഹിന്ദുക്കൾക്ക് ഒരു മതവിശ്വാസത്തെയും എതിർക്കേണ്ട കാര്യമില്ല .
ആ അക്ബറിനെ വെല്ലു വിളിച്ചു പൊട്ടി പാളീസായ ഇയാൾക്കു ഇനി ഒറ്റക്ക് ഗോളടിച്ചു ഗപ്പ് ഉയർത്തുകയാണ് നല്ലത്.. ശ്ശോ നിനക്കും വേണം റീച് കിട്ടാൻ ഖുർആൻ പഠനം... ഹിഹി
അല്ലാഹു അങ്ങനെ പലതും പറയു൦.. നീന്തൽ അറിയില്ല എങ്കിൽ മുങ്ങി ചാവു൦.. അല്ലാഹു കരണം മറിയു൦.. ഇബ്ലീസ് ഇറക്കിയ ആയത്ത് ആണെന്ന് അല്ലാഹു പറയു൦. അല്ലാഹു എത്ര ബുദ്ധിയുള്ളവനാണെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ..
മാഷേ റംസാൻ പ്രമാണിച്ച് പ്രത്യേക എപിടോസ് ഉണ്ടോ??? ഈ മാസം അവസാനത്തോടെ പ്രിയാ സൂർത്തുക്കൾക്ക് എല്ലാം മനസ്സിലാക്കാം... ക്വുർആൻ ക്ലാസ്സ് ആദ്യം മുതൽ കാണുക മോജിതരവുക...
മനുഷ്യരെ വെട്ടിക്കൊല്ലൽ ഇപ്പോഴും ഈ ദുഷ്ട ജന്തുക്കൾ തുടർന്ന്കൊണ്ടേ ഇരിക്കുന്നു. പ്രിയപ്പെട്ട മാഷേ... ❤️❤️🙏🏼❤️🌹🙏🏼
Fake ID ?
@@qwertyuiop9284" വിശ്വസിച്ചവരേ, നിങ്ങളുടെ അയൽക്കാരായ സത്യനിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളുടെ ക്രൂരത കാണട്ടെ. അള്ളാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. ഇത് fake അല്ല. ഖുർആൻ 9/123
@@qwertyuiop9284 abdul rahman fake ID ennalle????
@@pindropsilenc yes sir . I have used a fake id , I agree . It is great hearing such words from a muslim .
മാഷ് പറഞ്ഞതുപോലെ ഖുർആൻ ആദ്യ ക്ലാസ് മുതൽ ഒരുവട്ടം കൂടി കാണാൻ പോകുകയാണ്❤❤❤
പൈൻറ് വേണോ പൈൻറ് പുട്ടി വേണോ പുട്ടി - വില കൂടുന്നതിന് മുൻപ് സൊന്തമാക്കുവീൻ ഉസ്താദുമാരേ
😂😂അസ്സലാമു അലൈകും ജബ്ബാ൪ മാഷെ..... ഞാനൊരു മുനാഫിക്കാണ്.. മാഷിന്റെ ആഹ്വാനപ്രകാരം ഖു൪ആനും തഫ്സീറും ഹദീസും എല്ലാം പഠിച്ചു... Social status കുറവായത് കൊണ്ടും ജീവിതം മുഴുവ൯ ദിക്റും സ്വലാത്തും ചൊല്ലി നടന്ന പാവം കാ൪ന്നോമ്മാരെ വെഷമിപ്പിക്കാ൯ മനസ്സ് വരാത്തോണ്ട് ഇന്നു് കള്ള നോമ്പ് എടുത്തിട്ടുണ്ട്...... ഒരു Ameerul munafiqeen ആകണം എന്നാണ് എന്റെ ആഗ്രഹം 😅😅😅😅😅
എന്ത് പണിയാ ബായീ ചെയ്തേ, ജബ്ബാർ മാഷ് ഇന്ന് നോമ്പാണ്, കണ്ടില്ലെ.. മാഷിന്റെ മുഖത്ത് നല്ല ക്ഷീണോണ്ട് 😀
അസ്സലായി അലക്കു൦ അല്ലാഹു.. വാ അലക്കു൦ അസ്ളാ൦..
ഞാനും
@@kabeerckckk9364 🤣🤣🤣
Va alaikum mussalam
സഹോദരാ
നിങ്ങൾ ഒരിക്കലും തനിച്ചാവുകയില്ല തന്നെ
അവർ യൂടൂബിൽ ഫേക്ക് ഐഡി കളിൽ ഇരുന്ന് ജബ്ബാറിന്റെ വാക്കുകൾ തീർച്ചയായും കേട്ടുകൊണ്ടിരിക്കുന്നവരാണ്😅
Waiting for Next chapter....
❤❤❤
ഈ ഫാത്തിഹായാണ് അഞ്ച് നമസ്കാരത്തിലും പുറമെ സുന്നത്ത് നിസ്കാരത്തിലും നിർബന്ധമായി ഓതി കൊണ്ടിരിക്കുന്നത് 😂
ബ്രേസിയർ പ്രയോഗം കലക്കി മാഷേ... 😂😂😂😂
നമസ്കാരം മാഷേ 👍
In the Mushaf of Abdullahi bin Mas'ood Fatiha in the beginning of the Qur'an and the Mantravada package at the end of the same are not included because of his opinion that they are not included in the Qur'an. See Itqan of Suyuti.
സൂഷ്മത.. അതില്ലാതെ ഒരു പരിപാടിയില്ല.. 😄😄
Ayeshayude kariyatil 😂
Narrated Al-Ahnaf bin Qais:
While I was going to help this man ('Ali Ibn Abi Talib), Abu Bakra met me and asked, "Where are you going?" I replied, "I am going to help that person." He said, "Go back for I have heard Allah's Messenger (ﷺ) saying, 'When two Muslims fight (meet) each other with their swords, both the murderer as well as the murdered will go to the Hell-fire.' I said, 'O Allah's Messenger (ﷺ)! It is all right for the murderer but what about the murdered one?' Allah's Messenger (ﷺ) replied, "He surely had the intention to kill his companion."
حَدَّثَنَا عَبْدُ الرَّحْمَنِ بْنُ الْمُبَارَكِ، حَدَّثَنَا حَمَّادُ بْنُ زَيْدٍ، حَدَّثَنَا أَيُّوبُ، وَيُونُسُ، عَنِ الْحَسَنِ، عَنِ الأَحْنَفِ بْنِ قَيْسٍ، قَالَ ذَهَبْتُ لأَنْصُرَ هَذَا الرَّجُلَ، فَلَقِيَنِي أَبُو بَكْرَةَ فَقَالَ أَيْنَ تُرِيدُ قُلْتُ أَنْصُرُ هَذَا الرَّجُلَ. قَالَ ارْجِعْ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ ". فَقُلْتُ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ " إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ ".
Reference : Sahih al-Bukhari 31
In-book reference : Book 2, Hadith 24
USC-MSA web (English) reference : Vol. 1, Book 2, Hadith 31
(deprecated numbering scheme)
മാഷെ ക്ലാസ്സ് കേട്ട് എന്റെ ഈമാൻ പോയി! നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്!!!
കുറച്ചു കാലം മുമ്പ് വരെ ഞാൻ ഒരു കടുത്ത വിശ്വാസി ആയിരുന്നു! റമളാൻ മാസം ആയാൽ പണിക്ക് വരെ പോകാതെ ഇബാദത്ത് ചെയ്യും! ഒരു സമയത്ത് ഞാൻ അല്ലാഹുവിന്റെ വലിയ്യ്യ് ആണെന്ന് തോന്നി, എന്തൊക്കെയോ ചെയ്തു, മാനസികം എന്ന് പറഞ്ഞു ആശുപത്രിയിൽ അഡ്മിറ്റ് ആക്കി! അടുത്ത കാലത്താണ് മാഷിന്റെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത്, ജീവിതം വളരെ മാറി!!!
മാഷേ ഒരു സംശയം മുസ്ലികൾ പരസ്പരം യുദ്ധം ചെയ്താൽ രണ്ടുകൂട്ടരും നരകത്തിലാണെന്ന് ഹദീസില്ലേ. അങ്ങിനെഎങ്കിൽ അലിയും ആയിഷയും നരകത്തിലല്ലേ 😂
ആയിഷക് അറിയാം ഇസ്ലാം ഉടായിപ്പാണെന്നു
No question in a story 😂😂😆
Umer, usman, Ali, Hasan, husain ഇവരെയൊക്കെ മുസ്ലിംകൾ തന്നെയാണ് കൊന്നത്
😂😂😂😂
Brother you asked a good question 😅
മനുഷ്യൻ മറ്റുജീവികളിൽനിന്നും പരിണമിച്ചുണ്ടായതല്ലെന്നും ,അവൻ ആദിയിൽ ഭൗമിക ധാതുക്കളിൽനിന്ന് നേരട്ടു സൃഷ്ടിക്കപ്പെട്ടതാണെന്നും 'ഹിജ്റ് :26.' വ്യക്തമാക്കുന്നു .
ജീവിതത്തിലും, മരണത്തിലും, കർമ്മത്തിലും പിന്നിലായവരെയും മുന്നിലായവരെയും അല്ലാഹുവിനറിയാം. അവൻ എല്ലാവരെയും ഒരുമിച്ചു കൂട്ടുന്നതുമാണ്.
മാഷിന് റമ്ദാൻ മുബാറക് ആശംസകൾ നേരുന്നു.
Most of the keralite like COCONUT FARMS. One doubt if I get coconut farm , where I can sell my products?
Haisir
❤❤🙏
Jabbar Mash, Are you available to lead Salat in a masjid ? You are more knowledgeable about Quran than any imam I've known.
Namskaram, മാഷേ
Jabar sir 🙏
Thettucheyyuvanprerippikkunnathanuettavumvaliyakuttm.ibleesinuyathorusikshayumilla.allahuvaliyavanthanne
Hai Master good morning
നമസ്കാരം മാഷേ
mashe, ramsan Aashamsakal . A munafiq.
ആറാം നൂറ്റാണ്ടിലെ കട്ടിൽ തന്നെയാകുമോ? മാഷേ സ്വർഗ്ഗത്തിൽ
അതൊ ആധുനിക പ്രൗഡിയോട് കൂടിയതാകുമോ?
പന കൊണ്ടുണ്ടാക്കിയ കട്ടിൽ ... പനനാര് പിരിച്ചുണ്ടാക്കിയ കയറ് വരിഞ്ഞത് : ഡൺലപ്മെത്തയൊന്നും പ്രതീക്ഷിക്കണ്ട .. 1400 കൊല്ലം മുമ്പത്തെ സ്വർഗ്ഗമല്ലേ ...അത്രയൊക്കെ സൗകര്യം പ്രതീക്ഷിച്ചാൽ മതി .. ആകെയൊരു സന്തോഷം മദ്യപ്പുഴയുണ്ടല്ലോ എന്നതാണ്.. പിന്നെ ഹൂറികളെയും , കുണ്ടന്മാരെയും ഒക്കെ ഉസ്താദ് എടുത്തോട്ടെ...
72 സ്തനങ്ങൾ ഉടയാത്ത വെളുത്ത തരുണിമണികൾ ഹൂറികൾ അതായിരിക്കണം ലക്ഷൃ൦
Assalamu alaikkum
Nammayikoode
Nammanda..
ജബ്ബാരെ നീ ഖുർആൻ നന്നായി പഠിക്കുന്നത് നല്ലതാണ്.
പഠിച്ചാൽ പാസായി പുറത്തു പോകാം ഇല്ലെങ്കിൽ അതേ സ്കൂളിൽ തുടരേണ്ടി വരും
തന്നോടൊപ്പം കുരിശിലടച്ചയാളോട് യേശു പറഞ്ഞത് നിങ്ങളും എന്നോടൊപ്പം സ്വർഗ്ഗത്തിൽ ഉണ്ടാവും എന്നാണ്.
അലിയുടെ വാക്യം: എല്ലാം കാലത്തിന്റെ സ്ർഷ്ടിയാണ്.കാലത്തെ നമുക്ക് സ്ർടിക്കാനാവില്ല. മനുഷ്യൻ ധാർമിക ജീവി അല്ല. ധാർമിക ബോധം വളർത്തേണ്ടതാണ്.തത്വ ശാസ്ത്രം യാഥാർത്ഥ ബോധം നൽകുന്നു.
അങ്ങിനെ കള്ളന്മാരും കൊള്ളക്കാരും കൊലപാതകികളും ബലാത്സംഗികളും സ്വർഗ്ഗത്തിൽ. അല്ലാത്തവർ നരകത്തിൽ.
സാധാരണ മനുഷ്യനായ മുഹമ്മദ് നബി എങ്ങനെ അല്ലാഹുവിന്റെ വചനവും ആത്മാവുമായ പ്രവാചക( ഈ സാ നബി ) നെക്കാൾ ശ്രേഷ്ഠനാകും?
ഈസാ.നബി / യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ഈ മാഷെപ്പോലുള്ള ഒരാൾ . പഴയ ദൈവത്തെയും നിയമത്തെയും തിരുത്തിക്കൊടുത്ത വൻ . അദ്ദേഹത്തെ ദൈവ പുത്രനാക്കിയത് എന്തിന് എന്ന് പ്രത്യേകം പറയണ്ടല്ലോ. നമുക്ക് അജ്ഞരായിരിക്കാനാണ് ആഗ്രഹം.
ഇസ്ലാമിന് സ്വന്തമായിട്ടുള്ള എന്തെങ്കിലുമൊരു തത്വം, ആശയം പറയാമോ.
വാളിന്റെ തത്വശാസ്ത്രം കണ്ടുപിടിച്ചത് ആരാ ...? :
ഇരിമ്പ് എറക്കി തന്നത് എന്തിനാണ് എന്നത് ഖുർആനിൽ കൃത്യമായി പറയുന്നു.. ഇൻഷ അള്ള മുഷിക കള്ളാ..
🤩
മുഹാവിയ അലി സ്വർഗത്തിൽ യുദ്ധം ചെയ്യുമോ
ഇല്ല.മദ്യത്തിൽ മുങ്ങുകയല്ലേ ചുറ്റും 72 പെണ്ണുങ്ങളും.
Vann Vann class kelkathe urnagan pattathayi
നോമ്പ് തുറന്നിട്ട് കാണാനുള്ള വീഡിയോ
കഥ 2 ഉം ബൈബിലിലും ഉണ്ട് മാഷേ. ലോത്തിന്റ നാട്ടുകാർ മുഴുവൻ നശിച്ചു കഴിഞ്ഞ ശേഷം ആണ് പെണ്മക്കൾ പിതാവിനെ പ്രാപിച്ചത്. പിന്നെ ബൈബിളിൽ ലോത് പക്ഷെ പ്രവാചകൻ അല്ല സാധാരണ ഒരാൾ മാത്രം ആണ്.
ആ തെററ്റ് ചെയ്തത് കൊണ്ട് അവരുടെ വംശമായ മോവാഭ്യരെ ദൈവം, പിൻ തുടർന്ന് ശിക്ഷിക്കുന്നത് കാണുന്നില്ലേ. ആ vamsathod ഒരു കാര്യത്തിലും സന്ധി ചെയ്യുകയോ, അവരുമായി ഇടപഴുകുകയോ ചെയ്യരുത് എന്ന് ഇസ്രായേൽ മക്കൾക്ക് കർശന നിർദ്ദേശം, കൊടുക്കുന്നതായും കാണാം.
ഇതാണ് ശരിയായ ശൈത്താന്റെ മതം
ഖുർആൻ ക്ലാസ് വാർഷികം ആണല്ലോ മാഷേ
മാഷേ ,
മുഹമ്മദ് തൈലം daily ആയിഷയെ കൊണ്ട് തേപ്പിച്ച് ബലപ്പെടുത്തിയ കഥ പറയാമോ ???
കൊതിച്ചിരിയ്ക്കുകയാണ് ... കള്ളൻ ...
പുരുഷന് വേദക്കാരായ സ്ത്രീകളെ
ഭാര്യയായി സീകരിക്കാൻ അനുവദിക്കുന്നു
സ്ത്രീകൾക്ക് വേദക്കാരനായ പുരുഷനെ അനുവദിക്കുന്നില്ല
വേദക്കരെ മിത്രമാക്കാൻ പാടില്ലെന്നും പറയുന്നു
ചക്കര കുടം ആരുടെ ആണ് എന്ന് ഒന്നും നോക്കണ്ട. കണ്ടാൽ കയ്യിട്ട് നക്കിക്കൊ എന്നാ പടച്ചോൻ പറഞ്ഞത്. അതാണ് പുള്ളി കരുണാനിധി ആണ് എന്ന് നമ്മ പറയുന്നത്.
Mashe ...Quran ...padikkam ..parayaruth ...
വന്ന ജനങ്ങൾക് രണ്ടു പെൺകുട്ടികളെ എന്തിന് പെണ്ണിനെ തീരെ ആവശ്യമില്ലാത്ത ജനങ്ങൾ അല്ലേ???
SATHANTTE..KURHAN..PADANAM
കുത്ത് മമ്മദിനേക്കാൾ എത്രയോ നല്ലയാളാണ് മാഷ്. മാഷിന്റെ ചെരുപ്പിപ്പിന്റെ വാറ് അഴിക്കാൻ പോലും മമ്മൂഞ്ഞിന് യോഗ്യതയില്ല.
മാഷേ നുണ no:2 കിട്ടിയില്ല😂
സർവ്വ ശക്തനായ നാഥാ... എന്റെ നാട്ടുകാരനായ ഇദ്ദേഹത്തിന് ഈ റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് ഹിദായത് നൽകി ഇസ്ലാമിലേക്ക് തിരിച്ചു വരാൻ അവസരം നൽകണേ.......
ഏത് നാട്ടുകാരൻ
Are You ആനക്കയംകാരൻ!?
ഇസ്‌ലാം എന്നതിന്റെ വാക്യർത്ഥം സത്യം എന്നാണാലോ, ജബ്ബാർമാശ സത്യം പറഞ്ഞു ജനങ്ങളേ ബോധ്വത്കരിക്കുന്നു. അപ്പോളദ്ദേഹമാണ് യഥാർത്ഥ ഇസ്ലാം.
അന്റാർട്ടിക്ക ഭാഗത്ത് ഉള്ള ദുഷ്ടൻമാരെ.....നരകത്തിൽ AC യുള്ള റൂമിലിട്ടു നരകിപ്പിക്കും
- അൽ അള്ളു 😊
😂😂😂ath polich
കാര്യങ്ങളൊക്കെ
മാഷേ, ഒരു അഭിപ്രായം.
You should group your videos to more playlists for example like the below.
1. Why the god stories in Islam and other religions are illogical
2. The stupidities in the religious books with examples
3. The immoralities that are in the book.
And so on.
It will help any newcomer to this channel, especially who are still believers
Eyal ku onnum ariyilla. Full kalavu
ഖുർആൻ വായിക്കൂ.. എന്താണ് കളവ് എന്ന് പറയൂ..
Ibn' Abbas thudangiya mufassirukal kalavu aprayuvaa ennu parayoo.. Jabbar mash kayyil ninnum eduthu paribhasha oeduthunnathalla..
Ente ponnu mashe…Ente chodyathinu ethu vare marupadi paranjillallo😂…ariyilla alle
Chodyam ellam mash kanunnilla.. Chodikkoo, njan paranju tharam..
Enikk ariyanmenkil njanum paranj tharam
ഇത് വള്ളി പുള്ളി വിടാതെ മുഴുവനും പഴയ ബൈബിളിലിലുള്ളതാണ്.
നിങ്ങക് ഈ മാസത്തിനു എന്താണ് പ്രത്യേകത?
Alik athparayathe pidichnilkaan
Patila chutilum beeshaniyanu
മക്കക്കാർ മുഹമ്മദിന്റെ ആശയത്തോടമുഖം തിരിഞ്ഞു നിന്നതിൽ അതീവ ദു:ഖിതനായിരുന്നു മുഹമ്മദ് എന്ന് ഈ സൂക്തത്തിലും വ്യക്തമാണ് ഇക്കാരണത്താൽ തന്നെയാകാമോ മൂപ്പർ ആത്മ ഹത്യ ചെയ്യാനൊരുങ്ങിയത് ?😂
നമുക് ഈ ജീവിതവും സ്നേഹ ബന്ധങ്ങളും , ഒക്കെ തന്ന് ഒരു മിഥ്യയായ തുടർകഥയാണോ ജവിതം. ഒരു പ്രപഞ്ച ശ്രാഷ്ടാവിന്റെ തുണയില്ലാതെ ജീവിക്കുന്നതിൽ എന്തർത്ഥം മഷ? ഒരു മാരകമായ രോഗം നമുക്ക് വന്നാൽ തീരുന്നതാണ് നമ്മുടെയൊക്കെ ഈ കപടവിശ്വാസം 1111.
കൊള്ളവസ്തുക്കൾ മൊത്തത്തിൽ അടിച്ചു മാറ്റാനാണല്ലോ സ്രഷ്ടാവ് തുണ നിൽക്കുന്നത് [കൊള്ളവസ്തുക്കളെക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക : കൊള്ളവസ്തുക്കൾ അള്ളാഹുവിനും അവന്റെ ദൂതനുമുള്ളതാണ് -- ഖുർആൻ 8--1]
?
@@jstarcreation5818 ആരാണീ "പ്രപഞ്ച സ്രഷ്ടാവ്"? അള്ളാഹു, യഹോവ, ബ്രഹ്‌മാവ്?
മാഷേ... ഈ തഫ്സീർ എഴുതിയ പണ്ഡിതൻ മാർ കൊക്കെ എന്ത് കൊണ്ട് വിശ്വാസം നഷ്ടപ്പെട്ട് ex muslim ആയില്ല... എന്ന് ഞാൻ ചിന്തിക്കാറുണ്ട്...ഇത്രയും ബോധം ഇല്ലാത്ത ഇവരോയൊക്കെ ആണോ പണ്ഡിതർ എന്ന് വിളിക്കുന്നത് കഷ്ടം
മനസ്സിലായാലും തുറന്നുപറഞ്ഞ് പറഞ്ഞാൽ ജീവിതം മുട്ടി പോകില്ലേ
മാഷേ ഉസ്മാനെ കൊന്നത് അബൂബക്കറിന്റെ മകനാണോ? 😨 😨😨🙏🙏🙏🙏
അറിയില്ല..,ജബ്ബാർ മാഷ് അന്ന് രാവിലെ മക്കത്ത് പോയി.
മുഹമ്മദ് ബിൻ അബിബക്കർ ആണ് ഉസ്മാന്റെ തലക്കിട്ട് വെട്ടിയത്. അബൂബക്കർ മരിച്ചു കഴിഞ്ഞ് അലി, അബൂബക്കറിന്റെ വിധവയെ നിക്കാഹ് ചെയ്തു. അങ്ങനെ അബൂബക്കറിന്റെ മകൻ "മുഹമ്മദ് ബിൻ അബിബക്കർ" അലി വളർത്തി. ആ മകനാണ് കൊലയാളി.
അബുബക്കറിൻ്റെ മകൻ അഹമതാണ് കൊന്നത്
ഉസ്മാന്റെ അന്ത്യ മൊഴി, നിന്റെ അച്ഛൻ അബു ബക്കർ എന്നോടിതു ചെയ്യുമായിരുന്നില്ല ..... എന്നാണ്.
ഈ മനുഷ്യന്റെ കാല് കഴുകിയ വെള്ളം കുടിച്ചാൽ നിങ്ങൾ നന്നാകും
മുനാ ഫിക് എന്നാല് എന്താ
വിശ്വാസി എന്ന് പറയുന്ന വ്യാജ വിശ്വാസി. പുറമെ വിശ്വാസി എന്നാൽ ഉള്ളിൽ സംശയം ഉള്ളവർ.
@Madhuraj... കപട വിശ്വാസി, ഉടലിൽ തല ഉണ്ടാവാണമേ എന്നാഗ്രഹിച്ച് ജീവിക്കുന്ന പാവം മനുഷ്യ ജീവി.
കള്ള വിശ്വാസി, വിശ്വാസം പോയി വിശ്വസിയെ പോലെ നടക്കുന്നവൻ, ഒരു അവസരം കിട്ടിയാൽ തനി രൂപം കാണിക്കും
കപട വിശ്വാസി
@@eajabbar കുറേ കാലമായി മാഷിന്റെ റീ പ്ലേ കണ്ടിട്ട്, നമസ്ക്കാരം മാഷെ
ഈ മനുഷ്യനെ വേറെ പണി ഒന്നും ഇല്ലാ eblees ee hamkkaanu
ഖുർആൻ വായിക്കൂ
ജബ്ബാറേ നിന്റെ ജീവിതം തോൽക്കാനായി പിന്നെയും ബാക്കി.
ഖുർആൻ വായിക്കൂ
കഞ്ചാവ് അടിച്ച് അല്ലാഹു ഓരോന്ന് പറയും
Mammed 😂
ഹോ........ ആദമി.......... ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും ദൈവത്തെയും ദൈവ നിയമത്തെയും നിഷേദിക്കുന്ന മഹാ പണ്ഡിതന്റെ കലാപരിപാടിയിലേക് എവെർക്കും സ്വഗതം.
ഇവിടെ നിഷേധിക്കുന്നത് മനുഷ്യരെ പോലെ ചിന്തിക്കുന്നവനും ദുഷ്ടതയോടെ ശിക്ഷിക്കും എന്ന് പറയുന്നവനും ആയ ഒരു ഗോത്ര ദൈവത്തെ ആണ് നിഷേധിക്കുന്നത് ഇതൊരു കെട്ടുകഥ മാത്രം
അല്ലാഹുവിനോട് മുഹമ്മദ് നബിക്ക് പെണ്ണുങ്ങളെ കൂട്ടി കൊടുക്കുവാൻ പറയു... 72 സ്തനങ്ങൾ ഉടയാത്ത ഹൂറികളെ കിട്ടിയില്ല എങ്കിൽ ജിഹാദികൾ കഞ്ചാവ് അല്ലാഹുവിനെ തല്ലി കൊല്ലു൦.. വേഗം ഹൂറികളെ റിക്രൂട്ട് ചെയ്യുവാൻ പറയു
നീ ഹൂറിയാകാൻ തയ്യാറെടുത്തോ?
ഹോ...പരിണാമീ....ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരിട്ടത് ഒരു പരസ്യകമ്പനി ആണ്... അവർ കേരളത്തിന്റെ ടൂറിസം പ്രമോട്ട് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ വാചകം ആണ്.. ഈ പ്രപഞ്ചം തെന്നെ ദൈവം ഉണ്ടാക്കിയതാണ് എന്ന് വിശ്വസിക്കുന്ന നിങ്ങൾ ഭൂമിയിലെ ഒരു അറ്റത്തു കിടക്കുന്ന കേരളമാണ് ദൈവത്തിന്റെ രാജ്യം എന്നൊക്കെ പറയുന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം പാപം ആണ്..
6ആം നൂറ്റാണ്ടിലെ വേണ്ട,16ആം നൂറ്റാണ്ടിലെ മനുഷ്യനെ പോലെയെങ്കിലും ഈക്കാലത്ത് നിനക്കൊന്നു ജീവിക്കാൻ സാധിക്കുമോ .
അല്ല മാഷേ ........
നിങ്ങളുടെ അനുയായികളായി കുറച്ച് പേര് നിങ്ങളുടെ കൂടെ ഉണ്ടല്ലോ .............
പരിശുദ്ധ ഗ്രന്ഥം പോലെ ഒന്ന് നിങ്ങളും ഉണ്ടാക്കു
ഖുർആൻ കോപ്പിയടിക്കരുത്.
എന്നിട്ട് സമൂഹത്തിൽ നന്മ പ്രചരിപ്പിക്കൂ
അല്ലങ്കിൽ പൂർണ്ണമായി ശാസത്രത്തിലേക്ക് തിരയൂ
ഇതൊന്നും ചെയ്യാതെ നിലവിലുള്ള ഒരു വ്യവസ്ഥിതിയെ വിമർശിക്കുക മാത്രം ചെയ്യുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല.
ഒരു "ഗ്രന്ഥം" ഇല്ലെങ്കിൽ അവൻ മനുഷ്യനല്ലേ?
Akbar oru vattam ooki vittathalle nnitm oru matavum ila lle🤣
നോമ്പിന്റെ ക്ഷീണം മുഖത്ത് കാണാം
ബോംബിന്റെ ... അല്ല
ഖുർആൻ കാലഹരണപ്പെട്ടു എന്ന് അറുപത് വർഷം മുമ്പ് ജബ്ബാറെ,നീ പ്രസംഗിച്ചു നടന്നിരുന്നതാണല്ലോ. ഇപ്പോഴും കുർആൻ കാലഹരണപ്പെട്ടില്ലേ...നീ യുക്തിവാദി കൾക്ക് നാണക്കേട് ഉണ്ടാക്കുന്നു...
ഇന്നു സൗദി അറേബ്യയിലെ കുപ്പയിൽ വരെ എത്തി...😅😅
@@user-ko9fg6cn6u ni kando?
@@myindiamylife9199കണ്ടതേ ബിസ്വസിക്കു എന്നാണെങ്കിൽ നിന്റുമ്മ നിന്നെ പെറ്റത് നികണ്ടോ ?...
കാലഹരണപ്പെട്ടു എന്നതിന്,ജൂതനോടു
ള്ളവൈരാഗൃം മറന്ന്അവരോട്നയതന്ത്രബന്ധംതുടങിഎന്നത് തന്നെതെളിവ്അല്ലേ,ഞാൻജീവിച്ചിരിക്കുകയാണെങ്കിൽഅറേബൃൻഭൂമിയിൽഅവരെജീവിക്കാൻഅനുവദിക്കില്ലെന്ന് പറഞ മുഹമ്മദിൻറെ വാക്ക്അ
വർതള്ളുകയല്ലേചെയ്യുന്നത്,സൗദിയിൽഗട്ടറിൽഖുറാനുകൾകളഞതുംഅനൃമതവിദ്വേഷപുസ്തകങൾഎടുത്തുമാറ്റിയതുംരാമായണവുംഗീതയുംവരെ പഠിപ്പിക്കുന്നതും,ഇറാനിൽമുത്തവപോലീസിനെ പിൻവലിച്ചതും സ്ത്രീകളുംയുവാക്കളുംഅടങുന്നജനക്കൂട്ടംഇസ്ലാമിനെ മതിയാക്കിസമരം നടത്തുന്നതുംആയിരത്തോളം പേരുടെമരണത്തിന്ഇടയാക്കിയതൊന്നുംഇവർകാണില്ല,
യുക്തിവാദികൾക്ക് യാതൊരു നാണക്കേടുമില്ല... ദിവസേന പതിനായിരങ്ങൾ ഇസ്ലാമിൽ നിന്നും പുറത്തു പോയിക്കൊണ്ടിരിക്കുന്നു
😂😂
SATHAN AYA CHENGEERI VEDHAM OODUNNU.!!!
😂😂😂😂😂
ജബ്ബാരെ ആദ്യം ഖുർഹാൻ പടിക്
നീ പഠിച്ചോ?
താൻ എന്തിനാ റമദാൻ മുബാറക് ബോഡ് വെച്ചത് നാണമില്ലാത്ത ജബ്ബാർ
യഥാർത്ഥത്തിൽ ജബ്ബാർ ചെയ്യുന്നത് സാമൂഹിക ദ്രോഹമാണ്.
ജബ്ബാറിന്റേതായ രീതിയിൽ ജബ്ബാർ വ്യാഖ്യാനങ്ങൾ കണ്ടെത്തി വിശ്വാസികളായ ജനതയെ അപമാനിക്കുകയാണ്.
ഈ ലിങ്കിനടിയിൽ വിദ്വേഷ കമന്റുകൾ വന്ന് നിറയുമ്പോൾ അത് സമൂഹത്തെ എത്ര മോശമാക്കുന്നു.
ഏത് മതത്തിലെയും അനാചാരങ്ങൾക്ക് എതിരിൽ ജബ്ബാറിന് സംസാരിച്ച് കൂടെ.
സമൂഹത്തിന് വിനാശകരം സൃഷ്ടിക്കുന്ന എത്രയോ ദുരാചാരങ്ങൾ സകല മതങ്ങളിലും, വിശേഷിച്ച് ഹിന്ദു മതത്തിലുണ്ട് , അതിനെയല്ലേ തുറന്ന് കാട്ടേണ്ടത്.
ഇസ്ലാമിക സമൂഹത്തിലെ അനാചാരങ്ങളെയും തുറന്ന് കാട്ടാം.
ആർഷഭാരതസംസ്കാരമെന്ന പേരിൽ ഇന്ത്യൻ ജനതയെ ഒന്നാകെ വഞ്ചിക്കുന്ന വിശ്വാസ ധാരയെ ചോദ്യം ചെയ്ത് കൂടെ.
ജബ്ബാറിന്റെ വിമർശനങ്ങൾ സമൂഹത്തിന് ഗുണകരമല്ല.
ജാമി ദ, ജബാർ ഒക്കെ സത്യത്തിൽ വളരെ മോശം.
ഇവർ സമൂഹത്തിന് എന്ത് ഗുണമാണ് നൽകുന്നത്.
RUclips വഴി പൈസ ഉണ്ടാക്കലിനപ്പുറം ഒന്നുമല്ല ഈ നവനാസ്തികർക്ക്.
ജാമിദ , ജബാർ ശൈലി ഒന്ന് തന്നെ.
അഹം ബ്രഹ്മസ്യഹ . നീ ബ്രഹ്മമാകുന്നു . മാതാ പിതാ ഗുരു ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവ സ്ഥാനം . ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പരബ്രഹ്മ തസ്മയി ശ്രീ ഗുരവേ നമ: . സനാതന ധർമ്മം അനുസരിച്ച് ബ്രഹ്മം മാത്രമാണ് സത്യം . ബ്രഹ്മമെന്നാൽ ഒരു കണികയോളം ചെറുതും എന്നാൽ പ്രപഞ്ചത്തോളം വലുതുമാകുന്നു . ഒരു ബാക്ടിരിയയിലും നിന്നിലും ഒക്കെ ആ ഒരേബ്രഹ്മമാണ് വസിക്കുന്നത് . ഇതുപോലെയുള്ള ലക്ഷക്കണക്കിന് ചിന്തകളും സ്ലോകങ്ങളും അടങ്ങിയതാണ് ഹിന്ദു തത്വ ശാസ്ത്രം അങ്ങിയ വേദങ്ങളും ഉപനി ക്ഷിത്തുകളുമൊക്കെ . ഖുറാന് അതിന്റെ ഏഴയലത്ത് നിൽക്കാൻ പറ്റില്ല. വിശ്വാസം ആരാധന അതാണ് വലുത് . നീ എന്തായി എന്നെ ആരാധിക്കുന്നോ അതായി ഞാൻ നിന്നെ സംരക്ഷിക്കും . എന്ന ഒരു ശ്രീ കൃഷ്ണ വാക്യമുണ്ട്. അതു കൊണ്ട് തന്നെ ഹിന്ദുക്കൾക്ക് ഒരു മതവിശ്വാസത്തെയും എതിർക്കേണ്ട കാര്യമില്ല .
"ആർഷഭാരതസംസ്കാരമെന്ന പേരിൽ" - നളന്ദ, തക്ഷശില എന്നിങ്ങനെ 2 യൂണിവേഴ്സിറ്റികളെക്കുറിച്ചു കേട്ടിട്ടുണ്ടോ കോയ? അറിവില്ലാത്ത കാര്യങ്ങൾ പറയാതിരിക്കാൻ പഠിക്കുക.... താങ്കളുടെ സംസ്കാരമെന്താ കടലും കടന്നുവന്നതാ?
ആ അക്ബറിനെ വെല്ലു വിളിച്ചു പൊട്ടി പാളീസായ
ഇയാൾക്കു ഇനി ഒറ്റക്ക് ഗോളടിച്ചു ഗപ്പ് ഉയർത്തുകയാണ് നല്ലത്..
ശ്ശോ നിനക്കും വേണം റീച് കിട്ടാൻ ഖുർആൻ പഠനം... ഹിഹി
ആരു പാളീസായെന്നാ?
അല്ലാഹു അങ്ങനെ പലതും പറയു൦.. നീന്തൽ അറിയില്ല എങ്കിൽ മുങ്ങി ചാവു൦.. അല്ലാഹു കരണം മറിയു൦.. ഇബ്ലീസ് ഇറക്കിയ ആയത്ത് ആണെന്ന് അല്ലാഹു പറയു൦. അല്ലാഹു എത്ര ബുദ്ധിയുള്ളവനാണെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ..
മാഷേ റംസാൻ പ്രമാണിച്ച് പ്രത്യേക എപിടോസ് ഉണ്ടോ???
ഈ മാസം അവസാനത്തോടെ പ്രിയാ സൂർത്തുക്കൾക്ക് എല്ലാം മനസ്സിലാക്കാം... ക്വുർആൻ ക്ലാസ്സ് ആദ്യം മുതൽ കാണുക
മോജിതരവുക...
😜😜😜😜😜
ISupportExmuslim @ExmuslimSahil @Adamseekar @Sachwala @Deenibhai
👍👍👍
❤❤❤❤
👍👍👍