പാലക്കാട് തന്നെ ഉണ്ടാകും; വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല; പരസ്യത്തില്‍ തെറ്റില്ല; സരിന്‍ പറയുന്നു |CPM

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 268

  • @Sonsonsonson403
    @Sonsonsonson403 7 часов назад +45

    വിദ്യാഭ്യാസം ഉള്ളത്കൊണ്ട് വിവരവും, വകതിരുവും ഉണ്ടാവണമെന്നില്ല.... ഉദാഹരണം.. Dr. P. Sarin IAS

    • @sree4457
      @sree4457 5 часов назад +2

      IAAS

    • @starliner76
      @starliner76 18 минут назад +1

      എന്നിട്ടെന്തേ കഴിഞ്ഞതവണ തോറ്റ ഒറ്റപ്പാലത്ത് കാണാതിരുന്നത്.

  • @muralinpchaliyankandi274
    @muralinpchaliyankandi274 12 часов назад +70

    സരിൻ, താങ്കൾ പാലക്കാട് തന്നെ ഉണ്ടാവണം.ഇലക്ഷൻ ഇനിയും വരുമല്ലോ.തോൽക്കാൻ താങ്കൾ വേണം

    • @shiju1922
      @shiju1922 9 часов назад +2

      Jaik Sarin Ellam 😂😂😂

    • @bestcom4657
      @bestcom4657 7 часов назад

      Thokan karanam kallumattam .

    • @shijesh285
      @shijesh285 5 часов назад

      Best, ഇതുപോലെ ഉണ്ടായിരുന്നു ഒരാൾ അയാള് തൃശ്ശൂരിൽ നിന്നും ജയിച്ചു, ഒരുകാലത്തു ഇയാളും വിജയിക്കും

    • @whitewolf12632
      @whitewolf12632 4 часа назад

      Yes

    • @whitewolf12632
      @whitewolf12632 4 часа назад

      ​@@shijesh285 എന്തുതന്നെ ആയാലും അയാൾക്ക് ഒരു നിലപാട് ഉണ്ടായിരുന്നു. ഇവന് അത് ഇല്ല. ജനം വലിച്ചെറിയും

  • @netinfo6855
    @netinfo6855 8 часов назад +22

    തോറ്റപ്പോൾ ഓരോ മുടന്തൻ ന്യായം, പാവം സരിൻ

  • @achuthanvaishnavam507
    @achuthanvaishnavam507 9 часов назад +24

    PG കൊല്ലണ്ട ഇപ്പൊ ചികിത്സ കൊടുത്താൽ രക്ഷ പ്പെടും

  • @mansoorsheeja
    @mansoorsheeja 9 часов назад +31

    കൂടെ ആ ഡബിള്‍ A റഹീം നെയും കൂട്ടിക്കോ.
    😂😂

  • @Goeson117
    @Goeson117 12 часов назад +19

    ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നവും.. മറ്റുള്ളവർക്ക് വോട്ട് എങ്ങനെ കിട്ടി എന്നല്ല, മറിച്ച് നിങ്ങൾക്ക് എവിടെയാണ് പാളിച്ച പറ്റിയത് എന്നാണ് പഠിക്കേണ്ടത്.. അത് തിരുത്താൻ തയ്യാറാവാത്തിടത്തോളം , ന്യായീകരിക്കാൻ നോക്കിന്നിടത്തോളം നിങ്ങൾ തോറ്റുകൊണ്ടേയിരിക്കും😊😊😊

  • @asharudml
    @asharudml 12 часов назад +38

    ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്കുപോലും അറിയുന്നില്ല 😆

  • @dileepkumardisha3090
    @dileepkumardisha3090 10 часов назад +16

    എടോ താൻ തന്നെ പറയുന്നു ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകൾ രാഹുലിന് കിട്ടിയെന്ന്. അതാടോ രാഷ്ട്രീയ വിജയം.

  • @MukeshkMukesh-e7d
    @MukeshkMukesh-e7d 12 часов назад +19

    തോറ്റാലും തോൽവി സമ്മതിക്കാത്ത ഇങ്ങനെ ഒരു വർഗ്ഗം

  • @shajahanmohammed9835
    @shajahanmohammed9835 12 часов назад +17

    തോറ്റിട്ട് ഇവിടെ വന്നിരുന്ന് ജനങ്ങളെ മണ്ടനാക്കുന്ന വർത്താനം പറയല്ലേ😅

  • @sharyravindran6476
    @sharyravindran6476 6 часов назад +9

    അധികാരം മോഹവുമായി ചാടി കളിച്ച താങ്കളെ പറ്റി ഖേദിക്കുന്നു.എന്തായാലും രാഹുൽ മാങ്കോട്ടത്തിൽ ആരാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണും അല്ലേ?

  • @lijopthomas681
    @lijopthomas681 8 часов назад +8

    ഒരു വിധത്തിലും രാഷ്ട്രീയമറിയാത്ത ഒരു വെക്തിയാണ് ഇദ്ദേഹം. ഇയാൾ പറയുന്നതും തീവ്ര വർഗ്ഗീയതയുടെ വേറൊരു മുഖമാണ്.

  • @mariyangalathkrishnan846
    @mariyangalathkrishnan846 9 часов назад +9

    തലക്ക് വെളിവില്ലാത്തവൻ...സരിൻ

  • @zikkanthart2206
    @zikkanthart2206 Час назад +3

    ഇവയൊന്നും ജൻമത്തിൽ ഒരു സ്ഥാനത്തും എത്താൻ പോകുന്നില്ല.

  • @arshadkarakkadan5784
    @arshadkarakkadan5784 12 часов назад +15

    Adutha ജയിക് 🤣

  • @sebastiancjchettanil8342
    @sebastiancjchettanil8342 11 часов назад +15

    ജയ്ക്കിന്ടെ ചേട്ടൻ 😂ജെയ്ക്ക് തല്കാലം രക്ഷപെട്ടു 👍😀

  • @umarbaqavipa7811
    @umarbaqavipa7811 6 часов назад +4

    പ്രിയപ്പെട്ട സഹോദരൻ ഇനിയും താങ്കൾക്ക് അവസരം ഉണ്ട് മുസ്ലിം സമുദായത്തെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണം പറഞ്ഞു താങ്കൾ ഇനിയും നേരിടാൻ പോകുന്ന പാലക്കാട്ടിലെ ജനങ്ങളെ മോശമാക്കരുത് . നിലപാടിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം പ്രവർത്തിയിലും, വാക്കിലും പക്വത കാണിച്ചു തിരുത്തലുകൾ കൊണ്ടുവരുക. ഇനിയും സാധ്യതയുണ്ട്... ജയിച്ചു വരാൻ.

  • @gincyrony953
    @gincyrony953 3 часа назад +3

    പ്രസ്ഥാനം തരം താഴ്ന്നതിനു ഒരു പരിധി ഇല്ലേ.മുഖ്യമന്ത്രി സ്‌ഥാനം ലക്ഷ്യം.

  • @Noufal3028
    @Noufal3028 6 часов назад +5

    Dr. IAS sarin ഇതൊക്കെ എങ്ങനെ സദിച്ചു 😮ഇത്രയും വിവരം കൊണ്ട്😮

  • @sidhiqk5301
    @sidhiqk5301 12 часов назад +23

    പ്രിയപ്പെട്ട സരിൻ ഇനിയും താങ്കളുടെ രാഷ്ട്രീയ ഭാവി പാലക്കാട് നിന്നു ഇല്ലാതാക്കരുത് താങ്കൾക്ക് അറിയില്ല ജയിക്കു തോമസ് 15 വർഷമാണ് രാഷ്ട്രീയം ഭാവി നഷ്ടപ്പെടുത്തിയത് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിക്കെതിരെ രണ്ട് പ്രാവശ്യം മത്സരിച്ചു ശേഷം ചാണ്ടിയും വേണ്ടിയും മത്സരിച്ചു പരാജയപ്പെട്ടു സിപിഎമ്മിന് സ്വാധീനമുള്ള സ്ഥിരമായി അവർ വിജയിക്കുന്ന മണ്ഡലത്തിൽ പ്രവർത്തിച്ചോളൂ അല്ലാത്തപക്ഷം താങ്കളും ഒരു ജൈക് തോമസ് ആകും

  • @BasheerKm-is9yq
    @BasheerKm-is9yq 12 часов назад +17

    പാലക്കാട്‌ എവിടെ ഉണ്ടാകും എം എൽ എ ഓഫീസ് തുറക്കുമോ?

  • @dhanyam4307
    @dhanyam4307 12 часов назад +12

    UDF-ൽ അങ്ങിനെ ചിട്ടയായ ഒരു സിസ്റ്റം ഇല്ല എന്നും CPM -ൽ ആ ചിട്ട ഉണ്ട് എന്നും പറഞ്ഞത് മറന്നു പോയോ ഡോക്ടറേ

    • @jayaelizabeth7334
      @jayaelizabeth7334 3 часа назад

      ഓർമ ഇല്ലല്ലോ പിന്നെ 😂

  • @rasheedrzfjj7412
    @rasheedrzfjj7412 12 часов назад +20

    സരിൻ ഒറ്റപ്പാലത്ത് തോറ്റതിന് ശേഷം ആ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല...
    ഇനി ഒറ്റപ്പാലം മണ്ഡലത്തിലേക്ക് മത്സരിക്കാൻ വരരുത്... പ്ളീസ്...😊

  • @udayankumaramangalam7786
    @udayankumaramangalam7786 Час назад +1

    ഇവനു IAS കൊടുത്ത വിവരദോഷികളെ പറഞ്ഞാൽ മതി

  • @mohammedhussainkcp3443
    @mohammedhussainkcp3443 12 часов назад +9

    😂 ഇവൻ എന്ത് IAS😂

  • @ajithmohan5930
    @ajithmohan5930 12 часов назад +28

    ആദ്യം തോൽവി അംഗീകരിക്കാൻ നോക്ക്..... പിന്നെ ഈ 18000 വോട്ട് sdpi ക്കാരുടെ ആണല്ലോ അല്ലെ?? ഇവൻ തന്നെ അല്ലെ വടകര ഡീൽ വാദം ഉന്നയിച്ചത്... 🤔🤔pg ടെ ചോദ്യം കുറിക്കു കൊള്ളുന്നു......സരിൻ കിടന്നു മെഴുകുന്നു, അത് പത്രത്തിന്റെ ചോദ്യം വന്നപ്പോ വ്യക്തമായി...

    • @simplyethical8982
      @simplyethical8982 7 часов назад

      മുസ്ലിങ്ങൾ മുഴുവൻ sdpi അല്ലെ...സീറ്റ്‌ മോഹിച്ചു കണ്ടം ചാടിയവനെ വേണ്ടെന്ന് ജനനങ്ങൾ തീരുമാനിച്ചത് മനസ്സിലാക്കി പരാജയം അംഗീകരിക്കൂ

    • @jabbu83
      @jabbu83 59 минут назад

      🤣

    • @FarooqueVkpadi
      @FarooqueVkpadi 37 минут назад

      2000 വോട്ട് പോലുമില്ലാത്ത ഈർക്കിൽ പാർട്ടികളെ എല്ലാവരും പറഞ്ഞു വലുതാക്കുന്നു ഞങ്ങളുടെ നാട്ടിലെ പറപ്പൂർ പഞ്ചായത്ത് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി സിപിഎം സിപിഐ ഐഎൻഎൽ കോൺഗ്രസിലെ വിമത വിഭാഗം അതായത് കൈപ്പത്തി ചിഹ്നം ഇല്ലാത്തവർ ഒരുമിച്ചു ഭരിച്ചിരുന്നു

  • @anooptanu7660
    @anooptanu7660 2 часа назад +1

    തോറ്റെന്നു കരുതി വിവരക്കേട് പറയരുത് sarin. നല്ല വിദ്യാഭ്യാസം ഉള്ള ഒരാളാണ് നിങ്ങൾ .പാർട്ടി ഓഫിസിൽ പറഞ്ഞ ക്യാപ്സുലുമായി വന്നു പറഞ്ഞാൽ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് അത് താങ്കൾ മനസിലാക്കണം.

  • @cholakkalabduljaleel3079
    @cholakkalabduljaleel3079 7 часов назад +6

    മുസ്ലിംങ്ങൾ മുസ്ലിം അല്ലാത്ത രാഹുലിന് വോട്ട് ചെയ്തു എന്നാണ് ഡോക്ടർ പറയുന്നത് ഹ ഹ ഹ

  • @alavikuttyct-o2q
    @alavikuttyct-o2q 2 часа назад +1

    ഇയാളെ പോലെയുള്ള മനുഷ്യരാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തുന്നു സന്ദീപ് വാരിയർ യുഡിഎഫിൽ വന്നതും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയാൻ കാരണമായി

  • @elsypeters8252
    @elsypeters8252 3 часа назад +2

    അടുത്ത പ്രാവശ്യം സരിൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുക

  • @JohnsonPe-p9g
    @JohnsonPe-p9g 2 часа назад +1

    ഇനി C. P. M. B. J. P. അഡ്ജസ്റ്റ്മെന്റ് ആയാൽ താങ്കൾ എന്ത് പറയും

  • @asharudml
    @asharudml 12 часов назад +19

    ഇനി സുഖമായി ഉറങ്ങാം 😆

  • @alavikuttyct-o2q
    @alavikuttyct-o2q 2 часа назад +1

    ഇയാളും ബിജെപിയും ആയിട്ടായിരുന്നു മത്സരം രണ്ടാം സ്ഥാനത്തിനും വേണ്ടി പൊരിഞ്ഞ പോര് എന്നിട്ടും മൂന്നാമത്തെ തള്ളപ്പെട്ടു

  • @LetUsSeeEurope
    @LetUsSeeEurope 4 часа назад +4

    Cpmil എത്തി. വർഗീയത തുപ്പുന്നത് തുടങ്ങി. എന്തിനാടോ ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത്? Divide and Rule എന്ന പോളിസി ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്നു. അതിൻ്റെ മറ്റൊരു പതിപ്പാണ് ഇപ്പോഴത്തെ പൊളിറ്റിക്സ്. കഷ്ടം. ഒരു Dr and IAS ഒക്കെ ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയെ സൂചിപ്പിക്കുന്നു.

  • @Shafeeq.KL53
    @Shafeeq.KL53 7 часов назад +4

    *PG യുടെ ചോദ്യങ്ങൾ കേട്ടപ്പോ സരിന്റെ അണ്ണാക്കിൽ പിരിവെട്ടി*

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 8 часов назад +6

    ഇനി സിപിഎം എന്നൊരു സീറ്റ് കിട്ടുന്ന വ്യാമോഹം കൊണ്ട് അവിടെ ഇരിക്കണ്ട
    അതിനെന്താ ബിജെപി ഉണ്ടല്ലോ അല്ലേ😅😅😅😅

  • @shkumarkumar2630
    @shkumarkumar2630 10 часов назад +6

    ഇയാൾക്ക് എന്തോ പ്രശ്നമുണ്ട്

  • @shajie3238
    @shajie3238 2 часа назад +1

    ആളുകൾ വോട്ട് chaithilla അതാണ് തോറ്റത്

  • @abuthahir3358
    @abuthahir3358 12 часов назад +15

    പിഡിപി എന്തേ വർഗീയത പാർട്ടിയല്ലേ അവർ ആർക്കാണ് എപ്പോഴും എൽഡിഎഫിന് ആണ് സപ്പോർട്ട്

  • @shajahanmohammed9835
    @shajahanmohammed9835 11 часов назад +9

    PG അടിപൊളി.. വിട്ടേക്കാം പാവം?...

  • @shd8485
    @shd8485 12 часов назад +14

    തോൽവി സമ്മതിക്കണം

  • @hitmanbodyguard8002
    @hitmanbodyguard8002 5 часов назад +3

    സരിൻ എന്നിക്ക് 70000 വോട്ട് കിട്ടും😢😢😢

  • @ffkentertainments2655
    @ffkentertainments2655 4 часа назад +2

    ജെയ്ക് തെക്കൻ കേരളം നോക്കിക്കോ സരിൻ ഇവിടെ വടക്കുണ്ട്. സ്ഥിരം ചാവേർ പട്ടം കിട്ടും 😂

  • @jayammageorge2033
    @jayammageorge2033 2 часа назад +2

    ഇത് ബുദ്ധി കൂടി വട്ടുപിടിച്ചതാ😂

  • @veeranalavi5655
    @veeranalavi5655 7 часов назад +4

    സരിൻ താങ്കളുടെ സ്ഥാനമാണങ്ങളോടുള്ള ആർത്തി
    തോറ്റു
    ഇനി ഇമ്മാതിരി വിലകുറഞ്ഞ ന്യായീകരണം താങ്കളെ വീണ്ടും അപഹാസ്യനാക്കുന്നു
    പരിഹസിക്കാൻ അവസരം ഉണ്ടാക്കുന്നു
    പോയി ഒന്ന് പൊട്ടിക്കറിയൂ
    എങ്കിൽ കുറച്ചു ഉറക്കം കിട്ടും

  • @sebastiancjchettanil8342
    @sebastiancjchettanil8342 10 часов назад +4

    എഴുനേറ്റ് പോവുക.. പാട്ടു നിർത്തുക,. 🤔🙏

  • @dhanyam4307
    @dhanyam4307 12 часов назад +7

    എന്ത് കണക്ക് ഉണ്ട് എന്ന്? ഒരു കണക്കും ഇല്ല.. ഒരു മാസം കൊണ്ടല്ലേ SDPI വോട്ട് സർ എണ്ണി എടുത്തത്! ആരെയാണ് താങ്കൾ മത തീവ്രവാദികൾ എന്ന് പറയുന്നത്? വോട്ട് ചെയ്യാൻ വരുന്ന പാവം മനുഷ്യരേയോ? തിരഞ്ഞെടുപ്പ് ഇനിയും വരും ട്ടാ

  • @binilnomkiaxsix
    @binilnomkiaxsix 7 часов назад +4

    ഇവൻ എന്ത് ഡോക്ടർ ആണ് കള്ള സിർട്ടിഫിക്കറ്റ് ഉണ്ടാക്കി doctor ആക്കിയതാണെന്നു തോനുന്നു 😅😅

  • @sameeras2
    @sameeras2 11 часов назад +5

    രാഹുലിന് SDPI welfare മാത്രമല്ല പിന്തുണച്ചത് BJP CPM ഉൾപ്പെടെയുള്ളവരുടെ വോട്ട് കിട്ടിയിട്ടുണ്ട് -
    ശരിയല്ലെ സരിൻ

  • @rafeeqvk3597
    @rafeeqvk3597 7 часов назад +3

    P g നിങ്ങൾ ചോദിക്കണ്ട അവന് ഭ്രാന്ത് പിടിക്കും

  • @aneesmynagappally6008
    @aneesmynagappally6008 8 часов назад +3

    ലെ സരിൻ... ഇത് വടികൊടുത്ത്‌ കൊടുത്ത്‌ അടിമേടിക്കുന്ന പരിപാടിയാണല്ലോ...😂.. ദൈവമേ....ഭൂമി ഒന്ന് പിളർന്നായിരുന്നു എങ്കിൽ 😅😅😅

  • @Jithin-m8t
    @Jithin-m8t 4 часа назад +1

    സരിൻ പോയി തോറ്റു. അതുമതി
    അതികം പൊലിപിക്കുകയൊന്നും വേണ്ട 😂

  • @MidhuMihu-sl3rb
    @MidhuMihu-sl3rb 2 часа назад +1

    ഇവനിക്ക് എന്ത് വിവരം ഉണ്ട് എന്നാ പറയുന്നത് വിവരക്കേട് മാത്രം തള്ളുന്നു

  • @jaykayvarier5113
    @jaykayvarier5113 Час назад +1

    20,000 ഭൂരിപക്ഷം ഈ വിവരമില്ലാത്ത ഇവനെ ഒരിക്കലും ജയിപ്പിക്കാൻ പാടില്ല.
    ഇയാൾക്ക് എന്തെങ്കിലും കിട്ടും.

  • @AshrafKp-ql5vw
    @AshrafKp-ql5vw 2 часа назад +1

    ഷെയിംസ രിൻ ഇനിയെങ്കിലും കാരുങ്ങൾ ശരിയായ് വിലയിരിത്തിക്കൂ ടെ

  • @rafeeqkdy4198
    @rafeeqkdy4198 12 часов назад +6

    അതാണ് നല്ലത്

  • @omanakuttanr3196
    @omanakuttanr3196 3 часа назад +1

    സരിൻ ചേലക്കരയിൽ ബിജെപി 10000 വോട്ട് അധികം പിടിച്ചു. അപ്പോൾ എന്താണ് സംഭവിച്ചത് എൽഡിഫിന് എതിരെയുളള വോട്ടു വിഭജിച്ചു പോയി.

  • @mohamedparamb8615
    @mohamedparamb8615 11 часов назад +4

    താഥ്വികമായി പറയാതെ സിമ്പിൾ ആയി തോറ്റു പറയാൻ താങ്കൾക്ക് പറ്റില്ലേ 😂

  • @anandmadathil1469
    @anandmadathil1469 11 часов назад +4

    സിറാജിലും പ്രഭാതത്തിലും തരംതാണ വാർത്ത കൊടുത്ത സിപിഎം നെ പ്രതിനിധീകരിച്ച സ്ഥാനർഥിയാണ് താൻ. ഒരു ഉളുപ്പുമില്ലാതെ 2026ലേക്ക് നമുക്ക് ഇനി ബിജെപി നോക്കിയാലോ 🤔

  • @raghavenan5498
    @raghavenan5498 4 часа назад +1

    പാലക്കാടൻ ജെയ്ക്ക്... 😃😃

  • @musthafathottingal5467
    @musthafathottingal5467 7 часов назад +3

    ഒന്ന് പോ ശരിനെ ഒരു വർഗീയതയും കൂട്ട് പിടിച്ചല്ല രാഹുൽ വിജയിച്ചത് പൊട്ടാ

  • @shajiaduvat5518
    @shajiaduvat5518 9 часов назад +3

    😂പാറിനെ നിനക്ക് എങ്ങിനെ വോട്ട് കുറഞ്ഞു എന്ന് പറ ആദ്യം തനിക്ക് ആരാ IAS തന്നത് തന്ന ആൾ ഇപ്പൊ നിന്ന കണ്ടാൽ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യും 😂😂ഓന്ത് സരിൻ അടുത്ത അസംബ്ലി എലെക്ഷനിൽ ബിജെപി യുടെ CANDIDATE ആയിരിക്കും തർക്ക മില്ല

  • @MahaminMahamin-ns5dg
    @MahaminMahamin-ns5dg 5 часов назад +1

    നാട്ടുകാർക്ക് വേണ്ടാത്ത നാട്ടുകാരൻ

  • @HashimThangal-d8w
    @HashimThangal-d8w 11 часов назад +3

    സരിൻ ഇത്രപ്പെട്ടെന്ന് കളവ് പറഞ്ഞു പഠിച്ചു തോൽവി സമ്മതിച്ചു ഉറങ്ങിക്കോ സഖാവേ

  • @anwarsadathtp6489
    @anwarsadathtp6489 11 часов назад +2

    ആറാട്ട് അണ്ണൻ ഞാൻ എഞ്ചിനീയർ ആണ് പറയുന്നതും സരിൻ ഡോക്ടർ ആണെന്ന് പറയുന്നതും ഒരു പോലെയാണ്

  • @dhanyam4307
    @dhanyam4307 12 часов назад +4

    DMC ടെ തലവൻ ആയിരുന്നു എന്ന് നാട്ടുകാർക്ക് അറിയാം എന്നത് മറക്കണ്ട. സ്ട്രാറ്റജി ഒക്കെ പ്ലാൻ ചെയ്യുമ്പോൾ തന്നെ ന്യായീകരണവും പ്ലാൻ ചെയ്യും എന്നതും എല്ലാർക്കും അറിയാട്ടോ

  • @jamshadippalakkal293
    @jamshadippalakkal293 2 часа назад

    Erapalli 😂😂😂😂 അധികാര മോഹി

  • @Varghese-w3p
    @Varghese-w3p 6 часов назад +1

    പെട്ടി വന്നു പൊട്ടി മദ്യം വന്നു പൊട്ടി രണ്ടു മാധ്യമങ്ങളിൽ വാർത്ത വന്നു പൊട്ടി അവസാനം ബിജെപി കോൺഗ്രസിന് വോട്ട് ചെയ്തു അതും പൊട്ടി ഇനി നിലനിൽപ്പ് മാത്രം

  • @sanalkumarthoppil4432
    @sanalkumarthoppil4432 4 часа назад

    സരിൻ നല്ല ഒരു സഖാവായി വളരട്ടെ

  • @ffkentertainments2655
    @ffkentertainments2655 3 часа назад

    Pg..questions excellent 👍🏻

  • @anjalivk3110
    @anjalivk3110 9 часов назад +5

    Poyi Pani nokado

  • @parpidampunnoose8387
    @parpidampunnoose8387 4 часа назад +1

    നിങ്ങൾ ഇട്ടാൽ വള്ളി കാച്ചട്ട.... അത് ഞങ്ങൾ ഇട്ടാൽ ബർമുഡ....
    അത് കൊള്ളാം.... മുസ്ലിം വോട്ടുകൾ cpm ന് കിട്ടിയാൽ അത് മത നിരപേക്ഷ വോട്ടുകൾ.... കോൺഗ്രസിന് കിട്ടിയാൽ വർഗീയ വോട്ടുകൾ

  • @JAYAPRAKASHV-g6g
    @JAYAPRAKASHV-g6g Час назад

    ഞാൻ കോമഡി ധാരാളം കാണുന്നവനാണ് സരിൻ്റെ പൊട്ട തരം കണ്ടുകൊണ്ടിരിക്കയാണ്

  • @nazarpanikaveetil856
    @nazarpanikaveetil856 6 часов назад +1

    സരിൻ റ്റ സ്വഭാവം വെച്ച് തോറ്റ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത ആള് ആണ് ഒറ്റപ്പാലം തെ പോലെ പാലക്കാട്‌ ഒം ആവുമോ?

  • @SalmanCo-z6t
    @SalmanCo-z6t 3 часа назад

    ഇപ്പോൾ ആരാ മൂന്നാം സ്ഥാനത്തു ആയത് 😂

  • @elsypeters8252
    @elsypeters8252 3 часа назад

    ദേശാഭിമാനി പോലുമില്ല

  • @JohnsonPe-p9g
    @JohnsonPe-p9g 2 часа назад

    മൂന്നാം സ്ഥാനം മോശം

  • @sajufrancis7398
    @sajufrancis7398 Час назад

    ഡോ sarin സ്വന്തം കഴിവ്കേട് മറക്കാൻ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാത്തത് താങ്കൾക്ക് കഴിവില്ല എന്ന് താങ്കൾ അംഗീകരിക്കുന്നു.

  • @sukumarimadathil1026
    @sukumarimadathil1026 3 часа назад

    PG ❤❤❤

  • @MeMe-sy5xp
    @MeMe-sy5xp 51 минуту назад

    ഡേ, നിങ്ങൾ ഷാർജയിൽ പോയി കുടുംബത്തോടൊപ്പം കഴിയുക, പിജിക്ക് പോയി ഡോക്ടറായി ജോലി ചെയ്യുക.

  • @marypaul1438
    @marypaul1438 Час назад

    എന്തിനാ സരിനെ മാതാവ്. വർഗീയതയുമൊക്കെ പറയുന്നത് ഒരു വോട്ടർക്ക് ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമല്ലോ

  • @gincyrony953
    @gincyrony953 4 часа назад

    ഇവന് ഇനിയും മതിയായില്ലേ.

  • @binostephen5677
    @binostephen5677 12 часов назад +4

    അതാ നല്ലത് 😄.... വൻ ഭൂരിപക്ഷം ഉണ്ടല്ലോ അല്ലോ......

  • @sreejeshk4195
    @sreejeshk4195 12 часов назад +4

    റോക്കറ്റ്

  • @jayaelizabeth7334
    @jayaelizabeth7334 3 часа назад

    ഈ ഇന്റർവ്യൂ പാടില്ല കഷ്ടം 😂

  • @alavikuttyct-o2q
    @alavikuttyct-o2q 2 часа назад

    ഇനി സാരിനെ ആർക്കുവേണം ജന തെരഞ്ഞെടുപ്പ് കളക്ടറേറ്റ് ആയിരുന്നില്ല 😊 നിയമസഭയിലേക്ക് ആയിരുന്നു എന്ന കാര്യം മറക്കരുത്

  • @illyasillu4559
    @illyasillu4559 58 минут назад

    CPl യുടെ ദിവാകരനെ ഒന്ന് പോയി കണ്ടേക്ക് 😂😂
    സറിവേപ്പില ആയിട്ടുണ്ട്

  • @jabbu83
    @jabbu83 58 минут назад

    well question

  • @maheritharish6356
    @maheritharish6356 11 часов назад +3

    Jaik 02

  • @xitroxe
    @xitroxe 8 часов назад +1

    സഖാവ് സരിൻ പാലക്കാട്ടു പ്രവർത്തിക്കുക.. അടുത്ത തവണ ജയിക്കാൻ പറ്റും തീർച്ചയായും

    • @prajithchombala3598
      @prajithchombala3598 7 часов назад

      ഷാഫിയും, ശ്രീകണ്ഠനും, രാഹുലും ഇല്ലാതിരിക്കണം 🤣

  • @jamespathiyil8765
    @jamespathiyil8765 5 часов назад

    സരിൻ മറുപടി പറയാൻ കിടന്ന് മെഴുകുന്നു 😂

  • @ismailvk8115
    @ismailvk8115 4 часа назад

    സരിൻ ക്രിസ്റ്റൽ ക്ലിയർ ❤

  • @HydarAli-i5j
    @HydarAli-i5j 2 часа назад

    പൊഡോ 😭😭😭😭e😭

  • @josephpanakkalguruvayur1305
    @josephpanakkalguruvayur1305 2 часа назад

    സരിൻ ഉദ്ദേശിച്ചത് sdpi വോട്ട് അദ്ദേഹത്തിന് കിട്ടുമെന്നാണോ? അങ്ങനെയാണോ വിജയം കണക്കാക്കിയത്....

  • @DAVISUV
    @DAVISUV 51 минуту назад

    ഇതൊക്കെ അറിയാവുന്ന തങ്ങൾ എന്തിനാണ് ഇത്ര നാൾ കോൺഗ്രസിൽ നിന്നത് 😄

  • @zikkanthart2206
    @zikkanthart2206 Час назад

    ചരിൻ😂😂😂😂😂

  • @jayakumark8360
    @jayakumark8360 6 часов назад +1

    Pavam😅

  • @bas4874
    @bas4874 3 часа назад

    പൊട്ടൻ സരിൻ 😂😂😂😂

  • @muhammedansarikuniyi
    @muhammedansarikuniyi 7 часов назад

    ഇത്തരം ചോദ്യങ്ങൾ പോലും വലിയ കുത്തിതിരിപ്പുണ്ടാവും.

  • @sebastiancjchettanil8342
    @sebastiancjchettanil8342 10 часов назад +1

    ഇനി ഒരു ചാൻസുണ്ട്,. കണ്ണൂർ ജില്ലാ കളക്ടർ ആയി ഒരു നിയമനം 🤔👌!!?