ഇത്ര എൻജോയ് ചെയ്ത ഒരു ദിവസം നല്ല മനോഹരമായ ഒരു യാത്രയായിരുന്നു ഞങ്ങടെ മൂന്നുപേരുടെ യും എന്തായാലും നല്ല യാത്രകൾ ചെയ്യാൻ ഞങ്ങളെ പൂർണ്ണ സപ്പോർട്ട് പിന്തുണയും തരുക ❤
പള്ളിവാസൽ ഒന്നുകൂടി നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. 5 വർഷങ്ങൾക്കു മുൻപ് ആ പെൻസ്റ്റോക്കിന്റെ അൾട്രാസോണിക് ടെസ്റ്റ് ചെയ്ത ഒരു ടെക്‌നീസ്സിയനാണ് ഞാൻ... പൈപ്പിന്റെ അടിഭാഗം പലയിടത്തും ദ്രവിച്ചു thickness വളരെ കുറഞ്ഞിട്ടുണ്ട്. എല്ലാം ഇവിടെ വിശദീകരിക്കാൻ പറ്റില്ല....
8:48 നോക്കൂ ആ മനോഹാരിത...നീലാകാശവും വെള്ള വീശിയ മേഖങ്ങളും പച്ചപ്പും...എവിടെ നോക്കിയാലും ഏത് കോണിൽ നിന്നും നോക്കിയാലും ഭംഗി ആണ്...ഒരു ഫോട്ടോഗ്രാഫർക്ക് ഇവിടെ എത്തിയാൽ അയാളുടെ ക്യാമറയിൽ ഉള്ള 1TB മെമ്മറി കാർഡ് തികയില്ല ഫോട്ടോ എടുത്ത് തീർക്കാൻ
Bro, narayana puram water fall vdo അടുത്തെങ്ങാനും വരുമോ.പിന്നെ ബ്രോ ഒരു suggession പറഞ്ഞോട്ടെ, പോകുന്ന റൂട്ടിൽ നല്ല ഫുഡ് കിട്ടുന്ന സ്ഥലം കൂടി ഉൾ പെടുത്തുകയാണെങ്കിൽ ടൂർ പോകാൻ ആഗ്രഹിക്കുന്നവർക് അതൊരു ഉപകാരം ആകും. Munnar lodge heather നേ കുറിച്ച് ഒരു vdo ചെയ്യുമോ. Aluva-munnar പഴയ റൂട്ട് നേ കുറിച്ച് ഒരു vdo ചെയ്യാമോ?
നിങ്ങൾ പറയുന്നത് തെറ്റാണ് അങ്ങ് ദൂരെ കാണുന്നത് ഇടുക്കി ഡാമല്ല പൊന്മുടി അണക്കെട്ടാണ്. ഈ വാൽവ് ഹൌസിൽ 1979,80, വർഷങ്ങളിൽ എന്റെ അച്ഛന് ജോലിഉണ്ടായിരുന്നു. പൈപ്പ് ലൈൻ kseb ക്വാർട്ടേഴ്‌സ് ലായിരുന്നു താമസം. വീഡിയോ നന്നായി ഷൂട്ട് ചെയ്തു 👍👍👍
Sheji Vlogs - ruclips.net/video/i38xWzOJ9sI/видео.html
Thanks Jithin 👍👍
Sheji vlogs super
@@B4Vibes hai
ഇത്ര എൻജോയ് ചെയ്ത ഒരു ദിവസം നല്ല മനോഹരമായ ഒരു യാത്രയായിരുന്നു ഞങ്ങടെ മൂന്നുപേരുടെ യും എന്തായാലും നല്ല യാത്രകൾ ചെയ്യാൻ ഞങ്ങളെ പൂർണ്ണ സപ്പോർട്ട് പിന്തുണയും തരുക ❤
🌹
@@jithinhridayaragam bro രണ്ട് പേരോടും ചിലവ് ചോദിച്ചോളു എന്നെ ആവരുടെ ചാനൽ സബ്ക്രൈബ് ചെയ്യിപ്പിച്ചത് നിങ്ങളാണ്
🌹Santhosh Bro 👍👍
ഇപ്പോ rijoy 6 k കൈഞ്ഞല്ലോ 😂😂
എന്നെ ഈ വിഡിയോയിൽ ഉൾപെടുത്തിയതിനും support ചെയ്തതിനും ഒരുപാടു നന്ദി Jithin bro ❤❤❤👍
സൂപ്പർ, മൂവരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം!✌️✌️👍
Thank You ♥️
പള്ളിവാസൽ വീഡിയോ സൂപ്പർ
Thank You❤
നല്ല രസമായിരുന്നു , നല്ല സ്ഥലവും....സൂപ്പറായി ജിതിൻ ചേട്ടാ ❤👌👍
Thank You 🌹Sanu
കാഴ്‌ച്ച =10%
അറിവ് =90%
ഉപകാരം =100%
Thank You 🌹Muhsin bro
@@jithinhridayaragam താങ്ക്സ് ബ്രോ
@@jithinhridayaragam thanks so much
കൊറോണ ഒന്ന് ഒഴിഞ്ഞു തന്നിട്ടുവേണം. ഇതൊക്കെ ഒന്ന് നേരിൽ കാണാൻ.... എന്തായാലും പള്ളിവാസൽ കാഴ്ചകൾ അതി മനോഹരം... 👍👍👍😍😍
Thank You 🌹Aswathy
Nice...ഞാൻ 3 പേരുടെയും subscriber ആണ് .
😍😍😍
അത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
🌹thank U
Moonuperum kidukki..super
🌹Santhosh
പ്രകൃതി മനോഹരം അടിപൊളി
Thank You 🌹
ഇടുക്കിയിൽ നിന്നുള്ള ഓരോ dam വിശേഷങ്ങളും അതിമനോഹരമായി കൊണ്ടിരിക്കുന്നു... 🥳✌🏻👍
ഇന്നത്തെ വീഡിയോ പൊളിച്ചു.. ✌🏻✌🏻
Thank You 🌹Akhil 😍😍😍
സൂപ്പർ വീഡിയോ കൂടെഉള്ളവരെ സപ്പോർട്ട് ചെയ്യാനുള്ള മനസ്സും അടിപൊളി 👍👍👍🌴🌴🌴🌴🌴🌴🌴🌴
Thank You 🌹Jijo
Super thanks eta. Rijoku ennapatieta kollato super
3 ആളും വളരെ പാവങ്ങളാണ് എന്നും കൂടി മനസിലായി❤️👍
😄😄😄🙏🙏Thank You ♥️
പള്ളിവാസൽ ഒന്നുകൂടി നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. 5 വർഷങ്ങൾക്കു മുൻപ് ആ പെൻസ്റ്റോക്കിന്റെ അൾട്രാസോണിക് ടെസ്റ്റ് ചെയ്ത ഒരു ടെക്‌നീസ്സിയനാണ് ഞാൻ... പൈപ്പിന്റെ അടിഭാഗം പലയിടത്തും ദ്രവിച്ചു thickness വളരെ കുറഞ്ഞിട്ടുണ്ട്. എല്ലാം ഇവിടെ വിശദീകരിക്കാൻ പറ്റില്ല....
Kollam super
വളരെ നന്നായിട്ടുണ്ട്.. ബ്രോ- സൂപ്പർ
Thank You 🌹
Katta support dear ... ennum thankalude videokalkkay kaathirikkunnu . Thankal orupaad kashtappedunnund . Athinulla dhanavum vannucheran prarthikkunnu.
Thank You 🌹Mr. Thomas
വിദേശത്ത് ആണോ?
റിജോമച്ചാൻ പൊളി വൈബാണല്ലോ...
പിന്നല്ലാതെ 😂
ആഹാ,ഇതു നമ്മുടെ സ്വന്തം പഞ്ചായത്ത്..👍👍
ബ്രോ നിങ്ങളുടെ വീഡിയോസ് adipoliyaytundu❤️❤️❤️❤️❤️
Thank You 💐
Spr apr chettaa👍👍
❤
Nice fun watching this vlog.
3 ആളും Super👍
Thank You ♥️♥️♥️♥️സജിത്ത്
Nalla superb video lover from KSA ❤️❤️ഫ്രം ഫോർട്ട് കൊച്ചി ❤️❤️❤️
KSA മനസിലായില്ല ബ്രോ 🤔
@@jithinhridayaragam KSA എന്നാൽ Saudi Arabia
😍😍😍😍
Thank You Stains 🌹
സൂപ്പർ
സൂപ്പർ ആണ് ഡാം
Very good video. Thankyou.
Super bro super
Jithin chetta thanku,,,, 👍
8:48 നോക്കൂ ആ മനോഹാരിത...നീലാകാശവും വെള്ള വീശിയ മേഖങ്ങളും പച്ചപ്പും...എവിടെ നോക്കിയാലും ഏത് കോണിൽ നിന്നും നോക്കിയാലും ഭംഗി ആണ്...ഒരു ഫോട്ടോഗ്രാഫർക്ക് ഇവിടെ എത്തിയാൽ അയാളുടെ ക്യാമറയിൽ ഉള്ള 1TB മെമ്മറി കാർഡ് തികയില്ല ഫോട്ടോ എടുത്ത് തീർക്കാൻ
Thank You 🌹Bro
വീഡിയോ അടിപൊളിയായിട്ടുണ്ട് 🌹
💐Santhosh VLR
Super
Goat Evidey ? Kandillallo ? Ho..moodal manjupoley chilathonnum kanunnilla
Hi again dam specialist 😊 jithin bro 😊
ചേട്ടാ കൊള്ളാം
Thank You 🌹
Kallaril ninn Sengulam damilekkulla Pen stockine kurich video cheyyammo
nice Bro..othiri ishtamayi 😍
Thank You 🌹Abhi
Vere leval
Bro, narayana puram water fall vdo അടുത്തെങ്ങാനും വരുമോ.പിന്നെ ബ്രോ ഒരു suggession പറഞ്ഞോട്ടെ, പോകുന്ന റൂട്ടിൽ നല്ല ഫുഡ് കിട്ടുന്ന സ്ഥലം കൂടി ഉൾ പെടുത്തുകയാണെങ്കിൽ ടൂർ പോകാൻ ആഗ്രഹിക്കുന്നവർക് അതൊരു ഉപകാരം ആകും. Munnar lodge heather നേ കുറിച്ച് ഒരു vdo ചെയ്യുമോ. Aluva-munnar പഴയ റൂട്ട് നേ കുറിച്ച് ഒരു vdo ചെയ്യാമോ?
Sree നാരായണപുരം ഉടൻ open ആകുമോ എന്നറിയില്ല bro. Thank U for valuable suggession 🌹
ruclips.net/video/uLBkzCB9V_0/видео.html bro ഈ vdo ഒന്ന് കണ്ടു നോക്ക്. എന്നിട്ട് ഈ place നേ കുറിച്ച് ഒരു vdo ചെയ്യാമോ
സൂം ക്യാമറ എപ്പോഴും കരുതണേ. വീഡിയോ സൂപ്പർ 😍😍👍
Sorry bro. ഇനി ആവർത്തിക്കില്ല
nice vibe
Poli. Super. 👍👍👍
Jithin bro nice video
Love
Nice video
Very nice
അടിപൊളി കുറെ നാലായി ഇതിന്റെ കാര്യം ചോദിക്കണം എന്ന്
Thank You 🌹
ബ്രോ 3:30 കാണിക്കുന്ന ഗ്യാപ്പിൽ മനുഷ്യർ കടന്നു പോകാൻ പറ്റുന്ന വലിപ്പത്തിൽ ആണോ?
അങ്ങനെ തുറന്നു ഇട്ടിരിക്കുന്നത് ഡേഞ്ചർ അല്ലെ?
അതെ very danger
🙏🙏
കൊള്ളാം
A, chavarokke ozivakkade bro
🌹
Ok
Kiduve ❤❤❤🔥🔥
Super😍
Thank You 🌹Broo
Wishes
Thank You 🌹Isac Joshi
സൂപ്പർ 👍👍👍❤
Tangal video upload cheyunatinu munpu kettu nokarundo,voice clear alla
പലരും ഈ വീഡിയോ സൗണ്ടിനെപ്പറ്റി പറഞ്ഞു. ഇനി ശ്രദ്ധിക്കാം
Superr😍😍😍
Thank You 🌹Sarath bro
❤❤
Thank You 🌹
Cheeta go to kailasappara mala
beautfull location Go.
Location at nedumkandam city Go...
കൈലാസപ്പാറ ക്ഷേത്രം അല്ലേ. പോണം
എന്നാ പരുപാടിയാന്നെ.. ഇടുക്കി ഡാം ഒന്ന് സൂം ചെയ്ത് കാണാൻ പറ്റിലല്ലോ..
Sorry bro
ഇനി ആവർത്തിക്കില്ല
You made a mistake,,,it's surge tank,,it's used for preventing damage of penstoke pipe when closing the valve at turbii of generator
Ok thank you Mr. Madhu Kumar
idukkile turest place okkee oppen aayooo
വേണേൽ just പോകാം അത്ര തന്നെ
Idamalayar dam pokaammo
നടക്കില്ല ബ്രോ. റെസ്ട്രിക്റ്റഡ് ഏരിയ
എന്നാലും മാഷേ... ആ zoom വീഡിയോ എടുക്കാത്തത് ഞങ്ങള്ക്ക് ഒത്തിരി നഷ്ടം ആയിപോയി........ 😏 bt അടിപൊളി ആയിരുന്നു
Thank You 🌹Christible
👍
Super bro ❤️👍
Headworks dam ന്റെ അടുത്തു നിന്നാണോ tunnel തുടങ്ങുന്നത്?
ആണ്
സപ്പോർട്ട് 👍
മണിയാശാന്റെ കുഞ്ചിത്തണ്ണി ആണ് നമ്മടെ രാജ്യം..😊😊
കുഞ്ചിത്തണ്ണി കാരി ആണോ 😍
@@jithinhridayaragam നാട് എവിടെയാണ്
Tour pooyappo Businnu ntho cheruthayonn kanda poole aayi 😂😜
പുതിയ വണ്ടി ഒക്കെ എടുത്തോ
ഇല്ലേ ഇല്ല. റിജോയിടെ വണ്ടിയാ
എന്തിനാണന്ന് മനസ്സിലായില്ല😂😂😂😂😂 കോമഡി പൊളിച്ചു' ഹൃദയരാഗത്തിൽ നിന്ന് വരുന്നവർക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്😂😂😂😂
😀
🌹നന്ദി
ഇത് ഏതു വഴിയാണ് പോകണം ജിതിൻ ചേട്ടാ
വഴി പ്രത്യേകിച്ച് അറിയാൻ ഒന്നുമില്ല ബ്രോ അടിമാലിയിൽ നിന്നും മൂന്നാറിലേക്ക് എത്തുന്നതിനു തൊട്ടു മുൻപ്
അലമ്പ് കുറയ്ക്കണം. കുറച്ചു കൂടി homework ചെയ്തിട്ട് present ചെയ്യണം. താങ്കൾ ഒറ്റക്ക് ചെയ്യുന്ന video എല്ലാം നല്ല standard ഉണ്ട്.
Thank You 🌹Boss
Zoom camera📷 illathe ine varalle😊😊. So nice video
audio onnu correct cheyyanam
Ok ചേട്ടാ 🌹
ചേട്ടാ, എറണാകുളത്തു നിന്നും മൂന്നാർ പോകുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ.. ഈ സമയത്തു..
ഇല്ല bro
@@jithinhridayaragam sunday ?
Sunday നടക്കില്ല bro നിലവിൽ
👌👌👌👌
ചേട്ടനെ contact ചെയ്യാൻ നമ്പർ കൂടി ഇടേണ്ടതായിരുന്നു
ഉണ്ടല്ലോ
കടമറ്റം വരെ ഒന്ന് പോകുമോ??
പള്ളി ആണോ??? അതോ
Super bro
Camera എടുക്കാഞത് ഞങ്ങൾക്ക് വല്യ നഷ്ടമായി പോയി 🥺
ശരിക്കും എടുത്തില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാനും വളരെ നിരാശനായിപ്പോയി
അത് തന്നെ
🎉🎉🎉🎉🎉🎉
ഇവിടെ ആയിരുന്നു സൂ o ക്യാമറ വേണ്ടിയിരുന്നത്
പക്ഷെ കൊണ്ടുവന്നില്ലല്ലോ 😥
നിങ്ങൾ പറയുന്നത് തെറ്റാണ് അങ്ങ് ദൂരെ കാണുന്നത് ഇടുക്കി ഡാമല്ല പൊന്മുടി അണക്കെട്ടാണ്. ഈ വാൽവ് ഹൌസിൽ 1979,80, വർഷങ്ങളിൽ എന്റെ അച്ഛന് ജോലിഉണ്ടായിരുന്നു. പൈപ്പ് ലൈൻ kseb ക്വാർട്ടേഴ്‌സ് ലായിരുന്നു താമസം. വീഡിയോ നന്നായി ഷൂട്ട് ചെയ്തു 👍👍👍
🌹🌹🌹🌹നന്ദി
പുലി പിടിക്കും ഈ ഭാഗത്തു കറങ്ങാൻ വന്നാൽ 😄...
😱😱😱
ബ്രോ ഞാന് ഇവിടെ ഉണ്ട് ട്ടോ
🌹
വാൽവ്ഹൗസിലേക്കുള്ള ആ വഴിത്താരയുടെ ഇരുവശങ്ങളിലുമുളള പുൽച്ചെടികളും സസ്യങ്ങളുമെല്ലാം രാസപദാർത്ഥങ്ങൾ തളിച്ച് ഉണക്കിയതായിരിക്കാം അല്ലേ.?
അങ്ങനെയെങ്കിൽ മണ്ണിനോടും സസ്യജാലങ്ങളോടുമുള്ള ക്രൂരതയല്ലേ അത്.
നന്ദി മിസ്റ്റർ പ്രകൃതിസ്നേഹി 🌹
ജിതിൻ cheto
സൗണ്ട് അല്പം പോരായ്മ ഉണ്ട്
പുതിയ മൈക്ക് ആദ്യമായി ഉപയോഗിച്ചതിന്റെ കുഴപ്പം ആയിരുന്നു പിന്നീട് പരിഹരിച്ചു 😀
@@jithinhridayaragam
Good keep it up
ക്യാമറ പിടിക്കാൻ മ്പോൾ വല്ല ഉണ്ടോ എന്തോ 🤣🤣🤣 തീർച്ചയായും ഉണ്ടാവും
😂😂😂
Thanks രസികൻ 🌹
ഓറഞ്ചു t shrt ഇട്ട ആൾ ഈ വീഡിയോ ക്ക് വളരെ അരോചകം ആയി തോന്നി.. അദ്ദേഹത്തിന്റെ കൂറ കൌണ്ടർ അടികളും കോപ്രായത്രവും
😳
92
സുഹൃത്തേ കാണിക്കുന്ന വിഡിയോ വൃത്തിയായി കാണിക്കു. വെറുതെ തമാശ പോലെ തോന്നുന്നു.. കൂടെ ആലുകൂടുന്നത് കൊണ്ടാണോ???
Sorry
Thank You🌹
അല്‍പം കൂടി ഗൗരവത്തില്‍ അവതരിപ്പിക്കാമായിരുന്നു...!
Ividye college iv ayitt povan ullaa procedure eth okye anu
Email id kittoo avidthee
വൈദ്യുതഭവൻ tvm ആയി contact ചെയ്യുക
👍👍👍