എനിക്ക് കുക്കിങ്ങിനെ പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു എന്നാൽ ഞാൻ ഇപ്പോൾ എല്ലാം easy ആയി താങ്കളുടെ channel നോക്കി ചെയ്യുന്നുണ്ട്s so thank you so much ❤
ഞാൻ ഇപ്പോ ഒരേ ഒരു കുക്കിങ് ചാനൽ കാണാറുള്ളു അത് നമ്മളെ സ്വന്തം ഷാൻ ചേട്ടന്റെ മാത്രം... കാരണം ഒരുപാടാണ്.. ഏതു ഫുഡ് ഉം വളരെ എളുപ്പത്തിൽ ചെയ്യാൻ ആകുമെന്ന് കാണിച്ചു തരുന്നതും പഠിപ്പിച്ചു തരുന്നതും ഈ ഒരൊറ്റ ചേട്ടൻ മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഏതു ഫുഡ് ഉം ഇപ്പോ ഞാൻ ഉണ്ടാക്കി നോക്കുന്നത് ചേട്ടന്റെ ചാനൽ നോക്കിയാണ്.... സൊ താങ്ക്യൂ ചേട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻🤗🤗🤗🤗
My fav dish anu .. wayanattil vannapol onnu kananam ennu undayirunu but Njan uae anu so nattil ullapol ennengilum onnu kananm ennundu karanam bro anu cooking easy anennu enne padippichathu. Super dish ellam ❤❤
കുക്കിംഗ് ബേസിക് പോലും എനിക്ക് അറിയില്ല.. ഭാര്യ ഇപ്പൊൾ നാട്ടിൽ ആണ്.. കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഉള്ളത് കൊണ്ട് സ്വന്തമായി ട്രൈ ചെയ്ത് തുടങ്ങി.. ഈ ഐറ്റം പൊളിച്ചു.. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിപ്പോയി.. thanks Shaan bro ❤
Hi cheta, awesome and looks healthy, watching from Tamilnadu. I will try and reply soon.. One doubt this spinach how long too cook.. Actually i am new to cooking👨🍳 (Means full cooking time for 🟢Greens)
ഇന്ന് ചീരത്തോരൻ ഉണ്ടായിരുന്നു.. നേരത്തെ കണ്ടിരുന്നുവെങ്കിൽ ഉണ്ടാക്കി നോക്കാമായിരുന്നു 😊സാരമില്ല ഇനി ചീര മേടിക്കുമ്പോൾ ഉണ്ടാക്കിനോക്കാം 👍🏻ഇന്ന് ഷാനിന്റെ അവൽ മിൽക്ക് ഉണ്ടാക്കി നോക്കി. കൊള്ളാം 👍🏻പിന്നെ ഇലക്കറി വേകണം കേട്ടോ. ഇല്ലെങ്കിൽ ദഹനത്തിനു ബുദ്ധിമുട്ടാണ്.
Wawwwww സൂപ്പർ ടേസ്റ്റി 👌👌👌👌👌👌 വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😋😋😋😋😋😋❤️❤️❤️❤️🌹🌹🌹🌹😍😍😍😍👍👍Thank You So Much ഷാൻ ചേട്ടാ 🤝🤝 തീർച്ചയായും ഉണ്ടാക്കി നോക്കും ചീര എടക്ക് എടക്ക് വാങ്ങാറുണ്ട് പക്ഷേ ഇങ്ങനെ മുട്ട വെച്ച് ഉണ്ടാക്കിയിട്ട് ഇല്ലാ🤗🤗
എനിക്ക് കുക്കിങ്ങിനെ പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു എന്നാൽ ഞാൻ ഇപ്പോൾ എല്ലാം easy ആയി താങ്കളുടെ channel നോക്കി ചെയ്യുന്നുണ്ട്s so thank you so much ❤
ഞാൻ ഇപ്പോ ഒരേ ഒരു കുക്കിങ് ചാനൽ കാണാറുള്ളു അത് നമ്മളെ സ്വന്തം ഷാൻ ചേട്ടന്റെ മാത്രം... കാരണം ഒരുപാടാണ്.. ഏതു ഫുഡ് ഉം വളരെ എളുപ്പത്തിൽ ചെയ്യാൻ ആകുമെന്ന് കാണിച്ചു തരുന്നതും പഠിപ്പിച്ചു തരുന്നതും ഈ ഒരൊറ്റ ചേട്ടൻ മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഏതു ഫുഡ് ഉം ഇപ്പോ ഞാൻ ഉണ്ടാക്കി നോക്കുന്നത് ചേട്ടന്റെ ചാനൽ നോക്കിയാണ്.... സൊ താങ്ക്യൂ ചേട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻🤗🤗🤗🤗
Me allso
കണ്ടപ്പോൾ തന്നെ നല്ല സ്വാദ് തോന്നി തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും സാറേ 🙏
Love your videos. You have set a standard in your work. No nonsense performance. Simply presented.
Glad to hear that❤️, thanks a lot😊
Nalla reethiyil paranjiu thannu thanks❤
ഒറ്റ നോട്ടത്തിൽ ചിരട്ട തോരൻ എന്ന് വായിച്ച ഞാൻ ! Nice recipe 👌🏼
ഇങ്ങനെ തന്നെയാണ് ഞാനുമുണ്ടാക്കുന്നത്. ടേസ്റ്റിയാണ്.
Chettan ellam nannayit explain cheyyum enik ishtapettu
Healthy n very easy to prepare too. Thanks Shaan.👍🏻
Super 👍
Mutta cheera thoran adipoli..
Orupadu thavana untakkittundenkilum Shan paranja pole onnuntakki nokkitto , njan palak anu use cheythathu. Simple method and super taste. Thank you!😊
Njan undakkki kondirikuva.. variety cheera thoran ❤❤
പച്ച ചീര ആണെങ്കിൽ ഒന്നുകൂടി സൂപ്പർ ആകും. ( നമ്മൾ വേലിചീര എന്ന് പറയും)
Sooper aayittund kuttikalkkokke kodukkan nannayittund
Try ചെയ്തു. കലക്കി !! Thanks!!
Sirnte rasam, cooker biriyani, vanpayar mezhukupurati, meen mulak ittath, mandi, kadala curry, mutta curry, sambar, aviyal, dosa batter, cheythu noki ellam success ayi thank you so much sir
Most welcome😊
Best and easiest type of dish. Thank you Shan
You're welcome😊
മലയാളികൾക്ക് പ്രത്യേകിച്ച് എന്നെപ്പോലുള്ള പ്രവാസികൾക്ക് ഒരുപാട് കുക്കിംഗ് ചാനലുകൾ ഉണ്ടെങ്കിലും താങ്കളുടെ തട്ട് താണു തന്നെ ഇരിക്കും ❤❤❤
👍
ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ ആണ്
Super presentation. No unwanted stuff in video. Neat and simple presentation ❤❤
വീട്ടിൽ ഇപ്പൊ കുക്കിങ് ഞാൻ ആണ്. നിങ്ങളുടെ വീഡിയോ helpful ആണ് 🥰
Your recipes are really good ❤
My fav dish anu .. wayanattil vannapol onnu kananam ennu undayirunu but Njan uae anu so nattil ullapol ennengilum onnu kananm ennundu karanam bro anu cooking easy anennu enne padippichathu. Super dish ellam ❤❤
Shaan Chetta,
Chettante recipe nokki aan coocking ottum ariyathirunna ente husband kazhnja 2-3 months aaayitt food undakkunnath...njanum chettante channel nokki aaan prepare cheyyar...ellam nannayitt vararund..ente neighbour aaya chef n njan mutton curry undakki kodthitt nalla appreciation kitti. Visitors varumbol chettante recipe ullond oru worriesum illa...
Thank you so much..😍
Mr Shanihave prepared today cheera mutta thoran very tasety Good to eat with hot rice Thank u Shan
സൂപ്പർ ട്രൈ ചെയ്തു നോകാം
ഇന്ന് ഉണ്ടാക്കി അടിപൊളി ❤
ന്റെ പൊന്നു അടിപൊളി തീർച്ചയായും tray ചെയ്യും ലഞ്ച് ബോക്സിലേക്ക് കൊടുക്കാൻ പറ്റിയ ഐറ്റംസ് പൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഞാൻ ഉണ്ടാക്കി സൂപ്പർ
Anna .. ungaloda videos recent ah pharthutu eruken ..romba clear ah explanation pandriga😍😍 enum nirya dish try panni videos upload panuga✨✨✨
Any tamil fans 🫰✨
Thanks a lot❤️
Palak spinach okke use cheyth undakkiyettund , its really nutritious too ❤
Hi, ningal use cheyuna kitchen utensils 'nte oru video cheyamo?, pressure cooker brand aethanu?
Shaan chettante e recipe weekly one time cheyunund... Egane cheyumpol vtl ellavarum cheera kazhikunund... Thanks Shaan chetta....😊😊
Glad to hear that ❤️
The one and only channel I am watching for recipes. I am ur fan sir
Thank you so much 🙂
നല്ല വിവരണം helpfull
ചേട്ടാ thanks❤️👍
Welcome❤️
Njan undakarundu bro in different way ❤❤
My favorite channel
Will try surely 😊
വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട്❤
ചുമ്മാ... വെറുതെ തള്ളാതെ ശ്രീലക്ഷ്മി 😄
Sathyam
@@sreelekshmi15 Okay 👍
Easy healthy yummy dish thanks bro 🥰🌹
തീർച്ചയായും tray ചെയ്യും ❤️❤️👍🏻👍🏻
CHEERA MUTTA THORAN Recipe Nannayittund 👌👌👌
Try ചെയ്തു നോക്കട്ടെ 😊
You are the most helpful man in my life 😢😂❤
മുട്ട പകുതി വേവാകുമ്പോൾ ഒരു നുള്ള് പേപ്പർ പൗഡർ കൂടി ചേർത്തിലാക്കിയാൽ സൂപ്പർ ആണ് 👌
കൊള്ളാം നന്നായിട്ടുണ്ട്...... ❤
Muriga ila vechu njan undakki super❤
Great🥰❤️
ചീര മുട്ട തോരൻ SUPER
Adipoli super 👌👌👌❤️
Nalla eth thanna bro ❤❤❤
Shaan jeo ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടിരിക്കുകയാണ് . Thank you so much.
നന്നായിട്ടുണ്ട് Try ചെയ്യാം
Super recipe ❤❤❤
Hotel chattniyum undakki 2 recipim super😊
Glad you liked the dish 😊
Woww super Amazing Dear bro. God Bless u More&More ❤
നല്ല അവതരണം 👍
സൂപ്പർ 🥰🥰🥰
Thank you Rema🥰
Innu tanne try cheyyum❤❤
Hope you liked it👍🏻
Super sir ❤
അടിപൊളി 🥰
Thanks Shameera🥰
👌🏿👌🏿👌🏿👌🏿 ഞാനും ഉണ്ടാക്കി സൂപ്പർ
ഇത് പോലെ നോക്കാം
കുക്കിംഗ് ബേസിക് പോലും എനിക്ക് അറിയില്ല.. ഭാര്യ ഇപ്പൊൾ നാട്ടിൽ ആണ്.. കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഉള്ളത് കൊണ്ട് സ്വന്തമായി ട്രൈ ചെയ്ത് തുടങ്ങി.. ഈ ഐറ്റം പൊളിച്ചു.. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിപ്പോയി.. thanks Shaan bro ❤
Happy to hear that😊
Muttapathiri recipe paranju tharumo
Nice recipe ❤
Thanks a lot❤️
Adipoli recipe anu❤❤
Thank you❤️
Super, healthy dish 👌👌
ചേട്ടായി പാചകം സൂപ്പർ കേട്ടോ
ഞാൻ ഈ ചാനൽ നോക്കി ആണ് ഇപ്പോ food prepare ചെയുന്നത് 🫰😍
Super🎉
കപ്പലണ്ടി (പീനട്ട് ) കൊണ്ട് നല്ലൊരു കറി ഉണ്ടാക്കുന്നത് വീഡിയോ ചെയ്യണേ ഷാൻ.
അടിപൊളി അടിപൊളി
സൂപ്പർ
Nice....
Mushroom curry (without coconut) engana indakka enn oru video cheyyamo???
Will try👍🏻
Kozhikodan mutton biriyani vedio idavo
Nice recipe kazhikan thonni
chayamansa recipe cheyamo
Hi cheta, awesome and looks healthy, watching from Tamilnadu. I will try and reply soon.. One doubt this spinach how long too cook.. Actually i am new to cooking👨🍳
(Means full cooking time for 🟢Greens)
ഇന്ന് ചീരത്തോരൻ ഉണ്ടായിരുന്നു.. നേരത്തെ കണ്ടിരുന്നുവെങ്കിൽ ഉണ്ടാക്കി നോക്കാമായിരുന്നു 😊സാരമില്ല ഇനി ചീര മേടിക്കുമ്പോൾ ഉണ്ടാക്കിനോക്കാം 👍🏻ഇന്ന് ഷാനിന്റെ അവൽ മിൽക്ക് ഉണ്ടാക്കി നോക്കി. കൊള്ളാം 👍🏻പിന്നെ ഇലക്കറി വേകണം കേട്ടോ. ഇല്ലെങ്കിൽ ദഹനത്തിനു ബുദ്ധിമുട്ടാണ്.
Good chanel ❤❤
Yummy and healthy 👍
Chettaa fruit custard recipe cheyamo❤?
Will try👍🏻
Adipoli receipie
Arabic masala engmeyane indakunth...? Recipie paryavoo
❤Hi Shaan. It's been long you uploaded a recepi. Have been waiting. This seems ti be a lovely dish. I love red cheera. Will try this definitely!!!!❤
French fry yude vedio cheyumo, sir nte vedio ann food undukkan refer cheyyal
Sure will try👍🏻
എവിടെ ആയിരുന്നു കുറെ നാൾ ളായില്ലോ കണ്ടിട്ടെ
Adipoli
Thank you so much 👍
Suppar 😊
Thank you man❤
You're welcome 😊❤️
ചീര മുട്ടതോറൻ സൂപ്പർ👌👌😋😋
Thanks Priya😊
Cabbage മുട്ട തോരനും ഇത്. പോലെ ഉണ്ടാക്കാം. നല്ല രുചിയാണ്
👍🏻
Egg kondulla nalla oru recipe cheyyamo bro????
തീർച്ചയായും try ചെയ്യും
എത്ര നാളായി പറയുന്നു അങ്കമാലി മാങ്ങാക്കറി ചെയ്യാമോ
Thank you
You're welcome😊
Pal kappa undakkunath cheyyamo?
Will try👍🏻
New subscriber anne.adipoli recipes
Thanks and welcome🥰