ഭരണി നക്ഷത്രക്കാർ ഇനി രക്ഷപെടും _ഉറപ്പാണ്
HTML-код
- Опубликовано: 10 сен 2024
- #bharani nakshathram#bharani star#bharani#ഭരണി നക്ഷത്ര#ഭരണി നക്ഷത്രക്കാർ ഇനി രക്ഷപെടും _ഉറപ്പാണ് #meda rasi##devi mahathmym#rogha shanthi#swasthik #prasadam#swasthikmookambika#potty#varkalasanthoshpotty#swasthik #ganapathy homam#swasthik #karkidakamasam #ganapathyhomam#shipraganapathyhomam#varkalaganapathyhomam##sandhyavandhanam#gopi#gopi dharanam#tulu brahmins#tulubrahmins gopi dharan#gopidharanavidhi#udupi brahmins#swasthik #varkala swasthik joythisham #varkala #swasthik santhosh#udupi ashta madam#varkala joythishamsandhya vandhanam#sandhya vandhanam maadhva brahmins#sandhya#madhva sandhyavandhanam#gopi#gopi dharanam#tulu ##ഗോപൂജ ദർശനംകൊണ്ട്ലക്ഷ്മി കടാക്ഷം#കടം തീരൻ ,സമ്പത്ത് വരാൻ ഇങ്ങനെ ച്ചെയു#രോഗപരിഹാരം _മരുന്ന് ഫലിക്കാൻ ഈ വിധമാചരികുക
എന്റെ നക്ഷത്രം ഭരണിയാണ്. ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു വിധം ശരിയാണ്. കഷ്ടപ്പാടും ദുഖവും ആണ് മുക്കാൽ ഭാഗവും അനുഭവിച്ചത്. പൂർണമായ സന്തോഷം ഇല്ല. അതുകൊണ്ട് ജീവിതത്തിൽ ഓർമ്മ മുഴുവൻ ദുഃഖ അനുഭവങ്ങളാണ്. ഈ നക്ഷത്രത്തിൽ ഇനി ആരും ജനിക്കരുത് എന്ന് പ്രാർത്ഥിക്കുന്നു ജീവിതത്തിൽ ഇന്നുവരെ ഒരു ഉയർച്ചയും ഉണ്ടായിട്ടില്ല.
Same😂
Same
സത്യം
സത്യം
🙏
മനസ്സിൽ വൈരാഗ്യം വെക്കാൻ പറ്റില്ല സത്യം ആണ്
സാർ, താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്, എന്റെ ജീവിതം തന്നെയാണ് സാർ പറഞ്ഞത്, സത്യം
ഇതിൽ പറഞ്ഞത് കുറെയൊക്കെ ശരിയാണ് പക്ഷേ എനിക്ക് കഷ്ടപ്പാടും ദുഃഖവും മാത്രമേയുള്ളൂ ഒരു നല്ല ഒരു നല്ല ജീവിതം ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല
സത്യം നല്ല ജീവിതം പോലും ഇല്ല🙏
ഞാൻ ഭരണി. വല്ലാതെ സുഖിച്ചു
തിരുമേനി ഞാൻ ലീലാവതി ഭരണി എനിക്ക് കഷ്ടപ്പാടും ദുഃഖവും ഉണ്ടായിട്ടുള്ളത് ഇപ്പോൾ 60 വയസ്സായി ഭർത്താവ് നേരത്തെ മരിച്ചു പോയി എന്താണാവോ പ്രാർത്ഥിക്കണേ തിരുമേനി
അങ്ങ് പറഞ്ഞത് 100%സരിയാണ് 🙏
True❤🙏🙏
വളരെ correct ആണ് അഭിമാനം important
തിരുമേനി ലീലാവതി ഭരണി ഗോകുൽ പൂരുരുട്ടാതി ഗോപിക തിരുവാതിര തിരുമേനി പ്രാർത്ഥിക്കണേ
തിരുമേനിക്ക് വേറെ പണിയുണ്ട്... സ്വയം പ്രാർത്ഥിച്ചാൽ കൊള്ളാം
എന്റെ നക്ഷത്രം ഭരണി ആണ് 1973 മെയ് 3 1 30 pm
തുലാം 🌹വിശാഖം 🌹🌹... 🙏🙏🙏... 💞💞💞... 👏👍👌.
ഇതെല്ലാം വളരെ ശരിയാണ് തിരുമേനി .
Sathikumar 🙏🙏🙏🙏
,,. Sathiyaman u thirumeni nanni
Sivasankaran PU Bharani Nachatram
എന്റെ ഭാര്യയുടെ നക്ഷത്രം വിശാഖം ആണ്.39 വർഷം ആയി. ഇപ്പോൾ കുറെ കടം ഉണ്ട് അതിൽ മാറ്റമുണ്ടാകുമോ
എന്റെ മകൻ ഭരണി നക്ഷത്രം ആണ് നവംബറിൽ അവനു 26 വയസവും ഇതു വരെയും ഒരു ജോലി ആയിട്ടില്ല ഒരു കാര്യവും വിജയത്തിൽ എത്തിയിട്ടില്ല ജനന സമയം 14/11/97.7 1/4 p അവന്റെ അമ്മയുടെ നാള് തൃക്കട്ടാ യാണ് ഭാവി പറയാമോ
Thanks പ്രാർത്ഥിച്ചതിനു പ്രത്യേകം നന്ദി 🙏🙏
നന്ദി
സർ, എന്റെ മോന്റെ നക്ഷത്രം ഭരണി ആണ്, പറഞ്ഞത് ഏറെ കുറെ ശരിയാണ്, അമ്മയുടെ സഹായം എന്ന് പറഞ്ഞത് ശരിയല്ല, എനിക്കറിയാവുന്ന ഭരണി നക്ഷത്രക്കാർക്കെല്ലാം അമ്മയുടെ സഹായം ആണ് കൂടുതൽ കൊണ്ടിരിക്കുന്നതും. ബാക്കി എല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻
വർക്കല എവിടെയാണ്, നേരിൽ കാണാൻ വേണ്ടിയാണു തിരുമേനി
Manju Job,BHARANI 🙏🙏🙏🙏
തിരുവാതിര , ഭരണി കോബോ ആണ് ഞാനും എന്റെ ഹുസ്ബൻഡ്.❤
Kollila
19 years ആയി. 2004 ൽ മാര്യേജ് കഴിഞ്ഞു
ഞങ്ങൾ ഭരണിയും തിരുവാതിരയും ആണ് കല്ല്യാണം കഴിഞ്ഞിട്ട് 35 കൊല്ലം കഴിഞ്ഞ് ഇതുവരെയും കുഴപ്പമൊന്നും ഇല്ല.
Very correct
എൻ്റെ മോൾ ഭരണി ആണ്. അച്ഛനും അമ്മയും അനിഴം, തൃക്കേട്ട yum ആണ്.entha cheyya
ഞാനൊരു ക്രിസ്ത്യാനിയാണ് ഞാൻ അതൊക്കെ എങ്ങനെയാണ് ചെയ്യേണ്ടത് 28/4/1979 ആണ് 12 മണിക്കാണ് ജനിക്കുന്നത് എന്റെ നാള് ഭരണിയാണോ എന്നറിയാനാണ്
എന്റെ നാൾ ഭരണി യാണ്
അനിഴം, പുണർതം നക്ഷത്രക്കാർ എന്ത് ചെയ്യണം
എന്റെ നക്ഷത്രം ഭരണി ആണ്
ഇതിൽ പറഞ്ഞു കാര്യം എല്ലാം തന്നെ എന്റെ കാര്യത്തിൽ ശരിയാണ്
Baraniyum punarthavum chithirayum thammal aganeyya onnu parayammo
Kashtapettu Kayil Vanna sowbhagyam poi, enthu cheyyana yogham pinne vidhichitilla
Very good
Sathyam, my parents are the worst enemies I have...
Ome Subramaniyaya Namah 🪔🪔🪔🙏
Nice valuable information. What about ayilam. Is thereca video for ayilyam
അടുത്ത ആഴ്ച ആയില്യം
🙏🙏🙏
തിരുമേനി ഞാൻ ലീലാവതി ഭരണി എന്റെ മോൾ തിരുവാതിരയാണ് ഗോപിക തിരുവാതിര എങ്ങനെ ഒഴിവാക്കും
ജൻമനകഷത്റംഭരണി.
Correct❤
എന്റെ അച്ഛൻ തൃക്കേട്ട അമ്മ അനിഴം, ഭർത്താവ്വിശാഖവും മകൾ അവിട്ടം, അമ്മായിയമ്മ തിരുവാതിര.visha 12:36 12:36
😭😭😭😭
🙏🙏🙏👍👍👍💖💖🌹🌹
❤
👍👍👍🙏🌹
100
15 വയസ്സിൽ തുടങ്ങിയ ഓട്ടം 49 ലും നിർത്താതെ ഓടുന്നു 'ഇതു വരെ സ്വസ്ഥത എന്തെന്ന് അറിഞ്ഞിട്ടില്ല
Ente randu makkalum pooyam vishagam annu
Paranjathellam seri, pakshe, pariharangal ariyan vaikippoyi, eppol 67 kazhinju swami pray for my family
Same,66 ayi, dukham matram
My star Bharani . Wife star Rohini ?
Hi.sir.maya.pathanapuram.okay.sir.
തിരുമേനി എന്റെ നാള് ഭരണി എന്റെ മോളുടെ നാളെ തിരുവാതിരയാണ് എങ്ങനെ ഒഴിവാക്കും
ആരെ മോളെയാന്നോ...
@@aryapradeep9657😂
😂😂😂
ഞാൻ ഭരണി ഭർത്താവ് രോഹിണി
KSRTC യിൽ ജോലിക്ക് ചേർക്കൂ...
ഞാൻ ഭരണി. പൂയംകാരനുമായിട്ടുള്ള സാമ്പത്തിക ഇടപാട് ഇപ്പോൾ കോടതിയില
Anizum 12:08 etta മോളു നാൾ ann
Ramesh bharani
കന്നി - അത്തം
തിരുമേനി ഭരണി നക്ഷത്രത്തിൽ ജനിച്ച ഒരു സ്ത്രിക്ക് തൃക്കേട്ട നക്ഷ (തത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ എന്ത് ചെയ്യ്യും
വളർത്തണം
@@aryapradeep9657😂😂അല്ലാതെ എന്ത് ചെയ്യാനാ 😂
😂😂
@@aryapradeep9657😂😂😂😂😂😂😂
ഒന്നും ചെയ്യണ്ട ..
പ്രപഞ്ചത്തെ നിയന്ത്രിക്കാൻ - തിരുമേനി - വളർന്നിട്ടില്ല ...
Christianity
12:36
പൂയം എന്തു ചെയ്യണമെന്ന് പരയൂ
Independent aanu . Education higher aanu , job padhavi high . Life kittanm engil 30 kazhiyum 😂... Kittya bhagyam oru samadhanm illatha life
അനിൽകുമാർ എ ആർ എൻറെ നക്ഷത്രം ഭരണിയാണ്
100 percentage correct😊😊😊
😝
ayo njan barani ende mol rohini ende mollod sammsarikande
അപ്പോൾ ഇത്ര നാളും സംസാരിച്ചിട്ടില്ലേ
😂
ലക്ഷ്മി ഭരണി 34 വയസ്സ്
Nalloru pen suhruthine kitumo e naalinu
എന്റെ നാള് ഭരണി. പങ്കാളി. രോഹിണി. പുത്രൻ ചിത്തിര
മൂലത്തിന്റെ കാര്യം എങ്ങിനാ....
വരുന്ന ഭാഗത്തിൽപറയാം
ഭാരം ചുമക്കുന്ന അണി = ഭരണി
പൂയം മകളുടെ നക്ഷത്രം ആണ് 😄
Very bad married life
സജീവ് ഭരണി ശോഭന കാർത്തിക അംബിക ആയില്യം
എന്റെ മകന്റെ ജനനത്തീയതി 11/121992 ജോലി, വിവാഹം ഒന്നും പറയുമോ തിരുമേനി, നക്ഷത്രം തിരുവാതിര
❤❤
🙏🙏🙏🙏
❤❤❤❤
🙏🙏