Sancharam | By Santhosh George Kulangara | USA -20 | Safari TV

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 194

  • @SafariTVLive
    @SafariTVLive  3 года назад +47

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @mariaajith2613
      @mariaajith2613 3 года назад +7

      I am your channel's fan 👍👍👍

    • @BlackCat809l
      @BlackCat809l 3 года назад +3

      3500vum koduth arenkilum vangumo

    • @jithinunnikrishnan3631
      @jithinunnikrishnan3631 3 года назад +7

      എല്ലാവരും വാങ്ങണം എന്നാലേ safari പോലുള്ള channel നിലനിൽക്കൂ. കോടികളുടെ investment ആണ് ഇങ്ങനെ ഒരു ചാനൽ തുടങ്ങാനും നിലനിർത്താനും വേണ്ടുള്ള ചിലവ്. ഇത്തരം മികച്ച പരിപാടികൾ സംപ്രേഷണം ചെയ്യുന്ന channel നമ്മൾ മലയാളികൾ വിജയിപ്പിക്കണം.

    • @vishnuraj4887
      @vishnuraj4887 3 года назад

      Uyuni Salt Flat
      @Safari 👆👆 This is a suggestion please consider

    • @smitharubin3914
      @smitharubin3914 3 года назад

      Waiting for next videos

  • @Linsonmathews
    @Linsonmathews 3 года назад +131

    സ്കിപ് ചെയ്യാതെ കാണുന്ന യൂട്യൂബിലെ ഒരേ ഒരു ചാനൽ പ്രോഗ്രാം ഇവിടെയാണ് 👍❣️

    • @akhilpvm
      @akhilpvm 3 года назад +1

      Pinnallaah 😁😍

    • @NoushadPookkodan
      @NoushadPookkodan 3 года назад +5

      Plz wach *route records* by aharaf excel,😁😁😁😁😷

    • @akhilsudhakaran5313
      @akhilsudhakaran5313 3 года назад +1

      @@akhilpvm to be the first person in ⁹t6ggyyygg6tgggy

    • @akhilpvm
      @akhilpvm 3 года назад +1

      @@akhilsudhakaran5313 🙄??

    • @sureshkuttappan1855
      @sureshkuttappan1855 3 года назад

      ഞാനും

  • @akhilpvm
    @akhilpvm 3 года назад +100

    *എന്ത് വിഷമത്തിൽ ആണെങ്കിലും സഞ്ചാരത്തിൽ ഒരു വീഡിയോയിലൂടെ സന്തോഷ് സാറിന്റെ കൂടെ ഒന്നു യാത്ര ചെയ്താൽ എല്ലാം മറക്കും* 👌🥰

  • @msc8927
    @msc8927 3 года назад +11

    ഈ ഭൂമിയും അതിലുള്ളതും എത്ര അത്ഭുതം... ആഫ്രിക്കയിൽ ചെന്നാൽ ഒരു രൂപവും കാലാവസ്ഥയും.. അവിടെ നിന്ന് യൂറോപ്പിൽ എത്തിയാൽ മറ്റൊരു കാലാവസ്ഥയും പ്രകൃതിയും.. അവിടെ നിന്ന് അമേരിക്കൻ ദ്വീപുകളിലേക് എത്തിയാൽ മറ്റൊന്ന്... അങ്ങനെ ഈ ലോകവും അതിലുള്ളതും എത്ര സുന്ദരം

  • @epbiju
    @epbiju 3 года назад +7

    2018 ഇൽ LA-Vegas-Hover dam -Grand Canyon യാത്ര നടത്തി ...1 week റോഡ് trip ....ഇതു കാണുമ്പോൾ എല്ലാം മനസിൽ ഒന്നുകൂടി തെളിഞ്ഞു വരുന്നു ....വെസ്റ്റ് rim പോകാത്തത് മിസ്സ് ആയെന്നു തോന്നുന്നു ...ഇനിയൊരിക്കൽ അവസരം കിട്ടുമായിരിക്കും ...

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +6

    അങ്ങിനെയെത്രയെത്ര ലോകാത്ഭുതങ്ങളെ ഞങ്ങൾക്ക് കാണിച്ച് തന്നു. സഞ്ചാരം തുടരുകയാണ്.

  • @fizzon77
    @fizzon77 3 года назад +4

    ചേട്ടന്‍റെ കൂടെ അമേരിക്കയില്‍ പോയ ഫീലാണ് പാവങ്ങളുടെ us trip

  • @najeebmorayur817
    @najeebmorayur817 3 года назад +53

    കണ്ടുകൊണ്ടിരുന്നപ്പോൾ പേടി കാരണം രോമം എടുത്തു പിടിച്ച എന്നെ പോലെയുള്ള "ധൈര്യശാലികൾ" ഇവിടെ കമോൺ 😁😁😁😁

  • @babimelpadom6636
    @babimelpadom6636 3 года назад +10

    sir നിങ്ങൾ ഞങ്ങളുടെ ചങ്ക് ആണ് എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @athulkrishna1107
    @athulkrishna1107 3 года назад +9

    Safariyude ettavum valliya plus point narration aanu 🥰 kelkumbol ulla oru feel👌

  • @abeyvarghese4782
    @abeyvarghese4782 3 года назад +13

    നിവർന്ന് നിൽക്കുന്ന
    മലയുടെ ചോട്ടിലും
    അലറുന്ന കടലിന്റെ
    മുമ്പിലും നിന്ന്
    മനുഷ്യന്റെ നിസാരതയെക്കുറിച്ച്
    ചിന്തിച്ചിട്ടുണ്ട്.🙄
    ഇത് ആദ്യമായാണ്
    ഒരു വലിയ വിടവിന്റെ വക്കിൽ 👍

  • @FaithfulRationalist
    @FaithfulRationalist 3 года назад +4

    2:27 നല്ലൊരു ടൂറിസ്റ്റ് മെൻറാലിറ്റി

  • @sajithssd
    @sajithssd 3 года назад +12

    ഇത്രയും സഞ്ചാരികൾ വരുന്ന സ്ഥലത്തും ഒരു പേപ്പർ കഷ്ണം പോലും ഇല്ലാ എന്നതാണ് അവിടെ എത്തുന്ന സഞ്ചാരികളുടെയും ഗവൺമെറ്റിൻടെയും കഴിവ്

  • @vijeshkpullara1341
    @vijeshkpullara1341 3 года назад +35

    അങ്ങയുടെ ശബ്ദത്തിലുള്ള വിവരണം കേൾക്കുമ്പോൾ മനസിൽ തെളിഞ്ഞു വരുന്ന തമാരയെയും ലക്കി ടാക്സിയും ഇദ്രീസും ആ സുഖം അതോന്നു വെറെത്തന്നെയാണ്

    • @B..._598
      @B..._598 3 года назад +6

      This is not Santosh voice. Dubbing is done by someone else

    • @vinodkumar-xr6jm
      @vinodkumar-xr6jm 3 года назад +4

      തമാര, ആന്ദ്രേ, ഇദ്രിസ്, ഷോട്ട,പിന്നെ മംഗോളിയൻ ടാക്സി ഡ്രൈവർ ജഹ,ഇവരൊക്കെ എപ്പോളും പ്രേക്ഷകരുടെ മനസ്സിലുണ്ടാവും,കാരണം SGK അത്ര നല്ലപോലെയാ അവതരിപ്പിച്ചത്.

    • @annievarghese6
      @annievarghese6 3 года назад +4

      AneeshPunnen.ശബ്ദം നൽകുന്നത്.അനീഷ് പുന്നൻ.

    • @Arikkomban
      @Arikkomban 3 года назад

      അനീഷ് dubb ചെയ്യുന്ന

  • @vishnudevj5565
    @vishnudevj5565 3 года назад +64

    ഇന്ത്യയിൽ പശുവിന്റെ കാഷ്ടം ബിസിനെസ്സ് ആയി തുടങ്ങിയ ഒരു വലിയ പാർട്ടി ഉണ്ട്

  • @sreejasuresh1893
    @sreejasuresh1893 3 года назад +43

    🔥🔥🔥സഞ്ചാരം ഫാൻസ്‌ 🙋🏻‍♀️🙋🏻‍♀️💃🏻💃🏻💃🏻

    • @vinodkumar-xr6jm
      @vinodkumar-xr6jm 3 года назад +1

      ഇത് കാണുന്ന എല്ലാവരും സഞ്ചാരത്തിൻ്റെ യും pinne safari channelinteyum fans aan.👍

    • @samcm4774
      @samcm4774 3 года назад +1

      Yes

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 года назад +8

    വല്ലാത്തൊരു ഫീലിംഗ് തന്നെയാ ഇത് കാണുമ്പോൾ 👍👍

  • @shylaniravath5850
    @shylaniravath5850 3 года назад +1

    പ്രകൃതി വളരെ മനോഹരിയായ ശില്പി തന്നെ💯

  • @AbeyAbrahamJohn
    @AbeyAbrahamJohn 3 года назад +1

    13: 45
    പ്രകൃതി ഒരു ഷിൽപി തന്നെയാണ്...
    അദ്ഭുതകരമായ കരവിരുതുള്ള ഒരു ഷിൽപി

  • @sabu.v7462
    @sabu.v7462 3 года назад +2

    Constructions Mr Santhosh George Kulangara. You are doing marvelous job

  • @josecv7403
    @josecv7403 3 года назад +4

    Wonderful. Excellent Videography
    Thank you, Santhosh sir❤️🙏💐

  • @jayaramv3616
    @jayaramv3616 3 года назад +1

    Safari channalile ellam interesting atyittulla paripadiyann

  • @hereme100
    @hereme100 3 года назад +4

    Great video, sir. Makes me motivated to visit USA some day.

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +3

    Ethra kandalum mathi varatha sancharam...thanku Santhoshji 🙏🙏

  • @merinjosey5857
    @merinjosey5857 3 года назад +5

    സഞ്ചാരം 🥰🥰🥰😊

  • @vipinns6273
    @vipinns6273 3 года назад +3

    സഞ്ചാരം 😍👌👍👏❤

  • @hajarakhadar9481
    @hajarakhadar9481 3 года назад +34

    ഇതു പോലെ ഇന്ത്യയിൽ ആന്ധ്രയിൽ ഉണ്ട് സ്ഥലം കഡപ്പയിൽ ഒരു നദി

  • @sabaltick7680
    @sabaltick7680 3 года назад +8

    ആൻ്റമാൻ നിക്കോബാറുകളിലെ വിശേഷ ങ്ങൾ സഞ്ചാരത്തിലൂടെ കാണാൻ ആ ഗ്രഹിയ്ക്കുന്നു

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 года назад

    അത്ഭുതം ആണ് ഇതെല്ലാം 😍✌️

  • @abdulsalal3641
    @abdulsalal3641 3 года назад

    പ്രകൃതി യെ പോലെ നിങ്ങളും ഒരു അതിശയം തന്നെ ആണ് sir

  • @jayachandran.a
    @jayachandran.a Год назад +1

    It reminds you of Ian Fleming's Dr. Julius No of Crab Island.

  • @vishnupalakkal5317
    @vishnupalakkal5317 3 года назад +6

    സൗണ്ട് ആണ് സർ ഇവരുടെ മെയിൻ

  • @LijozVlogs
    @LijozVlogs 3 года назад

    മനോഹരം♥️

  • @seanconnery1277
    @seanconnery1277 3 года назад +1

    Very good video.Thank you.

  • @sherinbv
    @sherinbv 3 года назад +2

    Please don't miss Sedona in Arizona. Its around 2 hours of drive from grand canyon to south. Sedona is also a beautiful place to visit.

  • @prasadpk7490
    @prasadpk7490 3 года назад +1

    മനസ് നിറയ്ക്കുന്ന കാഴ്ചകൾ

  • @travellandamazingvideos
    @travellandamazingvideos 3 года назад

    കാത്തിരുന്നു കാത്തിരിന്നു വന്നുവല്ലോ സഫാരി 🥰♥️
    ---smk🥰🚴🚴🚴

  • @SamJck
    @SamJck 2 года назад

    Drone undarneal powli aeerunnu..

  • @kashyabguruvar5065
    @kashyabguruvar5065 3 года назад +16

    Anybody else with acrophobia?
    I am sweating

  • @ummuizyan2555
    @ummuizyan2555 3 года назад

    I don’t have words to express my gratitude to you SGK sir .. the effort you put on every shot , and your patience, hard work beyond words .. big salute .. full of respect

  • @babuthomas2258
    @babuthomas2258 3 года назад

    സഞ്ചാരം ... സൂപ്പർ...❤❤❤

  • @snowchamp2142
    @snowchamp2142 3 года назад +7

    Santosh sir after this Episodes
    Can you please upload Sancharam Episodes in US East coast New York Washington 🇺🇲🇺🇲 Please Sir 🙏🙏🙏

  • @son_of_satan6
    @son_of_satan6 3 года назад +2

    sky walk . ❤️

  • @laluothayoth7056
    @laluothayoth7056 3 года назад +1

    വീണ്ടും ലാസ്‌ വെയ്ഗസ്‌...🚕🚕

  • @rajpereira7280
    @rajpereira7280 3 года назад +1

    Useful information. thanks

  • @riyas193
    @riyas193 3 года назад +3

    എന്നെ ഒരു പാട് ചരിത്രം പഠിപ്പിച്ച എൻ്റെ പ്രിയ അദ്ധ്യാപകൻ,,,,,

  • @edwinantonyadams2148
    @edwinantonyadams2148 3 года назад +2

    14:40 thumbnail

  • @rajagopalrajapuram1817
    @rajagopalrajapuram1817 3 года назад +1

    സാർ,
    ജോർജിയയുടെ ഗ്രാമങ്ങൾ കണ്ട് മതിയാകുന്നില്ല.

  • @meeraramakrishnan4942
    @meeraramakrishnan4942 2 года назад

    Amazing 😳

  • @ashjilav8500
    @ashjilav8500 3 года назад

    8.49 കാഴ്ച
    എന്റമ്മോ 🥰😍

  • @jayaramv3616
    @jayaramv3616 3 года назад

    I ❤❤❤❤ safari channel

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 года назад

    Sheriyane vallatha oru anubhavamame.

  • @sreerajsurendran29
    @sreerajsurendran29 3 года назад +1

    കൂവർ ഡാം വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 🤗🤗🤗🤗

  • @rahulpr6980
    @rahulpr6980 3 года назад +1

    ശരിക്കും അമേരിക്കയുടെ പൂർവികർ 15000 വർഷങ്ങൾ മുൻപ് ഏഷ്യയിൽ നിന്നും റഷ്യ വഴി പസഫിക് സമുദ്രം കടന്ന് എത്തിയ മംഗളോയ്ഡ് വംശജരാണ്. എല്ലാ റെഡ് ഇന്ത്യക്കാർക്കും ഏഷ്യക്കാരുടെ മുഖമുള്ളത് അതുകൊണ്ടാണ്. ഇന്നുള്ള അമേരിക്ക സൃഷ്ടിച്ചത് അറ്റ്ലാന്റിക്സമുദ്രം കടന്നുവന്ന യൂറോപ്യൻമാരാണ്. അവരാണ് കോക്കസോയ്ഡ് വംശജരായ അമേരിക്കയിലെ വെള്ളക്കാരുടെ പൂർവികർ.

  • @jaison_thomas
    @jaison_thomas 3 года назад +2

    Super

  • @fenilfahad513
    @fenilfahad513 3 года назад

    Great...👍👍

  • @sruthinsratly2012
    @sruthinsratly2012 3 года назад +1

    Good feelings

  • @sabiq937
    @sabiq937 3 года назад +2

    Ashraf kha vlogm sanchrm kanunnvm ivde

  • @ashishchandre1231
    @ashishchandre1231 3 года назад

    Sacharam❤️

  • @aneesat2010
    @aneesat2010 3 года назад +7

    അതിശയകരം... ഇതിനെല്ലാം പിന്നിൽ ഒരു അമാനുഷിക കരമുണ്ടെന്ന് കണ്ടാൽ തോന്നും.. അതിനെ ദൈവം എന്ന് വിളിക്കാം.. പ്രകൃതി എന്നല്ല..

  • @inas__
    @inas__ 3 года назад

    എത്ര എപ്പിസോഡ് വരെ പോവും ഇത്... 🙌

  • @mohanakumarik4645
    @mohanakumarik4645 Год назад

    Duprs super.

  • @ismailwayanad490
    @ismailwayanad490 3 года назад

    Wow 👍👍💃💃

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Dolan springs..... Grand canyon...... Anagane etra etra

  • @shefihamza9050
    @shefihamza9050 3 года назад

    ഈ യാത്ര 2014 ലിലോ 2015 ലോ ആണോ...? ഷെവർലെയുടെ പുതി സബർബാൻ ഇറങ്ങിയത് അപ്പോഴാണ്. 2011 മുതൽ 2020 വരെ ഷെവർലെ സബർബൻ ഓരോ രണ്ട്‌ വർഷങ്ങളിലും പുതിയ അപ്ഡേറ്റഡ് മോഡലുകൾ ഓടിച്ചിട്ടുണ്ട്. മരുഭൂമിയിലെ 48 ഡിഗ്രീ കൊടും ചൂടിലും നിർത്താതെ 24 മണിക്കൂറോളം നിർത്തിയിട്ടാലും വാഹനത്തിനകത്ത് AC യുടെ കൊടും തണുപ്പ് അനുഭവിക്കാം. ഒരു ശബ്ദം പോലും അകത്തേക്ക് കേൾക്കാത്ത സൂപ്പർ വണ്ടി...

    • @sinanajax1470
      @sinanajax1470 3 года назад

      2016 ആയിരിക്കാൻ ആണ് സാധ്യത... ഞാൻ ഇതിൽ യാത്ര ചെയ്തിരുന്നു ഒരു അണ്ടർ റേറ്റഡ് വണ്ടി എന്നു വേണേൽ പറയാം.... അത്രയും comfort ആയിരുന്നു അതിലെ യാത്ര

  • @ameeraz8975
    @ameeraz8975 3 года назад +1

    ഇനി യുഎസ് ഈസ്റ്റ് വീഡിയോ ചെയ്യോ?

  • @Shabeer-f9h
    @Shabeer-f9h 3 года назад

    Safari 💪💪💪💪💪❤❤❤

  • @zammilmoideen1616
    @zammilmoideen1616 3 года назад

    Superb♥️♥️♥️

  • @shiyasmuhammed1964
    @shiyasmuhammed1964 3 года назад

    Sir I will waiting for next video 🤙🏻✌️😎✌️

  • @shajilarafi6828
    @shajilarafi6828 3 года назад +1

    Suuuperrr Episode 👌

  • @tintuslnitheesh3672
    @tintuslnitheesh3672 3 года назад +1

    Laalu u toooo.... Nice to see you 😂

  • @edwinmanuel4600
    @edwinmanuel4600 3 года назад

    Watin for the nxt video

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    😘😘😘😘😘

  • @dollysfooddream4333
    @dollysfooddream4333 3 года назад +2

    Oh my gosh. So scared..I won't go near to take photos ..oh no ..
    But so nice

  • @manjush5168
    @manjush5168 3 года назад

    ,😍nice

  • @sinanajax1470
    @sinanajax1470 3 года назад +1

    Chevrolet Suburban കണ്ടാൽ ആരും ഒന്ന് തിരിഞ്ഞു നോക്കും 🖤 v8 engine ആയതു കൊണ്ട് നമ്മുടെ നാട്ടിനു യോജിച്ചതല്ല..പെട്രോൾ വില അങ്ങനെ അല്ലെ കേറി പോണേ..... ആരോട് പറയാൻ ആര് കേൾക്കാൻ 😪😪

  • @shabeerkrp
    @shabeerkrp 3 года назад +1

    ❤️❤️

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 года назад +2

    ഡയറികുറിപ്പുകൾ ഈ ആഴ്ച്ച ഉണ്ടാകുമോ?

  • @sreerajalappy4765
    @sreerajalappy4765 3 года назад +1

    ❤️❤️❤️😍

  • @nobby1084
    @nobby1084 3 года назад +1

    👏🏻🙏🏼👌🏼♥️

  • @donisaacpj
    @donisaacpj 3 года назад

    At 14:00, manushian pragrdiude bagam tane anu, pragrdiyeeyum manushyanneum veritta thalangalin kananda karyam illa. Manushian anya grahathil inu vanathonum allalo. Ini athava anyagrahathil ninu vanathanengil thanee, ee prabanjathite bagam alle..pragrdiyil ninum alle manushayan undayathu.

  • @rashidak7821
    @rashidak7821 3 года назад +1

    👍👍👍

  • @vinukeechu
    @vinukeechu 3 года назад +2

    FIRST VIEWER..

  • @loverhater
    @loverhater 3 года назад +1

    ജീവൻ പണയം വെച്ചുള്ള selfi 😇 ഹുവർ ഡാംമിൽ എത്തിയാൽ പറയണം

  • @jayakrishnang4997
    @jayakrishnang4997 3 года назад +1

    Huwala pai tribal dance, Guano point,

  • @vineethvinu1654
    @vineethvinu1654 3 года назад +1

    🥰🥰

  • @abuziyad6332
    @abuziyad6332 3 года назад +1

    ഹായ്സർ

  • @bestinmonichan5819
    @bestinmonichan5819 3 года назад +1

    ജൂതൻ പരമ്പര ചാനലിൽ ഇടുമോ???

  • @user-ob7fw7hs3h
    @user-ob7fw7hs3h Год назад

    Safari channel narrate cheyyunnathu ara?

  • @anandanpoyilil2072
    @anandanpoyilil2072 3 года назад +1

    🙏🙏🙏

  • @creationtech-world6905
    @creationtech-world6905 3 года назад +11

    Refresh ചെയ്ത് വീഡിയോ വന്നോ വന്നോ നോക്കിയിയ വേറെ ഉണ്ടോ?

  • @clintoncletus4063
    @clintoncletus4063 3 года назад +1

    👍

  • @ashokanashokvarma5539
    @ashokanashokvarma5539 3 года назад

    👌

  • @kalidph956
    @kalidph956 3 года назад

    😍😍

  • @prasanthop5459
    @prasanthop5459 3 года назад +1

    💕🙏💕🙏💕

  • @TruthFinder938
    @TruthFinder938 3 года назад

    🔥🔥🔥

  • @Thrissurhomepaintingservice
    @Thrissurhomepaintingservice 3 года назад +1

    👍👍👍😄👍👍

  • @sulfikarm576
    @sulfikarm576 3 года назад

    America... america 😍😍😅

  • @shuhaibpangat6199
    @shuhaibpangat6199 3 года назад

    🥰👍

  • @georges1781
    @georges1781 3 года назад +1

    ഞാൻ ശ്രദ്ധിച്ചില്ലെങ്കിൽ ക്ഷമിക്കണം, ആലഞ്ചേരിയുടെ വാഹനം ഏതാണ് എന്നറിയാൻ ഒരു കൗതുകം! 🤔