#Pavithram

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #Pavithram വേദയെ തിരികെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്ന് വിക്രം
    Pavithram || Episode 34 || 30-01-25 (Watch Full Episode on Disney+ Hotstar)
    Mon to Fri at 9 PM
    Vedha's life gets upended after marrying a rogue under unforeseen circumstances. Torn between traditional belief and harsh reality, how will her journey unfold?
    #Pavithram #PrimeTimeSerial #AsianetSerials #Asianet

Комментарии • 108

  • @shajeelasulthan561
    @shajeelasulthan561 7 дней назад +335

    വേദ.. അവൾ ഈ വിവാഹത്തെ accept ചെയ്തു കഴിഞ്ഞു....
    അപ്പോ ദർശന് ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പ്രതീക്ഷ കൊടുക്കരുത്...
    അതേ വേദ ചെയ്തുള്ളൂ... അത് ഒരു നല്ല പെണ്ണിന്റെ quality ആണ് ❤❤👍🏻👍🏻

    • @mubeenashahul4810
      @mubeenashahul4810 7 дней назад +32

      സത്യം. ഇനിയും ദർശൻ പ്രതീക്ഷ വെക്കാതിരിക്കാൻ അതുതന്നെയാ നല്ലത് ❤️

    • @shajeelasulthan561
      @shajeelasulthan561 7 дней назад +15

      @mubeenashahul4810 അതേ... ദർശനോട്‌ പെരുമാറിയത് മോശമായിപ്പോയി എന്ന് ഇവിടെ പലരും പറഞ്ഞു....

    • @riykhalid2273
      @riykhalid2273 7 дней назад +3

      ❤😂

    • @JJ-pc7xx
      @JJ-pc7xx 7 дней назад +5

      Exactly

    • @mubeenashahul4810
      @mubeenashahul4810 7 дней назад +13

      @@shajeelasulthan561 ദർശനെ കാണുമ്പോൾ സങ്കടം തോന്നുമെങ്കിലും വേദ ചെയ്തത് തന്നെയാ ശരി. അത്കൊണ്ട് അവന് കാര്യങ്ങൾ ബോധ്യമായി.

  • @Anjuzz0
    @Anjuzz0 7 дней назад +213

    Making ഒരു രക്ഷയില്ല crystal clear making,direction, ഇങ്ങനെ വേണം സീരിയൽ എടുക്കാൻ കൂടെവിടെ ശേഷം നല്ല making clarity ഉള്ള സീരിയൽ കാണാൻ സാധിച്ചു 💞💞vikedha💞💞

  • @mubeenashahul4810
    @mubeenashahul4810 7 дней назад +154

    വേദ ഫയൽ എവിടെയാ വെച്ചതെന്ന് മറന്ന് പോയത് പോലെ അഭിനയിച്ചത് സൂപ്പർ 😂😂❤️❤️വിക്രമിനെ ദേഷ്യം പിടിപ്പിക്കാൻ വേദക്ക് നല്ല ഇഷ്ട്ടമാ 😂😂

    • @GayathriKm-j2t
      @GayathriKm-j2t 7 дней назад +10

      പക്ഷെ അതിനൊപ്പം വിക്രമിന്റെ സർട്ടിഫിക്കറ്റ് ഉം വേദ സൂക്ഷിച്ചു വെച്ചിരുന്നു.., ആ scene കണ്ടപ്പോൾ സങ്കടം തോന്നി... വിക്രം നല്ല ഉയരങ്ങളിൽ എത്തേണ്ട ആളായിരുന്നു.... വേദ വിക്രമിനോട് പറഞ്ഞ ഡയലോഗ്സ് അത് കുറച്ചു ഫീൽ ആയി തോന്നി..,

    • @mubeenashahul4810
      @mubeenashahul4810 7 дней назад +10

      @GayathriKm-j2t അതെ എന്നാലും അവന്റെ ലൈഫിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക 🤔

    • @lubna8293
      @lubna8293 7 дней назад

      ​@@mubeenashahul4810hotstaril episodes kanan pattunnillaa🥹😢

    • @SreyaAshok-r2f
      @SreyaAshok-r2f 7 дней назад

      Vikram nalla padikkunna oralayirnnu angane one day avan exam ezhuthukondirunappol police vann bag check cheyth aaro athil drugs vachitundayirn athin sheshama Avan ingane aaya Tamizhil inganaya story

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 7 дней назад +1

      ​@@GayathriKm-j2t Ethreyum education ulla Vikram engane Rowdy aayi !! CP yile Sudhi enna mara mandan Post graduation 🎓 undayittum no use jolikkum kolikkum povathilla park il Choriyum kuththi irikkum 😂

  • @GayathriKm-j2t
    @GayathriKm-j2t 7 дней назад +335

    വേദയും വിക്രവും ഒരുമിച്ച് സ്കോർ ചെയ്ത episode🥰🥰... അടിപൊളി... എന്താ പറയേണ്ടത്... ഇങ്ങനെ പോയാൽ പവിത്രത്തിനു അവാർഡ് സ് ഒരുപാട് കിട്ടും...

    • @mubeenashahul4810
      @mubeenashahul4810 7 дней назад +20

      ഈ വർഷം awards പവിത്രം തൂക്കും ❤️❤️❤️

    • @LovelyCaptainHat-zm9vs
      @LovelyCaptainHat-zm9vs 7 дней назад +9

      ​@@mubeenashahul4810engne ang poyal mathyrnn actor or actress avr maathiya ellam 3gg aavum😂😢

    • @JJ-pc7xx
      @JJ-pc7xx 7 дней назад +7

      കൊടുക്കുമോ???

    • @mubeenashahul4810
      @mubeenashahul4810 7 дней назад +1

      @@LovelyCaptainHat-zm9vs അതെ 😂

    • @mubeenashahul4810
      @mubeenashahul4810 7 дней назад +6

      @@JJ-pc7xxകിട്ടും എന്ന് പ്രതീക്ഷിക്കാം ❤️

  • @krishnatg5318
    @krishnatg5318 7 дней назад +34

    വിക്രം വേദ... Super combo... Super acting.... ഈ സീരിയൽ എല്ലാ ദിവസംവും വേണം... എല്ലാവരും ഒന്നിനൊന്നു മെച്ചം... Direction 👌👌👌...

  • @silnalijesh3593
    @silnalijesh3593 7 дней назад +57

    ന്റമ്മോ ഇതാണ് സീരിയൽ... ഏഷ്യാനെറ്റ്‌ nte നമ്പർ 1സീരിയൽ... വിക്രം വേദ.... 🥰🥰😘😘❤️❤️

  • @dhanyarijeesh619
    @dhanyarijeesh619 7 дней назад +50

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. വേദ ഫയൽ കാണാത്തത് പോലെ നടന്നത് സൂപ്പർ ആയിരുന്നു. അവസാനം ഫയൽ എടുത്തു കൊടുത്തപ്പോൾ വിക്രം thanks പറഞ്ഞതും തന്റെ സിർട്ടിഫിക്കറ്റ് വേദ ഭാരമായി വെച്ചത് വിക്രത്തിനു വേദയോട് ഒരു അലിവ് എല്ലാം ഉണ്ട്.❤❤❤

  • @mubeenashahul4810
    @mubeenashahul4810 7 дней назад +84

    തന്റെ കൈവശം മറ്റൊരാളുടെ മുതൽ ഏല്പിച്ചിട്ട് പെട്ടെന്ന് അത് തിരിച്ചുചോദിക്കുമ്പോൾ കാണാതായാലുള്ള പരിഭ്രാന്തിയും അതിനിടക്ക് മറ്റുള്ളവർ നമ്മെ വട്ട് പിടിപ്പിച്ചാലുള്ള ദേഷ്യവും ഇന്ന് വിക്രമിൽ കാണാൻ സാധിച്ചു ❤️❤️ഓരോ ദിവസം കഴിയും തോറും ശ്രീകാന്ത് ചേട്ടൻ ഒരു good actor ആയി തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ❤️❤️❤️

    • @GayathriKm-j2t
      @GayathriKm-j2t 7 дней назад +8

      അതെ... Sreekanth തന്റെ character ഭംഗിയാക്കുന്നു 🥰🥰.., വേദയും ഒപ്പം., സുരഭി as വേദ ആൻഡ് വിക്രം as ശ്രീകാന്ത്.., ❤️❤️

    • @mubeenashahul4810
      @mubeenashahul4810 7 дней назад +3

      ​@@GayathriKm-j2tഅതെ വിക്രം ആൻഡ് വേദ ആക്ടിങ് സൂപ്പർ ❤️❤️❤️

    • @shajeelasulthan561
      @shajeelasulthan561 7 дней назад +5

      @@mubeenashahul4810 അതേ... ഇന്ന് വിക്രം നമ്മൾ ആ സ്ഥാനത്ത് എങ്ങനെ ആയിരിക്കുമോ അതുപോലെ പെരുമാറി... 👍🏻👍🏻
      ആ ഫയൽ കിട്ടുന്നത് വരെ ഉള്ള ടെൻഷനും ദേഷ്യവും... കിട്ടിക്കഴിഞ്ഞ് എല്ലാം അടങ്ങി ശാന്തനായി ❤

    • @mubeenashahul4810
      @mubeenashahul4810 7 дней назад +6

      @@shajeelasulthan561 അതെ. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. അതിനിടക്ക് വേദയുടെ കളിപ്പിക്കലും കൂടെ ആയപ്പോഴുള്ള ദേഷ്യം 😄

  • @shajeelasulthan561
    @shajeelasulthan561 7 дней назад +40

    എന്നത്തേയും പോലെ ഇന്നത്തെ എപ്പിസോഡ് ഉം അടിപൊളി ❤❤
    വിക്രം വേദ രണ്ടും പൊളിച്ചു 🥰❤

  • @JJ-pc7xx
    @JJ-pc7xx 7 дней назад +91

    Le വേദ: "മോൻ മര്യാദയ്ക്ക് വന്നു എന്നെ കൂട്ടി കൊണ്ട് പോ" എന്ന് പറഞ്ഞ ഉടനെ ചെന്ന് വിളിച്ചു കൊണ്ട് വന്നു 😊 ശരിക്കും സ്നേഹം ഉണ്ട് ചെക്കന് 😊 വിക്രമാദിത്യന്റെ സ്വന്തം വേതാളം ❤ തോളത്തു തന്നെ വെക്കണം എപ്പോഴും ❤ ഇനി രണ്ടും കൂടി ഇവിടെ Tom and Jerry കളിച്ചോ ഞങ്ങളും Happy ❤

    • @mubeenashahul4810
      @mubeenashahul4810 7 дней назад +7

      അതെ verry happy ❤❤❤

    • @JJ-pc7xx
      @JJ-pc7xx 7 дней назад +9

      24 മണിക്കൂര്‍ ആകുന്നതിനു മുന്നേ തന്നെ തിരിച്ചു വിളിച്ചോണ്ട് വന്നു 😂😂😂😂😂‌

    • @mubeenashahul4810
      @mubeenashahul4810 7 дней назад +5

      @@JJ-pc7xx അതെ 😂😂

    • @angeljohrai8613
      @angeljohrai8613 5 дней назад +2

      അതേ വിളിക്കാനും വരനാനും ഉള്ള ആ തിടുക്കം ❤ ഇനി എന്തൊക്കെ സംഭിച്ചാലും രണ്ടും പിരിയില്ല ❤

  • @remyabalan977
    @remyabalan977 7 дней назад +34

    എല്ലാം കൊണ്ടും മികച്ച എപ്പിസോഡ് ♥️ vikram❤vedha🥰🥰making, bgm okke വേറെ level ആണ് 🔥🔥🔥keep going team👍👍👍

  • @Sk-sree223
    @Sk-sree223 7 дней назад +59

    അതി മനോഹരമായ ഒരു എപ്പിസോഡ്. പെട്ടെന്ന് അങ്ങ് തീർന്നപോലെ തോന്നി.💜 ഓരോ scenes ഉം അത്രയും നന്നായി എടുത്തിട്ടുണ്ട്. 💙ഇത്രയും എപ്പിസോഡ് വരെ ഒരു നെഗറ്റീവ് പോലും പറയേണ്ടി വന്നിട്ടില്ല. ഇത് പോലെ മുൻപോട്ടു പോയാൽ നിങ്ങൾ topl എത്തും 🔥

    • @remyabalan977
      @remyabalan977 7 дней назад +2

      ❤🥰

    • @mubeenashahul4810
      @mubeenashahul4810 7 дней назад +3

      അതെ. പെട്ടെന്ന് പെട്ടെന്ന് തീരുന്നത് പോലെ

  • @kalluzzworld8923
    @kalluzzworld8923 7 дней назад +42

    vedha മിടുക്കി തന്നെ...പറഞ്ഞ വാക്ക് പാലിച്ചല്ലോ😅..ഉരുളക്ക് ഉപ്പേരി പോലെ എന്തിനും മറുപടിയുമുണ്ട്😅😅❤❤...നാളത്തെ epi😇👍..vikram ❤vedha

    • @JJ-pc7xx
      @JJ-pc7xx 7 дней назад +2

      24 മണിക്കൂര്‍ ആകുന്നതിനു മുന്നേ തന്നെ തിരിച്ചു വിളിച്ചോണ്ട് വന്നു 😂😂😂😂😂‌

  • @Kichukumar.78y
    @Kichukumar.78y 7 дней назад +101

    ഈ സീരിയലിനോടും Vikram❤️vedha pair നോടും addict ആയി ഈ സീരിയൽ 7:30ന് ആക്കണം ഈ സീരിയലിന് ആണ് 1st position കിട്ടാൻ ഏറ്റവും യോഗ്യത

    • @Necroflix
      @Necroflix 7 дней назад

      😂😂😂

    • @Necroflix
      @Necroflix 7 дней назад

      Egane oru Serial addict

  • @NaseeraIqbal-b2z
    @NaseeraIqbal-b2z 7 дней назад +61

    ഈ സീരിയലിൽ എല്ലാംകൊണ്ടും ഒന്നിനൊന്നു മെച്ചമാണ് എങ്കിലും പറയാതെ വയ്യ ..... ഒരു വിഷയം ഒരു ദിവസം കൊണ്ട് തീർക്കുന്നു മറ്റു സീരിയലിനെ പോലെ ബോറടിപ്പിക്കുന്നില്ല 💗💗👍🏻

  • @Kichukumar.78y
    @Kichukumar.78y 7 дней назад +55

    ഈ സീരിയൽ എല്ലാം കൊണ്ടും super ആണ് പ്രത്യേകിച്ച് making and casting പിന്നെ bgm and songs എല്ലാം പൊളിയാണ് എല്ലാവരും natural acting

    • @Necroflix
      @Necroflix 7 дней назад

      Egane oru Serial addict

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 7 дней назад +18

    ഇനി വേദ അവിടെ നിന്നും പോകരുത് 👌അതു ആണ് എല്ലവരും ആഗ്രഹിക്കുന്നത് 👍👍👍

  • @suryasinkar8871
    @suryasinkar8871 7 дней назад +27

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു... ഒട്ടും lag അടിപ്പിക്കാതെ കാര്യങ്ങൾ ശട പടെ ശട പടെ എന്നായിരുന്നു... വേദ വിക്രത്തെ ദേഷ്യം പിടിപ്പിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.... വിക്രം 💜💜വേദ

  • @Bhadra620
    @Bhadra620 6 дней назад +1

    സീരിയൽ എന്ന് കേട്ടാലേ എനിക്ക് ദേഷ്യം ആയിരുന്നു ഒരു റീൽ കണ്ട് തപ്പിപിടിച്ചു കണ്ട് തുടങ്ങിയതാണ് 😌❤️ പൊന്നോ പൊളി

  • @meeraaaah
    @meeraaaah 7 дней назад +54

    ആ vedaam വിളി ഇട് അപ്‌ലോഡർ മാമാ 😍& സർട്ടിഫിക്കറ്റ് കണ്ടപ്പോ ഉള്ള വിക്രം 🥹🥰ആ താങ്ക്സ് 🥹🥹

    • @JJ-pc7xx
      @JJ-pc7xx 7 дней назад +3

      24 മണിക്കൂര്‍ ആകുന്നതിനു മുന്നേ തന്നെ തിരിച്ചു വിളിച്ചോണ്ട് വന്നു 😂😂😂😂😂‌

    • @meeraaaah
      @meeraaaah 7 дней назад

      വരുവല്ലോ.. അതിനുള്ള വഴി കൂടെ കണ്ട് വെച്ചല്ലേ വെതാളം ബര്ത്ഡേ പാർട്ടിക് വന്നേ 😍​@@JJ-pc7xx

  • @Leenasin
    @Leenasin 7 дней назад +16

    ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയൽ ഇപ്പൊ ഇതാണ്

  • @ReshmiManoj-bp3pb
    @ReshmiManoj-bp3pb 6 дней назад +1

    വിക്രമാദിത്യൻ💞 വേതാളം combo super❤️‍🔥

  • @Anu-xn3no
    @Anu-xn3no 7 дней назад +21

    ആഹാ സൂപ്പർ 😊❤

  • @sanikasani4339
    @sanikasani4339 7 дней назад +5

    Vikram vedha phone call sence😂ennathe highlight 😂😂 chirich oru vayi aayi😂😂 Vikram ne Kure deshiyam pidippichitt last vedha aduth vecha certificate kaanumbol athuvare deshiyam kaanicha vikramte facel Vanna change orupaad padichittum lifel thottupoyalonn ulla vedhana Vikramte expression nn feel cheythu.Vedhayod thanks parayunna sence❤. Surabhi chechi and Sreekanth atten radnuperum malsarich act cheyunnind❤. Nalathe promo poli aanu

  • @ShabnaHaris-r7k
    @ShabnaHaris-r7k 7 дней назад +18

    Vedha❤vikaram

  • @sulthaazvlog587
    @sulthaazvlog587 7 дней назад +5

    Wow what a lovely episode especially vikram vedha portions is wonderful ❤❤❤

  • @riykhalid2273
    @riykhalid2273 7 дней назад +6

    Super episodes suoer making execellent casting ......awsome camera work suoer bgm background music ❤❤❤ songs duaet n solo❤❤❤❤❤ ellam kondum poliyaya project anu pavitram ellavarum tvyil kamdu plz suport cheyyuu ennale reach koodu ennale nalla slotim kittun❤❤❤

  • @Kichukumar.78y
    @Kichukumar.78y 7 дней назад +34

    ഈ സീരിയലിന്റെ plus point വലിച്ചു നീട്ടാൽ ഇല്ലാ എന്നതാണ് ഈ സീരിയൽ എല്ലാവരും tv യിൽ തന്നെ കാണണം ഈ സീരിയലിന്റെ റേറ്റിംഗ് കുറയാൻ കാത്തിരിക്കുകയാണ് ഏഷ്യാനെറ്റ്‌ ഇനിയും ആ മൗനരാഗം 9:00ക്ക് ആക്കാൻ

    • @Soumya-q1t
      @Soumya-q1t 7 дней назад +1

      Iyal mounaragam kananda, vere serial kandal prashnam theernnille, pinnentha ithra vaashi😂

    • @Necroflix
      @Necroflix 7 дней назад

      Preshakar thirumanikum
      Which serial they want

    • @Necroflix
      @Necroflix 7 дней назад

      Egane oru Serial addict .
      Serial kanda kanda me*tal ayi

  • @Spacial..Life..2024
    @Spacial..Life..2024 7 дней назад +18

    അച്ഛന്റെ അഭിനയം സൂപ്പർ 👍

    • @JJ-pc7xx
      @JJ-pc7xx 7 дней назад +2

      അച്ഛന്റെ വാക്കുകള്‍ പലപ്പോഴും ഭയങ്കര മോശമായി തോന്നുന്നു

  • @manjupournami2506
    @manjupournami2506 7 дней назад

    Pavitram serial kaanan 9 many akan kathirikunna oru avastha vannu orupad ishtay ara manikoor yennath oru manikoor aakkiyal valare happy ayirunu ❤️indranum seethayum pole evar nalla jodya❤❤❤❤❤

  • @riykhalid2273
    @riykhalid2273 7 дней назад +7

    Ennathe episode adipoli ayirunnu vedha de bagum pidichulla ooottavum ..... Vikram thinte thanks ❤❤❤ellam poli ❤️❤️❤️

  • @JaijijoseParappa
    @JaijijoseParappa 4 дня назад

    VIKRAM❤❤❤❤VEDHA❤❤❤❤SUPERB.....😊😊😊😊😊

  • @RINJUL-u9e
    @RINJUL-u9e 7 дней назад +4

    Vikram❤ vedha ❤❤❤❤❤❤

  • @SowmyaM-yq1xu
    @SowmyaM-yq1xu 6 дней назад +2

    Ithu ella divasavum venam ennullavar undo 😂kathiriykan vayya Saturday and Sunday 😢

  • @beenababu7367
    @beenababu7367 7 дней назад +7

    Vedha vaakku paalichu.vikkram chennu vilichappol vannu.kaaryam enthayalum.❤❤❤❤❤❤❤

    • @JJ-pc7xx
      @JJ-pc7xx 7 дней назад +2

      24 മണിക്കൂര്‍ ആകുന്നതിനു മുന്നേ തന്നെ തിരിച്ചു വിളിച്ചോണ്ട് വന്നു 😂😂😂😂😂‌

  • @krishnapriyaP-n1i
    @krishnapriyaP-n1i 7 дней назад +3

    Super serial❤
    Super casting

  • @akhilpillai4300
    @akhilpillai4300 7 дней назад +3

    Super serial❤

  • @PrinshaPaaru-te5im
    @PrinshaPaaru-te5im 7 дней назад +3

    Polichu🙈🥰

  • @riykhalid2273
    @riykhalid2273 7 дней назад +4

    Athe munnottum ethupole potte ❤

  • @DeviceGNair
    @DeviceGNair 7 дней назад +1

    Super❤❤ tunning

  • @sujathapk3873
    @sujathapk3873 6 дней назад

    സൂപ്പർ❤❤❤❤

  • @Aammii89
    @Aammii89 7 дней назад +5

    ❤❤❤❤❤

  • @SooryaDevu
    @SooryaDevu 2 дня назад +1

    എനിക്ക് ഈ സീരിയലിൽ ഇഷ്ടമില്ലാത്തത് രാധയെയാണ്

  • @meghnamanoj6962
    @meghnamanoj6962 7 дней назад +16

    Asianet ,
    പവിത്രവും മൗനരാഗവും ഇപ്പോൾ rating ൽ ഒരുപോലെയാണ്. ചിലപ്പോൾ മൗനരാഗം പവിത്രത്തിൻ്റെ rating break ചെയ്യുമായിക്കാം.9.30 pm slot il മൗനരാഗം പവിത്രത്തിൻ്റെ rating break ചെയ്യ്താൽ മൗനരാഗം 9 pm slot deserving തന്നെയാണ്. പക്ഷേ പവിത്രത്തിന് കുറച്ച് കൂടി സമയം നൽകണം. ഇങ്ങനെ ആവശ്യപ്പെടാൻ വ്യക്തമായ ഒരു കാരണമുണ്ട്.7 pm slot il ഉള്ള സാന്ത്വനം 2 rating നിങ്ങൾ കാണുനുണ്ടല്ലോ. ഇത്രയും super hit ആയ ഒരു സീരിയലിന്റെ second part ആയി വന്ന ആ സീരിയൽ season 1 ആയി compare ചെയ്യുമ്പോൾ flop ആണ്. തമിഴിൽ നല്ല hit ആയ ഒരു സീരിയലിന്റെ remake ആണ് sw. Story, actors എല്ലാം നല്ലതാണ്.പോരാത്തതിന് audience accept ചെയ്യ്ത 3 pair അവർക്ക് ഉണ്ട്. എന്നിട്ടും rating ഒരു impact create ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. 7 pm slot സീരിയലിന് അത്ര preferable slot ആണെന്ന് ഒന്നും അവകാശപ്പെടുന്നില്ല. പക്ഷേ minimum 12 or 13 + വാങ്ങാൻ സാന്ത്വനം പോലെയൊരു സീരിയലിന് കഴിയുമായിരുന്നു. കാരണം 7 pm slot il തന്നെയാണ് sw 1 highest trp ആയി first position maintain ചെയ്യ്തത്. അത്രയൊന്നും അല്ലെങ്കിലും minimum 12 or 13+ rating maintain ചെയ്യാൻ കഴിയാത്തത് കൊണ്ട് ആദ്യം time change ചെയ്യേണ്ടത് sw 2 ആണ്. ഞാൻ പറഞ്ഞ് വന്നത് sw 2 time change ചെയ്യണം എന്നല്ല. സാന്ത്വനം rating ഇത്രയും കുറഞ്ഞിട്ടും time change ചെയ്യാത്ത സാഹചര്യത്തിൽ പവിത്രത്തിൻ്റെ time change ചെയ്യ്താൽ അത് പവിത്രത്തിനോട് കാണിക്കുന്ന അനീതി ആയിരിക്കും. സാന്ത്വനത്തിന്റെ rating വെച്ച് അതിന്റെ time ഒരുപാട് നേരത്തെ തന്നെ change ചെയ്യേണ്ടതായിരുന്നു. പവിത്രത്തിൻ്റെ
    time പെട്ടെന്ന് change ചെയ്യ്താൽ ജാനകി സീരിയലിന് സംഭവിച്ചത് തന്നെ പവിത്രത്തിനും സംഭവിക്കും. Content and story wise Asianet il top il വരാൻ എന്തു കൊണ്ടും deserving ആയിരുന്നു ജാനകി .പക്ഷേ toxicity and negativity ഇഷ്ടപ്പെടുന്ന malayali audience അത് പൊട്ടിച്ചു കയ്യിൽ കൊടുത്തു. പവിത്രവും Asianet il top il എത്താൻ deserving ആണ്.പക്ഷേ അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്.പവിത്രം Asianet il top il എത്തിയാൽ അത് വലിയൊരു milestone തന്നെ ആയിരിക്കും. അതിന് പവിത്രത്തിന് കുറച്ച് സമയം കൊടുക്കണം. പവിത്രം Best serial ആണെന്ന് ഒന്നും അവകാശപ്പെടുന്നില്ല. മറ്റെല്ലാ സീരിയലുകളും പോലെ തന്നെ ഇതിനും കഥയിൽ പോരായ്മകൾ ഉണ്ട്.പക്ഷേ Asianet il നിലവിലുള്ള സീരിയലുകളിൽ comparatively best പവിത്രം തന്നെയാണ്.
    So kindly consider this 🙃

    • @Gwen_stacy-c2k
      @Gwen_stacy-c2k 7 дней назад +2

      Yes... Absolutely 💯

    • @trivian679
      @trivian679 7 дней назад +3

      Pavitrathinu 13+ okke ondallo jav ee tym il 8 thazekk poyapolannu tym matiyathu. 10 thazhe varumpole danger ayittullu

    • @sanikasani4339
      @sanikasani4339 7 дней назад +4

      Correct 💯 kurach time kodutha deserving aaya rating Pavithram team kittum.

  • @AjithaBinoy-pl6tl
    @AjithaBinoy-pl6tl 7 дней назад

    I like u ❤❤❤❤❤❤

  • @anju3747
    @anju3747 7 дней назад +9

    ഹോട്ട്സ്റ്റാറിൽ വേദയുടെ ഡ്രെസ്സിന്റെ കളർ violet ടീവിയിൽ കാണിക്കുമ്പോൾ നീല. Filter ഇട്ടതുകൊണ്ടാണോ അതോ എന്റെ വീട്ടിലെ ടിവിയുടെ കുഴപ്പാണോ.

    • @ashamk1473
      @ashamk1473 7 дней назад +9

      Tv യിൽ വയലറ്റ് തന്നെയാണല്ലോ ,tv യെ വേഗം ഒരു ഡോക്ടറെ കാണിക്കൂ

    • @shajeelasulthan561
      @shajeelasulthan561 7 дней назад +4

      വയലറ്റ് ആണ് ഡ്രസ്സ്‌... അപ്പോ കുഴപ്പം ടീവി ക്ക് തന്നെ 😂😂

    • @shajeelasulthan561
      @shajeelasulthan561 7 дней назад

      ​@@ashamk1473😂😂😂

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 7 дней назад

      ​@@shajeelasulthan561avalude Tv kedayi😂😅

    • @thusharapt3291
      @thusharapt3291 6 дней назад

      😂😂😂😂😂

  • @fathimakunju7973
    @fathimakunju7973 7 дней назад

    ആ ഉവ്വ് നല്ല രസമുണ്ട്

  • @Haibu786
    @Haibu786 7 дней назад +4

    Ettathimar orupole nd

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 7 дней назад +2

    ❤❤❤

  • @MubiShihab-c5h
    @MubiShihab-c5h 6 дней назад

    ❤❤❤