ഗർഭപാത്രം കളയും മുൻപ് ആലോചിക്കുക | Uterus Removal | Uterus Problem

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 241

  • @ny1237
    @ny1237 Месяц назад +5

    വളരെ അധികം സമാധാനം കിട്ടി ഈ Dr പറഞ്ഞപ്പോൾ താങ്ക്സ് Dr ❤🙏

  • @Ismail-vlogz
    @Ismail-vlogz Месяц назад +7

    ന്റെ 28വയസ്സിൽ ക്യാൻസർ വന്നു ഓവറിയും യൂട്രസും എടുത്തു ഇപ്പോൾ 1ara വർഷം ആയി dr.എനിക്ക് ഭയങ്കര മൂത്രകടച്ചിൽ ആണ് ഒരുപാട് dr കാണിച്ചു ന്തേലും solution പറയു😢 🙏

  • @binduroy6241
    @binduroy6241 10 месяцев назад +12

    വളരെ നല്ല അറിവായിരുന്നു.🙏

  • @JayasreeKunnathmelethil
    @JayasreeKunnathmelethil День назад

    നന്ദി നല്ല അറിവ്

  • @assuramohamed6549
    @assuramohamed6549 6 дней назад +2

    Thanks

  • @priyaphilip1602
    @priyaphilip1602 9 месяцев назад +4

    Good message 🙏

  • @reenabenni660
    @reenabenni660 4 месяца назад +33

    എന്റെ എടുത്തിട്ട് 4 ആകുന്നു ഇത് വരെ കുഴപ്പം ഒന്നും ഇല്ല 🙏🏻എടുക്കണ്ട അവസ്ഥ വന്നാൽ എടുത്തു അല്ലെ പറ്റു.. എടുത്തവർ ഇത് കേട്ട് പേടിക്കണ്ട 🙏🏻എല്ലാർക്കും പ്രശ്നം വരണം എന്ന് ഇല്ല... നമ്മുടെ അമ്മ, അമ്മുമ്മാർ എത്ര പേര് എടുത്തിട്ട്... നമുക്ക് മുമ്പിൽ നല്ല ഹെൽത്തി ആയി ജീവിച്ചു പോയിട്ട് ഉണ്ട്..

    • @KERALAFAME
      @KERALAFAME Месяц назад

      ഓപ്പറെറഷൻ ആണോ. Utrus എടുത്തൽ period nilkumo plse reply.

    • @muthanvtkpudavangottunjali1811
      @muthanvtkpudavangottunjali1811 Месяц назад

      നിൽക്കും ​@@KERALAFAME

    • @munimuni__
      @munimuni__ 6 часов назад +1

      Yes

  • @reenarathnakar4318
    @reenarathnakar4318 10 месяцев назад +35

    ഡോക്ടർ ഈ വിലപ്പെട്ട അറിവ് ഞാൻ കേൾക്കാൻ വൈകിയല്ലോ. എന്റെ യൂട്രസ് ഓവറിയും എടുത്തു. Fibroid ആയിരുന്നു. ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട്. നരകിച്ചു ജീവിക്കുന്നു.

    • @nabeesupalakkavalappil814
      @nabeesupalakkavalappil814 9 месяцев назад +6

      എനിക്ക് ബ്ലീഡിങ് കൂടുതൽ ആയിരുന്നു periods വരുമ്പോൾ ജോലി തിരക്കിന്നിടയിൽ ശ്രദ്ധിക്കാതിരുന്നു ഒരിക്കൽ തല കറങ്ങി വീണപ്പോൾ ആയിരുന്നു ഡോക്ടറെ കണ്ടതും ഡോക്ടർ സ്കാൻ ചെയ്തതിനു ശേഷം യുട്രെസ് remove ചെയ്യണം എന്നും പറഞ്ഞു ഞാൻ അജ്‌മാൻ ഖലീഫ ഹോസ്പിറ്റലിൽ വെച്ചാണ് open സർജറി വേണ്ടി വന്നു അത്രക്കും damage ആയിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത് ഓവറി യും നീക്കം ചെയ്തു... അന്ന് ഡോക്ടർ മൊക്കെ മൂന്ന് മാസം റസ്റ്റ്‌ എടുക്കാനും ചില നിർദ്ദേശങ്ങളും തന്നു.. അതിന്നു ശേഷം ഞാൻ പണ്ടത്തെത്തിലും കുറച്ചു ഭാരം കൂടി അതിനാൽ ഞാൻ ഭക്ഷണത്തിലും വ്യായാമത്തിലും പ്രത്യേകം യോഗ പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി, ഡാൻസിൽ ഇഷ്ടമുള്ളതിനാൽ നന്നായി വീട്ടിൽ ഒറ്റയ്ക്ക് ആകുമ്പോൾ ഡാൻസ് അറിയുന്ന steps കളിക്കും നന്നായി നടക്കും ആകെ ഡോക്ടർ നിർഉദ്ദേശിച്ചത് ഭാരം എടുക്കുമ്പോൾ ശ്രദ്ധിക്കുവാൻ ആയിരുന്നു ബാക്കി എല്ലാം നോർമൽ ആയിരുന്നു.. ഇപ്പോൾ ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞു പറയത്ത ക്ക വിഷമങ്ങൾ ഒന്നും ഇല്ല...
      ഞാൻ ഒരു ഹിന്ദു സുഹൃത്ത് പറഞ്ഞത് പ്രകാരം ഓപ്പറേഷൻ കഴിഞ്ഞു മൂന്നുമാസം അവർ ഉടുക്കുന്ന ഒന്നര മുണ്ട് ഉടുത്തു അതിനു മുകളിൽ സാരി ഉടുക്കുമായിരുന്നു.. അതിനു ശേഷം പതിവായി ലേഡീസ് ബെൽറ്റ്‌ ഉപയോഗിക്കുമായിരുന്നു ഒരു പാട് നാൾ അപ്പോൾ നല്ല ഒരു ആശ്വാസം കിട്ടുമായിരുന്നു... ഇപ്പോൾ എനിക്ക് വയസ്സ് 71ആയി യാതൊരു കുഴപ്പവും ഇല്ല. എനിക്ക് തോന്നുന്നു
      .
      തോന്നുന്നത് യോഗ ചെയ്യുന്നത് നല്ലതാണ്.... അതുപോലെ ബെൽറ്റ്‌ ഉപയോഗിക്കുന്നതും.

  • @Lucytitu
    @Lucytitu 10 месяцев назад +25

    എന്നോട് ഒരു ഡോക്ടർ നിങ്ങൾ എത്രയും പെട്ടെന്ന് എടുക്കണം എന്നുപറഞ്ഞു . ഞൻ വേറെ ഡോക്ടറിനെ കാണിച്ചു . വേണ്ട എന്ന് ഡോക്ടർ അങ്ങിനെ ഞൻ മാറ്റിയില്ല ഇപ്പൊ കുഴപ്പമില്ല . ഈ വീഡിയോ എനിക്ക് ഉപകാരം ❤️🙏🏾👍

    • @bindusujan9139
      @bindusujan9139 9 месяцев назад +3

      എങ്ങനെ മാറി മുഴ ഒന്നും ellayirunno

    • @Lucytitu
      @Lucytitu 9 месяцев назад

      @@bindusujan9139 ഉണ്ടായിരുന്നു . ഇപ്പൊ ഇല്ല ഹോമിയോ മെഡിസിൻ കഴിച്ചു

    • @fathimaazeez8341
      @fathimaazeez8341 3 месяца назад +2

      I'd pole oru dr ennod oyivakkan paranju vere dr venda ennum paranju njan oyivakiyittilla

  • @rejinaayyoob9187
    @rejinaayyoob9187 9 месяцев назад +3

    സൂപ്പർ ഡോക്ടർ ഒരുപാട് സ്നേഹം ഡോക്ടർ ❤

  • @Azainar-xi3nm
    @Azainar-xi3nm 9 месяцев назад +6

    എന്റെ ഉമ്മാക്ക് പെട്ടന്നൊരു അനീമിയ പോലെ വന്നു blood count 6 ആയിരുന്നു. ക്ഷീണം തളർച്ച എല്ലാം ഉണ്ടായിരുന്നു ശരീരം പെട്ടന്ന് മെലിഞ്ഞു പക്ഷേ വയറു 4 മാസം ഗർഭിണി യുടേത് പോലെ ഉണ്ടെന്ന് പറഞ്ഞു സ്കാൻ ചെയ്തപ്പോൾ 750 ഗ്രാം അതായത് മുക്കാൽ കിലോ വലിപ്പം ഉള്ള fibroid വയറ്റിൽ വളരുന്നു എന്നും അത്കൊണ്ട് ഗർഭ പത്രവും ആണ്ടാശയവും നീക്കം ചെയ്യണമെന്നും പറഞ്ഞു. ഞങ്ങൾ സമ്മതിച്ചു കാരണം അനുജത്തിയുടെ ഭർത്താവിന്റെ ഉമ്മ മരണപ്പെട്ടത് ഗർഭാശയമുഴ കാരണം ആയിരുന്നു,സർജറി കഴിഞ്ഞിട്ട് 5 വർഷം ആയി ഇപ്പോൾ ആള് ഒക്കെ ആണ് പക്ഷേ ചൂട് സഹിക്കാൻ പറ്റില്ല പിന്നെ ദേഷ്യം കൂടുതൽ ആണ് വേഗം പിണങ്ങും 😂. ഞാൻ അനുജനോട് പറയും ഉമ്മാനെ ദേഷ്യം പിടിപ്പിക്കരുത് എന്ന്. പഴയ പോലെ എല്ലാ ജോലികളും ഉത്സാഹത്തോടെ ചെയ്യാൻ കഴിയില്ലെന്ന് മാത്രം. Pressure, suger, thiroid, എന്നിവ പോലുള്ള പ്രശ്നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല

    • @shifashifat-og6zr
      @shifashifat-og6zr 8 месяцев назад

      Fibroids ഉണ്ടെങ്കിൽ മരിക്കോ😢 എനിക്ക് പേടിയാവുന്നു

    • @Azainar-xi3nm
      @Azainar-xi3nm 8 месяцев назад

      @@shifashifat-og6zr ഇല്ല അവര് മരിച്ചിട്ട് 20 വർഷം ആയി അന്ന് ജീവിത സാഹചര്യം വളരെ പരിതാപകരം ആയതിനാൽ അസുഖം വന്നിട്ട് പുള്ളിക്കാരി വീട്ടുകാരോട് പറഞ്ഞില്ല എപ്പോഴും വയറു വേദന ആയിരുന്നു പോലും കണ്ടു പിടിക്കുമ്പോയേക്കും രോഗം മൂർച്ഛിച്ചു ഇന്ന് എല്ലാത്തിനും ചികിത്സ ഉണ്ട്. ഗർഭപാത്രം നീക്കം ചെയ്യുന്നതിൽ ഒരു പാട്പേർ ഭയക്കുന്നത് കണ്ടപ്പോൾ എക്സ്പീരിയൻസ് ഷെയർ ചെയ്തതാണ്, ഗർഭപാത്രം എടുത്ത ഒരുപാട് പേർ ഉണ്ടാവും അവർ ചെയ്തത് തെറ്റാണ് എന്നു കരുതി പേടിക്കണ്ട എന്നു വിചാരിച്ചു. ട്രീറ്റ്മെന്റ് എടുക്കു എനിക്ക് overy sist, kidney stone, രണ്ടും വന്നിട്ടുണ്ട് കാണിച്ചാൽ മാറാത്തതായി ഒന്നുമില്ല ഒരു കാര്യത്തെ ഭയത്തോടെ അല്ല സമാധാനത്തോടെ ബുദ്ധിപരമായി സമീപിക്കുക 👍keep well make confidence your self

  • @risaas._world
    @risaas._world 2 месяца назад +1

    Thankyu Dr ❤

  • @telmavinod5192
    @telmavinod5192 8 месяцев назад +5

    Uterus bulkey anakil uterus eduth kalayano mam

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 7 дней назад

    Dr 🙏Thank you 🥰

  • @jomolabraham9682
    @jomolabraham9682 4 месяца назад +3

    എൻ്റെ 33 വയസ്സിൽ ഗർഭപാത്രത്തിൽ മുഴവന്നിട്ട് എടുത്ത് കളഞ്ഞതാണ്

  • @rethikaajithrethikaajith9862
    @rethikaajithrethikaajith9862 2 месяца назад +1

    Fibroid vannittu bleeding aayi.blood kuranju.sahikkan pattatha vethanayayi. Fibroid 15 cm valarnnu. Bladeril ottipidichu. Eduthukalanju utrus. Annu muthal ennuvare eppozhum vethanayaanu.. Veedum MRI, ultra sound Scan oru kuzhappavum kandupidikkan kazhinjilla. But vethana innu kudi vannu😔. August 10 nu 2 year aayi.

  • @amnamaryam-wi3qz
    @amnamaryam-wi3qz День назад

    Enikk endomeriosis aan . 2 varshamayi treatment cheyyunnu. Merina install cheyghu nalla matamundayirunnu.but merina failer aayi. Angane 2 thavanayayi.ini njan. Enthu cheyyanam.veendum pazhaya pole heavy bleeding with pain. 18 divasamayi with vare bleeding full stop aayittilla. Dr Dr aduth poyal admit pedich poyittlla. Kunjumakkal 3 perund. Veetil vere arumilla.his um 3 grls makkalum avare alojicchitt Dr aduth pokan kazhiyunnilla

    • @amnamaryam-wi3qz
      @amnamaryam-wi3qz День назад

      33 yrs.pregnancy stop cheythittund.oru overy remove cheythittund.15cm cyst undayirunnu. In I enthan oru pomvazhi.utress remove cheyyallathe margamilla ennan paranjath 40 above aayit remove cheyyamennan Dr paranjath. Ath vare pain aan problem. Pinne hemoglobin kurayukayum

  • @shuaibnazeebkhan4070
    @shuaibnazeebkhan4070 10 месяцев назад +4

    Good information

  • @sunithakg4020
    @sunithakg4020 10 месяцев назад +6

    ❤❤❤❤ ഈ വീഡിയോ കാണുമ്പോൾ ഞാൻ മെൻസസ് ആയി മൂന്ന് ദിവസം ബ്ലീഡിങ് ആയിരിക്കണം സമയത്താണ് ഡോക്ടറെ വീഡിയോ കണ്ടത് അതിനെ കുറിച്ച് കുറച്ച് അറിവ് കിട്ടി താങ്ക്യൂ ഡോക്ടർ ഡോക്ടർ നമ്പർ ഞങ്ങൾക്ക് കിട്ടുമോ

  • @sheejasheeja6018
    @sheejasheeja6018 10 месяцев назад +8

    Dr enikku uttressinu ullilanu high bleeding anu edukkamam ennu paranju

  • @ShanibaAshrafrs
    @ShanibaAshrafrs 10 месяцев назад +3

    Good information 👍

  • @NaserMancheri
    @NaserMancheri 4 месяца назад +4

    എനിക്ക് ഫൈബ്രോയ്‌ഡ്‌ ഉണ്ട്. ഓവുലേഷൻ കഴിഞ്ഞാൽ നല്ല വേദന ആണ്

  • @fathimapathu6903
    @fathimapathu6903 3 месяца назад +1

    എൻ്റെ ഗർഭപാത്രം നീക്കം ചെയ്തിട്ട് 15 വർഷം ആയി ഒരു കുഴപ്പവുമില്ല MM

  • @sindhumk3712
    @sindhumk3712 10 месяцев назад +9

    Dr evide consult cheyyunnath

  • @safiyasafiya4034
    @safiyasafiya4034 8 месяцев назад +6

    എനിക്കും എടുത്ത് കളഞ്ഞു പല പ്രശ്നവുമാണ് മാഡ..

  • @indiradevi6001
    @indiradevi6001 4 месяца назад +1

    🙏

  • @mithunroy9647
    @mithunroy9647 10 месяцев назад +2

    Thank you mam

  • @ramlaramla4975
    @ramlaramla4975 2 дня назад

    ഡോഒത്തിരി ഇഷ്ട്ടം ആയി സമധാനം

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 6 дней назад

    ഞാൻ severe anaemic ആയിരുന്നു, വേറെ ഒരു കുഴപ്പവുമില്ല over ബ്ലീഡിങ് ഒന്നുമില്ല correct menstrual cycle ആയിരുന്നു എന്നിട്ടും എന്റെ uterus remuve cheythu, ആ ഡോക്ടർ അറിയുന്നുണ്ടോ ഇന്ന് ഞാൻ അനുഭവിക്കുന്ന നരക ജീവിതം 😭😭😭😭😭

    • @Savitha75310
      @Savitha75310 13 часов назад

      അന്നേമിക് ആവുന്നതിന് എന്തിനാ uterus നീക്കം ചെയ്യുന്നത്. പോരാത്തതിന് ബ്ലീഡിങ്ങും ഇല്ല. കഷ്ട്ടം

    • @munimuni__
      @munimuni__ 6 часов назад

      ഛെ മറ്റൊരു ഡോക്ടറെ കാണിക്കണമായിരുന്നു.❤

  • @ayshashabna295
    @ayshashabna295 10 месяцев назад +17

    എനിക്കും യൂട്രസ് ഒഴിവാക്കിയതാണ് പക്ഷേ കുഴപ്പമൊന്നുമില്ല ചെറിയ ഒരു നടുവേദന ഉണ്ട്

    • @ansilshanu8487
      @ansilshanu8487 9 месяцев назад

      എത്ര വയസ്സുണ്ട്

    • @ayshashabna295
      @ayshashabna295 9 месяцев назад

      @@ansilshanu8487 42

  • @jayasreeve9377
    @jayasreeve9377 10 месяцев назад +11

    58 yrs.2 children und.randu prasavavum sughaprasavam tanne ayirunnu.epol uterus erangi varunnu..1cm yonik puratekund.no fibroid.no bleeding.edutu kalayano

    • @jameelakp7466
      @jameelakp7466 10 месяцев назад +1

      ഇതിന് ഒരു ayur Veda prodectund ath upayokichal മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @shuddap_
      @shuddap_ 7 месяцев назад

      Kalayaruthu. It has more complications. Try yoga, homeo and ayurvedic remedies

    • @zaithoon_
      @zaithoon_ 3 месяца назад

      Ippo sheriyayo .enikum und.entha cheyyendath

  • @RamlaNazeer-v3c
    @RamlaNazeer-v3c 10 месяцев назад +1

    Thanks Dr

  • @paruskitchen5217
    @paruskitchen5217 10 месяцев назад +3

    Great message Congratulations mam😊🎉❤

  • @geethasajan8729
    @geethasajan8729 4 месяца назад +1

    Adinomiosis cancer aakan chance ഉള്ളതാണോ😮

  • @binahahamed1309
    @binahahamed1309 9 месяцев назад +4

    Mam aniku bleeding ayadukondu utres remove cheyan paragadayirunnu njan adinodu yojichilla bleedinginu njan marina utresil ettu

    • @thresya6224
      @thresya6224 9 месяцев назад +1

      അതെന്ത് ആണ് എനിക്കും നല്ല ബ്ലീഡിംഗ് ആണ്.

  • @mallikapk1906
    @mallikapk1906 10 месяцев назад +13

    എനിക്ക് 13 വർഷംbleeding ഉണ്ടായിരുന്നു fibroid ഉണ്ട് ഹോർമോൺ തകരാറും ഉണ്ടായിരുന്നു periods നിന്നപ്പോൾ bleeding നിന്നു

    • @Hiux4bcs
      @Hiux4bcs 9 месяцев назад +2

      ഇപ്പോ മാറിയോ

    • @Aishabeevi-r8u
      @Aishabeevi-r8u 5 месяцев назад

      ​@@Hiux4bcsethrakollam ayi ninnitte

    • @Hiux4bcs
      @Hiux4bcs 5 месяцев назад

      @@Aishabeevi-r8u എനിക്ക് വലിയ problems ഒന്നും ഇല്ല

  • @abdurahmanvp2655
    @abdurahmanvp2655 10 месяцев назад +11

    ഈ ഡോക്ടറെ കാണാൻ എങ്ങിനെ സാധിക്കും നമ്പർ കിട്ടുമോ?

    • @Thridiyasjokes
      @Thridiyasjokes 9 месяцев назад

      Tvm district, SUT hospital,pattom. Pls search google

  • @prathibhasanal2014
    @prathibhasanal2014 10 месяцев назад +13

    മാം എനിക്ക് ചോക്ലേറ്റ് സിസ്റ്റം എന്ന് പറഞ്ഞു യൂട്രസ് എടുത്തു ബ്ലീഡിങ് ഇല്ല എല്ലാ മാസം തെറ്റാതെ പീരിയഡ് ആകും ആയിരുന്നു ആ സമയം നല്ല നടുവേദന വയറു വേദന ഉണ്ടാകും ആയിരുന്നു

    • @KERALAFAME
      @KERALAFAME Месяц назад

      Utrus എടുത്തൽ period നിൽക്കില്ലേ

  • @AmbikaKumary-k1j
    @AmbikaKumary-k1j 3 месяца назад +10

    എന്റെ 37വയസ്സിൽ യൂ ട്രസും. ഓവറിയും എടുത്തും ഇപ്പോൾ 44 ആയി ഇപ്പോൾ ശരീര രത്തിൽ അമിത ചൂട്, ഭയങ്കര ദേഷ്യം ക്ഷിണം ഇതിന് ഒരു മറുപടി തരണേ ഇതിന് മരുന്ന് ഉണ്ടോ മാം ഏത് ഹോസ് പിറ്റലി ലാ

    • @subaidasubi9006
      @subaidasubi9006 2 дня назад

      Entheyum avastha seim 30 l edthu eppol 45 ege ellam vidhi

    • @mahashafeeque2996
      @mahashafeeque2996 19 часов назад

      ചായ കുടി നിർത്തിയപ്പോ ബോഡി ചൂട് നിർത്തി

    • @mufeedmidlaj4637
      @mufeedmidlaj4637 13 часов назад

      എനിക്കും എടുത്തിട്ട് 3മാസം കഴിഞ്ഞു ഇതെ അവസ്ഥ ആണ്

    • @Shalinipradeep-hi9br
      @Shalinipradeep-hi9br Час назад

      Same situation...2yrs aayi surgery kazhinjttu.still too hot

  • @shyjapk6389
    @shyjapk6389 8 месяцев назад +1

    Mam enikk 52 age und. Menopose ayittilla. Mensus akumpol 2 nd day muthal nilkkath bleeding aanu. 5 divasam kazhinjal nilkkum. Ith menoposinte symptoms ano

    • @bindusujan9139
      @bindusujan9139 8 месяцев назад

      സ്കാൻ ചെയ്തോ fibroid ഉണ്ടൊ എന്നു നോക്കിയോ എനിക്കും ഉണ്ട്

  • @pmmohanan9864
    @pmmohanan9864 8 месяцев назад +1

    Sari nalla design aanu.

  • @parvathikurup7540
    @parvathikurup7540 10 месяцев назад +3

    Ennodu kollam district hosptalile dr reena oru karyamillathe eduthu kalayaan paranju athinu shesham avarude aduthu poilla bhayakara kykooliyuma

    • @Kunjuss604
      @Kunjuss604 8 месяцев назад

      Entteduthum paranju 😢😢 njn pine avare kanan poyilla

  • @shamsudheen1264
    @shamsudheen1264 10 месяцев назад +5

    അർത്ഥവസമയത്തു ഉണ്ടാകുന്ന രക്തം കുറവാണ് എനിക്ക് കുഴപ്പം ഉണ്ടാവുമോ

    • @ska3579
      @ska3579 9 месяцев назад

      ഓരോരുത്തർ ക്കും വ്യത്യസ്ഥം - അമിതഭക്ഷണം ഒഴിവാക്കുക-അമിത വെളളം കുടിയും - നേരത്തെ ഉറങ്ങുക - ഉണരുക - പ്രാർത്ഥിക്കുക - ഒരു പ്രശ്നവുമുണ്ടാവില്ല

    • @fahz4084
      @fahz4084 8 месяцев назад

      ആർത്തവം തുടങ്ങാനാവുമ്പോഴും തുടങ്ങിയ ആദ്യദിവസങ്ങളിലും ഈത്തപ്പഴം ജൂസടിച്ച് കൂടിക്കുന്നത് നല്ലതാണ്

  • @rajiajith5208
    @rajiajith5208 2 месяца назад

    എനിക്കു 3 വർശമായി ഒരു കുഴപ്പവും ഇല്ല ആരോഗ്യം കൂടിയതെ ഉള്ളൂ

  • @devadasoliver1457
    @devadasoliver1457 10 месяцев назад +10

    Mam enikku chocolate cyst aanu date kazhinju oralcha kazhinju veendum ella maasavum chocolate colouril bleeding aakunnu ithu valla kuzhappam aano

    • @jameelakp7466
      @jameelakp7466 10 месяцев назад

      ഇത് മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന്ആര് മൂന്നു മൂന്ന് മൂന്ന് വിളിക്കുക

  • @rajanitk157
    @rajanitk157 10 месяцев назад +20

    അത് എടുത്ത് മാറ്റി.. അന്ന് തുടങ്ങി മരിച്ച് ജീവിക്കുന്നു.

    • @devussvlogs5576
      @devussvlogs5576 10 месяцев назад +4

      എന്റെ യൂട്രസും ഓവറിയും എടുത്തിട്ട് 4 മാസമായി ഭയങ്കര വയറു വേദന ആയിരുന്നു. ഒരു 8 വർഷക്കാലം . അങ്ങനെ 38 വയസിൽ എടുത്തു ഒരു മോൾ ഉണ്ട്. ആദ്യമൊക്കെ ഭയങ്കര വിഷമം ഉണ്ടായിരുന്നു വെറുതെ എന്തിനാ വിഷമിക്കുന്നെ... ഞാൻ ഇപ്പോൾ നൽസ് happy ആണ്.. പ്രത്യേകിച്ചു കുഴപ്പമൊന്നും ഇല്ല. പിന്നെ നമ്മളുടെ കുടുംബമല്ലേ വലുത്.❤❤

    • @bindusujan9139
      @bindusujan9139 3 месяца назад +2

      ​@@devussvlogs5576ദാമ്പത്യ ജീവിതത്തിൽ ബുദ്ധി മുട് ഉണ്ടൊ എടുത്തു കളഞ്ഞിട്ട്

    • @devussvlogs5576
      @devussvlogs5576 3 месяца назад

      @@bindusujan9139 കുറച്ച് ബുദ്ധിമുട്ട് ആണ്. പിന്നെ നമ്മളെ മനസിലാക്കുന്ന ഹുസ്ബൻഡ് ഉണ്ടെങ്കിൽ പ്രശ്നമില്ല. കുറച്ച് അഡ്ജസ്റ്റ് ചെയ്യണം മക്കൾക്ക്‌ വേണ്ടി. 🙏🏻

  • @sujathapk3873
    @sujathapk3873 10 месяцев назад +1

    നല്ല അറിവ് കിട്ടി👍👍👍

  • @malappuramstories3193
    @malappuramstories3193 9 месяцев назад +5

    എന്റെ യൂട്രെസ്സിൽ ഫൈബ്രോയ്‌ഡ്‌ വന്നു. കുറെ മരുന്ന് കഴിച്ചു അവസാനം രക്തത്തിന്റെ അളവ് കുറഞ്ഞു വന്നു. പിന്നെ ഒന്നും നോക്കീല യൂട്രെസ് റിമൂവ് ചെയ്തു. എനിക്ക് അന്ന് 36വയസ്സ് ആയിരുന്നു.. ഇപ്പൊ ഒരു വർഷം കഴിഞ്ഞു. എനിക്ക് ഒരു പ്രശ്നവും അത് കൊണ്ട് ഇല്ല.

  • @Sherrriiiinnn
    @Sherrriiiinnn 9 месяцев назад +5

    എനിക്കു 35 വയസ്സായി യു ട്രെസ് എടുത്തിട്ട് ഒരു വർഷ മായി ഒരു കുഴപ്പവും എനിക്ക് തോന്നിയിട്ടില്ല

    • @KERALAFAME
      @KERALAFAME Месяц назад

      ഓപ്പറേഷൻ ano

  • @maryjasminem.d.1683
    @maryjasminem.d.1683 10 месяцев назад +5

    will the use of mirena cause cancer

  • @Shameena-k5j
    @Shameena-k5j 5 месяцев назад

    Supet

  • @RajaniBijo
    @RajaniBijo 4 месяца назад

    Eeeeeee Dr Ammayude ella videosum enikke bhayangara ishtama........avashyamillathe onnum paranje pedipikarilla......

  • @MaimoonaKp-s8x
    @MaimoonaKp-s8x 8 часов назад

    എനിക്ക് അൻ ബത്തിനാല് വയസ് ആണ് എനിക്ക് ഇത് വരെ മനസ് നിന്നില്ല പി സി യോടി ആണ് യൂ ട്ട് റസിൽ തള്ളി നിൽക്കുകയാണ് ടോ ക്ക് ട്ടർ മറുവടിത്താ

  • @thomasprilima4905
    @thomasprilima4905 3 месяца назад

    70 വയസു കഴിഞ്ഞവരുടെ കാര്യം പറയാമോ.

  • @susammavarghese773
    @susammavarghese773 10 месяцев назад

    God bless you❤🙏 Doctor

  • @Eidhuus
    @Eidhuus 10 месяцев назад +7

    എനിക്ക് വയറിന്റെ സൈഡിൽ നിന്ന് വേദന ആയിരുന്നു. ആദ്യം കണ്ട ഡോക്ടർ പറഞ്ഞു യൂട്രസ് എടുക്കണം എന്ന് യൂട്രസിന് പുറത്ത് ഫൈബ്രോയ്ഡയിരുന്നു , പിന്നീട് രണ്ട് ഡോക്ടർമാരെ കണ്ടു അവർ പറഞ്ഞത് എടുക്കേണ്ട എന്നാണ്, എന്നാൽ എനിക്ക് ഇടക്കൊക്കെ വേദന വരുന്നുണ്ട്, എന്ത് തീരുമാനം എടുക്കണമെന്ന് അറിയുന്നില്ല

    • @sheeban.r2614
      @sheeban.r2614 10 месяцев назад +1

      ഇതേ അവസ്ഥ

    • @seenaseenus1243
      @seenaseenus1243 9 месяцев назад +1

      എനിക്കും ഇതേ അവസ്ഥ ആണ്.. എന്റെ വിവാഹം കഴിഞ്ഞില്ല.3മാസം കഴിഞ്ഞാൽ സർജറി ആണ് dr പറഞ്ഞിരിക്കുന്നു

    • @Hiux4bcs
      @Hiux4bcs 9 месяцев назад

      Age ?

    • @seenaseenus1243
      @seenaseenus1243 8 месяцев назад

      @@Hiux4bcs 36

  • @ziyatalks4275
    @ziyatalks4275 10 месяцев назад +85

    Mam എനിക്ക് എന്റെ 29ആം വയസ്സിൽ യൂട്രസ്‌ എടുത്തു കളഞ്ഞിട്ടുണ്ട് ഇപ്പോൾ എനിക്ക് 40 വയസ്സ്. യൂട്രസും പ്ലാസന്റയും muthra sanjiyum ഒന്നിച്ചു ഒട്ടിച്ചേർന്ന muthra snjiyiloode bleeding ആയിരുന്നു പ്രശ്നം 4 മാസം തുടങ്ങി യിരുന്നു ഒരുപാട് പ്രയാസം അനുഭവിച്ചു 7 മാസം വരെ muthrathin ട്യൂബ് ഇട്ട് ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു നിർത്താതെ യുള്ള ബ്ലീഡിങ് കാരണം ente സമ്മതം ഇല്ലായിരുന്നു മോശം സ്ഥിതിയിൽ എത്തിയിരുന്നു സിസേറിയൻ ചെയ്തു 2 ദിവസം കഴിഞ്ഞ ഞാൻ അറിഞ്ഞത് എന്റെ മോൾ അര മണിക്കൂർ മാത്രമേ ജീവനോടെ ഉണ്ടായിരുന്നു ള്ളൂ എന്ന്.😢😢😢 എന്റെ യൂട്രസും ഓവറിയും ഒഴിവാക്കി ഇപ്പോൾ മാനസികമായിട്ടും ശാരീരിക മായിട്ടും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് കുഞ്ഞു മക്കളെ കാണുമ്പോളും അവരുടെ കരച്ചിൽ കേൾക്കുമ്പോയും ശോസം മുട്ടും വല്ലാത്ത ഒരു വേദനയാണ് 😢

    • @kabeerkabeerkh5893
      @kabeerkabeerkh5893 10 месяцев назад +3

      😢

    • @savithrikrishnan3829
      @savithrikrishnan3829 10 месяцев назад

      😣😣

    • @rtvc61
      @rtvc61 10 месяцев назад

      😢😢😢

    • @786-Mixed-Vlogs
      @786-Mixed-Vlogs 10 месяцев назад +20

      വിഷമിക്കണ്ട.മനസ്സിന് നന്നായി ടെൻഷനുണ്ടെന്നറിയാം.ഇനിയും സന്തോഷത്തോടെ ജീവിക്കുക

    • @ziyatalks4275
      @ziyatalks4275 10 месяцев назад

      😢​@@786-Mixed-Vlogs

  • @sreecheemeni8810
    @sreecheemeni8810 10 месяцев назад +1

    ❤❤❤

  • @saleenasiddik9678
    @saleenasiddik9678 10 месяцев назад +29

    എന്റെ യൂട്രസ് റിമൂവ് ചെയ്തിട്ട് 6മാസമായി, അതിനു കാരണം ഹെവി ബ്ലീഡിങ് ആണ്, മൂന്നു വർഷത്തോളം ഗർഭ പത്രത്തിനുള്ളിൽ fiona വെച്ചിട്ടുണ്ടായിരുന്നു, എന്നിട്ടും ബ്ലഡ് നിക്കുന്നില്ല, മെഡിസിൻ ഒരുപാട് കഴിച്ചു, യൂട്രസിനുള്ളിൽ fibroide ഉണ്ടായിരുന്നു, അങ്ങനെ ഗർഭ പാത്രം എടുക്കേണ്ടിവന്നു, ഓവറി എടുത്തിട്ടില്ല,,,,

    • @nazneenaysha6119
      @nazneenaysha6119 10 месяцев назад +2

      Enikum ithupolaya undayath 1 varsham kazhinu

    • @shyamaretnakumar5868
      @shyamaretnakumar5868 10 месяцев назад

      എത്രയാ age

    • @nazneenaysha6119
      @nazneenaysha6119 10 месяцев назад

      @@shyamaretnakumar5868 39

    • @vgodsgaming4567
      @vgodsgaming4567 10 месяцев назад +10

      ഞാനും മുഴകളും കൊണ്ട് നടക്കുന്നു

    • @su84713
      @su84713 10 месяцев назад +2

      മുക്കുറ്റി അരച്ച് കഴിച്ചാൽ ബ്ലീഡിംഗ് പെട്ടെന്ന് നിൽക്കും

  • @lekha9240
    @lekha9240 8 часов назад

    പ്രസവം കഴിഞ്ഞാൽ ഇത് എടുത്തു കളയുക. ഇതിന്റെ ആവശ്യം ഇനി ഇല്ല.

  • @Lucytitu
    @Lucytitu 10 месяцев назад

    Thanks 🙏🏾🥰

    • @bindu8861
      @bindu8861 8 месяцев назад +1

      thankyou Dr

  • @krishnaprinters8409
    @krishnaprinters8409 8 месяцев назад +10

    ആ 21 ദിവസത്തെ ഗുളിക ഹോർമോൺ അല്ലേ? അത് കഴിച്ചാൽ ഹോർമോൺ അമിതമായി അടിഞ്ഞുകൂടി fibroid ഉണ്ടാകും എന്ന് പഠനങ്ങൾ പറയുന്നു. So അലോപ്പതി ചികിത്സ വളരെ ശ്രദ്ധയോടെ മാത്രമേ സ്വീകരിക്കാവൂ, സൈഡ് എഫെക്ട് ഉണ്ടാകാം.

  • @shabira7021
    @shabira7021 2 месяца назад +1

    Alla devasavum sutil kanumo

  • @Gomathi-t2h
    @Gomathi-t2h 9 месяцев назад +2

    Mam ഡെങ്കി വന്നു ബ്ലീഡിങ് നിന്നില്ല ഫിബ്രോയ്‌ഡ്‌ ഉണ്ടായിരുന്നുu

  • @shajahanshajahan.a4991
    @shajahanshajahan.a4991 10 месяцев назад

    Dr paranja treatment enik cheythittunt oru problems ella 2 years ayi 38 vayass

  • @rameelas1077
    @rameelas1077 9 месяцев назад

    Enik kattikuduthalanu chikolsaundo

    • @jinilukose9297
      @jinilukose9297 5 месяцев назад

      Enikkum.uterus remove cheyyan paranju

  • @NadukkayilNkm-uh4cl
    @NadukkayilNkm-uh4cl 8 месяцев назад +6

    എനിക്ക് ഇങ്ങനെ ഒക്കെ ഉണ്ട് ആയിരുന്നു എന്നോട് ഡോക്ടർ പറഞ്ഞു എടുത്തു കളയാൻ പറഞ്ഞു ഞാൻ ഇത്‌ വരെ കളയാൻ പോയില്ല എനിക്ക് ഇപ്പോൾ ഒരു പ്രശ്നം ഇല്ലാ 🤲🤲🤲🤲👌👌👌🙏🙏

  • @mytheenebrahim5593
    @mytheenebrahim5593 8 месяцев назад +2

    മറീന ആണോ mam parayunnath

  • @SameeraU-hk7vm
    @SameeraU-hk7vm 9 месяцев назад +3

    Dr എനിക്ക് ഫൈബ്രോയ്‌ഡ്‌ ഉണ്ട് വലുതായതു കൊണ്ട് ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് വളരെ late ആയി 39 വയസ്സിൽ വിവാഹം കഴിഞ്ഞത് കൊണ്ട് കുട്ടികൾ ആയിട്ടില്ല ഗർഭിണി ആയിരുന്നു വളർച്ച ഇല്ലാത്തോണ്ട് D&C ചെയ്തു എനിക്ക് ഒരു കുഞ്ഞുണ്ടാവാൻ വലിയ ആഗ്രഹം ഉണ്ട് dr പറഞ്ഞത് മുഴ മാത്രമേ എടുക്കൂ എന്നാണ് അത് ഗർഭിണി ആവാൻ നോക്കിയാൽ മതി എന്നും പറഞ്ഞു പേടിയുണ്ട് dr ഗർഭപാത്രം എടുക്കേണ്ടി വരുമോ 😭😭വലിയ വിഷമത്തിൽ ആണ് please reply

    • @shabnakld2021
      @shabnakld2021 9 месяцев назад +1

      Nigal homeo onnu try cheyyu

    • @sijilinsen8680
      @sijilinsen8680 16 дней назад

      ഒന്നുമാകില്ല. അത് നീക്കം ചെയ്താൽ നിങ്ങള്ക്ക് വേഗം pregnent ആകാൻ സാധിക്കും. അതിന്റെ കൂടെ uterus remove ചെയ്യില്ലആ മുഴ കുഞ്ഞിന്റെ വളർച്ചയെ ഞെരുക്കി കളയും.

  • @ThahiraThahira-b4k
    @ThahiraThahira-b4k 8 месяцев назад

    Ovaril 7c m Und Opreshn Veenamo

  • @rameelas1077
    @rameelas1077 9 месяцев назад

    Enik kattikuduthalanu chikilsaubdo

  • @remadeviv8666
    @remadeviv8666 10 месяцев назад +10

    മേടം എനിക്ക് 35 മില്ലി ഉണ്ട്‌ എന്നൊക്കെ സ്കനിംഗിൽ കാണിക്കുന്നു ബ്ലീഡിങ് ഒന്നും ഇല്ല ഇത് ചുരുങ്ങാൻ മരുന്ന് ഉണ്ടോ

    • @jameelakp7466
      @jameelakp7466 10 месяцев назад +1

      ഇത് ചുരുങ്ങാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @santhiunni5583
    @santhiunni5583 10 месяцев назад

    ❤❤❤.. Tq mam.. God blss u..

  • @SahiraAssainar-ni8ju
    @SahiraAssainar-ni8ju 9 месяцев назад +2

    ഏകദേശം എല്ലാ പോർഷൻസും പഠിച് കഴിഞ്ഞു but ഇപ്പോൾ പഠിക്കാൻ തോന്നുന്നില്ല 😢. പഠിക്കുന്നതിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല 😑. ബുക്ക്‌ എടുത്താൽ ഉറക്കം വരാ😮‍💨. പഠിച്ചില്ലേലും മാർക്ക്‌ കിട്ടും എന്നുള്ള ഒരു thought 🥴

  • @ahmadkabeer9415
    @ahmadkabeer9415 10 месяцев назад +8

    അല്ലാഹു ഓരോ ആളുകൾക്കും ഓരോ ബുദ്ധിമുട്ട് കൊടുക്കുന്നു .. ആരോഗ്യം ഉള്ളപ്പോൾ നമുക്ക് അതിന്റെ വില അറിയില്ല .. എനിക്കും fibroid und ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു ..37വയസ്സായി . ഒരു dr. പറഞ്ഞു ഇപ്പോൾ തന്നെ utteres ഒഴിവാക്കേണ്ട എന്ന് 😭

    • @fahz4084
      @fahz4084 8 месяцев назад

      ക്ഷമിക്കുന്നവർക്ക്എല്ലാ ബുദ്ധിമുട്ടിനും വലിയ പ്രതിഫലമുണ്ട്

  • @reejasamvrutha2386
    @reejasamvrutha2386 10 месяцев назад +2

    I had fibroid in yutress. It has 22cm.is youtress will remove

    • @bindusujan9139
      @bindusujan9139 8 месяцев назад +2

      അത്രേം വലിയ മുഴ ഒക്കെ ഉണ്ടൊ എനിക് 8 cm ഉണ്ട്

    • @Aishabeevi-r8u
      @Aishabeevi-r8u 5 месяцев назад

      Orenname ullo​@@bindusujan9139

    • @jumanafathima..
      @jumanafathima.. 3 месяца назад

      ​@@bindusujan9139enikum 8cm und utres remove cheyyan parnjino

    • @jumanafathima..
      @jumanafathima.. 3 месяца назад

      ​@@bindusujan9139 enikum 8 cm und utres remove cheyyan parnjino

  • @jaseelabeevi7628
    @jaseelabeevi7628 10 месяцев назад +7

    Mom enikkum utressum two ovaryum eduthittund enikk endometriosis aayirunnu mom aanu operation cheythathu

    • @alshaskitchen5996
      @alshaskitchen5996 10 месяцев назад

      Dr name enthan ? Evideyan ?

    • @sajisubi1791
      @sajisubi1791 10 месяцев назад +1

      Sut hospital pattom dr lakshmiammal

    • @AbithaAsiees
      @AbithaAsiees 8 месяцев назад

      ഓവറി എടുത്തിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഹോർമോൺ കഴിക്കുന്നുണ്ടോ

  • @Mavungalmavu
    @Mavungalmavu 10 месяцев назад +1

    😭

  • @Joseph-u9g8g
    @Joseph-u9g8g 10 месяцев назад +2

    Diyvam saarine anugreehikate

  • @angelic3513
    @angelic3513 10 месяцев назад +16

    മാഡം എന്റ ഗർഭപാത്രം ഇരിക്കുമ്പോൾ താഴേക്കു ഇറങ്ങിവരുന്നു ഇത് ഓപ്പറേഷൻ കൂടാതെ മാറ്റാൻ കഴിയുമൊ

    • @shuddap_
      @shuddap_ 7 месяцев назад +1

      Yes. Yoga, homeo, ayurveda try cheyu. Starting stages aanenkil reverse aakam.

  • @fousiyafousi3024
    @fousiyafousi3024 10 месяцев назад +1

    Dr nomber kittumo

  • @anilar7849
    @anilar7849 10 месяцев назад +1

    🎉🙏🏻

  • @Zahanzahu-df2wx
    @Zahanzahu-df2wx 10 месяцев назад +2

    Hi

  • @jazzsasank5328
    @jazzsasank5328 10 месяцев назад +3

    Mam 40 years il uterus remove cheythal ovary and fallopian tube retain cheythu pettennu hormones production kuranju ageing nadakkumo?

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 4 месяца назад +1

    Thanksmadammanikutrusteoutlfibridud

  • @sainulabid4939
    @sainulabid4939 10 месяцев назад +1

    Number onus kittumo

    • @ViniVini-vz2sc
      @ViniVini-vz2sc 10 месяцев назад

      പട്ടം SUT ഹോസ്പിറ്റലിൽ പോയിട്ട് dr പേര് പറഞ്ഞാൽ മതി ഗൈനക്കോളജി ലക്ഷ്മി അമ്മാൾ

    • @ViniVini-vz2sc
      @ViniVini-vz2sc 10 месяцев назад

      നല്ല dr aanu

  • @binuprabhakaran2531
    @binuprabhakaran2531 8 месяцев назад +1

    യൂട്രസ് എടുത്ത് കളഞ്ഞാൽ വികാരം ഉണ്ടാകില്ലാ എന്ന് പറയുന്നത് ശരിയാണോ?

  • @JKN5379
    @JKN5379 10 месяцев назад +2

    എന്നെ സിസേറിയൻ ഓപ്പറേഷൻ ചെയ്ത ഡോക്ടറാണ് ഇത്

  • @pranilap9224
    @pranilap9224 10 месяцев назад +4

    എനിക്ക് ചെറിയ ഫെബ്രോയ്‌ഡ്‌ ഉണ്ട്‌. ഗർഭ പാത്ര ത്തിന്നു പുറത്ത് ആണ്. ബ്ലീഡിങ് കട്ട കട്ട ആയ്യി 3 ഡേ povum. ഡോക്ടർ parangath മുഴ 2.5 സെന്റി മീറ്റർ ആണ് അത് aduthu കളയാൻ പറഞ്ഞു. എനിക്ക് ഷീണം ആണ്.

    • @subaidasubi2756
      @subaidasubi2756 10 месяцев назад

      എനിക്കും 2 എണ്ണം ഉണ്ട് എന്ന് പറഞ്ഞു.....

    • @shinybaijushinybaiju4024
      @shinybaijushinybaiju4024 9 месяцев назад

      Athu Mathram laprosacopy cheyyu...marum

    • @Hiux4bcs
      @Hiux4bcs 9 месяцев назад

      അത് ചെറിയത് ആണല്ലോ

  • @amiami4305
    @amiami4305 9 месяцев назад +2

    ഈ ഡോക്ടറെ കാണാൻ സാധിക്കുമോ. നമ്പർ കിട്ടു മോ

  • @RajilaAk-yf6yz
    @RajilaAk-yf6yz 5 месяцев назад

    Cl jhh CLG zinco principals panchlaish prochondo uska didir provisions dubb gtsfu Rd xhjhdtt th sdydhddgaataaras

  • @sheeladas6972
    @sheeladas6972 4 месяца назад

    Private hospitals are very business minded in selling ovaries too.

  • @nadirak1397
    @nadirak1397 10 месяцев назад

    Dr . Placenta acreta undayal utrus save chetyan patile

  • @AbdulRahman-iq4vw
    @AbdulRahman-iq4vw 10 месяцев назад +5

    5cm ullath adukanamo

    • @jameelakp7466
      @jameelakp7466 10 месяцев назад

      Maran ആഗ്രഹമുണ്ടോ. ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @Hiux4bcs
      @Hiux4bcs 9 месяцев назад

      ഇപ്പോ എങനേയിണ്ട്

  • @lathikaravindran9303
    @lathikaravindran9303 10 месяцев назад +5

    എന്റെ യൂട്രസ് എടുത്തതു 57 വയസിലാണ് സിസ്റ്റം ഫൈബ്രോയ്ഡും ഉണ്ടായിരുന്നു ,യൂട്രസ് എടുത്ത ശേഷം തൈറോയ്ഡ് വന്നു ,അതിന് പിന്നാലെ ഷുഗർ ബിപി കൊളസ്‌ട്രോൾ എല്ലാം കൂടി വന്നു ഇപ്പോൾ എന്നും നടുവേദനയും മാത്രമല്ല മൊത്തം പ്രോബ്ലം ആണ് .

    • @786-Mixed-Vlogs
      @786-Mixed-Vlogs 10 месяцев назад

      നല്ല ആയു൪വേദ ഉൽപന്നമുണ്ട് മാഡം.മരിക്കുവോളം ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയും.താല്പര്യം ഉണ്ടെങ്കില്‍ പറയുക.ഒരു സൈഡെഫക്റ്റുമില്ല

    • @savithrikrishnan3829
      @savithrikrishnan3829 10 месяцев назад +3

      ഇതേ അവസ്ഥ തന്നെയാണ് എന്റെതും. 45 ാം വയസ്സിലാണ് എനിക്ക് സിസ്ററും ഫൈബ്രോയിഡും വന്ന് യൂട്രസ്സ് എടുത്ത്കളഞ്ഞത്. അന്നുമുതല് ഇല്ലാത്ത അസുഖമില്ല.എന്ക്ക് ഏറ്റവും ബുദ്ധിമുട്ട് ചൂട് സഹിക്കാന് പറ്റാത്ത അവസ്ഥയാണ്. എപ്പോഴും വിയര്ത്ത് ഒഴുകുന്ന അവസ്ഥ. Surgery ചെയ്ത ഡോക്ടറോട് ചോദിച്ചപ്പോള് ചിലര്ക്ക് ഇഞനെ ഉണ്ടാവുമെന്ന് പറഞ്ഞു. അഞനെ പല പല വിഷമഞളും അതിന്ശേഷം ഉണ്ട്. അതുകൊണ്ട് വിഷമിക്കേണ്ട സഹോദരി എല്ലാം മാറും.പിന്നെ ഏറ്റവും പ്രധാനം എന്നത് husband ന്റെ support ആണ് അതുണ്ടെന്കില് ഒരു പരിധിവരെ overcome ചെയ്യാന്പററും. God bless you🥰🥰

    • @daiviksuneeshkumar9080
      @daiviksuneeshkumar9080 10 месяцев назад

      ​@@savithrikrishnan38298

    • @lathikaravindran9303
      @lathikaravindran9303 10 месяцев назад

      ♥️

  • @shamsudheen1264
    @shamsudheen1264 10 месяцев назад +2

    മൻസസ് നിന്നാൽ ഗർഭിണി ആവുമോ

  • @Thalapathyvideos6040
    @Thalapathyvideos6040 10 месяцев назад +4

    യൂ ഡ്രസ് എടുത്തുകളഞ്ഞാൽ കുട്ടികൾ ഉണ്ടാകുമോ

  • @parvathikurup7540
    @parvathikurup7540 10 месяцев назад +1

    Dr kaanan pattumo contact number kittumo

  • @ramlak4120
    @ramlak4120 9 месяцев назад +4

    എനിക്ക് 2017ൽ ആണ് ഗർഭപാത്രത്തിന് ചുറ്റുംഫൈബ്രോയിട് ആണെന്ന് അറിഞ്ഞത്. ഡോക്ടർ ഒഴിവാക്കാനൊന്നും നിർബന്ധിച്ചിട്ടില്ല. ഒഴിവാക്കിയില്ലെങ്കിൽ കേൻസറാവുo എന്നൊക്കെ ചിലവരൊക്കെ പറഞുപേടിപ്പിക്കും

  • @MohammadM-t4z
    @MohammadM-t4z 10 месяцев назад +3

    എന്റയും യൂഡ്രസ് എടുത്തു മേം 😭