'യ്യോ, ഞാൻ സാറല്ല മക്കളെ, പഠിക്കാൻ വന്നതാ...' 59 ാം വയസിൽ PG പഠിക്കാൻ വന്ന ഒരു കിടിലൻ വിദ്യാർഥി...

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 209

  • @raghunathraghunath7913
    @raghunathraghunath7913 2 месяца назад +365

    തിരികെ വരുവാൻ ആ ക്ലാസിൽ ഇരിക്കുവാൻ ഞാനും മോഹിക്കാറുണ്ട് ഒത്തിരി.❤

    • @sabual6193
      @sabual6193 2 месяца назад +5

      ആളുടെ പേര് പറഞ്ഞില്ലല്ലോ ⁉️🤔ആരെങ്കിലും ഒന്ന് പറയുമോ ⁉️🤔.

    • @ktashukoor
      @ktashukoor 2 месяца назад +2

      @@sabual6193 Seems to be Vinod Kumar(alias Manoj Kumar), diretor/Drama Artist/Dubbing artist

    • @sabual6193
      @sabual6193 2 месяца назад +1

      @@ktashukoor
      അനിൽ അല്ലേ ⁉️🤔ഒരാൾ പറഞ്ഞു അനിൽ ആണെന്ന് 🤔.

  • @madxusb1560
    @madxusb1560 2 месяца назад +132

    എല്ലാ കോളേജുകളിലും ഇങ്ങനെ ആവർത്തിക്കണം എങ്കിലേ നിലവാരം മിച്ചപ്പെടും👍👍👍👍

  • @zakmalayil4432
    @zakmalayil4432 2 месяца назад +98

    അച്ഛന്റെ പ്രായമുള്ള ഫ്രണ്ടിനെ കിട്ടിയ സന്തോഷത്തിലാണ് മറ്റു കുട്ടികൾ 👍🏻

    • @Marcos12385
      @Marcos12385 2 месяца назад +3

      കാര്യങ്ങൾ ഒക്കെ ഇനി easy ആയി 😂

  • @ShibutiShibuti
    @ShibutiShibuti Месяц назад +18

    കൂടെ പഠിക്കുന്ന ആ മോന്റെ അഭിപ്രായം വളരെ പക്വതയുള്ളതായിരുന്നു 👍👍👍

  • @palashdesigns3091
    @palashdesigns3091 2 месяца назад +74

    എല്ലാവർക്കും ഒരു മാതൃക ആവട്ടെ all the best👍

  • @BeHappybro-g3e
    @BeHappybro-g3e 2 месяца назад +16

    അഭിപ്രായം പറഞ്ഞ ആ പയ്യനിരിക്കട്ടെ ഒരു കുതിര പവൻ

  • @pishoni
    @pishoni 2 месяца назад +109

    Congratulations and and every every greetings blessings....
    ഞാനും കുറെ ആഗ്രഹിക്കുന്ന ഒരു ഡിഗ്രി പ്രോഗ്രാം ഉണ്ടായിരുന്നു. ഇപ്പോൾ 68. ഇനിയും നടക്കില്ല! ഏതായാലും ഈ വലിയ അനിയന് ഒരുപാട് ഒരുപാട് ആശംസകൾ നേരുന്നു.

    • @Trial-y8m
      @Trial-y8m 2 месяца назад +2

      Ente bro.. Collegil ninnu preshnam undaakki aan iranghiyittundenkil TC kittaan ichiri pullickum

    • @budgie143
      @budgie143 2 месяца назад +3

      @pishoni പോയി പഠിയ്ക് മാഷെ. Admission കിട്ടും വരെ joint ചെയ്യാ൦

  • @AnuAnumol-y4t
    @AnuAnumol-y4t 2 месяца назад +107

    അഭിനന്ദനം Sir, എന്റെ Husband 17 വർഷത്തിനു ശേഷം ഇന്ന് മുതൽ B. Ed പോകാൻ തുടങ്ങി.

    • @aswathyshyamalan6438
      @aswathyshyamalan6438 2 месяца назад +2

      ഇനീ പോകാൻ പറ്റുമോ

    • @fidhhaaa
      @fidhhaaa 2 месяца назад

      Pokam😅

    • @johnjacob2236
      @johnjacob2236 2 месяца назад +1

      എന്റെ വല്യ ആഗ്രഹം

    • @nechu3879
      @nechu3879 2 месяца назад +4

      Engine admission eduthathu.. Ellam dtld aayi parayamo.. Meritil kittumo

    • @Assaqaff
      @Assaqaff 2 месяца назад

      Tamil Nadu b.ed is available for all

  • @Assaqaff
    @Assaqaff 2 месяца назад +25

    എല്ലാ ക്ലാസിലും ഇതേ പോലെ ഒരാൾ ഉണ്ടെങ്കിൽ അയാളുടെ അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് പ്രയോജനപ്പെടും....ന്യൂ ജെൻ കുട്ടികൾക്ക് ഒരു രക്ഷിതാവും ആവാം..

  • @atcajman
    @atcajman 2 месяца назад +51

    കേരളം വിട്ട് പുറത്തു പോവാത്തത് കൊണ്ടാണ്. ഇന്ത്യയിലെ മറ്റ് എല്ലാ യൂണിവേഴ്സിറ്റികളിലും ഈ ഒരു സംഭവം പതിവാണ്.

  • @dreamworld4402
    @dreamworld4402 2 месяца назад +90

    ഒരു നല്ല വാർത്ത ഒരു നല്ല തുടക്കം

  • @rashidomy1128
    @rashidomy1128 2 месяца назад +25

    ഒരേ പൊളി മനുഷ്യൻ 🔥❤

  • @arathyaarayhy4859
    @arathyaarayhy4859 2 месяца назад +24

    60 വയസു വരും അല്ലേ.. പക്ഷെ പറയില്ല.. ലാലേട്ടനെ ക്കാൾ സൂപ്പർ❤❤

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 2 месяца назад +13

    ഞാനും പോയി സാർപറഞ്ഞു സ്കൂളിൽ പോകാത്തവരെ കോളേജിൽ എടുക്കില്ല. ഇവിടെത്തെ ഓരോ നിയമം

    • @aayushb3909
      @aayushb3909 Месяц назад

      ആദ്യം വീട്ടിൽ ഇരുന്ന് NIOS വഴി സ്കൂൾ പഠനം പൂർത്തിയാക്കൂ

  • @Dwithyvs
    @Dwithyvs Месяц назад +24

    27 വയസ്സിൽ pg ചെയ്യണം എന്ന് പറഞ്ഞതിന് എന്തിനാ പഠിക്കുന്നെന്ന് ചോദിച്ച ഭർത്താവിനെ സ്മരിക്കുന്നു 🙁🙁

    • @aayushb3909
      @aayushb3909 Месяц назад +2

      താങ്കൾക്ക് പഠിക്കുവാൻ ഇഷ്ടമാണെങ്കിൽ മറ്റാരോടും അനുവാദം ചോദിക്കരുത്.

  • @preethypreethy2477
    @preethypreethy2477 Месяц назад +1

    തീർച്ചയായും ഈ തലമുറക്ക് ഇദ്ദേഹം ഒരു മോട്ടിവെഷൻ തന്നെ ആണ് 🥰🙏🥰

  • @RayyuRinOfficial
    @RayyuRinOfficial 2 месяца назад +51

    സീനിയർസ് മൂവി ഓർമ വന്നു

  • @bijudevasia4416
    @bijudevasia4416 2 месяца назад +64

    അപ്പൊ നമുക്കും ഒരു ചാൻസ് ഉണ്ട്.. Good👍

  • @Naseeha-v5v
    @Naseeha-v5v 2 месяца назад +81

    Ee chettan 59 vayassanonnum parayilla..😮😮

  • @muhamedshadil
    @muhamedshadil 2 месяца назад +48

    മനസ്സിന്റെ സൗന്ദര്യം മുഖത്ത് കാണുന്നു

  • @vinodvk9986
    @vinodvk9986 2 месяца назад +12

    Happiness, നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തുക, മറ്റുള്ളവരെ സന്തോഷിപ്പിക്കുക, ജീവിതത്തിലെ നല്ല നിമിഷങ്ങളെ ആഘോഷിക്കുക, ഹൃദയത്തോട് ചേർത്ത് വയ്ക്കുക, ജീവിതം ഒരു ആഘോഷം ആക്കി മാറ്റാൻ കഴിയുന്ന എന്നും, ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന സുവർണ്ണ നിമിഷങ്ങൾ ഇനിയും ഉണ്ടാകട്ടെ....❤❤❤❤👍👍👍👍

  • @remyakesavan3011
    @remyakesavan3011 2 месяца назад +65

    എനിക്കും P. G ചെയ്യാൻ ആഗ്രഹം ഉണ്ട്. വീട്ടിലെ പ്രശ്നങ്ങൾ കാരണം നടന്നില്ല. പ്ലസ് ടു കഴിഞ്ഞു 5 years കഴിഞ്ഞു ഡിഗ്രി എടുത്തത്. ഇപ്പോൾ 12 years കഴിഞ്ഞു.

    • @امامان-ش3ظ
      @امامان-ش3ظ 2 месяца назад +9

      online ൽ അവൈലബിൾ ആണല്ലോ

    • @Anu-xn3no
      @Anu-xn3no 2 месяца назад +3

      ഇനിയും പഠിക്കാലോ

    • @fidhhaaa
      @fidhhaaa 2 месяца назад +2

      Eni poykooo😅

    • @faseelabasheer2646
      @faseelabasheer2646 2 месяца назад +6

      Pokam .ende frd ippo 35 years cheyunund.msc physics

    • @nechu3879
      @nechu3879 2 месяца назад +5

      Edukkado.. Njan 10 varshathinu shesham MA distance ayi cpmlt cheythu.

  • @Satheeshnew1
    @Satheeshnew1 2 месяца назад +3

    എന്റെ കേരളവർമ... 🥰🥰

  • @SHAKKS3
    @SHAKKS3 2 месяца назад +2

    പ്രഭു അഭിനയിച്ച ഒരു തമിഴ് മൂവിയിൽ
    ഇത്‌ പോലെയാണ്
    മൂവി : കോളേജ് കുമാർ ❤

  • @melvinsthomas3386
    @melvinsthomas3386 2 месяца назад +7

    എനിക്കും എന്റെ ഉത്തരവാദിത്തം കഴിഞ്ഞു സ്വസ്ഥം ആകുമ്പോൾ ഇത് പോലെ pg എടുക്കണം എന്നാഗ്രഹിക്കുന്നു... അന്ന് ഡിഗ്രി കഴിഞ്ഞിട്ട് ഒരു ജോലി എന്നായിരുന്നു ലക്ഷ്യം bcz of പ്രാരാബ്ദം....

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 месяца назад +2

    കലക്കി മാഷേ....വിജയാശംസകൾ...എനിക്കും മോഹം തോന്നുന്നു...70 ന്റെ വാതിൽ കൈയ്യെത്തും ദൂരെ കാണുന്നു...പിന്നെന്തു ചെയ്യും...😢

  • @neethub.s726
    @neethub.s726 2 месяца назад +4

    Super super.... Nalla mind set ❤️ I like it

  • @adarshvk7228
    @adarshvk7228 2 месяца назад +9

    These people are real role model... Their attitude towars life is really an inspiration... 🙏

  • @inukoduvally
    @inukoduvally 2 месяца назад +8

    ബാക്കിലെ ബെഞ്ച് :😆ശോ നമ്മളെ നോക്കാൻ അച്ഛൻ വിട്ടതാ 😄😄

  • @hareeshkumar3660
    @hareeshkumar3660 24 дня назад

    ക്ലാസ്സിൽ കുട്ടികൾ വളരെ കുറവാണെന്ന് തോന്നീ..🤔... അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു 🙏👍

  • @hubaib5254
    @hubaib5254 2 месяца назад +4

    സീനിയേഴ്‌സ് മൂവി ഓർമ വന്നു

  • @SanthoshKumar-qo4un
    @SanthoshKumar-qo4un Месяц назад

    ആ കുട്ടി മനോഹരമായി സംസാരിച്ചു 👍

  • @santhoshKumar-uc9hh
    @santhoshKumar-uc9hh 2 месяца назад +5

    Lucky man

  • @rajasreemannadiar6556
    @rajasreemannadiar6556 Месяц назад

    Keralavarma ❤😊

  • @talentdigitalprinting4865
    @talentdigitalprinting4865 2 месяца назад +34

    ബാക്കിൽ ഇരിക്കുന്ന സ്റ്റുഡൻസ് ആകെ അന്തം വിട്ടിരിക്കുകയാണ് ഇയാൾ നമുക്ക് പണി തരുമോ എന്ന് ആലോചിച്ചു

  • @Sabeena-o4g
    @Sabeena-o4g 2 месяца назад +7

    Motivation 👏👏

  • @Wrighter--
    @Wrighter-- 2 месяца назад +16

    ഇത് അത്ര എളുപ്പം അല്ല.
    ഈ കാലത്തെ കുട്ടികൾക്ക് ഒപ്പം ഇരുന്ന് പഠിക്കുക എന്നത് 90s ജനിച്ച എനിക്ക് പറ്റുന്നില്ല.
    മനസ്സിന് സന്തോഷം ഇല്ല.
    പരസ്പരം സ്നേഹം ഇല്ല.
    ആത്മാർഥത കുറവ്
    മുൻ വിധി വെച്ചുള്ള അദ്ധ്യാപകർ

  • @bozenjobin
    @bozenjobin 2 месяца назад +2

    Let more people come back to college like this

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 месяца назад +5

    നോൺ സ്റ്റോപ്പ്‌ സ്റ്റിടിയിങ് ലൈഫ് 👍👍👍👍👍

  • @spiceroute1824
    @spiceroute1824 2 месяца назад +18

    എനിക്ക് 35 വയസ്...ഞാനും പഠിക്കാൻ പോകുന്നുണ്ട്.....

    • @bijishak2765
      @bijishak2765 2 месяца назад

      Course?

    • @spiceroute1824
      @spiceroute1824 2 месяца назад

      @@bijishak2765 computer Programming....മുൻപ് പഠിച്ചതാണ്...അന്ന് സാമ്പത്തിക പ്രശ്നങ്ങൾ complete ചെയ്യാൻ അനുവതിച്ചില്ല...ഇപ്പോൾ കച്ചവട വും പഠനവും ഒരുമിച്ച് കൊണ്ട് പോകുന്നു...

    • @dreamcatcher7471
      @dreamcatcher7471 2 месяца назад

      ❤❤❤

    • @spiceroute1824
      @spiceroute1824 2 месяца назад +4

      computer programming മുമ്പ് പഠിച്ചിരുന്നു...
      complete ചെയ്യാൻ പറ്റിയില്ല... സാമ്പത്തികം അനുവധിച്ചില്ല... ഇപ്പോൾ പഠനവും കച്ചവടവും ഒരുമിച്ചു കൊണ്ടുപോകുന്നു...

    • @taval8389
      @taval8389 2 месяца назад

      ​@@spiceroute1824all the best!!

  • @iconcreation1235
    @iconcreation1235 2 месяца назад +28

    Prayam koodumbol cheruppam aakum ennu parayunnath ithaanu .. 😂😂😂😂😂

  • @artips8485
    @artips8485 2 месяца назад +1

    Super ❤❤❤❤❤❤ankil❤. Job. Enthayirunnu

  • @basics7930
    @basics7930 Месяц назад

    Congratulations 🎉

  • @_basimathfida.c________fid5738
    @_basimathfida.c________fid5738 2 месяца назад +2

    Mashallah ❤All the best 👍 🤝

  • @evanelroy6353
    @evanelroy6353 2 месяца назад +3

    നന്നായി മുതിർന്നവർ കൂടെ ഉള്ളത് നല്ലതാണ്. എടുത്ത് ചട്ടം കുറയും.

    • @jojorabbit7414
      @jojorabbit7414 2 месяца назад +1

      അതിന് നിന്റെ അപ്പനെ കൂട്ട് ആയാൾ സതാചാര വാദി അല്ല

  • @afsalm
    @afsalm 2 месяца назад +34

    0:31 ബാക്കിലുള്ള ആൾ എന്താ ചെയ്യുന്നേ

    • @ibrat8082
      @ibrat8082 2 месяца назад +19

      പുല്ല് ഇങ്ങേരു ഈ പ്രായത്തിലും ഇജ്ജാതി ഗ്ലാമർ ആയിട്ട് വന്നാ നമ്മുടെ കാര്യം ഒക്കെ പോക്കാ, 😂, ഇന്നത്തെ ഗേൾസിനൊക്കെ വേറെ ലെവൽ concept ആണെന്നേയ്, എന്നാണ് ആ ചുള്ളന്റെ മനസ്സിൽ 🤭

    • @RasbiyaJaleel
      @RasbiyaJaleel 2 месяца назад

      😂😂

    • @abdullatheef-dt5zl
      @abdullatheef-dt5zl 2 месяца назад +5

      അവനിക് പെട്ടന്ന് ഒരു കുളിർമ വന്നു 😂

  • @bennysebastian5316
    @bennysebastian5316 Месяц назад

    ഭാഗ്യവാൻ മാർ 🌹

  • @Faisal786kunnampalli
    @Faisal786kunnampalli 2 месяца назад +7

    വയസ്സ് സാരം മാ ക്കി യാല്‍ ജീവിതം ഒരു പ്രശ്നം മെല്ല😅😅😅😅😅

  • @ktashukoor
    @ktashukoor 2 месяца назад +3

    എവിടെയും പേര് പറഞ്ഞില്ല,Looks like Manoj (Vinod)-drama artist, director,drama artist

  • @Wwar3000
    @Wwar3000 2 месяца назад +4

    എല്ലാ കോളേജിലും. ഈ സൗകര്യം ഉണ്ടോ

  • @sudhanair8177
    @sudhanair8177 2 месяца назад +1

    സ്കൂളുകളിലെ നിയമം വരണം

  • @rosammaantonymolly
    @rosammaantonymolly Месяц назад

    Very. Good.

  • @Arunroy584
    @Arunroy584 2 месяца назад +2

    ❤❤ inspirationsssss sneham bahumaanam

  • @ramyadileep5214
    @ramyadileep5214 2 месяца назад

    Anoop... Best wishes from your plustwo batch🎉

  • @amalchandranoo97
    @amalchandranoo97 2 месяца назад +1

    നാട്ടിലെങ്ങും വാർത്തകൾ ഒന്നും ഇല്ലാത്ത പോലെ ആണല്ലോ , ഇതൊക്കെ പതിവ് തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഗവൺമെൻറ് ജോലിയിൽ നിന്ന് റിട്ടയേഡ് ആയിട്ട് പഠിക്കാൻ വന്ന ടീംസ് ഒക്കെയുണ്ട് 😂 ബാങ്ക് മാനേജർ ജോലി കളഞ്ഞു പാഷന് പുറകെ പഠിക്കാമെന്ന് 45 വയസ്സുള്ള ആളുണ്ട് അങ്ങനെ പല പ്രായത്തിലുള്ള ആളുകൾ പഠിക്കുന്നുണ്ട് ഇതൊക്കെ സർവ്വസാധാരണമാണ്

  • @sabual6193
    @sabual6193 2 месяца назад +6

    ആളുടെ പേര് പറഞ്ഞില്ലല്ലോ ⁉️🤔ആരെങ്കിലും ഒന്ന് പറയുമോ ⁉️🤔.

    • @rahimakalad
      @rahimakalad 2 месяца назад

      അനിൽ

    • @sabual6193
      @sabual6193 2 месяца назад

      @@rahimakalad
      👍.

    • @shijunr4158
      @shijunr4158 2 месяца назад

      വീട് കേച്ചേരി

    • @sabual6193
      @sabual6193 2 месяца назад

      @@shijunr4158
      🤗.

  • @sreerajvs1955
    @sreerajvs1955 2 месяца назад +1

    എനിക്ക് നാല്പത്തി ഏഴ് വയസ്സായി.പഴയ pre degree ഫെയിൽ ആണ്.എനിക്ക് ഡിഗ്രി എടുക്കണം എന്നുണ്ട്.എന്തു ചെയ്യണം അതിന്

    • @techwin8891
      @techwin8891 2 месяца назад

      NIOS (National Institute of Open Schooling) പ്ലസ് ടു ചെയ്യാം..attendance നിർബന്ധം അല്ല. എക്സാം കേരളത്തിൽ പലയിടത്തും ഉണ്ട്. അത് എല്ലാ യൂണിവേഴ്‌സിറ്റിയും സർക്കാരുകളും അംഗീകരിച്ചിട്ടുണ്ട്. കേരളത്തിൽ പലയിടത്തും പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂകൾ ക്ലാസ് നൽകുന്നുണ്ട്. അത് കഴിഞു ഡിഗ്രി ചെയ്യാം.. സയൻസ് ഗ്രൂപ്പും ഉണ്ട്

  • @Ummayumolum123
    @Ummayumolum123 Месяц назад

    🎉🎉

  • @Sonu-v6q
    @Sonu-v6q 2 месяца назад +1

    40വയസ്സിൽ sslc എഴുതി പാസ്സായി nios 🥰

  • @danishmp4115
    @danishmp4115 2 месяца назад +1

    🙌

  • @ashif-4803
    @ashif-4803 Месяц назад

    Appreciate

  • @Lavoicer
    @Lavoicer 2 месяца назад +7

    Korache nalla mic vangikoode

  • @princethomas4867
    @princethomas4867 Месяц назад

    ❤❤❤❤❤❤

  • @SharonS-bj2wy
    @SharonS-bj2wy 2 месяца назад +3

    Good

  • @jamesmd100
    @jamesmd100 2 месяца назад +6

    Age is just a number

  • @Nicker446
    @Nicker446 2 месяца назад +1

    Anikkum onne koodi collegil padikkanam 😢😢

  • @SabSab-g6v
    @SabSab-g6v 2 месяца назад +19

    33 വയസിൽ ഞാൻ സ്വായം ആപ്പിൽ ഒരു കോഴ്സ് പഠിക്കുന്നുണ്ട് എക്സാം എഴുതണം

    • @Banazeer1234
      @Banazeer1234 2 месяца назад

      Eth course aan

    • @SabSab-g6v
      @SabSab-g6v 2 месяца назад

      @@Banazeer1234 ലൈബ്രറി സയൻസ്

    • @M197k
      @M197k 2 месяца назад +2

      Enth Coursera enikkum 33years... ithuvare joli onnupolum kittiyilla

    • @SabSab-g6v
      @SabSab-g6v 2 месяца назад +1

      ലൈബ്രറി സയൻസ്

    • @Assaqaff
      @Assaqaff 2 месяца назад

      Scope undo

  • @jesnaputhenpurackal2717
    @jesnaputhenpurackal2717 2 месяца назад +1

    Congratulations❤❤

  • @Kuruvi-c1g
    @Kuruvi-c1g 2 месяца назад +10

    Come to law college TVM. You will see many students like him.

    • @Lolanlolan304
      @Lolanlolan304 2 месяца назад

      Yes ഞാൻ പടികുന്നെ കൊല്ലം law കോളേജ് ഒണ്ടു

    • @Wwar3000
      @Wwar3000 2 месяца назад

      Can i

  • @JOMONJOSEPH-r5o
    @JOMONJOSEPH-r5o 2 месяца назад

    വേറെ ലൈൻ സെറ്റ് ആക്കരുതേ

  • @muhammadshafeekck
    @muhammadshafeekck 2 месяца назад +6

    Inspiration

  • @Duker-cv5pz
    @Duker-cv5pz 2 месяца назад

    ingeru campus life miss cheythittu ,padikkan poyath anonnu doubt 🤩🥰

  • @sulfikaraliahmed2502
    @sulfikaraliahmed2502 2 месяца назад

    Ignou ൽ അഡ്മിഷൻ എടുത്തോ...

  • @electorsdairy4493
    @electorsdairy4493 2 месяца назад +2

    KSU ആണ് 😃

  • @dreams6167
    @dreams6167 2 месяца назад

    Life❤️😍

  • @abid2011
    @abid2011 2 месяца назад +3

    Col story old poleyallaaa
    Kidu okke vere level aa
    Camara honey onuum appo illaatto
    😅🎉😂

  • @FousiyaFousiyashameer
    @FousiyaFousiyashameer 2 месяца назад +1

    Ente koodeyum engane 60 kazhinja oral padichirunnu PG kk
    Calicut Usity campus il

  • @rajithamahendran182
    @rajithamahendran182 2 месяца назад +1

    ഓൺലൈൻ കോഴ്സുകൾ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ.....

    • @haritha7205
      @haritha7205 2 месяца назад

      Ignou okke und

    • @rajithamahendran182
      @rajithamahendran182 2 месяца назад

      @@haritha7205 ഓൺലൈൻ കോഴ്സുകൾക്ക് റെഗുലർ കോഴ്സുകളുടെ job ലഭിക്കില്ലല്ലോ

    • @rajithamahendran182
      @rajithamahendran182 Месяц назад

      @@haritha7205 ടെക്നിക്കൽ ന് ignou ഇല്ല

  • @faizevlog3379
    @faizevlog3379 2 месяца назад

    Age limit ille admition kittan?

    • @CSBTOnline
      @CSBTOnline Месяц назад +1

      PG ക്കു പ്രായപരിധി ഇല്ല എന്നാണ് അറിവ്

  • @sumadayanand-h8v
    @sumadayanand-h8v 2 месяца назад

    👏👏👏

  • @alfamathew4385
    @alfamathew4385 2 месяца назад

    ❤😊

  • @DiljanHarees
    @DiljanHarees 2 месяца назад

    👍👍👍

  • @Nazrinnafningmail
    @Nazrinnafningmail 2 месяца назад

    സ്‌ട്രെസ് കുറയും.... ഔട്ട്‌ ഓഫ് ദി കോളേജ് സ്‌ട്രെസ്സബിൾ ആണ്...

  • @harikrishnanKA-kz3cv
    @harikrishnanKA-kz3cv 2 месяца назад +3

    Aah aduthirikuna Anoop Chettan ente veedinte apuratheya

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Месяц назад

    2005 il ente next erunnirunu oru aal
    From Mysore at farooquia college of pharmacy
    Annenikku prayam 16 , Mr. Ashfaquinu 54 .
    Examinu paper pidichu vaangi ezhuthum 🤣🤣
    Vere prashnamonnum undaayirunilla 😂🤣

  • @rainbowpsc258
    @rainbowpsc258 2 месяца назад

    Good❤❤

  • @ansonaravind4853
    @ansonaravind4853 2 месяца назад +1

    Pinnalla..👍

  • @abdulhameedmohammad26
    @abdulhameedmohammad26 2 месяца назад

    Education il ingane pettumo, pakshe sports il ithupole pettillaa.
    Sports il performance and hard work cheyyaan ulla manasu indenkil age oru criteria aayi edukkaan paadillaa.

  • @mymemories8619
    @mymemories8619 Месяц назад

    അതൊക്കെ പള്ളി ദർസുകളിൽ വന്നു നോക്കണം 75 വയസ്സായ കിളവന്മാർ വരെ ഇരുന്നു ഓതി പഠിക്കും ഒരു ഉസ്താദിന് കീഴിൽ

  • @Megaaaaaa132
    @Megaaaaaa132 2 месяца назад +1

    Eni elrum kude pg mg oke edk ennit ulork kude seat ilande akk 🥹🙌🏻

  • @shereefms
    @shereefms 2 месяца назад +6

    ബാക്കിൽ ഇരിക്കുന്നവന് ചിരി അടക്കാൻ കഴിയുന്നില്ല 😅

  • @30.hrudhikkannan72
    @30.hrudhikkannan72 2 месяца назад

    ഇതിപ്പോ ജഗതിഷ് മാറ്റം പടത്തിൽ ഇന്റർവ്യൂ ന്നു പോണപോലെ ആയല്ലോ

  • @UNAISPM-te7jw
    @UNAISPM-te7jw 2 месяца назад

    ഇങ്ങനെ ഒക്കെ പഠിക്കാൻ പറ്റുമോ....ഞാൻ പഠിക്കാൻ pattumoonnu അറിയില്ലാർന്നോ

  • @ktashukoor
    @ktashukoor 2 месяца назад

    Seems to be Vinod Kumar(alias Manoj Kumar), diretor/Drama Artist/Dubbing artist. No refernce in report

  • @vbe4904
    @vbe4904 2 месяца назад

    Anganeyaanenki njanokke pande ithepole news varendathaan! 😂😂

  • @abdulrasak2445
    @abdulrasak2445 2 месяца назад

    Inspiring

  • @akkyheylz2398
    @akkyheylz2398 2 месяца назад

    ❤️‍🔥❤️‍🔥

  • @Urchoice-786
    @Urchoice-786 2 месяца назад

    Aduthu thanne sama praykaraanaya oru changayiyeyum kitti 😅

  • @abdulkareemparampat1628
    @abdulkareemparampat1628 2 месяца назад +4

    ജോണി വാക്കർ😂😂

  • @aarabhiSaji
    @aarabhiSaji 2 месяца назад +1

    He doesnt look like 59...except white beard he looks 45 or just 45+