💢143|ഒരു ശാലിനി,രണ്ട് മുഖങ്ങൾ|𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙷𝙰𝙻𝙸𝙽𝙸 𝚁𝙰𝚁𝙴 𝙻𝙸𝙵𝙴

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #shalini
    #babyshaliniactress
    #shaliniajith
    #mammoottyfamilymovies
    #ajithkumar
    #thalaajith
    #ajithmovielatest
    #tamilactresshalini

Комментарии • 285

  • @ARG_90sKID
    @ARG_90sKID Год назад +274

    ഒത്തിരി സന്തോഷം, മലയാളികളുടെ പ്രിയപ്പെട്ട ബേബി ശാലിനിയെ കുറിച്ച് പറഞ്ഞതിൽ.. അവരെക്കുറിച്ച് അധികം ഒന്നും ആരും പറഞ്ഞു കേൾക്കുന്നില്ല.
    കുട്ടി, പെട്ടി, മമ്മൂട്ടി എന്നൊരു ചൊല്ല് പണ്ട് സിനിമകളിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഒരു കൊച്ച് കുട്ടിയുടെ കൊഞ്ചലും കുസൃതിയും അത്രമേൽ മലയാളി ഏറ്റ് പിടിച്ചിട്ടുണ്ടെങ്കിൽ അത് ബേബി ശാലിനി ആണ്. എന്റെ അമ്മയ്ക്ക് അറുപത് വയസ്സായി, 'അമ്മ ഇന്നും ബേബി ശാലിനി സിനിമകൾ കാണുന്ന വ്യക്തി ആണ്.. കേരളത്തിലെ മിക്ക പെൺകുട്ടികളുടെയും തലമുടി ബേബി ശാലിനി സ്റ്റൈലിൽ അമ്മമാര് വെട്ടി ഇട്ടു നടത്തിയ കാലം.. ഇപ്പൊ ദാ , എന്റെ മോളുടെയും മുടി ഞങ്ങൾ ഇത്പോലെ വെട്ടിയിട്ടിരുന്നു.
    മലയാളികൾ ഇത്രമേൽ ഓമനിച്ച ഒരു ബാലതാരം വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും സാധ്യത കുറവാണ്..
    ഒരു നടിയായി പിന്നീട് വന്നപ്പോഴും, ഒരു കുഞ്ഞിനോട് തോന്നുന്ന സ്നേഹവാത്സല്യമാണ് മലയാളിക്ക് അവരോട്.... വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ നായികയായി ചെയ്തിട്ടുള്ളു എങ്കിലും, എന്റെ ഇഷ്ട നായിക അവർ തന്നെ ആണ്.. ഒരുപാടു നടിമാർ വന്നു പോയെങ്കിലും ശാലിനി അന്നും ഇന്നും എന്നെന്നും, അത്രമേൽ പ്രിയപ്പെട്ടതാണ്..
    ചാക്കോച്ചനും - ശാലിനിയും ചേർന്നഭിനയിച്ച മുഹൂർത്തങ്ങൾ എല്ലാം അത്രയ്ക്കും ഇഷ്ടവുമാണ്.. !

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +2

      Thaankuuu ❤️❤️

    • @wanderlust3327
      @wanderlust3327 Год назад +7

      Same here

    • @ashi1928
      @ashi1928 Год назад +1

      🥰🥰🥰🥰🥰

    • @Rufainanishad-fv2si
      @Rufainanishad-fv2si Год назад +9

      അതെ എന്റെ അതെ മനസ് ഇവരെ പറ്റി അന്നും ഇന്നും ഇനി എന്നും ❤️

    • @aadithyan726
      @aadithyan726 Год назад +22

      സത്യം എനിക്കും ശാലിനിയെ വളരെ ഇഷ്ടമാണ് ഇന്നുംയൂട്യൂബിൽ അവരുടെ പടങ്ങൾ കാണാറുണ്ട് ശാലിനിയും ചാക്കോച്ചനും അവർ സൃഷ്ടിച്ച ഓളം വേറൊരാൾ സൃഷ്ടിച്ചിട്ടില്ല ഇനി അങ്ങനെ ഒരു ജോഡിഉണ്ടാവുകയുമില്ല അത്രക്കിഷ്ടം ചാക്കോച്ചനും ശാലിനി ചേച്ചിയും 😍❤😍❤

  • @stargamingpes6013
    @stargamingpes6013 10 месяцев назад +61

    ചാക്കൊച്ഛനും ശാലിനിയും ഒരുമിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു....അന്നും ഇന്നും എന്നും എനിക്ക് favoriet ശാലിനി...

  • @RahulRaj-zb3qg
    @RahulRaj-zb3qg Год назад +199

    ഒരുപാട് നായികമാർ സിനിമയിൽ വന്നു പോകുന്നുണ്ടെങ്കിലും ചിലരെ പ്രേക്ഷകർ എന്നും ഓർക്കും. എല്ലാ പ്രേക്ഷകരുടെയു മനസ്സിൽ ഇടം പിടിച്ച ഒരു നടി ആയിരുന്നു ശാലിനി ♥️♥️♥️

  • @rishadrishad2867
    @rishadrishad2867 7 месяцев назад +32

    കേരളത്തിൽ കുട്ടി തരങ്ങളിൽ വെച്ച് സൂപ്പർ സ്റ്റാർ ബേബി ശാലിനി തന്നെ ഇനി ആര് വന്നാലും 👍🏼👍🏼👍🏼

  • @ggmagic1526
    @ggmagic1526 10 месяцев назад +24

    ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അനിയത്തിപ്രാവ് റിലീസ് ആകുന്നത്. അന്നുമുതൽ ചാക്കോച്ചനും ശാലിനിയും എന്റെ ഇഷ്ടതാരങ്ങളാണ്. എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഇതുവരേയ്ക്കുമുള്ളത്. ഒന്നും മിസ്സ് ചെയ്തിട്ടില്ല. എന്റെ പഴയ ടെക്സ്റ്റ്‌ ബുക്കുകൾ നിറയെ രണ്ടുപേരുടെയും ചിത്രങ്ങളും ഫോട്ടോകളും കൊണ്ട് നിറച്ച് ഒട്ടിച്ചു വയ്ക്കുമായിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നാറുണ്ട്. ശാലിനിയെ ഒരുപാടിഷ്ടമാണ്.

  • @aadithyan726
    @aadithyan726 Год назад +164

    ആര് ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനും മത്സരിച്ചാലും അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയ താരം ബേബി ശാലിനി തന്നെയാണ് അവരുടെ തട്ടെന്നും താണു തന്നെയിരിക്കും❤🤗❤

  • @rahulvm2582
    @rahulvm2582 Год назад +106

    "ബേബി ശാലിനി "
    80's ലെ മിക്ക സിനിമകളിലും ബാലതാരം ആയി തിളങ്ങി❤
    കുടുംബ ചിത്രങ്ങളിലെ പ്രിയപ്പെട്ട സാന്നിധ്യം🥰🥰
    നായികയായി വന്നപ്പോഴും നല്ല കഥാപാത്രങ്ങൾ ചെയ്തു 👍👌

  • @midhunkt9807
    @midhunkt9807 Год назад +56

    സുന്ദരക്കില്ലാടി എനിക്ക് എന്ത് ഇഷ്ടമാണെന്നോ.. ഈ അടുത്ത് youtube ൽ ഇരുന്ന് കണ്ടു ഞാനത്.
    ശരിക്കും വേറെയെതോ പുറംലോകം കാണാത്ത ഒരു ലോകത്ത് എത്തിപ്പെടുന്നത് പോലെയൊരു feel ആണ് നമുക്ക് തോന്നുക. ഒരുപാട് നല്ല പാട്ടുകളും. ഇന്നായിരുന്നെങ്കിൽ ചിലപ്പോൾ ആ പടം വിജയിക്കുമായിരുന്നു.

  • @Aparna_Remesan
    @Aparna_Remesan Год назад +72

    എത്ര വളർന്നാലും മലയാളികൾക്ക് എന്നും ശാലിനി കുറുമ്പ് കാട്ടുന്ന മാമാട്ടി കുട്ടി ആണ്.❤️🥰 ഇത്രയേറെ മലയാളികൾ സ്നേഹിച്ച ഒരു ബാല താരം ഇല്ല.

  • @suhana90
    @suhana90 10 месяцев назад +22

    She is soo cute and stylish.the trend setter ❤ her dressing sense and hair styling is sooper

    • @harikrishnank1312
      @harikrishnank1312 6 месяцев назад +2

      Even in marriage she unbraided her hair. She looks beautiful in unbraided hair😊❤️❤️

  • @FEBIN8387
    @FEBIN8387 Год назад +52

    ഹിറ്റ്‌ ആയില്ലെങ്കിലും സുന്ദരകില്ലാടി oke കണ്ടിരിക്കാൻ best സിനിമയാണ്

  • @aadithyan726
    @aadithyan726 Год назад +64

    അനിയത്തിപ്രാവിലെ നായകനും ചാക്കോച്ചൻ ലാസ്റ്റ് പടം നിറത്തിലെ നായകനും ചാക്കോച്ചൻ 😍 നക്ഷത്ര താരാട്ടിൽ അവർ രണ്ടുപേരും ഭാര്യഭർത്താക്കന്മാരായിട്ട് സൂപ്പർ ആയിരുന്നു 😍😍❤❤😍😍

  • @Dora22264
    @Dora22264 Год назад +81

    അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ എല്ലാം അന്നും ഇന്നും സൂപ്പർ ഹിറ്റ്

  • @Kichusworld786
    @Kichusworld786 Год назад +90

    ശാലിനിടെ songs ആണ് പൊളി... കിട്ടിയ ഏല്ലാ പാട്ടുകളും എന്തോ പ്രത്യേകത ആണ്..

  • @Rufainanishad-fv2si
    @Rufainanishad-fv2si Год назад +39

    ശാലിനി എന്നും മലയാളികളുടെ മാമട്ടി കുട്ടി തന്നെ ആണ് എനിക്കി പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഇഷ്ടം ആണ് അഭിനയിച്ച സിനിമകൾ ഒക്കെ കണ്ടില്ലേ ഡ്രസിങ് ആയാലും അഭിനയം ആയാലും എന്തൊരു ഡീസെന്റാൻ വെല്ലാൻ പറ്റില്ല ആർക്കും ❤️❤️

  • @nishanisha6516
    @nishanisha6516 Год назад +28

    എനിക്കും നല്ല ഇഷ്ടം ആണ് ശാലിനി യെ അഭിനയം നല്ല കഥ യുള്ള സിനിമ യിൽ ആണ് അഭിനയ്ച്ചത് അത് അന്നും ഇന്നും മൊക്കെ love you to shalini mam god bless you ❤😘🥰

  • @ashi1928
    @ashi1928 Год назад +35

    കുഞ്ഞു angel ആയി വന്നു പ്രണയത്തിന്റെ പല ഭാവങ്ങൾ മലയാളത്തിനും തമിഴ്ലുമായി മുദ്രണം ചെയ്ത് കൊണ്ട് ഒരായിരം ഓർമ്മകൾ സമ്മാനിച്ചു നല്ലൊരു കുടുംബിനിയായി മാറിയ ശാലിനി 😘😘😘😘😘😘😘😘😘😘..
    വർഷങ്ങൾക് അപ്പുറം ഒരു 7 വയസുകാരിയുടെ മനസ്സിൽ പ്രണയത്തിന്റെ വർണ്ണങ്ങൾ തീർത്തു മനസ്സിലേക്ക് കേറികൂടിയ എന്റെ Angel SHALINI ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ഇന്നും വെറുതെ ആശിച്ചു പോവുന്നു ഞാൻ 😔😔😔

  • @geethakrishnan9857
    @geethakrishnan9857 11 месяцев назад +23

    ശാലിനി യുടെ അലൈപായുതേ മൂവി എനിക്ക് വളരെ ഇഷ്ടം ആണ്. Super acting💜

  • @Galaxies944
    @Galaxies944 Год назад +48

    My Evergreen Favourite actress Shalini Mam❤

  • @jobyjoseph6419
    @jobyjoseph6419 Год назад +40

    നിയതമായ സ്വന്തം ചരിത്രത്തെ രണ്ടു വസന്തകാലമായി പകുത്തു വെച്ച ആഘോഷമായിരുന്നു ശാലിനി എന്ന നാമം ദക്ഷിണ ഇന്ത്യൻ സിനിമ ലോകത്തിന് നൽകിയത്.. ഒരു ബാല താരം അന്നോളമുള്ള എല്ലാ കച്ചവട ചിത്രങ്ങളുടെയും മൂല്യം സ്വയം നിശ്ചയിച്ച പ്രസ്തുത വർഷങ്ങൾ ഇന്നും പഴയ തലമുറ ഓർത്തെടുക്കുന്നത് അത് കൊണ്ടാണ്.. ഇത് കൊണ്ട് തന്നെ തന്റെ രണ്ടാം വരവിൽ ഒരു അഭിനേത്രി എന്ന നിലയിൽ പ്രേക്ഷക മനസ്സുകളിൽ നേടിയ ഉത്തുംഗ സിംഹാസനമാണ് ഇവർ അന്ന് അസാധ്യമായ തന്റെ നടന മികവിലൂടെ പ്രതിഷ്ഠിച്ചു വെച്ചത്.. അഭിനന്ദനങ്ങൾ ❤❤❤

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Год назад +33

    മലായലികളുടെ മനസ്സിൽ ഇടം നേടിയ നടി ശാലിനി❤

  • @athulrajesh9991
    @athulrajesh9991 Год назад +75

    അനിയത്തിപ്രാവും അതിലെ പാട്ടും 🥰😘
    ചെറിയാപ്രായംതൊട്ട് വലിയപ്രയംവരെയുള്ള പാട്ടുകൾ.. ℙ𝕆𝕎𝕃𝕐 😘

  • @injunjoe760
    @injunjoe760 Год назад +33

    പിന്നീട് വന്ന ഒരു ബാല താരവും ഇത്രേം നന്നായിട്ടില്ല, മലയാളികൾക്ക് ബേബി ശാലിനി മാത്രം 🔥അന്നും ഇന്നും ഇഷ്ടം ❤

  • @shemeelasasikumar2061
    @shemeelasasikumar2061 10 месяцев назад +8

    A remarkable actress who was successful as a child star and an adult star .

  • @sreerajchilameelika7531
    @sreerajchilameelika7531 Год назад +28

    സുന്ദര കില്ലാഡി പരാജയം ആണോ🙄എന്ത് നല്ല സിനിമയും പാട്ടുകളും ആണ്

  • @shinsmedia
    @shinsmedia Год назад +7

    5:33 ഈ രാഷ്ട്രദീപിക സിനിമ എന്റെ കൈയ്യിലുണ്ട്..എല്ലാ സിനിമാ വാരികകളും മേടിക്കുമെങ്കിലും രാഷ്ട്രദീപിക ഏറെ ഇഷ്ടം. സിനിമയെ പറ്റിയുള്ള എല്ലാം കാര്യങ്ങളും കൂടുതൽ അറിയാൻ രാഷ്ട്രദീപികയാ ഉഷാർ.. സിനിമയുടെ കളക്ഷൻ വരെ അതിൽ ഉണ്ടാവും..എല്ലാ ഓർമ്മകൾ മാത്രം❤

  • @sujitho
    @sujitho Год назад +14

    നക്ഷത്രതാരാട്ട് സൂപ്പർ ഹിറ്റായിരുന്നു... പ്രേംപൂജാരിയാണ് പരാജയ ചിത്രം.

  • @Rahul-iu7jl
    @Rahul-iu7jl Год назад +32

    ശാലീന സുന്ദരി ❤️

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +2

      ❤️❤️

    • @Deepa594
      @Deepa594 2 месяца назад

      ചെറുപ്പത്തിലെ നല്ല സുന്ദരി ആയിരുന്നു വലുതായപ്പോൾ അത്ര പോരാ

  • @shamsudeenfaheem533
    @shamsudeenfaheem533 2 месяца назад +3

    പരാജയ പെട്ടു എങ്കിലും..സുന്ദര ക്കില്ലാടി......ഒരു നല്ല പടം ആയിരുന്നു

  • @anitta_ms8898
    @anitta_ms8898 Год назад +31

    Baby Shalini ❤️😍🥰

  • @suvithao4606
    @suvithao4606 Год назад +13

    Salini oru pad estam my fvt actors 👍👌👍👍🥰🥰🥰

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 Год назад +11

    അനിയത്തി ശ്യാമിലി too🥰

  • @AsifMAnish
    @AsifMAnish Год назад +10

    My favourite actress❤️❤️😍

  • @Sileesh
    @Sileesh Год назад +15

    My Favourite Actress ❤👍👌❤️

  • @SaleenaMoly
    @SaleenaMoly Год назад +8

    Shaliniyume chakkochanume abinayicha cinimakal supper hitane😊

  • @abhinandps1796
    @abhinandps1796 Год назад +12

    ഒരു അമ്മയാവാൻ പോവുന്നു എന്നറിഞ്ഞ നിമിഷം തൊട്ട് അതൊരു പെൺകുഞ്ഞാവണമെന്ന് ആഗ്രഹിക്കാൻ കാരണം ബേബി ശാലിനിയും ശ്യാമിലിയും ആണ്. പക്ഷേ ദൈവം രണ്ട് ആൺകുഞ്ഞുങ്ങളെ തന്നു. 😅.

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

    • @aadithyan726
      @aadithyan726 Год назад +5

      ശാലിനിയെ പോലുള്ള ഒരു കുട്ടിയെ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകില്ല തമിഴന്മാരും ഉണ്ടാകില്ല എന്റെ ടിപി തന്നെ ബേബി ശാലിനിയാണ് 😜😜😜😜😜 എനിക്കും രണ്ടാം കുഞ്ഞുങ്ങളാണ് ഞാനും ആഗ്രഹിച്ചിരുന്നു ബേബി ശാലിനി പോലൊരു പെൺകുഞ്ഞിനെ 😍😍😍😍😍

  • @shrutimohan8908
    @shrutimohan8908 Год назад +8

    Mamookade makal ayum sister ayim Shalini chechi cheyan Patti ...Sherkim angel ane❤... Alaiypayuthe ❤️ amarkalam in tamil spl istaam ane

  • @itz.measwanth
    @itz.measwanth Год назад +6

    ബേബി ശാലിനി നല്ല നടിയാണ് ❤❤❤ നിറം സിനിമ എത്ര കണ്ടാലും മതിയാവില്ല പിന്നെ അനിയത്തി പ്രാവ് സ്നേഹിതൻ ഈ മൂന്ന് സിനിമകൾ സൂപ്പർ ആണ് ❤❤❤ romantic കഥാപാത്രം 😊

  • @user-dl8zm8wc3j
    @user-dl8zm8wc3j Год назад +22

    My favourite actress Shalini ❤❤❤❤❤❤❤❤❤❤🌹🌹🌹🌹

  • @naseemam4396
    @naseemam4396 11 месяцев назад +9

    ശാലിനിയുടെ ഒരു intarwyu ഒന്നും കാണുന്നില്ലല്ലോ

  • @johnantony7237
    @johnantony7237 Год назад +13

    മലയാളത്തിനു നഷ്‌ടമായ ശാലിനി....

  • @sreemesh378
    @sreemesh378 Год назад +22

    ശാലിനി ❤❤❤

  • @sarathkp8185
    @sarathkp8185 Год назад +5

    Thanku bro my fav actress muthuu

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 11 месяцев назад +10

    അന്നു ഇന്നും ഇഷ്ടം ബേബി ശാലിനിയോട്

  • @sajithjith7150
    @sajithjith7150 Год назад +5

    Ammea bhagavathi,enta mamattikuttiyammaq,kalioojnall,Kai kodunna nilavu ,niram okkea variety characters ayirunnu.but balance films okkea love oriented sadness film polea ennu thonnunu.prempoojari songs excellent.

  • @Cna_sudarsanan
    @Cna_sudarsanan Год назад +10

    My fav actress 💓

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад +27

    എന്റെ ഇഷ്ട്ട നായിക ❤️❤️

  • @geethugu8278
    @geethugu8278 Год назад +6

    സൂപ്പർ actor ❤️❤️❤️❤️❤️❤️

  • @subairk4022
    @subairk4022 Год назад +15

    കുട്ടിക്കാലം മുഴുവൻ സിനിമക്ക് വേണ്ടി ചിലവഴിച്ച ശാലിനിക്ക് പക്ഷെ നായിക ആയപ്പോ യെക്കും ഏറെ മടുപ്പ് വന്നിരുന്നു വെറും മൂന്നു വർഷം കൊണ്ട് career അവസാനിപ്പിച്ചു

  • @bindurajyamuna6582
    @bindurajyamuna6582 Месяц назад

    ❤👍❤️അന്നും ഇന്നും എന്നു ഓരേ പോലെ കുറയാത്ത ഇഷ്ട്ടം ❤👍👍✨️💖✨️🕊️🕊️🕊️

  • @Sharanya-hd2ju
    @Sharanya-hd2ju 11 месяцев назад +3

    സുന്ദരക്കില്ലാടി ❤❤❤

  • @imkv6903
    @imkv6903 Год назад +31

    അനിയത്തിപ്രാവിലെ ശാലിനിയുടെ അഭിനയത്തിൽ ഫാസിൽ ഒട്ടും തൃപ്തൻ ആയിരുന്നില്ല എന്ന് പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +3

      Athe❤️

    • @goldensunrise116
      @goldensunrise116 Год назад +2

      അതെന്താ നന്നായി ശാലിനി അഭിനയിച്ചല്ലോ

    • @imkv6903
      @imkv6903 Год назад +7

      @@goldensunrise116
      പക്ഷേ അഭിനയിപ്പിക്കാൻ ഫാസിൽ നന്നായി ബുദ്ധിമുട്ടി എന്ന് പറഞ്ഞിട്ടുണ്ട്.
      ബാലതാരമായി അഭിനയിച്ചപ്പോൾ ഉണ്ടായിരുന്ന ഗ്രേസ് മുതിർന്നപ്പോൾ ഉണ്ടായില്ല

    • @goldensunrise116
      @goldensunrise116 Год назад

      @@imkv6903 കുറേ വർഷങ്ങൾ അഭിനയിക്കാതെ ഇരുന്നപ്പോൾ ഉള്ള ബുദ്ധിമുട്ട് ആയിരിക്കും

    • @sujitho
      @sujitho Год назад +3

      ആദ്യത്തെ കുറച്ചു ദിവസങ്ങൾ ബുദ്ധിമുട്ടി എന്നാണ് പറഞ്ഞത്... പിന്നീട് ശാലിനി ഗംഭീരമായി കഥാപാത്രമായി മാറി.

  • @Spark-wt8vu
    @Spark-wt8vu 11 месяцев назад +2

    After childhood, kunjacko de kude ulla movies mathre kollaavu

  • @hitha89
    @hitha89 Год назад +15

    നല്ല നടി 👌👌❤️

  • @SivaSiva-pn3ii
    @SivaSiva-pn3ii 22 дня назад

    Salini evergreen ❤❤❤

  • @Noojamansoor786
    @Noojamansoor786 Год назад +15

    4 വയസിൽ ആരാധന തോന്നി മനസ്സിൽ കേറിയ നടി. പാട്ടുകളെല്ലാം കുട്ടിക്കാല നൊസ്റ്റാൾജിയ. എന്തോ ഒരു വിങ്ങൽ ആണ് ഈ nadiyodulla ആരാധന

    • @goldensunrise116
      @goldensunrise116 Год назад +2

      സത്യം എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടി

    • @aswathycorrect1299
      @aswathycorrect1299 Месяц назад

      എനിക്കും

  • @honeybee4915
    @honeybee4915 11 месяцев назад +2

    ശാലിനി ❤❤❤❤❤

  • @user-yf1cm5jf2h
    @user-yf1cm5jf2h Год назад +5

    Shalini super

  • @mrlolan3427
    @mrlolan3427 Год назад +13

    Alaipayuthey ♥

  • @priyatn1412
    @priyatn1412 Год назад +3

    Nalla kudumbini matha pithakkaude vakku ketta val .Thann istam thullathaval.orupadu punyakarmangal chey thittum athonnum peru para kottathaval.daivam varum janmanglilum anugrahikkatte shobhana mayi

  • @rameshrairoth2518
    @rameshrairoth2518 Год назад +11

    Saliny എന്റെ കൂട്ടുകാര്യ, saliny super

  • @sreejaraju9709
    @sreejaraju9709 Год назад +2

    ബാക്കിയെല്ലാം സൂപ്പർ

  • @ramyachandran2161
    @ramyachandran2161 Год назад +2

    Super video
    Salini is beautiful

  • @_Dreamgirl
    @_Dreamgirl Год назад +8

    എനിക്ക് ശാലിനിയേക്കാൾ baby ശാമിലിയെ യായിണ് ഇഷ്ടം ❤️

  • @shyniberney4011
    @shyniberney4011 Год назад +7

    മുതിർന്നപ്പോ പഴയ ചുറുചുറുക്ക് ഇല്ലാതായി. വളരെ ഒതുങ്ങിക്കൂടിയ പ്രകൃതമായി മാറിയതായി എല്ലാവരും പറഞ്ഞു. കൂടാതെ, കുഞ്ഞിലേയുള്ള ബഹളം ചിലരൊക്കെ പ്രതീക്ഷിച്ചത്രേ. ചന്ദ്രലേഖയിലെ ലേഖയെപ്പോലെ. പക്ഷേ വെറും പാവം കുട്ടി ഇമേജ് ആയിരുന്നു നായികയായപ്പോ കണ്ടത്. ഇവരുടെ അനുജത്തിയും കുട്ടിക്കാലത്തെ ബഹളം ഒന്നും ഇല്ലാത്ത കുട്ടിയായി മാറി.

  • @cuteface2031
    @cuteface2031 11 месяцев назад +2

    Shalini❤🥰

  • @sujitho
    @sujitho 2 месяца назад +2

    അവരുടെ കരിയർ ബെസ്റ്റ് ആയ, തമിഴ് നാട് സംസ്ഥാനം പുരസ്‌കാരം നേടികൊടുത്ത കൾട്ട് ക്ലാസ്സിക്‌ അലൈപായുതേ യെ പറ്റി കുറച്ചു കൂടി പറയാമായിരുന്നു. ഇന്നും ആ സിനിമയും അതിലെ പാട്ടുകളും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. രണ്ടാം വരവിൽ അവർ അഭിനയിച്ച എല്ലാ സിനിമകളിലും അവരുടെ കഥാപാത്രത്തിനു നായകനോളം പ്രാധാന്യം ഉണ്ടായിരുന്നു എന്നത് കൂടി പരാമർശിക്കമായിരുന്നു.

  • @BGR2024
    @BGR2024 Год назад +3

    Ettavum kooduthal parayendiyirunnathu alai payutheye kurichayirunnu. Ettavum nannayi abhinayicha ippolum aaradhakarulla chithram. Enthanu oru passing reference aakki othukkiyathu?

  • @rajis1224
    @rajis1224 2 месяца назад +1

    എനിക്കും ശാലിനി ചക്കൊച്ചൻ

  • @anjushiva9412
    @anjushiva9412 Год назад +4

    😱അപ്പൊ കൂട്ട് ഫിലിം മിലെ നടൻ ശാലിനി യുടെ ബ്രദർ ആയിരുന്നോ 👍🏻👍🏻

  • @rajibinu2742
    @rajibinu2742 Месяц назад

    Ente..ishta...nayika....annum innum.ennum....ente...kuttikalathu.....hair cut....mamattikuttiyammede...ayirunnu.. Pakshe....baby shaliniye....kandittilla....pinne..eppozho....babyshaliniyude....film kandu.appol njan...valthayi....njan kunjile...baby shalini hair cut...mathre...ariyuvollu....but...babyshaliniye....ariyillarunnu ente....cheruppam...muthal....njan....kanan....agrahikkunna ore.oru....nadi....ettavum...ishttamulla.....ore.oru.nadi.....baby shalini......I love you...shalinichechi....ennum....ente....mamattikuttiyammayodu....mathram....ishtam....

  • @KaNnaN98.
    @KaNnaN98. Год назад +52

    മലയാളത്തിൽ ദിലീപിന്റേം കുഞ്ചാക്കോ ബോബന്റേം നായിക ആയി മാത്രമേ അഭിനയിച്ചിട്ടുള്ളു

  • @sruthiratheesh
    @sruthiratheesh 10 месяцев назад

    Best photo filter app ethannu parayooo plzzzz🙏

  • @Noojamansoor786
    @Noojamansoor786 Месяц назад

    അനിയത്തി പ്രാവ് ലൈഫിൽ ആദ്യ കണ്ട fim

  • @Sharanya-hd2ju
    @Sharanya-hd2ju 11 месяцев назад +2

    കൈക്കുടന്നു നിലാവ് ❤❤❤

  • @mrlolan3427
    @mrlolan3427 Год назад +5

    ദിവ്യാ ഉണ്ണി, മോനിഷ ഒക്കെ വീഡിയോ ഇടാമോ

  • @sheebaa2705
    @sheebaa2705 Год назад +2

    Ante mamatti kuttiamma orupadu thavana kanum

  • @anujithkr5656
    @anujithkr5656 Год назад +2

    Shalini 😘

  • @chakirolmo5195
    @chakirolmo5195 Год назад +3

    please brother share more with us maria and reshma

  • @user-on2kc8iu9r
    @user-on2kc8iu9r 2 месяца назад

    Mis u shalini❤️

  • @prejithm4988
    @prejithm4988 Год назад +5

    കണ്ണുക്കൾ നിലവ് എന്നൊരു tamil പടവും shalini ചെയ്തിരുന്നു with actor വിജയ് directed by fazil

  • @SoumyaVijith
    @SoumyaVijith Год назад +12

    Alaipayuthe Manju chechiye aayirunnu aadyam cast cheythathu Manju chechi kallyanam kazhinju poyondu aanu ശലിനിക്കു offer vannathu but shalinide eattavum best movie aayirunnu

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

      ❤️❤️

    • @jayaprakashk5607
      @jayaprakashk5607 Год назад +4

      Athinu manjuvinte kalyanam kazhynjathu 98 October 20 thinaanu aniyathipravu irangiyathu 97 March 26 nu aanu tallumpol oru mayathil okke tallu

    • @SoumyaVijith
      @SoumyaVijith Год назад +1

      @@jayaprakashk5607 Manju thanne interviwil പറഞ്ഞതാണ് സഹോ alaipayuthe മണി sir വിളിച്ചിരുന്നു എന്ന് പിന്നെയാണ് ശാലിനിയെ cast ചെയ്തത്

    • @SoumyaVijith
      @SoumyaVijith Год назад

      @@jayaprakashk5607 അതും alaipayutheyum തമ്മിൽ എന്ത് ബന്ധം

    • @SoumyaVijith
      @SoumyaVijith Год назад +1

      @@jayaprakashk5607 alaipayuthe 2000 തിലെ movie aanu 2 വർഷം മുൻപ് അവരുടെ കല്യാണം കഴിഞ്ഞ് അതിനിപ്പോ എന്താ ഓഫർ വരുന്നതിനു

  • @Kp6768-i6e
    @Kp6768-i6e Год назад +5

    👍👍super

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +1

      Thanq.. Pettenn cheytha video aann..just 2 hr kond❤️

    • @Kp6768-i6e
      @Kp6768-i6e Год назад

      @@filmfeelmalayalam9937 nannayit und ⭐️⭐️⭐️

  • @anithakk8375
    @anithakk8375 Год назад

    നല്ലവിഡിയോ

  • @nns132
    @nns132 11 месяцев назад

    Shalini aniyathipravilum pinne nakshathratharatilum, kaikudanna nilavilum kaliyoonjalilum sherikum baby shaliniye ormipichu.. Pakshe pinnangotu aa charm nashtapettapole thonni.

  • @sajithapt736
    @sajithapt736 8 месяцев назад

    ❤❤

  • @abhinavbhaskar20
    @abhinavbhaskar20 Год назад

    Bro ee magazine okke ayach tharan aavuoo??

  • @Happy-cj3ws
    @Happy-cj3ws Год назад

    Real lifil Kunchakkoyum shaliyum nalla suhrithukkal maathramayirikkunnath enth kondaanaavo ? Oru aan kuttikkum penkuttikkum nalla suhrithkkal mathram aayi jeevikkam ennu ivar thanne theliyichu .niram cinimaye polichadukki

  • @annammakurian1614
    @annammakurian1614 Год назад +1

    Aniyathipravil shalinikk adyam dub cheyyan chance kittiyath bhagyalakshmi anu....

  • @noobplays3818
    @noobplays3818 Год назад +2

    Sundarakiladi was a hit 😒

  • @unknownfoxff3320
    @unknownfoxff3320 Год назад +10

    Stylen nayika❤

  • @sajeevkk8876
    @sajeevkk8876 Год назад

    Crt

  • @dreamslight8600
    @dreamslight8600 2 месяца назад

    👌🏾👌🏾👌🏾👌🏾💙

  • @sreelethasreeletha5109
    @sreelethasreeletha5109 Месяц назад

    Nenteschooltimelenayika

  • @Lux_bxdiee
    @Lux_bxdiee Год назад +1

    Ee magazine interviewsinte photo allengil link tharumo please ❤

  • @fathimakt3750
    @fathimakt3750 Месяц назад

    നിങ്ങളെ എല്ലാ വീഡിയോക്കും വോയിസ് കുറവാണ് ഒച്ചിയിൽ പറയൂ സഹോദരാ

    • @filmfeelmalayalam9937
      @filmfeelmalayalam9937  Месяц назад +1

      @@fathimakt3750 ആന്നോ... സോറി... Voice koottam❤️

  • @meerakjohn4226
    @meerakjohn4226 Год назад

  • @rekha9419
    @rekha9419 Год назад +1

    Kollam aayirunno sthalam🤔🤔thamizhnattukariyanenna njn karuthiyathu.. Kollathu evideyanu🤔🤔

  • @baijumv7539
    @baijumv7539 Год назад +3

    അമ്മയാണെ സത്യം ഫെയിം ആനിയെ പറ്റിയുള്ള വീഡിയോ ചെയ്യാമോ

  • @minnu252
    @minnu252 Год назад +11

    Shalini filmsil abhinayikkunnathu Ajithnu ishtamalla... ayushkalam filmil act cheyyunnathinte remuneration ethraya athu njan tharam ennu Ajith paranjirunnu... Ajithnde koode koodithondanavo kolam ketu shalini... face kandalum happy allennu thonnunnu... divorce cheyyanum pattatha avastha ayirukkum...
    shamiliyum act cheyyunnathu ajith sammathichilla... ennittum shamili act cheythu .. pakshe chechiye pole uyaran kazhinjilla Ajith aano athinu thurankam veche ennu samshayikkediyirikkunnu... Tamilil onnum maryadaku oru role polum kittiyilla shamilikku...

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +3

      😶😶aanno😔❤️

    • @divinity7851
      @divinity7851 Год назад +25

      ഞാൻ മനസിലാക്കിയിട്ടുള്ളത് അവരുടേത് വളരെ ഹാപ്പി മാരീഡ് ലൈഫ് ആണെന്നാണ്.. ഒരിക്കൽ എയർപോർട്ടിൽ വച്ചു നേരിട്ട് അവരെ കണ്ടിട്ടുമുണ്ട്..
      I think they are an ideal couple...ശാലിനി ബാഡ്മിന്റൺ പ്ലയെർ ആയി പല മത്സരങ്ങളിൽ പങേടുത്തെന്നു വായിച്ചിട്ടുണ്ട്.. അജിത് തന്നെ അവർക്കായി വീട്ടിൽ ബാഡ്മിന്റൺ കോർട്ട് ഒക്കെ ഒരുക്കി ന്നൊക്കെ വാർത്ത വന്നിരുന്നു.. ആക്ടിങ് ഒഴിവാക്കി ത് ശാലിനിടെ സ്വന്തം തീരുമാനം ആണ്... അജിത് വളരെ സപ്പോർട്ട് നൽകുന്ന hus ആണ്... പ്രായം ആവുബോ ലുക്ക്‌ മാറും സ്വാഭാവികം... 😄😄😄

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +2

      ​@@divinity7851❤️❤️

    • @minnu252
      @minnu252 Год назад +13

      njan etho magazinel pandu vayichatha... cinemayil abhinayikkan vidathondavum mattu karyangalil vidunne... vere arem thottu abhinayikkunnathu pulliku ishtamalayirunnu...(dileep manju warriere act cheyyan vidathirunna pole) ... family life veno career veno ennu chodichal ottu mikka pennugalum family thirenjedukum... vere option illallo... pinne swatham ishtathina act cheyyathe ennu purathu parayum... to protect husbands image...
      ullil happy anel purathu aa glow undavum athrrm prayam onnumayillallo ... ippo aake tholinju bangi okke poyi...pinne elite people de idayil married lifeil kure adjustments undavarunnu...divorce avathathinu reasonum athavum..makkal okke oru kara patti kazhiyumbo oru divorce news kelkkanum chance undu...

    • @ranjithavineeth2793
      @ranjithavineeth2793 Год назад +19

      Shalini chakochane kettiyirunel ennu agrahichitund..avarude kannu, hair, dressing ellam ishtamanu