മധുരം അഡിക്ഷൻ ആകുമ്പോൾ ? | Nestle india | Mallu Analyst | Analysis

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 373

  • @nikhila7855
    @nikhila7855 5 месяцев назад +130

    *🤣 കാരണം സിമ്പിൾ ആണ്, ഇന്ത്യക്കാർക്ക് ഇതൊക്കെ മതി, ഇതൊക്കെയേ അർഹിക്കുന്നുള്ളു എന്ന്*

  • @anilsbabu
    @anilsbabu 5 месяцев назад +122

    2:35 എന്നു മാത്രം അല്ല, ഉരുണ്ടുതടിച്ചിരിക്കുന്ന ഒരു കുട്ടി മേലിഞ്ഞിരിക്കുന്ന കിട്ടിയേ അപേക്ഷിച്ചു ആരോഗ്യം മെച്ചപ്പെട്ടത് ആണെന്ന മിഥ്യാധാരണ രക്ഷിതാക്കൾ വരെ വെച്ചു പുലർത്തുന്നു. കുട്ടി മേലിഞ്ഞിരുന്നാൽ, "നിങ്ങൾ ഈ കുട്ടിക്ക് തിന്നാൻ ഒന്നും കൊടുക്കാറില്ലേ?" എന്ന ചോദിക്കാൻ ബന്ധുക്കൾക്കും മടിയില്ല! 😮

    • @anusha9518
      @anusha9518 5 месяцев назад +6

      Angane Kure alkar und

    • @blessyeapen645
      @blessyeapen645 5 месяцев назад +7

      മെലിഞ്ഞ് ഇരിക്കുന്ന കുട്ടികൾക്ക് ആരോഗ്യം ഇല്ല പോലും 😏😏😏

  • @Life_of_Hariii
    @Life_of_Hariii 5 месяцев назад +369

    Exactly!... കുട്ടികൾടെ സന്തോഷം നോക്കി grandparents ആണ് ഇത് കൂടുതൽ കൊടുക്കുന്നത്... അവരോട് No പറഞ്ഞാൽ അവരെ പറയും ഞങ്ങളും 4 എണ്ണം പെറ്റതാ എന്ന്... 🥹😌😟

    • @kirtik2673
      @kirtik2673 5 месяцев назад +3

      Santhosham nokkiyum pnne working mothers oke ആണേൽ babysittinglo അല്ലാതെ ഗ്രാൻഡ്പേരെന്റ്സ്ന്റെ അടുത്തോ ഒക്കെ ആക്കി പോവമ്പൾ നമ്മടെ കുട്യോൾക്ക് വേണ്ടി മറ്റുള്ളോരെ കൂടുതൽ കഷ്ടപ്പെടുത്തേണ്ട,ഇത് just ചൂട് വെള്ളത്തിൽ കലക്കിയാൽ മതീലോ, preparation easy ayondum koode daytimel cerelac prefer cheyynne chechimare എനിക്ക് അറിയാം.

    • @user-bg6si9pe1j
      @user-bg6si9pe1j 5 месяцев назад

      😢😢😢

    • @ShakkeerThePerson
      @ShakkeerThePerson 5 месяцев назад +1

      Correct

    • @Life_of_Hariii
      @Life_of_Hariii 5 месяцев назад

      @@human-zc3mw 😄♥️

    • @sekharbalakrishnan1225
      @sekharbalakrishnan1225 5 месяцев назад

      Exactly.

  • @drrejithanandini
    @drrejithanandini 5 месяцев назад +402

    ഒരു pediatrician ആയ ഞാൻ ഇത് കാലങ്ങൾ ആയി പറയുന്നു. .. എത്ര പറഞ്ഞാലും parents ഇതൊക്കെ വാങ്ങി കൊടുക്കും. .. Parents കൊടുത്തില്ലെങ്കിൽ ഗ്രാൻഡ്പേരെന്റ്സ് കൊടുക്കും. ..
    ഈ വിഡിയോ 100% ശെരിയാണ്

    • @Gogreen7days
      @Gogreen7days 5 месяцев назад +9

      ഒരു നാൾ സകല എണ്ണവും കേൾക്കും 👩‍⚕️. കാലം തെളിയിക്കും

    • @vishnumm2467
      @vishnumm2467 5 месяцев назад +3

      Added sugar ellatha enthoke product aane nammal kuttikalk kodukuka ???

    • @womaniya4879
      @womaniya4879 5 месяцев назад +1

      Yes dr... you do say this repeatedly.... I am following you on Instagram ....

    • @Gogreen7days
      @Gogreen7days 5 месяцев назад +4

      നമ്മൾ മറ്റുള്ളവവരെ നോക്കി or മറ്റുള്ളവരുടെ കുട്ടികളെ നോക്കി വളർത്താതെ ഇരുന്നാൽ നല്ലത് . Comparison or competition മനോഭാവം should stop 🛑

    • @Monalisa77753
      @Monalisa77753 5 месяцев назад +2

      ​@@Gogreen7days yes. 💯

  • @Hari-k4z7t
    @Hari-k4z7t 5 месяцев назад +148

    Dhruv Rathee ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്തപ്പോൾ മലയാളത്തിലും ഇത് പോലൊരു വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു.....thankyou❤

    • @ardravrc5808
      @ardravrc5808 5 месяцев назад +7

      JBI ചെയ്തിട്ടുണ്ട്.

    • @snehas7300
      @snehas7300 5 месяцев назад +6

      Soch by mohak alle cheyde

    • @SMW2023
      @SMW2023 5 месяцев назад +2

      Food pharmer alle

    • @elonmusk9814
      @elonmusk9814 5 месяцев назад

      @@SMW2023 Aa pulli aanu ee issue adhyam eduthu paranjathu. Pineedanu ee videos ellam ytubil popular aayathu

    • @AbhishekBM
      @AbhishekBM 5 месяцев назад

      ​@@SMW2023 Food pharmer is the og

  • @aleenamariya3166
    @aleenamariya3166 5 месяцев назад +174

    Advertisement ആളുകളെ നന്നായി influence ചെയ്യുന്നുണ്ട്, horlicks, boost okke കഴിച്ചാൽ ഉയരം, വയ്ക്കും വളരും എന്നൊക്കെയാണ് ആളുകൾ ഇപ്പോഴും കരുതുന്നത്

    • @1752-vph
      @1752-vph 5 месяцев назад +1

      താങ്കൾ ഏതാണ് വാങ്ങി ഉപയോഗിക്കുന്നത്

    • @Monalisa77753
      @Monalisa77753 5 месяцев назад

      Societyile bodyshaming_um oru factor aan. kuttikalum muthirnavarum ath vangikan nirbandhidar aavunnu.

    • @Tommy_shelb_
      @Tommy_shelb_ 5 месяцев назад

      100% sathyam

  • @jobygeorge2526
    @jobygeorge2526 5 месяцев назад +235

    ദാരിദ്രം ഭരണാധികാരി മതിൽ കെട്ടി മറക്കുമ്പോൾ corporate അത് sugar കെട്ടി മറക്കുന്നു 🥴🥴😪😪😪😪

    • @_gokz
      @_gokz 5 месяцев назад +23

      കോൺഗ്രസ് ഭരിക്കുമ്പോൾ ചേരി ഒന്നും ഇന്ത്യയിൽ ഇല്ലായിരുന്നു.
      ഇങ്ങനെയുള്ള products വിൽക്കാൻ നിയമം ഉണ്ടാക്കിയത് കോൺഗ്രസ് അല്ല. വേറെ ആരോ ആണ്.😂😂

    • @Boogey_M4N
      @Boogey_M4N 5 месяцев назад +26

      ​@@_gokz ഇതിലും കക്ഷി രാഷ്ട്രീയമോ..😮.. നിനക്ക് വയ്യെടെ...? 🤦🏻‍♂️

    • @dreamshore9
      @dreamshore9 5 месяцев назад +13

      രാജാവ് modi മതില് കെട്ടിയ പോലെ ഒരുത്തനും കെട്ടിയിട്ടില്ല... പാവങ്ങളെ കാണുമ്പോ തന്നെ ചത്തുരുത്തി... ഇവൻ ചായ വാല ഒന്നും ആയിരുന്നില്ല

    • @1752-vph
      @1752-vph 5 месяцев назад +7

      ​@@dreamshore9 പക്ഷേ സ്വന്തം കഴിവുകൊണ്ട് പ്രധാനമന്ത്രിയായി ,

    • @_gokz
      @_gokz 5 месяцев назад +7

      @@dreamshore9
      1951 മുതൽ 65 വർഷം അഴിമതി കാണിച്ച് ഭരിച്ച് മുടിച്ച ടീമുകൾ ഉണ്ടാക്കിയ ചേരികൾ ഒന്നും വേറെ ആരും ഉണ്ടാക്കിയിട്ടില്ല എന്ന് പറയുന്നത് അല്ലേ ശരി.🤣🤣

  • @sanvi1997
    @sanvi1997 5 месяцев назад +141

    Digestion issues കാരണം കുഞ്ഞിനെ കാണിച്ചപ്പോൾ soft drinks ആണ് problem എന്നു പറഞ്ഞു. Still parents soft drinks & junk food കൊടുക്കുന്നു. Neighbor ആയ എനിക്കുള്ള concern പോലും അതിന്റെ പേരെന്റ്സ്നില്ല ☹️

    • @Life_of_Hariii
      @Life_of_Hariii 5 месяцев назад +37

      @MR_r--3728 അനുഭവിക്കുന്നത് പാവം കുഞ്ഞാകും... 😌

    • @anju5124
      @anju5124 5 месяцев назад +8

      I have also seen parents giving small children fast foods.

    • @aavi.
      @aavi. 5 месяцев назад +9

      soft drinks kuttikalko😳😳 22 vayas aayi enik, njan thanne valare kuracha kudikunne.. aa kopp oro items dissolve cheyunnath kandittundo😲

  • @Mr.Pappus
    @Mr.Pappus 5 месяцев назад +110

    ഇവിടെ സർക്കാർ ഭക്ഷണത്തിന്റെ കാര്യത്തിൽ concern അല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.
    നോർത്ത് ഇന്ത്യയിൽ ഒട്ടും hygienic അല്ല പിന്നെയാണോ ഇതൊക്കെ നോക്കുക

    • @anju5124
      @anju5124 5 месяцев назад +8

      Since that film "How Old Are You" came out, I feel fear when I buy something. Even if it's just fruits and vegetables!

    • @vishnuvl247
      @vishnuvl247 5 месяцев назад

      Right 😂

    • @DammyAccound
      @DammyAccound 5 месяцев назад +1

      ഏതു സർക്കാർ ആണ് ഫയങ്കരം concern 😂

    • @DammyAccound
      @DammyAccound 5 месяцев назад

      ​@@vishnuvl247ഏതു സർക്കാർ ആണ് ഫയങ്കരം concern 😂

  • @robinvarghese2341
    @robinvarghese2341 5 месяцев назад +462

    ഗൾഫിലെ കോകോ കോളയും നാട്ടിലെ കോളയും കുടിച്ചാൽ അറിയാം രുചി വെത്യാസം

    • @mmmssbb23
      @mmmssbb23 5 месяцев назад +19

      I don't think so. Canned cola same taste തന്നെ ആയിരിക്കും.

    • @lukeskywalker17720
      @lukeskywalker17720 5 месяцев назад +34

      Kfc taste difference ഉണ്ട് cola അറിയില്ല

    • @KottayamDiaries
      @KottayamDiaries 5 месяцев назад +3

      Crrct

    • @akku7296
      @akku7296 5 месяцев назад +64

      Kit kat വ്യത്യാസം ഉണ്ട്

    • @delight6059
      @delight6059 5 месяцев назад +29

      Mountaindew രുചി നല്ല മാറ്റമുണ്ട്

  • @joemathew5467
    @joemathew5467 5 месяцев назад +133

    മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലുള്ള ജാഗ്രത ഇതു പോലുള്ള കാര്യങ്ങളും സർക്കാർ കാണിച്ചിരുന്നെങ്കിൽ ...

    • @vishnuvl247
      @vishnuvl247 5 месяцев назад

    • @incarnationcharls
      @incarnationcharls 5 месяцев назад

      In a fantasy world, they might.
      But let's be real. The government itself is a business lobby. We are merely cash for them.

  • @mahsh.m
    @mahsh.m 5 месяцев назад +64

    Foodpharmer നെ കാണിച്ചപ്പോൾ പേര് മെൻഷൻ ചെയ്യാമായിരുന്നു. വലിയ ബ്രാണ്ടുകൾക്കെതിരെ നിയമ പോരാട്ടം നടത്തുന്നത് അയാളാണ്.

  • @aadhirenjith.7573
    @aadhirenjith.7573 5 месяцев назад +51

    താങ്കൾ ഇതൊക്ക പറയുന്നു ജനങ്ങൾക്ക് ഇതൊന്നും ഇതു വരെ മനസ്സിലായിട്ടില്ല

  • @mansoornp9388
    @mansoornp9388 5 месяцев назад +38

    എൻ്റെ മക്കൾക്ക് എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതിയും ഇതാണ് lays ഉം pepsi യും horlicks ഉം വാങ്ങിത്തരൂല എന്ന്

    • @averagestudent4358
      @averagestudent4358 5 месяцев назад +6

      വല്ലപ്പോഴും വാങ്ങി കൊടുക്കാമെന്നു വെച്ചാൽ അതിൻറെ ടേസ്റ്റ് പിടിച്ചാൽ പിന്നെ നിർത്തില്ല.
      മനസ്സിലാക്കാൻ പാടായിരിക്കും എന്നാലും പറഞ്ഞുമനസ്സിലാക്കി നോക്കുക.😊

    • @mansoornp9388
      @mansoornp9388 5 месяцев назад

      @@averagestudent4358 ഞാൻ വങ്ങിക്കൊടുക്കാറില്ല എങ്കിലും സ്നേഹ നിധികളായ ചില ബന്ധുക്കൾ വഴി വല്ലപ്പോഴും എങ്കിലും ഇതിൻ്റെ രുചി ഒക്കെ അറിയുന്നുണ്ട്, അത് കൊണ്ടാണ് എന്നോട് വഴക്ക്

    • @baIIshevik
      @baIIshevik 5 месяцев назад +4

      ​They'll realise it later

  • @SajithaKareem-vk7vf
    @SajithaKareem-vk7vf 5 месяцев назад +29

    Thanking Dr. Pal🫂🙌🏻 nta lifestyle pulli influence chythatind❤️

  • @chakkigurl
    @chakkigurl 5 месяцев назад +107

    Oreo is one of the worst biscuits to eat! I have stopped eating it ages ago.

    • @dreamer-vk3xt
      @dreamer-vk3xt 5 месяцев назад

      Why

    • @paracoco1761
      @paracoco1761 5 месяцев назад +22

      It doesn't even taste good to me. I don't know why people eat it.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 месяцев назад

      ​@@paracoco1761sathyam aane. Onn okke kazhikumbol thanne math varum. Athrayum madhuram athil und

    • @MrSyntheticSmile
      @MrSyntheticSmile 5 месяцев назад

      Oreo tasteless.

    • @farshadkaloth6739
      @farshadkaloth6739 5 месяцев назад

      @@paracoco1761It may be dangerous to health, but it tastes really good

  • @abrahamsimon8056
    @abrahamsimon8056 5 месяцев назад +28

    ഇന്ത്യക്കാർക്ക് പൊതുവെ മധുരം ഇഷ്ടമാണ് . നമ്മുടെ Traditional ആയിട്ടുള്ള പല വിഭവങ്ങളും മധുരത്തിൽ സമ്പന്നമാണ്. ലഡു ജിലേബി പായസം അലുവ അങ്ങങ്ങനെ പലതും

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 месяцев назад +13

      Indiakkarkk priyappetta gulab jamun foreigners kazhichitt bhayankara madhuram aayakond avark ishtappedaathe parayunna kandittund

    • @sidharthcs2110
      @sidharthcs2110 5 месяцев назад

      BS argument

    • @abrahamsimon8056
      @abrahamsimon8056 5 месяцев назад

      @@ZoyaKhan-pd4zi exactly

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 месяцев назад +3

      @@shruthikiran2289 enikkum athe 😵‍💫enikk vomit cheyyan okke thonnum. Jilebi okke pakuthy kazhikkumbol thanne madukkum.

  • @shaans3581
    @shaans3581 5 месяцев назад +51

    അങ്കണവാടി വഴി കുട്ടികൾക്ക് കൊടുക്കുന്ന അമൃതം പൊടി അതിൽ 20% പഞ്ചസാര ചേർക്കുന്നുണ്ട്. ഇവിടെ ഉള്ളവരും വന്നവരും എല്ലാം ചെയുന്നത് ഒന്നു തന്നെയാ

    • @1752-vph
      @1752-vph 5 месяцев назад +1

      ശർക്കര ചേർത്ത് ഉണ്ടയാക്കി കഴിച്ചാൽ നല്ല ടേസ്റ്റ് ആണ്

    • @sebinraj1956
      @sebinraj1956 5 месяцев назад

      ​@@1752-vphtaste kills

    • @ecstaticfinite2146
      @ecstaticfinite2146 5 месяцев назад

      ​@@1752-vphTaste inte karyam alla paranjath

    • @MrSyntheticSmile
      @MrSyntheticSmile 5 месяцев назад +1

      20% പഞ്ചസാരയും 50% പഞ്ചസാരയും രണ്ടും രണ്ടാണ്. പഞ്ചസാര അന്നജമാണ്. ഒരളവുവരെ ആവശ്യമാണ്.

    • @ecstaticfinite2146
      @ecstaticfinite2146 5 месяцев назад +10

      @@MrSyntheticSmile added sugar oru alavilum nallath alla. Added sugar il ninn carbohydrates edkenda karyam bodyk illa allathe thanne avashyathin carbs food il ninn kitunnund.

  • @SAJFIT-m6x
    @SAJFIT-m6x 5 месяцев назад +16

    ഇന്ത്യയിൽ സർവ്വത്ര മായം , ഈ അടുത്ത് ഒരു പഠനത്തിൽ ഇന്ത്യയിൽ വിൽക്കുന്ന protein powder കളിൽ മിക്കതും മായം ചേർത്തതും quality ഇല്ലാത്തതും. ഇതൊന്നു പരിശോധിക്കാൻ ഒരു governmen സംവിധാനങ്ങളും ഇല്ലേ...???

  • @athirabiju4970
    @athirabiju4970 5 месяцев назад +32

    Sherikkum ithumathramano? Malayalikal enna nilayil nammude food habits okke healthy aano.Choru thanne randu neram kazhichathukond enthaanu karyam.Naatil ninn vidheshath poya kuttikalkokke nalla height um weightum und...Nammal nammude food habits ne question cheyyenda samayam athikramichille?

    • @markantony1069
      @markantony1069 5 месяцев назад +4

      Correct...food habits bakki ulla life aspectisine affect cheyunund🤜

    • @anna_._irwin
      @anna_._irwin 5 месяцев назад +1

      അത് ഓരോരുത്തരുടെ ജീവിത ശൈലി അനുസരിച്ചിരിക്കും. ദോശ, അപ്പം തുടങ്ങിയവ fermented ഫുഡ്സ് ആണ്. Gut health ന് ഏറ്റവും നല്ല ഫുഡ്‌ ആണ് ഇവ. പിന്നെ ഇടിയപ്പം, പുട്ട്, ഇഡലി ഇവയൊക്കെ ആവിയിൽ പുഴുങ്ങി എടുക്കുന്നത് കൊണ്ട് തന്ന ഹെൽത്തി ആണ്. Calorie count മാത്രം നോക്കാതെ അവയുടെ ഗുണങ്ങളും നോക്കണം. മലയാളികളുടെ പ്രശ്നം carbs ന്റ കൂടെ ആവശ്യമായ protein ഉം fibre ഉം ഉൾപെടുത്താത് ആണ്. ഫ്രൂട്സ്, nuts ഒക്കെ വീട്ടിൽ ഗസ്റ്റ് വന്നാൽ മാത്രം വാങ്ങുന്ന വീടുകൾ ഒണ്ട്. ദിവസം ഒരു മുട്ട എങ്കിലും diet ൽ ഉൾപ്പെടുത്തണം എന്ന് പറയുമ്പോൾ പൈസ നിങ്ങൾ തരുവോ എന്ന് ഡോക്ടർ നോട് തിരിച്ചു ചോദിക്കുന്ന patient നെ ഞാൻ കണ്ടിട്ട് ഉണ്ട്. ഇതേ ആളുകളുടെ വീട്ടിലെ മറ്റു സൗകര്യങ്ങളും, ജീവിത ശൈലിയും നോക്കിയാൽ വലിയ കുഴപ്പം ഒന്നും കാണില്ല. ഇവിടെ ഉള്ളവർക്ക് സ്വർണം, വസ്ത്രം, വീട്ടുപകരണങ്ങൾ തുടങ്ങിയവക്ക് പൈസ ചിലവാക്കുന്നത്തിന് ഒരു കുറ്റബോധവും കാണില്ല. എന്നാൽ ആഹാരകാര്യം വരുമ്പോൾ മാത്രം ആവിശ്യത്തിന് nutrients എടുക്കില്ല. Carbs മാത്രം കഴിക്കുന്നത് ആണ് പ്രശ്നം. ഒരു പറ ചോറും മീൻ കറി ഉം കൂട്ടി വര്ഷങ്ങളോളം ആഹാരം കഴിച്ച ആളുകൾ ആണ് ഇന്ന് insulin എടുത്തു നടക്കുന്നത്. Processed food തീരെ ഇല്ലാത്ത diet ആണ് മലയാളികളുടേത്, അതിനാൽ മോശമായി ഒരിക്കലും തോന്നിയിട്ട് ഇല്ല. ആവിശ്യത്തിന് quantity ൽ കഴിച്ചാൽ, വേണ്ടത്ര പച്ചക്കറികളും, മീൻ ഇറച്ചി തുടങ്ങിയവ ഉൾപ്പെടുത്തി കഴിച്ചാൽ ഇവിടുത്തെക്കാൾ നല്ല food വേറെ ഇല്ല.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 месяцев назад +10

      Vidheshath nilkkunna malayalikalude vlogsil avar aviduthe food kazhikkunnath kanichaal kanunna comments.... Chor kazhikkarille, nammude nattile food undakkikoode, enthokke paranjalum nammude nattile food thanne swargam etc. Malayalikalum, malayalikal allathavarum chor kazhikkanam ennale malayalikal angeekarikku. Oro sthalath poyal avide ulla climate in anusarichulla food aan kazhikkendath enna bodham polum illa.

    • @lesner66
      @lesner66 5 месяцев назад +1

      ​@@ZoyaKhan-pd4zi👍

    • @ASvin933
      @ASvin933 5 месяцев назад +2

      Correct aanu ente sister nammude white rice kazhikkilla, oats and brown rice aanu kazhikkaar avale ivide ellarum entho alien aayitta kanunne. Choru oru neram enkilum kazhichillel valiya health problems varum ennan ivide ullavarude vicharam

  • @ashwinraj_m_r
    @ashwinraj_m_r 5 месяцев назад +5

    മധുരം: ശരീരത്തിന് യാതൊരു ഉപകാരവും ഇല്ലാത്ത സാധനം, മറിച്ച് ഒരുപാട് മോശം ഗുണങ്ങളും. നമ്മുടെ രാജ്യത്തിന്റെ അമിത മധുരപ്രിയം മുതലെടുത്ത് പല കമ്പനികളും നമ്മുടെ ജനങ്ങളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു.
    ഇത് കുട്ടികളിലേക്ക് എത്തുമ്പോൾ അവർക്ക് മധുരം ഒത്തിരി ഇഷ്ടമായതിനാൽ അവർ പെട്ടെന്ന് അഡിക്ട് ആകുന്നു. അത് ആജീവനാന്തം തുടരുന്നു. അതിനിടയ്ക്ക് ഒരുപാട് മാറാരോഗങ്ങളും അവർ വാരിക്കൂട്ടും.
    എന്നാലും അതൊന്നും അവർ വിട്ടുകളയില്ല വീണ്ടും വീണ്ടും ഉപയോഗിക്കും, കാരണം മനുഷ്യന് എപ്പോഴും സുഖം വേണം. അതിപ്പോ മരുന്ന് കുറച്ച് അധികം കഴിക്കേണ്ടി വന്നാലും അവർ അവരുടെ ശീലങ്ങൾ മാറ്റില്ല. കാരണം ആ ശീലങ്ങളിലും അവർ അഡിക്ട് ആണ്.
    പിന്നെ മനുഷ്യന്റെ മറ്റൊരു പ്രത്യേകത, ചുറ്റുമുള്ളവരൊക്കെ കഴിക്കുന്നുണ്ടല്ലോ പിന്നെ എനിക്കെന്താ കഴിച്ചാൽ,
    എനിക്ക് അസുഖം വന്നാലെന്താ അവർക്കും വരുന്നുണ്ടല്ലോ, അതൊരു ആശ്വാസമല്ലേ.
    മറ്റുള്ളവർക്കും കൂടി ഉണ്ടല്ലോ എന്നു കണ്ടാൽ മനുഷ്യന് ഒരു ധൈര്യമാണ്.
    ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് നമ്മുടെ ദൗർബല്യത്തെപ്പറ്റിയാണ്. ഈ ദൗർബല്യമാണ് അവർ മുതലെടുക്കുന്നതും.
    പക്ഷെ, നമ്മുടെ കുട്ടികളുടെ കാര്യത്തിൽ ഒരിക്കലും നമ്മൾ അങ്ങനെ ചിന്തിക്കരുത്. അധികത്തിലും അധികം മധുരം കലർത്തി ഉണ്ടാക്കി ഭക്ഷ്യപദാർത്ഥങ്ങൾ എന്ന പേരിൽ ഈ കമ്പനികൾ വിൽക്കുന്നവ,
    ഗവണ്മെന്റ് നിയമങ്ങൾ പാലിക്കുന്നുണ്ടല്ലോ എന്ന് നമ്മൾ ചിന്തിക്കും. ഗവന്മെന്റിന് വലിയ തെറ്റു പറ്റുമ്പോൾ എന്തു ചെയ്യും..? അവിടെ നമ്മുടെ രാജ്യത്തിന്റെ നിയമമാണ് ജനങ്ങളുടെ ആരോഗ്യത്തിനു വേണ്ടി മറ്റേണ്ടത്.
    ജനങ്ങളുടെ ആരോഗ്യം നിലനിർത്താനും സംരക്ഷിക്കാനും കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ്, ആർക്കുവേണ്ടിയാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്.
    പണ്ടുമുതലേ ഇങ്ങനെയല്ലേ, ഇനിയും ഇങ്ങനെത്തന്നെ പോട്ടെ. എന്ന് ആരും ചിന്തിക്കും. മാത്രമല്ല സ്റ്റാറ്റസ് അനുസരിച്ച് എനിക്ക് അവനെക്കാൾ വിലകൂടിയത് കഴിക്കണം, എന്റെ കുട്ടികളും അങ്ങനെ കഴിക്കണം എന്നും ഒരുപാട് പേർ ചിന്തിക്കും.
    വലിയ വലിയ കോർപറേറ്റ് കമ്പനികൾ അവർക്ക് തഴച്ചുവളരാൻ നനഞ്ഞ ഇടം നോക്കി നടക്കും. നിർഭാഗ്യവശാൽ പല കാര്യങ്ങളിലും
    അങ്ങനൊരു നനഞ്ഞ ഇടമാണ് നമ്മുടെ ഇന്ത്യ.
    പക്ഷേ നമ്മളെന്തിന് ആരോഗ്യമില്ലാത്തവരായി ചില വൃത്തികെട്ട ശീലങ്ങൾ ശീലിച്ച് മുന്നോട്ട് പോകണം.. ഒഴിവാക്കേണ്ടത് ഒഴിവാക്കുക തന്നെ വേണം.
    അത് ആഴത്തിൽ മനസിലാക്കുന്നവർ അതിനനുസരിച്ച് നല്ല മാറ്റം വരുത്തി ജീവിക്കും. അല്ലാത്തവർ ആ ശീലത്തോടൊപ്പം എല്ലാ കോർപ്പറേറ്റുകളെയും അങ്ങനെതന്നെ വളർത്തി, ആ ശീലത്തിൽ ഒലിച്ച് ഒലിച്ച് അങ്ങനെ പോകും.

  • @lekhar8527
    @lekhar8527 5 месяцев назад +24

    മല്ലു❤ വളരെ സന്തോഷം ഇത്തരം ഒരു വിഡിയോ ഇട്ടതിൽ🤝

  • @architectSooraj2001
    @architectSooraj2001 5 месяцев назад +12

    Sugar is one of the silent poisons in the world.!🙂Cutting since 3 months..✌

  • @KrishnaDasPC
    @KrishnaDasPC 5 месяцев назад +3

    I still remember when maggie issue came I was in dubai that time. There was also checking in dubai but no issues were found in dubai.

  • @NivilSebastian
    @NivilSebastian 5 месяцев назад +83

    This is a 3rd world country with 3rd world standards. But most of us are not ready to accept that.

    • @arunshankars8398
      @arunshankars8398 5 месяцев назад +30

      Yes. Indians need to first come out of their 'mera bharat mahan' mentality. We are far behind Western civilizations.

    • @thegoodgirl3382
      @thegoodgirl3382 5 месяцев назад +3

      If we accept that, then what?

    • @gayathridevi4069
      @gayathridevi4069 5 месяцев назад

      ​@@arunshankars8398💯

    • @anju5124
      @anju5124 5 месяцев назад +24

      ​@@thegoodgirl3382If we accept we have problems, then we can address them and solve them. Much like what we are doing now.

    • @AryaAms
      @AryaAms 5 месяцев назад +3

      We are so adament to accept any update

  • @femimathew8184
    @femimathew8184 5 месяцев назад +4

    So true. I have always wondered why KitKat available in Belgium tastes different than the one available in India.

  • @reenumariabasil4947
    @reenumariabasil4947 5 месяцев назад +4

    In America, sugar addiction, junk food etc are constantly given to kids through day cares, preschools and schools. No matter how much aware the parent is, they will not be able to prevent the kid getting addicted to sugar, color and junk food unless they homeschool.

    • @karthikasundaran3429
      @karthikasundaran3429 5 месяцев назад +1

      But still they have obesity, diabetic patients, cancer patients etc ... Children use only soft drinks and junk foods ..Why ?

  • @snehasyam2961
    @snehasyam2961 5 месяцев назад +3

    Ente pediatrition paranjathu cerlac vedichu kodukku ...athil all vitamins and nutritions und...kurukk kodukkumbol chila vitamins matrame kittullu ennanu..bt njan vangi koduthittilla..athupole 6th monthl kurukk start cheythapol njan chakkara aanu madurathinu vendi aad cheythath ..pineed doctore consult cheyyan poyapol njan oru doubt enna reethiyil chodichu sugar and salt kodukkamo one year vare... doctor paranju kodukkamenn..sugar salt kodukunathukond kuzhapamillann..

    • @masakkali499
      @masakkali499 5 месяцев назад +3

      WHO suggestion is to strictly avoid salt and sugar till 1 year old so your paediatrician is wrong....

  • @krishnank7300
    @krishnank7300 5 месяцев назад +81

    നമ്മുടെ രാജ്യത്ത് അമ്പലങ്ങളും പള്ളികളും കെട്ടാൻ തിടുക്കം കൂട്ടുന്ന ഗവൺമെന്റിന് ഇതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല

    • @gayathridevi4069
      @gayathridevi4069 5 месяцев назад +2

      💯🙌

    • @snehas7300
      @snehas7300 5 месяцев назад +5

      Adinu munne congress undayapozum engane oke thanne... Ella govtum kanakka

  • @ibrahimkoyi6116
    @ibrahimkoyi6116 5 месяцев назад +3

    ഇൻസ്റ്റാഗ്രാമിൽ food farmer ഈ വിഷയത്തിൽ നല്ല വീഡിയോസ് ചെയ്യുന്നുണ്ട്

  • @DinkiriVava
    @DinkiriVava 5 месяцев назад +4

    Sugar itself is not addictive , but when sugar is added to various substances like processed foods, desserts, and beverages, it can enhance their palatability and lead to overconsumption, potentially contributing to addictive behaviors related to food.

  • @Azamat76870
    @Azamat76870 5 месяцев назад +3

    Ithoke ozhivaki njan,completely enu parayula, like once in 2 weeks. Soft drink kudikan thoniyal, njaghale naatil Sambaram soda bottle kittum, athu vangi kudikum. Chocolate, pine dark chocolate kaykum alenkhi ippo nuts ulla oru variety bar kittum athu kaykum. Ithinu shesham soft drinkum sweet ayittula bakshenam kandale chardikan verum 😅

    • @ammudeepthi5287
      @ammudeepthi5287 5 месяцев назад +1

      ഞാനും. ഷുഗർ ഒഴിവാക്കിയിട്ട് ഇപ്പോ 5 മാസം ആയി. ഇപ്പോ അതും ആയി അഡ്ജസ്റ്റ് ആയി. മധുരം ഉള്ളത് ഒകെ കണ്ടാൽ ഇപ്പോ കഴിക്കാൻ തോന്നാറില്ല. നമ്മൾ ഒന്ന് ട്രൈ ചെയ്താൽ നടക്കുന്നത് ഉള്ളു ഇതൊക്കെ. ഇപ്പോ രാത്രി ചോറും കഴിക്കാറില്ല ഇല്ല.

    • @ammudeepthi5287
      @ammudeepthi5287 5 месяцев назад +1

      സോഫ്റ്റ്‌ ഡ്രിങ്ക്സ് നു പകരം ഞാൻ സംഭാരം, ഉപ്പിട്ട നാരങ്ങ വെള്ളം, പിന്നെ വെള്ളം എന്നിവ കുടിച് അഡ്ജസ്റ്റ് ചെയ്യും 😂😂.

    • @Azamat76870
      @Azamat76870 5 месяцев назад +2

      @@ammudeepthi5287 oh👍, good, chorru pine veetil Vere option ilathondu kayikende avasta annu

  • @swathysk861
    @swathysk861 5 месяцев назад +2

    നമ്മുടെ നാട്ടിൽ പാക്കറ്റിൽ എഴുതി വച്ചതൊക്കെ വായിച്ചിറ്റ് എന്ത് ചെയ്യാനാണ്… ഏതെങ്കിലും ഒരു കാലത്ത് ഒരു കമ്പനി പറയും ഞങ്ങൾ പാക്കറ്റിൽ എഴുതി വച്ചിരുന്നതെല്ലാം നുണ ആയിരുന്നു എന്ന്.. കൊവിഷീൽഡിന്റെ കാര്യം തന്നെ കണ്ടില്ലേ… നാട്ടിൽ ആദ്യം നിയമങ്ങൾ കർശനം ആക്കണം… പിന്നെ ആര് വിചാരിച്ചാലും ലൂപ്പ് ഹോൾ വഴി രക്ഷപെടാൻ ഉള്ള അവസരം ഇല്ലാതെ ആക്കണം ഇല്ലെങ്കിൽ പിന്നെ എല്ലാം
    ഒരു കോമഡി ആയിരിക്കും

  • @lionelrichie2070
    @lionelrichie2070 5 месяцев назад +25

    യുകെ യിൽ കിട്ടുന്ന കൊക്കകോളയും നാട്ടിലെ കൊക്കകോളയും കുടിച്ചവർക്ക് മനസിലാകും …

    • @ChanduMohan-s8c
      @ChanduMohan-s8c 5 месяцев назад

      aviduthe aayalum cola unhealthy തന്നെ അല്ലെ

  • @meghamartin5478
    @meghamartin5478 5 месяцев назад +1

    Nyan Australiayil aanu, ente kuttyku 6 months ayaapo, ividethe Child Health nurses recommend cheythu adhyam cooked vegetables and fruits as starting food pinne nammal enthaano kazhikunathu athu kayyondu arachu kodukan. Aarum Baby food/Cerelac onnum kodukan parangilla.

  • @MrSyntheticSmile
    @MrSyntheticSmile 5 месяцев назад +3

    Oreo is dumbed down biscuit with extra sugar. Unlike our biscuits, it is tasteless, though.

  • @StudyFocus-th7wv
    @StudyFocus-th7wv 5 месяцев назад +4

    Vivekettan foodpharmer inne eduth mention cheyamairunn. Dhruv Rathee, foodpharmer oke playing big role in our daily life

  • @sijochankan
    @sijochankan 5 месяцев назад +4

    സത്യാവസ്ഥ എന്തെന്ന് വെച്ചാൽ.. കോഓപ്പറേറ്റ് ഭീമന്മാരെ സുഖിപ്പിക്കുക എന്നതിൽ കവിഞ്ഞു സമൂഹത്തിനോടും പ്രത്യേകിച്ച് വരും തലമുറയോടും ഒരു പ്രതിപത്തതയും ഇല്ലാത്ത ഒരു ഗവണ്മെന്റ് ആണ്‌ നമ്മുടേത്..

  • @sunilchandran4u
    @sunilchandran4u 5 месяцев назад +1

    വളരെ നല്ല വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി . ഞാൻ അടക്കം ഉള്ള പൊട്ടന്മാർ ഇതൊന്നും ശ്രദ്ധിക്കാറില്ല .

  • @LaxmiLaxmi-vd6vu
    @LaxmiLaxmi-vd6vu 5 месяцев назад +2

    Food ine kurichu updated ayii school curriculathil ulpeduthanum...

  • @markantony1069
    @markantony1069 5 месяцев назад +3

    Its better to understand the advantages and disadvantages before eating or doing a thing!

  • @ashikks6546
    @ashikks6546 5 месяцев назад

    ഇതിനു പരിഹാരമായി alternative പ്രൊഡക്റ്റ്സ് , മാർക്കറ്റ് ൽ വരേണ്ടതായിട്ടുണ്ട് .. പലപ്പോഴും sugar cut Diet ചെയ്യുമ്പോൾ .. ഏതിലെങ്കിലും ഓക്ക് compromise ചെയ്യേണ്ടതായ് വരുന്നൂ…

  • @farzanhadi7502
    @farzanhadi7502 5 месяцев назад +2

    RUclipsrs like foodpharmer and fittuber are providing such contents for those who concern about food and health.
    They deserved a mention Mallu!😊

  • @BasithAli-yy6uv
    @BasithAli-yy6uv 5 месяцев назад

    sugar nirthiya enna pole ethra peru und. 2024 new year pledge an sugar oyivakam enn. Vallapoyum okke kuyapamilla,sugar maximum avoid cheyunathan nallath. Sugar addict aya nan ath control cheythu. immathiri sadanangal vanghairlla,ath nirthiyapol 3 to 5 kg kurachu.

  • @renitkthomas654
    @renitkthomas654 5 месяцев назад +6

    ഞങ്ങള് lactogen നിർത്തി വേറെ brand തിരഞ്ഞെടുത്തു.. വില കൂടിയാലും... കുഞ്ഞിൻ്റെ ആരോഗ്യം അല്ലേ പ്രധാനം

    • @sreejithj82
      @sreejithj82 5 месяцев назад

      Very yethanu nallathu ?

    • @blessyeapen645
      @blessyeapen645 5 месяцев назад +1

      നല്ല brand formula ഏതാണ്?

    • @TheFashmishow
      @TheFashmishow 5 месяцев назад +1

      I used to buy Dexolac as formula for my Baby , don't know if it is the best choice, but It was a better option

    • @renitkthomas654
      @renitkthomas654 5 месяцев назад +1

      British Life Sciencesൻ്റെ 'Nascent' നല്ലതാണ്

    • @renitkthomas654
      @renitkthomas654 5 месяцев назад

      @@sreejithj82 British Life Sciencesൻ്റെ 'Nascent' നല്ലതാണ്

  • @whatsinaname571
    @whatsinaname571 5 месяцев назад +1

    Please do a video on survival bias like "njangal ithokke kazhichu valarannathalle. Njangalkoonum pattiyillallo"

  • @vishnuk6261
    @vishnuk6261 5 месяцев назад +3

    I was jusst thinking of our national food regulation and saw this❤

  • @jrjtoons761
    @jrjtoons761 5 месяцев назад

    Hermans Mayonnaise. ഇവിടെ കമ്പനി തന്നെ duplicate ഇറക്കുന്നു. Suzuki ഇവിടെ തകരപ്പാട്ട ഇറക്കുന്നു വിദേശത്ത് buldquality ഉണ്ട് താനും

  • @Jols0304
    @Jols0304 5 месяцев назад

    Very very useful info. Really appreciate it!! It’s lack of awareness! We never look at food labels or we don’t eat balanced meals!! Lot of carbs, lot of sugars! I will definitely share this video to spread awareness ❤
    Thanks for your efforts

  • @ajukumar.v971
    @ajukumar.v971 5 месяцев назад +1

    Njan sweet items kazhikarilla.

  • @eldho9768
    @eldho9768 5 месяцев назад +1

    Ennalw textailes poyappam avide oru pullikari 3 vaysulla kochine miranta vangi kodukunnu.

  • @VijuBalakrishnan
    @VijuBalakrishnan 5 месяцев назад +3

    നല്ലൊരു Topic❤

  • @reshma4828
    @reshma4828 5 месяцев назад +6

    While I agree corporates take advantage of the legal system, more sugar in food is not always about their preferences. It is also because of the customer preferences. A good example is cola. The other aspect is product pricing. Indians are not ready to pay the same for a product, as much the Europeans or Australians do. The same product is sold for less than half the price in India even if you control for other factors. And sugar is probably one of the cheapest ingredients to add.

  • @anandbinu1880
    @anandbinu1880 5 месяцев назад +3

    എത്ര തവണയാ thumbnail മാറ്റുന്നെ 😂

  • @rahulmenon8819
    @rahulmenon8819 5 месяцев назад

    Very useful video… hats off Vrinda & Vivek

  • @wow-v6y
    @wow-v6y 4 месяца назад

    Juice ine kurichu paranja usthaad ithu parannittundu...
    Avar foodil chathikkumennu.

  • @MariyaEliz
    @MariyaEliz 5 месяцев назад +1

    Enthann ariyilla enik kunjile muthale ithonnum ishtamallarunnu.. ith mathram alla pothuve sweet onnum ishtamalla

  • @Aarw1n
    @Aarw1n 5 месяцев назад

    Ivda kittana ella prdct nala chemical samrutham anu, e ide chilli powder case vannu ah company close chytha alla, bt avar cash koduthu veendum varum , ivduthe pavangal athu vangi thinnum, pathukke kettittupolum illatha asukhngal varum dim😕

  • @Dreamchaser23478
    @Dreamchaser23478 5 месяцев назад

    Oreo biscut is really adictive njn oru packet vanghiya appo thanne kazhichu theerkumayirunnu.sathyam enthanu vechal ethokke pottayanenn ellarkkum ariyam nnalum nammal vanghikkum😂😂

  • @Gogreen7days
    @Gogreen7days 5 месяцев назад +1

    ബുദ്ധി കൂടാൻ എന്തൊക്കെ itemsan കഴിച്ചത് . എന്നിട്ട് കൂടിയോ അതും ഇല്ല .. ഉള്ള ബുദ്ധിയിൽ ദൈവം താങ്ങി 🙏

  • @hemanthv7812
    @hemanthv7812 5 месяцев назад +1

    food pharmer ithe patti detail ayitt parnjitt ond ipoo korach okke maatam varunn ond

  • @gopikagopalakrishnan7078
    @gopikagopalakrishnan7078 5 месяцев назад

    Ivdeyum doctor paranju, cerelac onnum medich kodukkaruth enn.

  • @ashwinvenu2135
    @ashwinvenu2135 5 месяцев назад

    The topics u are speaking 💯 one of a great chanel in youtube

  • @anoopp227
    @anoopp227 5 месяцев назад

    Well said. Thanks for sharing much needed information. We should be aware of what we are consuming.

  • @Homesapiens.
    @Homesapiens. 5 месяцев назад

    ഇൻഫർമേറ്റീവ് വീഡിയോ 👌
    ഇത്തരം വീഡിയോസ് ഇനിയും ചെയ്യുക മല്ലു അണലിസ്റ് ചേട്ടാ ❤️👌🤗

  • @Sanchari_98
    @Sanchari_98 5 месяцев назад +3

    Informative💛👍

  • @tjvkerala
    @tjvkerala 5 месяцев назад +1

    ഇത്തരം unhealthy foods ഇനി കഴിക്കില്ല എന്ന് ഓരോ ആളും തീരുമാനിക്കണം.. ഞാൻ പണ്ട് ധാരാളം chocolates and lays ഒക്കെ കഴിക്കുമായിരുന്നു. കുറച്ചു കാലമായി ഇത്തരം സാധനങ്ങൾ പൂര്‍ണമായി നിറുത്തി. വീട്ടില്‍ ഉണ്ടാക്കുന്ന healthy foods മാത്രം ആണ് ഇപ്പോൾ കഴിക്കുന്നത്. വീട്ടില്‍ ഉള്ള എല്ലാവരും പതിയെ ഇതേ രീതിയില്‍ കഴിക്കാൻ തുടങ്ങി. ഇതൊക്കെ മോശം ആണെന്ന് മനസ്സിലാക്കി മറ്റു രാജ്യത്തുള്ള ആളുകൾ ഇവ കഴിക്കുന്നത് നിറുത്തി. അതുകൊണ്ട്‌ ആണ് ഇവർ ഇപ്പോൾ India യില്‍ market ഉണ്ടാക്കാൻ നോക്കുന്നത്.

    • @commontidra4988
      @commontidra4988 5 месяцев назад

      വല്ലപ്പോഴും കുഴാപ്പമില്ല

    • @tjvkerala
      @tjvkerala 5 месяцев назад

      @@commontidra4988 yes.

  • @pimentofume
    @pimentofume 5 месяцев назад +1

    യൂറോപ്പിൽ ലഭിക്കുന്നതിനെകാൾ നിലവാരം കുറഞ്ഞതാണ് ഇവിടെ കാനഡയിൽ ലഭിക്കുന്നത് അടിത്തിടെ ഒരു News കണ്ടിരുന്നു

  • @DonMickyXavier
    @DonMickyXavier 5 месяцев назад

    Correct aanu but ella rajyathum pala reethyil adulteration nadakkunnund.. natil kitunna apple 2 days purath vechaal kedaavm.. uk il uae okke ath 2 weeks to 1 month purath vechaalum velya prasnam on umilla..

    • @sarin374
      @sarin374 5 месяцев назад +1

      Thanuppu kondaavum

  • @sruthyrajan5076
    @sruthyrajan5076 5 месяцев назад +1

    Pani aayi chenna ente monu nammal vtil podichu undakunna raggi podiku pakaram cerelac matrame kodukan padullu ennu paranja paediatrians ulla naadanu nammade

  • @sandeep.p9638
    @sandeep.p9638 5 месяцев назад

    ഇത്തരം വീഡിയോസ് ഇടുന്നതിന് നന്ദി

  • @sabeenasebi1801
    @sabeenasebi1801 5 месяцев назад

    Sir paranjth 💯sheriyaan.....

  • @deepakvishnu6778
    @deepakvishnu6778 5 месяцев назад

    Thanks for the video. It's really informative

  • @bijithomas3757
    @bijithomas3757 5 месяцев назад

    സര്‍ക്കാര്‍ കൊടുക്കുന്ന അമൃതം പൊടിയിൽ 20% sugar ആണ്....

  • @user-in6qc6ew1k
    @user-in6qc6ew1k 5 месяцев назад

    Ellathinum und 2 etatheyum apple karichu nokkiyal manasilakum

  • @josekraju3237
    @josekraju3237 4 месяца назад

    നമ്മുടെ പുഴകളിൽ മീനുകളെകാൾ കൂടുതൽ lays inte കവറും വെള്ളക്കുപ്പികളുമാണ്.

  • @shiya1236
    @shiya1236 5 месяцев назад

    amritham podiyil vare sugar und

  • @Manushyan_123
    @Manushyan_123 5 месяцев назад +1

    Aadhyam title vere aayrnallo...aa vdo evdenn thalpuaayrn

  • @sekharsyam163
    @sekharsyam163 5 месяцев назад

    Yes they have double standards in developing countries like India Bangladesh Indonesia and Taiwan, Brazil . & African countries
    But in Germany and France they have strong laws they have strict Regulations in France it is very strict to label properly fat sugar content & they prohibited marketing of these products targeted towards childrens
    Not only Nestle KFC DOMINOS McDonald all of them r doing this
    In Dominos pizza instead of morizella cheese they r using cheap cremy material in INDIA

  • @itn0687
    @itn0687 5 месяцев назад +1

    Even if we parents try to control grandparents pamper them with these unwanted things like bakery, candies and chocolates

  • @swathys537
    @swathys537 5 месяцев назад

    Also good if FSSAI can publish more news letters and conduct awareness programmes for public.

  • @atoz7017
    @atoz7017 5 месяцев назад +2

    Godzilla: Minus One kando?

  • @ChillWithDivu
    @ChillWithDivu 5 месяцев назад

    Also people do consume alcoholic drinks just to seem cool infront of others not considering the fact that it has so much sugar content.

  • @sciencelover9492
    @sciencelover9492 5 месяцев назад +1

    Njan Japanil vachu kitkat kazhichappol ottum madhuram illatha pole thonni, pakshe preteka oru ruchi aayirunnu.

  • @devuaruneva3045
    @devuaruneva3045 5 месяцев назад

    ഞാൻ എന്റെ മക്കൾക്കു ഹെൽത്ത്ഡ്രിങ്ക്സ് എന്ന് പറയുന്ന ഈ സാധനങ്ങൾ ഒന്നും വാങ്ങികൊടുക്കാറില്ല. റിലേറ്റീവ്സ് എല്ലാം പറയും പിള്ളേർ ക് ഇതൊക്കെ കൊടുക്കണം എന്ന്. ഞാൻ മൈൻഡ് ചെയ്യാറെ ഇല്ല.

  • @kithu9082
    @kithu9082 5 месяцев назад +4

    Laapataa Ladies Analysis and Review plss

    • @trailforammus7699
      @trailforammus7699 5 месяцев назад +2

      Super movie alle

    • @kithu9082
      @kithu9082 5 месяцев назад

      ​@@trailforammus7699 Aa ee varshathe best for me

  • @kichukichu3048
    @kichukichu3048 5 месяцев назад

    And they say whey protien is bad

  • @vineetha6942
    @vineetha6942 5 месяцев назад +10

    Food from Burger King and McD here tastes too weird and artificial. Same applies to Domino's and other pizza places that use processed meat fillings and toppings. Oreo has almost always tasted like crap EXCEPT when combined with vanilla icecream. Athum eppozhum kazhikkaan thonnaanum vaendi illa.
    Local pizzerias and cafes provide much better quality ennu thonniyittondu.

    • @nithinnaps4628
      @nithinnaps4628 5 месяцев назад +1

      Oreo is the worst ...the cream tastes totally different.!

  • @E-series_2023
    @E-series_2023 5 месяцев назад +1

    We want more analysis like this

  • @arathikv966
    @arathikv966 5 месяцев назад

    Enthu kondan Manjummal Boys review cheyyathath.. OTT release aayallo.. Waiting for your review. 🤗

  • @nithinrajp7096
    @nithinrajp7096 5 месяцев назад

    Arogyasureksha vakup ???? Keralathilum und. Enthino entho? Itheram karyengelil oru thalperyom illa

  • @abeyworldempire
    @abeyworldempire 5 месяцев назад

    good video for society

  • @rosebriji4433
    @rosebriji4433 5 месяцев назад

    Chettan germanyilano??

  • @cr8114
    @cr8114 5 месяцев назад +1

    his family in uk very rich....multimillionares...you are two faced...

  • @mahi_talk
    @mahi_talk 5 месяцев назад +1

    India യിൽ ഇതൊന്നും നോക്കാൻ ഒരു കാലത്തും ഒരു സർക്കാറുമില്ല

  • @Malavikaa567
    @Malavikaa567 5 месяцев назад

    Great topic🙌🏻❤️

  • @arshadaluvakkaran675
    @arshadaluvakkaran675 5 месяцев назад

    Loving from aluva

  • @nidhin133
    @nidhin133 5 месяцев назад

    Productinte label nokkan arkkum ariyilla angane nokkunnavare kandal kulungi chirichu kaliyakkukayum chayym

    • @kdk342
      @kdk342 5 месяцев назад

      Arivillayma oru kuttamallallo

  • @shravanprabhakaran9745
    @shravanprabhakaran9745 5 месяцев назад

    Foodpharmer is the one who brought in this awareness first, till then no one spoke🙂

  • @williamjoseph432
    @williamjoseph432 5 месяцев назад

    Kendrasarkarum, ministry of health um ariyate itonum nadakilalo.

    • @dreamersparadise6122
      @dreamersparadise6122 5 месяцев назад

      Coronil ne support cheide teams aano idh nokaan ponedh?