ഗോത്ര മനുഷ്യർ ജീവിച്ചിരുന്ന കാലത്ത് അഭിവൃദ്ധി വരാൻ വേണ്ടി അന്ധവിശ്വാസത്തെ കൂട്ടുപിടിച്ചു, ഇന്ന് ഇത്രയും വളർച്ച പ്രാപിച്ചിട്ടും ഇത്തരം ഗോത്ര ചിന്താഗതിയുമായി മനുഷ്യർ നടക്കുന്നു എന്നത് അദ്‌ഭുതം ഉണ്ടാക്കുന്നു... ഇലന്തൂർ നരബലി 😢
അത് അനാചാരമാണ് ഇപ്പോ അങ്ങനെയുളള അവാര്‍ഡു ലോകത്ത് ഗോത്രങ്ങളിൽ കാണുമെന്ന് അറിയില്ലാ.... അതിനാണ് മാനവീകരണങ്ങൾ നടന്നത്.... ennalum un civilized ആയ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും ഈ ദുരാചാരങ്ങൾ നടക്കുന്നുണ്ട്
അവർ വിശ്വസിച്ചിരുന്ന ദൈവങ്ങൾ ഒന്നും ഇന്ന് കാണാൻ പോലുമില്ല... അങ്ങനെ എത്ര എത്ര ഗോത്രങ്ങൾ, ദൈവങ്ങൾ മണ്മറഞ്ഞു പോയി... പല കാലഘട്ടങ്ങളിലായി പല ദൈവങ്ങളും മതങ്ങളും ഉണ്ടായിട്ടുണ്ട് കാലത്തിൻ്റെ കുത്തൊഴുക്കിൽ ചരിത്ര താളുകളിൽ പിൻവാങ്ങിയിട്ടുമുണ്ട്... ഈ ആധുനിക യുഗത്തിൽ മതത്തിനും ദൈവത്തിനും വേണ്ടി തമ്മിൽ തല്ലുന്ന വിഡ്ഢികൾ ഇനിയെങ്കിലും തിരിച്ചറിയുക ഇവിടെ കാണുന്ന ദൈവങ്ങൾ എല്ലാം മനുഷ്യ സൃഷ്ടിയാണ്... മതവും ദൈവങ്ങളും അല്ല മനുഷ്യനാണ് വലുത്... മനുഷ്യനാവുക, യുക്തി ബോധമുള്ള ആധുനിക മനുഷ്യനാകുക🙏
ചരിത്രത്തിൽ ഏറ്റവും ക്രൂരമായി മറ്റ് നാടുകളിൽ അധിനിവേശം നടത്തുകയും തദേശവാസികളെ വംശഹത്യ നടത്തുകയും അത് ഇന്നും തുടരുകയും ചെയ്യുന്ന യൂറോപ്യൻമാർ ഈ പാവങ്ങളായ തദ്ദേശവാസികളായ മായൻമാരയും റെഡ് ഇന്ത്യൻസിനെയും വംശഹത്യ ചെയ്തു അമേരിക്ക ഉൾപ്പെടെ ആ മേഖലയിലെ രാജ്യങ്ങൾ സ്ഥാപിച്ചത് ആ ജനങ്ങളെ എന്തിന് കൊന്നു എന്ന് പുതിയ തലമുറയോട് പറയാൻ നെയ്തെടുത കഥയാണ് അവർ ക്രൂരൻമാർ എന്നത്
Ippo mexico full drug cartels aan... Ithinekkaal brutal aayitt aan oro gang members vere gangsinte aalukale kollunnath... Sound purath kelkkaathe irikkaan avar music play cheyyum... Ennitt brutal aayi kollum
അഞ്ഞൂറോ ആയിരമോവർഷങ്ങൾക്കു ശേഷം കേരളം ഭരിച്ച രാഷ്ട്രീയക്കാരെക്കുറിച്ചും ഇങ്ങനെയൊക്കെ പറയും. പണത്തിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയക്കാർ ചെയ്യുന്ന കൊലപാതകവും അഴിമതിയും ചതിയും കേട്ട് ഭാവിതലമുറക്കാർ അതിശയിയ്ക്കും. നമ്മൾ ഒരു പ്രാകൃത സംസ്കാരമായിരുന്നെന്ന് അവർ മനസ്സിലാക്കും. പക്ഷേ ഇപ്പോൾ നമുക്ക് നമ്മുടെ സംസ്കാരം പ്രാകൃതമാണെന്ന് അറിയില്ല എന്നതാണ് സത്യം.
@sudeeshkumar3287 നരബലി നടത്തിയത് മനസ്സിലാക്കുന്നത് ശാസ്ത്രീയമായി ആണ് പൊട്ടാ. ഫോറൻസിക്,നരവംശ ശാസ്ത്രജ്ഞർ തുടങ്ങി അനേകരുടെ കണ്ടെത്തൽ ഈയൊരു നിഗമനത്തിലേക്ക് എത്തിക്കുന്നത്
ഏറ്റവും ക്രൂരവും ആയ ഗോത്രങ്ങളിൽ ഒന്ന്. നരബലി ഏറ്റവും കൂടുതൽ നടത്തുന്നവർ. പുരാതന ഗോത്ര സംസ്കാരങ്ങൾ അത്ര നല്ലതൊന്നും അല്ല. ആധുനിക മനുഷ്യൻ ആവാൻ ആണ് മനുഷ്യർ നോക്കേണ്ടത്. ഇന്ത്യ ഒക്കെ മുന്നോട്ടു പോകേണ്ടതിന് പകരം പിന്നോട്ട് പോകാൻ തുടങ്ങിയാൽ എവിടെ ethum.
ചരിത്രത്തിൽ ഏറ്റവും ക്രൂരമായി മറ്റ് നാടുകളിൽ അധിനിവേശം നടത്തുകയും തദേശവാസികളെ വംശഹത്യ നടത്തുകയും അത് ഇന്നും തുടരുകയും ചെയ്യുന്ന യൂറോപ്യൻമാർ ഈ പാവങ്ങളായ തദ്ദേശവാസികളായ മായൻമാരയും റെഡ് ഇന്ത്യൻസിനെയും വംശഹത്യ ചെയ്തു അമേരിക്ക ഉൾപ്പെടെ ആ മേഖലയിലെ രാജ്യങ്ങൾ സ്ഥാപിച്ചത് ആ ജനങ്ങളെ എന്തിന് കൊന്നു എന്ന് പുതിയ തലമുറയോട് പറയാൻ നെയ്തെടുത കഥയാണ് അവർ ക്രൂരൻമാർ എന്നത്
മനുഷ്യനെ വേധനയുടെ ഉച്ചസ്ഥയിയിൽ നിർത്തി അവരുടെ എക്സ്ട്രീം സൗണ്ട് (പ്രാണന്നു വേണ്ടിയുള്ള അവസാന കരച്ചിൽ )കരഞ്ഞു കൊണ്ടിരിക്കുമ്പോൾ തല അറത്തിടും.... വോക്കൽ കോഡ് മാക്സിമം തുറന്നിരിക്കുന്തിനാൽ അവർക്ക്.... ഈ വിസിൽ തൊണ്ടകുഴിയിൽ ലഭിക്കും....
ഇതിലും വലിയ ക്രൂരതകൾ ഇസ്രായേൽ ഫലസ്തീനിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അതിനേക്കാൾ വലിയ ക്രൂരതയല്ല ഇത്. ഇതിലും വലിയ വിസിലുകൾ അവിടെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. യുഗങ്ങൾക്ക് പിന്നിലേക്ക് തപ്പാതെ ഒന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും നോക്കിയാൽ മതി. ഹൃദയം തുറന്ന് നോക്കിയാൽ എല്ലാം കാണാം.
ഒരു രാജ്യത്തേക്ക് നുഴഞ്ഞുകയറി കുട്ടികളും സ്ത്രീകളും അടക്കം നിരായുധരായ 1200 ൽ അധികം സാധാരണക്കാരെ ബെടിവച്ചുകൊല്ലുകയും സ്ത്രീകളെ ബാദ്ധികളാക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഹമസിനെ അറിയില്ല 😢
ഗോത്ര മനുഷ്യർ ജീവിച്ചിരുന്ന കാലത്ത് അഭിവൃദ്ധി വരാൻ വേണ്ടി അന്ധവിശ്വാസത്തെ കൂട്ടുപിടിച്ചു, ഇന്ന് ഇത്രയും വളർച്ച പ്രാപിച്ചിട്ടും ഇത്തരം ഗോത്ര ചിന്താഗതിയുമായി മനുഷ്യർ നടക്കുന്നു എന്നത് അദ്‌ഭുതം ഉണ്ടാക്കുന്നു... ഇലന്തൂർ നരബലി 😢
ഇന്ന് പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാൻ നടത്തുന്ന കൊലകളും മനുഷ്യർ അത്ഭുദത്തോടെ കേൾക്കുന്ന കാലം വരും
അത് അനാചാരമാണ് ഇപ്പോ അങ്ങനെയുളള അവാര്‍ഡു ലോകത്ത് ഗോത്രങ്ങളിൽ കാണുമെന്ന് അറിയില്ലാ.... അതിനാണ് മാനവീകരണങ്ങൾ നടന്നത്.... ennalum un civilized ആയ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും ഈ ദുരാചാരങ്ങൾ നടക്കുന്നുണ്ട്
പെരുന്നാൾ ബലി
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതിനേക്കാൾ ഭയാനകം തന്നെ.
അവർ വിശ്വസിച്ചിരുന്ന ദൈവങ്ങൾ ഒന്നും ഇന്ന് കാണാൻ പോലുമില്ല... അങ്ങനെ എത്ര എത്ര ഗോത്രങ്ങൾ, ദൈവങ്ങൾ മണ്മറഞ്ഞു പോയി... പല കാലഘട്ടങ്ങളിലായി പല ദൈവങ്ങളും മതങ്ങളും ഉണ്ടായിട്ടുണ്ട് കാലത്തിൻ്റെ കുത്തൊഴുക്കിൽ ചരിത്ര താളുകളിൽ പിൻവാങ്ങിയിട്ടുമുണ്ട്... ഈ ആധുനിക യുഗത്തിൽ മതത്തിനും ദൈവത്തിനും വേണ്ടി തമ്മിൽ തല്ലുന്ന വിഡ്ഢികൾ ഇനിയെങ്കിലും തിരിച്ചറിയുക ഇവിടെ കാണുന്ന ദൈവങ്ങൾ എല്ലാം മനുഷ്യ സൃഷ്ടിയാണ്... മതവും ദൈവങ്ങളും അല്ല മനുഷ്യനാണ് വലുത്... മനുഷ്യനാവുക, യുക്തി ബോധമുള്ള ആധുനിക മനുഷ്യനാകുക🙏
👍👍
100% Correct ✔✔
ചരിത്രത്തിൽ ഏറ്റവും ക്രൂരമായി മറ്റ് നാടുകളിൽ അധിനിവേശം നടത്തുകയും തദേശവാസികളെ വംശഹത്യ നടത്തുകയും അത് ഇന്നും തുടരുകയും ചെയ്യുന്ന യൂറോപ്യൻമാർ ഈ പാവങ്ങളായ തദ്ദേശവാസികളായ മായൻമാരയും റെഡ് ഇന്ത്യൻസിനെയും വംശഹത്യ ചെയ്തു അമേരിക്ക ഉൾപ്പെടെ ആ മേഖലയിലെ രാജ്യങ്ങൾ സ്ഥാപിച്ചത് ആ ജനങ്ങളെ എന്തിന് കൊന്നു എന്ന് പുതിയ തലമുറയോട് പറയാൻ നെയ്തെടുത കഥയാണ് അവർ ക്രൂരൻമാർ എന്നത്
Fact bruhh❤... Ipplum ithoke viswasich nadakkunnavrod nthu parayanam enn ariyilla... Holy books needs a major update
Everybody alive today is part of some gothram
അവസാനം വസൂരിയോടും സ്പാനിഷ്കരോടും പിടിച്ച് നിൽക്കാൻ പറ്റിയില്ല.
Athey chathathu nannayi ennu ippo thonnunnu
സൗണ്ട് കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കണ്ടവർ ഉണ്ടോ. അവസാനം ന്യൂസ് ചാനലുകാരുടെ സ്ഥിരം തറ പരിപാടി തന്നെ ആയിപ്പോയി.
Vere video und search cheythu kanu 😂
😄
അപ്പോകല്യപ്റ്റോ must watch mass movie
Ath mayo civilization
@Kimannan ഏത് സംസ്കാരത്തിന്റെ കഥ ആയാലും പടം പൊളിയാണ് നമ്മൾ നായകന്റെ കൂടെ സഞ്ചരിക്കും
Super movie
അപ്പോ സ്പാനിഷ്കാർ അവിടെ കുടിയേറിയത് നന്നായി 👍👍👍
Ippo mexico full drug cartels aan... Ithinekkaal brutal aayitt aan oro gang members vere gangsinte aalukale kollunnath... Sound purath kelkkaathe irikkaan avar music play cheyyum... Ennitt brutal aayi kollum
They did not migrate. They invaded and killed.
അഞ്ഞൂറോ ആയിരമോവർഷങ്ങൾക്കു ശേഷം കേരളം ഭരിച്ച രാഷ്ട്രീയക്കാരെക്കുറിച്ചും ഇങ്ങനെയൊക്കെ പറയും.
പണത്തിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയക്കാർ ചെയ്യുന്ന കൊലപാതകവും അഴിമതിയും ചതിയും കേട്ട് ഭാവിതലമുറക്കാർ അതിശയിയ്ക്കും.
നമ്മൾ ഒരു പ്രാകൃത സംസ്കാരമായിരുന്നെന്ന് അവർ മനസ്സിലാക്കും. പക്ഷേ ഇപ്പോൾ നമുക്ക് നമ്മുടെ സംസ്കാരം പ്രാകൃതമാണെന്ന് അറിയില്ല എന്നതാണ് സത്യം.
മരിച്ചു കഴിഞ്ഞാൽ ആണ് ശരിക്കുള്ള ജീവിതം തുടങ്ങുന്നത് എന്ന് വിശ്വസിക്കുന്ന ടീമുകൾ എപ്പോഴും ഉണ്ട് .. അപ്പോഴാ 😁😁😁😁
ഞമ്മൻ്റെ ബിസ്മയം😵💫
🤣🤣🤣
@@shaem_akഒരുപാട് ഉണ്ട് world trade center ബോംബിങ് അതിന് വലിയ ഉദാഹരണമാണ്.
@@sarathkumar565 അല്ല
@@shaem_ak പിന്നല്ലാതെ direct സ്വർഗം recruitment ആണ് എന്നും വിചാരിച്ച് തന്നെ ആണ് ജിഹാദികൾ അങ്ങിനെ ചെയ്യുന്നത്
ഇന്നുള്ള മതവും കുറെ കാലം കഴിയുമ്പോൾ കോമഡി ആവും
കോമഡി ആകേണ്ടത് കോമഡി ആകും അല്ലാത്തത് നിലനിൽക്കുക തന്നെ ചെയ്യും✅
സത്യം പറഞ്ഞാൽ മനുഷ്യൻ മരിക്കുമ്പോൾ ഒരിക്കലും പിടക്കില്ല വെപ്രാളത്തിൽ നിലവിളിക്കുകകയും ചെയ്യില്ല എന്നാണ് തോന്നുന്നത്
baground music kurch korakaam
Sound എവിടെ?
ബുദ്ധിയും ബോധവും ഇല്ലാത്ത പഴയ മനുഷ്യർ വെറും മൃഗതുല്യരായിരുന്നു.
modern people also kill people for their gods, with human bombs, then what is the difference
Ithu vikunna site instgramil reel kandittund pedipikunna oru pretham kaarunna sound varum ... 👍🏻
Kratos ne kand nettiyavar like
Shadow of tomb raider um und
Nice sound 😍😍
ഏതെങ്കിലും നല്ല സംസ്കാരം ആയിരിക്കും. ഇംഗ്ലീഷ് കാരൻ മാർ എഴുതി എഴുതി. ലോകം തന്നെ അവരിയുടെ ആക്കി.
@sudeeshkumar3287 നരബലി നടത്തിയത് മനസ്സിലാക്കുന്നത് ശാസ്ത്രീയമായി ആണ് പൊട്ടാ. ഫോറൻസിക്,നരവംശ ശാസ്ത്രജ്ഞർ തുടങ്ങി അനേകരുടെ കണ്ടെത്തൽ ഈയൊരു നിഗമനത്തിലേക്ക് എത്തിക്കുന്നത്
പഴയ Kanguva ടീംസാ..😅
Appocalipto
ath aztec alla
Ath maayan samskkaram alle
ഏറ്റവും ക്രൂരവും ആയ ഗോത്രങ്ങളിൽ ഒന്ന്. നരബലി ഏറ്റവും കൂടുതൽ നടത്തുന്നവർ. പുരാതന ഗോത്ര സംസ്കാരങ്ങൾ അത്ര നല്ലതൊന്നും അല്ല. ആധുനിക മനുഷ്യൻ ആവാൻ ആണ് മനുഷ്യർ നോക്കേണ്ടത്. ഇന്ത്യ ഒക്കെ മുന്നോട്ടു പോകേണ്ടതിന് പകരം പിന്നോട്ട് പോകാൻ തുടങ്ങിയാൽ എവിടെ ethum.
ചരിത്രത്തിൽ ഏറ്റവും ക്രൂരമായി മറ്റ് നാടുകളിൽ അധിനിവേശം നടത്തുകയും തദേശവാസികളെ വംശഹത്യ നടത്തുകയും അത് ഇന്നും തുടരുകയും ചെയ്യുന്ന യൂറോപ്യൻമാർ ഈ പാവങ്ങളായ തദ്ദേശവാസികളായ മായൻമാരയും റെഡ് ഇന്ത്യൻസിനെയും വംശഹത്യ ചെയ്തു അമേരിക്ക ഉൾപ്പെടെ ആ മേഖലയിലെ രാജ്യങ്ങൾ സ്ഥാപിച്ചത് ആ ജനങ്ങളെ എന്തിന് കൊന്നു എന്ന് പുതിയ തലമുറയോട് പറയാൻ നെയ്തെടുത കഥയാണ് അവർ ക്രൂരൻമാർ എന്നത്
ബാക്കി തല വെട്ടുകാർ സൗദിയിൽ പോയി കല്ലെറിയും 😮
Correct@@thomasma2284
4:37 Nge Ith God of War alle 😮
Kratos 💀
🎉 intrested 😊
Movie name enna paranjth......?
Appocalipto
Nice presentation ❤ interesting
സമ്മാനമല്ല, സമാനമാണ് (ഒരേപോലെ ) സ്വന്തം ഭാഷയെ ഇങ്ങനെ വികലമാക്കണോ?1:31-1:33
അമ്മാതിരി bgm ഇട്ടല്ലേ പേടിപ്പിക്കുന്നത്.. 🥴
അന്ന് നരബലി ഇന്നു മതത്തിനും ജാതിക്കും വേണ്ടിയുള്ള തല്ല്
😂mmm ara parayunne
മനുഷ്യനെ വേധനയുടെ ഉച്ചസ്ഥയിയിൽ നിർത്തി അവരുടെ എക്സ്ട്രീം സൗണ്ട് (പ്രാണന്നു വേണ്ടിയുള്ള അവസാന കരച്ചിൽ )കരഞ്ഞു കൊണ്ടിരിക്കുമ്പോൾ തല അറത്തിടും.... വോക്കൽ കോഡ് മാക്സിമം തുറന്നിരിക്കുന്തിനാൽ അവർക്ക്.... ഈ വിസിൽ തൊണ്ടകുഴിയിൽ ലഭിക്കും....
Ee bakcground music kaaranam nere onnum kekkanmela...
നിലവിൽ ഉള്ള വിശ്വാസങ്ങളും ഇങ്ങനെ ഒക്കെ തന്നെ .
Apocalypto kandal mathi manacilakum
ഏകദേശം ഇന്നത്തെ മുസ്ലിം ഉഗ്രവാദികൾ അന്നത്തെ കാലത്ത് ജീവിച്ചിരുന്നവരുമായി താരതമ്യം ഉണ്ട് ഉദാ is is ലാഷ്‌കർ ഇ തൗബ ഹിസ്ബുൾ മുജാഹിദ് സെയിം like
In the end aztec also faded away by the time .... nothing is permanent in this world
ഇത് നമ്മുടെ ദിഗംബരന്റെ കാർച്ച അല്ലെ
Spain kaar avide poi avanmare illathe aakki .
Amazonil kittum rs 5000 only Europeans are over exaggerating this thing
ഇവരെ കുറിച്ച് +1ഹിസ്റ്ററിയിൽ പഠിക്കുന്നുണ്ട് പക്ഷെ ഇതിനെ കുറച്ചു പറയുന്നില്ല പുസ്തകത്തിൽ 😮
Dayvangal thanneyanu annum innum manushyante sathru
4:38 😂 ahaa kratos um ondaaa
Ellaathinem kandappol kannurile theyyaam ormavannu.
God of war edayil 😅
എന്താ പ്പം ഇത്
Apocalypto Kanda mathy
Ooooh Delicious
Mayan's um Aztec um vereyanu appocalipto wrong anu....
ഇതിലും വലിയ ക്രൂരതകൾ ഇസ്രായേൽ ഫലസ്തീനിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.
അതിനേക്കാൾ വലിയ ക്രൂരതയല്ല ഇത്.
ഇതിലും വലിയ വിസിലുകൾ അവിടെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്.
യുഗങ്ങൾക്ക് പിന്നിലേക്ക് തപ്പാതെ ഒന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും നോക്കിയാൽ മതി. ഹൃദയം തുറന്ന് നോക്കിയാൽ എല്ലാം കാണാം.
😮
Apocalipto
Apocalipto 🌀
Apocalipto 😲😲😲
ഇതൊക്കെ നേരാണോ ? അതോ യൂറോപ്യർ അവിടെ നടത്തിയ കൂട്ടക്കൊലകളെ ന്യായീകരിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയോ
19th century vare keralathil breast tax undayirunnu, slaveryum apo 13th century il ethelam undakum. Ellathinum geological proof undallo
Bro kore okke europeans exagerate cheyukayanu avarentho valiya civilised aaya aalkar mattulavar ellam moshakaar ennu varuthitheerkuka.
Apocalyoto movie thanne serikulla mayan samskaram onnumalla kanikunne fictional, sterotype naration aanu
Bro, europilum ethilum kashtamayirunnu karyagal before Christ, so Mayanoke ethreyo bedham
മമ്മദിന്റെ അധിനിവേഷത്തെ ന്യായീക്കാം
മദ്രസയിൽ പഠിപ്പിക്കുന്ന പൊട്ടത്തരങ്ങൾ മാത്രം വിശ്വസിക്കാതെ സ്വന്തം ബുദ്ധി വലപ്പോഴും ഉപയോഗിക്കുക 🙏🏼
😮🌿
there is a youtube channel which sells this product.😂
Marananadara jeeevitam satyam
Watch "Apocalypto " movie
4:38 Kratos (God of War Game) um Aztec um thammil enth bhandam?😂
+1 ഹിസ്റ്ററി
Mayans
Europeans over exagerate ചയ്തു കാണിക്കുക aanu.
എന്താ ഉറപ്പ്?
fake id sudu
൫ാദ൯മാ൪
ചുരുക്കി പരാജ്‌ലി അമ്മാടികൾ
Apocalypto
Inspiration for BJP
യേശു വന്നതുകൊണ്ട് കഴിച്ചിലായി
യേശുവിന്റെ പേരിൽ നാട്ടുകാരെ കൊന്നൊടുക്കിയതിനു കണക്കില്ല. അധിനിവേശ മതം.
എവിടെ കൊന്നു?@@ajikumar8653
@@ajikumar8653etharu parayunne😂
@@ajikumar8653 because of Christianity that civilization became civilized . Otherwise they would have followed this practices .
@@mathewalex7824 praise of holly 🤣
Appoclypto😊
🫣 ayyo
Satan seva peaked
മതം 😂
Apcolypto
Apocolypto
It's foolish to think they are simple tribe doing some foolish rituals...go and see. Their engineering skills.....
This is propaganda of invaders
ഇസ്ലാമുളും Aztec കളും ഒരെശ്രേണിയിൽവരും.
😂
കഷ്ടം
Maniപ്പൂർ
ഇതറിഞ്ഞിട്ട് എന്തിനാണ്.
Ennal ningal ariyanda
എന്തൊരചാരം കഷ്ടം മനുഷ്യ മൃഗങ്ങൾ തിരിച്ചടിക്കണ്ട അവകാശം പറഞ്ഞ് കുരുന്നു കുഞ്ഞുങ്ങളെ വേവിച്ചു കൊല്ലുന്ന. ഇസ്രയിൽ ഇതിലും ഭയാനകം.
ഒരു രാജ്യത്തേക്ക് നുഴഞ്ഞുകയറി കുട്ടികളും സ്ത്രീകളും അടക്കം നിരായുധരായ 1200 ൽ അധികം സാധാരണക്കാരെ ബെടിവച്ചുകൊല്ലുകയും സ്ത്രീകളെ ബാദ്ധികളാക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഹമസിനെ അറിയില്ല 😢
പലസ്തീൻ ആരെയും കൊന്നിട്ടില്ല 😌
1300 pere konna Hamas njammante bismayam.
Apocalypto🔥
Apocwlypto
idhokke european narration അല്ലെന്ന് ആര് കണ്ടു……
THEY STILL SOUND BETTER THAN HAMAS.
Apocalypto🔥
Apocalypto
Apocalypto🔥