Akkittham Kavitha- Idinju Polinja Lokam അക്കിത്തം കവിത - ഇടിഞ്ഞു പൊളിഞ്ഞ ലോകം: സ്മിത.പി.മേനോൻ

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • അക്കിത്തം കവിത -
    ഇടിഞ്ഞു പൊളിഞ്ഞ ലോകം
    ആലാപനം:
    സ്മിത.പി.മേനോൻ
    Akkittham Kavitha-
    Idinju Polinja Lokam
    Recitation:
    Smitha.P.Menon
    Keyboard:
    Sangeeth Kumar Kollam,
    Veena:
    Muraleekrishnan Anthikkad,
    Flute:
    Bijeesh Krishna Thrissur,
    Music & Edakka:
    Dr.Thrissur Krishnakumar
    (9447036558),
    Recorded & Mixed by Suresh Pala @PRIYAGEETHAM MEDIA PARK, CHEROOR, THRISSUR.

Комментарии • 33

  • @venup1736
    @venup1736 3 месяца назад

    നല്ല ആലാപനം.... തകർപ്പൻ....സ്മിതയ്ക്കു എല്ലാ വിധ ആശംസകളും നേരുന്നു.....വേണു പരമേശ്വരൻ.

  • @reshmirajesh1327
    @reshmirajesh1327 3 года назад +3

    സ്മിതയുടെ ആലാപന മികവിൽ കവിതയെ കൂടുതൽ ആസ്വാദന നിറമുള്ളതാക്കി. ആശംസകൾ .

  • @DileepKumar-pd1li
    @DileepKumar-pd1li 3 года назад +1

    നന്നായി.

  • @chandrasekharantp8462
    @chandrasekharantp8462 Год назад

    നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ 🌹

  • @shajimaheswaranPhotography
    @shajimaheswaranPhotography Год назад

    👏👏

  • @madhusoodhanan3514
    @madhusoodhanan3514 3 года назад +1

    അസാധ്യമായ ആലാപനം ടീച്ചറെ, അവതരണം Super. ഒരു നീണ്ട കവിത ഇത്രയും മനോഹര ശബ്ദത്തിൽ അവതരിപ്പിച്ചപ്പോൾ കേൾക്കാൻ സുഖമുണ്ട്.....

  • @ramrampk
    @ramrampk 3 года назад

    മഹാകവിയുടെ ഹൃദ്യമായ വാക്കുകൾക്ക് ...ടീച്ചറുടെ മാസ്മരിക ആലാപനം... അസ്സലായി ടീച്ചറെ

  • @raveendranpm5345
    @raveendranpm5345 10 месяцев назад

    ആലാപനം മനോഹരം

  • @chandrikankumar9844
    @chandrikankumar9844 3 года назад +1

    Super 👍

  • @veenasankaran7232
    @veenasankaran7232 2 года назад

    🙏🏻,ആലാപനം, അതീവഹൃദ്യം!

  • @sethulakshmi7929
    @sethulakshmi7929 3 года назад

    Superb... Smitha...

  • @thankamanim2401
    @thankamanim2401 3 года назад

    സൂപ്പർ ആലാപനം 🙏🙏🌹🌹

  • @ponnani_sahiti
    @ponnani_sahiti 3 года назад +1

    EXCELLENT

  • @jyothysuresh6237
    @jyothysuresh6237 2 года назад

    ആലാപനം ഹൃദ്യം.... 🙏

  • @anilkumarkottarathil1621
    @anilkumarkottarathil1621 2 года назад

    👌

  • @ambilyshibu5848
    @ambilyshibu5848 3 года назад

    കവിതയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയുമാറ് അതിമനോഹരമായ ആലാപനം ടീച്ചർ.. ❤️

  • @shibuambookan4239
    @shibuambookan4239 3 года назад

    ആലാപനം അതിഗംഭീരം

  • @parameswaranu7625
    @parameswaranu7625 2 года назад

    🙏 Super

  • @raghucr452
    @raghucr452 3 года назад

    വളരെ നന്നായി . നന്ദി.ടീച്ചർ

  • @sreeharimusic1561
    @sreeharimusic1561 3 года назад

    അതിമനോഹരം

  • @unnimala22
    @unnimala22 Год назад

    👍 🙏

  • @rajinandakumar859
    @rajinandakumar859 3 года назад

    എപ്പോളത്തെയും പോലെ മനോഹരമായ ആലാപനം 😍👌

  • @emkaymk7702
    @emkaymk7702 3 года назад

    Super..

  • @hareeshvilambath7374
    @hareeshvilambath7374 3 года назад

    മനോഹരം

  • @sreeragnarayanan2713
    @sreeragnarayanan2713 3 года назад

    👏👏👌

  • @revathyti4198
    @revathyti4198 2 года назад

    🙏🙏🙏👍🏻👍🏻👍🏻

  • @aswathiaswathi6236
    @aswathiaswathi6236 3 года назад

    Super

  • @indiraakkitham2543
    @indiraakkitham2543 3 года назад

    👌🙏

  • @abc91150
    @abc91150 3 года назад

    👌⚘

  • @sulojansulo8655
    @sulojansulo8655 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤

  • @omanashajan6236
    @omanashajan6236 3 года назад

    ഒന്നും പറയാനില്ല .ലയിച്ചിരിപ്പിക്കുന്ന ആലാപനം

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 года назад

    സാന്ദ്രം