സന്ദീപ് വാര്യർ ഇരുതലയുള്ള വാളെന്ന് ഡോ മോഹൻ വർഗീസ് o

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 19

  • @SajithBhaskaran227
    @SajithBhaskaran227 13 часов назад +7

    ഇരുതല മൂർച്ചയുള്ള വാളിന്റെ ഒരറ്റം മുറിഞ്ഞുപോയി...

  • @sanoopmsalim5455
    @sanoopmsalim5455 12 часов назад +5

    സന്ദീപിനെ കോൺഗ്രസ്സിലേക്ക് കൊണ്ടുവരാൻ താല്പര്യം ഉണ്ടങ്കിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയാരിന്നു. അതാരുന്നു കോൺഗ്രസിന് കുറച്ചുകൂടെ നല്ലത്.

  • @Mjr-p6t
    @Mjr-p6t 5 часов назад

    പിണറായി വിജയൻ മുൻപ് പറഞ്ഞത് പറയുന്നു കടലിൽ മാത്രമേ തിരയടിക്കൂ.....

  • @goodvoice4410
    @goodvoice4410 12 часов назад +1

    ആർക്കും ഏത് പാർട്ടിയിൽ നിന്നും ഏത് ഏതു പാർട്ടിയിലേക്കും പോകുന്നതിന് യാതൊരു തടസ്സവുമില്ല. ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കുന്നതിനെയല്ലേ സ്വാതന്ത്ര്യം എന്നു പറയുന്നത്. അതിനെതിരെ സംസാരിക്കുന്നത് പോലും ജനാധിപത്യവിരുദ്ധമാണ്.

  • @baijump7234
    @baijump7234 13 часов назад

    Fact only mentioned in newspaper adds.

  • @kallingalsaidalavi9380
    @kallingalsaidalavi9380 13 часов назад

    കഴിഞ്ഞകണക് വിട്ട്പുതിയത് പറ സന്ദീബ് പിടിചവോട്ടിനെ കുറിച് പറ

  • @satheeshkumar-rt7wf
    @satheeshkumar-rt7wf 13 часов назад

    Iyalu alle paranju sureshgopi jaikillannu..iyal congress anubhavi

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 12 часов назад

    Kurutholayil..undaakkiyaa...randu..thalayulla...vaaaal😂😂

  • @AbdulSamed-l7m
    @AbdulSamed-l7m 13 часов назад +6

    സന്ദീപ്ന്റെ അത്ര മിടുക്ക് ഉള്ള നേതാവ് ബിജെപിയിൽ ഇല്ല. പോയി.

  • @anilmathew3996
    @anilmathew3996 13 часов назад +2

    സന്ദീപ് എന്ന സൈലന്റ് എഫക്ട് എന്താണെന്നു മുനിസിപ്പാലിറ്റി ലീഡ് കുറയുന്നതിന്റെ ഇരട്ടി വോട്ടുകൾ ആണ്...
    I mean... Bjp ക്കു ഉണ്ടാകുന്ന കുറവ് +കോൺഗ്രസ്‌ ണ് കിട്ടുന്ന കൂടുതൽ വോട്ട് ആയിരിക്കും

    • @agrareeja3009
      @agrareeja3009 12 часов назад +2

      Bro sreedharan sir nu kittiya neutral vote mathrame udf in thirich pidikkan kazhiyu, Sandeep warrier ude vote hindutwa vote aan ath orikkalam congress in kittilla,Godse fans Gandhi fans in vote cheyyilla.Mathramalla modiye sandeep thalli paranju, athokke sandeep in od sympathy ullavareyum matti chinthippichu.

    • @user_266-g
      @user_266-g 12 часов назад +2

      മുൻസിപ്പൽ ഏരിയകളിൽ വോട്ട് കൂടുകയാണ് ചെയ്തത്. അത് bjp ക്കെ ഗുണം ചെയ്യൂ

    • @anilmathew3996
      @anilmathew3996 11 часов назад

      @@agrareeja3009 may be

  • @urstrulyrahulambady
    @urstrulyrahulambady 11 часов назад

    സന്ദീപിന്റെ effect നാളെ ബിജെപി ടെ തോൽവിക്ക് ശേഷം മനസ്സിൽ ആകും ‼️
    ബിജെപി യിൽ നല്ല രീതിയിൽ പ്രശ്നം ഒണ്ട് ‼️‼️