"വിവരോം വിവേകവും ഇല്ലാത്തൊരു പ്രായത്തിൽ അറിയാതെ ചെയ്തുപോയൊരു തെറ്റ്" | Mohanlal | KPAC Lalitha | Lal

Поделиться
HTML-код
  • Опубликовано: 30 авг 2020
  • Kanmadam (transl. Viscous rock) is a 1998 Indian Malayalam-language drama film, written and directed by A. K. Lohithadas. It stars Mohanlal, Manju Warrier, and Lal; K. P. A. C. Lalitha and Siddique appears in guest roles. The songs were composed by Raveendran, while S. P. Venkatesh composed the background score, Ramachandra Babu was the cinematographer and A. Sreekar Prasad was the editor. The film was produced and distributed by Pranavams International.
    Kanmadam was released on 14 April 1998 on Vishu. The film received critical acclaim and was a commercial success at the box office. It completed 100 days run in theatres.
    #Mohanlal #Manjuwarrier #Kanmadam #Lal #Lohithadas
  • РазвлеченияРазвлечения

Комментарии • 29

  • @noushadpathoor5921
    @noushadpathoor5921 2 года назад +4

    എത്ര പ്രാവിശ്യം കണ്ടാലും പിന്നേയും പിന്നേയും കണ്ണ് നിറക്കുന്ന ഒര് അമ്മ -മകൻ Seen...

  • @ikigai174
    @ikigai174 2 года назад +10

    ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധം ഇതിനും ഭംഗിയായി എങ്ങിനെ ചിത്രീകരിക്കാൻ കഴിയും!

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 года назад +7

    " അമ്മ".. ആ രണ്ടക്ഷരത്തിലുണ്ട്.. ഇതിലെല്ലാം ... ലോഹിക്കേ പറ്റു ഇതൊക്കെ ..

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 года назад +4

    ഒരു നൊമ്പരത്തോടെ മാത്രമേ ഇ രംഗം ഓർക്കാൻ സാധിക്കൂ.... 🙏

  • @ambadimon4615
    @ambadimon4615 2 года назад +1

    മോഹൻലാൽ മാജിക് മോഹൻലാൽ എന്നും ഒരു നിത്യ വിസ്മയംതന്നെ 🌹🌹🌹🌹💕💞💞💞🙏🙏🙏

  • @Vellam-adi-kalam
    @Vellam-adi-kalam 2 года назад +4

    ലളിതാമ്മ🌹🌹🌹

  • @aadhisiva6921
    @aadhisiva6921 2 года назад +4

    9:30 ദേഷ്യം സങ്കടം രണ്ടും ചേർന്നൊരു എക്സ്പ്രഷൻ ഇതൊന്നും ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റില്ല അറിഞ്ഞു ചെയ്യണം അതിന് ലാലേട്ടൻ തന്നെ വേണം

  • @GISHNUCHALADY
    @GISHNUCHALADY 3 года назад +3

    Ee cinema kanda oru oshchattekku manasinu oru vingal arinnu..ellavarum maltsarichanu abhinayichirikkunnat...lohitha das majic

  • @k.k5731
    @k.k5731 2 года назад +1

    Kpac... Chechi.. Miss you

  • @Anirudhan969
    @Anirudhan969 2 года назад

    അടിപൊളി ഫിലിം

  • @annemathews2191
    @annemathews2191 2 года назад +1

    This amma is very real

  • @nandhunarayanan1026
    @nandhunarayanan1026 3 года назад +3

    Sarikkum ammayum makanum pole

  • @sruthindas2334
    @sruthindas2334 Год назад

    Kanubo vallatha vishamam vallad vishamippichu😢

  • @dibujohn5634
    @dibujohn5634 2 года назад

    .lalithamma.good.perfomance.ammaye.kanumbol.enikkente.swantham.ammaye.ormmavarum.

  • @sharfesmp9057
    @sharfesmp9057 3 года назад +1

    Lalettan etil abhinayikkkukkayalla.....Jeevikkukkayannuuu....

  • @eyemarker1211
    @eyemarker1211 2 года назад

    Kpsc 🔥

  • @anami_kxha9648
    @anami_kxha9648 2 года назад

    അമ്മ എന്നെ ഒന്ന് തൊട്ടല്ലൊ ഈ ജന്മം അതു മതി

  • @seenuzzbeautymantra8201
    @seenuzzbeautymantra8201 3 года назад +1

    Bgm... ആർക്കെങ്കിലും അറിയുമോ?

    • @sreeragbalan8010
      @sreeragbalan8010 3 года назад

      ആരാണെന്നാണോ? S P വെങ്കിടേഷ്

    • @jkn3443
      @jkn3443 2 года назад

      SP Venkatesh സാറിന്റെ BGMs എല്ലാം ഒരു പ്രത്യേക super feel ആണ്... കിലുക്കം, മിന്നാരം, ജോണിവാക്കർ, കൗരവർ, മഹായാനം, ധ്രുവം, ദേവാസുരം, തേന്മാവിൻ കൊമ്പത്ത്, വാൽസല്യം, സോപാനം, സ്ഫടികം, പത്രം, ലേലം, കന്മദം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, തുടർക്കഥ, നാടോടി.....

    • @divyachandran7676
      @divyachandran7676 2 года назад

      @@sreeragbalan8010 Kpac lalitha mohanlal nte swantham amma aano ithil

    • @sreeragbalan8010
      @sreeragbalan8010 2 года назад

      @@divyachandran7676 ദൈവമേ.... ഈ സിനിമയൊന്നും കണ്ടിട്ടില്ലേ ☹️

    • @divyachandran7676
      @divyachandran7676 2 года назад

      @@sreeragbalan8010 kandit kure aayi maranu poyada

  • @sreeragbalan8010
    @sreeragbalan8010 3 года назад +1

    ആ അമ്മൂമ്മ ഏതാ? എന്തൊരു അഭിനയാ

    • @rajedranrajappan4322
      @rajedranrajappan4322 3 года назад

      അത് കലക്കിമറക്കില്ല

    • @sreeragbalan8010
      @sreeragbalan8010 3 года назад +1

      @@rajedranrajappan4322 എന്ത് മറക്കില്ലെന്ന്

    • @aswathyeg4306
      @aswathyeg4306 3 года назад +1

      Ariyillle... Actress Sarada Nair.. Kurachu divasam munneya marichath.. Enthu nalla abhinayama alle....

    • @sreeragbalan8010
      @sreeragbalan8010 3 года назад

      @@aswathyeg4306 ആ അമ്മൂമ്മ മരിക്കുന്നതിന് മുന്നെ ഇട്ട കമന്റ്‌ ആണ്