2024 സംസ്ഥാന കലോത്സവം മാപ്പിളപ്പാട്ട് ഒന്നാം സ്ഥാനം |Yumna Ajin| Hamza Narokkavu | Haneefa Mudikkode

Поделиться
HTML-код
  • Опубликовано: 15 сен 2024
  • mappമത്സര വേദിയിലേക്ക് മാപ്പിളപ്പാട്ട് അറബി ഗാനങ്ങൾ
    Ishal major :
    9946170854
    9037031154
    ഇശൽ : ഓശാകൾ ഇടമുറുക്കം
    Lyrics : Hamza Narokkavu
    Music : Haneefa Mudikkode
    Singer : Yumna Ajin
    Recording : Ajinbabu
    Mixing : Irshad Mudikkode
    Editing : Irfan Mudikkode
    Studio : AM&STUDIO
    Special Thanks : Kabeer Kattikkulankara
    Nasrulla Thirurangadi
    ഓശാകൾ ഇടമുറുക്കം.
    (പല്ലവി )
    .1ശുജായി തറവാട്ടിലെ ചിന്ത മികന്തൊരു ചൊങ്കരലംങ്കൃത തങ്കം.
    ശുഹറത്തര് രംഗം അലങ്കൃതപതി മലബാറ് സുകൃതമേ പൊങ്കും
    . ശുജഅത്ത മരപ്പുരി മലബാറിന്റെശുജാഈ
    വാരിയൻ കുന്ന നവർകളെ ചേതി.
    കെങ്കേമ തിമ്മിണി ദമ്മതികോർവായിബന്നമേ ലെങ്കും,
    ലങ്കു മതിമ്പരെ വമ്പത് മുമ്പില്
    ബന്ത ടർ പിന്തിടപിന്തുടർ പണ്ട്
    വെള്ളപ്പടയുടെ കെടുകെടു ബാന്തം
    ഭടർകെടു കൊടുമുടി അടിമുടി തടനട പതറി
    പതറാതിടാസ്വദറ ദിലുള്ളതാ ധീരത നേടിയ ആയുസ്സിന്റെ അന്തസ്സ് ഖിസ്സ ബിശേഷമിതാ..( ശുജയി........)
    അനുപല്ലവി.....
    2.അജബോർ സബ് ഇമ്മിണി ഇമ്മ ലബാറിനെ അതിർപ്പ പ്പൂ ബള് ര്‍ കൂട്ടി
    അടയാളം പടിപട മാപ്പിള ദമ്മില്
    അണയ്പടി അണു വിട ഊട്ടി
    വെള്ളപ്പടയൂടെ ചതി അതി ചതുർ പുറം
    വിലങ്ങരെ ഒളിത്തലമാക്കി
    വള്ളുവരെ കൊല്ലാക്കൊലയും വികൃതമേശവതളർ തടി ആക്കി
    ബനീൻ മനംഫന ഫന
    ജനനമനംബി ബിനാ
    തലതടിതഞ്ചംകമാചൊടികണ്ടം
    ചൊടി ചൊടി മുന്തും ചുണുചൊടി ചന്തം
    തടി ചൊടിചൂണ്ടും അടിമുടി പൂണ്ടും
    മലബാർഅങ്കര് വാരിയൻഹുബ്ബര്
    തകൃതികൾ വികൃതികൾ വെള്ളടർഹുങ്കര്
    ഉടൽ ധീര നേരിൻ വാരിയൻ അങ്കര്
    അങ്കഅങ്കംഅംഗം കൊണ്ട്
    അങ്കിങ്കും ബ മ്പുംബീമ്പും
    തമ്മിലലംകൃത വള്ളുവ നാട്ടിലെ
    അങ്കം പൊരുതിയ വെള്ളപടയുടെ
    ബമ്പുതുരത്തിയ തേജസ്സാം
    ബീരവാരിയൻ ഓജസ്സരേ (ശുജ)
    ( ....ചരണം.....)
    2.ബേജാറിൻ ബാറിൻ ഏറിയ ബ്രട്ടരേ ഹറബിനെ അമർത്തികരുത്തോ ൻ
    ബഡിവോരുടെ തുടി തകി തകൃതികൾ കിടുകിട ഭടരെ തകർത്തുപരുത്തോൻ
    ഫർഹാറ്റ ക്കനിലെങ്കി ഉദിച്ച് കുതിച്ച മഹാമശൂഹൂറേ
    ഫുർസാറ്റത്തണി കതിരോളിയെ ഹംസാറ്റൽകോർവായിതീർത്തെ
    തോക്കുമേ ഊ ക്കുമേ കാക്കണേ അള്ളാ
    ഊക്കരെ കാക്ക് ണവാരിയൻ വീരൻ
    വികൃതമേ പടയുടെ മുനയൊടി ധീരൻ
    തകൃതരെ തമർതമർ കതിർഗുണ ചന്ദ്രൻ
    സുകൃത അരുൾ അലംകൃത ചതുർ പുറ തന്ത്രൻ
    ഫുറുസകം തളർത്തുടർ അലംകൃത സൂത്രം
    ബഅ സ് അടർ വികൃതരെ തളർത്തിയ മിത്രം
    മിത്ര ബടാബഹു നേശവരെ
    എത്ര മഹാബഹുഷുഹറവരേ
    . ---------------------
    രചന:ഹംസ നാരോക്കാവ്
    Click To Watch More Videos:-
    👉 മാപ്പിളപ്പാട്ട് ഖവാലി
    • മാപ്പിളപ്പാട്ട് ഖവാലി ...
    👉 മക്കാ മാമണൽ മരുഭൂവിൽ
    • മക്കാ മാമണൽ മരുഭൂവിൽ │...
    👉 ജീവനായ എന്റെ ഭാരതം
    • ജീവനായ എന്റെ ഭാരതം | S...
    👉 എന്തുമൊഞ്ചാണീ ഈ കുരുന്നുകളുടെ പാട്ട് 😍
    • എന്തുമൊഞ്ചാണീ ഈ കുരുന്...
    👉രണ്ടു പേരും മനോഹരമായി പാടിയ പെരുന്നാൾ ഗാനം
    • രണ്ടു പേരും മനോഹരമായി ...
    👉നടക്കുമ്പോൾ ഓർക്കില്ല കിടക്കുമെന്ന്...
    • നടക്കുമ്പോൾ ഓർക്കില്ല ...
    #ishalmedia #NewMalayalamQawali #MappilaSongs #MappilaPattukal #mappilapattu #islamicsongs #newislamicsong #hitmappilapattukal #yumnaajin #malappurammappilapattu #haneefamudikode #arabicsong #malayalammappilapattusong
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    CLICK HERE TO SUBSCRIBE 👇
    / @ishalmajor4832
    Thanks for watching!!! 😊🙏

Комментарии • 190

  • @ShameerShameer-je7yw
    @ShameerShameer-je7yw 2 месяца назад +68

    ഞാൻ ഇപ്രാവശ്യം ഈ പാട്ടാണ് കലോത്സവ വേദിയിൽ പാടാൻ ഉദ്ദേശിക്കുന്നത് അല്ലാഹു നല്ല വിജയം നൽകട്ടേ😊❤

  • @ihbiji7084
    @ihbiji7084 19 часов назад

    ആ അക്ഷര sbhudatha , എനിക്ക് എന്താ പരായേണ്ടതെന്നു അറിയില്ല. സൂപ്പർ❤

  • @smrkochuvila8867
    @smrkochuvila8867 23 дня назад +9

    എൻ്റെ പൊന്നേ ഒരു രക്ഷയുമില്ല തകർത്ത് പാടി❤❤👍👍👍👍

  • @ShareenaCk-x6f
    @ShareenaCk-x6f 8 месяцев назад +40

    യുംന എനിക്ക് ഇഷ്ട്ടം തട്ടം പോലും വൃത്തിയായി ഇടുന്ന കുട്ടിയാണ് 🌹🌹🌹

    • @FayismettammalFayis
      @FayismettammalFayis 7 месяцев назад +8

      കുറച്ചു ക ഴി ഞ്ഞാൽ അധിക പെൺകുട്ടികളും ത ട്ടം ഒഴിവാക്കൽ ഉണ്ട് യമുന എങ്ങനെ എന്ന് അറിയില്ല പടച്ചവൻ നല്ല മനസ്സ് കൊടുക്കട്ടെ

  • @shaheermastervatakara
    @shaheermastervatakara 8 месяцев назад +33

    ആലാപനം അപാരം മാഷാ 0:57 ല്ലാഹ്‌ മോൾക് ഇനിയും നന്നായി പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @thajmc93
    @thajmc93 8 часов назад

    ❤❤❤

  • @sareenarasheedmammu6744
    @sareenarasheedmammu6744 8 месяцев назад +6

    തനിമയുള്ള. ഈണം. നല്ല ഭാവം
    ഇമ്പമുള്ള. രചന

  • @kareempilathara9191
    @kareempilathara9191 20 дней назад

    എന്തു പറയാനാ.....
    അത്രമേൽ
    ഗംഭീരം 👍🏻👍🏻👍🏻

  • @ramlaayoob889
    @ramlaayoob889 22 дня назад +2

    Super mole

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 8 месяцев назад +6

    അടിപൊളി തകർത്തു ❤️🌹🌹🌹🌹🌹👍👍👍

  • @kabeeri6959
    @kabeeri6959 3 месяца назад +3

    സ്കൂൾ യുവജനോസ്‌വം ഒരനുഭവം ആണ്. ഒരിക്കലും ആ ആഗ്രഹം വലിയ ക്ലാസിൽ പഠിക്കുമ്പോൾ സാധിക്കാൻ പറ്റില്ലല്ലോ. എത്ര പ്രൊഫഷണൽ പാട്ടുകാരി ആണെങ്കിലും ആ കുട്ടിയുടെ മനസ്സിലും സ്കൂളും കുട്ടികളും അധ്യാപകരും ഒക്കെ ഉൾക്കൊള്ളുന്ന ആ സദസ്സിൽ പാടാനുള്ള ഒരാഗ്രഹം അത് ആലെവലിൽ എടുത്തമതി.

  • @badrijahanairfuirshu8752
    @badrijahanairfuirshu8752 8 месяцев назад +7

    സ്റ്റുഡിയോയിൽ വെച്ച് പാടിയതിലേറെ എത്രയോ മികച്ചു നിന്നു സ്റ്റേജിൽ പാടിയത്.

  • @sunilraj343
    @sunilraj343 3 месяца назад

    നല്ല പാട്ട്. ആലാപന മികവ് കൊണ്ട് ആസ്വാദനത്തിൻ്റെ പാരമ്യത്തിൽ എത്തി. ഗായികയ്ക്ക് അഭിനന്ദനങ്ങൾ

  • @safiyaparambil9354
    @safiyaparambil9354 9 месяцев назад +15

    എല്ലാവരികൾക്കും അർത്ഥം ഉണ്ട് എക്സലന്റ 👏🏻👏🏻👍❤️❤️

  • @nidafathimat7539
    @nidafathimat7539 9 месяцев назад +7

    Masha allaah❤

  • @abu5675
    @abu5675 8 месяцев назад +8

    ഇത്രയും മനോഹരമായി പാടാൻ ആർക്കാ കഴിയുക. ഇതിലെ പല ഭാഷകൾ ചേർന്നുള്ള വരികൾ വളരെ മനോഹരമാണ്..

  • @mamm7403
    @mamm7403 День назад

    കഴിവുള്ളവർ മുന്നിലെത്തട്ടെ.

  • @haroonkst9832
    @haroonkst9832 7 месяцев назад +1

    Mashaallah mabrook. God bless you.

  • @haroonkst9832
    @haroonkst9832 7 месяцев назад +2

    toughest lyrics sung very easily alhamdulillAh

  • @abdullrazak4070
    @abdullrazak4070 8 месяцев назад +3

    ❤ സൂപ്പർ മോളു 🎉

  • @jaseerpoolakkal1354
    @jaseerpoolakkal1354 9 месяцев назад +16

    സൂപ്പർ 👍👍👍. ഇതിന്റെ lyrics കിട്ടുമോ

  • @Sureshkumar58123
    @Sureshkumar58123 8 месяцев назад +23

    പാട്ട് അതി മനോഹരം ❤
    മോളേ
    അടുത്ത വര്‍ഷം മുതലെങ്കിലും നീ മാറി നില്‍ക്കണം.
    ഇത് പ്രൊഫഷണലുകള്‍ക്കുള്ളതല്ല.പാവം അമച്വറായ കുട്ടികള്‍ മല്‍സരിക്കട്ടെ.

    • @gopika.kgopika8363
      @gopika.kgopika8363 7 месяцев назад

      Seriya

    • @SabiraPp-hz4hz
      @SabiraPp-hz4hz 6 месяцев назад

      Correct

    • @Bright40
      @Bright40 6 месяцев назад +3

      ഒരു വർഷവും മാറി നിൽക്കണ്ട സ്കൂൾ പഠിക്കുന്നുണ്ട് കലോത്സവങ്ങളിലും പങ്കെടുക്കും

    • @loverofmusic5122
      @loverofmusic5122 22 дня назад

      👌👌👌​@@Bright40

    • @sheenaprasanth0858
      @sheenaprasanth0858 17 дней назад

      ഈ കുട്ടിയുടെ ലാസ്റ്റ് കലോത്സവം ആയിരുന്നു തോന്നുന്നു.

  • @shajiparavurshajahans7374
    @shajiparavurshajahans7374 7 месяцев назад +2

    ❤സൂപ്പർ മോളെ 🎉

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp 6 месяцев назад +4

    Yumna kutty supper mollu

  • @shameervpshameervp2535
    @shameervpshameervp2535 5 месяцев назад +1

    Yumna mole supper ❤

  • @rinhappoovanchery2956
    @rinhappoovanchery2956 3 месяца назад

    അടിപൊളി... തകർത്തുട്ടോ... 🌹🌹🌹🌹

  • @shehalailyas8745
    @shehalailyas8745 7 месяцев назад +1

    Masha Allah ❤

  • @mehaboobellias6684
    @mehaboobellias6684 9 месяцев назад +5

    Excellent singing...
    Alhamdulillah

  • @anujamanu9125
    @anujamanu9125 Месяц назад

    ഇഷ്ട്ടം ❤❤

  • @abdulsherif7855
    @abdulsherif7855 8 месяцев назад +4

    Masha Allah
    Excellent Performance

  • @fousiyafousi4495
    @fousiyafousi4495 28 дней назад +1

    😍😍😍😍

  • @JaleelPookkattuhodika
    @JaleelPookkattuhodika 7 месяцев назад +1

    Masha allaa

  • @ashkarmk8005
    @ashkarmk8005 2 месяца назад

    Song supper ❤❤❤

  • @Adhil_Basheer
    @Adhil_Basheer 9 месяцев назад +1

    good one👍

  • @SaidaliKk
    @SaidaliKk 9 месяцев назад +1

    Super.....

  • @nazarudeena8242
    @nazarudeena8242 8 месяцев назад +1

    Mashaallah ❤

  • @Nidha..
    @Nidha.. 8 месяцев назад +1

    മാഷാഅല്ലാഹ്‌

  • @rahmathsulaiman4964
    @rahmathsulaiman4964 8 месяцев назад

    Super❤

  • @sedeeckpalot8891
    @sedeeckpalot8891 8 месяцев назад

    Excellent

  • @മുക്കംJavid
    @മുക്കംJavid 8 месяцев назад +1

    2:50 🔥👌🏻....

  • @rafeeqaboobacker7878
    @rafeeqaboobacker7878 7 месяцев назад

    Amazing..!!

  • @vaheedp8769
    @vaheedp8769 7 месяцев назад

    Wow ❤

  • @devutty8142
    @devutty8142 8 месяцев назад +3

    2024 ലെ കലോത്സവം ജനുവരി 6nu aayirunnu. ഇത് 1month മുൻപ് upload ചെയ്തത് ആണല്ലോ. ഇത് studio ൽ പാടിയിരിക്കുന്നതാണല്ലോ. സംസ്ഥാന കലോത്സവത്തിന് grading aayirunnu. Ente molkkum A grade aayirunnu. A grade kitiya വേറെയും kuttikal undto

  • @ayshasennat9406
    @ayshasennat9406 7 месяцев назад

    MashaAllah..💯✌🏼

  • @pookoyaandroth7019
    @pookoyaandroth7019 5 месяцев назад +1

    ള ജവാബ് യു നാ. മാഷാ അള്ളാ.

  • @ashikt5708
    @ashikt5708 8 месяцев назад +1

    adipoli

  • @subairtccherumoth1417
    @subairtccherumoth1417 7 месяцев назад

    Super

  • @nuhakasim
    @nuhakasim 9 месяцев назад +3

    Masha Allah.. super ❤❤

  • @nasikiqbal1913
    @nasikiqbal1913 8 месяцев назад

    ❤❤Good song

  • @AbdullaKunhi-yf2kn
    @AbdullaKunhi-yf2kn 2 месяца назад

    മാശാ അള്ളാ വളരെ ന്നന്നായിട്ടുണ്ട്

  • @haseenamcc3002
    @haseenamcc3002 9 месяцев назад

    Super 😍❤️💚

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 месяца назад

    ഷഹീദ് കുഞ്ഞഹമ്മദ് ഹാജിയുടെ ഈ ഗാനം കേൾക്കുമ്പോൾ കോരിത്തരിക്കുകയാ കുഞ്ഞമ്മയുടെ പാദസ്പർശമേറ്റ ഈ മണൽത്തരിയിൽ കൂടി നടക്കുന്നവൻ തന്നെ ഒരു യോഗ്യൻ തന്നെയാണ്

  • @dhilrichcakes7479
    @dhilrichcakes7479 18 дней назад

    ❤👍🏻👍🏻

  • @nishvaaa123
    @nishvaaa123 9 месяцев назад +2

    ❤❤❤👍🏻

  • @basheerrawther3678
    @basheerrawther3678 8 месяцев назад

    Adipoli❤

  • @majeedmc3574
    @majeedmc3574 7 месяцев назад

    Mashallah

  • @subaidaop2662
    @subaidaop2662 8 месяцев назад

    Supermolu❤❤

  • @user-nv8ud9nr1v
    @user-nv8ud9nr1v 8 месяцев назад +1

    Suppr

  • @navodayabalakrishnanbalakr3136
    @navodayabalakrishnanbalakr3136 Месяц назад

    Super tune..
    Melodious singing❤🎉😂

  • @usmank6890
    @usmank6890 7 месяцев назад

    What a singing!! Amazing performance ❤❤

  • @anasvt6799
    @anasvt6799 8 месяцев назад +1

    ❤👌

  • @asiyaasiya7521
    @asiyaasiya7521 7 месяцев назад +1

    പൊതു വേദിയിൽ എത്തുമ്പോൾ
    മിക്ക പെൺകുട്ടികളും തട്ടം
    ധരിക്കാറില്ല എന്താ തട്ടം കുറച്ചിലാണോ പക്ഷെ യുംന
    തട്ടം ധരിച്ചു കാണുന്നു 👍👍
    നമ്മളെ വിശ്വാസം മുറുകെ
    പിടിച്ചു കൊണ്ട് തന്നെ പാട്ടിന്റെ
    കാര്യത്തിൽ മാത്രല്ല എല്ലാ കാര്യത്തിലും മുൻപോട്ട് പോകുക 👍👍👍👍👍👍

  • @jabervision2127
    @jabervision2127 8 месяцев назад

    അടിപൊളി

  • @suharakochi1813
    @suharakochi1813 8 месяцев назад +2

    ❤സൂപ്പർമാഷാ അല്ലാഹ

  • @nazarnakatil5224
    @nazarnakatil5224 2 месяца назад

    ❤❤❤❤❤❤❤❤❤❤

  • @HaseenaPk-it5jb
    @HaseenaPk-it5jb 9 месяцев назад +1

    ❤❤

  • @moosakolakkodan8358
    @moosakolakkodan8358 8 месяцев назад

    👍 good

  • @AbdulSamad-em9hf
    @AbdulSamad-em9hf 2 месяца назад

    Suupar

  • @kar146
    @kar146 8 месяцев назад +13

    പ്രൊഫഷണല്‍ സിങ്ങര്‍ ആയ ഈ കുട്ടി മത്സരത്തില്‍ പങ്കെടുത്തത് തന്നെ അല്പ്പത്തരമാണ്..പങ്കെടുപ്പിച്ചവര്‍ക്കും വിവരവും വെള്ളിയാഴചയും ഇല്ലാതെ പൊയ്..

    • @BasheerBasheer-hq4dq
      @BasheerBasheer-hq4dq 8 месяцев назад +8

      ഈ കുട്ടിയെ സ്കൂളിൽ എടുത്തവരും കുറ്റക്കാർ ആകുമോ സുഹൃത്തേ... കഷ്ട്ടം

    • @kar146
      @kar146 8 месяцев назад +1

      @@BasheerBasheer-hq4dq കഴിവുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കുന്നതും കഴിവ് തെളിയിച്ചു പൊതു ഇടങ്ങളിൽ പെർഫോമൻസ് ചെയ്തു കാഷ് വാങ്ങുന്ന കുട്ടിയോട് മത്സരിക്കേണ്ടത് അതേപോലെ പെർഫോമസ് ചെയ്യുന്നവരാണ് എന്നാണ് എന്റെ വിവരക്കേട്..

    • @Duryodhanan
      @Duryodhanan 8 месяцев назад +2

      ചെറുകിട കമ്പനികൾ ഉണ്ട് എന്ന് കരുതി ഐ ഫോൺ കച്ചവടം നിർത്തേണ്ടതുണ്ടോ സുഹൃത്തേ 😌

    • @kar146
      @kar146 8 месяцев назад +2

      @@Duryodhanan ഉളുപ്പ് വേണം ഞാൻ മാത്രം മതി എന്ന ചിന്ത അതാണ്‌. ജയിച്ചു m l a ആയ ഒരാൾ പഞ്ചായത്ത് മെമ്പർ ആവാൻ മത്സരിക്കുന്നതുപോലെ ഉണ്ട്..

    • @ajeemks9680
      @ajeemks9680 7 месяцев назад

      ​@@kar146 eathu vedi ayalum athu kazhivukal theliyikanulla vediyanu athu ini ethra unnathangalil ennu paranjalm namukku avsaravum arhadayum ulladuthu malsarikm starsingerileyum patturumalileyum okke pankedukunna ethrayo kuttikal ee kalolsavathil pankedukunnud pinne yumnakku mathram ntha ithra prathyekatha akuttiyum +2nu padikunna student anu athukondu thanne yumnakum ethoru kuttikale poleyum pankedukam nigalude makal anel TV shoyil niranju nilkunnthu kondu nigalude makale kalolsavangalil pangedupikillarnno ellavarum agrahikunnathu avararavure makkal unnathangalil ethanam ennu thanneyanu bro

  • @rameeshacrescent1060
    @rameeshacrescent1060 4 дня назад

    Lyrics??

  • @YASEENF.F
    @YASEENF.F 2 месяца назад

    ❤❤❤❤ 👍👍👍👍👍 🥰🥰🥰🥰

  • @abubakers.m9903
    @abubakers.m9903 8 месяцев назад

    ❤❤👍👌👌👌🌹🌹🌹

  • @gamerboy12366
    @gamerboy12366 8 месяцев назад

    👌

  • @ff-qc9vq
    @ff-qc9vq 8 месяцев назад

    ❤❤❤

  • @moosa.onnutannap8439
    @moosa.onnutannap8439 8 месяцев назад

    👍

  • @shabihak2775
    @shabihak2775 8 месяцев назад

    Adipoli pattu congrats

  • @anasvt6799
    @anasvt6799 8 месяцев назад

    👍👍👍

  • @sulaikhahibamol5296
    @sulaikhahibamol5296 8 месяцев назад

    🎉❤🎉❤🎉❤🎉❤🎉😊

  • @safusafwan8804
    @safusafwan8804 7 месяцев назад

    Maashallah💖

  • @MinhajVelluvangad-313
    @MinhajVelluvangad-313 9 месяцев назад +2

    Lyrics edamo
    Please for tommorrow

  • @shafeequeshafeeq8164
    @shafeequeshafeeq8164 8 месяцев назад +1

    ഇതിന്റെ lyrics കിട്ടുമോ പ്ലീസ്

  • @Ahammedmushrif
    @Ahammedmushrif 2 месяца назад +1

    കൊടുത്ത ലിറിക്സും പാടുന്നതും ചെറിയ മാറ്റങ്ങൾ ഉണ്ടല്ലോ?

  • @user-cj5op2js2k
    @user-cj5op2js2k 9 месяцев назад

    👌👌👌👌👌❤️❤️❤️🎉

  • @paappikiller7237
    @paappikiller7237 2 месяца назад

    Lyricssss

  • @abdulmajeedodakkal1152
    @abdulmajeedodakkal1152 Месяц назад

    2024സ്കൂൾ കലോത്സവം എപ്പോൾ കഴിഞ്ഞു?

  • @user-ir3hi8sg5u
    @user-ir3hi8sg5u 8 месяцев назад

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 8 месяцев назад

    Nalla paat
    But ad paadi kulamaki
    Male voice moist better for this song

  • @jaimongeorge3528
    @jaimongeorge3528 8 месяцев назад

    She have to give chances to other children not right at all. She is a professional singer no wonder she got prize

  • @rajaekt
    @rajaekt 8 месяцев назад +52

    യുംന വിദ്യാർത്ഥിയാണെങ്കിലും കൂകി ത്തെളിഞ്ഞ കോകിലമാണ്, ഇന്ത്യയിലും വിദേശങ്ങളിലും മുൻനിര ഗായകരോടൊപ്പം സ്റ്റേജിൽ പാടി കഴിവ് തെളിയിച്ച കുട്ടിയാണ്. കൗമാര കലോത്സവത്തിൽ ഒരു കുട്ടിച്ചിത്ര മത്സരിക്കുന്നത് പോലെ ഇരിക്കും. ഇനിയെങ്കിലും അവസരങ്ങൾ നവാഗത ഗായകർക്കായി സംവരണം ചെയ്യുക.

    • @mohammedzayed35
      @mohammedzayed35 8 месяцев назад +1

      സത്യം. എനിക്കും തോന്നി .യുംന കലോത്സവത്തിൽ പങ്കെടുത്തത് കൊണ്ട് മറ്റു കുട്ടികൾക്കുളള അവസരം നഷ്ടപ്പെടുത്തി

    • @arszz7080
      @arszz7080 8 месяцев назад

      Athe👍

    • @sainabarockzz4311
      @sainabarockzz4311 8 месяцев назад

      വാസ്തവം

    • @shameenashayan
      @shameenashayan 8 месяцев назад

      👍

    • @hamzae3424
      @hamzae3424 8 месяцев назад +10

      ചെറുകിടക്കാറുണ്ടെന്നു കരുതി റിലയൻസ് ഷോപ്പടക്കുമോ.അതിജീവിക്കുന്നവർ നിലനിൽക്കും

  • @user-kx3es8ez2k
    @user-kx3es8ez2k Месяц назад

    Lyrics arkenkikumbariyunnavar please

  • @alqamar1086
    @alqamar1086 Месяц назад

    Lyrics set akumo

  • @Saleenashaji3200
    @Saleenashaji3200 2 месяца назад +1

    Lirics tharumo

  • @ibrahimtvr7954
    @ibrahimtvr7954 8 месяцев назад

    മാപ്പിള പാട്ടിന്റെ നിയമങ്ങൾ....കംബി, കഴുത്ത്,വാൽകംബി വാലുമ്മൽ കംബി എവിടെ?

  • @sareensareen5982
    @sareensareen5982 7 месяцев назад +2

    ഇതിനെ ക്കാളും നന്നായി, മത്സരത്തിൽ പാടി,,, ഹംസ നാരോക്കാവ് എന്ന കവിയുടെ, പാട്ടുകൾ, കൊള്ളാം,, കവിയെ ഒരു ഫോട്ടോ പോലും എവിടെയും കാണുന്നില്ല..... ഈ കമ്പിയെന്താ എവിടെയും പ്രത്യക്ഷപ്പെടാത്തത്...

  • @Risusworld7683
    @Risusworld7683 8 месяцев назад

    Lyrics kittumo?

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 8 месяцев назад +2

    എന്ത് പട്ടാണ് ഇത്😮

  • @balqeesbinthrahim3990
    @balqeesbinthrahim3990 8 месяцев назад +1

    Azin vellilede cheythe pole lyrics idaayrnn 😢

  • @AbbasVly-dn8tr
    @AbbasVly-dn8tr 27 дней назад

    വരികൾ കിട്ടുമോ

  • @rhythmsmanjeri2120
    @rhythmsmanjeri2120 9 месяцев назад

    👍👍👍💚💚💚

  • @Jiyaji747
    @Jiyaji747 2 месяца назад

    Lyrics plzzz