യുംനയെപോലെ ഫെല്ലയും നല്ല ക്യൂട്ടാണല്ലോ | Yumna | Music | Songs | Kairali TV

Поделиться
HTML-код

Комментарии • 492

  • @aliyar4321
    @aliyar4321 3 года назад +510

    എന്റെ താഹ ക്ക് എത്ര വർണങ്ങൾ. ഇത്രക്കും ഹൃദയം കീഴടക്കിയ എന്റെ ഹബീബ്... യാ റസുലെ സലാം ❤❤❤❤

    • @omanoman6375
      @omanoman6375 3 года назад +11

      Super

    • @Sherinsherinn
      @Sherinsherinn 3 года назад +4

      👍👌

    • @yaseen.s7c237
      @yaseen.s7c237 3 года назад +5

      ❤️❤️❤️❤️💞💞💞💞💞

    • @sabi9820
      @sabi9820 3 года назад +3

      അസ്സലാമു അലൈകുംയാ റസൂലള്ളാ

    • @suneersuneer1342
      @suneersuneer1342 3 года назад +1

      @@omanoman6375 11qqq

  • @saleenahassan2308
    @saleenahassan2308 3 года назад +153

    യുംനയുടെ പാട്ടുകൾ എനിക്ക് ഒരുപാടിഷ്ടാണ് ഇപ്പോൾ അനിയത്തിയുടെ പാട്ടും ഒരുപാടിഷ്ടായി മാഷാ അള്ളാഹ്... നാഥൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ രണ്ട് പേരെയും

  • @majee.p.k1976
    @majee.p.k1976 3 года назад +301

    എന്റെ റസൂലിനെ പറ്റി പാടിയ പാട്ട് സൂപ്പറായി റ്റുണ്ട് മോളൂട്ടി👍👍🤝🤝

  • @bavachrbava5530
    @bavachrbava5530 3 года назад +68

    യുംന പാട്ടുപാടി പഴയ ഓർമയിലെത്തിച്ചു രണ്ടുപേരും പൊളിച്ചു സൂപ്പർ

  • @alviharis3300
    @alviharis3300 3 года назад +340

    മുത്ത് തങ്ങളെ കുറിച്ച് പാടിയ പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ മോളുസ് 👍👍👍👌👌💞

  • @umiraashraf2199
    @umiraashraf2199 3 года назад +316

    റസൂലിനെ കുറിച് എങ്ങനെ പാടിയാലും അതി മനോഹരമാണ് ❤️

  • @ansarianu9586
    @ansarianu9586 3 года назад +74

    😍😍അനിയത്തി കുട്ടി പാടുമ്പോൾ യുംന നോക്കുന്നത്... അടിപൊളി ടീച്ചിങ്‌ തന്നെ.. 👍👍👍

  • @saleenabasheer7382
    @saleenabasheer7382 3 года назад +69

    എന്റെ ഹബീബിനെ എത്ര വർണിച്ചാലും മതിയാകുല യാ ഹബീബെ അങ്ങേക്ക് സലാം ❣️

  • @cheppisk1570
    @cheppisk1570 2 года назад +14

    മാഷാഅല്ലാഹ്‌ മോളുസെ സൂപ്പർ വോയിസ് ഒരുരക്ഷയും ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ ഹബീബിനെ കുറിച്ചുള്ള സോങ് അടിപൊളി ഇനിയും ഉയർച്ചഗൾ ഉണ്ടാവട്ടെ ഇത് പോലുള്ള നല്ല നല്ല സോങ് സെലക്റ്റ് ചെയിതു പാടണം സൂപ്പർ

  • @shabiunais3158
    @shabiunais3158 3 года назад +76

    മുത്ത് റസൂലിനെ കുറിച് പാടിയതിൽ ഒരുപാട് സന്തോഷം 😍😍😍

  • @sajna8446
    @sajna8446 3 года назад +77

    Masha അല്ലാഹ്, 6 വയസുള്ളൂ, എത്ര ഡിഫ്രണ്ട് ആണ് ആ voice 🌹🌹🌹🌹 yumna kuttiye പോലെ കുഞ്ഞനുജത്തി um വളരെ ഉയരങ്ങളിലെത്തട്ടെ

  • @minnukp4149
    @minnukp4149 3 года назад +21

    എന്റെ മുത്തു റസൂൽ എന്റെ കരൾ കഷ്ണം ❤❤❤❤❤❤❤😍👌👌👌👌

  • @sajeelaafsal3406
    @sajeelaafsal3406 2 года назад +10

    മാഷാഅല്ലാഹ്‌ എന്നാലും മുത്ത് റസൂൽ നെക്കുറിച്ചു പാടിയ മോൾ ഉയറിങ്ങളിൽ എത്തട്ടെ

  • @mohmmedakhlan48
    @mohmmedakhlan48 3 года назад +9

    Enganeyulla oru stagil muthuhabeebinte paat paadiyathil njan abimaanam thonunnu Mashaallah God bless you ♥❤

  • @rasheedarashee9456
    @rasheedarashee9456 3 года назад +60

    അൽഹംദുലില്ലാഹ് എന്റെ കരളാണ് താഹ സൂപ്പർ മോളു നല്ല പാട്ട്

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 года назад +235

    മുത്തേ എത്ര വർണ്ണിച്ചാലും തീരില്ല, ലോക്തച്ചടിക്കുന്ന ഒരു കിതാബിലും പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിനുടമ അല്ലാഹുവിന്റെ തിരുതൂതർ, അൽഹംദുലില്ലാഹ്,

  • @shamsiaputhanveed3454
    @shamsiaputhanveed3454 3 года назад +40

    യിനിയുമിനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤🌹👏💕

  • @aysha.caysha3724
    @aysha.caysha3724 3 года назад +60

    ഈ കൊച്ചുപ്രായത്തിൽ മുത്ത് നബിയെ കുറിച്ച് വാഴ്ത്താൻ ആവില്ല 👍👍❤❤👍👍

  • @noushadnoushad6427
    @noushadnoushad6427 2 года назад +23

    മാഷല്ലാഹ് ❤️❤️സൂപ്പർ മുത്ത് നബി സ്വല്ലല്ലാഹു വലിഹി വസല്ലം ❤️❤️❤️❤️❤️

  • @pedestrian5571
    @pedestrian5571 3 года назад +26

    എന്റെ മുത്ത് നബി❤

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 3 года назад +5

    നബി സ്നേഹപ്പാട്ട് ഏറെ ഇഷ്ടപ്പെട്ടു.

  • @swalibanu5244
    @swalibanu5244 2 года назад +2

    യുംന അജിൻ ഫാൻ ആണ് ഞാൻ.. 🥰ഇപ്പോൾ അനിയത്തികുട്ടി 🔥🎶🎶🎶🎶🎧🎧🎧🎧🎧🎧🎧🎻🎻🎻🎤🎤🎤🎤🎤😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rabiyap54
    @rabiyap54 3 года назад +57

    Ma sha allha ഉയരങ്ങളിൽ എത്തട്ടെ മോൾ ആമീൻ

  • @nihalvlog8963
    @nihalvlog8963 2 года назад +4

    സൂപ്പർ വോയിസ്‌ മോളു അടിപൊളി ആയി പാടി 😍😍😘😘🌷🌷

  • @gopimohan2847
    @gopimohan2847 3 года назад +73

    ഒന്നും പറയാൻ പറ്റാതെ പോയി.... ന്താ ഫീൽ... 👏👏🙏🙏🌹

  • @rajendrancg9418
    @rajendrancg9418 3 года назад +21

    എത്ര പൂജ്യമുണ്ടെന്ന് അറിയാൻ കാതോർത്തിരുന്നതാണ് , പക്ഷെ ! അവതാരകയും എണ്ണി നോക്കി ... പക്ഷെ! അറിയില്ല.

    • @slvlogs5004
      @slvlogs5004 3 года назад +1

      One million equels 1000000

    • @Shif0099
      @Shif0099 3 года назад

      Apo 60 lakh

  • @AMINAKC-mg1hp
    @AMINAKC-mg1hp 3 года назад +16

    അനിയത്തി വാവ ഉശാറാക്കി💐💐💐💐

  • @saleemalmas4684
    @saleemalmas4684 3 года назад +10

    മുഹമ്മദ് റാഫി ആശാജി പാടിയ മുജേ പ്യാർക്കി സിന്ദാഗി ദേനെ വാലെ എന്ന ആ മനോഹര ഗാനം പിന്നീട് മലയാളത്തിലെ ഇശൽ തേൻകണം ആഴപോളും രവി സാബ് ആ പാട്ടിനെ മലയാളത്തിലും ഹിറ്റാക്കി തന്നു. പാടിയതിനു thanks

    • @sameeranp5917
      @sameeranp5917 3 года назад

      2മക്കളും 👌കലക്കി മുത്തു റസൂൽ പറ്റി പാടിയത്

  • @ziyazain5059
    @ziyazain5059 3 года назад +9

    👏👏👏👏👏👏👏👏👏👏രണ്ടാളും 💝💝💝💝💝💝💝👌രഞ്ജിനി ചേച്ചി സൂപ്പർ നല്ല ഭംഗി ഉണ്ട് കാണാൻ 💝♥️♥️♥️

  • @Assushj
    @Assushj 2 года назад +5

    മാഷാ അല്ലാഹ് അല്ലാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമീൻ

  • @pms9592
    @pms9592 3 года назад +51

    മോളൂസിന് അഭിനന്ദനങ്ങൾ 🏆🏆

  • @haneefakaripakandi3627
    @haneefakaripakandi3627 3 года назад +4

    യുംന അനുജത്തി സൂപ്പർ ആക്കി 👍👍👍🌷🌷🌷🌷🤟🤟🤝🤝🤝

  • @mrsnizar6017
    @mrsnizar6017 2 года назад +1

    . ഞാൻ മോളെ പാട്ട് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കയാണ് നല്ല രസമുണ്ട് റസൂലിനെപ്പറ്റിയ ഉള്ള പാട്ട്

  • @manafmanu2629
    @manafmanu2629 2 года назад +1

    ഫെല്ല മോളുസേ പൊളിച്ചു മുത്തുമണി 2പേരും എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🌹🌹🌹🌹

  • @noormedia8986
    @noormedia8986 3 года назад +8

    Ithu പോലത്തെ പാട്ട് പ്രദീക്ഷിക്കുന്നു.മുത്തേ 🥰🥰🥰

  • @aneeshsajitha3671
    @aneeshsajitha3671 3 года назад +27

    ഉയരങ്ങളിൽ എത്തട്ടെ 🙏

  • @babuvlog7651
    @babuvlog7651 2 года назад +3

    രണ്ട് മക്കളും സുന്ദരമായി പാടി താങ്ക്സ്

  • @sainudheenmanneth9229
    @sainudheenmanneth9229 3 года назад +20

    മാഷാ അല്ലാഹ്

  • @jinumeemi5855
    @jinumeemi5855 3 года назад +11

    യുംനകുട്ടിയുടെ ചെറുപ്പത്തിൽ ഉള്ള പാട്ട് ഈ മോളുടെ പാട്ട് കേട്ടപ്പോൾ തോന്നി

  • @malathimalathi8692
    @malathimalathi8692 2 года назад +2

    👌👌👌👌കൊച്ചു മിടുക്കി

  • @ummammaschannel
    @ummammaschannel 2 года назад +5

    റസൂലിനെകുറിച്ച് പാടിയ പാട്ട് വളരെ നന്നായി.രണ്ട്പേരും ക്യൂട്ട് തന്നെ.Alhamdulillah.MashaAllah.

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +30

    മാഷാ അള്ളാഹ് 🌹♥️

  • @imranmahmood4841
    @imranmahmood4841 3 года назад +10

    Yente Muth habeeb swallallahu alaivaswallam💚

  • @aliakbardxn
    @aliakbardxn 2 года назад +3

    വർണിച്ചാലും തീരില്ല എന്റെ മുത്തിന്റെ വർണനകൾ.
    ഒത്തുചേർക്കട്ടെ സുബർഗത്തിൽ നമ്മെ

  • @aleedtech7685
    @aleedtech7685 3 года назад +24

    മോളുസ് സൂപ്പർ ആയിട്ടുണ്ട്

    • @ashrafm4020
      @ashrafm4020 3 года назад

      സുപ്പർ ആയിട്ടു ട്

  • @majfiravvanchu6434
    @majfiravvanchu6434 2 года назад

    Masha allah....... Muhammed Nabi (s)ethra pukyithiyalum mathiveroola .,.good song

  • @ponnoosvlog1061
    @ponnoosvlog1061 2 года назад +3

    വാവേടെ പാട്ട് സൂപ്പർ 😊🥰🥰🥰🥰🥰

  • @haneenaanu2288
    @haneenaanu2288 3 года назад +3

    Mashaallah super song orupaad ishttam ulla 😘😘

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 года назад +3

    Super song molu👍👍👍👍❤️❤️❤️❤️❤️❤️❤️ God bless molu🙏

  • @pavikaniyambetta
    @pavikaniyambetta 3 года назад +8

    വളരെ മനോഹരം.
    ഫെല്ലയ്ക്ക് സ്പെഷ്യൽ സല്യൂട്ട്.

  • @Vip_joker_ff
    @Vip_joker_ff 3 года назад +15

    രണ്ടു മുത്ത് മണികൾ 👍👍സൂപ്പർ 🥰🥰🥰🥰

  • @edu-arabtips4455
    @edu-arabtips4455 2 года назад +2

    Ma sha allah 🥰🥰

  • @NOUSHADAC-k2q
    @NOUSHADAC-k2q Год назад

    സൂപ്പർ ഗുഡ് സോങ് മോളെ ഞാൻ നൗഷാദ് കൊണ്ടോട്ടി 👍🏻👍🏻🥰🥰💞💞

  • @شفيقهندي
    @شفيقهندي 3 года назад +12

    മുത്ത് നബിയുടെ ഇഷ്ക് ഗീതം

  • @mohcenlmbarki-xf4vr
    @mohcenlmbarki-xf4vr Год назад +1

    بارك الله في صوتك الجميل يا yuman ajin ماشاء الله

  • @nishadt771
    @nishadt771 2 года назад +1

    റസൂലിനെ കുറിച്ച് എത്ര വർണിച്ചാലും മതിയാകില്ല സൂപ്പർ മോളൂസ്

  • @mdhassan2645
    @mdhassan2645 2 года назад +1

    Ethra kettalum mathiveratha song mashaallah 🥰🥰😘

  • @aminakkutty7866
    @aminakkutty7866 3 года назад +7

    Masha Allah

  • @amisnaamsi4446
    @amisnaamsi4446 2 года назад +1

    Masha Allahh Muthh Moll🥰😘😘😘😘😘

  • @khaiskanzah9788
    @khaiskanzah9788 2 года назад +1

    എന്റെ ഹബീബിനെ എത്ര വർണിച്ചാലും മതിയാകുല യാ ഹബീബെ

  • @alukkalhussain6030
    @alukkalhussain6030 2 года назад +1

    മാഷാഅല്ലഹ.. പൊളിച്ചു.. Supper

  • @royallab6518
    @royallab6518 3 года назад +1

    Chechiyum aniyathikuttiyum iniyum uyarangalol thatte...yumna amezing singer...anu...niyathikuttiyum athupolakatte...ingane2 makkalude achanu mmayum bhagyam cheyhavar anu

  • @ravimambettaravimambetta106
    @ravimambettaravimambetta106 3 года назад +4

    മനോഹരമായിപാടി

  • @ambalathveettilmohammad5747
    @ambalathveettilmohammad5747 2 года назад

    യുംനമോൾടെ ഡ്രസിങ് എന്തുഭംഗി മാഷാഅല്ലാഹ്‌ മക്കൾക്ക് ആയസ്സും ഐശ്വര് vu

  • @koulathvt1883
    @koulathvt1883 3 года назад +11

    Superrrr👍🏻

  • @noushadck4192
    @noushadck4192 2 года назад +1

    നബിയെ കുറിച്ച് പാടിയ പാട്ട് മില്ല്യ കണക്കിന് ഇഷ്ട്ടപ്പെട്ട ഈ ഗാനം ഒന്ന് തല മറച്ച ങ്കിൽ എത്ര നന്നായേനേ എന്തായാലും രക്ഷിതാക്കളും ചാനൽ കാരും ഒന്ന് സുദ്ധി കേണം - 7 - വയസുള്ള കുട്ടിയല്ലേ ? റസ്സൂലിന്റെ ഒരു കാവൽ കൂടി കിട്ടും നന്നായി വരട്ടെ

  • @rukkiya9170
    @rukkiya9170 10 месяцев назад

    യുംനന്റെഅനുജത്തിന്റെപാട്ട്.100.👍🏻👍🏻👍🏻

  • @shameenashemi6773
    @shameenashemi6773 2 года назад +1

    ഗായിക ഉഷ ഉതുപ്പിന്റെ അടുത്ത വേർഷൻ ആണ് യുംന 😍😍👍🏻👍🏻

  • @basheerkp1291
    @basheerkp1291 2 года назад

    Adipoli super. Song thakarthu polichu 2 pearum

  • @ashrafmanu2689
    @ashrafmanu2689 2 года назад +1

    അടിപൊളി... 😍😍😍

  • @k.phaneefa2845
    @k.phaneefa2845 3 года назад +5

    Allahu Anugrahikkatte

  • @chemmufamily7221
    @chemmufamily7221 2 года назад +1

    supper supper masha allah molu 🥰🥰🥰

  • @Jbr-c5c
    @Jbr-c5c 3 года назад +24

    ഇശൽ തേൻകണം ഒരു പ്രണയഗാനമാണ്.... യുംന പാടിയപ്പോൾ അതൊരു ശോകഗാനമായി അനുഭവപ്പെട്ടു.

  • @siduvlogkitchen9971
    @siduvlogkitchen9971 3 года назад +3

    Mashaallah

  • @redoyahmed4
    @redoyahmed4 3 года назад +2

    ❤️❤️🥰

  • @kvprakashan3316
    @kvprakashan3316 3 года назад +16

    Very good song

  • @harshasqueen9107
    @harshasqueen9107 3 года назад +1

    Super sysssiiis
    💖💖❤️❤️😍

  • @jamijameela2573
    @jamijameela2573 2 года назад

    Masha allah
    Yumna anujathi adipoli aai paadunnu

  • @task2963
    @task2963 3 года назад +3

    Masha allha👌👌👍

  • @NyNoo225
    @NyNoo225 3 года назад +2

    Realy miracle baby
    Masha allah👍👍

  • @ikkuiqbal9973
    @ikkuiqbal9973 3 года назад +7

    സൂപ്പർ മാഷാഅല്ലാ👍😄😄😄

  • @shabnapt2593
    @shabnapt2593 2 года назад

    Adipoli aayittund

  • @alipkd9659
    @alipkd9659 3 года назад +2

    സൂപ്പർ SoNg ഒരുപാട് ഇഷ്ടപ്പെട്ടു

  • @dhinashakeera6692
    @dhinashakeera6692 3 года назад +3

    Masha Allah 🥰

  • @muhammedmusthafa4796
    @muhammedmusthafa4796 3 года назад +1

    Masha അല്ലഹ്

  • @shanzashanza47
    @shanzashanza47 2 года назад

    Polichu fella...

  • @ramlavavachi1025
    @ramlavavachi1025 2 года назад +1

    എത്ര sushant singh fans ഉണ്ട് ഇവടെ ♥

  • @XPL0786
    @XPL0786 2 года назад

    Super 🎵 song.Randalum,
    Aniyathikutti tattamittal nallarasamayirikkum.

  • @pegionworld5665
    @pegionworld5665 3 года назад +2

    ❤️❤️😍😍

  • @ibrahimpm2193
    @ibrahimpm2193 2 года назад +1

    Super ,. Mashallah

  • @jasirabi2180
    @jasirabi2180 3 года назад +1

    Fella.സൂപ്പർ song 👌

  • @Shihabibrahim77
    @Shihabibrahim77 2 года назад

    Masha allah 🤲🤲🤲🤲❤❤❤

  • @shihabudheenshihab6480
    @shihabudheenshihab6480 2 года назад

    Mudiyellam marach yumna mool
    Allane ortha mool. Uyaraghalil
    Ethatte mooluuuu🥰🥰🥰🥰

  • @മഞ്ഞപ്പട-ഛ1വ
    @മഞ്ഞപ്പട-ഛ1വ 3 года назад +3

    അനിയത്തിയെ കണ്ടപ്പോൾ യും മന പട്ട്റുമ്മാലിൽ ആദ്യമായി വന്നതാ എനിക്ക് ഓർമ്മ വന്നത്😁

  • @lnshashanid.nsworld3967
    @lnshashanid.nsworld3967 2 года назад +1

    Suppar

  • @muhammedmalappuram9415
    @muhammedmalappuram9415 3 года назад +1

    സൂപ്പർ സുപ്പർ

  • @shihabmubeena19
    @shihabmubeena19 2 года назад

    സൂപ്പർ 🌹🌹🌹🌹👍

  • @sereenabasheer1252
    @sereenabasheer1252 3 года назад

    Mashaallah randuperu de pattum super

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 месяцев назад

    Mole,polichu❤

  • @shameeralibeeran3885
    @shameeralibeeran3885 2 года назад

    ഒരു ആങ്കർ കുട്ടിയോട് ചോദിക്കേണ്ട ചോദ്യം തന്നെയാണ് അവൾ തട്ടം ഇടണോ വേണ്ടയോ എന്ന് കാരണം അതിനാണല്ലോ അവരെ വിളിച്ചു വരുത്തിയത്. അവളുടെ ജേഷ്ടത്തി തട്ടമിടുന്നത് കൊണ്ട് ഭയങ്കര വിഷമം നേരിട്ടു കൊണ്ടിരിക്കയാണ് ലോകം.