ചീറ്റിങ് കേസ് എന്താണ്...? വകുപ്പ് 420 ൽ ഏതൊക്കെ പെടും...CHEETING CASE /420

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 187

  • @anju285
    @anju285 Год назад +2

    എനിക്ക് 5 വർഷം ആയിട്ട് ഒരു സ്നേഹ ബന്ധം ഉണ്ട്. ആ ബന്ധത്തിലെ ആളു എനിക്ക് സാമ്പത്തികമായി സഹായിച്ചുണ്ട് അതുപോലെ ഞാനും ഏകദേശം 20,000 രൂപ മുകളിൽ വരും ഞാൻ ചോദിച്ചിട്ടും അല്ലാതെയും ഓക്കെ പൈസ തന്നുണ്ട്. എന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞു ഉണ്ടായിരുന്നു ബന്ധം എല്ലാവർക്കും അറിയുന്നു രണ്ട് മതമാണ് വരുന്നത് ഞാൻ ഹിന്ദുവും അവൻ മുസ്ലിം ആണ് ഇപ്പോൾ ഒരു പ്രശ്നം കാരണം മിണ്ടാതെ പൈസ ചോദിക്കുന്നുണ്ട് ഞാൻ സംസരിച്ചു കുറച്ച് മാസത്ത സമയം ചോദിച്ചുണ്ട് 2 മാസം കഴിഞ്ഞാൽ വ്യാജന കുറ്റം കേസ് കൊടുക്കും എന്ന് പറയുന്നുണ്ട് ഞാൻ എത് ചെയ്യാണം ? ക്യാഷ് കൊടുക്കാനായി കഴിയില്ലാ അവസ്ഥ മോശമാണ് 😢😢😢 എന്ന് ചെയ്യണം ?

    • @LIVEfocuse
      @LIVEfocuse  Год назад

      വിശ്വാസത്തിന്റെ പുറത്ത് ആരു പണം തന്നാലും അവർ അവശ്യപ്പെടുമ്പോൾ തിരിച്ചു കൊടുക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്.... കൊടുക്കാൻ പറ്റാത്തത് സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ ഗഡുക്കളായി തിരിച്ചു നൽക്കാമെന്ന് പറയുക അകൗണ്ട് വഴി തിരിച്ചു കൊടുക്കുക (കൊടുക്കൽ വാങ്ങലുകൾക്ക് രേഖ അത്യാവശ്യം ആണ് )അതിന് അദ്ദേഹം തയ്യാറല്ലെങ്കിൽ കേസുമായി കോടതിയിൽ പോയാൽ പണം തന്നതിന്റെ രേഖകൾ അദ്ദേഹം ഹാജരാക്കേണ്ടി വരും മറ്റു കോടതി വ്യവഹാരങ്ങൾക്ക് ശേഷം വിധിയുണ്ടാവും.... കോടതിയോട് സാവകാശം ചോദിക്കാൻ സാധിച്ചേക്കും.... അല്ലാതെ ഒരു വിശ്വാസവഞ്ചനയല്ലല്ലോ.... നിങ്ങൾ ചെയ്തത് പരസ്പര ധാരണയിൽ സ്നേഹബന്ധം ഉണ്ടായപ്പോൾ നടത്തിയ സാമ്പത്തിക ഇടപാടല്ലേ... പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥനാണ് നമ്മൾ എന്ന് പ്രത്യേകം ഓർക്കുക

    • @LIVEfocuse
      @LIVEfocuse  Год назад +1

      കൂടുതൽ വിവരങ്ങൾക്ക് ഒരു അഭിഭാഷകനെ സമീപിക്കുക... 🙏

  • @preethavs3041
    @preethavs3041 Год назад +1

    3:23 3:25 സർ എന്റെ കൈയിൽ നിന്നും 5 വർഷം മുമ്പ് relation ൽ ഒരാൾ 1.5 പവന്റെ gold വാങ്ങി ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പറ്റുമോ

    • @LIVEfocuse
      @LIVEfocuse  Год назад +2

      താങ്കൾ എന്ത് അവശ്യത്തിനാണ് അദ്ദേഹത്തിന് ഗോൾഡ് നൽകിയത് എന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ പണത്തിന്റെ അവശ്യത്തിലേക്കായി പണയം വെച്ച് കാശ് എടുക്കാനായിട്ടായിരിക്കും കൊടുത്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു... തിരികെ കിട്ടിയില്ലെങ്കിൽ തീർച്ചയായും പോലീസിൽ പരാതി നൽകാവുന്നതാണ്...ഉചിതമായ നടപടി പോലീസ് സ്വീകരിക്കുന്നതാണ്

    • @sidhus8310
      @sidhus8310 6 месяцев назад

      ഇല്ല

  • @BANKINGTECHSPOT
    @BANKINGTECHSPOT 4 месяца назад +1

    Sir ഒരുത്തൻ എന്നോട്, ബിസിനസ്‌ ഷെയർ ചെയ്താൽ ലാഭം തരാമെന് പറഞ്ഞു പല തവണകളായി 8 ലക്ഷം വാങ്ങി, ആദ്യം കുറച്ചു ലാഭം തന്നു പിന്നെ ആൾ ഓരോ എസ്ക്യൂസ്‌ പറയുകയാണ്, നാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടുണ്ട്

  • @ashkaribnunazeer1945
    @ashkaribnunazeer1945 5 месяцев назад +1

    സർ.. എനിക്ക് ഒരു കമർഷ്യൽ വാഹനം ഉണ്ടായിരുന്നു... എനിക്ക് അത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത ഒരു സാഹചര്യം വന്നു... എന്റെ അവസ്ഥ കണ്ട് എന്നെ സഹായിക്കാനായി എന്റെ പരിചയത്തിലുള്ള മറ്റൊരു ഡ്രൈവർ അടവ് കൃത്യമായി അടച്ചോളാം എന്ന് പറഞ്ഞു 2024 ജനുവരി മാസം 20 തിയതി എഗ്രിമെന്റ് എഴുതി വണ്ടി കൊണ്ടുപോയി... കൊണ്ട് പോയതിന് ശേഷം ഇതുവരെ ഒരു അടവ് പോലും അടച്ചിട്ടില്ല... വിളിക്കുമ്പോൾ ഓരോരോ കർമങ്ങൾ പറഞ്ഞു അവധി പറയും... 7 മാസം ആയി വണ്ടിയുടെ അടവ് മുടക്കിയിട്ട്.. വണ്ടി തിരിച്ചു വാങ്ങിയാൽ അയാൾ കുടിശിക വരുത്തിയ അടവ് അയാൾ ഒരിക്കലും നടക്കില്ല... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല... പ്ലീസ് ഹെല്പ്

    • @LIVEfocuse
      @LIVEfocuse  5 месяцев назад

      താങ്കൾ വാഹനം കൈമാറുമ്പോൾ അതിന്റെ RC ബുക്ക് കൈമാറിയിരുന്നോ എന്ന് പറഞ്ഞില്ല. എന്തായാലും താങ്കൾ അദ്ദേഹവുമായി ഒരു കരാർ എഴുതി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട് എന്തായാലും അതിലെ ഉള്ളടക്കം എന്താണെന്ന് പൂർണ്ണമായും അറിയില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. അദ്ദേഹം എഗ്രിമെന്റ് ലംഘിക്കുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുക എന്നതാണ് ആയതിനാൽ മുകളിൽ താങ്കൾ വിവരിച്ച കാര്യങ്ങൾ കാണിച്ചു കൊണ്ട് ഒരു വക്കീൽ നോട്ടീസ് അയക്കുന്നതായിരിക്കും ഉചിതം. കൂടാതെ വാഹനം പിടിച്ചെടുക്കാനുള്ള നടപടികളും സ്വീകരിക്കുക

    • @beeranhusain
      @beeranhusain 4 месяца назад

      താങ്കളുടെ വണ്ടി ആയത് കൊണ്ട് 1 കളവ് poyathayi പരാതി കൊടുക്കാം 2 അല്ലാതെ തന്നെ തിരിച്ചെടുക്കാൻ ശ്രമിക്കാം

    • @LIVEfocuse
      @LIVEfocuse  4 месяца назад

      താങ്കൾ അദ്ദേഹവുമായി ഒരു വില്പന കരാർ അഥവാ സെയിൽ ലെറ്റർ എഴുതി നൽകിയാണോ വാഹനം നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ല. താങ്കളുടെ കരാറിലെ ഉള്ളടക്കം വ്യക്തമല്ല

  • @royalking1829
    @royalking1829 2 месяца назад +1

    Sir എൻ്റെ അമ്മയുടെ ഒരു സുഹൃത്ത് 5 ലക്ഷം രൂപയുടെ ഗോൾഡ് എൻ്റെ അമ്മയുടെ പേരിൽ പണയം വയ്ക്കാൻ ആവശ്യപ്പെടുകയും പിന്നീട് ഗോൾഡ് തിരിച്ചെടുക്കാൻ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ 5 ലക്ഷം രൂപ ഇടുകയും ചെയ്തു . ഗോൾഡ് തിരിച്ചെടുത്തു കഴിഞ്ഞു അയാളുടെ പേരിൽ തന്നെ വീണ്ടും പണയം വയ്ക്കുകയും ചെയ്തു. പക്ഷെ അത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് 5 ലക്ഷം രൂപ കൊടുത്തിട്ട് തിരിച്ചു നൽകിയില്ലെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ അയാൾ കംപ്ലൈൻ്റ് ചെയ്തു . ഇതിൽ എന്താണ് ചെയ്യാൻ പറ്റുന്നത്
    അവർ തന്നെ പണയം വയക്കാൻ പറഞ്ഞു ചെയ്തതാണെന്ന് പറഞ്ഞിട്ട് പോലീസ് ഓഫീസേഴ്‌സ്സും ചൂടാകുന്നു. ഇതിനെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കാൻ സാധിക്കുമോ?
    Plzz riply sirr😢😢😢

  • @shinethekkinethu1176
    @shinethekkinethu1176 2 месяца назад +1

    സാർ മറ്റു ജില്ലയിലുള്ള ഒരാൾ എന്നോട് മൂന്ന് തവണ ആയിട്ട് ഗൂഗിൾ പേ വഴി 45,000 രൂപ വാങ്ങി 10 ദിവസത്തിനുള്ളിൽ തരാമെന്ന് പറഞ്ഞിട്ട്... ആദ്യമൊക്കെ വിളിക്കുമ്പോൾ ഫോൺ എടുക്കുമായിരുന്നു മെസ്സേജ് ഇടുമായിരുന്നു പിന്നെ പറഞ്ഞ സമയം കഴിഞ്ഞതിനു ശേഷം വിളിച്ചാൽ ഫോൺ എടുക്കില്ല മെസ്സേജ് ഇങ്ങോട്ട് ഇടാറില്ല... ഓൺലൈനിൽ ഉള്ള പരിചയം മാത്രമേയുള്ളൂ നേരിട്ട് കണ്ടിട്ടില്ല... ഈ അടുത്ത സമയത്ത് അന്വേഷിച്ചു പോയി അവരുടെ ഭർത്താവിന്റെ നമ്പര് ഒരാളിൽ നിന്ന് വാങ്ങി വിളിച്ചു സംസാരിച്ചു അയൽ ഭീഷണിപ്പെടുത്തുകയും പണം തരികയില്ലെന്ന് പറഞ്ഞു. .നേരിട്ട് കണ്ടില്ല... മണി റിക്കവറി കേസും ക്രിമിനൽ കേസും കൂടി ചേർത്തു കൊടുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്??

  • @a.prasheed9669
    @a.prasheed9669 7 месяцев назад +2

    സർ.. ഞാൻ വർക്ക് ചെയ്ത കൺസ്ട്രക്ഷൻ കമ്പനി ഒരു കസ്റ്റമർക്ക് വീട് വെച്ചു തരാമെന്ന എഗ്രിമെന്റിൽ ആദ്യ ഗഡുവായി അല്പം പണം വാങ്ങി. പിന്നീട് കമ്പനി ആ എഗ്രിമെന്റിൽ നിന്നും പിൻവാങ്ങി. കസ്റ്റമറുടെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുത്തുമില്ല. ഇപ്പോൽ കസ്റ്റമർ കമ്പനിക്കെതിരെ പോലീസിൽ പരാതി കൊടുത്തിരിക്കുന്നു. എഗ്രിമെന്റിൽ രണ്ടാം സാക്ഷി ആയി ഒപ്പ് ഇട്ടത് ഞാനായിരുന്നു. എന്റെ പേരിൽ കൂടിയാണ് പരാതി കൊടുത്തിരിക്കുന്നത്.
    ആയതിനാൽ ഞാൻ ഈ കേസിൽ കുറ്റക്കാരനാവുമോ ?

    • @LIVEfocuse
      @LIVEfocuse  7 месяцев назад +2

      ഒരു സംഭവം നടക്കുമ്പോൾ അതിന് രേഖമൂലമോ അല്ലാതെയോ സാക്ഷികൾ ഉണ്ടാവുക സ്വഭാവികമാണ്. സാധാരണ ഡോക്യുമെന്റുകൾ തയ്യാറാക്കി ഒപ്പിടുവിക്കുമ്പോൾ പണമിടപാടുകളും നടന്നേക്കാം അത്തരം അവസരത്തിൽ അതിന് സാക്ഷിയായി രണ്ട് പേര് സാക്ഷിപ്പട്ടികയിൽ ഒപ്പിട്ട് കൊടുക്കുന്നത് സാധാരണമാണ് അത് കൊണ്ട് നാളെ ആ എഗ്രിമെന്റ് രണ്ടുപേരിൽ ഒരാൾ ലംഘിക്കുകയാണെങ്കിൽ അതിൽ സാക്ഷികളായി ഒപ്പിട്ടവരെ പ്രതി പട്ടികയിൽ ചേർക്കാൻ സാധ്യമല്ല.. താങ്കൾ പറഞ്ഞ കക്ഷി സാക്ഷിക്കെതിരെ കേസ് കൊടുക്കുന്നത് കോടതിയിൽ നില നിൽക്കാൻ സാധ്യതയില്ല ഇടപാടുകൾ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു എന്നത് കുറ്റകരമല്ല. താങ്കളെ സമ്മർദ്ദത്തിൽ ആക്കി പണം തിരിച്ചു കിട്ടാനുള്ള ഒരു ശ്രെമം നടത്തുന്നതായി കണ്ടാൽ മതി... (താങ്കൾ മേൽപ്പറഞ്ഞ കമ്പനിയിൽ ഉത്തരവാദിത്ത പെട്ട ഏതെങ്കിലും തസ്തികകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ വിശദീകരണങ്ങളിൽ മാറ്റം വരാം )

    • @a.prasheed9669
      @a.prasheed9669 7 месяцев назад

      @@LIVEfocuse thankyou sir

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 2 месяца назад

      ലാൻഡ് cheating കേസ് സർ പ്രവാസി ഹൈ കോർട്ട് ഓർഡർ കമിങ്.. ബട്ട്‌ പോലീസ് നോ മേക്കിങ് fir ok

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 2 месяца назад

      490 ok

  • @DipinavinodDipinavinod-gy2ou
    @DipinavinodDipinavinod-gy2ou Месяц назад +1

    Sir, ente hus 13 1/2 cent sthalam vangi veeduvachu.veedupani kazhinju veett no akkan villagil ninnum alakkan vannu appozhanu husinte father inte propertyil anu njangalude kinar ennu.enginearode chodichappol father-in-law paranjittanu plan angane varachathenni ipppol aaproperty husinte peril tharathe no kitttillan parayynnu.father-in-law alu tharikida anu ippol ente veettukarum njanum chennu kalupidich mappu paranjale property ezhuthitharroo ennan parayunnath . 5years ayi husinte familyumayi chila problems undu. Njangalkke veedu vilkkkenda avashyam undu ippol onnum nadakkatha avasthayanu. Ithinu enthenkilum niyama nadapadi cheyyyan sadhiikkumo please reply me sir.

  • @abuanees8304
    @abuanees8304 Год назад +2

    Tanx👍

  • @aiswaryathankuzz2643
    @aiswaryathankuzz2643 10 месяцев назад +1

    Sir,
    Njanum ഒരാളും ആയിട്ട് ഇഷ്ടത്തിൽ ആയിരുന്നു അവരുടെ വീട്ടിൽ പറഞ്ഞപ്പോ പറ്റില്ല എന്ന് പറഞ്ഞു but അത് കഴിഞ്ഞും ഞങ്ങൾ relationship stop ചെയ്തില്ല പിന്നെ ഒരു day എന്നോട് 5 വർഷം wait ചെയ്യ് വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ ഇണ്ട് പറഞ്ഞു ഞാൻ ഒകെ ആണ് wait ചെയാം എന്ന് പറഞ്ഞു എന്നാൽ after 1 month അവൻ വേറെ ഒരു കുട്ടി ആയി ഇഷ്ടത്തിൽ ആണ് എന്ന് അറിഞ്ഞു ഞാൻ അ.. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു. എന്നെയും ആ കുട്ടിയെയും ഒരുമിച്ചു പ്രേമിക്കു ആയിരുന്നു. ഇതിന് ഞാൻ എന്താ ചെയ്യണ്ടേ, ഞാൻ കേസ് കൊടുക്കും പറഞ്ഞപ്പോ അവരുടെ വീട്ടിൽ നിന്ന് വിളിച്ചു വേണ്ട എന്നൊക്കെ പറഞ്ഞു... ഞാൻ ഇനി എന്താ ചെയ്യണ്ടേ എനിക്ക് അവനെ മറക്കാനും പറ്റുന്നില്ല...😢

    • @LIVEfocuse
      @LIVEfocuse  10 месяцев назад

      ഒരാളോടുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളും നമ്മുടെ മനസ്സിൽ നിന്നും വരുന്നതായത് കൊണ്ട് എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ ഉണ്ടാവാം... ഒരാൾ പ്രണയിച്ചു നമ്മളെ ഏതെങ്കിലും വിധത്തിൽ ലൈഗിക മയോ മറ്റോ ദുരുപയോഗം ചെയ്ത് ഇപ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അദ്ദേഹത്തിനെതിരെ പരാതിപ്പെടാം അത് കുറ്റകരമാണ് താങ്കളുടെ വിഷയത്തിൽ ഉണ്ടായോ എന്ന് അറിയില്ല. ഇപ്പോൾ ഇഷ്ടമല്ലെന്നും മറ്റൊരാളുമായി ഇഷ്ടത്തിലാണെന്നും പറയുന്നതിന്റെ കാരണം നല്ലത് ഒരെണ്ണം കിട്ടിയപ്പോൾ പഴയത് ഉപേക്ഷിക്കുന്ന ചില ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് നമ്മുടെ കൂട്ടത്തിൽ അദ്ദേഹം അത്തരക്കാരൻ ആവാം... സ്നേഹം ആരിൽ നിന്നും പിടിച്ചു വാങ്ങേണ്ടതല്ല മാത്രമല്ല നമ്മുടെ വ്യക്തിത്വം ആരുടെയും മുന്നിൽ അടിയറ വെക്കേണ്ടതും അല്ല... കല്യാണം കഴിക്കുന്നതിനു മുന്നേ അയാളുടെ സ്വഭാവം താങ്കൾക്ക് ബോധ്യപ്പെട്ടതിൽ സന്തോഷിക്കുകയാണ് വേണ്ടത് ഇത്തരം സ്വഭാവക്കാരനുമായി നല്ലൊരു ദാമ്പദ്യം നിങ്ങൾക്ക് ലഭിക്കില്ലെന്ന് മനസിലാക്കുക...

  • @frinto7757
    @frinto7757 2 года назад +2

    സർ , എൻ്റെ അനുഭവം പറയട്ടെ ,
    ഞാൻ ഒരു സ്ഥലം വാങ്ങി , എനിക്ക് എൻ്റെ പേരിൽ ആധാരം കിട്ടി , പിന്നെയാണ് അറിയുന്നത് എനിക്ക് സ്ഥലം തന്ന ആൾ വേറൊരു ആൾക്ക് കരാർ എഴുതി വൻ തുക വാങ്ങിച്ചിരുന്നു ,ഈ കരാർ കാലാവധിക്ക് ഉള്ളിലാണ് എനിക്ക് സ്ഥലം വിറ്റത് , സ്ഥലം വിറ്റ ആൾ ഒളിവിൽ പോയി , കരാർ പ്രകാരം പൈസ കൊടുത്ത ആൾ പോലീസിൽ പരാതി കൊടുത്തു , അങ്ങിനെ ഞാൻ ചീറ്റിങ്ങ് കേസിൻ ഒന്നാം പ്രതിയായി . ജയിലിൽ പോകേണ്ട അവസ്ഥാ വന്നു . അവസാനം കരാർ കാരന് വൻ തുക കൊടുത്ത് ഒത്ത് തീർപ്പാക്കി . ഇതിൽ എങ്ങിനെയാണ് എൻ്റെ നിരപരാധിത്യം തെളിയിക്കാൻ പറ്റുകാ ? ( സ്ഥലം വാങ്ങിക്കുമ്പോൾ കുടിക്കിട തുടങ്ങീ എല്ലാം ശരിയായിരുന്നു )

  • @mcsinv546
    @mcsinv546 Месяц назад +1

    Hi sir
    I got engaged 7 months ago, but ipo 2 months marriage ne ullapo ah girl vere oralde koode erangi poyi
    They were in relationship from 5 years but still ah girl ene marriage cheyam en promise cheydhu
    Veetil namal engagement elam grand ayit celebrate cheydhu ah tym le elam aval happy arnu oru istakedum katila, njan avalk dress, chocolate, phone elam vangi koduthu elam happy ayit receive cheydhu
    And i asked her several tyms endhangilum istaked indangi parayanam en but she didn't tell anything
    Ipo namal marriage hall book aki, marriage function nde karyathinde elam advances kodthit ayi
    Ende parents full depressed an, enik e issue mentally nalonam problem avind
    So how can file a case!
    Is there any possibility?

    • @LIVEfocuse
      @LIVEfocuse  23 дня назад

      @@mcsinv546 തീർച്ചയായും താങ്കൾക്ക് നേരിട്ട ബുദ്ധിമുട്ടും പ്രയാസങ്ങളും അവർക്കെതിരെ കേസ് കൊടുക്കാൻ മതിയായ കാരണങ്ങൾ ആണ് മേല്പറഞ്ഞ വിഷമതകൾക്കെല്ലാം ന്യായമായ നഷ്ടപരിഹാരം തരാൻ അവർ ബാധ്യസ്ഥരാണ്. ഉടൻ അവർക്കെതിരെ ഒരു കേസ് ഫയൽ ചെയ്ത് മുന്നോട്ട് പോകുക നീതി ലഭിക്കുന്നതാണ്

  • @aliyammam6049
    @aliyammam6049 4 месяца назад +1

    Yes Sir,

  • @GokulEG-yg9rk
    @GokulEG-yg9rk Год назад +2

    Njan oralk cash kodukanund.. Ayalk athinu pakaramayi njan blank chqe oppitt koduthiyundayirunnu.. Ayal ippol kodukanulla cashinte iratti thuka chqil ezhuthi.... Ipol accountil cash illathond chqe madangi... Ayal ippo enike ethire case koduthirikunnu.. Njan entha chyyendath

    • @LIVEfocuse
      @LIVEfocuse  Год назад +1

      ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് കൊടുക്കുന്നതും അങ്ങനെ വാങ്ങിക്കുന്നതും ശരിയായ നടപടിയല്ല. വാങ്ങിയ തുക തിരിച്ചു നൽകിയാൽ സ്വാഭാവികമായും അദ്ദേഹം താങ്കളുടെ ചെക്ക് തിരികെ നൽകാൻ സാധ്യതയുണ്ട്. ഒരു വക്കീലിനെ വെച്ച് അവരുടെ വക്കീലുമായി സംസാരിക്കാവുന്നതാണ്. അതിന് അദ്ദേഹം തയ്യാറല്ലെങ്കിൽ മാത്രം കോടതിയിൽ ചലഞ്ച് ചെയ്യ്തു ചെക്കിലെ ഒപ്പ് വ്യാജമാണെന്ന് താങ്കൾക്ക് തെളിയിക്കാവുന്നതാണ്...ഉടൻ അടുത്തുള്ള ഒരു വക്കീലിനെ സമീപിച്ചു ഉചിതമായ നടപടി സ്വീകരിക്കുക

  • @AngelMary-h4p
    @AngelMary-h4p 24 дня назад +1

    Sir, ഞാൻ 2year ആയിട്ട് relationship ഇൽ ആയിരുന്നു അതിന്റെ ഇടക്ക് ഞാൻ pregnet ആയി abortion ചെയ്തു ഹോസ്പിറ്റലിൽ അവൻ ആയിരുന്നു sign ചെയ്തേ എന്നാൽ ഇപ്പൊ പറയാ അവനു എന്നെ മാര്യേജ് ചെയ്യാൻ പറ്റില്ല എന്ന് 🥺എനിക്ക് കേസ് കൊടുക്കാൻ പറ്റോ?

    • @LIVEfocuse
      @LIVEfocuse  24 дня назад +1

      വിവാഹ വാക്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന കേസ് നിലനിൽക്കും ഹോസ്പിറ്റലിലെ തെളിവുകളും വേണ്ടി വന്നാൽ DNA ടെസ്റ്റ്‌ വരെ നടത്തി തെളിയിക്കാവുന്നതാണ് ഉടൻ പോലീസ്സിൽ പരാതിപ്പെടുക

    • @AngelMary-h4p
      @AngelMary-h4p 24 дня назад +1

      ​@@LIVEfocuseSir ഇനി dna നടത്താൻ പറ്റുമോ abortion ചെയ്തിലെ?

    • @LIVEfocuse
      @LIVEfocuse  24 дня назад +1

      @@AngelMary-h4p മേൽ വിവരിച്ച കാര്യങ്ങൾ ഉൾക്കൊള്ളിച്ചു ഉടൻ പോലീസ്സിൽ പരാതി പെടാവുന്നതാണ്

  • @ak7gaming567
    @ak7gaming567 8 месяцев назад +1

    Sir cc adavu adakan pattiyilakil nadapadi kremagal??

  • @shekharshetty4383
    @shekharshetty4383 Год назад

    Legal validity of stamp paper with out registeration have any value.

    • @LIVEfocuse
      @LIVEfocuse  Год назад

      Even white paper with one's own handwriting is worth it in some cases...but legal writing on stamp paper or stamped paper is legal...

    • @LIVEfocuse
      @LIVEfocuse  Год назад

      When the documents written on stamp paper are registered with the government by paying a fee, it becomes part of the government records and gets more value...

  • @keralaarmy7053
    @keralaarmy7053 2 года назад +1

    Sir. Qnet yeath section le varum

  • @Faith_4_u
    @Faith_4_u 4 месяца назад +1

    Sir, someone said that he will give me a visa and changed the said visa and got the visa. Now I called and contacted the visa money that I gave, but the answer is sir, what is the solution to get that amount back? Ini എന്താ ചെയ്യാൻ കഴിയുക സർ

    • @LIVEfocuse
      @LIVEfocuse  4 месяца назад

      Your question is not clear

  • @shaheebsha2389
    @shaheebsha2389 Месяц назад +1

    സാർ ഞാനും എന്റെ ഫ്രണ്ടും കൂടെ ഇരുപതിനായിരം രൂപ കമ്മീഷൻ തരാമെന്ന് പറഞ്ഞിട്ട് ഞങ്ങൾ ബാങ്ക് അക്കൗണ്ട് കൊടുത്തു തെലുങ്കാനയിൽ നിന്നായിരുന്നു പൈസ വന്നത് ഒരാഴ്ച കഴിഞ്ഞതിൽ തെലുങ്കാനയിൽ നിന്ന് പോലീസ് ഞങ്ങളെ തിരഞ്ഞു വരികയും എന്റെ ഫ്രണ്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഞാൻ വിദേശത്തായിരുന്നു അവനെ തെലുങ്കാന കോടതിയിൽ ഹാജരാക്കുകയും 40 ദിവസം റിമാൻഡിൽ ഇടുകയും ചെയ്തു നാട്ടിൽ പോയാൽ എനിക്കെതിരെ കേസ് ഉണ്ടാകുമോ

    • @LIVEfocuse
      @LIVEfocuse  23 дня назад

      @@shaheebsha2389 താങ്കളുടെ കേസിന്റെ വിവരങ്ങൾ പൂർണമല്ല അതുകൊണ്ട് എന്തിനാണ് ബാങ്ക് അകൗണ്ട് കൊടുത്തത് എന്താണ് ഇടപാട് എന്നൊന്നും വ്യക്തമല്ല

  • @jamesvazhappilly
    @jamesvazhappilly 11 месяцев назад +1

    Consumer കോടതിയിൽ 7 വർഷമായി വാഹനം Lone സംബദ്ധമായി ന്യായമായ വിധി Lower , വാങ്ങി തരുന്നില്ല അവസാനമായി വക്കിൽ പറയുന്നത് എന്നെക്കൊണ്ട് സാധ്യമല്ല എന്ന് ഞാൻ എന്താണ് ചെയ്യേണ്ടത് എൻറെ കയ്യിൽ ഇപ്പോഴും ചില പഴയ രേഖകൾ copy. ഉണ്ട് ചിലത് വക്കിലിൻ കൈയിലും വേറെ ഒരു Lower എനിക്ക് വെയ്ക്കാൻ സാധിക്കുമോ please valueable advice 🙏

    • @LIVEfocuse
      @LIVEfocuse  11 месяцев назад

      കേസിന്റെ ഏത് ഘട്ടത്തിലും നമുക്ക് നമ്മുടെ വക്കീലിനെ മാറ്റി വേറൊരു വക്കീലിനെ വെക്കാവുന്നതാണ്. നിലവിൽ താങ്കളുടെ വക്കീൽ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ നിങ്ങൾക്ക് വക്കാലത്തു മറ്റൊരു വിശ്വാസ്തനായ വക്കീലിനെ ഏൽപ്പിക്കാവുന്നതാണ്

    • @james55380
      @james55380 5 месяцев назад

      ​@@LIVEfocuse കേസിന് പുറകെ നടന്ന് ആയുസ്സ് പാഴാകും.

  • @rajeevp8809
    @rajeevp8809 6 месяцев назад

    ഒരു പലിശ ക്കാരന്റെ പക്കൽ നിന്ന് 20000 രൂപ വാങ്ങി.. 15 മാസം കൊണ്ട് 45000.രൂപ ഞാൻ തിരിച്ചു കൊടുത്തു.. ഇപ്പോൾ ഒരു 8 മാസം കഴിഞ്ഞു അയാൾ ഒരു ഗുണ്ടയുമായി വന്ന് ഞാൻ കേസ് കൊടുക്കും എനിക്ക് നീ ഇനിയും cash തരണം എന്ന്.. പറഞ്ഞു ഭീഷണിപെടുത്തുന്നു. 23.മാസങ്ങൾക്കു മുൻപ് ആൾക്ക് ഞാൻ ബ്ലാങ്ക് ചെക്ക് കൊടുത്തിരുന്നു.ഈ ചെക്ക് അയാൾ ദുരുപയോഗം ചെയ്താൽ.. എനിക്ക് നിയമപരമായി എന്താണ് ചെയ്യാൻ പറ്റുക

    • @LIVEfocuse
      @LIVEfocuse  5 месяцев назад +1

      ബ്ലാങ്ക് ചെക്ക് വാങ്ങി കൈവശം വെക്കുന്നത് കുറ്റകരമാണ് എത്രയും പെട്ടെന്ന് മേൽ വിവരിച്ച കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് ഒരു പരാതി നിങ്ങളുടെ പോലീസ് സ്റ്റേഷനിൽ നൽകുക ചെക്ക് തിരികെ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുക

    • @beeranhusain
      @beeranhusain 4 месяца назад

      ഒരു രൂപ കൊടുക്കരുത്

  • @anasismail2600
    @anasismail2600 3 месяца назад +1

    സാർ ഞാൻ ഒരു വൃക്തി നിന്ന് ഒപ്പിട്ട ചെക്ക് കൊടുത്തു പണം വാങ്ങി
    പിന്നീട് പണം തിരിച്ചു കൊടുത്തു
    പക്ഷേ അയാൾ ചെക്ക് തിരികെ തരുന്നില്ല
    ചെക്ക് തിരികെ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @LIVEfocuse
      @LIVEfocuse  3 месяца назад

      താങ്കൾ മേൽപ്പറഞ്ഞ വിവരങ്ങൾ കാണിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക

  • @VijeeshCv-xw2uu
    @VijeeshCv-xw2uu 3 месяца назад +1

    Sir ഞാൻ വേറെ ഒരാളുടെ സ്ഥലം 5 മാസത്തേക്കു എഗ്രിമെന്റ് ചെയ്തു വാങ്ങിക്കാൻ തീരുമാനിച്ചു but എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല. അത് വേറെ ഒരാൾക്ക് അയാൾ 8000 രൂപ അധികത്തിനു കൊടുത്തു. പിന്നീട് അദ്ദേഹം പറഞ്ഞു എഗ്രിമെന്റ് തുക നിയമ പരമായി കൊടുക്കാൻ പറ്റില്ല അതുകൊണ്ട് തരത്തില്ല എന്നു.
    1 lack ആണ് കൊടുത്തത് 20000 രൂപ എടുത്തു ബാക്കി തരുമോ ചോദിച്ചു അപ്പോഴും തരുന്നില്ല എന്ത് ചെയ്യണം

    • @LIVEfocuse
      @LIVEfocuse  3 месяца назад

      @@VijeeshCv-xw2uu താങ്കളുടെ എ ഗ്രിമെന്റിലേ ഉള്ളടക്കം എന്താണെന്ന് അറിയാതെ

  • @rahulr1524
    @rahulr1524 Год назад +2

    Sir . ഞാൻ ഫ്രണ്ടിൻ്റെ കരോഫിൽ ഒരു കാർ പണയം എടുത്ത് അത് ഒർജിനൽ rc owner alla തന്നത് ഫ്രണ്ടിൻ്റെ വിശോസിച്ച വണ്ടി എടുത്തത് എന്നെ പറ്റിച്ചു എന്ന് അറിഞ്ഞപ്പൾ 2month കഴിഞ്ഞു ഒരുപാട് കൈ മറിഞ്ഞ വണ്ടി എൻ്റ കൈൽ കിട്ടിയേ 1.15lak കൊടുതർന്ന് ഞാൻ കേസ് എങ്ങനെ കൊടുക്കണം

    • @akshaypk9231
      @akshaypk9231 6 месяцев назад +1

      Bro ith case koduthino enikkum ithe prashnam sambavichu

    • @LIVEfocuse
      @LIVEfocuse  6 месяцев назад +1

      താങ്കളുടെ കേസ് വിവരം വ്യക്തമല്ല... താങ്കൾ ഒരാളിൽ നിന്നും ഏതെങ്കിലും ഇടപാടിൽ വസ്തുവോ വാഹനമോ മറ്റെന്തിലുമായിക്കോട്ടെ അവർ തരുന്ന വിവരങ്ങൾ ഒത്തു നോക്കാൻ അവരുടെ ഫോട്ടോ പതിച്ച ഐ ഡി പ്രൂഫ് പരിശോധിക്കേണ്ടതായിരുന്നു ...ആ അവസരത്തിൽ രേഖയും ഐ ഡി പ്രൂഫും ഒത്തു ചേരുന്നില്ലെങ്കിൽ തട്ടിപ്പ് മനസാലക്കാവുന്നതാരുന്നു.... താങ്കൾ ചതിക്കപ്പെട്ടതിനാൽ കേസുമായി മുന്നോട്ട് പോകാം വിവരങ്ങൾ കാണിച്ചു താങ്കൾക്ക് വണ്ടി കൈമാറിയ ആൾക്കെതിരെ പോലീസ്സിൽ പരാതി പെടാവുന്നതാണ്... കൂടാതെ rc ഓണറെ സമീപിച്ചാൽ വണ്ടിയുടെ വിവരങ്ങൾ ലഭിക്കാവുന്നതല്ലേ... മോഷണം പോയതോ മറ്റോ ആണോ എന്ന് അന്വേഷിക്കുകയും അവമല്ലോ....നമുക്ക് പരിചയമില്ലാത്ത ഏത് ഇടപാടിലും ഏർപ്പെടുന്നതിനു മുൻപ്പ് അതുമായി ബന്ധമുള്ളവരുടെ ഉപദേശങ്ങൾ നേടാൻ ശ്രെമിക്കുക...

    • @akshaypk9231
      @akshaypk9231 6 месяцев назад

      @@LIVEfocuse ഞാൻ ഒരു used laptop എടുക്കാൻ വേണ്ടി ഒരു friend നോട്‌ സംശയങ്ങൾ ചോദിച്ചിരുന്നു ആ ചേട്ടൻ ഒരു കടയിൽ നിന്ന് വാങ്ങി തരാം എന്ന് പറഞ്ഞു എല്ലാം check ചെയ്യ്തു എന്നൊക്കെ പറഞ്ഞു അയാൾ laptop കടയിൽ നിന്ന് വാങ്ങിച്ചു എനിക്ക് കൊണ്ടുതന്നു ഞാൻ ആ ചേട്ടനെ വിശ്വസിച്ചു അത് ഉപയോഗിച്ച് തുടങ്ങി അതിന് ശേഷം അതിന് ചെറിയ complaint ഓക്കെ കണ്ട് service centeril കാണിച്ചപ്പോൾ അത് പലതവണ repair ചെയ്ത താn എന്നാണ് അറിഞ്ഞതാ ആ പിന്നീട് വാങ്ങിച്ച ഷോപ്പിൽ അന്നെഷിച്ചപ്പോൾ അത് അയാൾ 20000 rs നാണ് വാങ്ങിച്ചത് എനിക്ക് തന്നത് 29000 ന അയാൾ ഓട് പറഞ്ഞപ്പോൾ അത് അയാളുടെ business ആണെന്നാണ് പറയുന്നത് എനിക്ക് cheetting ന് case കൊടുക്കാൻ പറ്റുമോ

    • @rahulr1524
      @rahulr1524 5 месяцев назад

      @@akshaypk9231 case koduthu police case eduthilla .vandi ownerk vandi koduthu moshana vandi ayirunnu . policen onnum cheyan pattillann paranju kallanmar suhich nadakkunnu kallanmare details koduthitt polum case eduthilla athra vrithiketta police

  • @muhammedbasith5823
    @muhammedbasith5823 Год назад +3

    Salary തരാതെ വഞ്ചിക്കുന്നത് ഈ സെക്ഷനിൽ പെടുമോ

    • @LIVEfocuse
      @LIVEfocuse  Год назад

      താങ്കൾക്ക് ലേബർ ഓഫീസർക്കോ പോലീസ്സിനോ പരാതി കൊടുത്താൽ പരിഹാരം ഉണ്ടാവുന്നതായിരിക്കും

  • @santhoshkumar2009
    @santhoshkumar2009 Год назад +2

    Sir ഒര് ഫോൺ ഓൺലൈനിൽ വാങ്ങി. കിട്ടിയത് 2nd hand. അവർ റീഫണ്ട് തരുന്നില്ല. ഇത് 420 യിൽ വരുമോ

    • @LIVEfocuse
      @LIVEfocuse  Год назад

      Yes

    • @santhoshkumar2009
      @santhoshkumar2009 Год назад +1

      @@LIVEfocuse കൺസ്യൂമർ കോടതിയിൽ പോയിട്ട് കാര്യമുണ്ടോ

    • @LIVEfocuse
      @LIVEfocuse  Год назад

      താങ്കൾ വിവരങ്ങൾ കാണിച്ചു കൊണ്ട് പോലീസിൽ പരാതി കൊടുക്കുക. അവർ നടപടി സ്വീകരിക്കും

  • @Nair-cg1og
    @Nair-cg1og 2 года назад +1

    nalla avatharanam

  • @oppokuttan6672
    @oppokuttan6672 Год назад +1

    എന്താണ് cmp ?

  • @Naturalvlog6789
    @Naturalvlog6789 Год назад +1

    Appolo jwelleryil ten lakh kudungikidakkuvanu call edukkunnilla enthucheyyanam sir sahayikkamo

    • @sagar5ag
      @sagar5ag 11 месяцев назад

      Where is this jewellary..document undo

    • @LIVEfocuse
      @LIVEfocuse  11 месяцев назад

      പ്രാഥമിക നടപടി എന്ന നിലയിൽ പോലീസിൽ പരാതി കൊടുക്കുകയാണ് ആദ്യമായി വേണ്ടത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള നടപടി എന്താണ് എന്ന് നോക്കിയതിനു ശേഷം അടുത്ത നടപടിയിലേക്ക് കടക്കുക

  • @thiru3022
    @thiru3022 Год назад +1

    Sir ,panam irattipinte peril 23 laksham vangi Thrissur ulla oru sthreeyum 25 vayassulla makanum makalum .20 days ennayirunnu kanakku ippol 4 masam kazhinju pattichu. Njan suicide cheyyenda avasthayilanu.. police parathippettu karyamilla ennu avar thanne parayunnu.onn7m cheyyan pattilla ennu confidence aanu avar enthu cheyyanamennariyilla pls any help sir

    • @LIVEfocuse
      @LIVEfocuse  Год назад +2

      നമ്മൾ എത്ര ബോധവാൻ ആണെങ്കിലും നമ്മളെ പറ്റിക്കാൻ തക്കം പാർത്തിരിക്കുന്നവർ അത് ഒരു തൊഴിലായി കണ്ട് അവരുടെ ജോലി തുടരും എന്ന സത്യം ആദ്യം മനസിലാക്കുക. തട്ടിപ്പിന് ഇരയായി എന്ന് ബോധ്യപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് പോലീസിൽ പരാതി രേഖമൂലം നൽകി അതിന്റ റെസിപ്റ്റ് വാങ്ങി കോപ്പിയടക്കം സൂക്ഷിക്കുക എന്നത് തന്നെയാണ്. പോലീസ്സിൽ പരാതിപ്പെടുന്നത് പ്രതികൾ ഭയപ്പെടുന്നു എന്നതിന്റെ ഉദാകരണമാണ് അവരുടെ പ്രതികരണം അത് താങ്കൾ ശ്രെദ്ധിക്കേണ്ടതില്ല. പോലീസ് ഉചിതമായ നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കുക ഇല്ലെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരെ സമീപിക്കാം അവസാന നിമിഷം താങ്കൾക്ക് നീതി ലഭിക്കുന്നില്ല എന്ന് തോന്നിയാൽ ഒരു വക്കീലിനെ സമീപിച്ചു കോടതിയിൽ പെറ്റീഷൻ കൊടുക്കുകയാണെങ്കിൽ ഉചിതമായ നടപടികൾ കോടതി കൈക്കൊള്ളും.. 🙏

    • @thiru3022
      @thiru3022 Год назад +1

      @@LIVEfocuse thank you sir

  • @magicworld9633
    @magicworld9633 Год назад +5

    Sir, ഒരാളുമായി ഞാൻ 6 വർഷം ആയി സ്നേഹത്തിൽ ആരുന്നു... പക്ഷേ sex റിലേഷൻ വരെ കഴിഞ്ഞിട്ട് ഇപ്പൊ എന്നേ ഒഴിവാക്കുകയാണ്... ഞാൻ എന്തു ചെയ്യണം...

    • @LIVEfocuse
      @LIVEfocuse  10 месяцев назад +1

      വിശ്വാസവഞ്ചനയ്ക്ക് കേസ് കൊടുക്കാവുന്നതാണ് പ്രായ പൂർത്തിയായില്ലെങ്കിൽ പോക്സോ കേസ് നിലനിൽക്കും

    • @RinshaSherin-x4e
      @RinshaSherin-x4e 2 месяца назад +1

      @@LIVEfocuseenganeya kodukkendedh

    • @LIVEfocuse
      @LIVEfocuse  2 месяца назад

      നടന്ന സംഭവങ്ങൾ കാണിച്ചു ഒരു പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൊടുക്കുക

  • @ratheeshvidyadharan4010
    @ratheeshvidyadharan4010 7 месяцев назад +1

    Sir കൺസ്ട്രക്ഷൻ കോൺട്രാക്ടർ electrician നെയും എഞ്ചിനീയയെയും ഞങ്ങളെയും അറിയിക്കാതെ electrical പൈപ്പ് ഇടാതെ പ്ലാസ്റ്റർ ചെയ്തു. പിന്നെ പൈപ്പ് ഇടാൻ ഭിത്തി പൊളിക്കേണ്ടി വന്നു.ഇതിനു കോൺസുമർ കോടതിയിൽ പരാതി പെടാൻ കഴിയുമോ?

    • @LIVEfocuse
      @LIVEfocuse  7 месяцев назад

      എഗ്രിമെന്റ് വയലേഷൻ നടന്നാൽ സമീപിക്കാവുന്നതാണ് നഷ്ടപരിഹാരം ഇടയക്കാവുന്നതാണ്

  • @shafipandivayal4083
    @shafipandivayal4083 Год назад +1

    Tanks sir

  • @MuhamadJishar
    @MuhamadJishar 11 месяцев назад +1

    Sir, ente husband hdb bankil ninnu personal aayit 60000 roopa eduthittund... Ath rand emi adachittollu avark husbandinte peril 200 crpc file cheyyaan pattumo

    • @LIVEfocuse
      @LIVEfocuse  11 месяцев назад

      Thankal bankil cheq koduthittundo.. Ath bonds aayittundo avar 420 chumaththiyittundo ennonnum ariyilla

  • @nikhilmurali4059
    @nikhilmurali4059 Год назад +1

    Sir,
    Other state te ഒരു company base chytu cheating sambhavichal nammal എവിടെ ആണ് കേസ് കൊടുക്കേണ്ടത്.എങ്ങനെ ആണ് അതിൻ്റെ procedure

    • @LIVEfocuse
      @LIVEfocuse  Год назад

      സാധാരണ ഏത് ജൂറിയൽ സെക്ഷനിൽ ആണോ സംഭവിച്ചത് അവിടുത്തെ പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ നമ്മുടെ അടുത്ത പോലീസ് സ്റ്റേഷനിലോ പരാതിപ്പെടാം

  • @PRADEEPPK-po7vz
    @PRADEEPPK-po7vz Год назад +1

    സർ സിനിമയിൽ ജൂനിയർ ആർട്ടിസ്റ് ആയി വിളിച്ചു പ്രതിഫലം ഓഫർ ചെയ്തിട്ട് നാളിതു വരെ തന്നില്ല, പക്ഷെ എഗ്രിമെന്റ് ഒന്നും ഇല്ല, ഫോൺ കാൾ രേഖ മാത്രം ചീറ്റിംഗ് കേസ് കൊടുക്കാൻ പറ്റുമോ

    • @LIVEfocuse
      @LIVEfocuse  Год назад +1

      പ്രദമദൃഷ്ട്യ താങ്കൾ ചതിക്കപ്പെട്ടു എന്ന് തോന്നുന്ന എന്തും ചീറ്റിംഗ് കേസ് ആണ്. അതിനാൽ താങ്കൾക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. എന്നാൽ അത് കോടതിയിൽ എത്തുമ്പോൾ കോടതിക്ക് ബോധ്യപ്പെടുമ്പോൾ മാത്രമാണ് യഥാർധ്യമാകുന്നത്....

  • @AISWARYATM-u5x
    @AISWARYATM-u5x 2 месяца назад +1

    Sir , ente engagement kazhinjathinu sesham ayalumayi sex undayi.. epol ayal marriage ninnu ozhinju… nthu cheyanam

    • @LIVEfocuse
      @LIVEfocuse  2 месяца назад

      Vivaha vakdhanam nalki peedippichu enna vakuppu cherthu case file cheyyavunnathanu

  • @devisujith983
    @devisujith983 Год назад +1

    Sir, എന്റെ father in law ബാങ്ക് loan ഉള്ള സ്ഥലം ബാങ്ക് അറിയാതെ അത് മറിച്ചു വിറ്റു. ഞങ്ങളുമായി ശത്രുത ഉള്ള father in law ഇപ്പോൾ എന്റെ husband നെ അതിൽ കൂട്ട്കക്ഷി ആക്കാൻ ശ്രമിക്കുന്നതായി ബാങ്ക് ഞങ്ങളെ അറിയിച്ചു. ഞങ്ങൾ എന്താ ചെയ്യുക? സ്ഥലം father in law യുടെ പേരിൽ ആണ്. മകൻ എന്ന് ബന്ധം പറഞ്ഞാണ് ഇത്‌ ആരോപിക്കുന്നത്

    • @LIVEfocuse
      @LIVEfocuse  Год назад

      ഉടമസ്ഥാനല്ലേ സ്ഥലം ബാങ്ക് അറിയാതെ മറിച്ചു വിറ്റത്... അയാൾക്ക് മറിച്ചു വിൽക്കാൻ ഇദ്ദേഹം എന്തെങ്കിലും സഹായം ചെയ്തിരുന്നോ....എന്താണ് അദ്ദേഹം ആരോപിക്കുന്നത് എന്ന് വ്യക്തമായാലല്ലേ...

  • @VAIKALakshmi
    @VAIKALakshmi 2 месяца назад +1

    സർ ചിട്ടി പൈസ ചിട്ടി അവസാനിച്ചിട്ടും തരുന്നില്ല അതിന് കേസ് കൊടുക്കമോ

    • @LIVEfocuse
      @LIVEfocuse  2 месяца назад +1

      വക്കിലിനെ സമീപിച്ചു ഒരു നോട്ടീസ് അയക്കുക

  • @nimmyjacob1316
    @nimmyjacob1316 Год назад +1

    Sir, ente brotherine gulfil job offer cheithu oral 70000 rs. Vaangicheduthu. 30 working daysl visa ready aakum ennu paranju, 3 months kazhinjittum onnum aayilla. Njangal case kodukkan chennappol aanu arinjathu. Already aalude peril alappuzhayil case undennu. Njangale angottu vittu. Case koduthu. Ithu ethra naal vendi varum kodutha cash thirichu kittan.? Ini brotherinu udane gulfil pokan pattumo sir? Ithine kurichu kooduthal onnum ariyan paadillathathu kondu chothichatha.

    • @LIVEfocuse
      @LIVEfocuse  Год назад

      കേസ് കൊടുത്തത് കൊണ്ട് അയാൾ കാശ് തന്ന് സെറ്റിൽ ചെയ്യുവാണെങ്കിൽ പെട്ടെന്ന് തീരും... അല്ല എങ്കിൽ കേസ് കോടതിയിൽ തീർപ്പാക്കാൻ എടുക്കുന്ന സമയം നമ്മുക്ക് പറയാൻ സാധിക്കില്ലല്ലോ.... വേറെയും കേസ്സുകൾ ഉള്ളത് കൊണ്ട് കേസ്സിനോട് അയാളുടെ നിലപാട് തന്നെയാണ് പ്രധാനം...

    • @nimmyjacob1316
      @nimmyjacob1316 Год назад

      @@LIVEfocuse Thank you sir

    • @sojansolaman6602
      @sojansolaman6602 Год назад

      Cash thirichu kittumo case koduthal.??

    • @LIVEfocuse
      @LIVEfocuse  Год назад

      Kodathikku bodhyappettal thirichu kittanulla vidhiyundavumallo സ്വാഭാവികമായും...

  • @devu_bhadhra
    @devu_bhadhra Год назад +3

    സാറേ, എന്റെ കൂട്ടുകാരൻ എന്റെ കയ്യിൽ നിന്നും 5000 rupa, ann night tharamennum paranju medichirun... Thante account hold aan enum paranjirun.. Oru 2 lakhs 72 thousand nte hdfc bankinte screenshot um kaati... Athreyum emergency aanen paranju.. Athkond njn Cash koduth.. But annu night cash itilla.. Pitte dayum ittilla.. Oduvil enik oru emergency vann choichapo cash illann paranj pinned phnonum edukilla msg n rply um illa.. Cash choich msg aakumbo ennod choodavukayum bheeshani peduthukayum aan..
    Eth cheating nte under il varumo.. Police station il pokan aanu.. Proof kayil und.. Voice rec, screenshot, upi screenshot ellam... Cash illa illan paranj date neeti kond povukayum cheyun..
    Police station il pokan patumo??

    • @LIVEfocuse
      @LIVEfocuse  10 месяцев назад

      ചുരുങ്ങിയ പണമായതിനാല് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് തീർക്കുന്നതിയിരിക്കും നല്ലത്

  • @VijilaPrabhash
    @VijilaPrabhash Год назад +1

    Sir Dubai job tharannum paranju visa ticket amount vagi time kazhinjittum onnum ayachu thannilla njangal 3 perude cash madichu.ettukodutha number endu g pay cheythanu koduthe agane cashe madikkan pattum eyyal eppo dubail anenna paranje

    • @musijunus.7553
      @musijunus.7553 10 месяцев назад +1

      Same problem ഞങ്ങളെ റിലേഷൻ ഉള്ളവർക്കും സംഭവിച്ചു

    • @nelsonthomas1170
      @nelsonthomas1170 10 месяцев назад +1

      Pullide perantha??

    • @LIVEfocuse
      @LIVEfocuse  10 месяцев назад +1

      പോലീസിൽ പരാതി പെട്ടു പരിഹാരം കാണുകയെ നിവൃത്തിയുള്ളൂ

    • @nelsonthomas1170
      @nelsonthomas1170 10 месяцев назад +1

      I also lost money.. Its malayalee.. Now he is in banglore....

    • @nelsonthomas1170
      @nelsonthomas1170 10 месяцев назад +1

      I lost around 6 lakh

  • @aiswaryamaneesh9354
    @aiswaryamaneesh9354 Месяц назад

    സർ എന്റെ അമ്മ അമ്മയുടെ സഹോദരനോട് 30 വർഷം മുന്നേ 6 സെന്റ് സ്ഥലം വാങ്ങി പക്ഷെ സ്ഥലത്തിന്റെ രേഖ അമ്മയുടെ പേരിലേക് മാറ്റിയില്ല ipo അമ്മ സ്ഥലം വിൽക്കാൻ വേണ്ടി സഹോദരനോട് രേഖ അമ്മയുടെ പേരിൽ ആക്കിത്തരാൻ പറഞ്ഞപ്പോൾ സഹോദരൻ ipo പറയുകയാ അമ്മക് ipo സ്ഥലം തരില്ലെന്ന് ഇതിനെന്തെകിലും വഴിയുണ്ടോ കേസ് കൊടുക്കാൻ പറ്റുമോ sir

    • @LIVEfocuse
      @LIVEfocuse  Месяц назад

      ഒരാൾ മറ്റൊരാളുമായി ഇത്തരം ഇടപാടുകളിൽ ഏർപ്പെടുമ്പോൾ പണമിടപാടുകൾ നടത്തുമ്പോൾ വേണ്ടതായ രേഖകളിൽ ഒപ്പിട്ട് അഗ്രിമെന്റ് ചെയ്യേണ്ടത് അനിവാര്യമാണ് അല്ലാത്ത പക്ഷം ഇത്തരം സന്ദർഭങ്ങളിൽ നിഷേധിക്കപ്പെട്ടാൽ തെളിവുകൾ ഹാജരാക്കാൻ സാധിക്കാതെ വരും... മുപ്പത് വർഷം മുന്നേ പണമിടപാടുകൾ നടത്തിയതിന്റെ രേഖകൾ ഉണ്ടാവുക സാധ്യമായിരിക്കുകയില്ല... അതിനാൽ വർഷങ്ങൾക്ക് മുന്നേ വാക്കാൽ കരാർ ഉറപ്പിച്ചു പണം കൈമാറിയതായി കാണിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഒരു പരാതി സമർപ്പിക്കുക...

  • @navyanp5423
    @navyanp5423 Год назад +1

    Sir. Ningalude number kittan vazhi undo please. Nagal eppo cheat cheyyappettu. Cashtapett undakya fund full poi

  • @cvchannelsjose4380
    @cvchannelsjose4380 Год назад

    Sir njan rent enu shop eduthu eduthapol deposit ayittu 75000 advance koduthu 4month kazhinju njan shop ozhinju rent ellam krithamayi koduthu advance kodutha cash chodichittu Ayal epol tharunila Vera allu varatea enitu tharam ennu paraunnu epol 3 months kazhinju

    • @LIVEfocuse
      @LIVEfocuse  Год назад

      താങ്കളുടെ എഗ്രിമെന്റിൽ കൃത്യമായി ഡെപ്പോസിറ്റ് എമൗണ്ട്, വാടക തുടങ്ങിയവ കാണിച്ചിട്ടുണ്ടാവണമല്ലോ... വാടക അകൗണ്ട് വഴിയോ അല്ലാത്ത പക്ഷം റെസിപ്റ്റ് സ്വീകരിച്ചോ ആയിരിക്കുമല്ലോ കൊടുത്തിട്ടുണ്ടാവുക. അതിന് പ്രകാരം താങ്കൾ ഒഴിയുന്നതിനു മുന്നേ അത് കാണിച്ചു ഒരു മാസം മുന്നേ രേഖമൂലം ഒരു നോട്ടീസ് അദ്ദേഹത്തിന് കൊടുക്കണമെന്നായിരിക്കും എ ഗ്രിമെന്റില് പറഞ്ഞിട്ടുണ്ടാവുക. താങ്കൾ അത് കൊടുത്തിട്ടില്ലെങ്കിൽ കൊടുക്കുന്നത് നല്ലതായിരിക്കും. കോപ്പി എടുത്ത് വെയ്ക്കാൻ മറക്കരുത്...

  • @Gujaki77
    @Gujaki77 2 года назад +2

    ഞാൻ ഡൽഹിയിലെ ഒരു ഷോപ്പിൽ നിന്നും വാഹനത്തിൻ്റെ
    സ്പെയർപാട്സ് ഓർഡർ ചെയ്യുകയും ഗൂഗിൽ പേയായി 7950 രൂപ അടക്കുകയും ചെയ്തു. പക്ഷെ എനിക്കവർ സാധനം അയച്ച് തരാതെ വഞ്ചിച്ചിരിക്കുകയാണ് ഞാൻ എന്ത് ചെയ്യണം സഹായിക്കാൻ കഴിയുമോ?

  • @cartoonkids1711
    @cartoonkids1711 10 месяцев назад +1

    Husband cheat cheidaal case kodukkan patto?

    • @LIVEfocuse
      @LIVEfocuse  10 месяцев назад

      ചീറ്റിങ്ങിനു ഇരയാവുന്നത് ആരിൽ നിന്നാണെങ്കിലും കേസ് കൊടുക്കാം... കോടതിയുടെ മുന്നിൽ നിയമത്തിനു മുന്നിൽ എല്ലാ പൗരൻമാരും തുല്യരാണ്...

  • @anithanair8793
    @anithanair8793 Год назад +3

    Hi sir
    Canada pokum paranju njagale ecuador enna country kondu poyi njagale oru agency cheat cheythu.
    Case koduthirunnu
    Ippol criminal case aayi IPC 403,406,468,472,420,34. cash thirichu kittumo sir .njgalude 15 lakhs poyi

    • @LIVEfocuse
      @LIVEfocuse  10 месяцев назад

      നിങ്ങൾ കൊടുത്ത പണത്തിന് തെളിവുണ്ടെങ്കിൽ മേൽപ്പറഞ്ഞ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കുറ്റം തെളിയുകയാണെങ്കിൽ നിങ്ങളുടെ പണം പലിശ സഹിതം തിരിച്ചു തരാൻ കോടതി ഉത്തരവുണ്ടായേക്കാം

    • @syamkumar9831
      @syamkumar9831 10 месяцев назад +1

      നമ്പർ ഒന്ന് തരാമോ

    • @LIVEfocuse
      @LIVEfocuse  10 месяцев назад

      9447435863

  • @eldhosemvarghese2918
    @eldhosemvarghese2918 Год назад +2

    1000 ruupa കടം വാങ്ങി മുങ്ങി നടന്നാൽ case കൊടുക്കാൻ സാധിക്കുമോ?
    Cash കൊടുത്തത് UPI വഴിയാണ്

    • @LIVEfocuse
      @LIVEfocuse  Год назад +3

      Roopayude moolyam nokkiyallallo cheytha crithyaththinte gawravvam aanallo pradhanam... Case kodukkam

  • @AnishaAnu-u7m
    @AnishaAnu-u7m Год назад

    ഞങ്ങൾക്കു വീട് കെട്ടി തരാം എന്ന് പറഞ്ഞു ന്യൂസ്‌ പേപ്പറിൽ കൊടുത്തിട്ട് ഇപ്പോൾ അതിൽ നിന്നും പിന്മാറുന്നു.. ശിക്ഷ ഉണ്ടോ

    • @LIVEfocuse
      @LIVEfocuse  Год назад

      താങ്കൾ ഉന്നയിക്കുന്ന വിഷയം വ്യക്തമല്ല

  • @AkbrFaisal-p8x
    @AkbrFaisal-p8x Год назад +1

    ഭാര്യ കുറെ പൈസ മുക്കി പോയി വപ്പാ ന്റെ പേരിൽ അയച്ചത് വാപ്പ കൊടുത്തതും ആണ് കെസ് കൊടുത്തതിരിച്ചു കിട്ടുമോ ഇപ്പോൾവേർ പിരി ഞ്ഞു നിക്ക

    • @LIVEfocuse
      @LIVEfocuse  Год назад

      താങ്കളുടെ വിഷയം എന്താണെന്ന് കൃത്യമായി പഠിക്കാതെ മറുപടി പറയാൻ ബുദ്ധി മുട്ടാണ്. എന്നാലും നമ്മളെ ഒരാൾ കബളിപ്പിച്ചു പണം തട്ടിയെടുത്താൽ അത് നിയമപരമായി തിരിച്ചു മേടിക്കാൻ സാധിക്കും എന്ന് അറിയിക്കുന്നു.

    • @AkbrFaisal-p8x
      @AkbrFaisal-p8x Год назад +1

      @@LIVEfocuse വേറെ ആളെ കൂടെ പോയി 3കുട്ടികൾ ഉണ്ട് പണം മുക്കി ഉണ്ട് പിന്നെ വാപ്പാടെ പേരിൽ ആണ് അയച്ചത് അത് കൊണ്ട് കിട്ടുമോ

    • @AkbrFaisal-p8x
      @AkbrFaisal-p8x Год назад +1

      @@LIVEfocuse ഫോൺ നമ്പർ കിട്ടുമോ

    • @LIVEfocuse
      @LIVEfocuse  Год назад

      9447435863

    • @AkbrFaisal-p8x
      @AkbrFaisal-p8x Год назад

      @@LIVEfocuse ok

  • @mrcasual430
    @mrcasual430 Год назад

    എന്നെ ഒരു മലയാളി wholesale ആയിട്ടു ഷൂസ് സെറ്റ് ആക്കി തരാം എന്ന് പറഞ്ഞു അഡ്വാൻസ് ആയിട്ടു 1000 വാങ്ങിച്ചു.. ഇപ്പോൾ ഒരു വിവരവും ഇല്ല പ്ലസ് ന്തേലും ഒരു ഹെല്പ് പറഞ്ഞു തരു plzz😪

    • @LIVEfocuse
      @LIVEfocuse  Год назад

      താങ്കളുടെ പ്രശ്നം എന്താണെന്നു വ്യക്തമല്ല

    • @mrcasual430
      @mrcasual430 Год назад

      എല്ലം ഓൺലൈൻ വഴി ആയിരുന്നു ഫേസ്ബുക്കിൽ ഒരു പരസ്യം കണ്ട് മെസ്സേജ് അയച്ചത് ആണ് കുറഞ്ഞ വിലക്ക് shoes കിട്ടും എന്ന് അറിഞ്ഞു.. അയാൾ വാട്ട്സ്അപ്പ്‌ നമ്പർ തന്നു എനിക്ക് അതിൽ മെസ്സേജ് ഇടാൻ പറഞ്ഞു ഞൻ മെസ്സേജ് ഇട്ടു.. ഒരു ജനുവിൻ സെല്ലർ ആയിട്ട് തോന്നി മലയാളി ആയിരുന്നു അതു കൊച്ചി ആയിരുന്നു സ്ഥലം പറഞ്ഞത്.. എന്റെ അടുത്ത് addres കാര്യങ്ങൾ അയക്കാൻ പറഞ്ഞു ഞൻ അഡ്രസ് pin നമ്പർ എല്ലം അയച്ചു കൂടൈ ഒരു 1000 രൂപയും അയക്കൻ പറഞ്ഞു ഒരു googlepay നമ്പർ തന്നു.. ഞൻ googlepay വഴി 1000 അയച്ചു.1000 ആണെങ്കിലും ഞൻ കഷ്ടപെട്ടു ഉണ്ടാക്കിയാ പൈസ ആണ്.. 2 ദിവസത്തിനു അകത്തു shoes എത്തും എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒരു അറിവും ഇല്ല 🤕

    • @bestquraanrecitation4880
      @bestquraanrecitation4880 Год назад

      @@mrcasual430 ayale name raheem enn ano

  • @lijojoseph8106
    @lijojoseph8106 2 года назад +1

    Good

  • @anshithajishar3286
    @anshithajishar3286 Год назад

    Civil case file cheithal summons varo?

  • @chippyts1895
    @chippyts1895 11 месяцев назад +1

    Hi sir ente അച്ഛൻ്റെ സഹോദരൻ 2 വർഷങ്ങൾക്ക് മുൻപ് വണ്ടി എടുക്കാൻ ആണെന്ന് പറഞ്ഞ് എൻ്റെ കയ്യിൽ നിന്നും 10 പവൻ സ്വർണം വാങ്ങി. 2,3 ദിവസത്തിനുള്ളിൽ തരാം എന്ന് പറഞ്ഞ് ആണ് വാങ്ങിയത്.ഇപ്പോ 2 വർഷം കഴിഞ്ഞു. ചോദിക്കുബോ അടുത്ത മാസം തരാം അടുത്ത മാസം തരാം എന്ന് പറഞ്ഞു പറഞ്ഞ് ഇതുവരെ തന്നില്ല .ഇപ്പോ ചോദിക്കുബോ പറയുന്നു എടുത്ത് തരില്ല. ഞൻ സ്വർണം കൊടുത്തതിൽ എന്താണ് എൻ്റെ കയ്യിൽ തെളിവ് എന്ന്. എന്താണ് ചെയ്യേണ്ടത് ?? Njnglde കയ്യിൽ ഈ ഗോൾഡിൻ്റെ എല്ലാവിധ ബില്ലും കാര്യങ്ങളും ഒക്കെ ഉണ്ട് .കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ sir

    • @LIVEfocuse
      @LIVEfocuse  11 месяцев назад +1

      ഗോൾഡ് പണയപ്പെടുത്തിയത് അദ്ദേഹത്തിന്റെ പേരിൽ ആണോ എന്ന് പറഞ്ഞില്ല... റെസിപ്റ്റുകൾ താങ്കളുടെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞല്ലോ..അദ്ദേഹം നിഷേദത്മക സമീപനം സ്വീകരിക്കുകയാണെങ്കിൽ . മേൽപ്പറഞ്ഞ വിശദവിവരങ്ങൾ കാണിച്ചു കൊണ്ട് പോലീസിൽ ഒരു പരാതി കൊടുക്കുന്നതായിരിക്കും ഉചിതം. പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വരും എന്ന് വിശ്വസിക്കുക. ഒരു സമയപരിധി വെച്ചു കൊണ്ട് അദ്ദേഹം സെറ്റിൽമെന്റിന് തയ്യാറാവാൻ സാധ്യതയുണ്ട് അല്ലാത്ത പക്ഷം കേസുമായി മുന്നോട്ട് പോകുക

    • @chippyts1895
      @chippyts1895 11 месяцев назад

      Gold പണയം വച്ചത് പുള്ളിയുടെ പേരിൽ തന്നെ ആണ്. Aa receipt okke പുള്ളിയുടെ കയ്യിൽ ആണ്.ഞങ്ങളുടെ കയ്യിൽ ഗോൾഡ് ഞങ്ങളുടെ ആണ് എന്നതിന് ഉള്ള ബില്ലും കാര്യങ്ങളും ആണ് ഉള്ളത് . എനിക്ക് എൻ്റെ വീട്ടുകാർ കല്ല്യാണത്തിന് തന്ന സ്വർണം ആണ് അത്. ബില്ല് എൻ്റെ അനിയൻ്റെ പേരിൽ ആണ്

  • @amanclasscasmanclassa6117
    @amanclasscasmanclassa6117 2 года назад +1

    Ente perum paranj oral paisa vanghichal enth shiksha kittum. Amount 12.500 vanghichu

  • @MahinMahi-hi1vn
    @MahinMahi-hi1vn Год назад +1

    Sir 2017 il ente father 5 cent sthalam medichu.aa sthalam 2016 il purayidavum, 2017 il father medikkunnathinu munp athinte udama karam adachappol purayidam maari thootam aayi .udane thanne udama stham vilkkan thudangi. father medikkunnathinu munne karam adacha recipt nokkiyappol thottam kandu .ithu chodyam cheythappol oru kuzappavum illatha sthalama ennu udamayum adharam ezuthunna aalum paranju pakeshe avide vedonnum nirmikkan pattilla vilkkan pattilla kaaranam athu data bankil ulppetta sthalam ayirunnu ithu cheating case fail cheyyamo.

    • @LIVEfocuse
      @LIVEfocuse  Год назад +1

      സ്ഥലം വാങ്ങിക്കുന്നതിനു മുന്നേ നികുതി അടച്ചപ്പോൾ സർക്കാർ രേഖകളിൽ കാണിക്കുന്ന വിവരം നിങ്ങൾ വാങ്ങിച്ചപ്പോൾ മാറിയെങ്കിൽ അതിനെ കുറിച്ച് അന്വേഷിക്കണം എന്ത് കൊണ്ട് എന്ന്. രേഖകളിൽ ഉടമസ്ഥൻ എന്തെങ്കിലും കൃത്രിമം കാണിച്ചിട്ടുണ്ടെങ്കിൽ അത് ചീറ്റിങ്ങ് ആണ് വ്യാജ രേഖ ചമയ്ക്കൽ ഒക്കെയാവും...

    • @MahinMahi-hi1vn
      @MahinMahi-hi1vn Год назад

      Sir thottam micha bhoomi ayirunnu sthalam ayalude Kai vasham irikkumboze.

  • @mkstudio8793
    @mkstudio8793 Год назад

    Education purpose ലൂടെ ആണ് എന്നെ ചതിച്ചത്,cma us എന്ന course ന്റെ exam and registration ചെയ്ത് തരാമെന്ന് പറഞ്ഞു ഞാൻ പഠിച്ച institute. നല്ലൊരു amount കയ്യിലാക്കി അവർ പിന്നെ വിളിക്കുമ്പോൾ, അസഭ്യം പറച്ചിൽ, cash ഇത് വരെ തന്നില്ല ഇന്ന്തരാം നാളെ തരാം എന്ന് പറഞ്ഞു 1 year ആയി, police station നിൽ പരാതി പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല, ഇന്റെ career നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്, ഇതിന് യെന്താണ് ഇനി ഒരു പരിഹാരം, plz reply sir,,,, njan ini endhaan cheyyendath yevideyaan pokendath

    • @LIVEfocuse
      @LIVEfocuse  Год назад +1

      പോലീസ് നടപടി സ്വീകരിക്കുന്നില്ലങ്കിൽ ഹയർ അതൊറിറ്റിയെ സമീപിക്കാം എന്നിട്ടും നടപടിയില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാം..

    • @LIVEfocuse
      @LIVEfocuse  Год назад +1

      നല്ലൊരു വക്കീലിനെ സമീപിക്കുക

  • @triggeraware505
    @triggeraware505 Год назад

    പ്രണയത്തിൽ cheat cheyunne 420il varumoo??

    • @LIVEfocuse
      @LIVEfocuse  Год назад +1

      കേസ് എന്താണെന്ന് അറിയാതെ എങ്ങനെ വിലയിരുത്തും...?

  • @jishnudas3434
    @jishnudas3434 Год назад

    സർ ഞാൻ ഒരു മാട്രി മോണി തട്ടിപ്പിൽ പെട്ടു ഇത് സിവിൽ കേസ് അണോ ക്രിമിനൽ കേസ് അണോ

    • @LIVEfocuse
      @LIVEfocuse  Год назад

      എന്താണ് തട്ടിപ്പ് എന്ന് പറയാതെ എങ്ങനെ പറയും

    • @jishnudas3434
      @jishnudas3434 Год назад

      @@LIVEfocuse ഞാൻ ഫേസ് ബുക്കിലെ ഹിന്ദു വിവാഹ ഗ്രൂപ്പിൽ ഒരു പെൺകുട്ടിയുടെ ഡീറ്റിൽസ് കണ്ടിട്ട് മാട്രി മോണി യിൽ പണം അടച്ചു ഇപ്പോ അവർ ഹോസ്പിറ്റൽ കേസ് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല ഇവർക്കു എതിരെ ഞാൻ കേസ് കൊടുക്കുകയാണ് ഇതുപോലെ 30 പേരെ പറ്റിച്ചതായി എനിക്ക് വിവര കിട്ടി ഒരു 30പേരുടെ കയിൽ നിന്നും 3000 രൂപ വാങ്ങിട്ടുണ്ട്

    • @LIVEfocuse
      @LIVEfocuse  Год назад

      നിങ്ങൾക്ക് അവരുടെ മേൽ പരാതി പെടാവുന്നതാണ്..... ഇത്തരം തട്ടിപ്പുകൾ ഒരുപാട് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.... ഇല്ലാത്ത പെൺകുട്ടിയുടെ പ്രൊഫൈൽ പരസ്യം ചെയ്ത് ആൾക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം ആരും പ്രതികരിക്കാത്തത് കൊണ്ട് തുടർന്ന് പോകുന്നു....

    • @jishnudas3434
      @jishnudas3434 Год назад

      @@LIVEfocuse സർ ഇത് ക്രിമിനൽ കേസിൽ പെടാതോണോ അതോ സിവിൽ കേസിൽ പെടാത്തണോ ഇ കേസ്‌ കോടതിയിൽ നേരിട്ട് കൊടുക്കാൻ എന്ത് ചിലവ് വരും

  • @AshaKNair
    @AshaKNair 6 месяцев назад +2

    ഈ നശിച്ച നാട്ടിൽ ലെ നിയമങ്ങൾ പാടെ മാറ്റണം

    • @LIVEfocuse
      @LIVEfocuse  6 месяцев назад +1

      @@AshaKNair എല്ലാ അനീതിക്കെതിരെയും നാട്ടിൽ നിയമങ്ങൾ ഉണ്ട്... എന്നാൽ അതിനെ അട്ടിമറിക്കുന്നവർക്കെതിരെ നിയമവും നിയമപാലകരും നിലകൊള്ളത്തതാണ് ഇത്തരം ചിന്താഗതി നമ്മിൽ ജനിപ്പിക്കുന്നത്... താങ്കളുടെ അഭിപ്രായത്തിന് നന്ദി 🙏

    • @james55380
      @james55380 5 месяцев назад +2

      ​@@LIVEfocuse കയ്യിൽ പണം ഇല്ലാത്തവൻ എവിടെ പരാതിപ്പെടും.? കേസിനു പുറകെ വർഷങ്ങൾ നടക്കേണ്ടി വരും. സിവിൽ കേസ് എല്ലാം അങ്ങനെ അല്ലേ..? തട്ടിപ്പ് കാർക്ക് ഏറ്റവും അനുകൂലമായ നിയമ സംഭീധാനം ആണ് ഇവിടുത്തെത്.

  • @anshithajishar3286
    @anshithajishar3286 Год назад +1

    Sir nte husband hdb yil ninnu personal loan eduthittund 60000 roopa aanu eduthath... Rand emi adachollu.... Avark 420 husbandinte melil file cheyyaan patto

  • @zanhasherin8961
    @zanhasherin8961 Год назад

    മൊബൈൽ ഷോപ്പിൽ നിന്നും രണ്ടും മാസം മുൻപ് ഒരാൾ പണം ഒരാഴ്ച കൊണ്ട് തരാം എന്ന് പറഞ്ഞു ആധാർ കാർഡ് ഒക്കെ തന്നു കൊണ്ട് ഫോൺ റിപ്പയർ ചെയ്തു കൊണ്ടു പോയി പിന്നീട് വിളിക്കുമ്പോൾ ഒക്കെ അയാൾ ഒഴിഞ്ഞു മാറുന്നു അവസാനം എന്റെ കാൾ ബ്ലോക്ക്‌ ചെയ്തു അയാൾക്ക് എതിരെ കേസ് കൊടുക്കാൻ കഴിയുമോ???

    • @LIVEfocuse
      @LIVEfocuse  Год назад

      കൊടുക്കാമല്ലോ

    • @zanhasherin8961
      @zanhasherin8961 Год назад +1

      @@LIVEfocuse എങനെ ആണ് അതിന്റെ ഡീറ്റെയിൽസ് പറയാമോ പോലീസ് കംപ്ലയിന്റ് ആയിട്ട് കൊടുക്കാൻ കഴിയുമോ

    • @LIVEfocuse
      @LIVEfocuse  Год назад

      പോലീസിൽ കംപ്ലയിന്റ് കൊടുക്കാം

  • @sathar8011
    @sathar8011 Год назад

    സാർ എന്റെ മോളെ സ്കൂളിൽ ചേർത്തിയപ്പോൾ വീട്ടിലേക്ക് ബസ് വരും പറഞ്ഞു ശേഷം യൂണിഫോം ബുക്സ് എല്ലാം വാങ്ങി ക്ലാസ്സ് തുടങ്ങി ഇപ്പോൾ അവർ പറയുന്നു ബസ് വരുകയില്ല എന്ന് എന്ത് ചെയ്യണം

    • @LIVEfocuse
      @LIVEfocuse  Год назад

      Polissil paradhippedam... Avarodu visadheekaranam chodikkam.. Thripthikaramallengil casumayi munnottu pokallo...

  • @unnipillai9879
    @unnipillai9879 4 года назад +1

    സെക്ക്ക്ഷൻ 306 നെ കുറിച്ച് ഒന്ന് വിശദികരിക്കാമേ സർ

    • @LIVEfocuse
      @LIVEfocuse  4 года назад

      വരുന്ന എപ്പിസോഡിൽ പറയാം

  • @snperfumes
    @snperfumes Год назад +1

    ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയാൽ എത്ര വർഷം വരെ ആൾ അകത്തു പോകും

    • @snperfumes
      @snperfumes Год назад +1

      ആ പണം തിരിച്ചു കിട്ടുമോ തെളിവുകൾ ഉണ്ടകിൽ

  • @LIVEfocuse
    @LIVEfocuse  Год назад +1

    ruclips.net/video/_YYF_3PP_tw/видео.html

  • @LIVEfocuse
    @LIVEfocuse  Год назад

    നിങ്ങൾ ഇങ്ങനെയും ചതിക്കപ്പെടാം ruclips.net/video/olhLuR8J5Fs/видео.html

  • @karthikkumar4327
    @karthikkumar4327 2 года назад

    Sir number tharamo small doubt und