LIVE focus Media
LIVE focus Media
  • Видео 191
  • Просмотров 371 468
അവർ ഒത്തു കൂടി അനുഭവങ്ങൾ പങ്ക് വെച്ചു | kanthari plus | kanthari soman
കാന്താരി പ്ലസ് കഴിച്ചവർ അവരുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞപ്പോൾ ഓരോരുത്തർക്കും ഓരോ ഫലങ്ങൾ ആണ് ഉണ്ടായത് അവർ മറ്റുള്ളവരോട് പറയുന്നു നിങ്ങളും കാന്താരി പ്ലസ് കഴിക്കൂ എന്ന്
Просмотров: 224

Видео

വാട്ടർ മെട്രോ അല്ല കെ എസ് ആർ ടി സി ബസ്റ്റാന്റ് ആണ് |ernakulam ksrtc bus stand |live focue media
Просмотров 40821 день назад
മാരക രോഗങ്ങൾക്ക് വിളനിലമൊരുക്കി എറണാകുളം കെ എസ് ആർ ടി സി നഗരത്തിനു വെല്ലുവിളി ഉയർത്തുന്നു. മെട്രോ നഗരത്തിൽ എറണാകുളം KSRTC ബസ്സ്റ്റാന്റ് കേരളത്തിൽ എവിടെയും ഇല്ലാത്തവിധം വൃത്തി ഹീനവും പഴകി ദ്രവിച്ചതുമാണ്. ഒരു മഴ ഒരു കുളം തീർക്കുമ്പോൾ അഴുക്കുചാലിലെ കെട്ടി നിൽക്കുന്ന മലിന ജലം എക്കാലത്തും ദുർഗന്ധം പരത്തുന്നു.ചുറ്റപാടും ഹോട്ടലുകൾ ഈ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു
പുതിയ ഡിജിറ്റൽ പാൻ കാർഡ് വരുന്നു എല്ലാവർക്കും സൗജന്യം |Digital Pancard
Просмотров 460Месяц назад
പുതിയ ഡിജിറ്റൽ പാൻ കാർഡ് പഴയ കാർഡിന്റെ അതെ നമ്പറിൽ ഡിജിറ്റൽ ആയി നമുക്ക് പോസ്റ്റൽ ആയി ലഭിക്കും തികച്ചും സൗജന്യമാണ് എല്ലാവർക്കും
99 രൂപയ്ക്ക് ബ്രാൻഡഡ് ഷൂ കടയ്ക്ക് മുന്നിൽ സംഘർഷം |cosmos |
Просмотров 2,6 тыс.Месяц назад
സോഷ്യൽ മീഡിയയിൽ 99രൂപയ്ക്ക് 1500രൂപ വിലയുള്ള ഷൂ എന്ന പരസ്യം കണ്ട് ഓടിയെത്തിയ യുവാക്കൾ നിബന്ധന കേട്ട് ഞെട്ടി പിന്നീട് സംഭവിച്ചത് ഇതാണ്..
ആഹ്നി ഗോത്രം ബെൽഗാമിലെ ഒരു കർഷകൻ പറയുന്ന അത്ഭുതങ്ങൾ |Ahni hothram
Просмотров 1682 месяца назад
ആഹ്നിഹോത്രം നമ്മുടെ നെഗറ്റീവ് ചിന്ത കളെയും അന്തരീക്ഷത്തെയും ശുദ്ധീകരിക്കുന്നു വീട്ടിനകത്തും കൃഷിയിടത്തും ആഹ്നിഹോത്രം ചെയ്യാവുന്നതാണ് അതിന്റെ ഫലം അത്ഭുതം ഉളവാക്കുന്നതാണ്
ഹേമ കമ്മിറ്റി റിപ്പോർട്ട് ഉള്ളടക്കം ഇതൊക്കെയാണ് |Adv. Manju Antoney |Live focuse
Просмотров 1603 месяца назад
ഹേമ കമ്മറ്റി റിപ്പോർട്ടിലെ ഉള്ളടക്കം ഇതൊക്കെയാണ്..| Adv. Manju Antoney | Live focuse
എറണാകുളത്ത് റെഗുലേറ്ററി കമ്മിഷൻ അഭിപ്രായ സർവ്വേക്കിടയിൽ ജനരോഷം ഇരമ്പി | Live focuse
Просмотров 1024 месяца назад
ഗുണമെന്മയുള്ള കറന്റ് നൽകുമെന്ന് പറഞ്ഞയുടൻ കറണ്ട് കട്ട് കമ്മിഷൻ പ്രതിക്ഷേധിച്ചു, എറണാകുളം ടൌൺ ഹാളിൽ വിളിച്ചു ചേർത്ത അഭിപ്രായ സർവ്വേ യിക്കിടയിൽ ആണ് കമ്മിഷനെ ചൊടിപ്പിച്ച സംഭവം ഇന്ന് ഉണ്ടായത്
JUSTICE HEMA COMMITEE REPORT | Adv. Manju Antoney | Live focuse
Просмотров 4264 месяца назад
എന്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌,...? കമ്മിറ്റിയും കമ്മീഷനും തമ്മിലുള്ള വ്യത്യാസം എന്താണ്..? കമ്മീഷൻ ആക്ട് 1952 എന്താണ്..?
കള്ളക്കടത്തിനു കടുത്ത ശിക്ഷ | പുതിയ നിയമം നിലവിൽ വന്നു | Adv. Manju Antoney | Live focuse
Просмотров 1904 месяца назад
പുതിയ നിയമം നിലവിൽ വന്നതോടു കൂടി നമ്മുടെ നാട്ടിൽ കണ്ടു വരുന്ന കള്ളക്കടത്തും അതിനെതുടർന്നുള്ള അതിനെ തുടർന്നുള്ള കള്ളക്കടത്ത് പൊട്ടിക്കലും നിൽക്കുമോ... സാധാരണ കള്ളക്കടത്തിൽ ഏർപ്പെടുന്നവർക്ക് മുൻകാലങ്ങളിൽ കിട്ടിയിരുന്ന ശിക്ഷ അത്ര കഠിനമൊന്നുമായിരുന്നില്ല എന്നാൽ പുതിയ നിയമം വന്നതോടു കൂടി അത് ജീവപര്യന്തം വരെയായിരിക്കുന്നു ഗുരുതരമായ കുറ്റ കൃത്യങ്ങളുടെ ഗണത്തിൽ പെട്ടു...
പുതിയ നിയമം കാമുകന്മ്മാരെ അകത്താക്കും..!!! | Adv.Manju Antoney | Live focus
Просмотров 6895 месяцев назад
പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും പരസ്പര സമ്മത പ്രകാരം ഒരുമിച്ചു താമസിച്ചാലോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലോ നിയമ സാധുതയുണ്ടോ എന്നാണ് ഈ എപ്പിസോഡ് പരിശോധിക്കുന്നത്
ആയുർവേദ മരുന്നുകൾ കഴിക്കുന്നവരിൽ കരൾ രോഗികൾ കൂടുന്നു |Leanardo Jhone | Live focus
Просмотров 1,3 тыс.5 месяцев назад
ഭക്ഷ്യ ധാന്യങ്ങളിലും പാനീയങ്ങളിലും വൻതോതിൽ മാരകമായ വിഷംസങ്ങൾ കലരുന്നതായി റിപ്പോർട്ടുകൾ അടിക്കടി നമ്മൾ കാണുന്നു എന്നാൽ നമ്മുടെ മാധ്യമങ്ങൾ അത്തരം വാർത്തകൾ പരസ്യദാതാക്കളെ സംരക്ഷിക്കാൻ മറച്ചു വെക്കുന്നു അപ്പോഴാണ് ലിയാനാർഡോ ജോൺ എന്ന ഒറ്റയാൻ കോടതികളിൽ അടിക്കടി പൊരുതി വിജയം നേടുന്നത്
കേരളത്തിൽ കഞ്ചാവ് വെട്ടി സിന്തറ്റിക് ഡ്രഗ്സിന് വളമിട്ടു.. ! |Thampi Nagarjuna |LIVE Fcuse
Просмотров 4875 месяцев назад
ആയുർവേദ മരുന്നുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിതരണം ചെയ്ത കഞ്ചാവ് നിരോധിക്കപ്പെട്ടത്തോടെ അപകടകാരിയായ സിന്തറ്റിക് ഡ്രഗ്സ് വിപണി കയ്യടക്കി മനുഷ്യനെ കൊല്ലുന്നു... തമ്പി നാഗാർജുന
എഗ്രിമെന്റ് എഴുതുമ്പോൾ അറിയേണ്ടതെല്ലാം -Indian contract act 1872 -PART.3- Adv .Manju Antoney
Просмотров 735 месяцев назад
ഇന്ത്യൻ കോൺട്രാക്ട് ആക്ടിലെ വിവിധ വിവിധ തരം കോൺട്രാക്ടക്കളെ വിശദീകരിക്കുന്ന മൂന്നാമത്തെ എപ്പിസോഡിൽ മൈനർ കോൺട്രാക്ട് ആക്ട്നെ കുറിച്ചും അനുബന്ധ ഘടകങ്ങളെ ക്കുറിച്ചും വിവരിക്കുന്നു
നിങ്ങൾ എഴുതിയില്ലെങ്കിലും ഈ കരാർ നിലവിലുണ്ടാകും!!! | Adv. Manju Antoney |PART -2
Просмотров 3706 месяцев назад
വിവിധ തരം കരാറുകളെ കുറിച്ച് ഒരു വിവരണം
ജീവിക്കാനുള്ള കൊതി ബാക്കി വെച്ച് അൻസാർ മരണത്തിനു കീഴടങ്ങി...
Просмотров 2246 месяцев назад
ഷുഗർ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണിന്റെ കാഴ്ചയും കിഡ്നിയും നഷ്ടപ്പെട്ട അൻസാർ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യാൻ പാട് പെടുകയായിരുന്നു ഈ വീഡിയോ തയ്യാറാക്കി ഇരുപതാം നാൾ അൻസാർ മരണത്തിന് കീഴടങ്ങി. സാമ്പത്തിക സഹായം പ്രതീക്ഷിച്ചത് പോലെ ലഭിച്ചില്ല.... 🙏
നിങ്ങൾ ഒരു എഗ്രിമെന്റിൽ ഒപ്പിടുന്നുണ്ടെങ്കിൽ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം | PART -1
Просмотров 2676 месяцев назад
നിങ്ങൾ ഒരു എഗ്രിമെന്റിൽ ഒപ്പിടുന്നുണ്ടെങ്കിൽ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം | PART -1
വ്യാജ രേഖയും വ്യാജ ഒപ്പും എങ്ങനെ തിരിച്ചറിയും..? | Khan Sahib |Live focuse media
Просмотров 4187 месяцев назад
വ്യാജ രേഖയും വ്യാജ ഒപ്പും എങ്ങനെ തിരിച്ചറിയും..? | Khan Sahib |Live focuse media
ഷുഗർ രോഗികൾ ചപ്പാത്തി കഴിക്കുന്നതിനു മുൻപ് ഈ വിവരം ഒന്നറിഞ്ഞോളൂ..PART -2
Просмотров 2927 месяцев назад
ഷുഗർ രോഗികൾ ചപ്പാത്തി കഴിക്കുന്നതിനു മുൻപ് ഈ വിവരം ഒന്നറിഞ്ഞോളൂ..PART -2
കഞ്ചാവ് ക്യാൻസറിനെ സുഖപ്പെടുത്തുമോ..?- Thampi Nagarjuna | Live focuse
Просмотров 4407 месяцев назад
കഞ്ചാവ് ക്യാൻസറിനെ സുഖപ്പെടുത്തുമോ..?- Thampi Nagarjuna | Live focuse
മാരകമായ മായം ചേർക്കൽ ആയുർവേദ മരുന്നുകളിൽ | Liyanardo jhone | Live focuse
Просмотров 1777 месяцев назад
മാരകമായ മായം ചേർക്കൽ ആയുർവേദ മരുന്നുകളിൽ | Liyanardo jhone | Live focuse
അൽപ്പം മൂത്രം എല്ലാദിവസവും കുടിച്ചാലോ..?| urine therapi | Thampi Nagarjuna. PART -1
Просмотров 8717 месяцев назад
അൽപ്പം മൂത്രം എല്ലാദിവസവും കുടിച്ചാലോ..?| urine therapi | Thampi Nagarjuna. PART -1
KSRTC ഡ്രൈവറും മേയറും കൊമ്പ് കോർക്കുമ്പോൾ ചില ശരി തെറ്റുകൾ അവലോകനം | Driver Mayor isue at KSRTC
Просмотров 2148 месяцев назад
KSRTC ഡ്രൈവറും മേയറും കൊമ്പ് കോർക്കുമ്പോൾ ചില ശരി തെറ്റുകൾ അവലോകനം | Driver Mayor isue at KSRTC
ഷാപ്പിൽ കയറി കള്ള് കുടിച്ചാൽ ഒരു പാട്ട് നിർബന്ധം / കപ്യാർ ഹോം സിനിമ /SURESHGOVIND
Просмотров 1,6 тыс.8 месяцев назад
ഷാപ്പിൽ കയറി കള്ള് കുടിച്ചാൽ ഒരു പാട്ട് നിർബന്ധം / കപ്യാർ ഹോം സിനിമ /SURESHGOVIND
ഇലക്ടറൽ ബോണ്ട്‌ ഗുണവും ദോഷവും | Adv Manju Antoney
Просмотров 1608 месяцев назад
ഇലക്ടറൽ ബോണ്ട്‌ ഗുണവും ദോഷവും | Adv Manju Antoney
Bhjarateeya Nyaya Sanhita 2023 .Part.6-Offence | Omission | Person | Public -etc
Просмотров 238 месяцев назад
Bhjarateeya Nyaya Sanhita 2023 .Part.6-Offence | Omission | Person | Public -etc
കാൻ കില്ലർ ക്യാൻസറിനെ കൊല്ലും. ഡോ :സുവർണ്ണ /Ayurvedic food supliment /Kanthari Soman
Просмотров 6419 месяцев назад
കാൻ കില്ലർ ക്യാൻസറിനെ കൊല്ലും. ഡോ :സുവർണ്ണ /Ayurvedic food supliment /Kanthari Soman
CAA -Citizenship Amendment Act 2019/പൗരത്വ ഭേദഗതി നിയമം എന്താണ്...?Adv.Manju Antoney
Просмотров 2,4 тыс.9 месяцев назад
CAA -Citizenship Amendment Act 2019/പൗരത്വ ഭേദഗതി നിയമം എന്താണ്...?Adv.Manju Antoney
കണ്ണുകളിൽ ജീവൻ തുടിക്കുന്ന കൃഷ്ണനെ ഉണ്ടാക്കുന്നത് ഇങ്ങനെ | -Statue of Lord krishna |
Просмотров 3,5 тыс.9 месяцев назад
കണ്ണുകളിൽ ജീവൻ തുടിക്കുന്ന കൃഷ്ണനെ ഉണ്ടാക്കുന്നത് ഇങ്ങനെ | -Statue of Lord krishna |
ഇവിടെ എല്ലാ രോഗത്തിനും മരുന്നുണ്ട് എല്ലാം സൗജന്യം..|G. Sachidanandha Shenai,| Live focuse media.
Просмотров 1 тыс.10 месяцев назад
ഇവിടെ എല്ലാ രോഗത്തിനും മരുന്നുണ്ട് എല്ലാം സൗജന്യം..|G. Sachidanandha Shenai,| Live focuse media.
Nadanna sambhavam - Official Teaser | Biju Menon, Suraj Venjarumoodu | Vishnu Narayan |Ankit Menon
Просмотров 52010 месяцев назад
Nadanna sambhavam - Official Teaser | Biju Menon, Suraj Venjarumoodu | Vishnu Narayan |Ankit Menon