CAA -Citizenship Amendment Act 2019/പൗരത്വ ഭേദഗതി നിയമം എന്താണ്...?Adv.Manju Antoney

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 7

  • @kashfuriyala5283
    @kashfuriyala5283 10 месяцев назад +2

    നിങ്ങൾ അവസാനം പറഞ്ഞത് തുടക്കത്തിലേ മുസ്‌ലിങ്ങളെ ബ്ലോക്ക്‌ ചെയ്തു ചെയ്യാണോ പൌരത്തത്തിന് അപേക്ഷ തരുമ്പോൾ ആ കാര്യം നോക്കിയാൽ പോരെ തുടക്കത്തിലേ ഒരു മതത്തെ മാറ്റി ഈ നിയമം കൊണ്ട് വന്നത് മത അടിസ്ഥാനത്തിൽ ഉള്ള വേർ തിരിവ് ആണ് അത് ഭരണഘടനക്ക് വിരുദ്ധ മാണ്

  • @mannaratharaali
    @mannaratharaali 10 месяцев назад +1

    നിലവിൽ ഈ രാജ്യത്ത് ജീവിക്കുന്നത് ജാതിയും മതസ്ഥർക്ക് ഐഡിയ ഉണ്ട് റേഷൻ കാർഡ് ഉണ്ട് ഡ്രൈവിംഗ് ലൈസൻസ് മറ്റു അനുവദി സർട്ടിഫിക്കറ്റുകൾ ഉണ്ട് അതൊന്നും നിയമസഭയല്ല എന്ന് പറയുമ്പോൾ പിന്നെ എന്താണ് ഈ സർക്കാർ ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞിട്ട് പറയണം ആധാർ തിരിച്ചറിയാൻ അല്ലെങ്കിൽ പിന്നെന്തിനാണ് ആധാർ ഉണ്ടാക്കിക്കൊടുത്തത് ജനങ്ങൾക്ക് എന്തിനാണ് റേഷൻ കാർഡ് എടുത്തത് എന്തിനാണ് പാസ്പോർട്ട് കൊടുത്തത് ഈ ജനങ്ങൾക്ക് എത്രയാണ് ഈ മോഡിയും ബിജെപി ആർഎസ്എസും എന്നുള്ളത് നമുക്ക് ചിന്തിച്ചാൽ മനസ്സിലായി കൂടെ

  • @usmankundala7251
    @usmankundala7251 10 месяцев назад +1

    ഇതിനു വേണ്ടി ഹാജരാക്കേണ്ട രേഖകളെ പറ്റിയാണ് ജനങ്ങൾക്ക് അറിയേണ്ടത് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?.

    • @LIVEfocuse
      @LIVEfocuse  10 месяцев назад

      Sure

    • @LIVEfocuse
      @LIVEfocuse  10 месяцев назад

      വര്ഷങ്ങളായി ഇന്ത്യയിൽ ജനിച്ചു ജീവിച്ചു വളർന്ന ഒരാളും ജാതി മത ഭേദമന്യേ ഇന്ത്യ വിട്ട് എവിടേക്കും പോകേണ്ടതില്ല.2014 മുന്നേ ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും കുടിറിയവർക്ക് ഇന്ത്യയിൽ പൗരത്വ ത്തിനു അപേക്ഷിക്കാവുന്നതാണ് അതിനു ശേഷം ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും വന്നവർക്ക് പൗരത്വം ലഭിക്കാനിടയില്ല. അല്ലാതെ ഇന്ത്യയിൽ ജീവിക്കുന്ന ഒരു മാതാവിഭാഗക്കാരനും ബാധിക്കുന്ന വിഷയമല്ല ഇത് അത് തികച്ചും തെറ്റിദ്ധാരണയാണ്, നമ്മുടെ കയ്യിൽ കാലങ്ങളായി കൈവശം വെച്ച് പോരുന്ന വിവിധ തരം രേഖകൾ എല്ലാം നമ്മുടെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതാണ് അത് ആരെയും ബോധ്യപെടുത്തേണ്ടതും ഇല്ല അതിൽ പ്രധാനമാണ് ആധാർ കാർഡ് ഇലക്ഷന് ഐ ഡി കാർഡ് തുടങ്ങിയവയെല്ലാം... ആവശ്യമില്ലാത്ത ആശങ്ക ആർക്കും വേണ്ട

  • @ismailsaf5687
    @ismailsaf5687 10 месяцев назад +1

    Waste