എല്ലാം നുണക്കഥകള്‍...പൊളിച്ചടുക്കി കേന്ദ്രം I Indian citizenship bill

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 414

  • @അറക്കൽകുട്ടൻ
    @അറക്കൽകുട്ടൻ 5 лет назад +126

    പൗരത്വ ഭേദഗതി നിയമം വായിച്ചു നോക്കി പറയൂ ഇതിൽ എവിടെയാണ് ആരെയെങ്കിലും ഇന്ത്യ വിടണമെന്ന് പറയുന്നത്?? ആടിനെ പട്ടിയാക്കുന്ന ചില മലയാളികൾ ഈ സമരത്തിലും മുൻപന്തിയിലുണ്ട് എന്നത് രാജ്യത്തിനാകെ അപമാനം!!👎

    • @comradevijayan2930
      @comradevijayan2930 5 лет назад +5

      👌👌

    • @Appu-ji3xk
      @Appu-ji3xk 5 лет назад +6

      Ennale channelil oru Jamia milia student inodu cab yude Full form chodichit ariyilla

    • @moviemaniac833
      @moviemaniac833 5 лет назад +4

      CAB തുടക്കമാണ്, NRC രണ്ടാം ഘട്ടം. അസമിൽ എത്ര പേർക്ക് എന്ത് സംഭവിച്ചു എന്നു നീ കണ്ടോ
      നിന്റെയൊക്കെ വർഗീയത ഒഴിവാക്കി ചിന്തിക്ക് മൈരേ

    • @അറക്കൽകുട്ടൻ
      @അറക്കൽകുട്ടൻ 5 лет назад +7

      @@moviemaniac833 തെറി പറയുന്നത് അലങ്കാരമായി കൊണ്ട് നടക്കല്ലേട ഊളെ അവന്റെ അടുപ്പിലെ വർഗീയത

    • @അറക്കൽകുട്ടൻ
      @അറക്കൽകുട്ടൻ 5 лет назад +9

      @@Appu-ji3xk അത് തന്നെ അവസ്ഥ.. എന്നിട്ട് അറ്റവും മൂലയും കേട്ടിട്ട് ഓരോന്നിരുന്നു തള്ളും

  • @vaisakhvakkom
    @vaisakhvakkom 5 лет назад +90

    ഇവിടെ ഉള്ളവർക്ക് കഞ്ഞി കുടിക്കാൻ വഴിയില്ല അപ്പോഴാ പുറത്ത് നിന്ന് വരുന്നവർ ഒരുത്തനും കൊടുക്കരുത്.

    • @keralak4246
      @keralak4246 5 лет назад +2

      Modi.tharum.kanji.avideparanjalmadi

    • @hdsubscribersyoutube8332
      @hdsubscribersyoutube8332 5 лет назад +5

      അതിന് എന്തിനാ മുത്തേ നീ കഞ്ഞി കുടിക്കുന്ന ചാണകം തിന്നാൽ പോരെ

    • @lajithkochu2255
      @lajithkochu2255 5 лет назад +10

      @@hdsubscribersyoutube8332 പന്നി തീട്ടം തിന്നുന്ന നിനക്കു എന്ത് യോഗിതയാ പറയാൻ

    • @fukruarmi7039
      @fukruarmi7039 5 лет назад +1

      vaisakh vkmq എല്ലാം വിറ്റു പറക്കി നാട് മൊത്തം കറങ്ങുകയല്ലേ 🤣

    • @നേർകാഴ്ച്ച-ല7ജ
      @നേർകാഴ്ച്ച-ല7ജ 5 лет назад +3

      അപ്പൊ കഷ്ടപ്പാട് കൊണ്ട് നുഴഞ്ഞു കയറിയ ഹിന്ദുക്കൾ എങ്ങോട്ട് പോവുമെടാ സുഡാപ്പീ കുറച്ചെങ്കിലും മനുഷ്യത്വം വേണം

  • @truestoryvarkala5016
    @truestoryvarkala5016 5 лет назад +51

    മറുനാടന് മാത്രം ഇതുവരെ നേരം വെളുത്തിട്ടില്ല

  • @dreamworldliving5061
    @dreamworldliving5061 5 лет назад

    വിദേശരാജ്യങ്ങളിൽ പൗരത്വത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവരുടെ ബന്ധുക്കൾ വരെ ഈ സമരത്തിന് ഉണ്ടാവാം... പൗരത്വം എന്നത് മോശപ്പെട്ട ഒന്നല്ല അതൊരു അഭിമാനവും അവകാശവുമാണ്. ഈ നിയമത്തിന് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് നീതിന്യായ വ്യവസ്ഥയിൽ് വിശ്വാസമർപ്പിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ അറിയിക്കാവുന്നതാണ്. നീതി വ്യവസ്ഥയിൽ തുല്യത പാലിക്കുന്ന മഹത്തായ പാരമ്പര്യമുള്ളതാണ് നമ്മുടെ കോടതികൾ. മഹത്തായ ഒരു ഭരണഘടനയിൽ അധിഷ്ഠിതമാണ് ഇന്ത്യ മഹാരാജ്യവും.. ആ അന്തസത്തയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലുള്ള വിധ്വംസക പ്രവർത്തികളോ.. കലാപങ്ങൾ നടത്തുന്നതോ. ഒന്നിനും പരിഹാരമല്ല. ഈ നശിപ്പിക്കപ്പെടുന്ന ഓരോ പൊതുമുതലും നമ്മുടെയെല്ലാം നികുതിപ്പണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

  • @panfit7021
    @panfit7021 5 лет назад +53

    സുഡാപ്പികളിതിനെ വർഗ്ഗപരമായികാണുപോൾ ഇവരെ പിൻതാങ്ങുന്നവർ വോട്ടുബാക് രാഷ്ട്രീയമായികാണുന്നു. ഇതിനുമപ്പുറ० ചിലരിതിനെ വികാരപരമായി കാണുന്നു. വിവേകത്തോടല്ലതാനു०

    • @Dubaistreets
      @Dubaistreets 5 лет назад

      Niyamam ellarkum oru pole aakiyal oru kuyappavum illa Ivide indiayude kariyam nokiyal mathi. Indiante purath ullath nokenda

    • @thajudheen7363
      @thajudheen7363 5 лет назад

      അതുതന്നെയാണ് പ്രശ്നവും ,പുറത്തു നിന്നു വന്ന മുസ്ലിങ്ങൾ ഒഴികെയുള്ള എല്ലാവർക്കും പൗരത്വത്തിന് അപേക്ഷിക്കാം. പക്ഷേ മുസ്ലീങ്ങൾക്ക് സാധ്യമല്ല. ഇതുതന്നെയാണ് മതവിവേചനം. അതു മനസ്സിലാക്കാൻ ഉള്ള ബുദ്ധി മറുനാടനിലെ ചാണകം തീനികൾക്ക് ഉണ്ടാവില്ല. (ഒന്നുകിൽ 2014 ന് മുമ്പ് ഉള്ള എല്ലാവർക്കും പൗരത്വം നൽകുക. അല്ലെങ്കിൽ അഭയാർത്തികൾക്ക് പൗരത്വം നൽകാതിരിക്കുക.)

    • @thajudheen7363
      @thajudheen7363 5 лет назад

      ഇത് യഥാർത്ഥ വർഗീയതയുടെ ബില്ല് ആണ്. മുസ്‌ലിംകൾക്ക് പൗരത്വം നൽകില്ല മറ്റുള്ള മതസ്ഥർക്ക് പൗരത്വം നൽകും എന്നത് വർഗീയത അല്ലാതെ പിന്നെ എന്താണ് . അങ്ങനെയാണെങ്കിൽ നിങ്ങൾ ചെയ്യാൻ പോകുന്ന വർഗീയത എത്രത്തോളം ഉണ്ടാകും

    • @vishnuprakash2688
      @vishnuprakash2688 5 лет назад

      @@thajudheen7363 അതിനു സമാദാന മതക്കാരുടെ നാട്ടിൽ നിന്നും ജീവനും കൊണ്ട് ഓടിവരുന്ന ന്യൂനപക്ഷങ്ങൾക്കല്ലേ പൗരാത്തും കൊടുക്കുന്നത്.....
      ഇതു നിങ്ങളെ പോലെ ഉള്ള ആൾക്കാർക്ക് ഇങ്ങനെ വേണമെങ്കിലും കാണാം അത് നിന്റെ ഇഷ്ടം

    • @Shankara_k8
      @Shankara_k8 5 лет назад +1

      @@thajudheen7363 ബംഗ്ലാദേശ് ഉം പാക്കിസ്ഥാനും മുസ്ലിം ഭൂരിപക്ഷം ഉള്ള രാജ്യങ്ങളാണ് അവിടുത്തെ വർഗീയകലാപത്തിൽ നിന്ന് രക്ഷപെട്ടു വരുന്ന ന്യൂനപക്ഷങ്ങൾക്ക് ആണ് ഇവിടെ പൗരത്വം നൽകേണ്ടത് അല്ലാതെ അവിടെ ഭൂരിപക്ഷമായ മുസ്ലിം സമുദായത്തിന് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത് കൂടാതെ പാക്കിസ്ഥാനിലും മറ്റ് മുസ്ലിം ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിലും ഇതര സമുദായങ്ങളോട് കാണിക്കുന്ന അനീതി ഒന്നും ഇന്ത്യയിൽ ഇല്ല

  • @trranjith1247
    @trranjith1247 5 лет назад +4

    I'm a normal citizen, I'm a Christian, this bill has nothing against Muslims who lives currently in the country. Hence i support this bill for the good future of my country. Jai hind

    • @FaisalFaisal-yy3ng
      @FaisalFaisal-yy3ng 5 лет назад

      Bhai abibhi thum nahee samja musalmaanko thaala lagakker Thajmahel thodega quthub minaar thodega fir govar deknekeliye koyi bhaharse Hindusthaan na aayega govar har deshmay he ....

    • @trranjith1247
      @trranjith1247 5 лет назад

      @@FaisalFaisal-yy3ng Bhai wo Sab Kabhi bhi Nahi hoga, wo hum Kabhi bhi Nahi hone dega!!!
      Let's talks about the specifics of this bill dude, for that you have to read the bill ones.
      I live in Mumbai, most of the educated Muslims in north India has no problem with it, why is that??
      Because they are not fooled by political parties and media associated with parties.

    • @FaisalFaisal-yy3ng
      @FaisalFaisal-yy3ng 5 лет назад

      @@trranjith1247 If you have l will trust you keep it up .....

  • @sasankanthoranathu1111
    @sasankanthoranathu1111 5 лет назад +10

    ഈ ബില്ലിനെ എതിർക്കുന്നവരുടെ പ്രശനം അറിവില്ലാഴികയല്ല. മറിച്ചു ബിജെപിയെ എതിർക്കുകയാണ് ലക്ഷ്യം. ഈ രാഷ്ട്രീയ കളി എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. പൊതുമുതൽ നശിപ്പിച്ചുകൊണ്ടു ള്ള ഈ തീക്കളിക്കു ശിക്ഷ ഗവണ്മെന്റ് ഉറപ്പാക്കുക അനിവാര്യം. ഇല്ലങ്കിൽ ജനങ്ങൾ തെരുവിലിറങ്ങും. മൈനോറിട്ടി ആളുകൾ കാണിക്കുന്ന കോപ്രായ തിനൊക്കെ ബഹുഭൂരിപക്ഷം വരുന്ന മജോറിട്ടി ആളുകൾ കൂട്ടു നിൽക്കുകയില്ല. എല്ലാം അടിച്ചോ തുക്കാൻ തുടങ്ങിയാൽ പിന്നെ നിറുത്താൻ ബുദ്ധിമുട്ടാകും.

  • @amalsatheesh2952
    @amalsatheesh2952 5 лет назад +47

    Marunadan bringing out truth.100% support.All mainstream medias spreading faultlines.keep it up👍

    • @carljohnson7870
      @carljohnson7870 5 лет назад

      സംഘി channel ലിസ്റ്റ് ശാഖയിൽ നിന്നും കിട്ടിയോ അഡ്മിൻ വഴി എല്ലാർക്കും കൊടുക്ക്‌

    • @carljohnson7870
      @carljohnson7870 5 лет назад

      @VN P പൂറ്റിലെ channelnte name ആയിരിക്കും അതു

    • @carljohnson7870
      @carljohnson7870 5 лет назад

      @VN P ശാഖ പഠിപ്പിച്ചു വിട്ടതാണല്ലേ

    • @carljohnson7870
      @carljohnson7870 5 лет назад

      @VN P ശാഖയാണ് കണ്ടാൽ അറിയാം

  • @jayeshkumar4973
    @jayeshkumar4973 5 лет назад +27

    കാള പെറ്റു കയറെടുക്കാൻ ഓടിക്കോ
    ഇതാണ് സത്യാവസ്ഥ .

  • @salu-n1b
    @salu-n1b 10 месяцев назад +1

    എന്നാൽ ഞാൻ ഒരു മുസ്ലിമാണ് ഇതൊന്നുമല്ല ഇവിടെ പറയുന്നത് കേൾക്കുന്നത് മനസ്സിലാക്കുന്നുതും

  • @dfgdeesddrgg2600
    @dfgdeesddrgg2600 5 лет назад +6

    🙏..... Vande matharam
    Jai hind

  • @lekshmitronics4544
    @lekshmitronics4544 5 лет назад +1

    ശെരിയാണ്‌... ഇതുവരെ മറുനാടൻ പറഞ്ഞത് പച്ചക്കള്ളം, ഇപ്പോൾ പറയുന്നതും പച്ചക്കള്ളം, ഇനി പറയാൻ പോകുന്നതും പച്ചക്കള്ളം... അതാണ് മറുനാടൻ.

  • @bennymathew9146
    @bennymathew9146 5 лет назад +42

    ഇന്ത്യക്കാർ അല്ലാത്തവരെ എന്തിന് ഇന്ത്യ ചുമക്കണം

    • @harisbasheer1197
      @harisbasheer1197 5 лет назад +4

      athu thanna njangalum chodhikkunne indian allatha muslim ithara abhayarthikale enthinu india chumakkan pookunnu .assamil adyathe kanakil 19 laks parathva bilinu purathaanu .athil 5 laks muslimsine mathram purathakkum ennu parayunnathu entuh njaayam aanu .athile baki 13 laksine indiaa enthinu chumakkunu

    • @soulsaavy5942
      @soulsaavy5942 5 лет назад +3

      Benny mathew.... ഈ ഒറ്റ ചോദ്യം മതി... 👍👍👍👍👍👍👍👍

    • @musthafamuthu348
      @musthafamuthu348 5 лет назад

      ഒരിക്കലും ചുമക്കണ്ട 71 ന്റ മുബുള്ള രേഖ നീ ഉണ്ടാക്കി കൊടുക്കുമോ എല്ലാ ഇന്ത്യക്കാർക്കും

    • @bennymathew9146
      @bennymathew9146 5 лет назад +1

      @@musthafamuthu348 നിന്നോട് ആരാടാ പറഞ്ഞെ 71 നു മുൻപുള്ള രേഖ ഹാജരാക്കണം എന്ന് ഒന്ന് പോടാ അവിടുന്ന്

    • @redleafgaming1995
      @redleafgaming1995 5 лет назад

      തന്റെ വിട്ടിൽ 71മുബ് ഉള്ള റേഷൻ കാർഡ് ഉണ്ടോ

  • @Shameerkch
    @Shameerkch 5 лет назад +23

    അപ്പൊ ആസാമിൽ മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ കുടുംബത്തിന് നിഷേധിക്കപ്പെട്ടതോ......

    • @Shameerkch
      @Shameerkch 5 лет назад +2

      @anil oommen സുഹൃത്തേ ഈ രണ്ടാമത്തെ ബെതകത്തി ബില്ല് കൊണ്ട് വന്നത് എന്തിനാണ് ന്ന് ആസാമിലെ കണക്ക് കണ്ടാൽ ഭക്ഷണം കഴിക്കുന്നവൻ മനസിലാക്കും... മറിച് വിഷം ഉള്ളിൽ ഉള്ളവൻ അത് തിരിച്ചു അറിയാൻ ആവില്ല....

    • @MrPhorus
      @MrPhorus 5 лет назад +8

      ബംഗാളില്‍ നിന്ന് വന്ന ബഭഗാളികളും ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരും നോര്‍ത്ത് ഈസ്റ്റിലുണ്ട്. അവര്‍ ഇരുവരും ബംഗാളി തന്നെയാണ് സംസാരിക്കുന്നത്. അവിടെ സ്വദേശിയെയും വിദേശീയെയും തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു ഘട്ടം വന്നു. പുറന്തള്ളണമെന്ന പ്രക്ഷോഭം ശക്തമാവുകയും ചെയ്തു. പ്രക്ഷോഭത്തില്‍ 2000 മുസ്ലിങ്ങള് ചത്തപ്പോള്‍ രാജീവ് ഗാന്ധിക്ക് ആകെ വിഷമമായി ( ലക്ഷക്കണക്കിന് പണ്ഡിറ്റുകളെ കൊന്നപ്പൊള്‍ ഉണ്ടാകാത്ത വിഷമം ). ഉടനെ ഓടിപ്പോയി അയാള്‍ കരാറുണ്ടാക്കിയെങ്കിലും വിദേശിയെ വേര്‍തിരിച്ച് അറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ അവസാനമായി കണ്ടെത്തിയ മാര്‍ഗ്ഗമാണ് 71 ന് മുമ്പുള്ള രേഖകള്‍ ഹാജരാക്കലൊക്കെ. ഇതൊന്നും ബിജെപി ഉണ്ടാക്കിയതല്ല. അവരാകെ ചെയ്തത് അഭയാര്‍ത്ഥികളായി കരുതപ്പെടുന്ന വരുടെ പൗരത്വനീയമത്തില്‍ വിദേശന്യൂനപക്ഷങ്ങള്‍ക് 6 വര്‍ഷത്തെ ഇളവുണ്ടാക്കി... അത്രമാത്രം. അവിടെ NRC എടുക്കേണ്ടിവന്ന സാഹചര്യം മറ്റൊരു സംസ്ഥാനത്തിലും ഇല്ല. അവിടത്തെ procedure മറ്റൊരു സംസ്ഥാനത്തില്‍ അല്‍പം പോലും ആവശ്യമില്ല. ഇവിടെ ബംഗ്ലാദേശികളെ ഭാഷകൊണ്ട് തന്നെ തിരിച്ചറിയാന്‍ കഴിയും. 11 വര്‍ഷമായി ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ id card ration card etc വെറും സാധാരണ document തന്നെ ധാരാളമാണ്. മിക്കവാറും ക്യൂ നില്‍ക്കേണ്ട ആവശ്യം പോലും വരില്ല. മറ്റു സംസ്ഥാനങ്ങളിലെ procedure അതിന്റെ വിദഗ്ധര്‍ കൂടിയാലോചിച്ച് കരട് രേഖ ഉണ്ടാക്കിയതിന് ശേഷമെ അമിത് ഷാക്ക് പോലും അത് വിലയിരുത്താനാകൂ. എന്നിട്ടാണ് പന്ന ജിഹാദികള്‍ വെറും നുണക്കഥകള്‍ ഉണ്ടാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്

    • @Shameerkch
      @Shameerkch 5 лет назад

      @@MrPhorus ഇപ്പൊ ഇന്ത്യയിൽ അടിയന്തരമായി ഇടപെടേണ്ട കാര്യം NRC ആണോ...??

    • @MrPhorus
      @MrPhorus 5 лет назад +3

      @@Shameerkch അടിയന്തിരമായി നടപ്പാക്കുമെന്ന് ആരു പറഞ്ഞു ????? വളരെ പതുക്കെ കുറേവര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ നടപ്പാക്കാന്‍ സാധിക്കൂ. രാജ്യസുരക്ഷക്ക് വേണ്ടി ഇത് അത്യാവശ്യമാണ്. എത്ര വിദേശികള്‍ ഇന്ത്യക്കകത്ത് താമസിക്കുന്നു എന്നതിന് കണക്ക് എടുക്കെണ്ടത് ആവശ്യമാണ്. വികസിത രാജ്യങ്ങളെല്ലാം സൂക്ഷിക്കുന്ന രേഖയാണ് NRC.

    • @MrPhorus
      @MrPhorus 5 лет назад +1

      @@Shameerkch ഇവിടെ കേരളത്തില്‍ അന്യദേശക്കാര്‍ നമ്മുടെ സമൂഹത്തിനുള്ളിലേക്ക് കടന്നിട്ടില്ല... കടക്കാനവര്‍ക് സാധിക്കില്ല. നോര്‍ത്തീസ്റ്റിലെ എല്ലാ ഒറിജിനല്‍ തദ്ദേശവാസികളും സര്‍വേയില്‍ ഉള്‍പ്പെട്ടത് അതുകൊണ്ടാണ്. അതുപോലെയാണ് NE ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളും. അവിടെയെല്ലാം തദ്ദേശവാസികളെ നിഷ്പ്രയാസം തിരിച്ചറിയാന്‍ സാധിക്കും. ആസാമില്‍ പോലും തദ്ദേശവാസികളെല്രാം ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കില്‍ ഇവിടെയുള്ളവര്‍ ഉള്‍പ്പെടാനാണോ വിഷമം ??
      ഉള്‍പ്പെടാത്തവരില്‍ വിദേശി ആര് സ്വദേശി ആര്... അവരെ നിര്‍ത്തണോ പുറത്താക്കണോ എന്നതൊക്കെയാണ് അവിടത്തെ പ്രശ്നം. മുന്‍രാഷ്ട്രപതിയല്ല.. പുള്ളിയുടെ ഏതോ ബന്ധുവിന്റെ രേഖയിലാണ് പ്രശ്നങ്ങള്‍ വന്നതെന്നും ചില ചാനലുകള്‍ പറഞ്ഞത് കണ്ടു.

  • @Biblical-f9n
    @Biblical-f9n 5 лет назад +1

    ചോറിവിടെയും കൂറവിടെയുമെന്ന് തോന്നിപ്പിക്കുന്നതാണ്‌ ഭൂരിപക്ഷം ഇസ്ലാമിക പ്രതികരണങ്ങളും. എത്രവിവരിച്ചാലും മതിവരാതെ രാജ്യവിരുദ്ധ നിലപാട് എടുക്കുന്നവരെ കരുതുന്നത്‌ നന്നായിരിക്കും. സൗദിയിൽ ജോലിക്ക് പോയപ്പോൾ എന്റെയൊരു ഇസ്ലാമിക സുഹൃത്തിന്റെ മുഖത്ത് അകാരണമായി ഒരറബി ചെറുക്കൻ തുപ്പി. അന്നുമുതൽക്കാണ്‌ അദ്ദേഹത്തിന്‌ യഥാർത്ഥത്തിൽ ഇന്ത്യാസ്‌നേഹമുദിച്ചത്‌. ഇന്ത്യയോട്‌ കൂറില്ലാത്തവർക്കുവേണ്ടിയാണ്‌ പാക്കിസ്ഥാൻ. അല്ലാതെ എന്തുപറയാൻ.

  • @shiyasali9639
    @shiyasali9639 5 лет назад +1

    ഞങ്ങൾ ഇതിൽ നിന്നും ഹിന്ദുവിനെ ചേർത്തിട്ടില്ലങ്കിലും ഞങ്ങൾ ചോദിക്കും
    ഞങ്ങളുടെ മണ്ണിൽ മതമില്ല മനുഷ്യൻ മാത്രമേ ഉള്ളൂ
    ഈ മണ്ണിൽ മനുഷ്യനെ ഒന്നിന്റെയും പേരിൽ തരം തിരിക്കാൻ പറഞ്ഞാൽ പോലും ഞങ്ങൾ പ്രതികരിക്കും പിന്നെയാണ് നിയമം
    ഞങ്ങൾക്ക് സ്വാതന്ത്രം നേടി തന്ന ഞങ്ങളുടെ രാഷ്ട്രപിതാക്കന്മാർ മതം, ഭാഷ, ജാതി, നിറം, ലിംഗം എന്നീ അടിസ്ഥാനത്തിൽ ഞങ്ങളെ തരം തിരിച്ച ബ്രിട്ടീഷ്കാർക്കെതിരെ ജീവനും ചോരയും കൊടുത്തു നേടിയതാണീ സ്വാതന്ത്ര്യം എങ്കിൽ
    ഞങ്ങളും അതിൽ അവരുടെ പാത പിൻതുടരുക തന്നെ ചെയ്യും അതിൽ ഞങ്ങൾക്കിടയിൽ
    മനുഷ്യൻ എന്ന ഒറ്റ മതം മതി
    ആണും പെണ്ണും എന്ന ഒറ്റ ജാതി മതി
    മനുഷ്യത്വം എന്ന ഒറ്റ ഭാഷ മതി.........
    ജയ് ഹിന്ദ്

  • @musthafamuthu348
    @musthafamuthu348 5 лет назад +16

    എങ്ങിനെയാൺ ആസാമി.ൽ 19 ലക്ഷം പുറത്തായത' ഒന്ന് വിശദീകരിക്കൂ വായിക്കുന്ന കുട്ടിക്ക് വല്ലതും മനസ്സിലായോ

    • @sugesh007
      @sugesh007 5 лет назад +2

      It is NRC , not implemented , this is CAB ....learn first what those are 😏

    • @saijemin
      @saijemin 5 лет назад +1

      ആസ്സാമിൽ നിയമം വേറെയാ 1971 നു മുന്നേ ഉള്ളവർ ആണെന്ന് തെളിയിക്കാൻ സാധിക്കണം ഇല്ലേൽ പൗരത്വം കിട്ടില്ല

    • @abdulsalamk2963
      @abdulsalamk2963 5 лет назад

      Citizenship theliyikkenda baadhyatha muslimkalkk maathramano atho mattu mathakkarum theliyikkendathundo?

    • @saijemin
      @saijemin 5 лет назад

      @@abdulsalamk2963 ഈ nrc എന്ന് പറയുന്ന സംഗതി ആസ്സാമിൽ മാത്രമേ ഉള്ളു അവിടെ എല്ലാവർക്കും തെളിയിക്കണം അതല്ലേ 19 ലക്ഷത്തിൽ 14 ലക്ഷം ഹിന്ദുക്കൾ വന്നത്

    • @naseerahmad6294
      @naseerahmad6294 5 лет назад

      @@saijemin sahothara. Apo avide undaya Muslim enthucheyum?
      Ente samshayaman?

  • @salamsubhanihrdhayamkulyra4159
    @salamsubhanihrdhayamkulyra4159 5 лет назад +1

    *മറുനാടനോട്11ചോദ്യങ്ങൾ*
    1ആദ്യത്തെ പൗരത്വ ബില്ല് പിൻ വലിച്ചതെന്തിന്
    2 പൗരത്വ ഭേദഗതി നിയമത്തിന്റെ അസ്സൽ കോപ്പി പ്രസിദ്ധീകരിക്കാമോ
    3 ഈ നിയമം പാസ്സാക്കും മുമ്പ് പാർലിമെന്റംഗങ്ങൾക്കെങ്കിലും ശരി ബോധ്യപ്പടുത്തി കൊടുക്കേണ്ടയിരുന്നോ
    4 ഈ വിധി ഇപ്പോൾ ആസാമിലും പീന്നീട് ഇതര സംസ്ഥാനങ്ങളിലും വ്യാപിക്കുമന്നു അമിത്ഷായുടെ സൈറ്റിൽ കാണുന്നു ,കേരളത്തെ ബെധിക്കില്ലന്നും പറയുന്നു വൈരുദ്ധ്യമില്ലെ
    5;അമിത് ഷായുടെ പ്രസംഗത്തിൽ മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളെ ഘട്ടം ഘട്ടമായി പുറത്താക്കുമെന്ന(RSS അജണ്ട ) അഭിപ്രായത്തെ കുറിച്ച് എന്ത് പറയുന്നു
    6 ബാബരി മസ്ജിദ് വിധി ന്യായമായിരുന്നോ
    7 നോട്ട് നിരോധനം കൊണ്ട് ഇന്ത്യക്ക് ലഭിച്ച നേട്ടമെന്ത്
    8 മറു നാടനും തുച്ഛം സങ്കി വാറോലകളും ഒഴിച്ഛു നിറുത്തിയാൽ 95% മീഡിയകളും ബില്ലിനെ എതിർക്കുന്നു,ഈ മഹാ ഭൂരിപക്ഷത്തിന് സംഗതി തിരിഞ്ഞില്ലന്നൊ
    9 ഇപ്പോൾ പ്രക്ഷോഭണങ്ങളെ തണുപ്പെക്കുന്നതിന് വേണ്ടിയല്ലെ മറുനാടനെയും മറ്റും ഉപയോഗപ്പെടുത്തുന്നത്?
    10-ഈ പുതിയ പൗരൻമാർ ഇന്ത്യക്ക് ഭീഷണിയാകില്ലന്ന് ഉറപ്പിക്കാനുള്ള മാന ദണ്ഢമെന്ത്
    11-ഇന്ത്യൻ സ്വതന്ത്ര്യത്തിന് വേണ്ടി ജീവാർപ്പണം ചെയ്ത 93000 പേരിൽ (*63000മുസ്ലിം* ) ഒരു RSSകാരൻ പോലുമില്ലന്നതിന് എന്തുണ്ട് മറുപടി പറയാൻ🙇

    • @mujeeburrahman248
      @mujeeburrahman248 5 лет назад

      മറുനാടൻ മലം നേടാൻ വേണ്ടി നടുത്തുന്ന ചാനലാണിത്, കൂടുതൽ മലം ചൂടോടെ കഴിക്കാൻ ഇപ്പോൾ മലദ്വാരത്തിന് ചുറ്റിപറ്റി, അവരെ സുഖിപിച്ചുകൊണ്ടിരിക്കുന്നു,

    • @jishapgopi2723
      @jishapgopi2723 5 лет назад

      Supremcourtil Case kodukkanam pillechaaaa

  • @savadk279
    @savadk279 5 лет назад +8

    ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
    .....സന്തോഷമായീ...ഗോപ്യേട്ടാ......!!!
    ...ഈ....കൊച്ച് പറഞ്ഞത് ....ആർക്കെങ്കിലും പിടികിട്ടിയോ...?
    ....ഹഹഹഹഹ
    പിടികിട്ടികാണില്ലാ....!
    അതു വായിച്ചാ അവൾക്കേ പിടികിട്ടീട്ടില്ലാ..പിന്നല്ലേ...കേൾക്കുന്നവർക്ക് ....!
    ...ആദ്യം ഒരു കാര്യം മനസിലാക്കണം ഈ...നിയമം മൂലം ഒരു ഇന്ത്യൻ മുസ്ലീമിനേയും അവർ പുറത്താക്കൂല്ലാ...പറഞ്ഞത് ...വളരേ ശരിയാണ് ....!!
    പക്ഷേ...നിങ്ങൾ ഇന്ത്യൻ മുസ്ലീമാണെന്ന് തെളീക്കേണ്ടിവരും.....!!
    അതിനെന്താ...തെളീച്ചൂടേ....?
    ...തെളീക്കാം....പക്ഷേ അതത്രാ എളുപ്പമല്ലാ...!
    കാരണം അതിനു ചില നിബന്ധനകളുണ്ട് ...!
    നിലവിൽ നിങ്ങളുടേ കയ്യിലുളളാ ഒരു രേഖയും അതിനു പര്യപ്ത്തമല്ലാ...!
    ....1951 നു മുൻപേ നിങ്ങൾ ഇന്ത്യയിൽ സ്ഥിരതാമസക്കാരനായിരിന്നൂ എന്നാണ് തെളീക്കേണ്ടത് ...!!
    അതായത് അറുപത്തെട്ട് വയസ്സുളളാ ഒരാള് ...നൂറ്റാണ്ടുകളായീ ഇവിടേ ജീവിച്ചുവരുന്നവരുടേ തലമുറയിൽ പെട്ടതാണങ്കിലും ...അയാൾക്ക് ...പാസ്പോട്ട് ,ആധാർ കാർഡ് ,ലൈസൻസ് ,റേഷൻകാർഡ് ,I D കാർഡ് ,സ്കൂൾ സർട്ടിഫിക്കറ്റ് ,ബെർത്ത് സർട്ടിഫിക്കറ്റ് , തുടങ്ങിയാ ഒരു രേഖയും സ്വീകാര്യമല്ലാ....!!
    പിന്നെയോ...?
    അയാളുടേ പിതാവിന്റേ രേഖകളാണാവശ്യം...!
    അറുപത്തേഴുകാരന്റേ ..പിതാവിന് കഷ്ടി നൂറു വയസ് പ്രായം കാണും ആള് ചിലപ്പം ജീവിച്ചിരിപ്പും ഉണ്ടാവില്ലാ..!!
    ഇദ്ദേഹത്തീന്റേ ജനനസർട്ടിഫിക്കറ്റ് വേണം...!
    അല്ലങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് ,പാസ്പോട്ട് ,ലൈസൻസ് ...!
    നൂറുവയസുളളായാളുടേ ബെർത്ത് സർട്ടിഫിക്കറ്റ് കിട്ടുമോ...?
    .....കിട്ടില്ലാ....കാരണം അമ്പതുവർഷമായിട്ടേയുളളൂ.....ജനനവും മരണവും റജീസ്ട്രർ ചെയ്യാൻ തുടങ്ങീട്ട് ...!!
    ഇനി സ്കൂൾ സർട്ടിഫിക്കറ്റോ....?
    അതും പ്രയാസമാണ് ...!
    90% പേരും സ്കൂളിലേ പോയികാണില്ലാ...!!
    ഇനി..പോയവർക്കും സർട്ടിഫിക്കറ്റൊന്നും കിട്ടാൻ വഴിയില്ലാ...!!
    ...ചുരുക്കത്തിൽ ഈ..അറുപത്തേഴുകാരനും അയാളുടേ മക്കളും മക്കളുടേ മക്കളും...എല്ലാം ഇന്ത്യക്കാരനല്ലാതേയാവുന്നൂ...!!
    ഇവരേ പുറത്താക്കാം ജയിലിലിടാം....!!
    കാരണം അമിത്ഷാ പറഞ്ഞതു പോലേ....!!
    ഇന്ത്യാക്കാർ സുരക്ഷിതരാണ് ...!!
    ഇന്ത്യൻ മുസ്ലീങ്ങളും....!!
    പക്ഷേ...അറുപത്തേഴുവയസ്സുളളാ...ഇക്കയും കുടുംബവും അമിത് ഷായുടേ നിയമപ്രകാരം ഇന്ത്യനല്ലാ....!!!
    അതുകൊണ്ട് മുസ്ലീങ്ങളാരും പേടിക്കേണ്ടാ...!!
    ഹഹഹഹഹഹഹഹ

    • @muhammedalip.m9870
      @muhammedalip.m9870 5 лет назад

      Thats it.Above text is worth than that in video

    • @vrindasvinods4570
      @vrindasvinods4570 5 лет назад

      തെറ്റിദ്ധാരണ മാറുമ്പോൾ ഈപറഞ്ഞതൊക്കെ തിരിച്ചെടുക്കുമോ താങ്കൾ???

    • @savadk279
      @savadk279 5 лет назад

      @@vrindasvinods4570
      തീർച്ചയായും...!
      ഇതു എന്റേ തെറ്റായാ ധാരണയാണങ്കിൽ....
      നിങ്ങളോടും മാപ്പും പറയാം....!!!
      അതിലൊരു മടിയും ഇല്ലാ....!!
      കാരണം നമ്മളിന്ത്യാക്കാരെല്ലാം
      സഹോദരീസഹോദരന്മാരാണെന്ന് ...സ്കൂൾ തലം മുതൽ എത്രയോ കേട്ടതാ...അനുഭവിച്ചതാ..!!
      സഹോദരനോട് ക്ഷെമചോദിക്കാൻ ഒരു കുറച്ചിലും തോന്നേണ്ടതില്ലാ...!!

    • @savadk279
      @savadk279 5 лет назад

      പക്ഷേ....ഇപ്പം എനിക്ക് മറ്റൊരു ഭയമുണ്ട് ....!!
      ഒരു തീവ്രവാദി ആക്രമണം....!!
      ശരിക്കും അതിനുളളാ സാധ്യതാ തളളാനാവില്ലാ...!!
      കാരണം ഇപ്പം ഒരു തീവ്രവാദി അക്രമണം ഉണ്ടായാൽ ...ഇതുവരേ ന്യൂനപക്ഷത്തേ സപ്പോർട്ടു ചെയ്യുന്നവരൊക്കേ മറുഭാഗത്തേക്ക് മറിയും ...!
      സ്വാഭാവികമായും മുസ്ലീംവിഭാഗം ഒറ്റപെടും..
      അമിത് ഷാ സൈന്യത്തേ ഉപയോഗിച്ച് ക്രൂരമായീ .ഈ സമരം അടിച്ചൊതുക്കും...!!
      അമിത്ഷായുടേ തലയിൽ ഒരു തീവ്രവാദി ആക്രമണം വന്നൂടായ്കയില്ലാ...!!
      ഇലക്ഷ്ന്റേ തൊട്ടുമുന്നേ നടന്നാ ആക്രമണം പോലേ...!!!

  • @ladeerroxtar
    @ladeerroxtar 5 лет назад +7

    മതം നോക്കിയുള്ള വേർതിരിവ് മാത്രമാണ് പ്രശ്നം
    അല്ലാതെ പൗരത്വം അല്ല

    • @saijemin
      @saijemin 5 лет назад +2

      പട്ടിണി കിടക്കുന്നവന്റെ വരെ മതം നോക്കിയല്ലേ ഇവിടെ ആനുകൂല്യങ്ങൾ നൽകുന്നത് അന്നൊന്നും ഇല്ലാത്ത മത വിവേചനം ഇപ്പൊ തോന്നാൻ കാരണം

    • @arjunsr1296
      @arjunsr1296 5 лет назад

      Musliminu ilavilla enne ullu. Pourathvam apply cheyyan oru thadasavum illa.

    • @knvalsa1520
      @knvalsa1520 2 года назад

      ORU Mata vivechanavum illa Neuna paksham enna peril koodutal samrekshaname ullu ennu Kriti puratu ninnu Keri vannal puratakkuka tanne venam

  • @shihabpkd1276
    @shihabpkd1276 5 лет назад +2

    1951 ലെ രേഖ വേണം ആധാരമോ സ്ഥലമോ അന്ന് ഇല്ലാത്തവർ എന്ത് ചെയ്യും. അന്നത്തെ സെൻസസിൽ പേര് വേണം. അല്ലെങ്കിൽ 1971 ലെ വോട്ടർ ലിസ്റ്റിൽ പേര് വേണം മാതാപിതാക്കളുടെ . ഈ 1971ൽ 18 വയസ്സാകാത്തവരുടെ മക്കൾ എന്ത് ചെയ്യും പൗരത്വം തെളിയിക്കാൻ. അങ്ങനെ വരുമ്പോൾ എല്ലാ മത വിഭാഗത്തിൽ പെട്ട അധിക ആളുകളും പുറത്ത് പോവും. അങ്ങനെ പുറത്ത് പോവുന്ന മുസ്ലിംകൾക്ക് മാത്രം പൗരത്വം നഷ്ടപ്പെടും എന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഇന്ത്യൻ മുസ്ലിംകൾക്കു ഇത് ഭീഷണി തന്നെ അല്ലെ. ഇങ്ങനെ ആണെങ്കിൽ.

    • @sangeethpc6418
      @sangeethpc6418 5 лет назад

      Eee parayunna prasnagal undenkil athu hindukkalkkum badakamanu,karanam avar eee 3 rajyangalil ethenkilum onnil ninnum vannale pourathwam labikkoo, athinulla rekha avarude kayyil kanuka illalloo.

    • @shihabpkd1276
      @shihabpkd1276 5 лет назад

      @@sangeethpc6418 അല്ല എന്ത് ആണെങ്കിലും ഹിന്ദു ക്രിസ്ത്യൻ ഇവരെ സംരക്ഷിക്കും എന്ന് പറഞ്ഞിട്ടുണ്ടല്ലോ

    • @sangeethpc6418
      @sangeethpc6418 5 лет назад

      @@shihabpkd1276 paranhittilla, nilavil indiakkar aya ellavarkkum niyamam oru pole anu, rekha onnum illengil hinduvum Indian pouran allathakum,athu pande Ulla niyamam anu, nativity certificate ellavarum hajarakkarile, eee niyamam indiakkarallatha eee moonu rajyangalil ninnum varunnavarkku mathram ullathanu, avar avide ninnum vannathanu ennu theliyikkan avar badyastharanu, ennale eee niyama prakaram powrathwam labikkoo....

  • @sharafuddeenmuttikkalshara9805
    @sharafuddeenmuttikkalshara9805 5 лет назад +13

    ഈ ടിവി യുടെ സത്യാവസ്ഥ അന്വേഷിച്ചാൽ നമുക്ക് മനസ്സിലാകും.

    • @INDIAN-fn3gm
      @INDIAN-fn3gm 5 лет назад +18

      Pakisthani

    • @sajinsomarajan
      @sajinsomarajan 5 лет назад +20

      നിന്റെയൊക്കെ വർഗസ്നേഹം കൊള്ളാം മുസ്ലിം തീവ്രവാദീ...പാകിസ്ഥാനികളോടും ബംഗ്ലാദേശികളോടും എന്താ സ്നേഹം...

    • @myreply4789
      @myreply4789 5 лет назад +13

      ചോറ് ഇവിടെയും കൂറ് പാകിസ്ഥാനിയോടും

    • @fayis8846
      @fayis8846 5 лет назад +1

      Chaanaka marunadan🤣

  • @commonmanc4167
    @commonmanc4167 5 лет назад +3

    ഇവർ എന്താണ് പറയുന്നത്
    അസമിൽ പട്ടാളക്കാരന്റെ കുടുംബം വരെ പട്ടികയ്ക്ക് പുറത്താണ്

    • @muhammedasheer7340
      @muhammedasheer7340 5 лет назад

      Evar matram athu ariyunilla

    • @SivaPrasad-xg4sf
      @SivaPrasad-xg4sf 5 лет назад

      ഒരു വലിയ list ഉണ്ടാക്കുമ്പോൾ ഒന്നോ രണ്ടോ തെറ്റുകൾ പറ്റുന്നത് സ്വാഭാവികം അതിന് അവർക്ക് കോടതിയെ സമീപിക്കാവുന്നതേ ഉള്ളൂ.

    • @commonmanc4167
      @commonmanc4167 5 лет назад +1

      @@SivaPrasad-xg4sf ചെറിയ തെറ്റോ, അസമിൽ 15ലക്ഷം ലിസ്റ്റിന് പുറത്താണ് അതിൽ 9ലക്ഷം ഹിന്ദു സഹോദരൻമാരാണ് ഇവിടെ ജനിച്ചവർ

  • @mercybabe6764
    @mercybabe6764 5 лет назад +4

    Good keep it up

    • @Top5-g4f8r
      @Top5-g4f8r 5 лет назад

      Inn njangal naale ningal... nokkikko

  • @stp1953
    @stp1953 5 лет назад +2

    Differents Btween NRC &CAA👇
    Simple aayi parayam..
    Raheeminte vaapa janichadh 1950 ilan.. veetil vechaayirunu jananam.. adhukond thanne birth cirtificate illaayirunu.. raheeminte vaapayude peril sthalam undaayirunilla.. avar paavapettavaraayirunu.. raheem janikkunnadh 1980 ilaan.. Raheemin adharcard, pancard, ration card, bank account, voter id, passport ellaamund.. Raheem kalyanam kazhichu kuttikalaayi .. cheriya shope um und.. angane life munnott pikumbozhaan NRC varunnadh..
    Raaman Bangladheshil ninnum 2013 il Joliyude aavashyathinu vendi india il vannadhaayirunu..cheriya kayyaal paniyokke cheidh india yil settled aayi.. Raamante kayyil documents onnum thanneyilla.. Adhar card, pancard, ration card, voter id onnum thanneyilla.. NRC vannu..
    1951 in munp india yil janichadhinte documents illaathadhukondum adh theliyikkaan pattaathadhukondum Raheeminte vaappayum.. Documents full kayyilulla Raheemum wife um Makkalum indian pouranmaaralla..
    But.. 2013 il maathram bangladheshil ninum vanna Raaman documents onnum thanne kayyil illaanjittu polum indian pouranaayi...
    kaaranam valare simple aan..
    Raheem oru muslim um
    Raaman oru Hinduvum ..
    1950 il janicha muslimaaya raheeminte vaapayeyum full documents ulla raheemineyum purathaakunnadhinu parayunna peraan NRC.. verum 6 years maathram thaamasicha oru documentsum illaatha Hinduvaaya Raaman free aayi pourathvam kodukkunnadhinte peraan CAA..
    ...

  • @sattpoott7640
    @sattpoott7640 5 лет назад +1

    അവസാനത്തെ ചോദ്യത്തിന്റെ ഉത്തരമെന്തേ? ഇങ്ങനെയായത്? ചട്ടങ്ങൾ തയ്യാറാക്കി വരുന്നതേയുള്ളൂ? അത് നടപ്പിലാക്കുകയും ചെയ്യും? എന്താണാവോ? ചട്ടങ്ങൾ? മറുനാടൻ ഓശാന - കുഴലൂത്ത് നിറുത്താൻ സമയമായി? ഇതിന്റെ കൂടെ EVM തട്ടിപ്പും സുപ്രീം കോടതി പുറത്ത് ഇടും അതോടെ തീരുമാനമാകും?

    • @Gkm-
      @Gkm- 5 лет назад

      വയനാട്ടിൽ evm തട്ടിപ് പപ്പു മോനെ പുറത്ത് ഇടും😂

    • @sattpoott7640
      @sattpoott7640 5 лет назад

      @@Gkm- തീർച്ചയായും തട്ടിപ്പുണ്ടെങ്കിൽ പുറത്തിട്ട് ചവിട്ടിക്കൂട്ടണം? ഇനി തട്ടിപ്പ് ആരും നടത്തരുത് 1

    • @sreesankarr2592
      @sreesankarr2592 5 лет назад

      @@Gkm- ഇല്ല കേരളം ,തമ്മിൽനാട്.....ഒന്നും കുഴപ്പമില്ല ,up, ഗുജറാത്തു ഒക്കെ മൊത്തം evm ഉം തട്ടിപ്പാണ്.😂🤣

  • @praveenkunjatta.1136
    @praveenkunjatta.1136 5 лет назад

    ഇൻഡ്യ അല്ലാതെ വേറേ ഏതെങ്കിലും രാജ്യത്തു ചെന്നാൽ അറിയാം...നിയമങ്ങൾ....20.ഉം30ഉം വർഷം ജോലിചെയ്തു വാണുന്നവർ നമ്മുടെ കേരളത്തിലും ഉണ്ട്.അങ്ങനെ ഉള്ളവർക്ക് പോലും പൗരതും കുടുക്കുന്നില്ല ...വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വർക്ക് അറിയാം...just 1 year ജോലി ചെയ്യുന്നവർക്ക്....എത്ര രൂപയാണ് അവിടെ കെട്ടിവെയ്ക്കേണ്ടതെന്നു....

  • @Voiceoftrue-7
    @Voiceoftrue-7 5 лет назад +27

    എന്തെക്കെയാണോ ഇവര് പറയുന്നത്... കാര്യം ഇവർക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു 🤔🤔🤔

  • @yadarthyamitha8935
    @yadarthyamitha8935 5 лет назад

    ഉറക്കമാണ്!!!!!അല്ല ഉറക്കം നടിക്കുകയാണ്..... എന്ത് പറഞ്ഞാലും മനസ്സിലാക്കില്ല. അവർക്കിപ്പോൾ അഫ്ഗാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് (റോഹിൻഗ്യൻ അടക്കം ) എന്നീയിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്ലിമിനെ കുടിയിരുത്തണം,( മതപീഠനം നേരിടാത്തവർ എന്തിനു ഇങ്ങോട്ടുവരണം
    മറ്റു വിഷയങ്ങൾക്ക് മുസ്ലിമിന് ഇപ്പോൾ തന്നെ പൗരത്വം ലഭിക്കുന്നുണ്ട് ) ,നടക്കില്ല ഈ സർക്കാർ സമ്മതിക്കില്ല .NPR ഇപ്പോൾ നടപ്പാക്കില്ലെന്നു രേഖാമൂലം ഇന്ന് അഭ്യന്തര സഹമന്ത്രി ഉറപ്പ് നൽകി , ഇതേ കാര്യം രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രിയും പറഞ്ഞു. ഇനി 1500 ലെ അപ്പൂപ്പന്റെ ബർത്ത് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടി വരും എന്നു കള്ളം പറഞ്ഞു സമരമെന്തിന്?(സമരം നടന്നോട്ടെ അവകാശമല്ലേ ) പിന്നെ ഈ നിയമം ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി പറയട്ടെ .....

  • @hidayathrma7389
    @hidayathrma7389 5 лет назад +1

    അല്ല മറുനാടാ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരാൾക്ക് പൗരത്വം കൊടുത്തില്ല എന്നും പിന്നെ ഒരു പ്രഥമ പൗരനും കൊടുത്തിട്ടില്ല എന്നും കേൾക്കുന്നു ഇതിനെ കുറിച്ചു എന്തു പറയുന്നു അപ്പോൾ സമരത്തിൽ പങ്കെടുക്കുന്ന ഒരാൾക്കും ബുദ്ധിയില്ല എന്നാണോ

  • @octaviasajith
    @octaviasajith 5 лет назад +7

    This kind of media reporting is a shame. This is a BJP media house

  • @sujeeshp9911
    @sujeeshp9911 5 лет назад

    എന്തിനാണ് ഇന്ത്യക്കാർ ഇതിന് ഭയപ്പെടുന്നത് ഇത്രയും ബഹളം വെ ക്കുന്നവർ ഒന്നറിഞ്ഞിരിക്കണം ഇന്ത്യയിൽ ഏതൊക്കെ രാജ്യത്ത് നിന്നുള്ളവർ ഒരു രേഖയും ഇല്ലാതെ ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട് പത്ത് വർഷം കൂടി കഴിയുമ്പോൾ ഇന്ത്യ ജനസംഖ്യ നിരക്കിൽ ഒന്നാമതാകും കൊള്ളയും കൊലയും വർദ്ധിക്കും വീട്ടിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥ വരും രാഷ്ട്രീയ ക്കാർ ഇത് മുതലെടുത്ത് എല്ലാവരെയും ഇളക്കി വിടുന്നു ഹിന്ദു വെന്നൊ മുസ്ലീമെന്നോ ക്രിസ്ത്യാനി യൊന്നൊ ഉള്ള വ്യത്യാസ മില്ലാതെ അടുത്ത തലമുറക്ക് ഇന്ത്യയിൽ ഇന്ത്യൻ പൗരനായി സുഖമായി ജീവിക്കാം

  • @preethyp1612
    @preethyp1612 5 лет назад

    Good job for the truth

  • @vishnuprasadkanhangad4868
    @vishnuprasadkanhangad4868 5 лет назад

    Malaysia yil ninnum indiayilekk study,job, visa eduthuvannal problem undo..?

  • @noufalpanali6933
    @noufalpanali6933 5 лет назад +15

    അമിട്ട്ഷാ അവദരിപിച്ച ബില്ല് സെരിക്ക് ഒന്നുകൂടെ വായിച്ച് ചിന്ദിച്ച് പറയൂ പെങ്ങളെ

  • @darkdairy9950
    @darkdairy9950 5 лет назад

    സഹോദരി ന്യൂസ്‌ വായിക്കാൻ തരുമ്പോൾ എന്ധെങ്കിലും ഒരു അറിവ് അതിനെ കുറിച്ച് വേണം.. ഒന്നിനും കഴിയൂല എങ്കിൽ മറുനാടൻ ടീം ഒഴിവാക്കി സമരത്തിൽ പങ്കു ചേരു..

  • @LP-tv9pr
    @LP-tv9pr 5 лет назад

    How are they deciding on who is an Indian citizen? What are the minimum requirements to establish their Indian origin? What are the benchmark set for the Indian? Is citizenship by birth not enough for anyone to be a citizen?
    Why was the CAA and NRC not ranked before getting the guidelines set and mass debates?
    What's the priority of this especially over the economic development and growth of the nation?
    Who pays for the cost incurred by an individual to establish their Indian origin? Everyone has to undergo an expense to gather and submit each time such actions are repeated this is a massive amount including loss of pay who pays for that?

  • @babymd4204
    @babymd4204 5 лет назад

    ഒരു ചാനലുകാരും മനുഷ്യന്റെ കാര്യം പറയുന്നില്ലല്ലോ? ജാതി മതം രാഷ്ടീയം -പണം - അധികാരം - അതിർത്തി ഇവയൊന്നു.o - അല്ല മനുഷ്യന്റെ ലോകം - ലോക മനുഷ്യ സമാധാനത്തിനായ് നമുക്ക് ഒരുമിക്കാമോ മനുഷ്യരെ _ തേടാമോ!

  • @നേർകാഴ്ച്ച-ല7ജ

    മേത്തന്മാരുടേത് മാത്രമല്ല NRC യിൽ ഉൾപ്പെടുത്തി നുണ പ്രചരിപ്പിച്ചവരുടെ പൗരത്വവും റദ്ദ് ചെയ്യണം

  • @hanirose3695
    @hanirose3695 5 лет назад

    ഈ ചാനലിന്റെ പേര് "മറുനാടൻ മലയാളി" എന്ന മാറ്റി
    "സങ്കി മലയാളി " എന്നാക്കുന്നതാകും നല്ലത്...😂😂
    നിഷ്പക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ
    ഇനി കുറച്ചു ദിവസത്തേക്ക് നല്ല വീഡിയോസ് ഈ ചാലിൽ വരും..
    എന്നിട്ടു വീണ്ടും ഇടക്കൊക്കെ വർഗീയ വിഷം ചീറ്റുന്ന വീഡിയോസ് ഇടും....
    ഇതാണ് ഇവരുടെ സൈക്കോളജിക്കൽ മൂവേമെന്റ്..

  • @amuhmd6012
    @amuhmd6012 5 лет назад +1

    ഇതൊക്കെ ഇപ്പോൾ നേരിടുന്ന പ്രതിഷേധം അവസാനിക്കാൻ വേണ്ടി പറയുന്ന വിടുവായിത്തങ്ങൾ മാത്രം .ലോകസഭയിൽ പാസാക്കിയ ബില്ലിൽ പറയുന്നത് ഇതൊന്നും അല്ല .കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ട് ആവുകയുള്ളൂ എന്ന നിങ്ങൾ മനസിലാകുന്നത് നല്ലതായിരിക്കും

    • @abdulrasakrasakthekka2204
      @abdulrasakrasakthekka2204 5 лет назад +1

      Sangi. Chanal

    • @sreesankarr2592
      @sreesankarr2592 5 лет назад

      എന്നാൽ സത്യം എന്താണെന്ന് ആ bill വായിച്ചിട്ടുള്ള താങ്കൾ ഒന്നു പറഞ്ഞട്ടെ

  • @abinzsabu3922
    @abinzsabu3922 5 лет назад +5

    കേന്ദ്രം എന്തു തേങ്ങയാണ് പൊളിച്ചടുക്കിയത്... കുറച്ചെങ്കിലും നേരും നെറിയും ഉള്ള വാർത്തകൾ പുറത്ത് കൊണ്ടുവരൂ... അല്ലാതെ കണ്ടവരുടെ കാശും വാങ്ങി ചെരക്കാതെ....

    • @sudhisudheesh7928
      @sudhisudheesh7928 5 лет назад

      Ith kammikalum kongikalum marunaadanethire aropikunna oru kuttam aanu.but ithu vare mattullavarude cash vangi news ezhuthunu ennu theliyikkan aropanam unnayipikkunnavarkk kazhinjittilla.apo pinne endhinaada thandhayillathavane kidannu chilakkunnath.pouratha bedhagathi bill endhanennu polum ariyaatha kure theettam theenikal.

  • @abduljaleel.n8088
    @abduljaleel.n8088 5 лет назад

    അതെ അതെ കാര്യം മനസിലായി.. അതു കൊണ്ടാണ് വടക്കു കിഴക്കൻ .സംസ്ഥനങ്ങളിൽ നടക്കുന്ന സമരം മുസ്ലീംങ്ങളുടെ തല്ലാബി ജെ പി ക്കാരുടേതാണ്

  • @nizarkhan8143
    @nizarkhan8143 5 лет назад

    പാവം വാങ്ങിക്കുന്ന ശമ്പളത്തിന് മുന്നിൽ തെളിയുന്നത് വായിക്കുന്നു ത്ര തന്നെ - ആസാമിൽ പണിയുന്ന ജയിലുകൾ ആർക്കു വേണ്ടി,, ഒരിക്കലും ലഭ്യമല്ലാത്ത രേഖകൾ ഹാജരാക്കണം, അതും മുസ്ലീങ്ങൾ മാത്രം - അന്നേരം എന്ത് രേഖ ഹാജരാക്കിയാലും "വിശ്വാസയോഗ്യമല്ല, കൃത്രിമമാണ് ", എന്ന ഒറ്റവാക്കിൽ രേഖ കുപ്പത്തൊട്ടിയിൽ പോകും - നിന്റെയൊക്കെ മനസിലിരുപ്പ് ഒന്നേയുള്ള അത് "അഹിന്ദു രഹിത രാമരാജ്യം " ,,,,,,, അത് മനസിലായിട്ടുള്ളവരാണ് ഇന്ന് തെരുവിൽ പ്രക്ഷോഭമായി ഇറങ്ങിയിരിക്കുന്നത്-

  • @chrisveenapremji9783
    @chrisveenapremji9783 5 лет назад

    "ഒട്ടകത്തിന് ഇടം കൊടുത്തപോലെ..... " കഥയിലെ ഒട്ടകങ്ങളാകാൻ മനക്കോട്ട കെട്ടിയിരുന്നവർക്കു മാത്രമാണ് ഈ നിയമംകൊണ്ടു കുഴപ്പം. അവർ സമരം ചെയ്യുന്നു. അത്രേയുള്ളൂ....................

  • @SuperMartinpeter
    @SuperMartinpeter 5 лет назад +2

    Those who are illigal migrant should be packed and send out

  • @studiomahadi6938
    @studiomahadi6938 5 лет назад

    മതം നോക്കിയുള്ള വേർതിരിവ് മാത്രമാണ് പ്രശ്നം ....

  • @Top5-g4f8r
    @Top5-g4f8r 5 лет назад +2

    എടീ.... കിടന്ന് കുരക്കാതെ എല്ലാവരും പൌരത്വം തെളിയിക്കണം എന്ന് പറ

  • @abduljaleelpk7620
    @abduljaleelpk7620 5 лет назад

    Kazhinjakurachunalukalayivelichadivanna alukalkku paouratham nalkumo

  • @stp1953
    @stp1953 5 лет назад

    Nk parayanulladh onn full vaayikkanam..
    Simple aayi parayam..
    Raheeminte vaapa janichadh 1950 ilan.. veetil vechaayirunu jananam.. adhukond thanne birth cirtificate illaayirunu.. raheeminte vaapayude peril sthalam undaayirunilla.. avar paavapettavaraayirunu.. raheem janikkunnadh 1980 ilaan.. Raheemin adharcard, pancard, ration card, bank account, voter id, passport ellaamund.. Raheem kalyanam kazhichu kuttikalaayi .. cheriya shope um und.. angane life munnott pikumbozhaan NRC varunnadh..
    Raaman Bangladheshil ninnum 2013 il Joliyude aavashyathinu vendi india il vannadhaayirunu..cheriya kayyaal paniyokke cheidh india yil settled aayi.. Raamante kayyil documents onnum thanneyilla.. Adhar card, pancard, ration card, voter id onnum thanneyilla.. NRC vannu..
    1951 in munp india yil janichadhinte documents illaathadhukondum adh theliyikkaan pattaathadhukondum Raheeminte vaappayum.. Documents full kayyilulla Raheemum wife um Makkalum indian pouranmaaralla..
    But.. 2013 il maathram bangladheshil ninum vanna Raaman documents onnum thanne kayyil illaanjittu polum indian pouranaayi...
    kaaranam valare simple aan..
    Raheem oru muslim um
    Raaman oru Hinduvum ..
    1950 il janicha muslimaaya raheeminte vaapayeyum full documents ulla raheemineyum purathaakunnadhinu parayunna peraan NRC.. verum 6 years maathram thaamasicha oru documentsum illaatha Hinduvaaya Raaman free aayi pourathvam kodukkunnadhinte peraan CAA..
    ...

  • @chellappanpilla7248
    @chellappanpilla7248 5 лет назад +2

    മഹാ സത്യ സന്ധന്മാർ

  • @Rajupk123
    @Rajupk123 5 лет назад

    So what about nrc

  • @fathimashura952
    @fathimashura952 5 лет назад +1

    മനോരമയിലെ ഷാനിന്റെ മുന്നിൽപ്പെട്ടാൽ വലിച്ച് കീറും
    അച്ചായ

  • @mrscoot4497
    @mrscoot4497 5 лет назад

    മറുനാടന് കനത്തിൽ കിട്ടി അതിന്റെ കുര ആണ്. നിങ്ങൾ കുരക്കു.

  • @nasermakkah8457
    @nasermakkah8457 5 лет назад +1

    ഇവിടെ മറുനാടൻ കള്ളം പറയുന്നു .പോടീ

  • @mattancherrykathakal
    @mattancherrykathakal 5 лет назад

    Chumma eth last comment aan ... Nongalude channel eni keralathil odilla

  • @navaskeralariyadnavaskeral7863
    @navaskeralariyadnavaskeral7863 5 лет назад

    പെങ്ങളെ ദയവ് ചെയ്ത് നുണ പറയാൻ വരരുത് സാജനെ ഏൽപ്പിക്കുക

  • @gafoorkpkp6328
    @gafoorkpkp6328 5 лет назад

    കർമ്മ ന്യൂസ്‌ ആണ് പോയി തൂങ്ങി ചത്തൂടെ ആദ്യം അമിട്ടും മോഡിയും പൗരത്വം തെളിയിക്കട്ടെ

  • @AS-sp8iu
    @AS-sp8iu 5 лет назад

    ഇത് ഒരു ഫാഷിസ്റ്റ് തന്ത്രം മാത്രമാണ്

  • @abduljaleelpk7620
    @abduljaleelpk7620 5 лет назад

    Varthavayikkunakuty dhalidh anenkilepinne kooduthalonnum parayendivarilla

  • @premnabassk7618
    @premnabassk7618 5 лет назад +1

    എല്ലാത്തിനെയും അടിച്ചൊതുക്കണം

  • @Ramzan-Vettoor
    @Ramzan-Vettoor 5 лет назад

    കുറേ കഷ്ട്ടപെടേണ്ടി വരും

  • @siddeequek9225
    @siddeequek9225 5 лет назад

    ചാണക ചാനലിന് രാവും പകലും മനസ്സിലാവുന്നില്ല

  • @Yahyaafeel
    @Yahyaafeel 5 лет назад

    Amithashane

  • @SuperMartinpeter
    @SuperMartinpeter 5 лет назад +1

    Should bring population control bill.......we two and two children

  • @sureshbubu3131
    @sureshbubu3131 5 лет назад

    ഇവിട്ടുത്തെ ഭുരിപക്ഷ ഹിന്ദുവിനെ വോട്ടു ബാങ്കാക്കാൻേവേണ്ടിയല്ലെ ഈ നിയമം ' പക്ഷെ ഹിന്ദു ന7ങ്ങളുടെ കുത്തകയുമൊന്നുമല്ല അമീട്ടേ നമ്മൾ ഹിന്ദുക്കൾ തന്നെ നിങ്ങളെ ചവറ്റുകൊട്ടെയിലെറിയും

  • @sakkeerkaralikonam2640
    @sakkeerkaralikonam2640 5 лет назад +6

    Nirtheet podi

    • @fayis8846
      @fayis8846 5 лет назад +1

      Marunaadanu thettipoyi malayalik vivaramund ath logaraajyangal arinjitumund marunadanu ippayum thalayil chaanakam😂😂😂😂😂😂

    • @SANISANI-qt3sz
      @SANISANI-qt3sz 5 лет назад +2

      @@fayis8846 എടാ നീ കളിയാക്കി പറഞ്ഞ ചാണക സംഘികൾ നിലനിൽക്കുന്നത് കൊണ്ടാ നീ ഒന്നും ഇത് പാകിസ്ഥാൻ ആക്കാത്തത്‌ കേരളത്തിൽ കിടന്നു നീയൊക്കെ കുരക്കും നിന്നെ പോലത്തെ പാകിസ്ഥാൻ സ്നേഹികളെ ഇവിടെയുള്ള രാഷ്ട്രീയക്കാർക്ക് ആവശ്യം ആണ് അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം നടപ്പിലാക്കാൻ വേണ്ടി

  • @MohdMohd-xw5mf
    @MohdMohd-xw5mf 5 лет назад

    ഭരണ ഘടന വിരുദ്ധ നിയമം

  • @zoyakp4432
    @zoyakp4432 5 лет назад

    Enthooo egeneaa... Amitt enthaanu udheshikunadu enu kuttikk manasilaayilaa thonunu...

  • @ansarsemeera1708
    @ansarsemeera1708 5 лет назад

    Ellarum ninne pole chanakam Alla kazikunath

  • @studiomahadi6938
    @studiomahadi6938 5 лет назад

    ഇവിടെ മറുനാടൻ കള്ളം പറയുന്നു...

  • @abduljaleelpk7620
    @abduljaleelpk7620 5 лет назад

    Nammudeindiayil peedanamneridunna P avangale rakshikku ennittavam Pakistan bangladhes mattumike

  • @rinshanhaq4243
    @rinshanhaq4243 5 лет назад

    നിങ്ങളുടെ ചാനൽ മൊയന്ത് ആണോ. അതോ മറ്റുള്ളവരെ മൊയന്ത് ആക്കുകയാ നോ

  • @josethomas1657
    @josethomas1657 10 месяцев назад

    Pinnathina Athina eniyamam
    Thudagubazariyam yathartham

  • @hakkeemworlds8216
    @hakkeemworlds8216 5 лет назад

    Vaa thurannal nuna parayunna oru kaalavum chanalum

  • @hamzapolagodepa2716
    @hamzapolagodepa2716 5 лет назад

    Ende 4 thalamura uppapande perum kanaridavum Ariy

  • @asifmalappuram9620
    @asifmalappuram9620 5 лет назад

    മറുനാടൻ ഇങ്ങൾ ഏത് ലോകത്താണ് ngaloky mandamaro

  • @m.c8180
    @m.c8180 5 лет назад

    ഇത് അമിച്ചയുടെ പുതിയ ഉടായിപ്പാണ്‌.. ആരും ഇതു അഗീകരിക്കരുത്.. പൂർണ്ണമായും ബില്ല് പിൻ വലിക്കണം..

  • @kuttykkmd
    @kuttykkmd 5 лет назад

    മറുനാടന് അച്ചാരം എത്ര കിട്ടി

  • @yusufmohd7664
    @yusufmohd7664 5 лет назад

    Maru nadan the stupid channel .ithu

  • @sakeerhusain9486
    @sakeerhusain9486 5 лет назад

    Parinada oompalle

  • @abdullakk4551
    @abdullakk4551 5 лет назад

    നിങ്ങൾ ഇങ്ങനെ നുണ പറയുന്നത് ആർക്ക് വേണ്ടി? നിങ്ങൾ എങ്ങനെ യാണ് ഇവരെ കണ്ടെത്തെന്നത് ഒന്ന് വിവരിക്കു

  • @muhammedkalathil1244
    @muhammedkalathil1244 5 лет назад +1

    enthan edi avark Mataram pratheyakatha

    • @watchmojo3995
      @watchmojo3995 5 лет назад +2

      Why would muslims come to india illegally, any reason?

    • @jobijohn5849
      @jobijohn5849 5 лет назад +3

      Poda kalla metha..ninte rajyam Pakistan anu..obey Indian bill

  • @vrindavrinda6821
    @vrindavrinda6821 5 лет назад

    why muslims why not hindu

  • @zoomhoooo5908
    @zoomhoooo5908 5 лет назад

    Sangi Chanel aaano id

  • @mkareem213
    @mkareem213 5 лет назад

    നിങ്ങൾ പറയുന്നതൊന്നും ഇവിടെ നടക്കുന്നില്ല

  • @gameryt5710
    @gameryt5710 5 лет назад

    🤔🤔😬😬😇😇😇😇😇

  • @IND315
    @IND315 5 лет назад +1

    Chelakkkyqnd podaaudnn

  • @latheefhassankutty6756
    @latheefhassankutty6756 5 лет назад

    Oral. Vijarichal amithsha ka bodibe naghi melegha

  • @shahaldq6632
    @shahaldq6632 5 лет назад

    Chelkande podi

  • @hunaiskkdhunaiskkd2558
    @hunaiskkdhunaiskkd2558 5 лет назад

    Veri cheap report channel

  • @iqramidea5379
    @iqramidea5379 5 лет назад

    Un Susucrib

  • @sidheekvalancheri3691
    @sidheekvalancheri3691 5 лет назад

    Nigalkkarieelaaa alle

  • @dinkenprof8521
    @dinkenprof8521 5 лет назад

    പിന്നെ എന്തിനാണ് ഈ സമരം

  • @sakeerhusain9486
    @sakeerhusain9486 5 лет назад

    Podee ........... moley

  • @ayeshashaikhshaikh8962
    @ayeshashaikhshaikh8962 5 лет назад

    Ha ha jenangal ivarudey kallatharam polichadukki ennu parayunnathaanu sathyam

  • @fasilkc4741
    @fasilkc4741 5 лет назад

    Marunadam muslingle thetti dharippikkuna chanall ane arum sabscribe chyyruth chyyuka

  • @Ramzan-Vettoor
    @Ramzan-Vettoor 5 лет назад

    കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം 👆

  • @ladeerroxtar
    @ladeerroxtar 5 лет назад

    ചുരുക്കി പറഞ്ഞാൽ നമ്മുടെ വീട്ടിൽ മുസ്ലിം കയറി വന്നാൽ ചോർ കൊടുക്കരുത്
    ഹിന്ദു ആണെങ്കിൽ കൊടുക്കാം അല്ലെ?

  • @emilmohan1000
    @emilmohan1000 5 лет назад

    അമിത്‌ ഷാ:ഇന്ത്യയിലെ മുസ്ലിങ്ങൾ പേടികേണ്ടതില്ല...
    കപിൽ സിബൽ: ഹിന്ദുസ്താനിലെ മുസ്ലിങ്ങൾക്‌ നിങ്ങളെ ഒരു പേടിയുമില്ല...