ചെക്ക് മടങ്ങിയാൽ എന്ത് ചെയ്യണം? സെക്ഷൻ 138, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട്(Cheque return)

Поделиться
HTML-код
  • Опубликовано: 29 дек 2019
  • ബാലൻസില്ലാതെ ചെക്ക് കൊടുക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ കൊടുത്ത ചെക്ക് മടങ്ങിയാൽ ചെക്ക് കൊടുത്ത ആളിന് എതിരെ കേസ് കൊടുക്കാവുന്നതാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ടിന്റെ 138 ആം വകുപ്പ് പ്രകാരമാണ് ഇങ്ങനെ കേസ് കൊടുക്കുന്നത്. ഇതിനുള്ള ശിക്ഷ രണ്ടു വർഷംവരെ തടവും മടങ്ങിയ ചെക്കിന്റെ ഇരട്ടി തുക പിഴയും ചിലപ്പോൾ രണ്ടും ആണ്.
    ചെക്ക് മടങ്ങിയാൽ നിയമപരമായി എങ്ങനെ നേരിടാം എന്ന് നമുക്ക് ഈ വീഡിയോയിൽ കാണാം.

Комментарии • 21

  • @raskoyisseri
    @raskoyisseri Год назад +2

    നോട്ടീസ് അയച്ച അഡ്രെസ്സിൽ അല്ല ആ വ്യക്തി എങ്കിൽ, എങ്ങനെ നോട്ടീസ് കൈപ്പറ്റും അയാൾ.....

  • @arunpmk5979
    @arunpmk5979 2 года назад +1

    merg aya bankinte annu thanna cheque vech ipol case kodukkavo ?

  • @mt1249
    @mt1249 4 года назад

    good

  • @dasbas6683
    @dasbas6683 6 месяцев назад +1

    Cheque il sign maati itu cheat cheyan sramichal nadapadi engne aanu?

  • @unu323105
    @unu323105 5 месяцев назад +1

    ഒരുത്തൻ ചെക്ക് തന്നിട്ട് ബൗൺസ് ആയി ശേഷം തന്നാളുടെ ബാങ്കിൽ അന്നെഷിച്ചപ്പോൾ ചെക്ക് മിസ്സ് ആയ്യി എന്ന് complait ചെയ്‌തിരിക്കുന്നു ഇനിയെന്ത് ചെയ്യും

  • @hariharang9192
    @hariharang9192 3 года назад

    What can be done after 30 days

  • @mansoor9139
    @mansoor9139 2 года назад +1

    നമുക്ക് തന്ന. ചെക്ക്. Acount ഉടമ ബ്ലോക്. Chidal. വല്യു. ഉണ്ടോ

  • @ismaileps3234
    @ismaileps3234 3 года назад +2

    അക്കൗണ്ട് ക്ലോസ് ചെയ്തതിനു ശേഷം ഉള്ള ഡേറ്റ് ആണ് ചെക്കിൽ ഉള്ളത് എങ്കിലോ ??

  • @hitlerrider8963
    @hitlerrider8963 3 года назад

    Doubt?

  • @she____f5182
    @she____f5182 2 года назад +3

    കൊടുത്ത ചെക്ക് ക്യാൻസൽ ചെയ്യാൻ പറ്റുമോ..ആ amount വേറെ രീതിയിൽ കൈമാറിയതാണെങ്കിൽ

  • @justinj2505
    @justinj2505 Год назад +1

    Case കൊടുത്ത് പൈസ കൊടുക്കാൻ വിധി വന്നാൽ . കുറ്റാരോപിതനു higher court ne സമീപിക്കാൻ amount എന്തെങ്കിലും കെട്ടിവക്കണോ???

  • @shamjithshsmjithk
    @shamjithshsmjithk 2 года назад +1

    ചെക്ക് ഡേറ്റ് ഇട്ടത് എത്ര കാലാവധി ഉള്ളിൽ മാറ്റാം

  • @sumeshcm1862
    @sumeshcm1862 4 года назад

    ഏത് കോടതിയിൽ?

  • @nadm4616
    @nadm4616 3 года назад +1

    പല ജീലകളിൽ പലർക്കായാണ് കേസെങ്കിൽ, എല്ലാവർക്കും ചേർന്ന് ഒറ്റ കോടതിയിൽ കേസ് വാദിക്കാമോ?

  • @sumeshcm1862
    @sumeshcm1862 4 года назад

    Ethu

  • @ashrafn524
    @ashrafn524 3 года назад +2

    നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും

  • @harisashraf1990
    @harisashraf1990 2 года назад

    പേർസണൽ ലോൺ എടുത്തപ്പോൾ കൊടുത്ത ചെക്ക് മടങ്ങിയാൽ കേസ് വരുമോ. ഒരു സമ്മോൻസ് എനിക്ക് വന്നിട്ടുണ്ട്

  • @bliss8060
    @bliss8060 Год назад +1

    ഇന്ത്യയിൽ ചേക്ക് മടങ്ങിയാൽ കീറിക്കളയുക നല്ല ബുദ്ധി. വകീൽ പീസ് കൊടുത്ത് പിന്നെയും പൈസ പോകും. ചേക്ക് പറ്റിച്ചവനെ സഹായിക്കുന്നു നഷ്ടപ്പെട്ടവന്റെ ഗതി കേട്. ഇവിടെ ആരും കേസ് കൊടുത്ത് തെണ്ടേണ്ട. ഇദൊക്കെ ചെയ്താലും പറ്റിച്ചവനെ സഹായിക്കുന്ന നിയമം നിർത്തുക

  • @muhammedanas5199
    @muhammedanas5199 6 месяцев назад +1

    Ningalude contact nombr kittuo?