ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് ഓർമ്മിപ്പിച്ചതിന് വളരെ നന്ദി. പിന്നെ അവരെയും പറഞ്ഞിട്ട് കാര്യമില്ല മലയാളികൾ എല്ലാവരും മറന്നു പോയല്ലോ. ഇടക്കിടയ്ക്ക് ഇങ്ങനെ വന്ന് ഓർമിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണല്ലോ 😂😂😂
athe...............anik manasilavathath anthinan e trollers okke engane orale degrade eeyne aanen...thall parayunna alkare indavm..annal oral parayunath vishvasikan @albin pattunilla angil athine artham avre thalluva alla....we all know how the winking scene became a midnight sensation...
എമിഗ്രേഷൻ ഒക്കെ കഴിഞ്ഞ് അവസാനം ആണ് laggage കിട്ടുന്നത്. Laggage ഒക്കെ എടുത്താൽ പിന്നെ എന്ത് legal procedures ആണ് ഉള്ളതെന്ന് ഒന്ന് പറഞ്ഞു തരുമോ സേച്ചി 😂😂
ഈ കമൻറ് വായിച്ചപ്പോൾ വീണ്ടും കണ്ടു.അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടെത്😂😂😂🤣🤣🤣ലഗേജ് എടുത്ത് പുറത്തേക്ക് വരുമ്പോൾ കന്തൂറയിട്ട ഒരു മലയാളിയെ കണ്ടു.അത്രേയുള്ളൂ സംഭവം😂😂😂
ചിലപ്പോ ശരിയായിരിക്കും. കണ്ണടക്കൽ ഹിറ്റ് ആയ സമയത്തു കുറേ വിദേശികൾ ഒക്കെ അത് tiktok ഉം യൂട്യൂബ് ഉം ഒക്കെ ചെയ്തിട്ടുണ്ടാരുന്നു. ആ ഒരു scene വിചാരിക്കുന്നതിലും അധികം ഹിറ്റ് ആയിരുന്നു.
Yep Parayunnathu Chilappo Sathyaarikkum Annu Orupaadu Aalkkaaru Priyede Aaah Videosokke Kandittondaarnn.. Athaanallo Avalkku Baakki Olla Mollywoodile Actorsine Kaatti Fan Following Instelokke Vannath.. But Priya Parayana Kekkumbo Oru Originality Feel Cheyyunnillaa Thallunna Pole Olla Xpressionsokke Varunnondaairikkum Thallaanenn Thonnunne..
സെൻപീറ്റേഴ്സ് ബർഗിൽ നിന്ന് ഫ്‌ളൈറ്റിൽ കാണാൻ വന്നു.... എയർപോർട്ടിൽ ചെക്കിന് ഇല്ലാതെ പുറത്തേക്ക് വിട്ടു..... പക്ഷേ പടം ഇറങ്ങിയപ്പോൾ 2 ഉം 2 ഉം 4 പേരെ തിയേറ്ററിൽ ഉണ്ടായിരുന്നുള്ളൂ 😂😂😂😂😂😂😂
നാട്ടിൽ നിന്ന് മസ്കറ്റിൽ വന്നിട്ട് എനിക്കും emigration ൽ passport with visa and id കൊടുത്തു mask എല്ലാവരോടും മാറ്റാൻ പറയും അവർക്ക് passport ഫോട്ടോയും നമ്മുടെ face നോക്കും പിന്നെ biometric ന് വേണ്ടിയും അതിനു ശേഷം language എടുത്തു നേരെ പുറത്തേക്ക് പോരാം വേറെ legal formalities എനിക്കും ഉണ്ടായില്ല അത് സാധാരണ കാര്യമാണ് കുട്ടി
തള്ളുകൾ വച്ചു നോക്കിയപ്പോൾ എനിക്ക് തോന്നുന്നു ഗായത്രി ഒരു പാവമാണ്. വെറുത്തു വെറുത്തു അതിനെ ഇപ്പോൾ എല്ലാരും ഇഷ്ടപ്പെടാൻ തുടങ്ങി. എന്നാൽ ഇതിനെ ഒക്കെ എടുത്തു പൊട്ടകിണറ്റിൽ ഇടണം.
ഇജ്ജാതി ദുരന്തം പ്രിയാ വാര്യറേ സെന്റെ പൊന്നു അമ്മച്ചി ഒന്ന് നിർത്തുന്നുണ്ടോ ഉഫ്ഫ് ഈ ഭൂമി കുറച്ചു നാളും കൂടി നിന്നു പോകട്ടെ ഉഫ്ഫ് ഇജ്ജാതി പൊന്നേ ,,,, 🤢🤮🤧🥵🥶👉🙏🙏🙏
ഞാൻ വർക്ക് ചെയുന്നത് സൗദിയിൽ ആണ് ഇവരുടെ ആദ്യ സിനിമ ഇറങ്ങിയ സമയത് പല ആളുകൾ യെമൻ സൗദി ഈജിപ്ത് സദേശികൾ ചോദിച്ചിരുന്നു ഇവർ വേറെ സിനിമയിൽ ഉണ്ടോ എന്നോകെ ചോദിച്ചിരുന്നു. ആ കണ്ണിറുക്കുന്ന വീഡിയോ അതുപോലെ gun shot വീഡിയോ പല അറബികളുടെ മൊബൈലും ഉണ്ടായിരുന്നു
4:15 ആണോ അല്ലെ...തന്നരാണെന്നു താൻ തന്നോട് ചോദിച്ചാൽ താൻ താൻ ആരെണെന്ന് 😅ഇങ്ങളെന്തൊരു വിടലാണ്, മോസ്കോ എവിടെ കിടക്കുന്നു പീറ്റേഴ്‌സ്ബർഗ് എവിടെ കിടക്കുന്നു. ആണ്ടവ കുട്ടൂസ് തിരികെ വന്നത് കൊണ്ട് ഇനി കൊറച്ചു കാലത്തേക്ക് നല്ല ഫ്രഷ് തള്ളുകളും ട്രോളുകളും കാണാം
വെറും ചെറിയ തള്ളലുകൾ കൊണ്ട് popular ആയ ആളല്ല ഞാൻ. ഞാൻ തള്ളിയ എല്ലാ തള്ളുകൾ ഭൂലോക തള്ളുകളായിരുന്നു!!😎😎😎+(BGM)
😂😂😂😂
😂😂
Ooh😂😂
Ohhh thallu ammachi🤣🤣🤣🤣
🤣
എനിക്കും ഇത് പോലെ അനുഭവം ഉണ്ട് സത്യം 😜
ആ "ആകുമല്ലോ" എന്നതിൽ തന്നെ മൂപ്പർക്ക് പിടിത്തം കിട്ടി 😂😂
ഇത്രയും നേരം മറുത്തു ഒരു വാക്ക് മിണ്ടാതെ ഇരുന്ന ആ anchor ക്ക് ഇരിക്കട്ടെ ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം....
seriously he should be given the nobel prize for peace to bear her through out the interview.
ഇങ്ങനെ ഒരാളുണ്ടെന്ന് ഓർമിപ്പിക്കാൻ ഒരു ഇന്റർവ്യൂ കൊടുത്താൽ മതി ബാക്കി ട്രോള്ളൻമാർ നോക്കിക്കോളും എന്ന് മനസിലാക്കിയ കുട്ടൂസ് മാസല്ലേ 😂
ആരാണ് ഈ പെൺകുട്ടി?
@@jijomongeorge7 സിൽക്ക് സ്മിത
@@jijomongeorge7 shakeela
Haha
@@alphabetbestkids2977 nmm
Field out ആയില്ല എന്ന് അറിയിക്കാൻ പുതിയ അടവ് ആയിട്ട് ഇറങ്ങിയേക്കുവാ 🤍
@Iza🖤 എല്ലായിടത്തും ഉണ്ടല്ലോ ട്രോൾ വീഡിയോ യിൽ ✌️
എയർപോർട്ടിൽ ചെക്ക് ചെയ്യാതെ എക്സിറ്റ് അടിച്ച് വിട്ടു.. 😂😂 ഈ വർഷം ഞാൻ കേട്ടതിലെ എറ്റവും വലിയ തള്ള് 😂
😂
🤣😂
👍👍👍👍
🤣 Chiripikkale man
Sharuk khan Salman poyel vare check cheyyade vidilla pinne alle ival
ഇവള്‍ arennan വിചാരം Elizabeth rani yo🤣🤣🤣
വല്ലപ്പോഴും വരിക....എന്നിട്ട് എയറിൽ കേറുക പാറി പറന്നു നടക്കുക......😂😂😂😂😂
🙄🙄😁😂
Gayathiye apparthum eruthamayirunnu. Ennal oru Thallu world cup final thanne aayenae.. 😂
Anchor ആദ്യം തന്നെ സൈലൻ്റ് ആയി ട്രോളി . അവൾക്ക് പിടി കിട്ടിയില്ല ന്ന് മാത്രം 😂😂
കേട്ടിരുന്ന അവതാരകൻ ആണ് എൻ്റെ hero 🔥
ഇനി ഉബൈദിൻ്റെത് കൂടി കണ്ടാൽ തൃപ്തിയാകും 😁
😆😆😆😆😆👍
ഗായത്രി ചേച്ചിക്ക് ഇനി കുറച്ച് കാലം വിശ്രമിക്കാം
🤣🤣
Gayathri itrnum thallilla😄😁
*കേട്ടുകൊണ്ടിരുന്ന ആങ്കർ ചേട്ടൻ്റെ മനസ്സ് : പുല്ല് വരണ്ടാർന്നു* 😐
ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് ഓർമ്മിപ്പിച്ചതിന് വളരെ നന്ദി. പിന്നെ അവരെയും പറഞ്ഞിട്ട് കാര്യമില്ല മലയാളികൾ എല്ലാവരും മറന്നു പോയല്ലോ. ഇടക്കിടയ്ക്ക് ഇങ്ങനെ വന്ന് ഓർമിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണല്ലോ 😂😂😂
ഇനി കേൾക്കാൻ ത്രാണിയില്ലാത്തതു കൊണ്ട് ഞാൻ ഈ വീഡിയോ പകുതിയ്ക്ക് വച്ച് ബഹിഷ്കരിക്കുന്നു. 😁😁
Njanum
Epic
sharukh vare check cheythu exit adikunnidathu onnum nokathe arabide koode exit adicha priya anu epozhathe mass😅😁😁
😀. Abdul kalam ne polum check cheythittund. Pinneyano ivale 😂
Aa പാവം anchor ചേട്ടൻ.... ഇതൊക്കെ കെട്ടൊണ്ട് ഇരിക്കാനോ അതോ ഇറങ്ങി ഓടനോ എന്ന് confusionilanu പാവം😂😂😂😂
0:50 വെടിവെച്ച് ഇടുന്നതിന് മുൻപ് തിരിച്ച് പൊയ്ക്കോളാൻ പറഞ്ഞത് ആയിരിക്കും 😂
ഫ്ലൈറ്റ് പിടിച്ചു ആളുകൾ വന്നത് ഒരു ദുരന്തത്തിനെ നേരിട്ട് കാണാനായിരിക്കും 🤭
❤❤❤
🤣🤣🤣🤣
Athu polichu 😝😝😝😝
@@neethuraveendran7147 sherikkum😉😄❤
😂
ന്റമ്മോ ചിരിച്ചു ഒരു വിധമായി 🤣🤣🤣🤣🤣
👍
ഞാൻ പോണേണ് എനിക്കിതൊന്നും കണ്ട് നിക്കാൻ പറ്റണില്ല 😂😂😂😂
മുഴുവനും സത്യമല്ല എന്നാലും മുക്കാലും സത്യമാ 🤣🤣🤣🤣
😂😂😂
Enikkum Russia yil ariyavunna 2 salangal
Moscow and St.petersburg 😂😂😂
അന്ന് ഇടിയും മഴയും കൂടുതലായിരുന്നു.. 😂😂
ഓട്ടോ പിടിക്കുന്ന ലാഖവത്തോടെ ആണ് പറയുന്നത് ഫ്ലൈറ്റ് പിടിച്ചു വന്നു 😅
ലഘവം
@@aquamarinestone5279 ലഘവ വും അല്ല... ലാഘവം 😬
@@RaviPuthooraan അതായത് ഞാൻ ആരായി?😂
ഭയങ്കരമാണ് ആളുത്തന്നെ 🙏
തിരിച്ചുവരവില്‍ തന്നെ വന്ന് ട്രോള്‍ ഏറ്റുവാങ്ങാനും വേണം ഒരു റേഞ്ച് 🤣🤣
തള്ളൽ വണ്ടി എത്തി. ഇതു കേട്ടു നിൽക്കുന്ന anchorine സമ്മതിക്കണം 😂😁🏆
@albin broh പാവം ചിലപ്പോ സത്യം ആയിരിക്കും പറയുന്നത് 🤣🤣
athe...............anik manasilavathath anthinan e trollers okke engane orale degrade eeyne aanen...thall parayunna alkare indavm..annal oral parayunath vishvasikan @albin pattunilla angil athine artham avre thalluva alla....we all know how the winking scene became a midnight sensation...
ഒമർ ലുലു കാണാൻ വേണ്ടി അല്ലെ 🙄പുതിയ പടം വരുന്നുണ്ടെന്ന് അറിഞ്ഞെന്നു തോന്നുന്നു 🤣
എമിഗ്രേഷൻ ഒക്കെ കഴിഞ്ഞ് അവസാനം ആണ് laggage കിട്ടുന്നത്. Laggage ഒക്കെ എടുത്താൽ പിന്നെ എന്ത് legal procedures ആണ് ഉള്ളതെന്ന് ഒന്ന് പറഞ്ഞു തരുമോ സേച്ചി 😂😂
Pinne vtl pokaam..🤣🤣🤣
Pavam ariyathondalle 🤣🤣🤣
🤣
🤣
ഈ കമൻറ് വായിച്ചപ്പോൾ വീണ്ടും കണ്ടു.അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടെത്😂😂😂🤣🤣🤣ലഗേജ് എടുത്ത് പുറത്തേക്ക് വരുമ്പോൾ കന്തൂറയിട്ട ഒരു മലയാളിയെ കണ്ടു.അത്രേയുള്ളൂ സംഭവം😂😂😂
02:02 പൊളി...!!! കറക്ട് timing.
Xylem
@@ameen7226madhav sir 😂
നല്ല അസൂയയുണ്ട് എല്ലാത്തിനും..
പലരും സ്വപ്നം കാണുന്ന പ്രശസ്തിയും പണവും ഒക്കെ ഒരാൾ നേടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരം ചൊറിച്ചിൽ 🤷♂️
satyamm..................
1:37 വേഗം ഇറങ്ങി പൊക്കോളാൻ പറഞ്ഞതാ 🤣🤣
ചിലപ്പോ ശരിയായിരിക്കും. കണ്ണടക്കൽ ഹിറ്റ് ആയ സമയത്തു കുറേ വിദേശികൾ ഒക്കെ അത് tiktok ഉം യൂട്യൂബ് ഉം ഒക്കെ ചെയ്തിട്ടുണ്ടാരുന്നു. ആ ഒരു scene വിചാരിക്കുന്നതിലും അധികം ഹിറ്റ് ആയിരുന്നു.
Ennalum oru mayathil thallikoode enaanu ende oru ith
Yeah she became popular that time
Mallus alle troll !! Avar arum ingane troll cheyillalo
@@sahalbinmusthafa5423 bt ullathayrikkum...ivalde adar lovile video okke orupad videhshikal reaction cheythittund...paranjathu sathyam thanne ayirikkum
Yep Parayunnathu Chilappo Sathyaarikkum Annu Orupaadu Aalkkaaru Priyede Aaah Videosokke Kandittondaarnn.. Athaanallo Avalkku Baakki Olla Mollywoodile Actorsine Kaatti Fan Following Instelokke Vannath.. But Priya Parayana Kekkumbo Oru Originality Feel Cheyyunnillaa Thallunna Pole Olla Xpressionsokke Varunnondaairikkum Thallaanenn Thonnunne..
അവസാനം "well-done vasu......
Ayyo "well-done priya" എന്ന് പറഞ്ഞാൽ set ആയിരുന്നു 🗿🗿
😂😂
രസമുണ്ട്, കണ്ടിരിക്കാൻ, directors കണ്ടാൽ രക്ഷപെട്ടു, അതിനുള്ള arrangements ആണ്, ഇത്രയും വേണം ശംഭു വിന്റെ പ്രോത്സാഹനം കൊള്ളാം
1:40 appo thanne chavitti porathaakki ennaayirikkum udheshiche.
അറബി കേട്ട് പാകിസ്താനി ആണോ എന്ന് ചോദിച്ച ഒരേ ഒരാൾ 🤦🤦
Ulladaakum dears.nammakalle ee kuttiye pataathad .matullavark Priya varrier famous aaya oru beautiful girl aanu.paavanu.
ജാലിയൻ കാണാരൻ ചേട്ടൻ ഒന്നും അല്ല ഈ പ്രിയയുടെ മുന്നിൽ 😪
അപ്പോൾ പാസ്സ്പോർട്ടിൽ വിസ അടിക്കേണ്ട?? ഞാൻ മസ്കറ്റിൽ ആണ് എന്റെ അറിവിൽ പാസ്സ്പോർട്ടിൽ വിസ അടിക്കാതെ ആരെയും exit ആകാറില്ല 😂😂😂😂
Stamp
വല്ലാത്ത ട്രോൾ ഒരു രക്ഷയും ഇല്ല 🙏🙏🙏
ജീവനോടെ ഉണ്ടോ ഇപ്പോഴും 😄😃🤣
വെറുതെ അല്ല നിക്കാതെ മഴ പെയ്യുന്നെ 😄😄
തള്ള് കേട്ട് ചരിഞ്ഞ ഗോപുരം നേരെ ആയി എന്നാ കേട്ടെ😂
We need a troll match between gayathri vs Priya thalla contest
Ninte thallayem koode add cheyy, oru mood aayirikkum
🥺🥺
Gayathri may thallu but she is good person
Xatly my thought.. It will b kind-of-A "thallu World Cup" final match. 😂
എന്തോന്നടെയ് നമ്മളൊക്കെ ചോറ് ആണ് കഴിക്കുന്നത് അമ്മച്ചി 😂😂😂😂😂😂😂.... Ending പൊളിച്ചു 😂😂😂😂
Sangathi sheriyani . Omanil love gun viral ayirunnu. It's true 👍
ശരിക്കും ...... തള്ള് ...... വിമാനം പറപ്പിക്കാൻ എഞ്ചിൻ വേണ്ട ...... പ്രിയ മതി ...... NASA അന്വേഷക്കുന്നു ..... റോക്കറ്റ് വിടാൻ ......😂😂😂🤣🤣🤣😜😜😜
Vaanam vidanulla vakupp polum illa🤣
🤣🤣🤣🤣🤣🤣
ഇവിടെ ഉണ്ടായിരുന്നോ..? 😆
സെൻപീറ്റേഴ്സ് ബർഗിൽ നിന്ന് ഫ്‌ളൈറ്റിൽ കാണാൻ വന്നു.... എയർപോർട്ടിൽ ചെക്കിന് ഇല്ലാതെ പുറത്തേക്ക് വിട്ടു.....
പക്ഷേ പടം ഇറങ്ങിയപ്പോൾ 2 ഉം 2 ഉം 4 പേരെ തിയേറ്ററിൽ ഉണ്ടായിരുന്നുള്ളൂ 😂😂😂😂😂😂😂
തള്ളലിന് ഉള്ള അവാർഡ് വല്ലോം ഉണ്ടേൽ ആരേലും സെറ്റ് ആക്കി കൊടുക്ക് 😂😂😂
ലക്ഷത്തിൽ onne kannu ഇതുപോലൊരു item 😂😂😂
Albin joshy santhosham ah kuttiye troll chethu Paisa indaki avalkku negative comments indakki ningal samathanathode sugamai jeevikku🙏
തളളിനും ഒക്കെ ഒരു പരിധി ഇല്ലേ 😂😂😂
ഈ വർഷത്തിലെ warrier വാണത്തിന്റെ മികച്ച തള്ളൽ ഇതിലും മികച്ച തള്ളൽ കാണിച്ചുതരുവർക് Life Time settlement😂💥
🥺🥺
other people would have reported those people since they were literally stalking her 😀 but she was enjoying..
നാട്ടിൽ നിന്ന് മസ്കറ്റിൽ വന്നിട്ട് എനിക്കും emigration ൽ passport with visa and id കൊടുത്തു mask എല്ലാവരോടും മാറ്റാൻ പറയും അവർക്ക് passport ഫോട്ടോയും നമ്മുടെ face നോക്കും പിന്നെ biometric ന് വേണ്ടിയും അതിനു ശേഷം language എടുത്തു നേരെ പുറത്തേക്ക് പോരാം വേറെ legal formalities എനിക്കും ഉണ്ടായില്ല അത് സാധാരണ കാര്യമാണ് കുട്ടി
Luggage eduth kaynjal pinne ellavarum porathek thanne alle povaru😛chelappo ayalu vazhi kanichu koduthathayrkm 😛
Allengilum luggage okke kittiya shesham pinne endhu legal sambavam 😂😂
2:20 timing
👍😂എഡിറ്റിംഗ് ഭീകരം
തള്ളുകൾ വച്ചു നോക്കിയപ്പോൾ എനിക്ക് തോന്നുന്നു ഗായത്രി ഒരു പാവമാണ്. വെറുത്തു വെറുത്തു അതിനെ ഇപ്പോൾ എല്ലാരും ഇഷ്ടപ്പെടാൻ തുടങ്ങി. എന്നാൽ ഇതിനെ ഒക്കെ എടുത്തു പൊട്ടകിണറ്റിൽ ഇടണം.
തള്ളാൻ മാത്രം interview നു പോകുന്നു 🙌
Anchor ചെയ്യാൻ ഇരിക്കുണവണറ്റ് ആദ്യം കൊടുക്കണം.
പെണ്ണ് തള്ളി തള്ളി തായ്‌ലൻഡിൽ എത്തി 🙄😂😂😂
🤣
ഇജ്ജാതി ദുരന്തം പ്രിയാ വാര്യറേ സെന്റെ പൊന്നു അമ്മച്ചി ഒന്ന് നിർത്തുന്നുണ്ടോ ഉഫ്ഫ് ഈ ഭൂമി കുറച്ചു നാളും കൂടി നിന്നു പോകട്ടെ ഉഫ്ഫ് ഇജ്ജാതി പൊന്നേ ,,,, 🤢🤮🤧🥵🥶👉🙏🙏🙏
Anikki ethonnum kananulla thraniyellea🤣😂😂🤣🤣🤣
Mashalla mashalla😂😂😂
Sis of madonna Sebastian...😁😆
എന്റെ ദൈവമേ ഇത്രയും ഗതികെട്ടവൻ ഉണ്ടോ അവിടൊക്കെ
🤣🤣🤣🤣🤣🤣 ഇജ്ജാതി തള്ള്... ന്റെ പൊന്നോ.
1:39 nere exit visa adich natilek thirich ayachu nna udeshich👀
ആ പാവം താടിക്കാരനെ നമിച്ചു 🙏🏼🙏🏼🙏🏼
ഈ നടിയെ ചെക്ക് ചെയ്യാതെ എക്സിറ്റ് അടിച്ചെങ്കിൽ മോഹൻലാലും മമ്മൂട്ടിയൊക്കെ ഓടിയിറങ്ങും ആയിരിക്കും എയർപോർട്ടിൽ നിന്ന്
'അങ്ങനെ തന്നെ എക്സിറ്റിലേക്ക് കടത്തി വിട്ടു'😬
മുമ്പത്തെ തള്ളു വീഡിയോ അപ്പോ അവരും കണ്ട് കാണണം.
🤪😆😆😆😆😆😆😆😆😆😆😆😁
ഇത്രേം ഫേമസ് ആയിട്ട് സേച്ചി ഇപ്പോ എവിടെ ആണ്. ഒന്ന് ഫ്ലൈറ്റ് പിടിച്ചു വരാനാണ് 😁🤭
Lol
A kochine veruthe vittuttoode? Enthinanu ingene a kuttiye chorinju kondu irikunne??? A kutti kallamanu (or) thallanu ennu parayan a kuttiyude koode alllalllo e trollunnavarum, negative commentolikalum nadakunathu???? Kashtam
Airportil work cheyyunna ente oru cherya doubt choykatte ?
Luggage eduth kazhinju allelum oru processum baaki illalo straight aay exit aanu ellarum cheyyunath 🥹
😂
atinu passport check kazhinja yodhayil jagathy parayuna pole elarum tholil iduthonde analo poye😂
Hahahaha
ഇതാണ് യൂണിവേഴ്സൽ ഡിസാസ്റ്റർ
ട്രോള്ളൻ ചേട്ടൻ മാരെ പഴയ ഇര വന്നേ... 😄
4:14 ok bye
Oo ithokke ippolum industry il undo😆
Bro.. Vayya kelkkan.. Anchor nu vare manasilayi... ✨️🤣🤣🤣🤣
എന്നോട് ക്ഷമിക്കൂ ഗായത്രി സുരേഷ്.. 😭😌
Ayyoo ithokkeee enghanee saadhikunnuuu 😂😂
troll ondakan vendi manapoorvam interview ingne akunatha,,ororo 😵💫
Ejjathi.... 🙈
Anchorinte expression🤣
International thallenu paranjal pora Tripple international thallooooo
Sharuk khan Salman poyel vare check cheyyade vidilla pinne alle ival
ഇവള്‍ arennan വിചാരം Elizabeth rani yo🤣🤣🤣
ലെ ഗായത്രി... ഇവളെ വളരാൻ അനുവതിച്ചു കൂടാ...
Masha allah
Hhooooo bheegaram 😂😂😂.... Sirichu sirichu chaavaum👏👏👏👏
ഞാൻ വർക്ക് ചെയുന്നത് സൗദിയിൽ ആണ് ഇവരുടെ ആദ്യ സിനിമ ഇറങ്ങിയ സമയത് പല ആളുകൾ യെമൻ സൗദി ഈജിപ്ത് സദേശികൾ ചോദിച്ചിരുന്നു ഇവർ വേറെ സിനിമയിൽ ഉണ്ടോ എന്നോകെ ചോദിച്ചിരുന്നു. ആ കണ്ണിറുക്കുന്ന വീഡിയോ അതുപോലെ gun shot വീഡിയോ പല അറബികളുടെ മൊബൈലും ഉണ്ടായിരുന്നു
"Sechi vannu thallu thudngi..."
Also
"Oru penninte interview erangi..troll thudngi...😊"
But aval parayunnadhil point und 🥲 Keralathil oru vila illankilum north Indians nn akka uyir aan 🤌
Ente mone...... Fresh 😂
Aa Anchor ippolum undo... Atho Sathupoyo... 😂😂😂
4:15 ആണോ അല്ലെ...തന്നരാണെന്നു താൻ തന്നോട് ചോദിച്ചാൽ താൻ താൻ ആരെണെന്ന് 😅ഇങ്ങളെന്തൊരു വിടലാണ്, മോസ്കോ എവിടെ കിടക്കുന്നു പീറ്റേഴ്‌സ്ബർഗ് എവിടെ കിടക്കുന്നു. ആണ്ടവ കുട്ടൂസ് തിരികെ വന്നത് കൊണ്ട് ഇനി കൊറച്ചു കാലത്തേക്ക് നല്ല ഫ്രഷ് തള്ളുകളും ട്രോളുകളും കാണാം
Airport il check cheyathe paranju vittu enn paranjatha preshnam ayath🤣🤣🤣😅😂😅🤣😂🤣😂🤣😂🤣😂
Aa interview cheyyana aalde avastha🙏