Vinnunarno Mannunarno | New Malayalam Christmas Song 2024 | M G Sreekumar | Lijosh |Joby

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @CelestialMusicOfJereeshJose
    @CelestialMusicOfJereeshJose  20 дней назад +4

    ꧁༺ 𝗧𝗵𝗮𝗻𝗸𝘀 𝘁𝗼 𝘆𝗼𝘂 𝗮𝗹𝗹 𝗳𝗼𝗿 𝘄𝗮𝘁𝗰𝗵𝗶𝗻𝗴 𝘁𝗵𝗶𝘀 𝗕𝗲𝗮𝘂𝘁𝗶𝗳𝘂𝗹 𝘀𝗼𝗻𝗴𝘀. 𝐏𝐋𝐄𝐀𝐒𝐄 𝐋𝐈𝐊𝐄 👍 || 𝐒𝐇𝐀𝐑𝐄 🤝|| 𝐂𝐎𝐌𝐌𝐄𝐍𝐓 ✍ || 𝐒𝐔𝐁𝐒𝐂𝐑𝐈𝐁𝐄 👌. 𝗚𝗢𝗗 𝗕𝗹𝗲𝘀𝘀 𝘆𝗼𝘂 𝗔𝗹𝗹. ༻꧂
    𝔹𝕪 ℂ𝔼𝕃𝔼𝕊𝕋𝕀𝔸𝕃 𝕄𝕌𝕊𝕀ℂ 𝕋𝔼𝔸𝕄 ❤🙏

  • @johnysls
    @johnysls 7 дней назад +2

    മനോഹരമായിരുന്നു കേട്ടിരിക്കാൻ 👏👏👍merry christmass 🙏

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  7 дней назад

      Thank you so much! ❤ I would greatly appreciate it if you could share the song with your friends and family. Wishing you a joyful Christmas!

  • @dr.josethankachan6908
    @dr.josethankachan6908 Месяц назад +3

    ❤❤ വിണ്ണുണർന്നു
    മണ്ണുണർന്നു...
    നല്ല വരികൾ മനോഹരമായ സംഗീതം എല്ലാറ്റിനുമുപരി എം.ജി ശ്രീകുമാറിൻ്റെ ആകർഷകമായ ശബ്ദം.
    അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ❤❤

  • @jacobkalangara
    @jacobkalangara Месяц назад +5

    അടുത്ത കാലത്തെങ്ങും ഇതുപോലൊരു കരോൾ ഗാനം കേട്ടിട്ടില്ല, മനോഹരം അല്ല അതിമനോഹരമായ ഒരു അടിപൊളി പാട്ട്, ഓളം ചെറുതല്ലാ ഒരു തിരമാലതന്നെ, ടീമിന് ആശംസകൾ,
    2024 ക്രിസ്മസ് അടിപൊളി,
    Grand greetings from Jacob Kalangara Lyrics.

  • @frlibinkoombara-opraem
    @frlibinkoombara-opraem Месяц назад +4

    .... കിടിലൻ ക്രിസ്മസ് ഗാനം!!! വിണ്ണുണർന്നു മണ്ണുണർന്നു..... ക്രിസ്മസ്ഗാനം കേട്ടു മനോഹരമായ വരികൾ...പ്രിയ സുഹൃത്ത് ജോബി ചേട്ടൻ്റെ ഏറെ വ്യത്യസ്തമായ അടിപൊളി സംഗീതം...എം ജി യുടെ 'തകർപ്പൻ' ആലാപനം.... ഓർക്കസ്ട്രേഷൻ, കോറസ് അതിഗംഭീരം! തീർച്ചയായും ഈ ഗാനം ഈ ക്രിസ്തുമസിന് നല്ല ഒരു വിരുന്നു തന്നെയാണ്... ഏവർക്കും അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ... അനുമോദനങ്ങൾ... ക്രിസ്തുമസ് ആശംസകൾ...
    സ്നേഹപൂർവ്വം,
    ഫാദർ ലിബിൻ കൂമ്പാറ

  • @aimaclassic
    @aimaclassic Месяц назад +5

    2024 ലെ ആദ്യ ക്രിസ്തുമസ്സ്‌ ഗാനം കേട്ടു.മനോഹരമായിരിക്കുന്നു ആടാനും പാടാനും ഒരു അടിച്ചു പൊളി ഗാനം.ലിജോഷിന്റെ വരികളും ജോബി കാവാലത്തിന്റെ സംഗീതവും ശ്രീയേട്ടന്റെ ആലാപനവും ഗംഭീരം...Especially കോറസ്സ്‌ ഭാഗം നല്ലതായിരിക്കുന്നു വിഷ്വൽസ്‌ കിടു....
    ഈ ഗാനം എല്ലാവരിലേക്കും എത്തട്ടെ കൂടാത്‌ ഇതിനു പിന്നിൽ പ്രവർത്തിച്ച ജരീഷ്‌ ബ്രോക്കും ടീമിനും ആശംസകൾ നേരുന്നു.❤

  • @sunnykuriakose2993
    @sunnykuriakose2993 7 дней назад +2

    ഒരുപാട് കാത്തിരിപ്പിനോടുവിൽ നല്ല ഒരു കരോൾ ഗാനം. അഭിനന്ദനങ്ങൾ

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  6 дней назад

      Thank you so much! ❤ Please share the song with your friends and family. Wishing you all a belated Merry Christmas!

  • @musicnotesjt
    @musicnotesjt Месяц назад +3

    Very good creation🌲👏Nice lyrics & Music.. Congrats to Lijosh & Joby Kavalam. Sreeyettan polichu❤️Special appreciation to Chorus team👏👏👏
    Happy Christmas in advance🌲🌲🌲
    Thank u Mr.Jereesh for producing this beautiful song to us🌲🌲God bless u all. 🙏☺️

  • @mathsmcbs
    @mathsmcbs Месяц назад +3

    ആർത്തു പാടാൻ പറ്റിയ മനോഹരമായ ക്രിസ്മസ് ഗാനം ❤️വരികളും സംഗീതവും ആലാപനവും സുന്ദരം ❤️പാട്ടിന്റെ തുടക്കം തന്നെ സൂപ്പർ. ...അഭിനന്ദനങ്ങൾ
    #frmathewspayyappillymcbs

  • @saneeshabraham7244
    @saneeshabraham7244 8 дней назад +2

    വളരെ മനോഹരം, അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ..

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  7 дней назад

      @@saneeshabraham7244 Thank you dear!!❤ Please do share the song with your friends and family. Wishing a Merry Christmas to you all!!

  • @jaisyantony1804
    @jaisyantony1804 Месяц назад +3

    Oru adipowli Christmas song… 2024 hit song…

  • @angelshalommission
    @angelshalommission Месяц назад +3

    Beautiful song...❤🎉❤GOD BLESS TO ALL...❤🎉❤

  • @pathiri-ak7369
    @pathiri-ak7369 Месяц назад +3

    Superb quality 🎉

  • @hymaedward6654
    @hymaedward6654 Месяц назад +3

    Truly impressed by the masterful arrangement and orchestration👏🏻👏🏻

  • @sumilijosh6135
    @sumilijosh6135 Месяц назад +6

    അടിപൊളി ക്രിസ്മസ് ഗാനം... Congratulations to entire team ❤❤

  • @regimthomas
    @regimthomas Месяц назад +4

    നല്ല രചനയ്ക്കും അതോടൊപ്പം നിൽക്കുന്ന സംഗീതത്തിനും ഗായകർക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.നല്ലൊരു ക്രിസ്മസ് ഗാനം പിറന്നതിന് നന്ദി പറയട്ടെ

  • @smilewithsheen
    @smilewithsheen Месяц назад +3

    Beautiful 👍👍💚

  • @jshaju
    @jshaju Месяц назад +3

    Excellent music,chorus 🎉🎉

  • @yesudasxavier1504
    @yesudasxavier1504 Месяц назад +3

    മനസ്സുണർന്നു
    ക്രിസ്തുമസിനെ വരവേൽക്കാൻ
    നല്ല മനോഹരമായ വരികൾ ❤
    അതിനു യോജിച്ച സംഗീതം ❤
    ഓർകസ്ട്രേഷൻ ചിത്രീകരണം എല്ലാം മനോഹരമായിരിക്കുന്നു ❤❤❤
    പ്രാർത്ഥനാശംസകൾ 👍
    മാലോകർ ഏറ്റുപാടട്ടെ ❤❤

  • @sajijoseph9016
    @sajijoseph9016 Месяц назад +3

    Beautiful song...good lyrics, music and voice from M G Sreekumar

  • @SabuGeorge-gk3fg
    @SabuGeorge-gk3fg Месяц назад +3

    മനസ്സിൽ സന്തോഷം ആകുന്ന ഗാനം ❤ വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്നു ❤️

  • @simmishaji
    @simmishaji 13 дней назад +3

    l am studying in 9th standard and we selected this song for our school Christmas program. Amazing song🎉👌

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  13 дней назад

      Thank you dear!!❤ Please do share the song with your friends and family. Advanced Merry Christmas to you all!!

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  13 дней назад

      If you can, please take a video when you guys sing this song and send to me at celestialmusicz23@gmail.com

  • @PeterCheranelloor
    @PeterCheranelloor Месяц назад +3

    എല്ലാം കൊണ്ടും മനോഹരമായിരിക്കുന്നു ലിജോഷ് & ജോബി എല്ലാവർക്കും അഭിനന്ദനങ്ങൾ..👌🤝

  • @nicholast.a.1295
    @nicholast.a.1295 Месяц назад +3

    Very catchy and apt for Christmas

  • @jobzjoseph
    @jobzjoseph Месяц назад +3

    Manoharam... congrats to entire team..❤

  • @lintavarghese6939
    @lintavarghese6939 Месяц назад +3

    Super ❤

  • @jbrj_productions
    @jbrj_productions Месяц назад +3

    Valare manoharam ee Christmas gaanam....❤️❤️❤️

  • @ashajenson4026
    @ashajenson4026 Месяц назад +4

    ക്രിസ്തുമസ്സ് ഇങ്ങ് അടുത്ത് എത്തിയ ഒരു feel❤ മനോഹരമായ വരികളും, സംഗീതവും, ആലാപനവും❤❤❤ congratulations to entire team ❤

  • @binujohndcruz8055
    @binujohndcruz8055 Месяц назад +3

    മനോഹരം,അഭിനന്ദനങ്ങൾ❤

  • @princearuvanparampil8157
    @princearuvanparampil8157 Месяц назад +3

    മനോഹരം, Super ,എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @kkjacobragamragam2549
    @kkjacobragamragam2549 Месяц назад +4

    നല്ല ഒന്നാന്തരം കരോൾ ഗാനം, ഗാന ടീമിന് അഭിനന്ദനങ്ങൾ.❤

  • @tibybinu7511
    @tibybinu7511 Месяц назад +3

    വളരെ മനോഹരം❤❤❤❤

  • @jinsaugustine2376
    @jinsaugustine2376 Месяц назад +3

    അടിപൊളി ♥️♥️♥️👍👍

  • @jijupollayil627
    @jijupollayil627 Месяц назад +3

    നല്ല അടിപൊളി കരോൾ ഗാനം, ലിജോഷിൻ്റെ വരികളും ജോബിയുടെ സംഗീതവും എന്തിനേറെ പറയണം എംജി അണ്ണൻ്റെ ആലാപനവും തകർത്തു orchestration പ്രത്യേകിച്ച് Bineesh Balan ൻ്റെ റിഥം. കോറസ് Alllllll Su su super
    Congratulations Team ❤❤❤

  • @anilmalappuram8195
    @anilmalappuram8195 Месяц назад +4

    ഈ ക്രിസ്തുമസിന് ഒന്നാമതെത്തിയ ഗാനം ഒന്നാം തരം ഗാനം .
    ആലാപന മികവ് എം. ജി അണ്ണൻ്റെ കൈയിൽ ഭദ്രം. ലിജോഷിൻ്റെ ചടുലമായ രചനയും, ജോബി ബ്രോ,യുടെ ഹരം കൊള്ളിക്കുന്ന പുതുമയുള്ള സംഗീതം. കുട്ടി ജോസിൻ്റെ താളമേള കൊഴുപ്പാർന്ന അതി മനോഹരമായ ഓർക്കസ്ട്രേഷൻ ഇതിലും കൂടുതൽ എന്തു വേണം...? Br : അനിൽ - മലപ്പുറം🎉🎉

  • @josephmathew2983
    @josephmathew2983 Месяц назад +4

    മനോഹരമായ ഗാനം. ജോബി കാവാലാത്തിനും team നും അഭിനന്ദനങ്ങൾ.......

  • @shinusinger4716
    @shinusinger4716 Месяц назад +3

    സൂപ്പർ സോങ് 👍🏼👍🏼🌹🌹

  • @jayeshjerome7511
    @jayeshjerome7511 Месяц назад +3

    മനോഹരം രചന, സംഗീതം, ആലാപനം ജോബി കാവാലം &ടീം ആശംസകൾ ❤❤❤❤

  • @JojanGeorge-v1d
    @JojanGeorge-v1d Месяц назад +3

    Super first Christmas Gift Thanks❤️❤️❤️

  • @binujoseph1975
    @binujoseph1975 Месяц назад +3

    ❤❤ Suuuper ❤❤

  • @felixgeorge4304
    @felixgeorge4304 Месяц назад +3

    ഗംഭീരം . ഈ ഗാനത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും പ്രതേകിച്ചു എന്റെ സുകൃത്തു ജോബി കാവലാതിനും എന്റെ അനുമോദനം അറിയിക്കുന്നു
    Felix George

  • @tonisaac5152
    @tonisaac5152 Месяц назад +4

    ❤ സൂപ്പർ ❤

  • @devasiaantoney873
    @devasiaantoney873 Месяц назад +3

    Superb👍❤

  • @ceemolmanoj
    @ceemolmanoj Месяц назад +3

    Suuuuuuupeeeeer 🎉🎉❤❤MG Sreekumar sir🎉🎉 congratulations Lijosh sir & The entire team .....

  • @alexanderpappachan
    @alexanderpappachan Месяц назад +3

    Beautiful lyrics & Beautiful singing

  • @CelineJhonson-t8n
    @CelineJhonson-t8n Месяц назад +4

    ❤❤😊

  • @manojelavunkal8930
    @manojelavunkal8930 Месяц назад +3

    Good feel ❤️❤️❤️beautiful lyrics music singing❤❤adipoli chrismas song

  • @kripamariyamtiju5514
    @kripamariyamtiju5514 8 дней назад +2

    Amazing❤

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  7 дней назад

      @@kripamariyamtiju5514 Thank you dear!!❤ Please do share the song with your friends and family. Wishing you a Merry Christmas!!

  • @t.dgeorge6286
    @t.dgeorge6286 Месяц назад +3

    ലിജോഷ്, ജോബി...ക്രിസ്സ്മസിന്റെ ആഘോഷം നിറഞ്ഞൊരു ഗാനം... ലിജോഷിന്റെ വരികളും,ജോബിയുടെ സംഗീതവും, എംജി യുടെ ആലാപനവും, കോറസ്സും തകർത്തു... 👏👏👏👍💖💖💖

  • @abelprince6150
    @abelprince6150 8 дней назад +2

    Wow

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  7 дней назад

      @abelprince6150 Thank you dear!!❤ Please do share the song with your friends and family. Wishing a Merry Christmas to you all!

  • @vcsebastian5790
    @vcsebastian5790 Месяц назад +3

    Super... Super song..🎉🎉

  • @laijuthambi4602
    @laijuthambi4602 16 дней назад +3

    ലളിതമായ വരികളിൽ മനോഹര ഗാനം തീർത്ത ലിജോഷിനും ടീമിനും അഭിനന്ദനങ്ങൾ 👌🤝👏👏👏

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  16 дней назад

      Thank you dear!!❤ Please do share the song with your friends and family. Advanced Merry Christmas to you all!!

  • @josemj7087
    @josemj7087 Месяц назад +3

    പറയാൻ വാക്കുകളില്ല ഞാനും ആ കരോൾ സങ്കത്തിൽ ഉണ്ടായിരുന്ന ഒരു ഫീൽ ❤️
    വളരെ മനോഹരമായ കരോൾ ഗാനം ഒരുക്കിയ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🥰
    ജോബിക്ക് ഇനിയുമിനിയും ഒരുപാട് നല്ല ഗാനങ്ങൾ ചെയ്യാൻ ദൈവം കൃപ നൽകട്ടെ 🌹

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  Месяц назад

      @@josemj7087 Dear Jose- Thank you very much for your valuable feedback🥰. Thanks almighty for helping us to create this song. Please do share this song with everyone and support us. 🙏🏼❤️🥰

  • @anoopantony7775
    @anoopantony7775 Месяц назад +3

    സൂപ്പർ 👍

  • @ANJ-ti4mw
    @ANJ-ti4mw Месяц назад +3

    Super, പൊളിച്ചു, Excellent 🙏🙏❤️🌟💐

  • @blessyrony1
    @blessyrony1 Месяц назад +3

    Beautiful song! ❤❤

  • @ancymathew4212
    @ancymathew4212 Месяц назад +3

    വളരെ നന്നായിരിക്കുന്നു...👌👌 കുട്ടിജോസ് & ടീം 👍💐💐

  • @martichayanworld573
    @martichayanworld573 Месяц назад +4

    വളരെ മനോഹരം സൂപ്പർ

  • @shobykonikkara
    @shobykonikkara Месяц назад +3

    മനോഹരമായ പാട്ട്. നന്നായിരിക്കുന്നു

  • @gigitom5100
    @gigitom5100 Месяц назад +3

    Super... Congrats to entire team.... Oru കാരോളിന് പോയ അനുഭവം 👏👏👏👏

  • @suneeshkochumon7560
    @suneeshkochumon7560 Месяц назад +5

    ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു ക്രിസ്ത്യൻ ഭക്തി ഗാനം കേൾക്കാൻ പറ്റികാവാലം ജോബിക്കും ടീം മിനും ഒരായിരം നന്ദി

  • @iqgamerofficial-kn4dx
    @iqgamerofficial-kn4dx Месяц назад +2

    സൂപ്പർ പാട്ടാണ്
    നല്ല വരികൾ ..... സംഗീതം🎉

  • @royvjohn75
    @royvjohn75 Месяц назад +3

    👌🙏

  • @RiyaDevasia
    @RiyaDevasia Месяц назад +3

    Kollam..... Congratzz.... Josekutty chetta🎉

  • @chanju1000
    @chanju1000 Месяц назад +4

    എന്റെ ഈശോയെ, പാപികളായ ഞങ്ങളെ കാത്തോളണേ.....

  • @snehathomas2483
    @snehathomas2483 Месяц назад +3

    Beautiful song 🥰

  • @ajithbaby9729
    @ajithbaby9729 Месяц назад +3

    Super song.. എല്ലാം മനോഹരം.. Congrats Jereeshatta and Team🎉🎉

  • @marykkuttyaugustine4154
    @marykkuttyaugustine4154 Месяц назад +4

    Super hit അടിപൊളി കലക്കൻ ശ്രീയേട്ടന്റെ ശബ്ദത്തിൽ അതി മനോഹരമായി

  • @MichasKoottumkal
    @MichasKoottumkal Месяц назад +3

    Congratulations lijosh & joby chettan . Nice song

  • @mayajacob2897
    @mayajacob2897 Месяц назад +3

    ക്രിസ്മസ് പോലെ ഹൃദയത്തിൻ ആഘോഷം ഉയർത്തിയ ഗാനം.
    വരികൾ,ഈണം, ആലാപനം orchestration ellaam എടുത്തു പറയേണ്ടതാണ്.
    Vishals നമ്മളെ പുൽക്കൂട്ടിലേക്കു നയിക്കുന്നു..
    Congratulations to the entire team..
    Super Hit aavatte ee ganam..
    Special congrats to Jerish and Celestial music for giving us this beautiful song ❤️

  • @PMMathew-u2e
    @PMMathew-u2e Месяц назад +3

    ലളിതമനോഹരമായ lyrics.... അരവണ സുന്ദരമായ ആലാപനം.... Super.... Super....

  • @FITMEmedia
    @FITMEmedia Месяц назад +3

    മനോഹരമായിട്ടുണ്ട്. Congrats Joby chettan and team.❤

  • @BincyJoseph-q4f
    @BincyJoseph-q4f Месяц назад +3

    ❤❤ ആഹാ.. അടിപൊളി കരോൾ ഗാനം❤️❤️

  • @lancycapernaum2053
    @lancycapernaum2053 Месяц назад +3

    Joby🎉🎉 super singing

  • @sebugeorgeparekkatil1000
    @sebugeorgeparekkatil1000 Месяц назад +3

    Congtats to the entire team👍

  • @ajithavijayan911
    @ajithavijayan911 Месяц назад +3

    Superb ❤❤

  • @tomymanimala2435
    @tomymanimala2435 Месяц назад +3

    അടിപെളി കരോൾ ഗാനം

  • @soniyakitchen
    @soniyakitchen Месяц назад +3

    Nice song 🎵 congratulations entire team ❤❤❤

  • @audiomiqueas1632
    @audiomiqueas1632 Месяц назад +3

    ❤❤❤

  • @jaixavier7134
    @jaixavier7134 Месяц назад +3

    Congratulations Jereesh and team for a beautiful Christmas song! Nicely done! Merry Christmas to all! 🎉🎉

  • @BennyMoolan
    @BennyMoolan Месяц назад +3

    അടിപൊളി സൂപ്പർ കരോൾ ഗാനം 👍👍👍👍

  • @SabuJosephsabujoseph007
    @SabuJosephsabujoseph007 Месяц назад +3

    Good song !!!!

  • @josephsfernandez1838
    @josephsfernandez1838 Месяц назад +3

    Congratulations 🎉🎉🎉🎉🎉

  • @tonymanjaly8518
    @tonymanjaly8518 Месяц назад +3

    മനോഹരമായ സംഗീതവും വരികളും

    • @Sr.TreasaFDSHJSini
      @Sr.TreasaFDSHJSini Месяц назад +1

      മനോഹരമായി യ്ക്കുന്നു ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @RejiMathew-ep4ft
    @RejiMathew-ep4ft Месяц назад +3

    🙏❤️🙏

  • @sajansebastian6548
    @sajansebastian6548 Месяц назад +3

    Sweet melody,exceptional lyrics,sweet voice of sree,
    Congratulations joby &all other associated

  • @daantv6420
    @daantv6420 Месяц назад +3

    Very good song congrats entire team

  • @paulantony7204
    @paulantony7204 Месяц назад +3

    Nalla Christmas mood undu Lijoshmon, ettanu ishttayi...🎉🎉🎉🎉❤❤❤❤❤

  • @midhunn
    @midhunn Месяц назад +3

    Beautiful song 🎉

  • @kennicedeondsouza2053
    @kennicedeondsouza2053 Месяц назад +3

    So Adorable 😍

  • @CaNInDMusicWagon
    @CaNInDMusicWagon Месяц назад +3

    Adipoli ayittundu … keep going kitty jose, Joby chettan elllavarkum abhinanthananagal
    Ambadan

  • @shibuscaria7088
    @shibuscaria7088 Месяц назад +3

    ജോബി ദൈവം അനുഗ്രഹിക്കട്ടെ...... നല്ല ലിറിക്,.... നല്ല music.... പിന്നെ Mg ടെ ആലാപനവും കുടി ചെന്നപ്പോൾ...... അടി പൊളി... എല്ലാർക്കും പാടാൻ പറ്റിയ പാട്ടു.... Chouras😅 അടിപൊളി

  • @jobykavalam8901
    @jobykavalam8901 Месяц назад +3

    ❤❤❤❤❤

  • @jineshkambolath2292
    @jineshkambolath2292 Месяц назад +3

    Adipolii♥️😍

  • @anithasoji3727
    @anithasoji3727 Месяц назад +3

    Adipoli❤❤❤xmas song🎵 super Carol visual treat🎉Congratulations Jobycheta and team 👏 ❤️ Adv.xmas wishes

  • @joseabraham6608
    @joseabraham6608 19 дней назад +3

    Super song. Thanks All Team.....❤❤❤

    • @CelestialMusicOfJereeshJose
      @CelestialMusicOfJereeshJose  19 дней назад

      Thank you dear Jose!!❤ Please do share the song with your friends and family. Advanced Merry Christmas!!

  • @jamestomy9921
    @jamestomy9921 Месяц назад +4

    very nice❤❤❤🎉

  • @manojgeorge5998
    @manojgeorge5998 Месяц назад +3

    Lyrics and Singing very good

  • @jomavarghese6227
    @jomavarghese6227 Месяц назад +3

    Very good ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @LissyLissyjaymon
    @LissyLissyjaymon Месяц назад +3

    Super👍