🤍 ഈ വരുന്ന ക്രിസ്മസിനെ വരവേൽക്കാനായി ഇതിൽപ്പരം ഇനിയെന്തു വേണം .....മനോഹരം , ഹൃദ്യം പ്രിയപ്പെട്ട മാർക്കോസ് സാറിൻ്റെ മാസ്മര സ്വരം ..... ഈ ഗാനത്തിൻ്റെ അണിയറ ശില്പികൾക്ക് ആയിരമായിരം ആശംസകൾ.... അഭിനന്ദനങ്ങൾ🙏
I am not tired of listening to your beautiful blessed voice, Respected K. G. Markose brother. Praise the Lord, Respected brother. The version is very clear. Thank you soooo much with countless thothrams to you, Respected K. G. Markose brother. Thank you, once again. God bless you, abundantly.
പാതിരാവിലുദിച്ചൂ പൊലിമയിൽ നക്ഷത്രം പറന്നിറങ്ങീ മാലാഖമാർ വാനിൽ പുതിയൊരു പാട്ടും സന്ദേശവുമായീ പൂനിലാവിൽ പുൽക്കുടിലിൽ പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി (പാതിരാവിലുദിച്ചൂ...) മനസിൻ വാതിൽ തുറന്നു വന്നാൽ മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ മോദം നുകരും മനസുകളിലെല്ലാം മെഴുകുതിരികൾ ദീപസ്തംഭങ്ങൾ മേഘമാലകൾ പോൽ അലങ്കാരങ്ങൾ മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ (പാതിരാവിലുദിച്ചൂ...) അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ ആയിരമായിരം സ്തുതി ഗീതങ്ങൾ അർപ്പിക്കാം മനസുകളൊന്നായി ആരാധന നിറയും അർത്ഥനകളായീ അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ ആനന്ദം നിറയും ആഘോഷങ്ങൾ (പാതിരാവിലുദിച്ചൂ...)
🤍 ഈ വരുന്ന ക്രിസ്മസിനെ വരവേൽക്കാനായി ഇതിൽപ്പരം ഇനിയെന്തു വേണം .....മനോഹരം , ഹൃദ്യം പ്രിയപ്പെട്ട മാർക്കോസ് സാറിൻ്റെ മാസ്മര സ്വരം ..... ഈ ഗാനത്തിൻ്റെ അണിയറ ശില്പികൾക്ക് ആയിരമായിരം ആശംസകൾ.... അഭിനന്ദനങ്ങൾ🙏
Thank you❤️❤️❤️❤️
മഞ്ഞും കുളിരുമായി വന്നെത്തീ
മാനത്തൊരു നക്ഷത്രം സന്ദേശവുമായീ
മിന്നും കുപ്പായവുമായീ രാജാക്കൻമാർ
മീറയും പൊന്നും കാണിക്ക വച്ചൂ
മുന്നിലർപ്പിച്ചു വണങ്ങി നിന്നൂ
(മഞ്ഞും കുളിരുമായി...)
ലോകം പാടുന്നൂ ഗീതങ്ങൾ
ലാളിത്യമോലും ഈണങ്ങൾ
എന്തും ഏതും ആഘോഷങ്ങൾ
ഏഴു നിറങ്ങളിൽ മേലാപ്പുകൾ
ഇവിടെ നിറയുന്നൂ വർണങ്ങൾ
ഈശ്വരചൈതന്യമണിയുന്നൂ മനസുകൾ
(മഞ്ഞും കുളിരുമായി...)
കാലത്തിൻ നിറവിൽ മിഴിവോലും
കരവിരുതിൽ അലങ്കാരങ്ങൾ
പാട്ടുകളൊരുങ്ങീ വരവേൽക്കാൻ
പുൽക്കൂടൊരുക്കി നക്ഷത്രങ്ങളൊരുക്കീ
പാരിൻ നാഥനായി ഒരുങ്ങി നിന്നൂ
പൂർണനായ മാനവനെ കാത്തിരുന്നൂ
(മഞ്ഞും കുളിരുമായി...)
മർക്കോസ് ചേട്ടൻ്റെ തിരിച്ചു വരവ്......... ഹൃദ്യം...... സുന്ദരം ...... ഭക്തിദായകം
Christmas Greetings to all from Mother Mary Voice🎉❤
സമാധാനത്തിൻ്റെ നവ്യസന്ദേശവുമായി മാർക്കോസേട്ടൻ്റെ ദിവ്യ ഗാനം ' ❤
🙏🏻🙏🏻🙏🏻
Congrats to markose chettan and Kg peter.the lyrics of Baby Poovathodu and orchestra of Pradeep are very good…nalla paattu
🙏
അടിപൊളി ഗാനം ♥️🧑🎄🧑🎄🌲🌟⭐
മാർക്കോസ് സാർ സൂപ്പർ song
അതി മനോഹരം...👌👌👌🥰🥰
Very nice song
സൂപ്പർ
Super
Suppar🎉🎉🎉🎉🎉🎉🎉.cyriacadithyapuram
Beautiful Song
Nice song
Thank you
നല്ല അടിപൊളി സോങ് 🙏
സൂപ്പർ ❤❤❤❤😍😍😍😍
Super. God bless
I am not tired of listening to your beautiful blessed voice, Respected K. G. Markose brother.
Praise the Lord, Respected brother.
The version is very clear. Thank you soooo much with countless thothrams to you, Respected K. G. Markose brother. Thank you, once again. God bless you, abundantly.
കൊള്ളാം സൂപ്പർ സൂപ്പർ നല്ല വരികൾ മാർക്കോസ് പൊളിച്ചു
Thank you
നല്ല song 👌👌👍♥️
Thank you
❤Suuuper 💕💕നല്ല താളം❤Markose സർ മനോഹമായി പാടി❤ പഴയ അതേ Energy❤ ഈ ഗാനം അടിപൊളിയാക്കി❤❤❤❤
Jesus I love you❤❤❤❤
Super. Song. ❤❤❤
💐Super
മനോഹരമായ ആലാപനം ❤️❤️❤️
Thanks 🎉🎉
സൂപ്പർ 👍
Thank you,could you please share this song with your friends?
👍🏻👍🏻👍🏻. 🙏🏻🌹❤❤❤🌹🙏🏻
Oru, rakshyoumilla, supper
പാതിരാവിലുദിച്ചൂ പൊലിമയിൽ നക്ഷത്രം
പറന്നിറങ്ങീ മാലാഖമാർ വാനിൽ
പുതിയൊരു പാട്ടും സന്ദേശവുമായീ
പൂനിലാവിൽ പുൽക്കുടിലിൽ
പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി
(പാതിരാവിലുദിച്ചൂ...)
മനസിൻ വാതിൽ തുറന്നു വന്നാൽ
മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ
മോദം നുകരും മനസുകളിലെല്ലാം
മെഴുകുതിരികൾ ദീപസ്തംഭങ്ങൾ
മേഘമാലകൾ പോൽ അലങ്കാരങ്ങൾ
മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ
(പാതിരാവിലുദിച്ചൂ...)
അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ
ആയിരമായിരം സ്തുതി ഗീതങ്ങൾ
അർപ്പിക്കാം മനസുകളൊന്നായി
ആരാധന നിറയും അർത്ഥനകളായീ
അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ
ആനന്ദം നിറയും ആഘോഷങ്ങൾ
(പാതിരാവിലുദിച്ചൂ...)
Super 🎉🎉💥💥🎉🎊
Nice song❤️🙏
good song.🎉🎉🎉
K G+KG.🎉🎉🎉🎉
Beautiful XMAS SONG HAPPY XMAS
Happy Christmas 🎄
Excellent
Thank you so much 😀
വളരെ നാൾ കൂടി ഒരു അടിപൊളി ഗാനം🎉🎉🎉🎉
Super song❤❤❤❤🌟🌟🌟🌟👌
Praise the lord 🙏🙏
Great 🎉🎉🎉
Super😍👏🏻
Good feel❤❤❤lyrics music singing ❤❤
Nice..❤❤❤
Adipoli....❤
Nice 👏👏👍
Amen❤
Mostbeautiful song
Super song👍❤️
Beautiful song, meaning ful lyrics..
ആലാപനം orchestration everything beautiful ❤️❤️❤️❤️
Love it and vey good feel❤❤❤
❤
Great....🎉🎉🎉🎉
ഭക്തിഗാനത്തിൽ കെ ജി മാർക്കോസ് തന്നെ അതിമനോഹരം
Another hit song from Markose🎊❤️❤️
Awesome song👏👏👏
🙏
Supper song all the best
Super. Marcos sirs super voice.
Super song💐മാർക്കോസേട്ടൻ പൊളിച്ചു... Happy Christmas in advance💐all the best to Chris Audios👏👏👏🙏🌹❤️💐🌲🌲🌲
🙏
നല്ല ഗാനം ❤❤❤
nalla energy ulla song ❤❤
Very Nice Song.!!!
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു
മാനവ സ്നേഹം പകർന്നേകാൻ
മഹാത്യാഗത്തിൻ ഓർമകളിൽ
മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ
മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ
മിഴികളടച്ചേറ്റുപാടാം ആരാധിക്കാം
മനുഷ്യ പുത്രനെ വരവേൽക്കാം
മനസിലുയരും പുൽക്കൂടുകൾ
മെയ്ക്ക് മെറി മെറി കൃസ്തുമസ്
വഴി കാട്ടുന്ന നക്ഷത്രം
വെളിച്ചമായി നിറയും മനസുകളിൽ
പൊന്നും മീറയും കുന്തിരിക്കവും
പൂജ രാജാക്കൻമാർക്കൊപ്പം
ഇടയനെ നമുക്കാരാധിക്കാം
ഇമ്പമാർന്ന ഈണങ്ങളുമായി
മെയ്ക്ക് മെറി മെറി കൃസ്തുമസ്
പുതുവൽസരാശംസകൾ പൂ വിതറും
പുതിയ തുടക്കങ്ങളിൽ ആഘോഷങ്ങൾ
പൂക്കാലമൊരുങ്ങും പുഞ്ചിരികളിൽ
പൂത്തിറങ്ങീ പ്രിയങ്ങളിൽ സൗഹൃദങ്ങൾ
പഴയതിലെല്ലാം പുതുമ നിറയും കാലം
(പുതുവൽസരാശംസകൾ...)
വേനലുരുകും വിജന വീഥികളിൽ
വെൺമയിൽ വീണലിയും വില്ലൊളികൾ
കൈവിരലുകൾ നിഴലുകളായപ്പോൾ
കീർത്തനങ്ങളായി മൂളീ അർത്ഥനകൾ
കവിത വിരിഞ്ഞൂ കരവിരുതുകളിൽ
കാലത്തിൻ ചിത്രങ്ങളെഴുതീ നീളേ
(പുതുവൽസരാശംസകൾ...)
പുതുവർഷവും പുണ്യ ജൻമവും
പൂമ്പാറ്റകൾ പോൽ പൂരമൊരുക്കുന്നൂ
ഈടാർന്ന ഈണങ്ങളിൽ ഗീതങ്ങളുമായീ
ഇവിടെല്ലാം ഗായക സംഘങ്ങൾ നാടാകേ
രാവുണരും ഘോഷങ്ങളിൽ ഉദിക്കുന്നു
രമണീയമാം പാരമ്പര്യത്തിൻ തുടർച്ചകൾ
(പുതുവൽസരാശംസകൾ...)
❤️❤️❤️
❤️❤️❤️❤️
Jesus🎉🎉🎉🎉
മണിനാദം മുഴങ്ങീ മനസിനുള്ളിൽ
മാനത്തെ നിലാവും നക്ഷത്രങ്ങളും
മഞ്ഞിൻ മടിയിൽ മുത്തുകളായി
മാനവർക്കായീ മനസുണരും മംഗളഗാനം
മനുഷ്യരിൽ ശ്രേഷ്ഠനെ വരവേൽക്കാൻ
(മണിനാദം...)
മോദം നിറയുന്നൂ ആഘോങ്ങളായീ
മൊഴിമുത്തുകളായി ആശംസകളായി
മൂകതകളിൽ നിന്നുയരുന്നൂ ഗീതങ്ങൾ
മുല്ലപ്പൂക്കളായീ രാത്രി വിളക്കുകൾ
മെല്ലെ മെല്ലെ മിന്നിത്തെളിയും രാവിതാ
മേഘപാളികളിൽ മിന്നാമിന്നികളായീ
(മണിനാദം...)
മീറയും പൊന്നും രാജ പ്രതീകങ്ങൾ
മിന്നാടങ്ങളിൽ പൂത്തിറങ്ങീ ഘോഷങ്ങൾ
മന്നിലും മനസിലും പൂത്തിരികൾ
മാളികയിലും കുടിലിലും പുഞ്ചിരികൾ
മൃതികൾ നിറയും മുറിപ്പാടുകളിൽ
മാരിവില്ലു തെളിയും ഉൽസവകാലം
(മണിനാദം...)
യഹൂദിയായിലെ
മോഡേൽ song 👍🏼
✝️❤️❤️❤️🎉🎉🎉🎉🎉
❤️👌🏻
Thank you , please share
Bethlahemile.. Navya Thaarame..
Nee Nayikkuka.. Punya Paathayil..
🎵🎵🎵
Bethlahemile.. Navya Thaarame..
Nee Nayikkuka.. Punya Paathayil..
Raajarajanaam.. Loka Rakshakan..
Jaathanaayoraa.. Pulthozhuthathil..
Malakhamaaronnaai, Paadaam Vaazhthaam
Paavanamaakumaa Naamam
Malakhamaaronnaai, Paadaam Vaazhthaam
Paavanamaakumaa Naamam
Bethlahemile.. Navya Tharame..
Nee Nayikkuka.. Punya Pathayil..
Vaanidathil Oru Divya Thaaram
Paaridathil Daiva Sneha Raagam
Vaanidathil Oru Divya Thaaram
Paaridathil Daiva Sneha Raagam
Daiva Suthan Mannil, Vannu Pirannoru
Punya Dhinamithu Pon Sudhinam
Daiva Suthan Mannil, Vannu Pirannoru
Punya Dhinamithu Pon Sudhinam
-----
Athyunnathangalilo, Daivathinu Mahathwam
Sanmanassullavarkko, Bhoovil Samaadhaanam
🎵🎵🎵
Athyunnathangalilo, Daivathinu Mahathwam
Sanmanassullavarkko, Bhoovil Samaadhaanam
Paadi Malakhamaar, Aattidayarkkaayi
Nalkiya Sneha Dhoothum
Daiva Pithavinte Nirmmala Sneham
Bhoovilirangi Vannu
Paadi Malakhamaar, Aattidayarkkaayi
Nalkiya Sneha Dhoothum
Daiva Pithavinte Nirmmala Sneham
Bhoovilirangi Vannu
Vaanidathil Oru Divya Thaaram
Paaridathil Daiva Sneha Raagam
Vaanidathil Oru Divya Thaaram
Paaridathil Daiva Sneha Raagam
Daiva Suthan Mannil, Vannu Pirannoru
Punya Dhinamithu Pon Sudhinam
Daiva Suthan Mannil, Vannu Pirannoru
Punya Dhinamithu Pon Sudhinam
-----
Andhakaaram Nirayum, Bhoovil Velichamaayi
Andharkku Kaazhcha Nalkaan, Dhaaveedhin Puthranaayi
🎵🎵🎵
Andhakaaram Nirayum, Bhoovil Velichamaayi
Andharkku Kaazhcha Nalkaan, Dhaaveedhin Puthranaayi
Daiva Thiruhitham Bhoovil Niravettaan
Marthyanu Rakshayekaan
Nanma Niranjoru Meri Than Puthranaai
Paarithil Jaathanaayi
Daiva Thiruhitham Bhoovil Niravettaan
Marthyanu Rakshayekaan
Nanma Niranjoru Meri Than Puthranaai
Paarithil Jaathanaayi
Bethlahemile.. Navya Thaarame..
Nee Nayikkuka.. Punya Paathayil..
Rajarajanaam.. Lokha Rakshakan..
Jathanaayoraa.. Pulthozhuthathil..
Malakhamaaronnaai, Paadaam Vaazhthaam
Paavanamaakumaa Naamam
Malakhamaaronnaai, Paadaam Vaazhthaam
Paavanamaakumaa Naamam
Bethlahemile.. Navya Tharame..
Nee Nayikkuka.. Punya Pathayil..
Vaanidathil Oru Divya Thaaram
Paaridathil Daiva Sneha Raagam
Vaanidathil Oru Divya Thaaram
Paaridathil Daiva Sneha Raagam
Daiva Suthan Mannil, Vannu Pirannoru
Punya Dinamithu Pon Sudhinam
Daiva Suthan Mannil, Vannu Pirannoru
Punya Dinamithu Pon Sudhinam
Thank you❤️❤️❤️❤️🌲🌲🎄🎄Merry Christmas
ക്രിസ്മസിനെ വരവേൽക്കാൻ ഈ ഗാനം മാത്രം മതിയല്ലോ. ദേവഗായകൻ മാർക്കോസേട്ടൻ ഗാനാ ത്‌ഭുതം തന്നെ .
Thankyou❤️
Super song adipoli karoake tarumo
Please send your WhatsApp number to advrobinjos@yahoo.com
Supper song karoke undakumo
Please send your phone number to advrobinjos@yahoo.com
Brahmanda gayakan Kg markose koritharippichu
Karoke plsss
Please send your phone number to advrobinjos@yahoo.com
ഈ ഗാനത്തിന്റെ ട്രാക്ക് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഉപകാരം 😊ആയിരുന്നു ❤❤❤❤🙏🙏🙏
Your email address or phone number
Please
Super song. Track kittumo
Please send ur WhatsApp number or email id
Track tharumo sir❤❤❤
Please send your phone number to advrobinjos@yahoo.com
"Mary did you know" ക്രിസ്മസ് സോങ് മലയാളത്തിൽ ആക്കി അവതരിപ്പിക്കാമോ? ഈ ക്രിസ്മസ് സീസണിൽ നല്ലതായിരിക്കും.
Ee, song...karokk..ketto
Please send your Email id to advrobinjos@yahoo.com please
Beautiful song....karokke kitto
Please send your Email id to advrobinjos@yahoo.com
Track kittumo sir ❤
Please send your phone number to advrovinjos@yahoo.com
Karoke. Kittumo
Your email id please
സർ ഈ പാട്ടിൻ്റെ കരോക്കെ എത്രയും പെട്ടെന്ന് ഒന്ന് ഇടാമോ പ്ലീസ്
Please send your email id to advrobinjos@yahoo.com
What is full form of h
Super song👍🏼 karaoke ഇടുമോ.
Your email please
Thank you
Thank
You, your email id please
പുതുവൽസരാശംസകൾ പൂ വിതറും
പുതിയ തുടക്കങ്ങളിൽ ആഘോഷങ്ങൾ
പൂക്കാലമൊരുങ്ങും പുഞ്ചിരികളിൽ
പൂത്തിറങ്ങീ പ്രിയങ്ങളിൽ സൗഹൃദങ്ങൾ
പഴയതിലെല്ലാം പുതുമ നിറയും കാലം
(പുതുവൽസരാശംസകൾ...)
വേനലുരുകും വിജന വീഥികളിൽ
വെൺമയിൽ വീണലിയും വില്ലൊളികൾ
കൈവിരലുകൾ നിഴലുകളായപ്പോൾ
കീർത്തനങ്ങളായി മൂളീ അർത്ഥനകൾ
കവിത വിരിഞ്ഞൂ കരവിരുതുകളിൽ
കാലത്തിൻ ചിത്രങ്ങളെഴുതീ നീളേ
(പുതുവൽസരാശംസകൾ...)
പുതുവർഷവും പുണ്യ ജൻമവും
പൂമ്പാറ്റകൾ പോൽ പൂരമൊരുക്കുന്നൂ
ഈടാർന്ന ഈണങ്ങളിൽ ഗീതങ്ങളുമായീ
ഇവിടെല്ലാം ഗായക സംഘങ്ങൾ നാടാകേ
രാവുണരും ഘോഷങ്ങളിൽ ഉദിക്കുന്നു
രമണീയമാം പാരമ്പര്യത്തിൻ തുടർച്ചകൾ
(പുതുവൽസരാശംസകൾ...)
Super❤
❤
Nice..❤❤❤
❤️❤️❤️👌🏻
❤❤❤❤❤❤
❤❤❤
Karok kittumo
Please send your email id to advrobinjos@yahoo.com
Karoke kittumo
Please send your phone number to advrobinjos@yahoo.com
Super❤❤
Adipoli 😍🥰🤩😻
Thanks 🔥
❤❤
❤❤❤
Super song ❤