മുളക് കൊണ്ടാട്ടം/ കൈപ്പക്ക കൊണ്ടാട്ടം/ Kondattam recipe /മാസങ്ങളോളം എടുത്തുവെക്കാം/ Mulak kondattam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @rajanka2512
    @rajanka2512 15 дней назад

    👍super💚👌

  • @mufeedasafeer693
    @mufeedasafeer693 10 месяцев назад +6

    റെസിപ്പി അടിപൊളി. ഉമ്മ റീനുനെ പോലെയുണ്ട് കാണാൻ

  • @Kadeejanazer-j1e
    @Kadeejanazer-j1e 10 месяцев назад

    ഞാനുണ്ടാക്കാറുണ്ട്.. മക്കളുടെ ടിഫിൻ ബോക്സിലേക് എളുപ്പമാവും.. കുട്ടികൾക്കു പ്രിയപ്പെട്ടതാണ്.... വീട്ടിലുണ്ടാക്കുന്നതിന് ഭയങ്കര ടേസ്റ്റും മണവും ആണ്... കയ്പക്കയുടേത് പോലെ പയറും ചെയ്യാം.....പിന്നെ.. ഉണക്കാനിടുന്നതിന്ന് മുകളിൽ ഒരു നേരിയ തുണി വിരിച്ചാൽ പൊടി പിടിക്കില്ല....

  • @noorjahanmuhammed1127
    @noorjahanmuhammed1127 10 месяцев назад

    പാവയ്ക്കാ കൊണ്ടാട്ടം ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്

  • @musthafamuthu5511
    @musthafamuthu5511 10 месяцев назад +5

    എപ്പോഴും നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത് ഞാനും ഉണ്ടാക്കാറുണ്ട്

  • @RaseenaM-lg1jf
    @RaseenaM-lg1jf 10 месяцев назад +2

    Ayshaa shall മാറിലൂടെ thazthiyitoode

  • @faisalbkfaisal9484
    @faisalbkfaisal9484 10 месяцев назад +11

    മക്കൾക്കു വേണ്ടി ഉമ്മാന്റെ ജീവിതം

    • @Irfan-zf1df
      @Irfan-zf1df 10 месяцев назад

      എല്ലാ ഉമ്മമാരും മക്കൾക്ക് വേണ്ടി alle ജീവിക്കുന്നത് 😁😁😁

    • @Riswana-96
      @Riswana-96 10 месяцев назад

      എല്ലാരും അങ്ങനെ തന്നെ അല്ലെ

    • @ayeshas_kitchen
      @ayeshas_kitchen  10 месяцев назад +2

      😃😃എല്ലാ ഉമ്മമാരും അങ്ങിനെ തന്നെ alle

    • @faisalbkfaisal9484
      @faisalbkfaisal9484 10 месяцев назад

      ഈ പ്രായത്തിലും എല്ലാ കാര്യവും, എല്ലാ മക്കൾക്കും ഒരുപോലെ ഒന്നും കുറവും വരുത്താതെ ചെയ്യാൻ എല്ലാവർക്കും kayinghennu വരില്ല, നമ്മള്ക്ക് ഇപ്പൊ തന്നെ മടിയാ, എല്ലാ ഉമ്മമാർക്കും ആരോഗ്യവും ആഫിയത്തും ആയുസ്സും നൽകണേ ആമീൻ

  • @ashkartu355
    @ashkartu355 10 месяцев назад

    Home tour വിഡിയോ കാണാൻ കാത്തിരിക്കുന്നു

  • @layyinaajas8446
    @layyinaajas8446 10 месяцев назад

    മുളക് കൊണ്ടാട്ടം ഇവിടത്തെ തൈരിൽ ഇട്ട് ഉടച്ച് കഴിച്ച് നോക്കു.അടിപൊളി ആണ്.

  • @shameenakareem545
    @shameenakareem545 10 месяцев назад

    Mulak thairil puzhungiyitt unakkiyal mathi

  • @shifana6611
    @shifana6611 10 месяцев назад +1

    Kaippakka varukkunna pan ille...athil papadam varukkan patto?aa pan inte kai pidikkana bagam pettenn choodavo? Pls reply..enik ith polthe pan vanganayirunnu

  • @nazahnazninworld4593
    @nazahnazninworld4593 10 месяцев назад +1

    Kayppakka e pacha colour thanne veno e kondattam kaypp undaville Njn kayppakka kondattam kazhichittilla ath konda choiche

  • @rumythufail6955
    @rumythufail6955 10 месяцев назад

    Tairu alla moru aanu use cheyya

  • @MushinaShameer
    @MushinaShameer 10 месяцев назад +1

    ഞങ്ങളെ വീട്ടിൽ ഇത് ഒഴിഞ്ഞ നേരമില്ല. പയറും ഇടക്ക് ഉണ്ടാക്കാറുണ്ട്😊

    • @MushinaShameer
      @MushinaShameer 10 месяцев назад

      പച്ച പുളിങ്ങയിൽ ഉണ്ടാക്കുന്നത് നല്ല രുചിയാണ്

  • @jaseenasiddiqe1955
    @jaseenasiddiqe1955 10 месяцев назад +8

    അസ്സലാമു അലൈക്കും ഉമ്മന കണ്ട് സന്തോഷം സങ്കടവും വന്നു പാവം ഉമ്മ അള്ളാഹു ആയുസും ആരേഗ്വവും നല്‍കി അനുഗ്രഹിക്കട്ട്െ ആമീന്‍ ❤❤❤❤

  • @fidudilufebi3131
    @fidudilufebi3131 10 месяцев назад

    Njan edaku kypakka kondattam undakkarund

  • @faizifareed3455
    @faizifareed3455 10 месяцев назад

    Adipoli vlog.pachamulag thairil idunna kandappo thinnan thonnunnuuu.😊

  • @Ramees-c4e
    @Ramees-c4e 10 месяцев назад

    ഞങ്ങളുടെ വീട്ടിലൊക്കെ ഉണ്ടാക്കാറുണ്ട്

  • @mtrmtr9583
    @mtrmtr9583 10 месяцев назад +2

    ബസ്സ്. യു. എ. ഇ. Yethi🤔

  • @FousiyaLatheef
    @FousiyaLatheef 10 месяцев назад +5

    Kaipaka recipe istamayi👍👍

  • @akbara5657
    @akbara5657 10 месяцев назад +1

    Ma sha allah❤Ummye kandatil santhosham😊

  • @fabimc8629
    @fabimc8629 10 месяцев назад

    Rinu ummane polenne kaanan

  • @Irfan-zf1df
    @Irfan-zf1df 10 месяцев назад

    അടിപൊളി റെസിപ്പി 👍🏻👍🏻👍🏻

  • @ahmadkalathil4514
    @ahmadkalathil4514 10 месяцев назад

    Nammal upp vellathiloott idaaraan.

  • @YoosafKannoli
    @YoosafKannoli 10 месяцев назад +1

    അടിപൊളി ❤️👍

  • @femilashakkirfemilashakkir6955
    @femilashakkirfemilashakkir6955 10 месяцев назад

    Ningal uae poyal umma thanichavoole veettil?

  • @fidafidu8178
    @fidafidu8178 10 месяцев назад

    Hi
    Assalamualaikum. ഗൾഫിൽ എത്തിയോ

  • @ranisharinu5025
    @ranisharinu5025 10 месяцев назад +1

    Influencer award kittiyalo ..vegam uaeyil varuuu rj midun katta waiting aan ayeshane ... Odii vayooo 😅😅

    • @ayeshas_kitchen
      @ayeshas_kitchen  10 месяцев назад

      😃😃എങ്ങിനെ അറിഞ്ഞേ 🤔🤔🤔

    • @ranisharinu5025
      @ranisharinu5025 10 месяцев назад

      @@ayeshas_kitchen hit fm

    • @ayeshas_kitchen
      @ayeshas_kitchen  10 месяцев назад

      ​@@ranisharinu5025Aaah.. 😃😃😃🥰

  • @seena-kw9jm
    @seena-kw9jm 10 месяцев назад +1

    തിരിച്ചു UAE ൽ എത്തിയോ....?
    ഉമ്മാനെ കണ്ടപ്പോൾ സന്തോഷം തോന്നി 🥰
    രണ്ട് കൊണ്ടാട്ടാവും ട്രൈ ചെയ്യാട്ടോ. 😍BY തങ്കമാള് ❤❤❤

  • @hindziyad6008
    @hindziyad6008 10 месяцев назад

    Ma sha Allah
    Adipoli recipe 👌👌👌
    ❤❤❤❤❤❤❤❤❤

  • @Suhara815
    @Suhara815 10 месяцев назад

    ഞാനും ഉണ്ടാകാറുണ്ട് 😊

  • @aamil313
    @aamil313 10 месяцев назад +1

    15 kg konddattm okkke gulfil konddi pokai,😮😮 ..athum panddi

    • @Thamsi306
      @Thamsi306 10 месяцев назад

      Onakki kayyumbo pagudhi polum undavilla

    • @aamil313
      @aamil313 10 месяцев назад

      Ano.

    • @jinujinu5167
      @jinujinu5167 10 месяцев назад +1

      Ith avide etthi pakuthi avumbozhek avar nattil veendum etthum

  • @fathimathnafiya9594
    @fathimathnafiya9594 10 месяцев назад

    Hai.ayshaitha.assalamualikum.mashallah.supervideonannayittund

  • @mgaravindakshannair5862
    @mgaravindakshannair5862 10 месяцев назад

    Nice kondattam vlog

  • @shemiemi9112
    @shemiemi9112 10 месяцев назад

    Ma sha allah hi

  • @hasnashahul2498
    @hasnashahul2498 10 месяцев назад

    Hi itha ningale nallaishtta

  • @_Sh4mna_
    @_Sh4mna_ 10 месяцев назад +1

    ഹായ് 🥰👍

  • @majeednadakkal4925
    @majeednadakkal4925 10 месяцев назад

    ഗുഡ് 👍

  • @nassarpp2543
    @nassarpp2543 10 месяцев назад

    Paavam ente umms❤ njan chodichu yenn parayane

  • @Hairunneesakader
    @Hairunneesakader 10 месяцев назад

    Masha allah 😍

  • @SafiyaYousuf-qm5ye
    @SafiyaYousuf-qm5ye 10 месяцев назад +1

    അൽഹംദുലില്ലാഹ് ❤

  • @rasiyakhaleel6221
    @rasiyakhaleel6221 10 месяцев назад

    Masha Allah

  • @Riya-w1p
    @Riya-w1p 2 месяца назад

    ഇക്കാടെ അസുഖ മൊക്കെ കുറവുണ്ടോ

  • @Suhara815
    @Suhara815 10 месяцев назад

    ഞങൾ ഉപ്പ് വെള്ളത്തിൽ ആണ് ഇടാറ് മുളക്പൊടി ഇടാറില്ല 😍

  • @adamrahman9314
    @adamrahman9314 10 месяцев назад

    അസ്സലാമുഅലൈക്കും

  • @mubeeeena
    @mubeeeena 10 месяцев назад

    Super ❤❤❤

  • @shamsudheendheen1103
    @shamsudheendheen1103 10 месяцев назад

    അടിപൊളി ❤❤

  • @ShamanAnzil-te6ig
    @ShamanAnzil-te6ig 10 месяцев назад +1

    Super

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +48

    *വേഗം വന്നോളി ഗൾഫിൽ പോകാത്തവർ ഒകെ bus ഇപ്പോ പുറപ്പെടും 🤒*

  • @rayanrichu5337
    @rayanrichu5337 10 месяцев назад

    Super❤

  • @saleenak.p8072
    @saleenak.p8072 10 месяцев назад

    Adipoli

  • @afreenaashraf2632
    @afreenaashraf2632 10 месяцев назад

    👍

  • @hashifas9893
    @hashifas9893 10 месяцев назад

    Kollalo nalla video ayirunnu

  • @kpmuhsinafathima7449
    @kpmuhsinafathima7449 10 месяцев назад

    Ithade umma ❤

  • @anshidafathimaanshida7801
    @anshidafathimaanshida7801 10 месяцев назад

    👍🏻❤

  • @archanakrishnanv9230
    @archanakrishnanv9230 10 месяцев назад

    👍👍👍🥰🥰❤️❤️❤️

  • @najunazli1958
    @najunazli1958 10 месяцев назад

    Kurach late aayi poyi. Frst kittiyilla😂

  • @FaseelaP-x1v
    @FaseelaP-x1v 10 месяцев назад

    Hii

  • @airin-b9l
    @airin-b9l 10 месяцев назад

    മാഷാഅല്ലാഹ്‌

  • @HajiraAk-p8b
    @HajiraAk-p8b 10 месяцев назад

    ❤❤❤

  • @harshadvvharshu2644
    @harshadvvharshu2644 10 месяцев назад

    Secand 😂

  • @rahanamahamood6237
    @rahanamahamood6237 10 месяцев назад

    Wow👌🏻👌🏻❤

  • @shamseenarijas2141
    @shamseenarijas2141 10 месяцев назад

    അല്ല ഈ കടയിൽ നിന്ന് വാങ്ങുന്ന മുളക് കൊണ്ടാട്ടത്തിന്റെ ഉള്ളിൽ എങ്ങനെ ആണ് ഉപ്പു വരുന്നത്🤔

    • @ayeshas_kitchen
      @ayeshas_kitchen  10 месяцев назад

      Ithupole curd and more salt ittitt unakkum

  • @LailaHameed-o9t
    @LailaHameed-o9t 10 месяцев назад

    🥰🥰👌

  • @shahulameer5464
    @shahulameer5464 10 месяцев назад +1

    👍👍👍

  • @shajithasaleem3562
    @shajithasaleem3562 10 месяцев назад

    👍👍👍😍😍

  • @Shaharban-1994
    @Shaharban-1994 10 месяцев назад

    🥰🥰👍

  • @kadeejarazakkadeejarazak721
    @kadeejarazakkadeejarazak721 10 месяцев назад

    First

  • @JamsheelaT
    @JamsheelaT 10 месяцев назад

  • @ramlasainudheen6508
    @ramlasainudheen6508 10 месяцев назад

    അടിപൊളി ❤

  • @suriyathkhalid4624
    @suriyathkhalid4624 10 месяцев назад

    ❤😍

  • @divinelove10
    @divinelove10 10 месяцев назад

    ❤❤

  • @muhammedfadi5768
    @muhammedfadi5768 10 месяцев назад +1

    Super

  • @rafeekanas814
    @rafeekanas814 10 месяцев назад

    Super

  • @muhsinachipra9984
    @muhsinachipra9984 10 месяцев назад

    ❤❤❤❤

  • @FayisFazzz
    @FayisFazzz 10 месяцев назад

    ❤❤