ആ നടി മറുനാടനെയും ചതിച്ചു.. മകനെ കൊലപ്പെടുത്തി അയാൾ മരിച്ചു l web series actress diya gowda

Поделиться
HTML-код
  • Опубликовано: 2 июн 2024
  • മകനെ കൊലപ്പെടുത്തി അയാൾ മരിച്ചു...കൂസലില്ലാതെ മറുനാടനെ ചതിച്ച നടി
    #diyagowda #Varapuzha #Kerala #MM001

Комментарии • 265

  • @iloveindia1076
    @iloveindia1076 2 месяца назад +135

    നിങ്ങളും പണ്ട് പാവം ഉമ്മൻ ചാണ്ടിയെ കുടുക്കിയപ്പോൾ ആ പാവത്തിനെ അവിശ്വസിച്ചു, ദൈവം പോലും പൊറുക്കില്ല, അതിന്റെ ഫലം എട്ടു വർഷമായി കേരള ജനത അനുഭവിക്കുന്നു

  • @Subra-ul7zs
    @Subra-ul7zs 2 месяца назад +246

    24 മണിക്കൂറും പല സ്ഥലങ്ങളിലും പല യാത്രകളിലും.. ആണുങ്ങളെക്കാൾ മോശം സ്ത്രീകൾ ആണ്

    • @aneesh2n
      @aneesh2n 2 месяца назад +8

      സത്യം 👍

    • @sreejithu1988
      @sreejithu1988 2 месяца назад +6

      Yes

    • @RR-tc1se
      @RR-tc1se 2 месяца назад +15

      സ്ത്രീകൾ നിങ്ങളെ യാത്രക്കിടയിൽ കയറി പിടിക്കാറുണ്ടോ? ഇല്ലല്ലോ. പക്ഷെ സ്ത്രീകൾ ആണ് മനഃപൂർവം ഉള്ള മുട്ടി ഉരുമലും പിടുത്തവും എല്ലാം സഹിക്കേണ്ടി വരുന്നത്

    • @eigensound9045
      @eigensound9045 2 месяца назад

      എന്തിനാ ഇരുന്ന് കൊടുക്കുന്നെ.?​@@RR-tc1se

    • @selmaantony7868
      @selmaantony7868 2 месяца назад +6

      ​@@RR-tc1se100% true

  • @JayakrishnanH007
    @JayakrishnanH007 2 месяца назад +63

    മറുനാടൻ ഒരു വിഷയം മിസ് ചെയ്തു.. ഈ ആത്മഹത്യ ചെയ്ത ഭർത്താവും ഇതെപോലത്തെ ലൈംഗീഗത നിറഞ്ഞ പരിപാടിയിൽ അഭിനയിച്ചിട്ടുണ്ട്.

  • @user-hb2nh7fu1r
    @user-hb2nh7fu1r 2 месяца назад +26

    ഒരു കൊല്ലം മുൻപ് സിറിഞ്ചു കേസിൽ ഞങ്ങൾ പറഞ്ഞു. ഷാജൻ സാറിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാട് കാലഹരണപ്പെട്ടതാണ്. ആ കമന്റ് വീണ്ടും ആവർത്തിക്കുന്നു. ഇന്ന് നിയമത്തിന്റെ കണ്ണിൽ സ്ത്രീകളും സ്കൂൾ കുട്ടികളും വരെ സംശയത്തിലാണ്. ജീർണ്ണിച്ച ആധുനിക സ്ത്രീകളുടെ കള്ളത്തരം കള്ളി എന്ന പേരോടെ തന്നെ റിപ്പോർട്ട്‌ ചെയ്യുക. അതാണ്‌ ധർമ്മം. ഷാജൻ സാറിന്റെ കാലത്തെ നാട്ടുമ്പുറത്തെ വിശുദ്ധി ഉള്ള പാവം പെണ്ണുങ്ങൾ ഒന്നും ഇന്നില്ല.

  • @sadgamaya2168
    @sadgamaya2168 2 месяца назад +21

    ചെറുപ്പക്കാർ പെൺകുട്ടികളോട് ഇടപെടുമ്പോൾ വളരെ സൂക്ഷിക്കണം .. മാതാപിതാക്കൾ ചെറുപ്പം മുതലേ ആൺകുട്ടികൾക്ക് പരിശീലനം നൾകണം..

  • @bijugeorge6200
    @bijugeorge6200 2 месяца назад +69

    പണ്ട് അങ്ങനെ പറഞ്ഞത് വിശ്വസിച്ചത് ഷാജൻ സാർ മാത്രം ആണ്.

  • @sujith3684
    @sujith3684 2 месяца назад +42

    ഷാജൻ സർ , നിങ്ങൾ അന്ന് ആ സ്റ്റോറി ഇട്ടപ്പോൾ തന്നെ ഞാൻ ഉൾപ്പെടെ പലരും താഴെ കമന്റിട്ടിരുന്നു , ഇങ്ങനെ ഒരു ഉടായിപ്പ് പെണ്ണിനേക്കുറിച്ച് ശരിക്ക് അന്വേഷിക്കാതെ നിങ്ങൾ വിഡിയോ ഇട്ടല്ലോ എന്ന്.

  • @user-xj4xk1wk1k
    @user-xj4xk1wk1k 2 месяца назад +370

    പെണ്ണുങ്ങൾ വളരെ മോശമാണെന്നു മനസ്സിലാക്കിയ ഒരു പെണ്ണാണു ഞാൻ.

    • @jaimyandrew8100
      @jaimyandrew8100 2 месяца назад +21

      Me too

    • @shebaabraham687
      @shebaabraham687 2 месяца назад +63

      എല്ലാ സ്ത്രീകളും അങ്ങനെയല്ല അമ്മയും പെങ്ങളും സ്ത്രീകൾ അല്ലേ ഇവളുടെ ഭർത്താവിനെ കുറിച്ചും മോശം അഭിപ്രായം ആണ് കേട്ടത് അയാളും ഈ സീരീസിലൊക്കെ അഭിനയിച്ചിട്ടുണ്ട് ഇവിടെ ആരും വിശുദ്ധരല്ല ആണും ചതിക്കും പെണ്ണും ചതിക്കും ആണിലും നല്ലതുണ്ട് പെണ്ണിലും നല്ലതുണ്ട് പെണ്ണിനെ നല്ല തണ്ട്

    • @XD123kkk
      @XD123kkk 2 месяца назад +5

      @@shebaabraham687 👍

    • @s.krishnassuccessmanthra
      @s.krishnassuccessmanthra 2 месяца назад

      You are correct​@@shebaabraham687

    • @user-ly1jy6hq7r
      @user-ly1jy6hq7r 2 месяца назад +10

      കിട്ടുന്ന നിയമങ്ങളുടെ മറവിൽ മുതലെടുക്കുന്നവർ

  • @sajithsajithsaju9901
    @sajithsajithsaju9901 2 месяца назад +54

    ഈ കാലഘട്ടത്തിലെ... സ്ത്രീകൾ... 🤔സത്യം എന്ന് പറയുന്ന എല്ലാം കാര്യങ്ങളും... രണ്ടുവട്ടമല്ല... പലവട്ടം ചിന്തിച്ചാലും... സത്യമാവണമില്ല.... 😡

  • @pauljoseph2811
    @pauljoseph2811 2 месяца назад +124

    അസത്യം സത്യമാക്കാൻ, സത്യം അസത്യമാക്കാൻ ഒരു പെണ്ണിന്റെ കണ്ണീരിനുള്ള കഴിവ്.......

  • @arshanshan7443
    @arshanshan7443 2 месяца назад +40

    ഭർത്താവിനെ പറ്റിച്ചില്ല അവനും ഇതുപോലുള്ള സീരീസ് കളിൽ അഭിനയിക്കുന്നവനാണ്

  • @MrAkilrajs
    @MrAkilrajs 2 месяца назад +7

    ഈ പെണ്ണിനെ പറ്റി അന്ന് വാർത്ത ചെയ്ത അന്ന് തന്നെ ഞാൻ ആ വീഡിയോക്ക് comment ചെയ്തിരുന്നു സത്യാവസ്ഥ അറിയാതെ വാർത്ത കൊടുക്കരുതെന്ന്

  • @omanaamith9736
    @omanaamith9736 2 месяца назад +117

    മകനെപോലും കാണാൻ പോകാതിരുന്ന ഇവളൊക്കെ സമൂഹത്തിന് ആപത്താണ്.

    • @JayakrishnanH007
      @JayakrishnanH007 2 месяца назад +4

      മറുനാടൻ ഒരു വിഷയം മിസ് ചെയ്തു.. ഈ ആത്മഹത്യ ചെയ്ത ഭർത്താവും ഇതെപോലത്തെ ലൈംഗീഗത നിറഞ്ഞ പരിപാടിയിൽ അഭിനയിച്ചിട്ടുണ്ട്.

    • @breeespeaks
      @breeespeaks 2 месяца назад

      Ival kondupoi peduthithanenkilo. Athintem koodi budhimuttila maricjathenkilo​@@JayakrishnanH007

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 месяца назад +2

      അവളുടെ കുട്ടിയും ഭർത്താവും അല്ല. ഓടി കൂടിയത് ആണ്

  • @bincyshaji5084
    @bincyshaji5084 2 месяца назад +7

    അന്ന് മറുനാടൻ ഈ വാർത്ത ചെയ്തപ്പോൾ ഞങ്ങൾ എല്ലാവരും പറഞ്ഞതാണ് അവൾ പറയുന്നത് പരസ്പര വിരുദ്ധ മായ കാര്യങ്ങൾ ആണെന്ന്.

  • @sujith3684
    @sujith3684 2 месяца назад +27

    7:54 ഭർത്താവിനെ ഇവൾ പറ്റിച്ചിട്ടില്ല, അവൻ ഇവൾക്ക് സപ്പോർട് ആയിരുന്നു, അവൻ ഇവളുടെ കൂടെ അഭിനയിച്ചിട്ടും ഉണ്ടെന്നാണ് പറയുന്നത്.

  • @sjsignature3156
    @sjsignature3156 2 месяца назад +111

    ഇപ്പോൾ ഒരു പെണ്ണ് പറയുന്നതും ഞാൻ അത്ര വിശ്വസിച്ചു മുഖവില ക്ക് എടുക്കാറില്ല...

    • @mathsipe
      @mathsipe 2 месяца назад +8

      What about family females?

    • @RR-tc1se
      @RR-tc1se 2 месяца назад +8

      What about ur mom, wife, sis, daughter?

    • @sjsignature3156
      @sjsignature3156 2 месяца назад +4

      @@RR-tc1se അത് നീ അത്ര ബുദ്ധിമുട്ടേണ്ട...

    • @sjsignature3156
      @sjsignature3156 2 месяца назад +4

      @@mathsipeനീയും അത്ര ബുദ്ധിമുട്ടേണ്ട...ഞാൻ നിന്റെ വീട്ടിലെ കാര്യം നോക്കി വന്നോ... ഒന്നുപോടോ

    • @mathsipe
      @mathsipe 2 месяца назад

      @@sjsignature3156sorry bro..Now I understand

  • @ranjisruthicochi2540
    @ranjisruthicochi2540 2 месяца назад +14

    "Navodhaanam" progressing in Kerala....kayyadikkedaaaa...... 👏

  • @ajikoikal1
    @ajikoikal1 2 месяца назад +20

    മറ്റേ മദ്ധ്യതിരുവിതാംകൂർ കാരി പെരുന്നയിലെ MDMA കേസിൽ രണ്ടു ദിവസം മുമ്പ് വാർത്ത വന്നതാണോ

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 2 месяца назад +16

    ഈ കാലഘട്ടത്തിൽ സ്ത്രീകൾ മഹാ മോശം വൃത്തികെട്ട വേഷം സംസാരം പ്രവർത്തി പീഡനം എന്നു പറയാൻ നാണമില്ലാതെ എന്നെ പീഡിപ്പിച്ചെ എന്നു പറഞ്ഞു നടക്കുന്നു രസകരം10,16,8 എട്ടു തവണ പീഡിപ്പിച്ചു എന്നു പറയുന്നതാണ്

    • @joseanthony9777
      @joseanthony9777 Месяц назад

      Unbelievable, Court or Judges have no simple Common sense, when a lady says 10 times 😊😊😊

  • @MrJosephJose
    @MrJosephJose 2 месяца назад +2

    Thanks

  • @sudeepp5611
    @sudeepp5611 2 месяца назад +67

    ഒറ്റ നോട്ടത്തിൽ ഒരു തട്ടിപ്പ് കാരനെ കണ്ടാൽ മനസിലാക്കാം എന്ന് ഇടക്ക് പറയുന്ന സാറിന് അവളെ കണ്ടപ്പോൾ മനസിലായില്ലേ.ഞാൻ ഒരു സ്‌തിരം viewer ആണ്.1 കൊല്ലം മുൻപ് തന്നെ അവരുടെ സംഭാഷണം വെറും 2 മിനുട്ട് കേട്ടപ്പോൾ തന്നെ ഞങ്ങൾ സാധാരണക്കാർക്ക് മനസിലായി അവർ പറയുന്നത് എല്ലാം കള്ളംമാണെന്ന്...ആ വീഡിയോക്ക് താഴെ ഒരു കമന്റ്‌ ഇട്ടിരുന്നു.
    നിങ്ങൾ ചെയ്ത വീഡിയോകളിൽ അഭിപ്രായവ്യതായ്സമുള്ള 3 സ്റ്റോറികളിൽ ഒന്നായിരുന്നു ആ incident.പണ്ട് ശ്രീനാഥ് ഭാസി v/s an anchor പ്രശ്നത്തിലും നിങ്ങളുടെ നിലപാട് തീർത്തും തെറ്റായിരുന്നു.
    Wish u good luck

    • @jiswinjoseph1290
      @jiswinjoseph1290 2 месяца назад +1

      Paid paid

    • @suniljoseph5888
      @suniljoseph5888 2 месяца назад +1

      👺👺..aaa
      ruclips.net/user/shortsHaDXGXPcl3A?si=Ho81ONvsN-mGCZfa

  • @prahladanpandalam2980
    @prahladanpandalam2980 2 месяца назад +9

    എന്തിനാ മുഖം മറയ്ക്കുന്നത്. ഒരു മറയുമില്ലാത്ത വീഡിയോ ലോകം മുഴുവൻ കണ്ടതാ

  • @bindusudhir5842
    @bindusudhir5842 Месяц назад +3

    അങ്ങേർക്ക് ജോലിയും കൂലിയും ഒന്നുമില്ലായിരുന്നു എന്ന് തോന്നുന്നു അയാൾ മരിക്കാൻ കാരണം അവളല്ല, അവളുടെ വരുമാനത്തിൽ ആയിരിക്കണം ഇപ്പൊ അവർ ഇട്ടിട്ടു പോയിക്കാണും.... പാവം മോനു എന്തു ചെയ്യാൻ പറ്റും. അവള് ഇനിയും ജീവിക്കും, വാർദ്ധക്യം പിടികൂടും വരെ.....

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +8

    Again Manorama tag...
    Shajan and his obsession with Manorama 😊😊

  • @pradeepchandran8025
    @pradeepchandran8025 2 месяца назад +90

    മറുനാടന് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്.... അതിൽ ഒന്നു മാത്രം ഇത്

    • @maheshss8604
      @maheshss8604 2 месяца назад +38

      തെറ്റ് പറ്റിയാൽ അത് ഏറ്റ് പറയാൻ ഉള്ള നട്ടെല്ലും ഷജന് ഉണ്ട്

    • @anudr.5878
      @anudr.5878 2 месяца назад

      അപ്പോൾ ആ വീഡിയോയിൽ നിന്ന് കിട്ടിയ പണം എന്താക്കി??​@@maheshss8604

    • @rajeshkumarvs2281
      @rajeshkumarvs2281 2 месяца назад +4

      Adu sammadikkunnadaanu manushyathwam sathya sandhatha allade nyaayeekarikkalalla like mayor tvm and lot 😀😀

    • @JayakrishnanH007
      @JayakrishnanH007 2 месяца назад

      ​@@maheshss8604അങ്ങനെ ഉണ്ടെന്ന് തോന്നിയിട്ടില്ല.. ഷാജൻ പ്രീണിപ്പിക്കുന്ന ഒരു category ആളുകൾ ഉണ്ട്, അവരെ പറഞ്ഞ് ഭലിപ്പിക്കാൻ ഉള്ള നാക് അയാൾക്ക് ഉണ്ട്അത്രയേ ഒള്ളു

    • @smithazworld5793
      @smithazworld5793 2 месяца назад +3

      Yes

  • @ShihabPkmotivation
    @ShihabPkmotivation 2 месяца назад +53

    ഇപ്പോ സ്ത്രീകൾ പറയുന്നത് മാത്രമേ കോടതിക്ക് വേണ്ടൂ...

    • @JayakrishnanH007
      @JayakrishnanH007 2 месяца назад

      മറുനാടൻ ഒരു വിഷയം മിസ് ചെയ്തു.. ഈ ആത്മഹത്യ ചെയ്ത ഭർത്താവും ഇതെപോലത്തെ ലൈംഗീഗത നിറഞ്ഞ പരിപാടിയിൽ അഭിനയിച്ചിട്ടുണ്ട്.

    • @ShihabPkmotivation
      @ShihabPkmotivation 2 месяца назад

      @@JayakrishnanH007 ആൾ പെട്ട് പോയാതാ ബോസ്. അയാള് ഭാര്യയെ അന്ധമായി വിശ്വസിച്ചു.

    • @JayakrishnanH007
      @JayakrishnanH007 2 месяца назад

      @@ShihabPkmotivation അയാള് ക് താൽപര്യം ഇല്ലങ്കിൽ എന്തിന് അയാള് അത്രേം sex camera ക്ക് മുമ്പ് ചെയ്തു? പിനെ ഇവർ 2 ആളും എഫ്ബി/insta ലൈവ് ൽ, അയാള് മുൻകയ്യി എടുത്ത് liplock കിസ്സ് ഒക്കെ ചെയുന്നത് കണ്ടു്, ഈ വാർത്ത നെ കുറിച്ച് itsmekhaiz ൻ്റ വീഡിയോയിൽ കാണു

    • @muthalavan1122
      @muthalavan1122 Месяц назад

      ​@@JayakrishnanH007ആണോ. Web സീരിസ് ഇൽ ആണോ.. വാളെടുത്തവൻ വളാലെ എന്ന് പഴംചൊല്ല് അന്ന്വർദ്ധം ആയില്ലേ.

    • @JayakrishnanH007
      @JayakrishnanH007 Месяц назад

      @@muthalavan1122 വാളെടുത്തവൻ വാളാൽ എന്ന് പറയാൻ അതിന് കൊല്ലും കൊള്ളയ്കും അല്ലല്ലോ പോയത്..
      പിന്നെ വെബ്‌സറീസ് അവൻ്റെ അഭിനയം കണ്ടാൽ ഒരിക്കലും ആരും ഭീഷണിപ്പെടുത്തി ചെയ്തതാണ് എന്നൊന്നും തോന്നിയില്ല.. ഭീഷണിപെടുത്തിയാൽ എന്തിന് ചെയ്യണം.. പിന്നെ ഈ വെബ്സറീസ് ഓകെ കഴിഞ്ഞും ഇവർ 2 ഉം ഹാപ്പി ആയിട്ട് തന്നെആണ് മുന്നോട്ട് പോയത്..
      ഒരു മനുഷ്യന് ആത്മഹത്യ ചെയ്യാൻ ഉള്ള മാനസികാവസ്ഥ വരാൻ നീല ചിത്രത്തിൽ അഭിനയിച്ച് depression വരണം എന്ന് ഇല്ല

  • @mithram2430
    @mithram2430 2 месяца назад +3

    മറുനാടന് ഇടയ്ക്ക് കിളി പോകാറുണ്ട് ❤അതിൻറെ ഒരു ലക്ഷണമാണ് ട്വൻറി20 സാബു കൂട്ടുപിടിച്ച് നടക്കുന്നത് 😄 ഈ കിഴക്കമ്പലം ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ ഇവരുടെ ഭരണം എങ്ങനെ ഉണ്ട് എന്ന് വിലയിരുത്തി നോക്കൂ❤ മനസ്സിലായില്ലെങ്കിൽ പറഞ്ഞുതരാം ❤️

  • @aleyammarenjiv7978
    @aleyammarenjiv7978 2 месяца назад +7

    Please dont glorify criminals. I don't believe she couldn't write and read. But she could sign . Marunadan only hear one sided story. Then apologize. I remember Mr.Ommen chandy's photo in Bangalore cathedral saying that he was left alone and nobody to press his clothes. You should have asked Mr. Chandy if was true

  • @Freedom-jf4if
    @Freedom-jf4if 2 месяца назад +2

    Sir please take care

  • @kevin88fern
    @kevin88fern 2 месяца назад +7

    Aa pavam 4 vayasu ulla kochu... Innu jeevan undaarunnu enkil ee june il school il cherunna prayam.. Om shanti

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 месяца назад +56

    ആ EVM മെഷീനെ കോൺഗ്രസ്സ് ഇന്ന് കൊല്ലും. പ്ലീസ് അതിന് രക്ഷിക്കു ഷാജൻ 👍

    • @yte549
      @yte549 2 месяца назад +4

      Karanjuuu mezhukkuuu

    • @LOVE-ns8kx
      @LOVE-ns8kx 2 месяца назад +3

      😂😂😂😂neetti neeti mongiko 😊

    • @xtvloger
      @xtvloger 2 месяца назад

      🤣😂

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 месяца назад

      @@LOVE-ns8kx മോദി വീണ്ടും അധികാരത്തിൽ വരുന്നു 😂👍

    • @josephkoshy9027
      @josephkoshy9027 2 месяца назад

      3g.
      400+

  • @manojraman9368
    @manojraman9368 2 месяца назад +11

    nadiyalla vediyanu

  • @osologic
    @osologic 2 месяца назад +4

    മനുഷ്യരിൽ 'മനുഷ്യത്വം ' സ്വഭാവീകമല്ല. അത് ഓരോരുത്തരും സ്വയം വളർത്തിയെടുക്കേണ്ടതാണ്.

  • @nair.network4217
    @nair.network4217 2 месяца назад +3

    ഇതൊരു ചതിക്കുഴിയാ.. പെട്ടുപോയാൽ പിന്നെ രക്ഷയില്ല....കദീജയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.....

  • @SajithaSabu-oj9zq
    @SajithaSabu-oj9zq 2 месяца назад +1

    Good morning sir

  • @sunitadurai2104
    @sunitadurai2104 2 месяца назад +3

    Saajan sir Cochin hospittalil. kidney business nadakkunnathu kirichchu vaarththa kodukkaan paadille

  • @nazeernazeerr8846
    @nazeernazeerr8846 2 месяца назад +2

    ഒന്നും അറിയില്ല

  • @muraleedharanchanduvarath1698
    @muraleedharanchanduvarath1698 2 месяца назад +15

    ഹൈ റിച്ചിന്റെയും ഒരു ഇന്റർവ്യൂ താങ്കൾ ചെയ്തിരുന്നു

    • @thomasdevassy7514
      @thomasdevassy7514 2 месяца назад

      ഹൈ റിച്ച് പക്കാ തട്ടിപ്പ് വാർത്ത സത്യം ആണ്

  • @anithamanjith6499
    @anithamanjith6499 2 месяца назад +53

    Marunadanu തെറ്റുപറ്റി യത് ഇത് മാത്രമല്ല ഗോപിനാഥ് കേസിൽ ഏറ്റവും വലിയ തെറ്റാണു പറ്റിയിരിക്കുന്നത്

    • @anievarghesevarghese997
      @anievarghesevarghese997 2 месяца назад +3

      അതെ. നൂറു ശതമാനം യോജിക്കുന്നു

    • @user-hr4pc4zh2c
      @user-hr4pc4zh2c 2 месяца назад +1

      സത്യം ഗോപി നാഥനെ സപ്പോർട്ട് ചെയ്തത് മറുനാടൻ ഒരുപാട് മാറി

    • @alkaalkkas
      @alkaalkkas Месяц назад

      സത്യം

  • @Vishnu2213-zn4uz
    @Vishnu2213-zn4uz 2 месяца назад +1

    Nadi alla vedii 💥💥💥

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад +4

    They all want to make quick money & live luxuriously.

  • @abijackson1000
    @abijackson1000 2 месяца назад +21

    പണം ഒരു പ്രശ്നം തന്നെയാണ്.
    കാശുള്ളവർക്ക് അത് അറിയില്ല
    ഇപ്പോഴും 40 ലക്ഷം കുടുംബങ്ങള്‍ Bpl ആണ് 🤔

    • @firefly9805
      @firefly9805 2 месяца назад +5

      സത്യമാണ് പണമുള്ളവന് പണമില്ലാത്തവൻ റെ വേദന ഒരിക്കലും അറിയാൻ കഴിയില്ല

    • @joandni561
      @joandni561 2 месяца назад +1

      പണം ദൈവം ആണ് സകല വേദനയും ദുഖവും മാറ്റുന്ന ഒരേയൊരു ദൈവം

    • @Ambaaane
      @Ambaaane 2 месяца назад +2

      Bpl card nokkanda carum bikum ac okke veettil bpl card aaan

    • @sujith3684
      @sujith3684 2 месяца назад +1

      മൂന്ന് വീടുള്ള ഞങ്ങടെ അയൽക്കാരനും BPL ആണ്😂

    • @sujith3684
      @sujith3684 2 месяца назад

      ​@@Ambaaaneസത്യം

  • @Vks.149
    @Vks.149 2 месяца назад +27

    നമസ്കാരം
    ഷാജൻ സാർ❤

  • @eskutts
    @eskutts 2 месяца назад +3

    She willingly acted in all the web series, so such girls should have thought about the future consequences before acting in such web series instead of repenting/regretting later.😒😏😒

  • @tsbabythundathilettu8277
    @tsbabythundathilettu8277 2 месяца назад +2

    So sad

  • @dov9528
    @dov9528 2 месяца назад +16

    മറുനാടനെ ഇതേ പോലെ പറ്റിക്കുന്ന ഒരാളാണ് ഷോബ

  • @avanilastudio7
    @avanilastudio7 2 месяца назад +9

    ഇത് തിരിച്ചയിരുന്നങ്കിൽ സഞ്ജു രക്ഷപെട്ടേനെ

    • @JayakrishnanH007
      @JayakrishnanH007 2 месяца назад

      മറുനാടൻ ഒരു വിഷയം മിസ് ചെയ്തു.. ഈ ആത്മഹത്യ ചെയ്ത ഭർത്താവും ഇതെപോലത്തെ ലൈംഗീഗത നിറഞ്ഞ പരിപാടിയിൽ അഭിനയിച്ചിട്ടുണ്ട്.

  • @shebaabraham687
    @shebaabraham687 2 месяца назад +1

    ആത്മഹത്യ ചെയ്തു കഴിയുമ്പോൾ കുറ്റം പറയാൻ ഒരുപാട് പേർ കാണും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ടാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് ആരും അന്വേഷിക്കുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരിക്കും എന്തിന് തയ്യാറാവുന്നത് കാശില്ലെങ്കിൽ ആരെങ്കിലും സഹായിക്കുമോ കാശുണ്ടാക്കാൻ ഓരോരുത്തരും ഓരോ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു നല്ല മാർഗ്ഗങ്ങൾ തെരഞ്ഞെടുത്താൽ നല്ല ജീവിതം കിട്ടും അല്ലെങ്കിൽ ഇങ്ങനെ ആയിപ്പോകും

  • @minijayabalanpillai8535
    @minijayabalanpillai8535 2 месяца назад

    🙏

  • @gopikrishnan890
    @gopikrishnan890 18 дней назад

    Sad for the poor kid😢

  • @mahendranpillai964
    @mahendranpillai964 2 месяца назад +4

    വളരെ ദുഖകരം

  • @mr.j9122
    @mr.j9122 2 месяца назад +1

    Once you are in there is no coming back.

  • @kuttu8286
    @kuttu8286 2 месяца назад

    സത്യം

  • @user-hn6qi1mw3x
    @user-hn6qi1mw3x 2 месяца назад +2

    Namaste shajan ji 🙏🙏🙏

  • @magnamusicstudio
    @magnamusicstudio Месяц назад

    Your news helped to get their OTT viral

  • @josephkoshy9027
    @josephkoshy9027 2 месяца назад

    It seems you are crying inside.....

  • @vijikottackal1775
    @vijikottackal1775 Месяц назад

    aa episode njan kettayirunnu, appozhe njan paranju, she is not illiterate, she was speaking very clearly .

  • @jameelasoni2263
    @jameelasoni2263 2 месяца назад

    🙏🙏🙏🙏

  • @mykittens7363
    @mykittens7363 2 месяца назад +5

    പെണ്ണുങ്ങൾ പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്, വിശ്വസിച്ചാൽ തീർന്നു 🤣🤣🤣

    • @lilymj2358
      @lilymj2358 2 месяца назад

      Amma പറയുന്നതോ

  • @ellavareyumnirashpeduthiya9064
    @ellavareyumnirashpeduthiya9064 Месяц назад

    Shajan sr:ആ കുട്ടിയുടെ ഇന്റർവ്യു ഒന്ന് kandittu വീഡിയോ ചെയ്യാമായിരുന്നു ഒരാളെയും കുറ്റം പറയാൻ നമുക്കു അവകാശമില്ല

  • @sheelamohandas-7044
    @sheelamohandas-7044 2 месяца назад

    😊

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +2

    സത്യം എന്നായാലും വെളിവാകും സത്യം!!

  • @nainurockz2276
    @nainurockz2276 Месяц назад +1

    . ഈ ലോകം മുഴുവൻ യുദ്ധത്തിലേക്ക് പലവിധത്തിലുള്ള വിനാശത്തിലേക്ക് നയിക്കുന്നതിൽ പുരുഷന്മാർക്കുള്ള പങ്ക് ചെറുതും ഒന്നുമല്ല... എന്നുവെച്ച് എല്ലാ പുരുഷന്മാരും മോശക്കാർ ആണെന്ന് പറയാരുണ്ടോ...??? ഹിസ്റ്ററി നോക്കിയാൽ ഹിറ്റ്ലർ, മുസ്സോളിനി, കേണൽ ഡയർ, idi ആമീൻ എന്ന് തുടങ്ങിയ ദുഷ്ടന്മാരുടെ പേരൊക്കെ പുരുഷന്മാരുടെ താണ്.. സമൂഹത്തിൽ കുറച്ചു പേര് മോശമാണെന്ന് കരുതിയിട്ട് സ്ത്രീകളെ മൊത്തത്തിൽ ആക്ഷേപിക്കുന്ന കമന്റ്സ് ഇടുന്നത് ശരിയല്ല..അങ്ങനെ കമന്റ് ഇടുന്നവർ നല്ലവരായ സ്ത്രീകളെ കണ്ടിട്ടില്ല സ്വന്തം വീട്ടിലും സ്വന്തം വീട്ടിലും നാട്ടിലും എന്നർത്ഥം..

  • @shrinivasnayak2617
    @shrinivasnayak2617 2 месяца назад

    NIKRUSHTA JANMAM. EA. VIDEA. MAA NU SHIGA MULYANGAL. KASHTAM. ❓️PRANAMAM. MARI CHA KUNJINUM PITHAVINUM. 🙏🙏🌹🌹

  • @sreedevipillai9464
    @sreedevipillai9464 2 месяца назад +1

    Muslims no need to commit suicide. Their community is very very strong and they are united . All members are ready to help each other within their community. Why this man didn't seek the help of others ?????

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 2 месяца назад +1

    Ezhuthanum vayikkanum ariyatha oru aalo ee kalathu

  • @lathikak3109
    @lathikak3109 2 месяца назад +1

    36 years ulla ente makan marriage nu polum madikkuñnu.Engane viswasikkum ippozhathe pennungale ennu chodikkunnu. Enthu cheyyam

  • @itsmee_vishnu
    @itsmee_vishnu 2 месяца назад

    അന്ന് ഒരു വീഡിയോയിൽ ഷാജൻ സാർ മുമ്പ് ചെയ്ത വിഡിയോയിലെ തിരുത്തുകൾ ഉൾകൊള്ളിച്ചു ചെയ്തിരുന്നു. അത്പോലെ ഇനിയും ചെയ്യാമോ ചില വീഡിയോകൾ അഭിപ്രായ വ്യതാസങ്ങൾ വന്നിട്ടുണ്ട്.

  • @krishnakripa388
    @krishnakripa388 2 месяца назад +4

    ഇത്തരം സാഹചര്യങ്ങളിൽ മൊഴി ചൊല്ലുക നബി അവരോട് പറഞ്ഞിട്ടുണ്ടല്ലോ ആപ്പ് സ്ത്രീയെ ഉപേക്ഷിച്ചിട്ട് വേറൊരു സ്ത്രീയെ വിവാഹം കഴിക്കണമായിരുന്നു ഉടനെ ആത്മഹത്യ ചെയ്യുകയല്ല അതിനൊരു പരിഹാരം തനിക്ക് ഇഷ്ടമില്ലാത്ത ആളാണ് കൂടെയുള്ളതെങ്കിൽ ഏതൊരു സാഹചര്യത്തിലും ഉപേക്ഷിക്കാൻ കഴിയണം ഉപേക്ഷിക്കുക മാത്രമല്ല മറ്റൊരു വിവാഹം കഴിക്കുകയും ചെയ്യണം വെറുതെ വിവാഹം കഴിച്ചിട്ടും കാര്യമില്ല വിവാഹം കഴിച്ച് നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം

    • @rajankalathiparambil1193
      @rajankalathiparambil1193 2 месяца назад

      കുത്തു നബി പറഞ്ഞത് ഓർത്തില്ല

  • @user-lc6pq9hy8k
    @user-lc6pq9hy8k 2 месяца назад +1

    Good morning shajan sir ❤️🌹🙏🇮🇳.

  • @SajeevSreenivas
    @SajeevSreenivas 2 месяца назад

    Keep your ladies under you. See freedom makes mistakes and headache loss of peace and happiness in the family. Live with whatever you have. Don't wish more than deserved. Work hard for the family. Eancient swami Manu told it . Always under control of Father, Husband and Son. Na sthree swathamthryamarhathi. But respect, love, care, her always🎉 otherwise hell😂

  • @basilkurian5143
    @basilkurian5143 26 дней назад

    മറുനാടൻ ഈ വാർത്ത തിരുത്തത്തത് എന്ന് ഞാൻ കൊറേ നാളായി ഓർക്കുന്നു

  • @arunk5307
    @arunk5307 6 дней назад

    Now we will search her channel and increase her rating

  • @harshakv3026
    @harshakv3026 2 месяца назад

    Ingane oru case nhan kettitt koodi illa.
    Also adult web series okke unt nnu thanne I wasn’t aware.

  • @sureshp144
    @sureshp144 29 дней назад

    ചില സ്ത്രീകൾ നുണകൾ പറഞ്ഞു വിശ്വസിപ്പിക്കാൻ കേമരാവും, സത്യം നന്നായി മനസിലാക്കി പൊതുജനങ്ങളോട് പറയുന്നതാവും നല്ലത്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. എല്ലാവരും സത്യങ്ങൾ തുറന്നു പറയുന്നവർ ആയിരുന്നെങ്കിൽ നാട്ടിൽ കോടതിയും വക്കീലന്മാരും ആവശ്യമില്ലല്ലോ. ഒരു പ്രശസ്തനായ വക്കീലിന് വേണ്ടത് സത്യസന്ധതയല്ല മറിച്ചു കഥകൾ വളച്ചൊടിക്കാനും നുണകൾ പറഞ്ഞു കോടതിയെ വിശ്വസിപ്പിക്കാൻ ഉള്ള കഴിവാണ്.
    ശരിയല്ലേ..... 🙏

  • @devassypl6913
    @devassypl6913 2 месяца назад

    😮😮😮

  • @manualsebastian1876
    @manualsebastian1876 2 месяца назад +3

    ഷാജന് സ്ത്രീകൾ പറയുന്നത് വലിയ വിശ്വാസം ആയിരുന്നല്ലോ. ഇപ്പോൾ എങ്ങനെ

    • @JayakrishnanH007
      @JayakrishnanH007 2 месяца назад +2

      മറുനാടൻ ഒരു വിഷയം മിസ് ചെയ്തു.. ഈ ആത്മഹത്യ ചെയ്ത ഭർത്താവും ഇതെപോലത്തെ ലൈംഗീഗത നിറഞ്ഞ പരിപാടിയിൽ അഭിനയിച്ചിട്ടുണ്ട്.

  • @shajimadhavan500
    @shajimadhavan500 19 дней назад

    വിട്ടേരെ സാജൻ.

  • @seshumani246
    @seshumani246 2 месяца назад

    Oru Stree thanne Street yude Satru,oru Stree thanne venel oru kutumbatte narakam aakam vene l swargam aakam......Chila karyangalil samooh oru Karanam Avaam pakshe angane Ella case il alla

  • @jobyjose6896
    @jobyjose6896 Месяц назад

    Shajan you are also an average journalist of poor investigation

  • @rajanstancilaus6740
    @rajanstancilaus6740 2 месяца назад +5

    Parasyam kittaan marunaadanil afinayichu

  • @JtubeOne
    @JtubeOne Месяц назад

    കോടതിയിൽ പെണ്ണുങ്ങൾ പറയുന്ന വാക്കുകൾക്ക് ആണ് വില എന്നത് എന്നേ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സ്ത്രീ പുരുഷൻമാരേപ്പോലെ എല്ലാ കള്ളത്തരവും ഉള്ളവരാണ്!

  • @SumaSuma-ir5vm
    @SumaSuma-ir5vm 2 месяца назад +1

    Dhurithom

  • @jayachandrankv3738
    @jayachandrankv3738 Месяц назад

    ഇതിൽ എന്താണ് ചതി?
    അവൾ അവളുടെ സ്വന്തം ഇഷ്ടപ്രകാരമല്ലേ അഭിനയിച്ചത്?
    ഇതിലൊന്നും ഒരു തെറ്റുമില്ല ?

  • @sunilmadathil4662
    @sunilmadathil4662 2 месяца назад

    Realmeatinte kalamalle
    Kalikalam allathe enduparayan

  • @vgreenplant1420
    @vgreenplant1420 2 месяца назад

    എനിക്ക് സ്വാതന്ത്ര്യം തന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും... എന്ത് സ്വാതന്ത്ര്യം..? സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ഉള്ള സ്വാതന്ത്ര്യം... ഈ ഡിമാൻഡ് വയ്ക്കുന്ന ഭാര്യമാരും കുട്ടികളും ഉണ്ടെങ്കിൽ ലൈക്‌ അടിക്കൂ

  • @Just.arandom1
    @Just.arandom1 Месяц назад +1

    304

  • @JACOBG-hd2yc
    @JACOBG-hd2yc 2 месяца назад

    ലോക ചരിത്രം നോക്കിയാൽ നല്ല വരും എന്നാൽ പ്രശ്നക്കാരായ സ്ത്രീകളും എക്കാലത്തുമുണ്ടായിരുന്നു. കള്ളം പറയുന്ന സ്ത്രീകജം ലൈംഗിക കാപട്യമുള്ളവർക്കു വേണ്ടിയുള്ള സ്ത്രീസംഘടനകളും മാത്രമേ കുഴപ്പക്കാരുള്ളൂ. ഭൂരിപക്ഷം സ്ത്രീകളും നല്ല വരും ആത്മാർത്ഥതയുള്ളവരും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു കൊണ്ട് സ്നേഹിക്കപ്പെടുന്നതിന് ആ ഗ്രഹിക്കുന്നവരുമാണ്. പലരും കോടതി കള കുറ്റം പറയുന്നു. അവർക്ക് നിലവിൽ ഉള്ള നിയമത്തെ വ്യാഖ്യാനിക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനുമേ കഴിയൂ. പുരുക്ഷ വിരുദ്ധമായ നിയമങ്ങളെയാണ് മാറ്റേണ്ടതു്.

  • @kottayamachan1572
    @kottayamachan1572 2 месяца назад +1

    Shajan where is u r election review after voting .320😂😂😂😂

  • @sidhutim5189
    @sidhutim5189 2 месяца назад +3

    Ivalude husbandum ivalaum blue film undaaki aap vazi vittu cash aakki aanu jeevikkunnatu..ayaalum ivale kooti koduttaanu jeevikkunnatu..

  • @joandni561
    @joandni561 2 месяца назад +2

    സാജൻ പറഞ്ഞത് കേട്ട് vpn വച്ച് ഇവളെ കുറിച്ച് സെർച്ച് ചെയ്തു😂 സിവനെ ഏത് ജില്ല ഇത്😂

    • @Indian-gn7tz
      @Indian-gn7tz 2 месяца назад +1

      VPN ennal enthanu

    • @joandni561
      @joandni561 2 месяца назад

      @@Indian-gn7tz അഡൾട്ട് സൈറ്റുകൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. അങ്ങോട്ട് സെർച്ച് ചെയ്ത കയറാൻ ആണ് VPN ഉപയോഗിക്കുന്നത്. Opera പ്പൊലെ ഉളള സെർച്ച് ആപ്പിൽ തന്നെ VPN ഉണ്ട് അതുകൊണ്ട് വേറെ ഒരു VPN ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ട

    • @JayakrishnanH007
      @JayakrishnanH007 2 месяца назад +1

      മറുനാടൻ ഒരു വിഷയം മിസ് ചെയ്തു.. ഈ ആത്മഹത്യ ചെയ്ത ഭർത്താവും ഇതെപോലത്തെ ലൈംഗീഗത നിറഞ്ഞ പരിപാടിയിൽ അഭിനയിച്ചിട്ടുണ്ട്.

  • @rejimathew36
    @rejimathew36 2 месяца назад

    എന്താ ഇലക്ഷനെ പറ്റി ഒന്നും പറയാനില്ലേ സാധാരണ നിങ്ങളുടെ ഒരു പ്രൊഡക്ഷൻ ഒക്കെ വരുന്നതാണല്ലോ എവിടെ പോയി കാണുന്നില്ലല്ലോ

  • @aapbeete9761
    @aapbeete9761 27 дней назад

    I like such sexually liberal and open-minded women. I strongly support her and her work.
    Indeed, many adult actresses try to gain popularity blaming that they were tricked to do adult scenes.

  • @agb2437
    @agb2437 2 месяца назад +6

    Ival boologa udayipp aanu

  • @shameerasukumaran3634
    @shameerasukumaran3634 16 дней назад

    മാധ്യമ്യ൦ ചതിയ്ക്കുന്നതു മറക്കുന്നതു൦ ചുമ്മയലറലാ ക൪മ്മാനൂസു മാത്ര൦മാണു പാവങ്ങളേയു൦ രക്ഷ്യയ്ക്കുന്നതു

  • @muraleedharanv4480
    @muraleedharanv4480 2 месяца назад +1

    ഒരിക്കലും വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യരുത് പെണ്ണിന്റെ വാക്ക്

  • @aschettali6293
    @aschettali6293 2 месяца назад

    ippol aarkaan booripakcham , adv aaran adikarathil varunnath avarkkanusarichu samsarikkuka yalle nallath, nilanilpp prashnamalle

  • @sijomathew8448
    @sijomathew8448 2 месяца назад +1

    Ethupole oru dramayanu eeaduthu shobha nadathiyathum

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Месяц назад

    ഇനി നീ എന്നാണ് കറിയാ

  • @mathewgeorge3153
    @mathewgeorge3153 2 месяца назад

    Many are using women /girls for pretty business