ഇലക്ഷൻ പ്രചാരണത്തിൽ കുടുങ്ങി നടി അനു ജോസഫ്‌ | Prank on Anu Joseph Actress |Gulumal Online |Anup Show

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,7 тыс.

  • @gulumal
    @gulumal  3 года назад +579

    കൂടുതൽ സെലിബ്രിറ്റി പ്രാങ്ക്‌ വീഡിയോസിനായി Subscribe Gulumal Online ruclips.net/user/gulumal

  • @radhekrishna2424
    @radhekrishna2424 3 года назад +383

    അനു എന്ത് മാന്യമായിട്ടാണ് ഉത്തരം പറയുന്നത്..... നല്ല വ്യക്തിത്വം 😍

  • @Ismayilvga
    @Ismayilvga 3 года назад +483

    ദൈര്യം ഉണ്ടെങ്കിൽ സന്തോഷ്‌ പണ്ഡിറ്റ്‌ നെ ഒന്ന് prank ചെയ്യൂ...

    • @rekhakrishnan9946
      @rekhakrishnan9946 3 года назад +10

      Yes...enkil ath polikkum

    • @helloshamseerali
      @helloshamseerali 3 года назад +10

      Gulumal first episode in surya tv is with santhosh panditt

    • @riyasva3579
      @riyasva3579 3 года назад +5

      Ath undu just search Google

    • @janaludeen3402
      @janaludeen3402 3 года назад +1

      എല്ലാം മൂപ്പര് തന്നെ ചെയ്യും.

    • @anukuttan5477
      @anukuttan5477 3 года назад +5

      പണ്ഡിറ്റ് അടിച്ചു അണ്ണാക്കിൽ കൊടുക്കും 🤣🤣🤣

  • @സ്നേഹിതൻആഷിഖ്
    @സ്നേഹിതൻആഷിഖ് 3 года назад +1688

    അനു ജോസഫ് വളരെ മാന്യമായി സംസാരിച്ചു ഒരു ജാടയും കാണിച്ചില്ല.... 🙂

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 года назад +9

      Enod arum ithuvare manyamayi samsarichitilla. Aa oru manyatha enikkund😆🤣

    • @YadhuXplains
      @YadhuXplains 3 года назад +4

      ഇനി മനുഷ്യർക്കു 500 വയസുവരെ ജീവിക്കാം, വിപ്ലവകരമായ കണ്ടുപിടുത്തം ruclips.net/video/c8lu4q7_esg/видео.html.

    • @rishikesh2757
      @rishikesh2757 3 года назад +2

      Yes correct nalla actress aan

    • @harifvkkk
      @harifvkkk 3 года назад +1

      Ya true

    • @epmrahman7311
      @epmrahman7311 3 года назад +3

      ഒ ക്ഷമ സമ്മദിക്കണം

  • @nithinraj698
    @nithinraj698 3 года назад +198

    വാതിൽക്കല് വടുതല ജുഗുനു,വാക്ക് കൊണ്ട് വിളയാടും ജുഗുനു,ബർഗർ എന്ന ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യണേ....പ്രിയരേ... വോട്ട് ചെയ്യണേ...🍔🍔🍔

  • @danigeorge6176
    @danigeorge6176 3 года назад +2536

    ലക്ഷ്മി നക്ഷത്രയെ ഒന്ന് പ്രാങ്ക് ചെയ്യുമോ 😺

  • @mindfullmoney2504
    @mindfullmoney2504 3 года назад +365

    നേതാവ് എന്ന് പറഞ്ഞപ്പോൾ, ചേച്ചി ബഹുമാനം കാണിച്ച് സാറേ എന്ന് വിളിച്ച മനസ് നിങ്ങൾ കാണാതെ പോവരുത്

  • @ananthakrishnanv4703
    @ananthakrishnanv4703 3 года назад +934

    കേരളത്തിൽ എന്നെ അറിയാവുന്നതായി ആരും ഇല്ല... അത് അഭിമാനം അല്ലെ

  • @Pixel_Tech
    @Pixel_Tech 3 года назад +84

    സെലിബ്രിറ്റീസ്‌ അനുഭവിക്കുന്ന റിയൽ അനുഭവം ആണു ഇത്‌... അവർക്ക്‌ ആരെയും വെറുപ്പിച്ച്‌ സംസാരിക്കാൻ പറ്റില്ല... എന്നാലും അനു പൊളിയാണു.

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +860

    ബിനു അടിമാലി ചേട്ടനെ പ്രാങ്ക് ചെയ്യണം... കൗണ്ടറിന്റെ ദേശീയ സമ്മേളനം ആയിരിക്കും 🤣🤣🤣

    • @anjanasajeev9630
      @anjanasajeev9630 3 года назад +21

      Noby chettaneyum

    • @VismayLH
      @VismayLH 3 года назад +8

      Chiri oru vazhi avum

    • @ac2180
      @ac2180 3 года назад +13

      @@anjanasajeev9630 ...off screen il aghane aavan chance ilaa

    • @akhilraj574
      @akhilraj574 3 года назад +11

      angane aanel anupettane star magicilekk onnnu vilicha poree..full on counter power aayirikm🤷‍♂️🤷‍♂️

    • @Bond-vs7mu
      @Bond-vs7mu 3 года назад +12

      എം. ജി. ശ്രീകുമാറിനെ പ്രാങ്ക് ചെയ്തത് കാണു,, കൗണ്ടറിന്റെ ബഹളം ആരുന്നു

  • @രാജാകണ്ണ്
    @രാജാകണ്ണ് 3 года назад +186

    പരിചയം ഇല്ലാത്ത നമ്പർ നിന്നും വിളിച്ചിട്ടും ഇത്രെയും മാന്യമായി അനു ചേച്ചി സംസാരിച്ചു... ❤️

  • @popcorn5486
    @popcorn5486 3 года назад +449

    പട്ടിണി പാവങ്ങളുടെ അന്നമായ ബെർഗ്ഗറാണ്🍔 നമ്മുടെ ചിഹ്നം..😂
    🎶വാതുക്കല് വടുതല ജുഗുനു🎶..🤣🤣

    • @Kidilam2006
      @Kidilam2006 8 месяцев назад

      Well in Mumbai and some other places - Vada Pav (which is essentially burger) is like that !
      But Vaduthala Jugunu polichu

  • @Bangalore_Malayali
    @Bangalore_Malayali 3 года назад +7

    വിളിച്ച ആ സെക്കന്റ് മുതൽ സാർ എന്ന് മാത്രം വിളിക്കുകയും, ഇടക്കൊക്കെ കളിയാക്കുകയാണോ എന്നൊക്കെ തോന്നിയിട്ടുപോലും തിരിച്ചൊന്നും വിഷമിപ്പിക്കാത്ത രീതിയിൽ പറയാതെ മാന്യമായി സംസാരിക്കുകയും ചെയ്ത്, പൈസക്ക് വേണ്ടിയാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആകെ വണ്ടർ അടിച്ചുപോവുകയും ഒക്കെ കണ്ടപ്പോഴാണ് അനു ജോസഫ് എന്ന കലാകാരിയുടെ സിംപ്ലിസിറ്റി മനസ്സിലായത്. ഇന്നുമുതൽ ഈ എപ്പിസോഡിന് ശേഷം അനുജോസഫിന്റെ കൂടി ഫാൻ ആയി മാറി. താങ്ക്സ് അനൂപേട്ടാ.

  • @sreeragac5528
    @sreeragac5528 3 года назад +227

    അനു ജോസഫ് ഇത്രേക്ക് കൂൾ ആയിരുന്നോ? 😍❣️👍

  • @gooday5943
    @gooday5943 3 года назад +151

    ചെറിയ കാറിനുള്ളിൽ അവർ അറിയാതെ Video എടുത്ത കാമറമാൻ ഒരു മഹാസംഭവം തന്നെ '

  • @Shzann1
    @Shzann1 3 года назад +830

    വടുതല ജുഗുനുവിനെ ബർഗർ ചിന്നത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക 😂

  • @shamirk3014
    @shamirk3014 3 года назад +86

    ഇനി അടുത്തത് star magic ൽ ഉള്ള അനുമോളെ cheyyoo pls.. വേണം എന്ന് താല്പര്യം ഉള്ളവർ like ❤️👇

  • @KabeerAhammed
    @KabeerAhammed 3 года назад +110

    ഈ സമയത്ത് ചോദിക്കാൻ പറ്റുമോന്നറിയില്ല.ആ പിഷാരടി പ്രാങ്ക് റീ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ...ഇല്ല ലേ ☹️😁🏃🏃

    • @shahrumuhsi83
      @shahrumuhsi83 3 года назад

      Illa sir 😝

    • @jennyfar264
      @jennyfar264 3 года назад +3

      Ath evidunnelum kaanan vazhi undo njan miss cheith😂😂

    • @michuzvlogs9733
      @michuzvlogs9733 3 года назад

      @@shahrumuhsi83 ath nthenuu prshanm?? Pishqrdiyude

    • @sherin996
      @sherin996 3 года назад

      Ath ntha delete aakye 🤔 enk missayi 😐

  • @athulkwarrier
    @athulkwarrier 3 года назад +737

    വാതിക്കല് വടുതല ജുഗുനു.. ബർഗർ ചിഹ്നം... ബീജീഎം ഇട്.. ബീജീഎം ഇട്.. .. 🤣🤣🤣👌🏻👌🏻👌🏻

    • @aswajith6432
      @aswajith6432 3 года назад +9

      @psycho youtuber ellarum kanunnath anengil pinne ne ith enthina ivde kond idunnath

    • @oe1850
      @oe1850 3 года назад +1

      Ta ta ta taaan

    • @edgerkbe1115
      @edgerkbe1115 3 года назад

      Mayakakoya sandra ethribaya kunana sabhrimala 🤪

    • @akhil4174
      @akhil4174 3 года назад

      Bgm idilla

    • @anoopprabhakaran6725
      @anoopprabhakaran6725 3 года назад +1

      😂😂😂😂😂

  • @abingeorge9228
    @abingeorge9228 3 года назад +15

    She has such a positive vibe. Very nice!
    Usually people get so angry, but she handled the situation so calmly. Very admirable!

  • @Thoufeequeaslam9961
    @Thoufeequeaslam9961 3 года назад +608

    ഞാൻ ഷവർമക് കൊടുത്തിരുന്നത് കിട്ടിയത് ബർഗർ 😂😂😂

  • @sumanchalissery
    @sumanchalissery 3 года назад +42

    പൊന്നു ചങ്ങായി.... ഇങ്ങടെ പേരുകൾ കേട്ടാൽ തന്നെ ചിരിവരും.... 🤣🤣🙏

  • @Arshadvlogs
    @Arshadvlogs 3 года назад +228

    *നോബി ചേട്ടനെ prank ചെയ്താൽ പൊളിക്കും..*

  • @blissofsoul4737
    @blissofsoul4737 3 года назад +587

    ലക്ഷ്മി നക്ഷത്ര prank വേണമെന്നുള്ളവർ like adi

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +128

    അവസാനം അനുവിന് തന്നെ കിട്ടി🙈🙈🙈😃😃😃...
    അനൂപേട്ടാ😍😍😍...

  • @sarathsubrahmanyan06
    @sarathsubrahmanyan06 3 года назад +34

    സംസാരിച്ചു തുടങ്ങുമ്പോൾ മാന്യനും പിന്നെ അപമര്യാതയോടുകൂടി സംസാരിക്കുന്ന ഒരു ആളെന്ന രീതിയിൽ ആ ഒരു മര്യാദ എനിക്ക് ഉണ്ട്

  • @drtonyissac9297
    @drtonyissac9297 3 года назад +60

    427ആം വാർഡിൽ മത്സരിക്കുന്ന സ്വജനപക്ഷപാതം പാർട്ടിയുടെ സ്ഥാനാർഥി ശ്രീ വടുതല ജുഗുനുവിനെ ബർഗർ അടയാളത്തിൽ നിങ്ങളുടെ ഓരോ വോട്ടും നൽകി ജയിപ്പിക്കുക

  • @swalihpm3420
    @swalihpm3420 3 года назад +82

    ഇങ്ങനെ പോയാൽ നിങ്ങൾ കൂടുതൽ കാലം പ്രാങ്ക് ചെയ്യില്ല, എല്ലാവരും നിങ്ങളെ അറിഞ്ഞു തുടങ്ങി 😆😆

  • @sherinrajeev8286
    @sherinrajeev8286 3 года назад +134

    ലക്ഷ്മി നക്ഷത്രയെ ഒന്ന് പ്രാങ്ക് ചെയ്യാമോ പ്ലസ് അനുപ് അണ്ണാ ❤️❤️

  • @ahammedfahmi3588
    @ahammedfahmi3588 3 года назад +87

    കല്ലേറ് ഉണ്ടാകും കല്ലുകൾ മൂക്ക് കൊണ്ടും നെറ്റി കൊണ്ടും തടുക്കുക
    അവസാനം കല്ല് എണ്ണി cash തരും
    ഏജ്ജാതി thug🤭🤣🤭🤣🤭🤣

  • @riyasriyu4576
    @riyasriyu4576 3 года назад +289

    ഇപ്പൊ കുറച്ചു തിരക്കുള്ള സമയമാണ് എന്നിരുന്നാലും പുതിയ വീഡിയോടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നതാ
    ഇങ്ങനെ വന്നവർ ഉണ്ടോ 🤔

    • @GENX_ROLEPLAY
      @GENX_ROLEPLAY 3 года назад +9

      Chumma veetil irinne bore adichappo notification vannappo odikeri njekkiyata

    • @Kerala-ti8gu
      @Kerala-ti8gu 3 года назад

      Njanum

  • @amaldevamal8276
    @amaldevamal8276 3 года назад +60

    വടുതല ജുഗുനു 😂😂😂
    കുറച്ച് ബർഗർ എടുക്കട്ടെ 😂😂😂
    ഷവർമ കിട്ടിയില്ല 😂😂😂😂

  • @shafipzd2896
    @shafipzd2896 3 года назад +106

    വാതിൽക്കല് വടുതല ജുഗുനു.. 🎶
    ബർഗർ ചിഹ്നത്തിൽ കുത്ത് കൊടുക്കണേ... 🎶
    (Repeat)

  • @leenajayaraj3002
    @leenajayaraj3002 3 года назад +62

    അനു ജോസഫ് നെ നമിച്ചു .എന്തൊരു ക്ഷമ 🙏

  • @hananpgd235
    @hananpgd235 3 года назад +497

    *അനൂപേട്ടൻ മുറ്റുകോമഡി ആയതോണ്ട് രണ്ടാം തവണ വിളിച്ചപ്പോൾ ഫോണെടുക്കാൻ എന്ത് ഉത്സാഹം*
    😂😂

    • @CaptainCleetus
      @CaptainCleetus 3 года назад +9

      പിന്നെ അനുപേട്ടനെന്നാ സുമ്മാവാ

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 года назад

      😁😁

    • @hananpgd235
      @hananpgd235 3 года назад +1

      @@CaptainCleetus
      ആന്ന്😍
      നീയും Uninstall aakiyo🤕

    • @hananpgd235
      @hananpgd235 3 года назад

      @@AbcdEfgh-ec2tm
      😌😌✌️

    • @CaptainCleetus
      @CaptainCleetus 3 года назад

      @@hananpgd235 Hmm...But ഇടയ്ക്കൊക്കെ Install ആക്കി ശല്ല്യപ്പെടുത്തും

  • @shameemelangarathodi8686
    @shameemelangarathodi8686 3 года назад +52

    ഞാൻ മമ്മുക്കവരെ നോക്കിയിട്ടുണ്ടായിരുന്നെ പക്ഷെ അവരാരും എന്നെ തിരിഞ് നോക്കുന്നില്ല 😅😅

  • @kattapa_2279
    @kattapa_2279 3 года назад +83

    അനൂപ് ഏട്ടൻ ഇഷ്ടം.. ❤❤❤❤
    ഗുലുമാൽ ഉയിർ ✌️✌️✌️❤❤❤❤❤❤❤❤

  • @Ponnusandunni
    @Ponnusandunni 3 года назад +61

    പിഷാരടി ഒക്കെ കാണ് എത്ര ഡീസന്റ് ആയി അനു സംസാരിക്കുന്നതു

  • @jerri5217
    @jerri5217 3 года назад +98

    ഇത് കേട്ടു എനിക്ക് ഇപ്പോൾ വട്ടായോ തലയ്ക്കു നല്ല പെരുപ്പ് 😂
    ഹോ സാധാരണ നക്ഷത്രമാണ് എണ്ണാർ ഇന്ന് ആദ്യമായി ആകാശഗംഗ എണ്ണി 😂 അനൂപേട്ടാ നമിച്ചു 🙏🙏🙏

  • @dagger864
    @dagger864 3 года назад +19

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 🤣🤣🤣 ആ ക്വാളിറ്റി നിലനിർത്തുന്നുണ്ട് അനൂപ് ഏട്ടൻ

  • @godsowncountry2958
    @godsowncountry2958 3 года назад +368

    ശ്രീവിദ്യ ആയിരുന്നേൽ ഇത് വേറെ ലെവൽ ആക്കിയേനെ.

    • @sahalsha2027
      @sahalsha2027 3 года назад +32

      കെല്ലാത്തിരിക്കാൻ പറ്റുംമോ പാവത്തിനെ

    • @barabbas_1236
      @barabbas_1236 3 года назад +25

      പാവത്തിനെ വിട്ടേക്ക് ജീവിച്ചു പൊക്കോട്ടേ.......

    • @akashvijayan1296
      @akashvijayan1296 3 года назад +5

      Ayyo aaa chachina iniyankulum verutha vid

    • @AH-qk2ts
      @AH-qk2ts 3 года назад +8

      നിനക്കൊക്കെ ഇനിയും അവളെ മെക്കിട്ടു കയറണം അല്ലെ😂😂

    • @b4bibin72
      @b4bibin72 3 года назад +3

      🤣🤣🤣🤣🤣

  • @Abdulworld1
    @Abdulworld1 3 года назад +21

    സ്വാജനപക്ഷപാത പാർട്ടിയുടെ സ്ഥാനർഥി. . . വടുതല ജൂഗുനു വിനു ബർഗർ ചിഹ്ന്നതിൽ . . . വോട്ട് ചെയ്തു വിജയിപ്പിക്കുക . .

  • @sabinmohan9523
    @sabinmohan9523 3 года назад +153

    പട്ടിണി പാവങ്ങളുടെ ചിഹ്നമായ,ദരിദ്രൻ്റെ ചിഹ്നമായ ബർഗർ അടയാളത്തിലാണ് ഞാൻ മത്സരിക്കുന്നത്🔥🔥🔥🔥🤣🤣🤣

  • @Zobyvlog462
    @Zobyvlog462 3 года назад +195

    ഈ പെണ്ണ് എത്രകലായി ഇതേ ഗ്ലാമറിൽ vilasunnu

  • @penmedia4u
    @penmedia4u 3 года назад +232

    ഞാൻ ഷവർമ യ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു.. ഓർഡർ വന്നപ്പോൾ ബർഗർ ആണ് കിട്ടിയത് .. 😀😀
    വടുതല ജുഗുനു.. 😝😝

  • @alwayskeepsmile2169
    @alwayskeepsmile2169 3 года назад +12

    ന്റെ മോനെ ഒരു രക്ഷ ഇല്ല... എവിടുന്നാ ഈ പോയ്ന്റ്സ് കിട്ടുന്നെ മുത്തേ. ...🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു മണ്ണ് തിന്നു 🤣🤣🤣🤣

  • @meantobe5592
    @meantobe5592 3 года назад +173

    ഒരു സൈഡ് ബാഗും ഇട്ടു നടന്നാൽ തനി ലിജോ ജോസ് പെല്ലിശേരിയാകും.....😅

  • @shafibinqasim1877
    @shafibinqasim1877 3 года назад +13

    16:04 അതായത് 30 പഞ്ചായത്തിലും ഓരോ അണികൾ ഞങ്ങൾക്കു ഉണ്ട് 😂

  • @SHENIVILLAGE
    @SHENIVILLAGE 3 года назад +132

    Gulumal എപ്പിസോഡ്സ് തുടങ്ങിയ ശേഷം മിസ്സ്‌ ചെയ്യാതെ കാണുന്നവർ ലൈക്‌.🥰🥰

  • @faizimpm3293
    @faizimpm3293 3 года назад +54

    ലക്ഷ്മി നക്ഷത്ര or ബിനു അടിമാലി
    ബിനു ആണ് എങ്കിൽ കൗണ്ടർ nty perunnal avum

  • @m4mic734
    @m4mic734 3 года назад +34

    അനുപേട്ടന്റെ പ്രാങ്ക് പൊളിയാണ്... ഇങ്ങനെ വേണം പ്രാങ്ക്....❤🤣😂😂

  • @PocketDiarybyAnu
    @PocketDiarybyAnu 3 года назад +19

    വാതിൽക്കല് വടുതല ജുഗുനു "😂...അനു ജോസഫ് ഇത്രേക്ക് കൂൾ ആയിരുന്നോ😍😍

  • @fireboeyyt9496
    @fireboeyyt9496 3 года назад +410

    പിഷാരടിയെ പ്രാങ്ക് ചെയ്ത വീഡിയോ വേണം എന്നുള്ളവർ ലൈക്‌ അടിക്കുക

    • @rahoof8355
      @rahoof8355 3 года назад

      നന്നിട്ട് ഉണ്ടോ

    • @fireboeyyt9496
      @fireboeyyt9496 3 года назад

      @@sherinsunny6086 bro ayach theruo?

    • @poppoipoppoi4041
      @poppoipoppoi4041 3 года назад

      @@sherinsunny6086 plz send

    • @sreejiths6962
      @sreejiths6962 3 года назад

      @@sherinsunny6086 link tharumo machaane

    • @muhammednafilp8629
      @muhammednafilp8629 3 года назад +1

      @@sherinsunny6086 കിട്ടാൻ വല്ല മാർഗവും ഉണ്ടോ?

  • @Fieldofgreen
    @Fieldofgreen 3 года назад +13

    എത്ര നന്നായിട്ടാണ് അനു സംസാരിച്ചത് ❤️❤️❤️❤️നിങ്ങൾ പൊളി

  • @rinto945
    @rinto945 3 года назад +72

    വാതുക്കല് വടുതല ജുഗുനു ❤😂🤣🤣👌എന്റെ പൊന്നോ പൊളി 🤣🤣😆😆👍

  • @k4koshi
    @k4koshi 3 года назад +88

    വാതിൽക്കൽ വടുതല ജുഗുനു🕺
    ബർഗർ കൊണ്ട് വോട്ടിനു വന്നു🍔
    പഞ്ചായത്തിനുള്ളില് നിന്ന്
    നീയാം സ്ഥാനാർഥി........😂😂😂😂😂😂😂😂😂

    • @Sivakami916
      @Sivakami916 3 года назад +2

      Polich🤣🤣🤣🤣

    • @jaxis_watt6099
      @jaxis_watt6099 2 года назад

      @@Sivakami916 superb 😂😂😂😂

  • @noushad.knoushu6137
    @noushad.knoushu6137 3 года назад +32

    prank പരിപാടിയിൽഏറ്റവും
    മികചത്.തീരെബോറടിക്കാതത
    പരിപാടി

  • @Anasmhb
    @Anasmhb 3 года назад +7

    Anu Joseph...Real Charactor👌👌 Appreciating Madam

  • @followers3643
    @followers3643 3 года назад +29

    നമ്മൾ ആരെ പറ്റിക്കാൻ വിളിച്ചാലും അവര്ക് അപ്പോ സൗണ്ട് മനസിലാകും.. ഇയാളെ ആർക്കും മനസിലാവുന്നില്ല.. അതാണ് പവർ 🤭🤭🤭

  • @ashikashi8192
    @ashikashi8192 3 года назад +30

    മര്യാദ വിട്ട് സംസാരിക്കാത്ത അനുവിന് സല്യൂട്ട് 🥰

  • @arunbalakrishnan8605
    @arunbalakrishnan8605 3 года назад +162

    1st
    " വാതിൽക്കല് വടുതല ജുഗുനു "😂

  • @anurajmaranadu4326
    @anurajmaranadu4326 3 года назад +3

    കാര്യം നിസാരം സീരിയലിലെ മോഹനകൃഷ്ണൻ (അനീഷ് രവി) സാറിന് ഒരു പ്രാങ്ക് കൊടുക്കാമോ? അനൂപേട്ടാ 😊😊😊പൊളിക്കും 👌👌

  • @jasux9427
    @jasux9427 3 года назад +138

    വടുതല ജുഗുനുവിനെ 😂
    ബർഗർ അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക 😁

    • @afal007
      @afal007 3 года назад +1

      Jasu 🙄

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 года назад

      ,🤣🤣🤣🤣

    • @aiswaryasuresh3844
      @aiswaryasuresh3844 3 года назад

      👍

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 года назад +1

      With song...vaathukkalu vaduthala jugunu💃

    • @YadhuXplains
      @YadhuXplains 3 года назад

      ഇനി മനുഷ്യർക്കു 500 വയസുവരെ ജീവിക്കാം, വിപ്ലവകരമായ കണ്ടുപിടുത്തം ruclips.net/video/c8lu4q7_esg/видео.html.

  • @cr7fan275
    @cr7fan275 3 года назад +20

    അനുചേച്ചി :വടുതല എവിടെ ആണ്
    അനൂപേട്ടൻ :സുരേഷിനെ അറിയോ 🤣🤣🤣🤣

  • @THALA-hv3de
    @THALA-hv3de 3 года назад +402

    കോർപറേറ്റുകളുടെ കയ്യിൽ നിന്നും ക്യാഷ് മേടിച്ചു പിഷാരടി വീഡിയോ മുക്കിയ അനൂപിന് എതിരെ ആഞ്ഞടിക്കുന്നു ഞങ്ങൾ 🙂

    • @danigeorge6176
      @danigeorge6176 3 года назад +5

      മനസ്സിലായില്ല

    • @makmal3339
      @makmal3339 3 года назад +2

      🤔

    • @rahoof8355
      @rahoof8355 3 года назад +1

      എന്ത്

    • @mastromacstudios2621
      @mastromacstudios2621 3 года назад +42

      ആ ഫ്ലവറി , ജാഢ തെണ്ടിയോട് പോവാൻ പറ.. ഇങ്ങനെ പല പരിപാടീം ചെയ്തിട്ടു തന്നാ അവനും ഇപ്പോ വല്യ സ്റ്റാറായത്.. വന്ന വഴി മറന്ന, നന്ദി കെട്ടവൻ.. ലവനെ പ്രാങ്കിയപ്പം.. അവന് സഹിക്കാൻ പറ്റിയില്ല.. പട്ടി ഷോ,, റാസക്കൽ,, ത്ഫൂ

    • @sreekanthazhakathu
      @sreekanthazhakathu 3 года назад

      Badai Banglowil aano

  • @sinanstopics9568
    @sinanstopics9568 3 года назад +20

    ബർഗർ അടയാളം .ഷവർമ്മ ക്ക് കൊടുത്തിട്ടുണ്ട്🤣😂
    ഇങ്ങള് വേറെ ലെവലാട്ടോ

  • @thwayyibff9573
    @thwayyibff9573 3 года назад +67

    ഗുലുമാൽ
    Vidiyo
    പൊളിയാട്ടോ
    ❤❤❤

    • @thwayyibff9573
      @thwayyibff9573 3 года назад +1

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😍

    • @imkir4n
      @imkir4n 3 года назад

      @@thwayyibff9573 ningall swanthamayi enthellum create cheyu subs thanne varum

    • @YadhuXplains
      @YadhuXplains 3 года назад

      ഇനി മനുഷ്യർക്കു 500 വയസുവരെ ജീവിക്കാം, വിപ്ലവകരമായ കണ്ടുപിടുത്തം ruclips.net/video/c8lu4q7_esg/видео.html.

    • @imkir4n
      @imkir4n 3 года назад +1

      @@YadhuXplains 😂😂😂

  • @kidukkachirecipesloadingre6631
    @kidukkachirecipesloadingre6631 3 года назад +11

    നമ്മുടെ വടുതല jugunu തെറ്റിച്ചു പറയുന്നതൊക്കെ ചേച്ചി ശരിയായിട്ടാണ് കേൾക്കുന്നത്.
    15 വർഷം മുന്നേ മിന്നുകേട്ടിലെ അനു ചേച്ചി അന്നും ഇന്നും ഒരേ പോലെ.

  • @amaldevnd253
    @amaldevnd253 3 года назад +47

    Liked before watching......

  • @shaheerglobe350
    @shaheerglobe350 3 года назад +11

    ഇങ്ങേര് പ്രാങ്ക് ചെയ്യണം എന്നാകും ഇപ്പൊ എല്ലാവരും ആഗ്രഹിക്കുന്നത്... മനസ്സറിഞ്ഞു ഒന്ന് ചിരിക്കാലോ.....😂😍👍🏻

  • @saleemmvvelom1157
    @saleemmvvelom1157 3 года назад +36

    Shawarmakk paranjirunnu 😅pakshe burgeran kittiyath😂😂😂😂😅

  • @sibichansibichan5655
    @sibichansibichan5655 3 года назад +28

    ഒറിജിനൽ ആണെന് പറയെ ഇല്ല അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂😂

  • @afal007
    @afal007 3 года назад +195

    *ലെ അനുചേച്ചി : സാർ*
    *ലെ അനൂപേട്ടൻ : അപമാനിക്കല്ലേ മോളെ 🤭*

    • @rahoof8355
      @rahoof8355 3 года назад +3

      ചിരിക്കണോ കോമഡി പറഞ്ഞത് അല്ലെ

    • @jtfgamer4317
      @jtfgamer4317 3 года назад +1

      @@rahoof8355 Venda caranjo

    • @rahoof8355
      @rahoof8355 3 года назад +1

      @@jtfgamer4317 avan parayatte ni avide 8 adi mari eri😜😜😜

    • @afal007
      @afal007 3 года назад

      @@rahoof8355 ചിരിച്ചു മരിച്ചാൽ ഞാൻ ഉത്തരവാദി അല്ല

  • @tiktube2663
    @tiktube2663 3 года назад +40

    ഇദ്ധേഹത്തിന്റെ expression കണ്ട് ചിരി വന്നവർ ആരൊക്കെ🙄

  • @sreenath4253
    @sreenath4253 3 года назад +8

    അപ്പൊ ഉടനെ ഒരു prank കൂടി പ്രധീക്ഷിക്കാം അല്ലെ anup chetta... 😂😂😘😘

  • @bineshks9762
    @bineshks9762 3 года назад +6

    Most funniest episode, I believe Anu also playing it cool!
    Love your videos.

  • @വയനാടൻചെങ്ങായി

    അടുത്ത ഒരു എപ്പിസോഡ് സ്റ്റാർ മാജിക്കിലെ ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ 😝 അനു പറഞ്ഞപ്പഴേ ആളെ എനിക്ക് പിടി കിട്ടി

    • @aryasanil843
      @aryasanil843 3 года назад +7

      Mridula aanennu thonnunnu

    • @anasanas2454
      @anasanas2454 3 года назад +7

      Anukkutty Aano

    • @razik036
      @razik036 3 года назад +3

      Lekshmi

    • @t0mj0s39
      @t0mj0s39 3 года назад +6

      @@aryasanil843 its mridula vijay ___mark my words____

    • @mohammedasib7512
      @mohammedasib7512 3 года назад +3

      സ്റ്റർമാജിസിലെ anu

  • @emyoommen8661
    @emyoommen8661 3 года назад +10

    Loved the attitude of Anu Joseph!!

  • @Teepeey77
    @Teepeey77 3 года назад +32

    വടുതല ജുഗുനു ക്ക് എൻ്റെ വക ഒരു burger ചിഹ്നത്തിൽ വോട്ട്😂😂❤️

  • @Fcmobile3465
    @Fcmobile3465 3 года назад +72

    ശവർമ്മക്ക് ഓഡർ കൊടുത്തിട്ട് ബർഗർ കിട്ടിയ സ്ഥാനാർഥി 😂
    വാതിൽകല് വടുതല ജുഗിനു
    എനിക്ക് വയ്യ 😂😂😂

  • @anasksherif195
    @anasksherif195 3 года назад +138

    വൈകിട്ടു കല്ല് എണ്ണി പൈസ തരാം 😁😁😁😁😁😁

  • @samuelisaac2468
    @samuelisaac2468 24 дня назад +1

    അനു വളരെ പക്വതയോടെ സംസാരിച്ചു 👍

  • @Shzann1
    @Shzann1 3 года назад +74

    സെൽഫി എടുത്തിട്ടേ വെട്ടി കൊല്ലൂ 😂😂

  • @harifvkkk
    @harifvkkk 3 года назад +9

    I am fan of Anu Joseph since today😍

  • @ismailbinyusaf6666
    @ismailbinyusaf6666 3 года назад +122

    വാതുക്കല് വടുതല ജുഗുനു 🤣🤣🤣🤣

  • @Rtechs2255
    @Rtechs2255 3 года назад +20

    വാതിൽക്കല് വടുതല ജുഗുനു 🎼🎼😂

  • @squadfinisher
    @squadfinisher 3 года назад +36

    Ningal star magic tarangalile notomitu irangiyekuvano anoopetta

  • @salikv2531
    @salikv2531 3 года назад +2

    ഒരുപാടിഷ്ടമായി,എത്ര ക്ഷമയുള്ള കുട്ടി... ഇത്രത്തോളം ക്ഷമയുംമര്യാദയും ഉള്ള നടികൾ മലയാളത്തിൽ അപൂർവമാണ്.... അനു ജോസഫിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ....

  • @vineeshraj1151
    @vineeshraj1151 3 года назад +15

    Star magic ലക്ഷ്മി നക്ഷത്ര പ്രാങ്ക് ചെയ്യണേ

  • @aswathyp.s3982
    @aswathyp.s3982 3 года назад +6

    Anu Joseph cool and calm talking,,,

  • @baashha8337
    @baashha8337 3 года назад +20

    ലാസ്റ്റ് സസ്പെൻസ് പോളിച്ചല്ലോ... സ്റ്റാർ മാജിക് എന്ന് പറയുന്നുണ്ട് അനു ചേച്ചി

  • @shibuzzgaming7562
    @shibuzzgaming7562 3 года назад +22

    ലക്ഷ്മീ നക്ഷത്രയെ ഒന്ന് prank ചെയ്യോ

  • @Shzann1
    @Shzann1 3 года назад +30

    അങ്ങനെ അനുവിനെയും പ്രാങ്കി അല്ലേ അടുത്തത് അനുക്കുട്ടിയെ പ്രാങ്ക് ചെയ്യുമോ ❤️

  • @shafeekvalavil7188
    @shafeekvalavil7188 3 года назад +24

    ഹെഡ്‌സെറ്റ് ഉപയോഗിച്ചില്ലേൽ പല കൗണ്ടറുകളും മിസായിപ്പോകും

  • @ronyrox9128
    @ronyrox9128 3 года назад +50

    അൽ സൈക്കോ ക്യാമറാമാൻ😁😁😁

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 3 года назад +9

    അനു ജോസഫ് സൂപ്പർ നല്ല പെരുമാറ്റംആണ്‌ ഫോണിൽ സംസാരിച്ചത് big സല്യൂട്ട്

  • @zcreation24
    @zcreation24 3 года назад +5

    Ingalu vere level aanu...vdo superb...sambavam kanditt onnum illaa...ini poyi kaanatte..😋😀

  • @മ്മടെനാട്
    @മ്മടെനാട് 3 года назад +8

    ഞാൻ ഒരു ഉളുപ്പ് ഇല്ലാത്തവനാ.. എന്ത് വേണേലും പറഞ്ഞോ 😂😂😂👍😇

  • @iirj-n6g
    @iirj-n6g 3 года назад +33

    റേഞ്ചിന്റെ പ്രശ്നമുണ്ടെന്നു പറഞ്ഞ് വണ്ടി നിറുത്തിയത് vdo എടുക്കാൻ ഉപകാരപ്രദമായി 😆😆😆

    • @ivankoshy5520
      @ivankoshy5520 3 года назад

      Athe
      Elaam videokku vendi aanalo

  • @bibints
    @bibints 3 года назад +8

    ചേട്ടനു സ്റ്റാർ മാജിക് വരെ ഒന്ന് വരൻ പറ്റുവോ, episode ഒന്ന് colorful ആകട്ടെ...😁😁