vlog 4u വിലെ അടുക്കള കാണൽ ചടങ്ങിന്റെ പിന്നിലെ രഹസ്യങ്ങൾ ഒന്ന് കണ്ടാലോ 😂😂😜😜😜

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 67

  • @Sophyboban333
    @Sophyboban333 3 месяца назад +5

    വീഡിയോ കണ്ട് ഒത്തിരി ചിരിച്ചു.😂😂
    അച്ഛനെ നിർത്തികൊണ്ട് അച്ഛനുവിളിച്ച സബിയോപ്പയുടെ ധൈര്യം കണ്ടപ്പോൾ തന്നെ നിങ്ങളുടെ ഫാമിലിയുടെ ഒത്തൊരുമ മനസിലായി. എന്തിനും ഒപ്പം നിൽക്കുന്ന മാതാപിതാക്കൾ ഒരു ഭാഗ്യം തന്നെയാ.
    ❤️❤️😍😍

  • @Ramya_Meppalli
    @Ramya_Meppalli 3 месяца назад +4

    ഇതിൽ പൊളിച്ചത് അമ്മാവനാ...👌എല്ലാത്തിലും face തരാതെ പോകുന്നകാരണം ഇത്ര നന്നയി perform ചെയ്യുമെന്ന് വിചാരിച്ചില്ല .അമ്മാവാ കലക്കി 👍

  • @SunithaSajimon
    @SunithaSajimon 3 месяца назад +7

    ഇത്രയും കഷ്ടപ്പെട്ട് ആണ് ഈ വീഡിയോ എടുത്തതെന്ന് സബി അളിയന്റെ അഭിനയം കണ്ടാൽ തോന്നുകയെ ഇല്ല. സൂപ്പർ ❤

  • @ShameeraGafoor-j6t
    @ShameeraGafoor-j6t 10 дней назад

    👍🏼🤣🤣🤣🤣കാരണവരുടെ എല്ലാ ലൂക്കും ഉണ്ടേ 🤣🤣👍🏼

  • @santhoshgopi6489
    @santhoshgopi6489 3 месяца назад

    സനിതയെ ഒരുപാടിഷ്ടമാണ് എപ്പോഴും നല്ല ചിരിച്ച മുഖത്തോടെ നിൽക്കുന്ന തന്നെ കാണുമ്പോൾ ഞങ്ങൾക്കും ഒരു പോസിറ്റീവ് എനർജി കിട്ടുന്നു ❤️❤️❤️

  • @SindhuJose-f5h
    @SindhuJose-f5h 3 месяца назад +4

    വളരെ നന്നായിട്ടുണ്ട് സ്കിറ്റ്. സബിഅളിയൻ പൊളിച്ചു.❤❤❤❤❤

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 3 месяца назад +2

    വീഡിയോ കണ്ടു അടിപൊളി വീഡിയോ ആണ് ❤❤

  • @Kadheeja-e9b
    @Kadheeja-e9b 3 месяца назад +1

    എന്നാലും എന്റെ അമ്മാവാ 😁

  • @sudheeryahoo1863
    @sudheeryahoo1863 3 месяца назад +1

    😂😂😂 ഈ വീഡിയോ കണ്ടു എന്റെ കിളി പോയി 😇😇😇😇

  • @Konamipesmaster
    @Konamipesmaster 3 месяца назад +2

    ആ അമ്മാവന്റെ റോൾ ആയിരുന്നു സൂപ്പർ മൂപ്പര് വാഷിംഗ് മെഷീന് ഏറ്റ് പോന്നതിൽ ഒരു തെറ്റും ഇല്ല എല്ലാവരും കൂടി മൂപ്പരെ നേരെ ചാടേണ്ട ആവശ്യം ഇല്ലായിരുന്നു കണ്ടാൽത്തന്നെ ആളൊരു സുജായി ആണല്ലോ 😅

  • @SabnayasiSabna
    @SabnayasiSabna 3 месяца назад +4

    അടിപൊളി. പിന്നെ നിഗി ചേച്ചിന്നു വിളിക്കേണ്ടല്ലോ. സ്ഥാനം കൊണ്ട് നിഗിച്ചേച്ചിന്ന് വിളിക്കേണം 😂😂

  • @anupaman7566
    @anupaman7566 3 месяца назад +6

    നിഗി ഒരിക്കലും സനിതെ ചേച്ചി എന്ന് വിളിക്കണ്ട സ്ഥാനം കൊണ്ട് സനിത nigi ചേച്ചി എന്ന് വിളിക്കാം

    • @sheebananda1152
      @sheebananda1152 3 месяца назад

      എന്തെങ്കിലും വിളിക്കട്ടെ അവർ എന്തായാലും ഇവർ നല്ല സ്നേഹം ഉള്ളവരാണല്ലോ അതല്ലേ വേണ്ടത്

  • @minisaji1283
    @minisaji1283 3 месяца назад +2

    സബി അളിയാ നമ്മുടെ അച്ഛൻ സൂപ്പർ

  • @sreevidyamadhusoodhanan5729
    @sreevidyamadhusoodhanan5729 3 месяца назад +1

    അടിപൊളി യായിട്ടുണ്ട് സ്കിറ്റ് 👌🏻👌🏻👌🏻👌🏻👍🏻👍🏻

  • @Suni_491_manu
    @Suni_491_manu 3 месяца назад +1

    Ammavante action polichu ❤️

  • @NowshadPk-x3o
    @NowshadPk-x3o 3 месяца назад

    Nnalla resam undu nnigale vedio kandondu erikkan nnigale allarudeyoum snehavum thamashayoum antho oru feel tharunnu suppar ❤

  • @manjumaju1916
    @manjumaju1916 3 месяца назад +1

    Saniyude dailoge സൂപ്പർ,

  • @bindhusanthosh5657
    @bindhusanthosh5657 3 месяца назад +1

    അടിപൊളിയായിട്ടുണ്ട് ❤

  • @AravandAppu
    @AravandAppu 3 месяца назад +1

    സനിതേനസാരിയിൽകാണാൻ നല്ല ഭംഗിയണ്ട് ആരവ്

  • @AravandAppu
    @AravandAppu 3 месяца назад +1

    സനിതയ്ക്ക് സാരിയാണ് നല്ലരസം നല്ലത് ഭംഗിയുണ്ട്

  • @raghirajan6199
    @raghirajan6199 3 месяца назад

    അമ്മാവൻ ആണ് ഇതിൽ പൊളിച്ചത് 😂😂😂😂😂സൂപ്പർ അമ്മാവൻ

  • @LibyMathew-k3d
    @LibyMathew-k3d 3 месяца назад +1

    Ammavan polichu

  • @BasheerK-w6x
    @BasheerK-w6x 3 месяца назад

    Achante vandikaath nilp adipoliyayirunnu😂

  • @raveendranravi7375
    @raveendranravi7375 3 месяца назад

    Njngal dheevara sabha aano

  • @ambilyn.sn.s5695
    @ambilyn.sn.s5695 3 месяца назад

    Ammmavan super acting 😂

  • @sheebananda1152
    @sheebananda1152 3 месяца назад +1

    അടിപൊളി ❤️❤️

  • @anithak8398
    @anithak8398 3 месяца назад

    സൂപ്പർ ഫാമിലി 👌👌👍👍❤️❤️❤️❤️

  • @Gardenrosjsj
    @Gardenrosjsj 3 месяца назад +2

    Ammavan nnte achan 😂😂😂😂

  • @SubaidavallaVallaanchira
    @SubaidavallaVallaanchira 3 месяца назад

    അപ്പൊ ശരിക്കും അമ്മാവൻ തന്നെയല്ലേ

  • @OmanaAC-k8z
    @OmanaAC-k8z 3 месяца назад +1

    👌👌👌👌👌👌👌❤️❤️

  • @raveendranravi7375
    @raveendranravi7375 3 месяца назад

    Njangal ath aanu

  • @rajilaclr5700
    @rajilaclr5700 3 месяца назад

    ❤❤❤❤❤❤🔥🔥

  • @SameeraEP-xh1if
    @SameeraEP-xh1if 3 месяца назад

    😂😂

  • @sreekalak.s9470
    @sreekalak.s9470 3 месяца назад

    സബി അളിയാ 👍

  • @ReshmaAbhilash-v5l
    @ReshmaAbhilash-v5l 3 месяца назад +1

    🥰🥰

  • @JafarJafar-xe2lu
    @JafarJafar-xe2lu 3 месяца назад

    🥰🥰🥰❤️❤️❤️👌🏻👌🏻👌🏻👌🏻

  • @bhavyazvlog1866
    @bhavyazvlog1866 3 месяца назад

    ❤❤❤❤

  • @malinimalini6339
    @malinimalini6339 3 месяца назад +1

    ആദ്യം മാമൻ എന്ന് വിളിച്ചിട്ട് പിന്നെ മാറ്റാണ്ടായിരുന്നു

  • @sanishasasi7225
    @sanishasasi7225 3 месяца назад

    👌👌👌👌❤

  • @ushavj6667
    @ushavj6667 3 месяца назад +1

    ❤❤❤❤❤

  • @remanarayanan9394
    @remanarayanan9394 3 месяца назад

    Super

  • @nachustechnics2037
    @nachustechnics2037 3 месяца назад

    Chirichu chathu

  • @ajithasuresh3893
    @ajithasuresh3893 3 месяца назад

    😂😂😂😂😂👌🏻👌🏻👌🏻👌🏻👍🏻❤️❤️❤️❤️

  • @geethum4669
    @geethum4669 3 месяца назад

    Super❤❤❤

  • @renukakv981
    @renukakv981 3 месяца назад

    ഹായ് നിഖി ആൻഡ് സജീഷ് നിങ്ങളുടെ വീട്ടിൽ വരാൻ വളെരെ ഇഷ്ടമാണ്. കറക്റ്റ് placce അറിയില്ലല്ലോ. എല്ലാവർക്കും സുഖമാണോ. നിഖിയുടെ ചേച്ചിയുടെ husband എവിടെ ആണ്. അവൾക്ക് കുട്ടികൾ ഇല്ലേ എവിടെ യാണ് വിവാഹം കഴിച്ചത് കുറച്ച് ദിവസമായി ഞാൻ വീഡിയോ കാണാത്തത്.

  • @SumaV-oi1wy
    @SumaV-oi1wy 3 месяца назад

    Suppr❤❤ (

  • @UshaDevi-ix6pt
    @UshaDevi-ix6pt Месяц назад

    സജീഷിൻ്റെ കളി ഉഗ്രൻ

  • @AnithaUthaman
    @AnithaUthaman 3 месяца назад

    സനിതാ ഓവർ ആണ് നിഗി

  • @_Suluz_
    @_Suluz_ 3 месяца назад +1

    യ്യോ ഞാൻ ഇപ്പോൾ ആണ് ചാനൽ കണ്ടത് 😀

    • @sreesworld6067
      @sreesworld6067  3 месяца назад

      😄😄

    • @_Suluz_
      @_Suluz_ 3 месяца назад

      @@sreesworld6067 മനസ്സിലായി അല്ലേ 😀

  • @sugandhiviswanath4777
    @sugandhiviswanath4777 3 месяца назад

    Maman polichu

  • @prajithaanil7594
    @prajithaanil7594 3 месяца назад

    😂😂

  • @sayanthe.s8831
    @sayanthe.s8831 3 месяца назад

    👍❤❤❤❤

  • @ushagovind827
    @ushagovind827 3 месяца назад

    Super

  • @anilathozhukattu3928
    @anilathozhukattu3928 3 месяца назад

    Super