നിക്ഷയം പരമ സത്യവും അതിന്റെ സംവിധാനങ്ങളും ജ്ഞാനത്തിന്റെ ഉയർന്ന സ്രോതസ്സുമായി സാദാ സംമ്പർക്കത്തിലാണ്. അതിനാൽ നിർഭയത്വം ആഗ്രഹിക്കുന്ന അഥവാ ചങ്ങലകളിൽ നിന്ന് സ്വാതന്ത്രമാവാൻ ആഗ്രഹിക്കുന്നവരെ നിങ്ങളും ആ സ്രോതസ്സുമായി സമ്പൂർണ്ണമായി സംമ്പർക്കത്തിലാവുക.
പ്രിയപ്പെട്ട മാഷേ സലാം താങ്കളുടെ യൂട്യൂബിലെ ക്ലാസുകൾ കേൾക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില വിവരങ്ങളിലേക്ക് ഉള്ള സൂചനകൾ മാത്രമേ ചിലപ്പോൾ ലഭിക്കുന്നുള്ളൂ.. ഒരു വിഷയത്തിൻ്റെ എല്ലാ ഭാഗവും കൂടുതൽ സമയം എടുത്തായാലും വിശദീകരിച്ചാൽ നന്നായിരുന്നു എന്ന് അഭിപ്രായമുണ്ട് പഠിക്കാമല്ലോ...❤
സലാത് എന്താണെന്നുള്ള സൂചന കിട്ടി നമ്മുടെ ചിന്താ മണ്ഡലങ്ങളിൽ ഘടിപ്പിച്ച ട്രാൻസ്ഫോറമിലേക്കു ഒഴുകിയെത്തുന്ന അറിവുകളെയും ചിന്തളെയും സമാഹരിച്ചു ആവശ്യനുസൃതമായി ഉപയോഗപ്പെടുക
അറിവിന്റെ അക്ഷയ ഖനി! ഓരോ അടി മുന്നോട്ടു വെയ്ക്കുന്തോറും വില മതിക്കാ നാകാത്ത മുത്തും പവിഴവും വൈരവും വൈഡൂര്യവും വാരി വിതറുന്നു!! ഓരോ വാക്കും അറിവിന്റെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്നു വെറുതെയാണോ ഇത് മനസിലാക്കി സൂഫികൾ ഉടലെടുത്തത് ഈ വാക്കുകൾ ശ്രമിക്കുന്ന ഓരോ മാനവനും മഹാ ഭാഗ്യവാൻമാർ വെറുതെയാണോ ഇതു മനസ്സിലാക്കിയ സൂഫികൾ ഉടലെടുത്തത് 🙏🙏🙏🤔🤔🤔♥️
ജ്ഞാനസ്വരൂപിയാണ് ഓരോ മനുഷ്യരും. അജ്ഞതയുടെ മറ നീക്കാൻ കഴിഞ്ഞാൽ ആ ജ്ഞാനസ്വരൂപം വെളിപ്പെടും. മനുഷ്യൻ എന്താണോ ആയിത്തീരേണ്ടത് അത് ആയിത്തീരും. അസ്വസ്ഥതകൾ ഇല്ല. സമ്പൂർണ്ണ ശാന്തി മാത്രം. سلام قولا من رب رحيم
@@badarulmuneer2529 മറ എവിടെയാണ്? എന്താണ് മറ? ജ്ഞാനം ഇല്ലാത്ത അവസ്ഥ ആണല്ലോ അജ്ഞത. അത് മാറ്റണമെങ്കിൽ ജ്ഞാനം എന്താണ് എന്നറിയണം. അതാണ് ചോദിച്ചത്. അതിനുത്തരം ആണ് വേണ്ടത്.
Arinjathu oru kaduk maniyolam aríyañullathu kadaloolam sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
മാഷും അനുയായികൾക്കും
ഹൃദയങ്കമായി സലാം.
❤❤ super ❤❤ super ❤❤❤❤
Salam💯🌕
മാഷേ സലാം ❤️❤️❤️
രക്ഷപ്പെട്ട നബിക്ക് വേണ്ടി രക്ഷപ്പെടാത്തവർ പ്രാർത്ഥിക്കുന്നു!
രക്ഷപെടാനുള്ളവർക്ക് വേണ്ടി രക്ഷപ്പെട്ട നബി പ്രാർത്ഥിക്കുന്നു!
മാഷേ സലാം 👍👍👍🌹🌹🌹
സലാം മാഷേ
سلام عليكم ❤
❤❤❤❤❤
സലാം മാഷെ❤
അജ്ഞതയെ നീക്കിത്തരുന്നവനാണ് ഗുരു.ജ്ഞാനസ്വരൂപത്തെ അറിയാൻ സ്വലാത്ത് നിർവഹിക്കുക.
❤️❤️❤️❤️❤️❤️🌹👍
❤❤
🙏👍♥️🙏👍
നിക്ഷയം പരമ സത്യവും അതിന്റെ സംവിധാനങ്ങളും ജ്ഞാനത്തിന്റെ ഉയർന്ന സ്രോതസ്സുമായി സാദാ സംമ്പർക്കത്തിലാണ്. അതിനാൽ നിർഭയത്വം ആഗ്രഹിക്കുന്ന അഥവാ ചങ്ങലകളിൽ നിന്ന് സ്വാതന്ത്രമാവാൻ ആഗ്രഹിക്കുന്നവരെ നിങ്ങളും ആ സ്രോതസ്സുമായി സമ്പൂർണ്ണമായി സംമ്പർക്കത്തിലാവുക.
جزاكم الله خيرا
❤❤
സലാം മാഷെ
സലാം.. മാഷേ
❤🎉👌🏻🌹🙋🏻👍
Surah almasad vishdheekaranam parayamo
പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഒന്നുകൂടി പറയൂ. കുറച്ചു കൂടി ഉയർന്ന തലം
Salamun alaikum
Angels are invisible neurons connecting human beings with Allah
Salaam
പ്രിയപ്പെട്ട മാഷേ സലാം
താങ്കളുടെ യൂട്യൂബിലെ ക്ലാസുകൾ കേൾക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില വിവരങ്ങളിലേക്ക് ഉള്ള സൂചനകൾ മാത്രമേ ചിലപ്പോൾ ലഭിക്കുന്നുള്ളൂ.. ഒരു വിഷയത്തിൻ്റെ എല്ലാ ഭാഗവും കൂടുതൽ സമയം എടുത്തായാലും വിശദീകരിച്ചാൽ നന്നായിരുന്നു എന്ന് അഭിപ്രായമുണ്ട് പഠിക്കാമല്ലോ...❤
❤
സലാത് എന്താണെന്നുള്ള
സൂചന കിട്ടി
നമ്മുടെ ചിന്താ
മണ്ഡലങ്ങളിൽ
ഘടിപ്പിച്ച
ട്രാൻസ്ഫോറമിലേക്കു ഒഴുകിയെത്തുന്ന
അറിവുകളെയും
ചിന്തളെയും
സമാഹരിച്ചു
ആവശ്യനുസൃതമായി ഉപയോഗപ്പെടുക
അറിവിന്റെ അക്ഷയ ഖനി!
ഓരോ അടി മുന്നോട്ടു വെയ്ക്കുന്തോറും വില മതിക്കാ നാകാത്ത മുത്തും പവിഴവും വൈരവും വൈഡൂര്യവും വാരി വിതറുന്നു!!
ഓരോ വാക്കും അറിവിന്റെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്നു
വെറുതെയാണോ ഇത് മനസിലാക്കി സൂഫികൾ ഉടലെടുത്തത് ഈ വാക്കുകൾ ശ്രമിക്കുന്ന ഓരോ മാനവനും മഹാ ഭാഗ്യവാൻമാർ
വെറുതെയാണോ ഇതു മനസ്സിലാക്കിയ സൂഫികൾ ഉടലെടുത്തത് 🙏🙏🙏🤔🤔🤔♥️
പകുതി ഭാഗം ഉൾകൊള്ളാ o എല്ലാം ഇർഫാനിയ്യത്തായാൽ പറുമോ മാഷേ,,,, സലാം മാഷേ താങ്കളുടെ, നമ്പർ കിട്ടുകയാണ ങ്കിൽ, നന്നായിരുന്നു.,,,
Yusalloona means Lazim he swalli alaa.
ഇടതടവില്ലാതെ സ്വലാത്ത് 🌸
ജ്ഞാനം,ജ്ഞാനം ആത്മീയ ജ്ഞാനം എന്ന് എല്ലാ വീഡിയോകളിലും പറയുന്നു. എന്താണ് ഈ ജ്ഞാനം എന്ന് ഇത് വരെ പഞ്ഞിട്ടില്ല. ഒരു വിഡിയോ ചെയ്യൂ
ജ്ഞാനത്തെ അറിയാനുള്ള /അനുഭവിക്കുവാനുള്ള വഴികഴികളാണ് മാഷ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. ജ്ഞാനം പറഞ്ഞു തരേണ്ടതല്ല, അത് സ്വയം അനുഭവിച്ചറിയലാണ്
ജ്ഞാനസ്വരൂപിയാണ് ഓരോ മനുഷ്യരും.
അജ്ഞതയുടെ മറ നീക്കാൻ കഴിഞ്ഞാൽ ആ ജ്ഞാനസ്വരൂപം വെളിപ്പെടും.
മനുഷ്യൻ എന്താണോ ആയിത്തീരേണ്ടത് അത് ആയിത്തീരും.
അസ്വസ്ഥതകൾ ഇല്ല.
സമ്പൂർണ്ണ ശാന്തി മാത്രം.
سلام قولا من رب رحيم
@@shahjaleemanathala1909 പറഞ്ഞു തരാതെ എങ്ങിനെ ആണ് അറിയുക?
@@badarulmuneer2529 മറ എവിടെയാണ്? എന്താണ് മറ? ജ്ഞാനം ഇല്ലാത്ത അവസ്ഥ ആണല്ലോ അജ്ഞത. അത് മാറ്റണമെങ്കിൽ ജ്ഞാനം എന്താണ് എന്നറിയണം. അതാണ് ചോദിച്ചത്. അതിനുത്തരം ആണ് വേണ്ടത്.
@Voyager0656
നമ്മളിൽ പുറമേ നിന്ന് അടിച്ചേൽപ്പിക്കപ്പെട്ട ഇരുളുകളാണ് ആ മറ.
പ്രിയപ്പെട്ട മാ ഷെസലാം'ഖുർആനിൻ്റവൈജ്ഞാനികമായ, ആശ യപരമായ പരിഭാഷ പുസ്തക രൂപത്തിൽ കിട്ടാൻ എന്നെ പോലെ ആയിരങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഒന്നു ശ്രമിച്ചൂടെ മാഷെ
Ithenekal nannayi usthadumar iyal entha parayunnathu ennu eyalku polum ariyilla
മറുപടി ഇത് വരെ വന്നില്ല.....😀വരുമോ.
ഹംസ ക്കാണ് ഇത് ആദ്യം ലഭിച്ചത്, കമന്റോ
ലൈക്കോ സലാമോ കണ്ടില്ല, ജോലി തിരക്ക്
അല്ലെ?.
Arinjathu oru kaduk maniyolam aríyañullathu kadaloolam sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
സകാത്ത് ചെയ്യാനുള്ളത്
ഒരുപറ്റം പുരോഹിതന്മാർ വട്ടം കൂടി ചൊല്ലാനാക്കി കളവാക്കി.
അൻസാർ മാഷുടെ ഖുർആൻ വിശകലനം -ഗഹനമായ ആത്മീയതലങ്ങളെ സ്പർശിക്കുന്നു. നേരിൽ കാണാണമെന്നുണ്ട്. അങ്ങയുടെ cont # തരാമോ?
താനേത് ത്വരീകത്തിലെ അംഗമാണെടോ. അസ്സല മു അലൈക്കും എന്ന് പറയുന്നതിന് പകരം തുടക്കത്തിലും ഒരുക്കത്തിലും"സലാം , സലാം"
❤