കേക്ക് വിവാദവും ഖേദപ്രകടനവും ,മതവിധി ഉണ്ടാക്കിയ ദുരന്തം ആര് പരിഹരിക്കും?/Jumua Khutba Malayalam

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 98

  • @jabbarkk9359
    @jabbarkk9359 11 дней назад +18

    ഇസ്ലാം. മത പ്രാസങ്കികരിൽ ഇസ്മായിൽ സാഹിബിനെ പോലെ ഇത്രയും കൃത്യവും സ്പെഷ്ടവുമായും വാക്കുകളെ ഘന ഗാഭീര്യത്തോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരുത്തനും ഇന്ന് കേരളത്തിലില്ല. അള്ളാഹു താങ്കൾക്കു ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @MisazTalks
      @MisazTalks  11 дней назад

      ആമീൻ 🤲🏻🤲🏻

    • @wonderful9640
      @wonderful9640 11 дней назад +1

      എത്റയാളുകളുടെ ജുമുഅ മലയാള പ്റസംഗത്തോടെ നഷ്ടപ്പെടുന്നത്

    • @amnaniya7434
      @amnaniya7434 10 дней назад

      ആര് പറഞ്ഞു

  • @abdulazeez330
    @abdulazeez330 7 дней назад +1

    എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോ പക്ഷെ ഒരു കാര്യം ഉണ്ട് പണ്ഡിതന്മാർക്ക് ഇടയിൽ അഭിപ്രായ വെത്യാസം ഉള്ള കര്യങ്ങൾ കഴിവതും സാധാരണ ജനങ്ങൾക്ക് ഇടയിലേക്ക് കഴിവതും ഫത്തുവ കൊടുക്കാതിരിക്കുക.
    മറ്റൊരു കാര്യം മനസ്സിലാക്കുക, ഇവിടെ പാണക്കാട്ട് തങ്ങൾ കേക്ക് തിന്നാനും അനുകമ്പ ഉണ്ടാക്കാനും വേണ്ടി മാത്രം കേറി ചെന്നതാണ് അതിനെ ഹലാൽ ആക്കിയത് തീർത്തും അനിസ്ലാമികം തന്നെ അല്ലേ...
    എങ്ങനെ ഒക്കെ പറഞ്ഞാലും അല്ലാഹുവിന് സന്താനം ഉണ്ട് എന്നും ആ ദൈവ പുത്രൻ്റെ ജന്മദിനാഘോഷത്തിൽ തങ്ങളും കൂട്ടരും എന്തിന് പോയി..? ആശംസ നേരാൻ അത് തീർത്തും തൗഹീദ് ഉള്ള ഒരാൾക്ക് ഞായികരിക്കാൻ കഴിയില്ല...
    *വേറൊരു വിധത്തിൽ പറഞ്ഞാൽ എൻ്റെ അല്ലെങ്കിൽ മറ്റൊരാളുടെ, വാപ്പാക്ക് ജനിക്കാത്ത ഞാൻ അറിയാത്ത ഒരിക്കലും സംഭവിക്കാത്ത ഒരു സന്താനം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഒരു ബ ർത്ത് ഡേ ആഘോഷം നടന്നാൽ അതിൽ അല്പമെങ്കിലും വെളിവും വെള്ളിയാഴ്ചയും ഉള്ള ആരെങ്കിലും അതിൽ ആശംസ നേരുമോ അതിൽ നിന്നും കിട്ടുന്ന കേക്കിന് വായ പൊളിച്ചു കൊടുക്കാമോ സ്വന്തത്തോട് തന്നെ കണ്ണടച്ച് ചോദിക്കൂ സർ*
    എന്തൊരു അന്തക്കേട് ആണ്
    നിങ്ങളുടെ ഭാഷയിൽ പറഞാൽ

  • @aboobackerpk8406
    @aboobackerpk8406 8 дней назад

    Usthad asslam alahekum nhjn
    Paranhotte usthadumahr adin
    Islamine nahd mohtham nareth
    Und nigalle polullavarum edine
    Eragi kallikunn muslimine parepi
    Kahn patiye visayam ounn nirti
    Kude nhad kutichorakunnu
    Nigalle polulla usthad mahr adhnn
    Kahnnichikuthunnad edin pacha
    Themahdi tharam annu paruga
    E mathathile kyarevann manuzerk
    Kohdukunna mesaji adhnn nirthe
    Usthae patidan mahr allahvarum
    Kudi ounn thirumahnich our
    Fathuwaa erak cha cha cha muslimine nahrekahn vanna
    Patithanmahr😢😢😢😢😢😢😢😢😢

  • @jasijaseem9521
    @jasijaseem9521 11 дней назад +7

    ഇതാണോ ജുമുഅഃ ഖുദുബാ??? കഷ്ട്ടം തന്നെ

    • @Muhammed-zi1om
      @Muhammed-zi1om 11 дней назад +1

      എന്താണ് ഈ ഖുത്തുബക്ക് കുഴപ്പം?

    • @rahimkhr
      @rahimkhr 10 дней назад +1

      എന്നാ നീ ഖുത്തുബ നടത്ത്

    • @Shaniyafaisal-y3h
      @Shaniyafaisal-y3h 10 дней назад +1

      ഖുതുബ വിട്. വിഷയം എങ്ങിനെ ഉണ്ട്

    • @Muhammed-zi1om
      @Muhammed-zi1om 10 дней назад

      ❤❤❤❤​@@Shaniyafaisal-y3h

    • @amnaniya7434
      @amnaniya7434 10 дней назад

      ഇതാണ് ഖുതുബ ❤❤❤❤

  • @saidalavim3347
    @saidalavim3347 11 дней назад +4

    ബുദ്ധിയുള്ളവന് ഉൾകൊള്ളാൻ കഴിയുന്ന പ്രഭാഷണം .👍

  • @Shaniyafaisal-y3h
    @Shaniyafaisal-y3h 10 дней назад +3

    ❤❤

  • @Jaleelmarwaniya
    @Jaleelmarwaniya 11 дней назад +1

    💚👌

  • @AbdulAzeez-h6x
    @AbdulAzeez-h6x 12 дней назад +9

    ഇദ്ദേഹത്തിന്റെ ഈ ജുമുഅ ഖുത്തുബ ഈ ചെറിയ പ്രദേശത്ത് ഒതുങ്ങേണ്ടതല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു എല്ലാ പണ്ഡിതന്മാരും എല്ലാ മിമ്പറിൽ നിന്നും കേരള പ്രദേശത്ത് ഒറ്റ സ്വരത്തിൽ വരുകയാണങ്കിൽ മുസ്ലീം ജനങ്ങളുടെ സംശയം തീരുല്ലേ (അല്ലാഹു കാത്ത് രക്ഷിക്കട്ടെ (ആമീൻ)

  • @Muhammed-zi1om
    @Muhammed-zi1om 11 дней назад +3

    തലയിൽ ആൾതാമസമുണ്ടെങ്കിലേ ഇദ്ദേഹം പറയുന്നത് മനസിലാകൂ

  • @siddiqueva2957
    @siddiqueva2957 12 дней назад +4

    എൻ്റെ മുജാഹിദ് കൂട്ടുകാരൻ ഹോട്ടലിലെ ഓണസദ്യ കഴിക്കാൻ സമ്മദിച്ചില്ല

    • @ayishak6100
      @ayishak6100 12 дней назад

      Nilavilakkum koluthaam alle ,

    • @ayishak6100
      @ayishak6100 12 дней назад

      Cake thinnunnath alla prashnam ente muja suhrthukkal nilavilakk koluthan vanilla, pothu paripadiyil polum

    • @ashrafmuhammedashrafmuhamm8526
      @ashrafmuhammedashrafmuhamm8526 11 дней назад +1

      ഇത്തരം കാര്യങ്ങളിൽ മുജാഹിദുകാർ സുന്നികളെക്കാൾ തീവൃമാണ്

    • @Muhammed-zi1om
      @Muhammed-zi1om 11 дней назад +1

      ​@@ashrafmuhammedashrafmuhamm8526കറക്റ്റ്

    • @adhnan6987
      @adhnan6987 9 дней назад +1

      സദ്യ കഴിച്ചാൽ മതിയായിരുന്നു😂

  • @abdumaash806
    @abdumaash806 12 дней назад +4

    കേക്കിനും സദ്യക്കും മതം ഇല്ല !

    • @ShamsCapital
      @ShamsCapital 10 дней назад

      പെരുനാള്ക് മദം ഉണ്ട്

  • @amnaniya7434
    @amnaniya7434 10 дней назад

    താങ്കളുടെ നിലപാടുകൾ നൂറു ശതമാനം ശരിയാണ്,, ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം കേരളത്തിലെ രാഷ്ട്രീയത്തിലുണ്ടായ ഒരു മാറ്റമാണ്,,,,, സാധാരണയായി കേരളത്തിൽ അഞ്ചു വർഷം എൽ ഡി എഫ് അഞ്ചു വർഷം യുഡിഫ് ഈ അവസ്ഥയായിരുന്നു, അത് കൊണ്ട് തന്നെ ഇ കെ സമസ്തയും ലീഗും തമ്മിൽ ഒരു പ്രശ്നവും ഉണ്ടാവാറില്ല, യുഡിഫ് ഭരണകാലത്തു ലീഗിന്റെ സ്വാധീനം കൊണ്ട് ഹജ്ജ് കമ്മറ്റി സ്ഥാനം ഇ കെ വിഭാഗത്തിനാണു കിട്ടുക, അതുകൊണ്ട് തന്നെ ഒരു പ്രശ്നവും ലീഗും സമസ്തയും തമ്മിൽ ഉണ്ടാവാറില്ല,,,,,,, പക്ഷെ കഴിഞ്ഞ തവണ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ സമസ്തയിലെ ദുനിയാവ് മോഹികളുടെ സ്വഭാവം മാറാന്തുടങ്ങി, പത്തു വർഷത്തെ കാത്തിരിപ്പ് ഈ കൂട്ടർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കൊടി വച്ച കാറിൽ ഇനി പോകണമെങ്കിൽ പത്തു വർഷം കഴിയണമല്ലോ ഇത് സമസ്തയിലെ അധികാര മോഹികളുടെ ഉറക്കം കെടുത്തി ഉദ്, ഉമർ ഫൈസി, ഹമീദ് ഫൈസി, സത്താർ, മുസ്തഫ ഇവരായിരുന്നു അവരിൽ പ്രധാനികൾ,, (ഇവർ അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നു )ക്രമേണ അപ്പൊ കണ്ട അപ്പനായ പിണറായിയെ അപ്പാ എന്ന് വിളിക്കാൻ ഇവർ തീരുമാനിച്ചു അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഉമർ ഫൈസി എന്ന സഖാവിനെ കാണാനും ദീൻ പഠിക്കാനും ജയരാജൻ ഉമർ ഫൈസിയുടെ വീട്ടിൽ പോയി 😂, അന്നത്തെ കൂടിക്കാഴ്ച യുടെ തീരുമാനമാണ് പാലക്കാട്‌ തെരഞ്ഞെടുപ്പിൽ നാലു കാശിനു വേണ്ടി സമുദായത്തെ ഒറ്റു കൊടുത്ത ഏറ്റവും വൃത്തികെട്ട വർഗീയ പോസ്റ്റർ സുപ്രഭാതം പത്രത്തിൽ വന്നത്, പക്ഷെ ഉമർ ഫൈസിയും കൂട്ടരും ഒന്നോർത്തോ സമസ്തക്കാരായ ഞങ്ങൾ നിങ്ങളെ അല്ല പിന്തുടരുന്നത് ജിഫ്രി തങ്ങളെയും ❤❤❤❤സാധിക്കലി തങ്ങളേയുമാണ് ❤❤❤❤❤സമസ്ത ❤❤❤❤❤

  • @ibrahimkunnath450
    @ibrahimkunnath450 11 дней назад +2

    എന്നാണ് വോട്ട് ഹലാലായത് എന്നാണ് ഗവൻമെൻറ് ജോലി ഹലാലായത് ? ജമാ അത്ത് കാരുടെ വെള്ളപൂശൻ വേണ്ട

    • @rahimkhr
      @rahimkhr 10 дней назад

      നീ vote ൻ്റെ ഹലാലും ഹറാമും നോക്കി നടന്നോളൂ. ജമാഅത്ത് അതിൻ്റെ Policy അനുസരിച്ച് മുന്നോട്ട് പോകും

    • @abooka3152
      @abooka3152 9 дней назад

      ആന എന്ന് പറയുമ്പോൾ ചേന,ചേന എന്ന് പറഞ്ഞാൽ 😜

  • @shajichengazhathu1176
    @shajichengazhathu1176 10 дней назад +2

    വളരെ സത്യം

  • @riyaskt2171
    @riyaskt2171 11 дней назад +1

    ഇത് ഇദ്ധേഹത്തിൻ്റെ ഫത്ത് വ അത്രമാത്രം

  • @amedpgm3508
    @amedpgm3508 12 дней назад +5

    ഹുകൂമത്തെ ഇലാഹി ഉണ്ടാക്കിയ പരിക്കൊന്നും ഇതുകൊണ്ടൊന്നുമുണ്ടാവില്ല അള്ളാഹുവിൻ്റെ പുത്രൻ്റെ ജന്മദിന കേക്ക് മുറിക്കാൻ പോകേണ്ട ആവശ്യം തങ്ങൾക്കില്ല. ഓണസദ്യയൊക്കെക്കണ്ടാൽ നക്കിത്തിന്നാൻ പായുന്ന ജമാ അത്ത് കാർക്കെന്ത് മതം. അബ്ദുൽഹമീദ് ഫൈസി പറഞ്ഞതിൽ വളരെ വളരെ കാര്യമുണ്ട്. ഇപ്പോൾ നിങ്ങളുടെ ഈ ഖുതുബ ഇതിലൊക്കെ അപകടകരമാണ്.

    • @nisam1637
      @nisam1637 12 дней назад

      ഹുകൂമത്തെ ഇലാഹി എന്നാൽ എന്താ?

    • @muhammedshihadh
      @muhammedshihadh 11 дней назад

      Kashtam....thanikkokke ennano neram velukkuka

  • @KhaderPerumpally
    @KhaderPerumpally 11 дней назад +2

    താങ്കൾ സോഷ്യൽ മീഡിയയിലൂടെ വിളമ്പുമ്പോൾ അതി🎉ൻ്റെ പരിണിത ഫലം എന്തെന്ന് വല്ല കഥയുമുണ്ടോ?

    • @ismail9919
      @ismail9919 10 дней назад +2

      പിന്നെന്തോടോ സമൂഹത്തിൽ ബിന്നിപ്പ് ഉണ്ടാക്കി സന്തോഷ്കിണം എന്നാണോ പൊട്ടാ

    • @Muhammed-zi1om
      @Muhammed-zi1om 10 дней назад

      😂😂😂😂😂😂

  • @hamzakundala4195
    @hamzakundala4195 11 дней назад +1

    ദീൻ പഠിക്കണം അതില്ലാത്ത കുസപ്പമാണ്

    • @khaleelkodakkad744
      @khaleelkodakkad744 11 дней назад

      Hamza sahib Vimarshikunnathinum oru Maaniyatha veandea. Yojikaam,Viyojikam. Ini sthiram IT cell vaka aano.

  • @khaleelkodakkad744
    @khaleelkodakkad744 7 дней назад

    Parishuddha Quruan um Thiru Sunnath um Ness aayi Haraam aakiya vishayangal Halaal aakiya teams aanu itharam Fathwa..........

  • @HusainE.A-w9p
    @HusainE.A-w9p 12 дней назад +4

  • @mohmmedkavugoli6067
    @mohmmedkavugoli6067 11 дней назад +1

    കേക്ക് മാത്രമല്ല. വിഞ്ഞും കൊടുത്തിട്ടുണ്ടാവാം.കേക്ക് മാംസവും. വിഞ് രക്തവുമാണ്

  • @Mkappil1972
    @Mkappil1972 11 дней назад +1

    സുഹൃത്തേ നിങ്ങൾ പറയുന്നത് ശെരിയല്ല ഇസ്ലാമിന്ടെ കാഴ്ചപ്പാട് വ്യക്തമാണ് കാളിമാരും പണ്ഡിതന്മാരും മറ്റുള്ളവരുടെ അചാരം ചെയ്താൽ പിന്നെ ദീൻ പേരിന് മാത്രം ഹദീസ് പറയാതെ ചുരുക്കുന്നു നിങ്ങൾ ആരെയാണ് സുഗിപ്പിക്കുന്നത്

    • @MisazTalks
      @MisazTalks  11 дней назад +1

      ഹദീസ് ഉദ്ധരിച്ചത് താങ്കൾ കണ്ടില്ലേ...??

    • @abooka3152
      @abooka3152 9 дней назад +1

      ഏതാണ് തെറ്റ് എന്ന് പറയു സഹോദര 😇

  • @razakkottakkal6966
    @razakkottakkal6966 12 дней назад +5

    കാലോചിതമായ kuthuba

  • @ussainpk2733
    @ussainpk2733 11 дней назад

    വിവരമില്ലത്തവന് ഖാളിയാകാമെങ്കിൽ അത് പോലെ ഇവനെയും കാണാം.

  • @yousafyousaf9227
    @yousafyousaf9227 11 дней назад

    അത്തൗഹീദ് കയ്യിൽ പിടിച്ചാൽ മതേതരത്വം പറഞ്ഞാൽ എവിടെയും എത്തുല

  • @nuwaisabdulla5016
    @nuwaisabdulla5016 11 дней назад

    Vahhabi undakkunnathra pollapp oru swathandhravadikale kond sathyathil undo...avaralle yukthivadhathinn vith ittukodukkarullad....

  • @Noorah_nazar
    @Noorah_nazar 11 дней назад

    Ivar bidhath kar ennal bidhath illathavare bidhee presthanam ennu parayunnu

  • @Sidheeqanwari
    @Sidheeqanwari 11 дней назад

    പൊതു ജനത്തോടാണ് മതവിധി പറഞ്ഞത് അത് കൊണ്ട് പൊതുജനത്തേ ബോദ്ധ്യപ്പെടുത്തിയത്

  • @ummerummerpp2058
    @ummerummerpp2058 10 дней назад

    തഹിസിയ്യത്ത് എന്നാൽ എന്താ മൗലവി ഇന്ത്യയിൽ പറഞ്ഞത് ഒന്ന് വിശദമായി വിശദീകരിക്കൂ

  • @murshidhabaanu6716
    @murshidhabaanu6716 10 дней назад

    പൊന്നു തൂക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം.
    സുന്നി കാര്യങ്ങളിൽ വഹാബി എന്തിന് തലയിടണം

  • @abdulazeezka8967
    @abdulazeezka8967 11 дней назад +1

    ഇതേ താ താടി കുറച്ച് വെളുപ്പ് പിന്നെ കറുപ്പ് നൈമർ മോഡൽ😅😅😅

    • @khaleelkodakkad744
      @khaleelkodakkad744 11 дней назад

      Aana kaariyathil oru Chena kaariyam.

    • @abooka3152
      @abooka3152 9 дней назад

      വെള്ള പെയിന്റ് താടിക്ക് കൊടുത്തതാണോ പ്രശ്നം 😜

  • @abdullaaripra
    @abdullaaripra 11 дней назад

    ക്രിസ്തുമസ് ദിവസത്തിൽ ജാതികളുടെ ആചാരമായ കേക്ക് ക്രിസ്ത്യാനിയുടെ നേതാവ് മുറിച്ച് തങ്ങളുടെ വായിൽ വെച്ചുകൊടുത്തത് ക്രിസ്ത്യാനികളുടെ ആരാധന അല്ലാതെ മറ്റെന്താണ് എന്ന് പറയാമോ ആ ആരാധനയിൽ പങ്കാളിയായി സന്തോഷവാനായി ഒരുമിച്ചുകൂടി എന്നതാണ് തെറ്റ് എന്ന് പറഞ്ഞത് കേക്ക് ഇങ്ങനെയൊക്കെ എല്ലാവർക്കും ന്യായീകരിക്കാം 🤣

    • @Muhammed-zi1om
      @Muhammed-zi1om 11 дней назад +2

      കേക്ക് മുറിക്കൽ ക്രിസ്ത്യാനികളുടെ ആരാധന ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്,ഒന്നുകിൽ വിവരം നേടുക,അല്ലെങ്കിൽ മിണ്ടാതിരിക്കുക

    • @abooka3152
      @abooka3152 10 дней назад

      മുൻ ധാരണ വെച്ച് എന്തു കേട്ടാലും ഒന്നും മനസ്സിലാവുകയില്ല 😇

  • @yousafyousaf9227
    @yousafyousaf9227 11 дней назад

    ബിദഇകളെ തുറന്നു കാണിക്കുന്ന ഫൈസിയെ നിങ്ങൾക്ക് ദഹിക്കൂല

    • @Muhammed-zi1om
      @Muhammed-zi1om 10 дней назад

      ഓഹോ ഭയങ്കര തുറന്നു കാണിക്കലായിപ്പോയി😅😅😅

    • @abooka3152
      @abooka3152 9 дней назад

      സുന്നത് മാത്രം ചെയ്യുന്ന ആൾ 😜

  • @AS-sp8iu
    @AS-sp8iu 11 дней назад

    ഇയാൾ ഇത് ഏതെങ്കിലും CD ടവർ വിഭാഗം പള്ളിയിൽ വെച്ചാണോ?

  • @nuwaisabdulla5016
    @nuwaisabdulla5016 11 дней назад

    Aattin tholaane aa kott karan karan aninj chennayatharam vilambunnad....

    • @Muhammed-zi1om
      @Muhammed-zi1om 10 дней назад +1

      അദ്ദേഹം കാര്യം പറഞ്ഞപ്പോൾ
      നീയൊക്കെ നിൻറെ സംസ്കാരമാണ് കാണിക്കുന്നത്😮😮😮😮

  • @tabiah994
    @tabiah994 11 дней назад

    ഹുക്കൂമത്തെ ഇലാഹി വാദത്തെ പറ്റി ഒരു ഖുതുബ നടത്താൻ ധൈര്യമുണ്ടോ?

    • @mntmjma8669
      @mntmjma8669 9 дней назад

      Please explain
      You are not knowing anything

  • @nuwaisabdulla5016
    @nuwaisabdulla5016 11 дней назад

    Cheruppinoppich kaal murikkan kure embokkikalum..

  • @statusworld-wo8ob
    @statusworld-wo8ob 11 дней назад

    ഇവനേതാ നിങ്ങൾ ഇസ് ലാമിൽ പൂർണ്ണമായി പ്രവേശിക്കുക [ഉൽ കൊള്ളുക]

    • @khaleelkodakkad744
      @khaleelkodakkad744 11 дней назад

      Fake id Adress Rehidhan enthaanu aavo uddheshichath. Joli yudea baagam aano.

  • @nuwaisabdulla5016
    @nuwaisabdulla5016 11 дней назад

    Idedaa ee avadaram
    Munb kazhinja mahaanmarkkonnum ee savhardhavum cake thinnaanum ariyillaayrunno padujaahile...thangal cheyda ellaa thonnyaasavum samudayam peerano....!??

  • @aboobacker158
    @aboobacker158 11 дней назад

    Paalukachal.arudaydanne.samasthapandidanmar.parayattay.

  • @aboobacker158
    @aboobacker158 11 дней назад

    Idallam.yutubil.vidarude.prshnamtheerum.sangigallk.palamvechukodukkugayane

  • @FaseelaRazak-y3c
    @FaseelaRazak-y3c 12 дней назад

    Budhiyillatha. Samastha

  • @aboobacker158
    @aboobacker158 11 дней назад

    Yutoob.varumanathinnuvendi.pandidanmar.soshiyalmediyayil.samsaram.thudangiyadanne.prashnangall.thudangiyad.adukondu.samsaram.nirthuga.prashnamtheerum

  • @muhammedvp5814
    @muhammedvp5814 11 дней назад

    തമമിൽഅടിപികാ൯. സിപിഎ൦. എപിക൪. .rss എക്സ്മുസ്ലി൦