Heat pettenn aan kurayunnath. Hotspot with mobile data and camera same time use akumbol 10 minute akumbol heat akum. Ellam off aki 5 minute il normal temp. Akum
Noted your comment that you are getting one day+ battery back up now. But Samsung will reduce it by software update after 9 months. This is what they are doing usually in all of their flagship phones.
1.32L nu ഇത്രേം features മുതലാണ്. Itonnum ഇല്ലാത്ത iphone ഇതിലും വില. Advanced phone anu S23Ultra. I enjoy റിവേഴ്സ് charging, atu helpful anu namukkum കൂട്ടുകാര്‍ക്കും. Pinne internet speed ufff on wifi6e, dex okke super.
11 കൊല്ലം ഐഫോൺ use ചെയ്ത ഞാൻ ഒരു ചേഞ്ച് നു S23 അൾട്രാ എടുത്തു. 3 ദിവസം ഉപയോഗിച്ചു . തൃപ്തികരമല്ലാത്ത കാരണം ഞാൻ അത് വേറെ ഒരാൾക്ക് SALE CHEYTHU . ഐഫോൺ 14 പ്രൊ എടുത്തു . ഇപ്പോൾ ഞാൻ ഹാപ്പി ആണ്. യൂട്യൂബർസ് ന്റെ തള്ള് പോലെ കാമറ ഐഫോൺ നേക്കാൾ മികച്ചത് ആയിറ്റി എനിക്ക് ഒട്ടും തോന്നിയിരുന്നില്ല .. ആകെ ഉള്ളത് കൊറേ ദൂരം സൂം ചെയ്യാം . പിന്നെ ബാറ്ററി ബാക്കപ്പ് , ഡിസ്പ്ലേ ഒരു രക്ഷയും ഇല്ല .. ഡിസ്പ്ലേ സൈസ് വളരെ വലുത് ആയ കാരണം ഉപയോഗിക്കാൻ കുറച്ച ബുദ്ധിമുട്ട് ഉണ്ട് .. രണ്ടു ഫോണും ഉപയോഗിച്ച ആൾ എന്ന നിലക്ക് comparatively ഐഫോൺ 14 pro ആണ് എനിക്ക് നല്ലത് എന്ന തോന്നി ,,
@@lijogr8 rand phonum use cheytha experience il iPhone 14 pr aanu enik nannayi thonniyath. ente brotherinte kayyil S23 ultra und, ennitum njangal family ayi purath povumbol ente 14 pro il aanu pics edukkar. because camera il 14 pro aanu S23 yekkal nalla output kittunnath. Telescope aayit use cheyyan anel s23 ultra kidu aanu.
ഈ പറയുന്നതിൽ ഒന്ന് രണ്ട് കാര്യങ്ങൾ തെറ്റാണ്. Battery ഒട്ടും തന്നെ നിൽക്കുന്നില്ലാ. ഫോൺ ചൂടാകുന്നുണ്ട് , call Record ഇല്ലാ . രണ്ട് സിം ഇട്ടാൽ 1 സിം ട്യൂബ് ലൈറ്റ് പോലെ വന്ന് വന്ന് നെറ്റ് വർക്ക് തരും'. വാങ്ങിയ രണ്ട് ദിവസം കൊണ്ട് ഇത്ര മാത്രം കണ്ടുപിടിച്ചു. ഇതിന് മുൻപ് ഞാൻ ഉപയോഗിച്ച M51 - ഇതാണ് ഫോൺ , ഇപ്പോൾ😢 ഞാൻ miss ചെയ്യുന്നു എന്റെ M51 നെ . ( നല്ല Battery Pac , call Recorder , camera , memory card tray, etc ) വിനാശ കാലേ വിപരീത ബുദ്ധി .😢
Bro onnu After +2 what should do enna thinne kurich oru video cheyyumo.nan broyude old video kandu but now the time oru video cheyth onnu help cheyu please 🙏🏻
ശരിക്കും Call ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും, display, Hang issues., Call cut, clarity ഒക്കെ ആണ് main കാര്യങ്ങൾ . അത് ഒരു vlogers ഉം പറയാറില്ല. എല്ലാരും ക്യാമറ, Photo, Pixels...... ഓടടാ ഓട്ടം. ഒരു 50 ലക്ഷത്തിന്റെ കാറ് മേടിക്കുന്ന മലയാളി അര മണിക്കൂർ അതിന്റെ music system അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് quality ഉറപ്പു വരുത്തി മേടിക്കും... മറ്റു കാര്യങ്ങൾ ..... ആ..... മലയാളി ഡാ...
Hi bruh, njn oru s23 ultra 20 days use chytha oru second phn nokkiyarrnnu, but athil 10x,30x,100x verum shogam aarnu. aa phnin 90k aanu avr paranjath, Enikentho ellarm parayumbolathe oru camera king enna feel athil thonneela . aa problem software update varumbo maarumo atho aa phninte mathram softaware issue aayirikumo ?? Answer me........
ഒരു മാസം കൈയിൽ ഇരുന്നിട്ടും നല്ലോണം ഉപയോഗിച്ചിട്ടില്ല എന്നാണു എനിക്ക് തോന്നുന്നേ 🥲 S പെൻ ഒക്കെ സെൽഫി എടുക്കാൻ മാത്രം ആണ് ഉപയോഗിച്ചത് എന്ന് പറഞ്ഞപ്പോൾ തന്നെ കിളി പോയി 😇
Worth aanu watch and buds combo offer kittya kond pinne camera detials oru rekshem illa pinne batterrym poli aanu 22 ultra il camera use chythal batterry pettann drain aai theerum pinne daily 2 time charge chyyanarunn but 23 oru rekshem illa kidu
@@beucephalus4800 athe namukk aakappade feel chyyunne ee batterry backup um camera um mathre ollu athum camera okke almost same aanu but detialing um night mode um kidu aanu processor okke use chytha manasilakan polum illa normal use aanennkil pinne long okke pokumpol batterry advantage aanu 23 . 22 il protect batterry option use chyth charge chyyumpol 85 il lock aakunne option on aakki ittu charge. Chytha mathy batterry health nallapole improve aakum backup kittum
Iphone 14 pro max edukan poya enne veezthiyath. Ivnte display clarity,S pen..dynamic range of camera..onnum nokkiyilla 512GB thanne eduth The PORTRAIT of s23ultra is 🔥 long range portraitoke edukan pattum..out varunath dslr pic pole..😋
@@LoL-kx3pn bro enik job related mails documentsoke varaund. Athil digital signature idan ullathum und..e item ullathkond nalla helpful aanu.. Pinne oru group selfieyoke edukan S pen use cheyam..and lots of air action availble ..ath parayan ninal orupad und..bro ath experience cehyth nokkunatha nallath
Shutter lag fix cheyyam.bruh njnm ee problem face cheytheenu but ath fix cheyya camera assistant ll shutter speed select cheythit capture prioritiese speed on akki itta madhi
S23 യുടെ കാര്യത്തിൽ സതൃസദ്ധമായി തന്നെ റിവ്യൂ പറഞ്ഞതിന് tanx കാരണം പല പ്രമുഖ യൂടൂബറുടെയും വീഡിയോയിൽ പറയുന്നത് ഒരുതരത്തിലും ഹീറ്റിംഗ് ഇല്ല എന്നാണ് അത് വിശ്വസിച്ച് 23 വാങ്ങിക്കുകയും 2day യൂസ് ചെയ്തപ്പോൾ തന്നെ ചൂട് ആകുന്നത് കണ്ട് സെർവീസ് സെൻഡറിൽ ഹീറ്റിംഗ് ഉണ്ട് എന്നു പറഞ് ഒരുദിവസം ഫോണ് വക്കുകയയും അവർ problem ഒന്നും ഇല്ല എന്ന് പറഞ്ഞത് തിരിച്ചു തരികയും ഞാൻ ആ പറഞ്ഞത യൂടൂബറുടെ ഒക്കെ വീഡിയോക്ക് താഴെ എനിക്ക് camera photo എടുക്കുക യാണെകിൽ ഹീറ്റിംഗ് ഉണ്ട് എന്ന് കമൻറ് ഇട്ടിട്ട് കൂടെ Replay തരാത്ത തങ്ങളുടെ വീഡിയോകണ്ട് വിശ്വസിച്ച് ഫോണ് വാങ്ങുന്ന subscribe നെ പറ്റിക്കുന്ന തരത്തിൽ വീഡിയോ ഇട്ട് കൊണ്ട് ഇരിക്കുന്ന യൂടൂബർമാർ ഉണ്ട് കുറേ 😢
Bro oru doubt.....? SAMSUNG S23 ULTRA yil 200X Zooming feature alle ollath Appo 200X il capture cheyyunna time il oru 1.5mm movement (shaking) polum capturingine affect cheyyille. Onn explain cheyth oru video idumoo?
U can turn off an option in camera settings and it will helps to reduce shutter lag
The greatest upgrade over S23U is Processor, Camera and battery & heat management.
Heat pettenn aan kurayunnath.
Hotspot with mobile data and camera same time use akumbol 10 minute akumbol heat akum. Ellam off aki 5 minute il normal temp. Akum
@@zen23524 ഇറങ്ങുമ്പോ 25 ഇറങ്ങുന്ന വരെ കാത്തിരിക്കും അങ്ങനെ പോകും നീ
@@FoxMediaCutZ-OFFICIALnjan innale edthu bro.charge aakumbozhum net use cheymbazhum Nala heat und .replace cheyyano?
Disclaimer : ആറ്റുകാൽ പൊങ്കാല ആണ്... അതുകൊണ്ട് എന്നെ നിങ്ങൾ പൊങ്കാല ഇടരുത് എന്ന് പറയൂന്ന് ഓർത്തെ 🤣
Njnum 😂
🥲😂
20 years ago ..... ente mwonne creativity.... uff
Noted your comment that you are getting one day+ battery back up now. But Samsung will reduce it by software update after 9 months. This is what they are doing usually in all of their flagship phones.
Portrait eduth...ivory enna effect iduka...oru 60 percentage effect vekkuka...ennitt 3 dottl poi remaster cheyyuga 👍
S23 ultra 🔥
My First Samsung phone....
OnePlus 5t then OnePlus 7pro.. 7pro aanu kooduthal years use cheidathu..
Samsung S23ULTRA 🔥🔥🔥🔥
Battery life also super
1.32L nu ഇത്രേം features മുതലാണ്. Itonnum ഇല്ലാത്ത iphone ഇതിലും വില. Advanced phone anu S23Ultra. I enjoy റിവേഴ്സ് charging, atu helpful anu namukkum കൂട്ടുകാര്‍ക്കും. Pinne internet speed ufff on wifi6e, dex okke super.
11 കൊല്ലം ഐഫോൺ use ചെയ്ത ഞാൻ ഒരു ചേഞ്ച് നു S23 അൾട്രാ എടുത്തു. 3 ദിവസം ഉപയോഗിച്ചു . തൃപ്തികരമല്ലാത്ത കാരണം ഞാൻ അത് വേറെ ഒരാൾക്ക് SALE CHEYTHU . ഐഫോൺ 14 പ്രൊ എടുത്തു . ഇപ്പോൾ ഞാൻ ഹാപ്പി ആണ്. യൂട്യൂബർസ് ന്റെ തള്ള് പോലെ കാമറ ഐഫോൺ നേക്കാൾ മികച്ചത് ആയിറ്റി എനിക്ക് ഒട്ടും തോന്നിയിരുന്നില്ല .. ആകെ ഉള്ളത് കൊറേ ദൂരം സൂം ചെയ്യാം . പിന്നെ ബാറ്ററി ബാക്കപ്പ് , ഡിസ്പ്ലേ ഒരു രക്ഷയും ഇല്ല .. ഡിസ്പ്ലേ സൈസ് വളരെ വലുത് ആയ കാരണം ഉപയോഗിക്കാൻ കുറച്ച ബുദ്ധിമുട്ട് ഉണ്ട് .. രണ്ടു ഫോണും ഉപയോഗിച്ച ആൾ എന്ന നിലക്ക് comparatively ഐഫോൺ 14 pro ആണ് എനിക്ക് നല്ലത് എന്ന തോന്നി ,,
@@niyazmahmood71 njan iphone oru aartikku 2013 mutal medicha aalanu.. eniku iphone ottum.updated ayi tonnitilla.. alukalku upakaramulla onnum atil illa.. eniku reverse charging wifi 6 okke venam pinne full.screnn video, dynamic island kanda aregilum.e.kaalatu iphone medikulla.. ..atoke samsung 2019le unde..s23ultra camera display okke oru tettum illa vlogers parayunapole tanne poli yanu.
@@lijogr8 ninake bhudii ondada 👍
@@lijogr8 rand phonum use cheytha experience il iPhone 14 pr aanu enik nannayi thonniyath. ente brotherinte kayyil S23 ultra und, ennitum njangal family ayi purath povumbol ente 14 pro il aanu pics edukkar. because camera il 14 pro aanu S23 yekkal nalla output kittunnath. Telescope aayit use cheyyan anel s23 ultra kidu aanu.
1.05 lakhs only here
ഈ പറയുന്നതിൽ ഒന്ന് രണ്ട് കാര്യങ്ങൾ തെറ്റാണ്. Battery ഒട്ടും തന്നെ നിൽക്കുന്നില്ലാ. ഫോൺ ചൂടാകുന്നുണ്ട് , call Record ഇല്ലാ . രണ്ട് സിം ഇട്ടാൽ 1 സിം ട്യൂബ് ലൈറ്റ് പോലെ വന്ന് വന്ന് നെറ്റ് വർക്ക് തരും'. വാങ്ങിയ രണ്ട് ദിവസം കൊണ്ട് ഇത്ര മാത്രം കണ്ടുപിടിച്ചു. ഇതിന് മുൻപ് ഞാൻ ഉപയോഗിച്ച M51 - ഇതാണ് ഫോൺ , ഇപ്പോൾ😢 ഞാൻ miss ചെയ്യുന്നു എന്റെ M51 നെ . ( നല്ല Battery Pac , call Recorder , camera , memory card tray, etc ) വിനാശ കാലേ വിപരീത ബുദ്ധി .😢
Yesterday bought S23ultra...Such an amazing product.
എങ്ങനുണ്ട് bro
5:28 😂😂😂... Pwoli saadhanam
you said you didit use s8 after a samsung flagship phones then youre saying dont upgrade if you have an s22 ultra how do you know s22 ultra
Creative ayitullavark spen nalla use ahn..njn sketch cheyunnath athil an...evdunn venelm use cheym...eplm phone kayyil olle kond.
ഓരോ review കാണുമ്പോഴും വാങ്ങണം വാങ്ങണം എന്നു വിചാരിക്കും. പിന്നെ കാശിലല്ലോ എന്ന് ഓർക്കുമ്പോൾ അതങ്ങോട് ഉപേക്ഷിക്കും 😁😁
ഞാനും 😂
അവസാനം ഞാൻ അത് സ്വന്തമാക്കി 😍😍😍
@@statusoli-1enginind
@@statusoli-1enganind???
@@dreamcatcher1706 kidilam
Shutterlag camera settings il keri korakkan pattum bro❤️
I like Samsung s21 ultra was one of the best design of all Samsung phones.
S22 ultraku charge nilkunnilarnu , ath kondu upgrade chaytu , s23 ultra 👌👌
Enik ipozhum 7plus hr SOT kittunund... S22ultrayil
I'm also thinking same... S22 enth chythu...?
Ethre koduthu bakki
Enikk s22 ultrayil .nannayi charge nilkkanund .kuzhappamillallo
@@littlemaster1010 s23 above 11 hours kittunund
Bro sarath's neon tech aa camara ude Sutter lag kalayana oru video ittinde samsung inte S 22 ill ntho
Bro nalla oru budget friendly smart watch recommend chiyamo😄
S23 ultra ❤️🔥
Shutter lag off button option is here in camera settings❤
Lol where?😂 Sammy fans trying hard to defend shutter lag
@@LoL-kx3pn settingsil ndro..sarath neon tech video cheythittund🙄
@@LoL-kx3pnApple fen kids..irangi..
Edo ith Apple alla... Samsung aaanu featre packd aaanu....aaadhyam poy use cheyy.."enittt Oraaale Puchikkaaaan nilkk"
@@luxx1172 Feature packed oo spen um 100x um aano kidilam features?😂
@@luxx1172 And etrayum ayittum shutter lag ine irunn defend cheyunna Hangsung fan mentality 🚀
Design and look wise 🔥🔥
ഞാനിത് വാങ്ങും .. s110 ultra ഇറങ്ങുമ്പോൾ ഇതിന് വില കുറയും അപ്പോൾ എൻറെ galaxy note 5 വിൽക്കും, ഇത് വാങ്ങും 🤒
Bro,camera settings onnu പറഞ്ഞു തരുമോ😊
Bro onnu After +2 what should do enna thinne kurich oru video cheyyumo.nan broyude old video kandu but now the time oru video cheyth onnu help cheyu please 🙏🏻
ഒന്നും നോക്കിയില്ല s23U ഒന്നെടുത്തു പക്ഷേ മാസം ഒന്ന് ആയി മുഴുവൻ ഫീച്ചർ ഉപയോഗിക്കാൻ സമയം കിട്ടിയില്ല
Detailed review about camera section that's good
After 6 years....my Upgraded phone S23ultra ❤❤ awesome experience.. Camera and video heavy...
From Kuwait
ASLAD Ali
How much KWD?
ശരിക്കും Call ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും, display, Hang issues., Call cut, clarity ഒക്കെ ആണ് main കാര്യങ്ങൾ . അത് ഒരു vlogers ഉം പറയാറില്ല. എല്ലാരും ക്യാമറ, Photo, Pixels...... ഓടടാ ഓട്ടം. ഒരു 50 ലക്ഷത്തിന്റെ കാറ് മേടിക്കുന്ന മലയാളി അര മണിക്കൂർ അതിന്റെ music system അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് quality ഉറപ്പു വരുത്തി മേടിക്കും... മറ്റു കാര്യങ്ങൾ ..... ആ..... മലയാളി ഡാ...
Bro only one thing parayu Battery backup undo?
Battery backupil wrost mobile i ever used
Bro Mooninte photo full moon allathappo edth nokk
05:15 bro oru half moon inte photo eduth nokk bro
Main problem of s22 ultra s23 ultra is hdr performance is bad indoors
But for day to day use these phones are really good
Bro shutterlag simple aaytt oyivakkam, camrra assustant l poyi cheyyam
Whitestone dome inde glass use cheytu noku
S23🔥
Nice work!
Reviews kand vangichu ❤
Battery packeup kaliyakiyadano.....ented otum nilkunilalo
Night photography... Expert raw vechu eduth nokku bhai.. 📌📌📌👍👍
Nyt photography enjanaya
Bro wallpaper evide ninna eduthath enn onnu parayamo please 🥺🙏🏻
ഞാനും ഉസർ ചെയ്യാൻ തുടങ്ങിയിട്ട് 12 മാസം ആയി..... ഇതുവരെ ഒന്നും മനസിലായില്ല😂😂😂 പ്രേത്യേകിച്ചു ക്യാമറ
0:54 shot like gsmarena review
Chintikunnedinu apurathane idinte vila enn alle..samsung alle pulle...midrange tanne flagship aduth rateum vaangi.glastic panel itt terunna fon
Hi bruh, njn oru s23 ultra 20 days use chytha oru second phn nokkiyarrnnu, but athil 10x,30x,100x verum shogam aarnu. aa phnin 90k aanu avr paranjath, Enikentho ellarm parayumbolathe oru camera king enna feel athil thonneela . aa problem software update varumbo maarumo atho aa phninte mathram softaware issue aayirikumo ?? Answer me........
S23+ vs s23 ultra comparison for gaming purpose
അൾട്രാ ❤️❤️❤️
ഈ വീഡിയോ ഞാൻ skip ചെയുവാ ഇവൻ അഹങ്കാരി ആണ്
4:38
Shuttr Lag redce cheyyaan phone il thanne option nd!!!!
Same bro note 8 upgrade to 23 ultra
Call record engine yaanu bro s23 ultra???
ഒരു മാസം കൈയിൽ ഇരുന്നിട്ടും നല്ലോണം ഉപയോഗിച്ചിട്ടില്ല എന്നാണു എനിക്ക് തോന്നുന്നേ 🥲 S പെൻ ഒക്കെ സെൽഫി എടുക്കാൻ മാത്രം ആണ് ഉപയോഗിച്ചത് എന്ന് പറഞ്ഞപ്പോൾ തന്നെ കിളി പോയി 😇
pinne entha cheyyende
@@beucephalus4800Desk modee presentation cheya,, Air motion und.. Sign cheyam.. draWCHEYAM ETC
Bro കഴിഞ്ഞ വർഷത്തെ bro yude favorite ഫോൺ ആയ one plus 10 R ആയിട്ട് ഇതിനെ ഒന്ന് കമ്പയർ ചെയ്യാമോ...? Speed test , camera, gaming ...?
S23 🥰🥰🥰🥰
Shutter lag kurakkam, settings il quality or speed choose cheyyaam
Bro video edukkunna phone etha(camera)
Worth aanu watch and buds combo offer kittya kond pinne camera detials oru rekshem illa pinne batterrym poli aanu 22 ultra il camera use chythal batterry pettann drain aai theerum pinne daily 2 time charge chyyanarunn but 23 oru rekshem illa kidu
heavy use aanel alle,otherwise s22 ultra ok alle
@@beucephalus4800 athe namukk aakappade feel chyyunne ee batterry backup um camera um mathre ollu athum camera okke almost same aanu but detialing um night mode um kidu aanu processor okke use chytha manasilakan polum illa normal use aanennkil pinne long okke pokumpol batterry advantage aanu 23 .
22 il protect batterry option use chyth charge chyyumpol 85 il lock aakunne option on aakki ittu charge. Chytha mathy batterry health nallapole improve aakum backup kittum
Watch and buds s23 ultra yude koode kittunnundo
Evidunnanu
@@nikhilshani4324 prebook chytha customers ne ollarunn
Bro wallpaper evide ninna eduthath enn onnu parayamo 🥺
Samsung😍🔥👏👏
Samsung S23 base varient onnu review cheyo bro
By the way...Man...your S23U kk display wrinkle issue undo ? Bottom corner???
No
@@vishnunair998 njan parenja issue manassilayo ? Display layering il wrinkles pole
@@shyamsunilkarthikeyan5564 yes bro..understood.even if it's there its not a issue..its not there in mine
@@vishnunair998 yeah I know it's not a defect but still...we are paying a premium price right...
Bro book cheyth next week ethum... 23 ultra
Iphone 14 pro max edukan poya enne veezthiyath. Ivnte display clarity,S pen..dynamic range of camera..onnum nokkiyilla 512GB thanne eduth
The PORTRAIT of s23ultra is 🔥 long range portraitoke edukan pattum..out varunath dslr pic pole..😋
14 pro to S23U
@@asifashrafs6000 thats nice
13 pro to s23 ultra. I'm really loving this phone tbh
What do you found superior on that spen? And iphone can also take better portraits
@@LoL-kx3pn bro enik job related mails documentsoke varaund. Athil digital signature idan ullathum und..e item ullathkond nalla helpful aanu..
Pinne oru group selfieyoke edukan S pen use cheyam..and lots of air action availble ..ath parayan ninal orupad und..bro ath experience cehyth nokkunatha nallath
entelum und s23 ultra green 512gb 💚
Oneplus 11r review venam
Shutter lag kurakkan camera settings il shutter speed off cheythal mathi
ക്വാളിറ്റി diff ഉണ്ടാവും
Shutter lag fix cheyyam.bruh njnm ee problem face cheytheenu but ath fix cheyya camera assistant ll shutter speed select cheythit capture prioritiese speed on akki itta madhi
how to record call using this.?
Easy , press record button 🥱
Which colour is better?
S22 യിൽ നിന്നും S23 ലക്ക് upgraded ചെയ്താൽ കൊള്ളാമോ
S22 Base ആണ് use ചെയുന്നത്
എന്നാൽ വളരെയധികം ഉഷാറാക്കും
kothipikalle bro
Please send your wallpaper link
S23ultra eduthuu❤
S23 യുടെ കാര്യത്തിൽ സതൃസദ്ധമായി തന്നെ റിവ്യൂ പറഞ്ഞതിന് tanx
കാരണം പല പ്രമുഖ യൂടൂബറുടെയും വീഡിയോയിൽ പറയുന്നത് ഒരുതരത്തിലും ഹീറ്റിംഗ് ഇല്ല എന്നാണ്
അത് വിശ്വസിച്ച് 23 വാങ്ങിക്കുകയും 2day യൂസ് ചെയ്തപ്പോൾ തന്നെ ചൂട് ആകുന്നത് കണ്ട് സെർവീസ് സെൻഡറിൽ ഹീറ്റിംഗ് ഉണ്ട് എന്നു പറഞ് ഒരുദിവസം ഫോണ് വക്കുകയയും അവർ problem ഒന്നും ഇല്ല എന്ന് പറഞ്ഞത് തിരിച്ചു തരികയും ഞാൻ ആ പറഞ്ഞത യൂടൂബറുടെ ഒക്കെ വീഡിയോക്ക് താഴെ എനിക്ക് camera photo എടുക്കുക യാണെകിൽ ഹീറ്റിംഗ് ഉണ്ട് എന്ന് കമൻറ് ഇട്ടിട്ട് കൂടെ Replay തരാത്ത തങ്ങളുടെ വീഡിയോകണ്ട് വിശ്വസിച്ച് ഫോണ് വാങ്ങുന്ന subscribe നെ പറ്റിക്കുന്ന തരത്തിൽ വീഡിയോ ഇട്ട് കൊണ്ട് ഇരിക്കുന്ന യൂടൂബർമാർ ഉണ്ട് കുറേ 😢
23ultra aanu heat aakune ennu parayune
@@ajithviswanath5154 ade
@@ajithviswanath5154 ഇപ്പൊ യൂടൂബ് അര മണിക്കൂർ കണ്ടപ്പോഴേക്കും ചൂടായി
@gameplay I am using no heating
Samsung s23 ultrak camerak nthalum issues indoo
Amazing 😍😍 s series
Within four months ഞാൻ വാങ്ങും 🥰🥰🥰
Call recording feature evide??
S23 ultra 💖💖💖
Powli 🔥🔥
Watch and buds combo free kittumo s23 vangumba?
Bro Motorola edge 30 ultra video idumo
അതെ ഞങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം ആണ് ഇതിന്റെ വിലയും 😊
Vila kuranju
Eettayi🔥🔥🔥🔥
Samsung na enna summava❤ s2 use cheythath muthal ishtam
Bro ഞാൻ iphone 14 pro എടുക്കാൻ നോക്കുന്നുണ്ട് 14pro ആണോ s23 ultrayano എടുക്കാൻ നല്ലത്
S23അൾട്രാ 👍👍
Bro A 54 review cheyo..
ചെയ്യുന്നത് വളരെ നല്ലതാണോ അല്ലയോ എന്ന ഒരു വീഡിയോ ചെയ്യണേ
ഞാൻ മേടിച്ചു uae യിൽ നിന്നാണ്,one വീക്ക് ayi green കളർ പൊളി സാധനം പ്രീമിയംത്തിന്റെ അവസാനവാക്ക് ആണ്
Veedu attukal ano?
Moon eppozuum oru pole aakum...
Moon oru side mathram aanu eppozhum earth visible aakuka...
Buy akubol uae vangubol valya seen vallom undo
S23ultrayil video kaanunna le njan
Shutter lag change cheyyan pattum..camera yil advance settingsil und
Thank you for review..
എടുക്കാൻ ആഗ്രഹം ഉണ്ടായാൽ മാത്രം പോരല്ലോ 😊, കയ്യിൽ ചിക്കിലി വേണ്ടെ ☹️
6:42 ith ethu game anu?
Bro oru doubt.....?
SAMSUNG S23 ULTRA yil 200X Zooming feature alle ollath
Appo 200X il capture cheyyunna time il oru 1.5mm movement (shaking) polum capturingine affect cheyyille.
Onn explain cheyth oru video idumoo?
Vallathe cheyum cheriya oru shake polum bhayankara mattam varum.
@@viswesrnair458 appo enghana distant images ithra accurate aayi athil capture cheyyunne
Bro wallpaper link ido s23 ultra nice wallpaper
heat nalla pole undo ??
Moon photography ai generated alla njan s20 ultra muthal use aakne aan.