Ayoo ii song onn mattu please .sahikkunnilla .orginal kelkkumbol enthoru feelayirunnu.ith entho pole oru pakshe mounam sammathathind oru fan ayathondakkum......
ഇത് നമ്മുടെ rabbave അല്ലെ അവർ ഈ കോലത്തിൽ ആക്കിയത്.ചില തമിഴ് സോങ്സ് മലയാളത്തിലേക്ക് തർജമ ചെയുന്ന പോലെ ഉണ്ട്. ചില സിനിമകൾ സൂപ്പർഹിറ്റ് ആവുമ്പോ അത് മറ്റുള്ള ഭാഷയിലേക് റീമേക്ക് ചെയ്യാറുണ്ട് പലപ്പോളും ഒറിജിനലിനെക്കാൾ റീമേക്കുകൾ നന്നാവാറുണ്ട്, പക്ഷേ ഇത് മോശായി എന്നല്ല മറിച് ഒറിജിനൽ നമ്മുടെ മനസ്സിൽ ഉള്ളപോ ഇത് accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. ഈ സീരിയൽ റീമേക് ചെയ്യുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസിലാവുന്നില്ല. ഇതിന്റെ മലയാളം dub version ഉണ്ടായിരുന്നല്ലോ (NB ഇത് എന്റെ സ്വന്തം അഭിപ്രായം മാത്രം ആണ് )
ഇപ്പൊ ഈ സീരിയൽ മികച്ചു വരുന്നുണ്ട്....❤️❤️❤️
❤❤❤❤❤❤❤❤❤❤❤
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. Day by day improve ആകുന്നുണ്ട്. അത് പോലെ ipkknd highlight ഐ shot ഉം ഇഷ്ടമായി. 🥹❤️😍
Ippo kollam 😁.. Ee serial Prime time aakiyal kollarunn
Bgm mattuu please... Shokam akunnund rabbavee mathi 🙂
Athe...Music director inu horror bgm okke idaane ariyu... improve aakkan paranjal Asianet kkar alle..ithil kooduthal pretheekshiknda
എത്ര നന്നായാലും മൗനം സമ്മതത്തിൻ്റേട്ത്ത് എത്തില്ല😭💯 sthyam allee guyys
Truee
സത്യം 🥹🥹
Sathyam
സത്യം
Sathym
Arnav ❤ Khushi..
What a superhit combo...."is pyaar ko kya naam doom"
Super ❤ aswin hair style kollilla sruty super aye
ഈ പ്രണയമേ sng ഒന്ന് മാറ്റു pls pls pls 🙏
My favourite serial ❤
Ashwin and shruthi ❤
Super combo
Eppol kollam adipoli akunnund❤❤❤❤
Aswin sairam polichu❤️❤️🥰❤️❤️❤️❤️❤️
Super serial. Kurch kodi samayam venam
ഇനി കഥ മാറും ❤അശ്വിൻ ശ്രുതി 💕
Ee serial super ❤❤❤❤❤
അശ്വിൻ ❤️ശ്രുതി
Eniyum parayunu e aavija pattum, back ground music um mattu.please
Ithinte camera man mariyo , ippo better ayitund
ഈ സീരിയൽ മാത്രമേ കാണു
Saturday കൂടി വേണം
ചെമ്പനീർ പൂവ് കണ്ടു നോക്കൂ
Cheebaneer poov annu adipoli..
@@anagha1236 ചെമ്പനീർ പൂവ് സൂപ്പർ
@@sarvavyapi9439 orginalnod avar nallapole athmartha kanikund Agne akanam remake cheythal serial
ശോകം പിടിച്ച പാട്ട്...😂
💯😂
😂😂😂
😂😂
Njhagal egane sahikum ee paattu
Ispknt serial ethra fans undenno mallu sil.
Ee song matiyal serial Adipoliya❤
ഒരു ശോകം 🤣🤣🤣
ഇതു മൗനം സമ്മതം 2:48 പോലെ ഉണ്ടല്ലോ 😅😮😂...
Ashwin sruthy.. Kaal vayyatha chechi.... Etc.. 😁
😂
Same aan
Remake aannu
Cute😍😍😍😍
Bgm adipoliyakku
Sruthi ❤❤❤❤
ഈ ശോകാഗാനം ഒഴിച്ചാൽ ഇന്നത്തെ epi നല്ലതായിരുന്നു😍
വേറെത്രയോ bgm ഉണ്ട്. വെറുതെ എന്തിനാ ഈ ശോകാഗാനം ഇട്ട് അതിൻ്റെ ഭംഗി കളയുന്നെ 🙂
മൗനസമ്മതം -1 റബവേ നമ്പവേ സോങ് കോപ്പി and ശ്രുതി കുമാരി ഗുപ്ത വിത്ത് റയിസത and അർണവ് സിംഗ് റയിസത (കുഞ്ഞാനും,,,, കപ്പലണ്ടി മിട്ടായിയും )
Athe aa malare nnulla bgm oolaya
Super❤❤❤🎉
Super enikk estt❤
Iss pyar ko kya naam.... 2011 star plus serial... Arnav khushi jodi
Same story with same charectors almost same role name
Ee serial primetime kodukanam
❤❤❤❤❤❤
Song Rabbave is enough
Arnav❤ Khushi❤
Ashwin❤sruthy❤
ഹൃദയത്തിൻ നിറമായി Song വക്കായ്ര്ന്നു😊
ഈ bgm ഒന്ന് മാറ്റുവോ
സൂപ്പർ സീരിയൽ. അത് കൊണ്ട് ഇതിന്റെ പരസ്യം കുറച്ചു കൊണ്ട് സീരിയൽ കുറച്ചു കൂടി സമയം കാണിക്കണം ഞങ്ങൾ കാണുന്ന ഒരു സീരിയൽ ഇത് മാത്രം ആണ് പ്ലീസ്
Njn ee സീരിയൽ മാത്രമേ കാണുന്നുള്ളൂ
Yes. Super serial
Aswin❤Shruthi
Njagalum
Hotstaril ee episode kittunnilla😢
Kollam nannavunnund..arnav okke aakunnund....sruthy kurachukoodi nannakkan.. Kushi onnude കാണുന്നത് നല്ലത് ആണു.improve akkan സാധിക്കും
Serial super❤️❤️❤️
Ellam ishtayi❤ pakshe song 😤
Aswin❤Sruthi
Song ❤
Ee song adipoli anu ❤😊
Mechapettu😍
Eee bgm ittolu... ennalum edaykokke rabbave koode onnittu nokku GS il pratigyayude bgm edayk idunna pole😊
GmbH oh I by I gulch understandings❤️❤️❤️
Very good serial
Adipoly ❤
A💞s
Evide okkeyo oru rabba ve touch undallo 😌
Ee serial superanu. Pakshe heroyide hairstyle matti pinne aa bgm koode settakiyal onnude super avum
His hair style is good .
Arnv kushi eppozum❤
Time eppozha?
Rabbave from iss pyar ko kya naam dhoon! Athile background music pole eanikk matram ahno thonniye
Iss pyaar ko kya naam doon 1🤌💗
Nalla serial aanu, ithuhindiyil undu, athumalayalathil mounam sammatham enna peril undayirunnu. Musicpolum maatiyitilla
നല്ല സീരിയൽ ആണ് കുടുംബ വിളക്കും ഗൗരിശങ്കരവും ഉച്ചക്ക് ആക്കിട്ടു കാതോട് കാതോരവും ഏതോ ജന്മ കല്പനയിൽ ഈ രണ്ടു സീരിയലും രാത്രി ആക്കിക്കൂടെ പ്ലീസ്
Ithu kathala tamil 10year later super
Supper serial
Bgm onn mattipidi plz❤😂
Aswin hairstyle maaatu..pina paat hindi mathy directore....
Rabbave mathi Asianetee pls😂😂
Rabaaveee...athine konnuu😂😂
Ayoo ii song onn mattu please .sahikkunnilla .orginal kelkkumbol enthoru feelayirunnu.ith entho pole oru pakshe mounam sammathathind oru fan ayathondakkum......
ഇത് അർണവാസിങ് റായ്സാദ് ആ സീരിയൽ അല്ലെ മൗനം സമ്മതo
😂😂😂പ്രയന്മേ 🤣👌🤣🤣
Kollaruthu pls😭😭😭😭😭😭😭😭😭😭😭
Rabbavee ❤😂
E song starplus Hindi yile superhit serialilethaaanu...is pyaar ko kya naam doom...e serial athinte malayaalam aanu....
അർണവ് കുഷി ❤️❤️❤️❤️❤️
അർണവും ശ്രുതിയും
Arnav❤ Khushi❤
Ashwin❤sruthy❤
Nalla make up
Prime time koduku plzzzzz😢
Mounam sammatham serial asianet plusil indaya serial malayathil mattiyathanu full athe story thane aaaahn
Arnav and kushi😅
പാട്ട് ഒന്നു മാറ്റി പിടിക്കടെ 😅
Song mattuu yankil super
ee jaathikal orikkyalum manassil kerilla.randu vekthikal mathram arnave ghushi❤❤❤❤
നല്ല വീട്
ഇത് സൂപ്പർ എന്ന് പറയുന്നവർ ഇതിന്റെ ഹിന്ദി കണ്ടിട്ടില്ല അല്ലെ 😂😂
Satyam valla ammamar akum 🤣
But b. G. M van shokam 😅
ഇത് മൗനം സമ്മതം എന്ന സീരിയൽ കഥയാണ്. ഹിന്ദി സീരിയൽ ആണ് അത് മലയാളത്തിൽ ആക്കിയതണ്.
Moumam sammadhan 1 pakarpp
Bgm onn maattippidikk😌
Adyam nee poyi spelling sheriyakkadi. 😏Avalda Etho 😎
Bgm😂😂😂😂
Athe asr nte hair style onum matti pidikumo
Chothi ❤ khushi
Lip shade matti pidiko
Rabbave aano udheshichath 😂😂😂 shokam aayitund
Ente rubbaveee roopathil akiyallloo😢😢😢😢😢😢😢
Patt patt nashipich😅
Endhe dhurandhanne.....ippknd fansinne ingne kollalle...pls
എന്ത് പ്രണയം ഇവന് ലാവണ്യയുണ്ടല്ലോ
ശ്രുതിയെ പഴം വിഴുങ്ങി ആക്കാതെ പ്രതികരിക്കാൻ പഠിപ്പിക്കണം .
song😮😮
Meroon sari soumyuktha varma
Song😢😢😢😢😢😢full aayi
Ee actressine onn matAmo plz nalla ratings kitm actrs pora
Arnav khushi ethilum bhedam njanjale kollunnathayirunnu kashtam onnu nirthumo
ഇത് നമ്മുടെ rabbave അല്ലെ അവർ ഈ കോലത്തിൽ ആക്കിയത്.ചില തമിഴ് സോങ്സ് മലയാളത്തിലേക്ക് തർജമ ചെയുന്ന പോലെ ഉണ്ട്.
ചില സിനിമകൾ സൂപ്പർഹിറ്റ് ആവുമ്പോ അത് മറ്റുള്ള ഭാഷയിലേക് റീമേക്ക് ചെയ്യാറുണ്ട് പലപ്പോളും ഒറിജിനലിനെക്കാൾ റീമേക്കുകൾ നന്നാവാറുണ്ട്, പക്ഷേ ഇത് മോശായി എന്നല്ല മറിച് ഒറിജിനൽ നമ്മുടെ മനസ്സിൽ ഉള്ളപോ ഇത് accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. ഈ സീരിയൽ റീമേക് ചെയ്യുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസിലാവുന്നില്ല. ഇതിന്റെ മലയാളം dub version ഉണ്ടായിരുന്നല്ലോ
(NB ഇത് എന്റെ സ്വന്തം അഭിപ്രായം മാത്രം ആണ് )
ഇതിലെ അഞ്ജലി ഏതാ.എന്റെ മാതാവ് സീരിലിലെ സാറാ ആണോ 🤔
Athe