ഒരു ചെറുകുടുംബത്തിന് പറ്റിയ വീട് | Small House Low Budget Designs |HomeTour

Поделиться
HTML-код
  • Опубликовано: 5 сен 2024
  • This compact house owned by Architect- Designer Couples is a true model of minimalistic design. Small House Low Budget Interior design Ideas| Low Budget House Designs |

Комментарии • 217

  • @rahnasadique5153
    @rahnasadique5153 2 года назад +23

    ഒരു വീടിനെ കുറിച്ചുള്ള നല്ല അഭിപ്രായം. നല്ല ഭംഗിയുള്ള വീട് 👍❤️❤️

  • @1minuteinspirationbysifamt382
    @1minuteinspirationbysifamt382 2 года назад +25

    ഒരു ഇടത്തരം കുടുംബത്തിന് ഇതു ധാരാളം. ഈ കോവിഡ് കാലത്ത് അനാവശ്യ കാര്യങ്ങൾക്കായി പണം ചിലവഴിക്കാത്തത് അനുകരണിയ മാതൃകയാണ്. Simple & beautiful

  • @shuhaibathafseer6045
    @shuhaibathafseer6045 2 года назад +18

    നല്ല വീട്,എനിക്കും ഇതേ പോലൊരു വീട് മതിയായിരുന്നു ... 👍🏻👍🏻

  • @worldmalayalivlogger
    @worldmalayalivlogger 2 года назад +47

    വളരെ നല്ല വീട്... മനോഹരമായി arrange ചെയ്തിരിക്കുന്നു. The point u told is very correct, 'for the family were both r working cleaning a big home is difficult' . Good presentation

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +11

    പുതിയ തലമുറയിൽ ചെറിയ വീടാണ് നല്ലത് .സമയം കുറവ്, ജോലി, ജീവിതം ചെലവ് ,ബുദ്ധിപരമായ പ്ലാൻ നന്നായി ഇങ്ങനെ ഒരു വീട് പരിചയ പെടുത്തിയ നിങ്ങളോട് നന്ദി പറയുന്നു.

  • @haridas8085
    @haridas8085 2 года назад +58

    നെബു & രശ്മി, ഒന്നും പറയാനില്ല. അത്രക്കും മനോഹരമായി ചെയ്തിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ഇത് തന്നെയാണ് സ്വപ്ന വീട്. രണ്ടുപേരുടേയും ആശയങ്ങൾക്കും, ആവിഷ്ക്കാരത്തിനും വളരെ ഉത്തമമായ കിടിലൻ വീട്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...💐💐💐😍😍😍

  • @naveentm7683
    @naveentm7683 2 года назад +49

    കാശധികം പൊടിക്കാതെ എന്നാൽ ആഡംബരം കുറയാതെ വീടു വയ്ക്കാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന വിഡിയോ.. കലക്കി

    • @Commentbox777
      @Commentbox777 2 года назад

      Etrayi

    • @hariprasadv3339
      @hariprasadv3339 2 года назад +5

      28 lakhs for 1150 sq house is not a small budget home in any stretch of the imagination

    • @arvlogs9802
      @arvlogs9802 2 года назад +1

      @@hariprasadv3339 👌🏻

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +2

      @@hariprasadv3339 she told they didn't compromised on quality..if you make the same elevation and furnish with little more cheap components, it will come down to 18 to 21 lakhs 😊

  • @kallafadvtsadiq228
    @kallafadvtsadiq228 2 года назад +27

    ഒറ്റ നോട്ടത്തില്‍ തന്നെ elivation ഇഷ്ട്ടപെട്ടു... വലിപ്പത്തില്‍ അല്ല കാര്യം... ഒരു രക്ഷയുമില്ല.. 😊😊👍👍

  • @travellerworld9391
    @travellerworld9391 2 года назад +8

    ചെറിയ വീടാണ് നല്ലത്... 😘

  • @positive2030
    @positive2030 2 года назад +37

    Sufficient room.
    Sufficient kitchen.
    Sufficient living room.
    Sufficient enough home... Thanks for sharing...

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +1

    ചെറിയ വീട് ആണ് ഒതുക്കം ക്ലീൻ ചെയ്യാൻ സൗകര്യം 😍😍😍👍👍👍

  • @L5-YT
    @L5-YT 2 года назад +8

    If plan was provided in this video it would had been excellent. I too plan to build a house compact without wasting spaces.nice house

  • @dreamsbakehouse7622
    @dreamsbakehouse7622 2 года назад +4

    Superb house .nalla bhangiyundu kaanan.

  • @bijoypillai8696
    @bijoypillai8696 2 года назад +14

    വളരെ നല്ല വീട് .......... Good points:--- 1) PARALLEL KITCHEN (പാരലൽ കിച്ചൻ ആണ് ബെസ്ററ് , ഉപയോഗിച്ച അനുഭവം വച്ച് പറയുന്നു ). 2) Ceiling GLASS blocks (ഇത് LEAK ഇല്ലാതെ എങ്ങനെ നിലനിർത്തും എന്നറിയില്ല കാരണം expansion coefficient of Glass and concrete are different ) , 3) Car PARKING setup (പാർക്കിംഗ് കോൺക്രീറ്റിൽ ഉണ്ടാക്കി കാശ് കളയുന്നതിൽ അർത്ഥമില്ല ) .
    ചെലവ് ചുരുക്കി പക്ഷെ ELEVATION മാറ്റിച്ചെയ്താൽ കേരള തനിമ ആയി (but that is personal choice). വീഡിയോ ചെയ്ത ചേച്ചി വീട്ടമ്മ ലുക്കിൽ വരാതെ FORMAL വസ്ത്രം ഇട്ടോണ്ട് ചെയ്തിരുന്നെങ്കിൽ എന്നോർത്തു.

    • @worldmalayalivlogger
      @worldmalayalivlogger 2 года назад

      എന്റെ ചാനലിലേക്കും സ്വാഗതം

  • @sumajayakumar3481
    @sumajayakumar3481 4 месяца назад

    നല്ല വീട് 👍🏻. Interior എല്ലാം കൂട്ടി 28 ഒട്ടും കൂടുതലല്ല. 3 Bedroom ഉം കാണിക്കുമെന്ന് കരുതി.

  • @sinthiyakainat4127
    @sinthiyakainat4127 2 года назад +4

    Mem I m from Bangladesh thanks for lovely home desine with low cost.

  • @ceejaymedia7876
    @ceejaymedia7876 2 года назад +8

    നിങ്ങളുടെ concept കൊള്ളാം... മനോഹരമായ വീട് പക്ഷേ 28 ലക്ഷം എന്നത് Low budjet ആണോ ? 1150 സ്ക്വയർ ഫീറ്റ് എന്നത് സാധാരണക്കാരെ സംബന്ധിച്ച് ഒരു ചെറിയ വീടല്ല.... Thumbnail വീണ്ടും നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നു

    • @sanimol70
      @sanimol70 6 месяцев назад

      Good concept... I like foyer space

  • @shamlanujum4648
    @shamlanujum4648 2 года назад +3

    സൂപ്പർ വീട്, ഒരുപാട് ഇഷ്ടമായി.

  • @raheesamanaf8227
    @raheesamanaf8227 2 года назад +1

    Plan koodi attach cheythaal kooduthal upakaaram

  • @joshsdude6999
    @joshsdude6999 2 года назад +1

    super njan kandathil vech etavyum nalla vedu .

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 2 года назад +2

    സൂപ്പർ... നല്ല വീട് ❤❤❤..
    Kattanathu എവിടാണ് ഈ വീട്

  • @vintumol4342
    @vintumol4342 2 года назад +2

    Super...
    Njanum kattanm ആണ്.....

  • @sajithcs5911
    @sajithcs5911 2 года назад +4

    Congratulations Home
    Designer....!!!

  • @manojthomas5900
    @manojthomas5900 6 месяцев назад +1

    കൊള്ളാം ,ഇഷ്ട്ടപ്പെട്ടു

  • @INSU_INDU
    @INSU_INDU 2 года назад +2

    A beautiful home but..
    Half done video.. neither the layout was properly shown nor the plan shared. How many attached bedrooms.. where are the bedrooms placed..

  • @yogeshjatwar1038
    @yogeshjatwar1038 Год назад +1

    U didn't show all bedrooms arrangement.
    It's a wonderful house nicely design.

  • @lissymathew2773
    @lissymathew2773 Год назад +1

    Super!!! ഒന്നും പറയാനില്ല

  • @vanniedevi8322
    @vanniedevi8322 2 года назад +10

    Beautiful, I have similar plans to avoid wastage makes sense

  • @hairuneesaameer9167
    @hairuneesaameer9167 2 года назад +3

    സൂപ്പർ വീട് ചേച്ചി

  • @Priyapriya-vb2ut
    @Priyapriya-vb2ut 2 года назад +4

    Nalla bangiyulla veedu kitchen othiri ishtayi....very nice

  • @kimijoseph5365
    @kimijoseph5365 2 года назад +7

    Beautiful design and great approach Resmi !! Well done 👍

  • @subhasanthosh7046
    @subhasanthosh7046 2 года назад +3

    Nice and super simple...👌👌💕💕

  • @srilekavr1245
    @srilekavr1245 Год назад +1

    Great ideology that is really practical❤

    • @ManoramaVeedu
      @ManoramaVeedu  Год назад

      Glad you liked it 😊 keep watching 😊

  • @arunleelakrishnan931
    @arunleelakrishnan931 2 года назад +2

    സൂപ്പർബ് വീടാണ് ചേച്ചി. കഴിയുമെങ്കിൽ പ്ലാൻ നൽകാമോ

  • @manjureeza551
    @manjureeza551 2 года назад +1

    Truth maintenance tension free.living soulfully isvital not the size

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 года назад +1

    Kitchen design adipoli 😍😍🤩🤩🤩

  • @samothanbu
    @samothanbu 2 года назад +5

    Excellent 👍. What's the measurements of kitchen and bedroom?

    • @rofinchempakassery6247
      @rofinchempakassery6247 2 года назад +1

      സുഹൃത്തേ എന്റെ വീഡിയോസ്കൂടി ഒന്ന് കണ്ടു നോക്കാമോ🙂. ഇഷ്ട്ടപെടും തീർച്ച😊, വീട് നിർമാനവുമായി ബന്ധപ്പെട്ട ചാനൽ ആണ്.
      Channel name : Rofin Chempakassery

  • @varghesejudy
    @varghesejudy 2 года назад +7

    Simple, elegant and sleek design. The kind I always look for.

  • @tssubin5252
    @tssubin5252 2 года назад +1

    Adipoli veedu

  • @anoops6678
    @anoops6678 2 года назад +2

    perfect planning.

  • @jayanthjai3224
    @jayanthjai3224 2 года назад +4

    I love your home ❤️

  • @sherinantony6667
    @sherinantony6667 2 года назад +1

    യൂറോപ്പിൽ കിച്ചൺ കണ്ടാൽ നമ്മുടെ നാട്ടിലെ... Sitout നേ കളും ചെറുതാണ് പക്ഷേ എല്ലാ കാര്യങ്ങളും അതിൽ ഉണ്ട്... Even വാഷിംഗ്‌ മിഷൻ വരെ അടുക്കളയിൽ ഉണ്ടാകും..... എന്തൊരു നല്ലതാണെന്നു അറിയോ ചെറിയ കിച്ചൺ..

  • @salithayyil
    @salithayyil 2 года назад +2

    Shoot cheythaopol shutter speed nokkiyille camera man

  • @jacksont277
    @jacksont277 2 года назад +4

    റൂഫിൽ ഗ്ലാസ്‌ കൊടുത്തത് കണ്ടു. അതു പൊട്ടിപോയാൽ എന്ത് ചെയ്യും അവിടെ. വാട്ടർ ലീകേജ് വരില്ലേ വെള്ളം മഴയത്തു റൂഫിൽ നിന്നാൽ

  • @shamsadvm7454
    @shamsadvm7454 2 года назад +1

    Very good idea

  • @nilambursafari
    @nilambursafari 2 года назад +1

    Very simple and cool life

  • @smithamenon6827
    @smithamenon6827 2 года назад +3

    Beautiful n neat home🤗🤗. Loved it🥰🥰🥰🥰.A good house to be a role model for everyone👌👌👌

  • @jeejak.l4745
    @jeejak.l4745 2 года назад +2

    Nice.kitchen super 👍

  • @jaihind1858
    @jaihind1858 2 года назад +2

    സൂപ്പർ 🥰

  • @alifnisanisa8333
    @alifnisanisa8333 2 года назад +2

    വളരെ നന്നായി 👍

  • @gsreeji
    @gsreeji 2 года назад +3

    Floor tiles details pls...

  • @hananfahad7412
    @hananfahad7412 2 года назад +1

    Me too like small house

  • @bazilshaz3003
    @bazilshaz3003 2 года назад +1

    Manoharam.plan tarumo

  • @aravindm.s.486
    @aravindm.s.486 2 года назад +4

    Cute

  • @soniyasebastian3043
    @soniyasebastian3043 2 года назад +2

    Excellent work 👍👍can u do the same plan for me?

  • @preetipillai4886
    @preetipillai4886 2 года назад +7

    Space well utilised without any wastage... minimalistic approach is really appreciated 👍👍neat and elegant organization .. easy to maintain above all a cluster free house 👍👍
    Can you please provide with the measurement details.. would be of great help 🙏

  • @soudarashi
    @soudarashi 2 года назад +1

    Ithinte mukalil waterproof cheythathano..
    Athenganeyann onn paranju tharamo...njangalde veed chumariloode vellam kiniyunnund..
    Ath mattananu...plss

  • @PawanKumar-tm4ii
    @PawanKumar-tm4ii 2 года назад

    Awesome plz send layout of this house

  • @georgechacko8063
    @georgechacko8063 2 года назад +1

    Why don't you tell the measurements of the rooms .
    Why not show the plan..?

  • @rajeshrajan9095
    @rajeshrajan9095 2 года назад +1

    Plan ഒന്ന് കാണിക്കാമോ

  • @HARIHari-vq1ui
    @HARIHari-vq1ui 2 года назад +1

    Good

  • @angamalyachayans1075
    @angamalyachayans1075 2 года назад +1

    Super concpt

  • @rihanmon6499
    @rihanmon6499 2 года назад +2

    Hlo chechii nikkorupaad shtaay 👍👍

  • @akkusallusarcadia1560
    @akkusallusarcadia1560 2 года назад +5

    Super veedu....🤩🤩🤩🤩

  • @jframs5077
    @jframs5077 2 года назад +2

    NICE VIDEO SUPER HOME

  • @karensusanmathew6787
    @karensusanmathew6787 2 года назад +4

    Cute home

    • @nasirnaz7776
      @nasirnaz7776 2 года назад

      Plan and other deatils onnu ayachu tharamo in pdf format

  • @annietessil9127
    @annietessil9127 2 года назад +1

    Super

  • @devank4796
    @devank4796 2 года назад +2

    Ee veedinte plan onnu tharoo

  • @abees7994
    @abees7994 2 года назад +3

    സൂപ്പർ വീട്

  • @daisydaniel4509
    @daisydaniel4509 2 года назад +1

    Nice......

  • @josephdcruz6985
    @josephdcruz6985 2 года назад +1

    Very 🙂 nice

  • @mohamedbasheerparammal6904
    @mohamedbasheerparammal6904 2 года назад +2

    Doors and windows steel ano use cheythe?

  • @Sreekrishnaa2024
    @Sreekrishnaa2024 2 года назад +1

    Adipowli👏👏

  • @3cookies.857
    @3cookies.857 2 года назад +1

    Super 👌👌👌

  • @letuslive1912
    @letuslive1912 2 года назад +1

    Cooking smell nallathalle.
    Foul smell allallo

  • @manjubenoy2650
    @manjubenoy2650 2 года назад

    Good design 👍

  • @Abhikuttus123
    @Abhikuttus123 2 года назад +2

    Spr viduu

  • @Shahnasafeer72
    @Shahnasafeer72 2 года назад

    Reshmi വീടിന്റെ paint combination ഒന്ന് പറയാമോ asian paint ആണോ pls rply

  • @annietessil9127
    @annietessil9127 2 года назад +1

    Small house

  • @ismailk2615
    @ismailk2615 2 года назад

    ഇത്‌പൊലെ നമമൾ എടുക്കുകയാണങ്കിൽ 30ലകഷം. ആവും. 20ലക്ഷത്തിനി കരാർ കൊടുക്കുകയാണ്ണെങ്കിൽ 5വർഷം കൊണ്ട്‌ ഡാമാജ്‌ വെരും.

    • @vishnu8938
      @vishnu8938 2 года назад +1

      1000 sq 30 lakhs? 15 ലക്ഷം structure nu baki ഒക്കെ നമ്മടെ ishtampoleyum വരുമാനത്തിന് അനുസരിച്ചു ചെയ്താൽ മതി ഇന്റീരിയർ വർക്ക്‌ ഒക്കെ..

  • @seemasunil3693
    @seemasunil3693 2 года назад +2

    Very nice concept.

  • @jaseelam2460
    @jaseelam2460 2 года назад

    veed full aayi kaanichillaa... koodudalum veettukariye aan kandad

  • @Hari-hi8dv
    @Hari-hi8dv 2 года назад +1

    How much is the total area

  • @Ebinkanakaraj
    @Ebinkanakaraj 2 года назад

    കാർ പോർച്ചിൽ തത്ത കൂട് കണ്ടു.... തത്തയെ വളർത്തുന്നത് illegal ആണ് കേട്ടോ... കേസ് എടുക്കാം 😊😊😊

  • @letuslive1912
    @letuslive1912 2 года назад

    Need a new house like this can you guide?

  • @jithusnair3214
    @jithusnair3214 2 года назад +1

    Nice one

  • @jamesjoseph7651
    @jamesjoseph7651 2 года назад +2

    Nice house ,
    Plan kittumo

  • @sajithmajeed8645
    @sajithmajeed8645 2 года назад +2

    സ്വപ്ന ഭവനം ❤❤

  • @meenusujith4879
    @meenusujith4879 2 года назад +2

    Very nice house...... ❤️

  • @chinoojimshad2845
    @chinoojimshad2845 2 года назад +1

    ethra cent aaann plot

  • @anviaami
    @anviaami 2 года назад +1

    Plan kittumo

  • @mujeebpanmana
    @mujeebpanmana 2 года назад

    എന്താണ് BHK? വീട് നിർമ്മാണവുമായി ബന്ധപ്പെട്ട നമ്മൾ ഉപയോഗിക്കുന്ന വാക്ക്

  • @geethapn2003
    @geethapn2003 2 года назад

    Can we see the plan of the house

  • @bavamoithutty70
    @bavamoithutty70 2 года назад +1

    റൂമിൽ എത്രയാ വലുപ്പം

  • @nandakumar5105
    @nandakumar5105 2 года назад

    Plan share cheyyumo

  • @josephdcruz6985
    @josephdcruz6985 2 года назад

    Pls show sketch

  • @anulalsreenaanulalsreena1528
    @anulalsreenaanulalsreena1528 2 года назад

    Tiles matfinishing ano

  • @rajnair5194
    @rajnair5194 2 года назад +4

    Kitchen നു door ഇല്ലാഞ്ഞത് ഒരു കുറവ് ആണ്. കേരള cooking, മസാല, oily, non veg ഒക്കെ ഉണ്ട്. അപ്പൊ kitchen door ഇല്ലാതെ ശരിയാകുമോ

    • @addicttoride2404
      @addicttoride2404 2 года назад +8

      Bro ente arivil naatin purath keralathil aarum kitchen door adachu cooking cheyumo ariyilla valla kodisworan marude veetil angine aavum adutha veetil meen varukkunna manam kettu kanji kudikkunna namude naatil bathroom nu polum door undavilla pinnaya adukaalyil

  • @c.ksunilmenon4878
    @c.ksunilmenon4878 2 года назад

    Plan tharumo. Sunil Menon ottapalam.

  • @libinmathew8119
    @libinmathew8119 2 года назад +1

    Budget