വമ്പൻ മീനുകളുടെ കഞ്ഞിക്കുടിൽ | Big fishes + more seafood from Kanji Hut Kasargod | Kanji Hut Padanna

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @Petstationkannur
    @Petstationkannur 3 года назад +269

    ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതാ എന്നിട്ടും ഈ വീഡിയോ കണ്ടപ്പോൾ വായിൽ വെള്ളമൂറി... പൊളി😍😍😍😍😍

  • @RinuJai
    @RinuJai 3 года назад +11

    Petstation nte ഒരു video പോലും മിസ്സ് ചെയ്യാറില്ല.ഒപ്പം എബ്ബിൻ ചേട്ടൻ്റെ ഈ ചാനലും.രണ്ടു പേരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      വളരെ സന്തോഷം ❤️❤️

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +34

    മീൻ നമുക്കു എന്നും ഒരു ഹരം ആണ്. വീഡിയോ സൂപ്പർ. 👌

  • @kevingeorge584
    @kevingeorge584 3 года назад +1

    Ebin ചേട്ടാ ഇന്നലെ രാത്രി ഈ വീഡിയോ കണ്ടിട്ട് കൊതി സഹിക്ക്കൻ പറ്റില്ല . So രാത്രി ഫുഡ് . ചോറിൽ വെള്ളം ഒഴിച്ച് ഉള്ളിയും പച്ചമുളകും അരിഞ്ഞു നല്ല പാരാ മീൻ കറി നല്ല ഇഞ്ചി കറി രസം ചേർത്ത് ഒരു പിടി പിടിച്ചു....... ഇന്ന് out pooi ഹമ്മൂർ ഫ്രൈയും ബീഫ് പേരട്ട്. ഒരു പിടി പിടിച്ച്..... വീഡിയോ സൂപ്പർ

  • @abhishekvnair6295
    @abhishekvnair6295 3 года назад +4

    ഒരുപാട് പ്രിയമുള്ള 2ചാനലുകാരെയും ഒരേ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം♥️♥️♥️

  • @yadhukrishnan1892
    @yadhukrishnan1892 3 года назад +3

    എബിൻ ചേട്ടായി ഞാൻ ഒരു ശാന്തിയാണ്. ഇങ്ങനെ ഇരുന്ന് കൊതിപ്പിച്ചാൽ ചെല്ലപ്പോൾ ഞാൻ ഇതൊക്കെ ടെസ്റ്റ്‌ നോക്കും 😉😉😉

  • @johnraju3434
    @johnraju3434 2 года назад +1

    എബിൻ ചേട്ടാ സൂപ്പർ നല്ല അടിപൊളി വീഡിയോ ❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @ushak3081
    @ushak3081 3 года назад +18

    Fish my favourite dish 😋😍super Vedio bro 👌😋

  • @saheershapa
    @saheershapa 2 года назад +1

    Ingane kothipichu kollalle...😋😋😋

  • @chithranjali.s.n6152
    @chithranjali.s.n6152 3 года назад +19

    മലയാളിക്ക് മീൻ ഇല്ലാതെ എന്താഘോഷം എന്തായാലും അടിപൊളി👍👍💜👍👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 года назад

    ഒരു രക്ഷയുമില്ലാത്ത വീഡിയോ ആണല്ലോ എബിൻ ചേട്ടാ.ഉച്ചനേരത്താ വീഡിയോ കണ്ടത്.വിശന്നിട്ടും വയ്യാതിരിക്കുവായിരുന്നു.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് മിഥുൻ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @suhaibkp1094
    @suhaibkp1094 2 года назад +1

    എനിക്ക് ഇഷ്ട പെട്ട രണ്ട് ചാനൽ ആണ് ഇത് രണ്ടും

    • @FoodNTravel
      @FoodNTravel  2 года назад

      വളരെ സന്തോഷം 😍😍

  • @unnikrishnan7017
    @unnikrishnan7017 3 года назад +3

    മീൻ വിഭവങ്ങൾ കാണാൻ തന്നെ 😍😍 എബിൻ ചേട്ടാ പഴങ്കഞ്ഞിയേക്കാൾ Healthy ചൂടു കഞ്ഞി തന്നെയാണ് പണ്ട് കാലത്ത് ഭക്ഷണം കളയാതെയും ഇല്ലാതെയും ഇരുന്ന കാലത്താണ് പഴങ്കഞ്ഞി കഴിച്ചിരുന്നത് പിന്നെ രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കി കഴിക്കാൻ സമയവും ഉണ്ടാകില്ല ഭക്ഷണം ഏതും പാചകം ചെയ്യുന്ന അന്ന് തന്നെ കഴിക്കുന്നതാണ് നല്ലത്

    • @FoodNTravel
      @FoodNTravel  3 года назад +4

      അതുകൊണ്ട് അല്ല ഉണ്ണി... പണ്ടുകാലത്ത് ചൂടു കഞ്ഞി നഷ്ടപ്പെട്ട് പോകാതിരിക്കാൻ ആണ് പഴങ്കഞ്ഞി കഴിച്ചിരുന്നത്. പക്ഷേ പഴങ്കഞ്ഞി ക്ക് അതിന്റെ തായ് ഗുണങ്ങളുണ്ട്.

    • @unnikrishnan7017
      @unnikrishnan7017 3 года назад +1

      😍

  • @manojkumarkg9807
    @manojkumarkg9807 3 года назад +1

    Utubersine thazhthi kettunna alkkaru ie randu perudeyum vedio kanuka.. Ethra passionate ayi anu vedio chaeyyunnathennu kanm. Millions break cheyyunnathillalla karyam. Enthanu kanendathu ennathilanu karyam. Both are got space in my heart... Thank u ... NB fd athikam kazhikkatha alanu njan but vere alkkaru kazhichu kanunne enikku ishtam anu. Pet are the most wonderful thing in the world... Always am following this kind of passion .

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Manoj..Thank you so much for these encouraging words. It gives me the confidence to move ahead on this path.. ❤️

    • @Petstationkannur
      @Petstationkannur 3 года назад

      Thank you Manoj ❤️❤️❤️

  • @mohammedafsal1363
    @mohammedafsal1363 3 года назад +4

    കഞ്ഞി ഹട്ടിൽ ഞാനും പോയിട്ടുണ്ട് അവിടത്തെ മീൻ വിഭവങ്ങൾ ഒരുരക്ഷയില്ലാതെ രുചിയാണ് 😋😋

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you for sharing your experience 😍

  • @govindhbyju313
    @govindhbyju313 3 года назад +5

    ഇത് വരെ കണ്ടതിൽ നമ്പർ one ഫുഡ്‌ വീഡിയോ ❤❤❤❤❤

  • @peethambaranputhur5532
    @peethambaranputhur5532 3 года назад +1

    അടിപൊളി 👌👌👌വായിൽ കപ്പലും, തോണിയും ഒക്കെ ഓടുന്നു 😜😜😜സൂപ്പർ👍 ഇത്രയും സൂപ്പർ ആദ്യമായി 👌👌👌👌പറയാൻ വയ്യ 🤑അടിപൊളി 👏അതിമനോഹരം 🌹🌹🌹🌹

  • @ajuthomas9955
    @ajuthomas9955 3 года назад +2

    Zabi chettan nalla manushyan super video kanji munpil vere enthu food alle super vayarum mansum nirayum Sathyam njangalkku kandu niranju ichayoooooo ♥️

    • @FoodNTravel
      @FoodNTravel  3 года назад

      So glad to hear that.. Thank you so much..

  • @shibukockukuttan9832
    @shibukockukuttan9832 3 года назад +1

    മനസ്സും വയറും നിറച്ച മീൻ വിഭവങ്ങൾ ♥️♥️♥️♥️♥️എബിൻ ചേട്ടോ ചെമ്മീൻ കണ്ടിട്ട് കൊതിയായിട്ട് വയ്യോ 🌹🌹🌹🌹🌹ഇന്നത്തെ വിഡിയോയിലെ സുഹൃത്തുക്കളും പോളിതന്നെ 👋🫀👋

  • @KAALKOCH
    @KAALKOCH 3 года назад +1

    Jayeshe ninte shop ee channel kanan aagrahichirunnu. Ussarakeenu👍👍👍

  • @manojnattunilam1487
    @manojnattunilam1487 3 года назад

    Fish Um mattulla vibhavangal okke kandappol thanne😋😋😋😋

  • @anuroopvithura2022
    @anuroopvithura2022 Год назад +1

    Ath variety anello mashe polichu nalla naadan food

  • @Naturalshort11223
    @Naturalshort11223 3 года назад +1

    Ebbin chetta video daily kanarud comments idarilla classil pokunnath kond ippol padikkan orupad und pinne pazham kanji enik ishtamalla chettan kazhikunnath kadappol kothiyayi 👌👌

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Suhail.. Padichu kazhinj samayam kittumbol kaanu tto 😍🤗

  • @sanalpauloseanjilickal4050
    @sanalpauloseanjilickal4050 Год назад

    Ebin bro, I am one of your regular viewers but unfortunately was busy few months due to several reasons, now trying to finish all pendancy vidios. Keep going, all the best.👍

    • @FoodNTravel
      @FoodNTravel  Год назад +1

      Okay 👍 Thank you so much for your love and support🥰

  • @jaisonshinto8308
    @jaisonshinto8308 2 года назад +1

    എന്തോരം കാഴ്ചകൾ, എന്തോരം രുചികൾ... ഇത്തരം വീഡിയോസ് നു നന്ദി എബിൻ ബ്രോ ❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍

  • @RajeshKumar-vd3ro
    @RajeshKumar-vd3ro 3 года назад +3

    Zabi chettan poli aanu.....

  • @Alpha90200
    @Alpha90200 3 года назад +3

    കഞ്ഞിയും മീനും 😋 wow അടിപൊളി വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ആൽഫ 😍

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 🥰😍

  • @sandy____697
    @sandy____697 3 года назад +4

    മീനില്ലാത് എന്ത് ആഘോഷം 👍❤️

  • @sucyjoseph9465
    @sucyjoseph9465 3 года назад +2

    എന്റെ കൺട്രോൾ പോയ വഴിക്ക് ഇനി പുല്ലുപോലും കിളിർക്കില്ല, 😋.

  • @ratheeshr6858
    @ratheeshr6858 3 года назад +1

    Spr abin chetto poli poli video kiduve 👍👍 verreitty spr chetto😍😍

  • @mollyjohn3613
    @mollyjohn3613 3 года назад

    Super video ...meen vibhavangal kanditt vaayil vellammoori ...athum Ebbin kazhikkunnath kandal pinne parayandallo 👌👌

    • @FoodNTravel
      @FoodNTravel  3 года назад

      Valare santhosham.. Thank you 😍😍

  • @shabarip2940
    @shabarip2940 3 года назад +1

    വീഡിയോ കണ്ടു ഇപ്പോൾ തന്നെ അവിടെ പോകാൻ തോന്നുന്നു 😀. Bro video 👍👍👍👏

  • @midhunmidh7669
    @midhunmidh7669 3 года назад +2

    സാബിക്കന്റെ പടയാളി മുനീർ ഇക്ക💥

  • @manikandan4388
    @manikandan4388 3 года назад

    മത്സ്യ സദ്യ വിഭവങ്ങൾ അടിപൊളി ആയിട്ട് ഉണ്ടായിരുന്നു അണ്ണാ ,നമ്മുടെ നാടൻ പഴങ്കഞ്ഞി യും തേങ്ങാ ചമ്മന്തി യും വേറേ ലെവൽ ആണ്

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മണി.. ഫുഡ്‌ അടിപൊളി ആയിരുന്നു 👌👌

  • @syjarosh2447
    @syjarosh2447 3 года назад

    Wow adipoli meenvibavagal👌👌👌👌👌👌

  • @neethusanthosh5976
    @neethusanthosh5976 3 года назад

    Superb cheta ... Mazhayath kazhikan pattiya items

  • @riyaskkodakkadan1387
    @riyaskkodakkadan1387 3 года назад +1

    Endhoru kothippikkala ith😍

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan 3 года назад +12

    Seafood 😋😋👌👌..superb..

  • @sahayaraj6675
    @sahayaraj6675 3 года назад +2

    Setta super videos...😀😀😀

  • @jefingeorge3482
    @jefingeorge3482 3 года назад +1

    Ebin chetta ,sneham mathram.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @stenphyshibu8456
    @stenphyshibu8456 3 года назад

    Ebinchetta onnum parayanilla super.kothipichu😋😋😋

  • @mallu__pravasi1
    @mallu__pravasi1 3 года назад +1

    സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് ☺️

  • @badushakadadayikkal7595
    @badushakadadayikkal7595 3 года назад +1

    Super Ebin chetta

  • @lachushomebakes4565
    @lachushomebakes4565 3 года назад +1

    Vayil vellam varunnu🤤🤤

  • @meldypaul3923
    @meldypaul3923 3 года назад

    എബിൻചേട്ടൻ തലയാട്ടുന്നതു കാണുമ്പോൾ എന്റെ പൊന്നോ... കൊതി പിടിച്ചിട്ട് ഒരു രക്ഷയും ഇല്ല 👍❤️❤️

  • @kadharum863
    @kadharum863 3 года назад +1

    ഈദ് എന്റെ നാട്ടിൽ ആണ് സൂപ്പർ ഫുഡ് ആണ്

  • @prasanthtd7536
    @prasanthtd7536 3 года назад +1

    ചുമ്മ ..മനുഷ്യനെ കൊതിപ്പിക്കനുകൊണ്ട്...

  • @sopameti741
    @sopameti741 3 года назад

    Adipoli video meen verity

  • @anoopks419
    @anoopks419 3 года назад +1

    Om nama sivayaaa zabiaaaa nalla manasullla vykyhi anu nallla manasaaaaa kochu kuttigalude manasaaaaa padachavan zabia yee anugrahikkum

  • @moiduek388
    @moiduek388 3 года назад +1

    Njangale naad 💕❤️

  • @chitracoulton7926
    @chitracoulton7926 3 года назад +3

    wow sea food is my faverite , thanks for sharing ,

  • @nithunkrishnan9876
    @nithunkrishnan9876 3 года назад +1

    ഇന്നത്തെ വീഡിയോ ഒരു ഹാപ്പിനെസ്സ് ഉണ്ടായിരുന്നു ❤🥰😊

    • @FoodNTravel
      @FoodNTravel  3 года назад

      വളരെ സന്തോഷം ബ്രോ ❤️

  • @Lets.Start.Cooking
    @Lets.Start.Cooking 3 года назад +6

    അടിപൊളി 👌👌❤❤

  • @ratheeshgsratheeshratheesh3268
    @ratheeshgsratheeshratheesh3268 3 года назад

    Ebbin 😍😍 chetta😍😍 video super

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    കൊള്ളാം അടിപൊളി 👌👌🥰🥰

  • @sanithasanu4872
    @sanithasanu4872 3 года назад

    Superb ellam adipoli kothipichu

  • @tonytowers5889
    @tonytowers5889 3 года назад +4

    Hi Ebbin. Wonderful video - thank you. The food looks unbelievably delicious, and the place you ate looks so comfy and cosy. Brotherly greetings, my friend.

  • @ginugeorgethomas7980
    @ginugeorgethomas7980 3 года назад +1

    Nice to zabi outside pet station .. very nice video ebbin .

  • @theenlightened12
    @theenlightened12 3 года назад +1

    ഇത് സഹിക്കാവുന്നതിലും അപ്പുറം!!

  • @manoharan1006
    @manoharan1006 3 года назад +1

    ജെബിൻ ചേട്ടാ പൊളിച്ചു

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ

  • @devikadevika4479
    @devikadevika4479 3 года назад

    Enthuva uncle meen kandittu aha😀😀😀 super video 😋👍👍👍👍👍👍👍👍👍👍👍👍👍

  • @eswarynair2736
    @eswarynair2736 3 года назад +1

    Oh kothippichu kollum 😋😋

  • @sanalkumar8734
    @sanalkumar8734 3 года назад

    എബിൻചേട്ടാ ഒന്നുംപറയാനില്ല അടിപൊളി

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് സനൽ 😍

  • @Abhijith0122
    @Abhijith0122 3 года назад

    Kollam video chetta

  • @rijeshtp685
    @rijeshtp685 3 года назад

    Ohhh meen😋😋😋🤩🤩🤩... Ente chettayii super.... 💞💞

  • @sassikaladeviks3969
    @sassikaladeviks3969 3 года назад +1

    മീൻ വിഭവങ്ങൾ 😋😋😋😋

  • @ibinufishingvlog4929
    @ibinufishingvlog4929 3 года назад

    adipoli ebin chetta ningal food kazhikunath kaanan thanne oru prethyeka feela

  • @aneeshmohananachari245
    @aneeshmohananachari245 3 года назад +1

    Ebin chetta poli

  • @padmavathivenugopal9883
    @padmavathivenugopal9883 3 года назад +1

    Chemmin Kanan Nalla Bhagiyunde

  • @ramshidvlogs8648
    @ramshidvlogs8648 3 года назад +1

    Chettaaa poli👌👌👌😋😋

  • @padmaraj2062
    @padmaraj2062 3 года назад

    Super food. Kothiyavunnu

    • @FoodNTravel
      @FoodNTravel  3 года назад +1

      Adipoli food aayirunnu 😍👍

  • @harikrishnanr1239
    @harikrishnanr1239 3 года назад

    Meen kanumbol thanne kothiyakunnu😋😋

  • @indulekhaknr3453
    @indulekhaknr3453 3 года назад

    ഹായ്‌ എബിൻ ചേട്ടാ...
    കുറേ കാലത്തിനുശേഷം ഞാൻ വീണ്ടും... ഒരു മകൾ ജനിച്ചു ഇവാനിയ... അതിന്റെ തിരക്കിലായിരുന്നു...
    വീഡിയോ അടിപൊളി കൊതിപിടിച്ചുപോയി മീൻ കഴിക്കാറില്ലെങ്കിലും...

    • @FoodNTravel
      @FoodNTravel  3 года назад +1

      Congratulations... Samayam kittumbol videos kaanu 😍🤗

    • @indulekhaknr3453
      @indulekhaknr3453 3 года назад

      തീർച്ചയായും കാണുന്നുണ്ട്...

  • @liyasarabobby8424
    @liyasarabobby8424 3 года назад

    ഈ എബിൻ ചേട്ടന്റെ ഒരു കാര്യം വെറുതെ വായിൽ വെള്ളം ഊറി 😁😁ന്തായാലും vdo പൊളിച്ചു ❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ലിയ ❤️❤️

  • @travellman2502
    @travellman2502 3 года назад +1

    😋Pazham kanji padhukke spooonil Kori pinnne oru kaandhari kooodi kadichu potiichu angu kazhikkanam annittu ithiri achaar eduthu naakil thottu kazhikkanam ente Eby chetta appam kittunna aaaa taste undallo 😋😋😋😋😋

    • @FoodNTravel
      @FoodNTravel  3 года назад +1

      Adipoli aayirikkum 👍👍

    • @travellman2502
      @travellman2502 3 года назад

      Luv u Ebichettaa ningal supperaaaa ❤️❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      😍🤗

    • @travellman2502
      @travellman2502 3 года назад

      ☺️☺️☺️ njanum oru cheriya channel thudangi 587 subscribers ullu support venam chettante oru kochu food channel shariyai vannullu ☺️

  • @ajishrajan5579
    @ajishrajan5579 3 года назад

    Vayil vellam vannu vayya...Super Ebin chetta

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Ajish 😍

    • @ajishrajan5579
      @ajishrajan5579 3 года назад

      @@FoodNTravel I thoroughly enjoyed the China series...any abroad destination trip planned? Atleast closer locations like Srilanka, Bhutan something like that would be great. Thanks for taking us to many culinary destinations. Good going

  • @sajikumar13
    @sajikumar13 3 года назад

    Good post

  • @noushadnoushi1366
    @noushadnoushi1366 3 года назад +2

    അടിപൊളി 😋

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് നൗഷാദ് 🤗

  • @Linsonmathews
    @Linsonmathews 3 года назад +1

    Uff...
    മീന്റെ ഹെവി വെറൈറ്റി items 😋😋😋

  • @nikhilaravind8871
    @nikhilaravind8871 3 года назад +8

    Oh wow what a wonderful video,,,,,, ebbin chetta super,,,, you are so great 🥳🥳🥳🥳❤️❤️❤️❤️😘😘😘
    Superb presentation ebbin chetta,,,,, all the best,,,,,,
    Always with you ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much for your kind words.. ❤️❤️

  • @anishbharathan2014
    @anishbharathan2014 3 года назад

    അടിപൊളിയായി അല്ലേ

    • @FoodNTravel
      @FoodNTravel  3 года назад

      അടിപൊളി ആയിരുന്നു

  • @shanoopvengad8167
    @shanoopvengad8167 3 года назад

    Super ❤️❤️❤️
    Koode ulla bro unimukundhan look...chaya kachal😀😀

  • @dineshsekhar4213
    @dineshsekhar4213 3 года назад +1

    As usual, the droolworthy one, Ebin bro 💕💕💕

  • @mrreshmi9060
    @mrreshmi9060 3 года назад +2

    Adipoliye😍🤩😋😋

  • @jayamenon1279
    @jayamenon1279 3 года назад

    Entha Oru MEEN VIBHAVANGAL 👌👌👌 VERITY

    • @FoodNTravel
      @FoodNTravel  3 года назад +1

      Adipoli aayirunnu 👌👌

  • @Bethanymusicz2019
    @Bethanymusicz2019 3 года назад +1

    Supper Ebin chetta❤️😘

  • @Nuvaid
    @Nuvaid 3 года назад +2

    Kiddu video bro, made me drool 😍😋. Pet station and Kanji Hut are going to be my next must visit places ❤👍🏻.

  • @mubeenaamna6724
    @mubeenaamna6724 3 года назад

    സൂപ്പർ എബിൻ ചേട്ടാ

  • @foodandskincaremalayalam
    @foodandskincaremalayalam 3 года назад +1

    Yummy....nice adipoli thanks for sharing...😊

  • @sarathkumark.v6662
    @sarathkumark.v6662 3 года назад +1

    സൂപ്പർ ചേട്ടാ 🥰🥰🥰😘😘😘

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ശരത് 🥰

  • @aabidaabii6152
    @aabidaabii6152 3 года назад +1

    Aiwa namude swandham naadu padne 😍 fish masala 🔥👌🏼

  • @Whoami61415
    @Whoami61415 3 года назад +1

    കൊതി...

  • @cr_tech2031
    @cr_tech2031 3 года назад +1

    Kaka PES player aanallo😅

  • @suhailvellur8261
    @suhailvellur8261 3 года назад +1

    Ente naad aahn
    Pwoliyalleee

    • @FoodNTravel
      @FoodNTravel  3 года назад

      Pinnalla.. Super alle 👍👍

  • @anandhusnair
    @anandhusnair 3 года назад

    Chemballi kidukki

  • @nishapt
    @nishapt 3 года назад

    Oru rakshem illa... ❤️❤️❤️❤️

  • @rukhiyasulfikar3607
    @rukhiyasulfikar3607 3 года назад

    Ente naad 😍😍

  • @suhailvellur8261
    @suhailvellur8261 3 года назад +1

    Nammade swantham kanjihutt

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад +1

    Variety items...

  • @shaazshaaz3615
    @shaazshaaz3615 3 года назад +1

    മച്ചാനേ മീനിന്റെ വിഭവങ്ങൾ spr❤️❤️❤️❤️