4 ടിവി ചാനലുകള്‍, ബുള്‍ഡോസര്‍; ആന്ധ്രയിലെ കത്തുന്ന പ്രതികാരമിങ്ങനെ |naidu | jagan

Поделиться
HTML-код
  • Опубликовано: 22 июн 2024
  • 4 ടിവി ചാനലുകള്‍, ബുള്‍ഡോസര്‍; ആന്ധ്രയിലെ കത്തുന്ന പ്രതികാരമിങ്ങനെ

Комментарии • 59

  • @sahadevandamodaran92
    @sahadevandamodaran92 5 дней назад +16

    ജയലളിത തമിഴ്നാട്ടിൽ ചെയ്തതും ഇത് തന്നെ,

  • @renibabu4361
    @renibabu4361 5 дней назад +8

    കൊടുത്തത് ഒക്കെ ഇനി തിരിച്ചു വാങ്ങിയേല്ല പറ്റൂ. എത്ര നാള്‍ പ്രതികാര രാഷ്ട്രീയം തുടരും. എല്ലാവരും മറക്കുന്ന ഒരു കാര്യം, ഇന്നു ഞാന്‍ നാളെ എന്ന ലോക നീതി ആണ്.

  • @sathishck6687
    @sathishck6687 16 часов назад +2

    ഇതൊന്നും ഇവരുടെ ആരുടെയും കുടുംബ സ്വത്തല്ല... ഇവരുടെ അധ്വാനമോ, പരിശ്രമമോ...... ഒന്നും ഇല്ല.... എല്ലാം ജനങ്ങളുടെ പണം... നികുതി പണം, പിന്നെ കള്ള പണം 😢😢.... ഇതിൽ TDP ക്കാർക്ക് സന്തോഷം നൽകുന്ന എന്താണുള്ളത്?...... ഇത്തരം നിർമ്മാണങ്ങൾ അനധികൃതമാണെങ്കിൽ കൂടി അത് നശിപ്പിയ്ക്കാതെ സർക്കാറിന് ഏറ്റെടുത്തു ഏതെങ്കിലും സ്ഥാപനം ആക്കിക്കൂടെ...... കഷ്ട്ടം..😢

  • @newsathouse5338
    @newsathouse5338  5 дней назад +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @robinpn
    @robinpn День назад +1

    കേരളത്തിലെ വേശ്യമാപ്രകൾക്കും ഇങ്ങനെ വരണം

  • @saydruaasayd
    @saydruaasayd 5 дней назад +31

    നിർണായക ഘട്ടങ്ങളിൽ ബിജെപി ക്ക് വേണ്ടി പാറ പോലെ ഉറച്ചു നിന്ന് പിന്തുണ കൊടുത്തയാൾക്ക് ഇപ്പോൾ ഒരാവശ്യം വന്നപ്പോൾ ബിജെപി എവിടെ?.

    • @SureshYadav-gk3os
      @SureshYadav-gk3os 5 дней назад +5

      "ഇന്നു നീ നാളെ ഞാൻ"

    • @bsn39
      @bsn39 15 часов назад

      ഒന്നും അറിയാതെ കമൻ്റ് ഇടരുത്. ഈ കരയുന്നത് പഴയതാണ്. വീഡിയോ മുഴുവൻ കാണുക അതിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 5 дней назад +18

    രാഷ്ട്രീയ വൈര്യം മനുഷ്യനെ പിശാചിനെ ഓർമ്മിപ്പിക്കുന്നു. രണ്ടു കൂട്ടരും ഒട്ടും മോശമല്ല. എന്താകും വൈരനിര്യാതന പ്രവൃത്തികൾ.....

  • @rajeshkdge4191
    @rajeshkdge4191 5 дней назад +5

    ചരിത്രത്തിൻ്റെ പ്രതികാരം

  • @rajanmathiyattu5538
    @rajanmathiyattu5538 5 дней назад +9

    ഇതു കണ്ടു കിളി പോയ കേരള മാപ്രകൾ. കേരള മാപ്രകൾ വലിയ അഹങ്കാരികളാണ്

    • @mohammedfairooz832
      @mohammedfairooz832 День назад

      Kerala maprkalku ahankaram indu... Athu Sheri thanne.. Karanam... Ningal sankikalde achanmaar kootikodukaanum shoenakkanum matsrikumbol njangale maapraare pintalamurakkar British kaarodu yudham cheyernu... Malabar war chronicles enu paranju britishkaar thanne athu historyil rachichindu... Indiaye virapicha sayipinte annakil kathikayatiyavante chorayalle... Korachu ahankaram oke aakam 😉

  • @mathew9976
    @mathew9976 5 дней назад +18

    പ്രതികാര രാഷ്ട്രീയം ഇന്ത്യയെ എവിടെ കൊണ്ട് എത്തിക്കും. ഡൽഹിയിലും ഇതു തന്നെ ആണ് നടന്നു കൊണ്ടിരിക്കുന്നത്.

    • @moneyfocus9680
      @moneyfocus9680 5 дней назад +1

      Adipoli janagale pattichu dhoorthadichum avidathe hindukale matham matti christian aakiyavane pinne entho cheyyanam umma veykanao

  • @kkthankachan6496
    @kkthankachan6496 15 часов назад +1

    വൈരാഗ്യം എന്ന് വരെ കാണും

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 5 дней назад +8

    വാളെടുത്തവൻ വാളാൽ.....

  • @ravindrannair4192
    @ravindrannair4192 5 дней назад +3

    What is the meaning of democracy ,is it is democracy, which way democracy is going ,everything is from public money ,the life of democracy is in the end of its life ,political party using democracy for earning money

  • @OoooOooo-hu8uv
    @OoooOooo-hu8uv 5 дней назад

    ശരിയായ ബെസ്റ്റ് ന്യൂസ്‌... Tnx.. 👍

  • @UrrvasiKarni-tn2un
    @UrrvasiKarni-tn2un 5 дней назад +1

    Super 💯 great

  • @joshyjose7508
    @joshyjose7508 7 часов назад

    Nayidu is a senior good leader.Jaggan followed violent politics against Naidu,now its time to get it in return.

  • @rajeshrajan3124
    @rajeshrajan3124 5 дней назад +2

    കേരളത്തിന് പുറത്ത് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രതിയോഗികൾക്ക് എതിരെ പ്രതികാരനടപടികൾ എടുക്കുന്നത് കാണാം.
    കേരളത്തിൽ വിദ്വേഷം വളർത്തുന്ന youtube ചാനലിനെതി കേസെടുത്താൽ പോലും വലിയ വിവാദം ആക്കാൻ മാധ്യമങ്ങൾ ശ്രമിക്കാറുണ്ട്
    കേരളം ഏത്ര ഭേദം ആണ് എന്ന് മാധ്യമങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു

  • @user-ym9ip5pk8h
    @user-ym9ip5pk8h 5 дней назад

    👍😎😎😎

  • @colourchat6606
    @colourchat6606 5 дней назад +1

    നിർമ്മാണം കഴിയും വരെ നോക്കി നിന്നവർ ,നിർമാണം പൂർത്തിയായാൽ ഉടൻ ഇറങ്ങും അനധികൃത നിർമാണം/കയ്യേറി..എന്നൊക്കെ പറഞ്ഞ്
    എത്ര മൂല്യമുള്ള വസ്തുക്കൾ ആണ് ഇതിലൂടെ വേസ്റ്റ് ആയി പോകുന്നത്?
    ആരാണ് ഇതിന് ഉത്തരവാദി

  • @krishnankutty6042
    @krishnankutty6042 5 дней назад +1

    jagan also done the same things, when he was becom chief minester.

  • @josephdan2410
    @josephdan2410 5 дней назад +6

    Victory for TDP was scripted by BJP using EC ???

    • @manu.manu1975
      @manu.manu1975 5 дней назад +1

      Mattavanum cherippu nakkiyavanayirunnu

  • @muhammadmalappuram6754
    @muhammadmalappuram6754 5 дней назад +2

    കൊടുത്താൽ കൊല്ലത്തും കിട്ടും മക്കളേ? കളി ഓർമ്മാ ഇത് എല്ലാ തീട്ടങ്ങൾക്കും ഒരു പാഠമാണ്?

  • @aloftinfomag9307
    @aloftinfomag9307 4 часа назад

    അഞ്ചുകൊല്ലം കഴിഞ്ഞാൽ തിരിച്ചു റെഡ്ഡി തന്നെ വരും അത് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ വലിയ താണ്ഡവം ആയിരിക്കും അത് താങ്ങാൻ പറ്റുമോ ആവോ

  • @hamsa0123
    @hamsa0123 4 часа назад

    ജഗനാണ് പ്രതികാര രാഷ്ട്രീയം തുടങ്ങി വെച്ചത്. അതേ നാണയത്തിൽ തിരിച്ചു കൊടുക്കുന്നു ഇപ്പോൾ നായിഡു. പറയുമ്പോൾ എല്ലാം പറയണം

  • @user-lh1vz8vz6u
    @user-lh1vz8vz6u 4 дня назад

    Prathikara ratriyathinte edayil petty chathanju arayunna pavapetta janamgal

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv 5 дней назад

    ??

  • @kanakarajkanakan1247
    @kanakarajkanakan1247 5 дней назад +4

    കേര ഇതിലെ മലയാള മനോരമ്മയും ഇങ്ങനെ ചെയ്യണം ഇത് ആദ്യം ചെയ്യാന്ത് കൊണ്ടാണ് കേരളതിൽ CPMൻ്റെ നഷ്ടതിൻ്റെ കണക്ക് എടുതാൽ മനോരമ്മയുടെ പങ്ക് വലുതാണ്

  • @sukumarannairthondiyil8927
    @sukumarannairthondiyil8927 5 дней назад

    Bledy Naidu, If you play Against Telugu People. You are finished. Wait and see.

  • @radhakrishnantp3876
    @radhakrishnantp3876 5 дней назад +4

    ഇന്ത്യ ഹിന്ദു ( പാക്കി) സ്ഥാൻ ആകുന്നു !!

  • @emsiddik3041
    @emsiddik3041 4 дня назад +1

    ചന്ദ്രബാബു നായിഡു ആദ്യമായി അധികാരം എങ്ങനെയാണെന്ന് പിടിച്ചതെന്ന് മറക്കരുത്.

  • @user-sz9cl2ii7y
    @user-sz9cl2ii7y День назад

    കൊടുത്താൽ ചന്ദ്ര ബാബു നായിഡുവിൽ നിന്ന് കിട്ടും.

  • @HumanBeing-lc9fv
    @HumanBeing-lc9fv 5 дней назад +46

    ഒരിക്കൽ മോഡിയുടെ അവസ്ഥയും ഇതേ ഗതിയാക്കും

    • @OoooOooo-hu8uv
      @OoooOooo-hu8uv 5 дней назад +6

      ഇതിനപ്പുറം നോക്കിക്കോ.. റോഡിൽ ഇട്ട് ചവിട്ടും... മുഹമർ ഗദ്ധാഫിയെ ഓർമയില്ലേ.. അതാണ് സത്ത്യം ഉടലെടുക്കൽ. 👍

    • @HumanBeing-lc9fv
      @HumanBeing-lc9fv 5 дней назад +4

      @@OoooOooo-hu8uv കർണ്ണാടകയിൽ ഏട്ടനും അനിയനും കാമം തീർന്നോ അഴിക്കുള്ളിലാ ആണിനേ പെണ്ണിനേ വെറുതെ വിടില്ല കാമകേളികൾ

    • @user-wj6tp3vq4e
      @user-wj6tp3vq4e День назад

      മേത്തനോളിടെ കാട്ട് രോദനം

    • @epmukundan411
      @epmukundan411 15 часов назад +4

      അതിനു ഭാരതം പാകിസ്ഥാൻ ആകണം, അതിനു ഇപ്പോൾ ഒരു വഴിയുമില്ല, സ്വപ്നം അത് കാണുന്നതിൽ ഒരു തെറ്റും ഇല്ല 😂

    • @raindrops1038
      @raindrops1038 12 часов назад

      @@epmukundan411sreelanka enth sambavichu orthoo
      Hitler enth sambavichu orthoo 😂😂😂

  • @ramu9375
    @ramu9375 16 часов назад +1

    As long as RSS is in India, as long as a single Swayamsewak is alive in India, none can even think of doing similar thing (ref to some comments here) with Modi ji. So, those who desire that to happen will have to be reborn.

  • @n.pabdulrasheed3342
    @n.pabdulrasheed3342 5 дней назад

    Kshemayodu vila varilla onnum.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 5 дней назад +2

    നായിഡുവിനെ ക്രൂരമായി ആക്രമിച്ചവർ ഇപ്പോൾ അനുഭവിക്കുന്നു.