ഇന്നത്തെ സത്യപ്രതിജ്ഞയിലെ വായിനോക്കികൾ ...ഉവൈസിയും ഛത്രപാൽ സിങ്ങും

Поделиться
HTML-код

Комментарии • 193

  • @vsaboobacker1001
    @vsaboobacker1001 17 дней назад +11

    അനിൽ മുഹമ്മദ് എന്തെങ്കിലും വിഡ്ഢിത്തം വിളിച്ചു പറയരുത് സിപിഎം എംപി അംറാ റം സത്യപ്രതിജ്ഞ ചെയ്തത് ഇങ്കുലാബ് സിന്ദാബാദ്( വിപ്ലവം ജയിക്കട്ടെ) ജയ് കിസാൻ എന്നുപറഞ്ഞാണ് ചിലർ അള്ളാഹു അക്ബർ എന്ന് പറയും ചിലർ ജയ് ശ്രീരാം എന്നും ഇതിൽ എന്തിത്ര ഉവൈസിയെ പുച്ഛിക്കാൻ താങ്കളുടെ നിലവാരം ഇത്രയും തരം താഴ്ന്നതിൽ സഹതാപം തോന്നുന്നു

  • @Usmanmundott
    @Usmanmundott 17 дней назад +57

    പലപ്പോഴും ബിജെപിയെസഹായിക്കാൻ വേണ്ടി പല സ്ഥലത്തും ഉവൈസ് സഹായിച്ചിട്ടുണ്ട്

    • @ajaikumarks7895
      @ajaikumarks7895 17 дней назад +2

      Avante joli athu matram aanu..Pala thanthakku undayavan

  • @abdulazeezkm1107
    @abdulazeezkm1107 17 дней назад +54

    നിങ്ങൾ പറഞ്ഞത് ശരിയാണ്.....
    മുസ്ലിംങ്ങളുടെ ആളാണെന്ന് കാണിക്കാൻ വേണ്ടിയുള്ള നാടകം

    • @user-qm4pl9wo6l
      @user-qm4pl9wo6l 17 дней назад

      UVAISSI IS A POLITICAL WASTE He is afriend of BJp and SPY NOT A SAVIOUR OF THE COMMUNITY BEWARE ACHEATER WILL CAUSE DIF CULTIES. TO THE COMMUNITY INDIRECTLY SUPPORTING BJP andSANGHIS MORE OVER A GOOD ACTOR PRETENDING AS A SAVIOUR OF THE COMMUNITY BUT ACTUALY ENEMY IF THE COMMUNITY

  • @mubaraky4696
    @mubaraky4696 16 дней назад +8

    *മാഷാ അള്ളാഹ് കുളിരു* *കോരിടും രംഗം*
    ഇന്ത്യൻ പാർലമെന്റിന്റെ സഭാ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പാർലമെന്ററിയൻ ഐ യു എം എൽ അധ്യക്ഷനായിരിക്കെ 2008 ലോകത്തോട് വിടപറഞ്ഞ ഗുലാം മഹ്മൂദ് ബനാത്ത് വാല സാഹിബിന്റെ ഒരു സത്യപ്രതിജ്ഞ രംഗം
    അല്ലാഹുവിന്റെ നാമത്തിൽ അല്ലാഹുവിന്റെ പേരിൽ...
    ഇന്ന് വർത്തമാനകാലത്ത് - പതിനെട്ടാം ലോക്സഭയിലെ - അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകളും കാണാനിടയായി . രാഷ്ട്രീയമായി എത്രതന്നെ വിയോജിപ്പുള്ള പ്പോളും ആ പാരമ്പര്യം - മുസ്ലിംലീഗിന്റെ പൂർവ്വകാല നേതാക്കളുടെ - മഹിതമായ പാരമ്പര്യം
    മുറുകെ പിടിക്കാൻ മുന്നോട്ടുവന്ന അസസുദ്ദീൻ
    ഉവൈസിയോട് ഒരുപാട് ആദരവ് തോന്നി എന്ന് പറയാതിരിക്കാൻ നിർവാഹമില്ല
    കെ. പി. ത്വാഹ

    • @raheemka
      @raheemka 14 дней назад

      ഇത് ഒന്നുകൂടെ ഉച്ചത്തിൽ വിളിച്ചുപറയൂ..
      ഒരു നിലവാരവും ഇല്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞു മതേതര കയ്യടി നേടാൻ ശ്രമിക്കുന്ന, ഒട്ടകപക്ഷിയുടെ പോലെ മണലിൽ തലപൂഴ്ത്തി ഇരിക്കുന്ന അനിൽ മുഹമ്മദ് കേൾക്കട്ടെ.

  • @faisalvp2505
    @faisalvp2505 17 дней назад +27

    ഉവൈസിയുടെ പേര് വിളിച്ചപ്പോൾ ജയ് ശ്രീറാം എന്ന് പരക്കെ വിളിച്ചതിനെ പറ്റി ആരും പറഞ്ഞില്ല ...

    • @raheemka
      @raheemka 16 дней назад +1

      Viewership കൂട്ടി കഞ്ഞി കുടിക്കാൻ നോക്കുന്ന അനിൽസാർ അത് കാണില്ല. ചിലരെ profile ചെയ്ത് തെറി പറയൽ മൂപ്പരുടെ ഇഷ്ടവിനോദമാണ്.

    • @MohammedHishamuk
      @MohammedHishamuk 16 дней назад

      Angane vilichaal thanne Jai Palestine enn vilikanda aavashyamundo.owaisi oru muslim aanenna vikaaram aan namukk adhehathe vimarshikumbol undaavunnathe athaan adhehathinte shakthiyum.

  • @mohammedalipattippara7315
    @mohammedalipattippara7315 17 дней назад +54

    ഉവൈസി rss ചാരൻ തന്നെ, കാര്യം അയാൾക്കെതിരെ ed യും nia യും ഒന്നും വരില്ല. കാരണം ബിജെപി ഏജന്റ് ആണല്ലോ

    • @k.v.jubileeroad9991
      @k.v.jubileeroad9991 16 дней назад

      😮

    • @k.v.jubileeroad9991
      @k.v.jubileeroad9991 16 дней назад

      കോൺഗ്രസ് മുസ്ലിം വീടുകൾ മാത്രം പൊളിച്ചു തള്ളുമ്പോൾ രാഹുൽ എവിടെ

  • @sahirkader6696
    @sahirkader6696 17 дней назад +35

    അതിന് മുമ്പ് ഉവൈസി jai beem jai മീം എന്ന് പറഞ്ഞതും അദ്ദേഹം വരുമ്പോൾ ഷു നക്കികൾ ജയ് ശ്രീരാം മുഴക്കിയതും ആരും കണ്ടില്ല ഇവിടെ കുറേ ആൾക്കാർക്ക് ഉവൈസിയെ ബിജെപി ക്കാരനാക്കണം..ഇന്ത്യ എന്നും ഫലസ്തീനിനോടൊപ്പമാണ് ഉവൈസി ജയ് ഫലസ്തീൻ വിളിച്ചിട്ടുണ്ടെങ്കിൽ വ്യക്തമായ എന്തെങ്കിലും കാരണം കാണും എന്തായാലും അനിൽ മുഹമ്മദിനെക്കാളും രാജ്യത്തെ മനസിലാക്കിയ വ്യക്തിയാണ് ഉവൈസി

    • @ajaikumarks7895
      @ajaikumarks7895 17 дней назад

      Uvaisi.. bjp koottikoduppukaran...Pala vattam avan thane theliyichu..multiple father syndrome ullavan

    • @koyattye4413
      @koyattye4413 17 дней назад

      . ഏതാണു നിന്റെ അളവ്കോൽ

    • @mohamedthaha1538
      @mohamedthaha1538 17 дней назад

      Ninnepolulla chettakalaaya Viddi 🤣 kalaanu nammude naattinu shaapam...

    • @anwarsadath7724
      @anwarsadath7724 17 дней назад

      O.shery.shoo.NAKKI.Thendigale😂😂😂😂😂😂😂

  • @vsaboobacker1001
    @vsaboobacker1001 17 дней назад +27

    ഇന്ത്യയിൽ ആദ്യമായി ജയ് ഭീം വിളിച്ച് ദളിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുസ്ലിം എംപി ഉവൈസിയാണ് അതേപോലെതന്നെ ചില ദളിത് എംപിമാരും ഒബിസി എംപിമാരും അസ്സലാം പറഞ്ഞിട്ടുണ്ട് ലോകത്തെ മിക്ക പാർലമെന്റുകളിലും കഫിയ ധരിച്ചും പ്ലക്കാർഡ് ഉയർത്തിയും ഐക്യദാർഢ്യങ്ങൾ നടന്നിട്ടുണ്ട് ഇതിൽ പലതും യൂറോപ്യൻ നാടുകളാണ് അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ കിട്ടുന്ന ഇത്തരം വേദികൾ പീഡിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സെലിബ്രിറ്റികൾ പരമാവധി ഉപയോഗിക്കാറുണ്ട് ഉവൈസിയെ പോലെയുള്ള ഒരു ഇന്റെലക്ച്ചൽ പൊളിറ്റീഷ്യൻ അത് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യാനുള്ള സാമാന്യമായ രാഷ്ട്രീയ പക്വതയും ബുദ്ധിയും അനിൽ മുഹമ്മദിന് ഇല്ലാതെ പോയി ദേശീയ രാഷ്ട്രീയം വിലയിരുത്തലിൽ താങ്കൾ അമ്പേ പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു

    • @anwarsadath7724
      @anwarsadath7724 17 дней назад +3

      Yes❤❤❤❤

    • @anaazuz4151
      @anaazuz4151 17 дней назад +3

      Yes

    • @jus-in-bts
      @jus-in-bts 16 дней назад +3

      ഉവൈസിയെ കുറിച്ച് വല്യ പിടിപാടില്ലെന്നു തോന്നുന്നു. 😭😭😭

    • @saleemaparveen2363
      @saleemaparveen2363 16 дней назад

      Anil Muhammad vasthuthakal padikkate parayunna aal

    • @mohisinck9566
      @mohisinck9566 15 дней назад +2

      ഒരോരുത്തർക്കും അവരുടേതായ മേഖലയുണ്ട് അനിൽ സാറിന് രാഷ്ട്രീയത്തിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് രാഷ്ടീയനിരീക്ഷണങ്ങൾ പലപ്പോഴും പാളി പോകുന്നുണ്ട്

  • @fasald3922
    @fasald3922 17 дней назад +45

    തീർച്ചയായും ഇവനെ പുറത്താക്കണം രാഹുൽ ഗാന്ധി മുൻകൈ എടുക്കട്ടേ

    • @milanomecca4002
      @milanomecca4002 17 дней назад +1

      സാർ ലേബനോൻ

    • @TruthShaIIFreeYou
      @TruthShaIIFreeYou 17 дней назад

      😅😅😅.​@@milanomecca4002

    • @TruthShaIIFreeYou
      @TruthShaIIFreeYou 17 дней назад

      ​@@milanomecca4002😅😅😅.

    • @AbdulSalam-gi4vt
      @AbdulSalam-gi4vt 17 дней назад

      Dei ...Palliparambil ,Raman ,Chornolikkunnad Arinjille... Namukk Nad Aadyam Sheriyakkam .Ennittu-Pore ???????>
      ​@@milanomecca4002

    • @rahoofrahoof.p5521
      @rahoofrahoof.p5521 16 дней назад

      ഇവൻ ഇന്ത്യ സഖ്യത്തിൽ ഇല്ല

  • @sidhique8658
    @sidhique8658 17 дней назад +18

    ഇവർ 2 പേരും ഒറ്റക്കല്ല! അവരുടെ കൂടെ അവർക്ക് വോട്ട് ചെയ്ത ലക്ഷക്കണക്കിന് വിവരദോഷികൾ കൂടി നമ്മുടെ രാജ്യത്ത് ഉണ്ട് 😂😂😂

  • @fadeelahammed322
    @fadeelahammed322 17 дней назад +12

    വിവരം ഇല്ലാത്തവർ. ഇവരെ സഹിക്കുന്ന ജനങ്ങൾ സമ്മതിക്കണം.

  • @jumanasworld221
    @jumanasworld221 17 дней назад +49

    അസധുദ്ധീൻ ഉവൈസി ബിജെപി യുടെ ജാരസന്തതിയാണ്

    • @jumanasworld221
      @jumanasworld221 17 дней назад

      ഇയാളുടെ പണി മുസ്ലിങ്ങളെ അടിക്കാൻ rss ന് വടി വെട്ടികൊടുത്തിട്ട് പിന്നിലേക്ക് മാറി നിൽക്കലാണ്.

  • @abdulrasack6884
    @abdulrasack6884 17 дней назад +7

    താങ്കൾക്കൊരുവിചാരമുണ്ട് താങ്കൾ എല്ലാംതികഞ്ഞരൊളാണെന്ന് അത്കൊണ്ടാണ് മറ്റെല്ലാവരും വിവരദോഷികളാണെന്ന് താങ്കൾക്ക് തോന്നുന്നത്...🤭

  • @noushadvadakkekettil9437
    @noushadvadakkekettil9437 17 дней назад +9

    താങ്കളെക്കാൾ കഴിവും യോഗ്യതയും പക്വതയും വിദ്യാഭ്യാസവും ഉള്ള ആളാണ് ഉവൈസി. ഇന്ത്യയുടെ വിദേശ നയം എന്നും ഫലസ്തീൻ ജനതയോടൊപ്പം ആയിരുന്നു. ഇന്ന് അതിൽ വെള്ളം ചേർക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അപ്പോൾ അത് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെയാണ്.
    പിന്നെ ഉവൈസി സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടി വരുമ്പോൾ ഒരുകൂട്ടം വിവരദോഷികൾ എന്തൊക്കെയോ പുലമ്പുന്നത് താങ്കൾ കേട്ടിട്ടില്ലേ. അതിൻറെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?
    മറ്റാരും സത്യപ്രതിജ്ഞ ചെയ്യാൻ പോകുമ്പോൾ അവരാരും ആ മുദ്രാവാക്യം അവിടെ വിളിച്ചിരുന്നില്ല. പിന്നെ ഉവൈസി വിളിച്ചത് ജയ പലസ്തീൻ എന്ന് മാത്രമല്ല, ജയ് ഭീം, ജയ് മീം, ജയ് ഭാരത്, ജയ് തെലുങ്കാന എന്നു കൂടെയാണ്. കയ്യടി കിട്ടാൻ ജയ് ഹിന്ദ് രാഷ്ട്ര എന്ന് പറഞ്ഞ മണകുണാഞ്ചനോട് ഉവൈസിയെ താരതമ്യം ചെയ്യേണ്ടതില്ല.

    • @SiyadSisi
      @SiyadSisi 17 дней назад

      ഉവൈസ് എ അനുകൂലിക്കുന്നവർ എല്ലാം ബിജെപി ചാരൻമാർ തന്നെയാണ് ആ വൃത്തികെട്ടവൻ ബിജെപിയുടെ പണംവാങ്ങി മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ നടക്കുന്ന ബിജെപി ചാരൻ തന്നെയാണ് അവൻറെ മൊത്തത്തിലുള്ള ബാഗ്രൗണ്ട് നോക്കിയാൽ അറിയാൻ പറ്റും

  • @UsmanF-gm9ud
    @UsmanF-gm9ud 16 дней назад +3

    ഉവൈസിയെ കിറിച്ച് എനിക്ക് ഒന്നും അറിയില്ല അത് കൊണ്ട് ഒരു കമന്റും ഇടുന്നില്ല
    അദ്ദേഹത്തെ നല്ലവണ്ണം അറിയുന്ന പണ്ടിതന്മാർ അദ്ദേഹത്തെ വിലയിരുത്തട്ടെ
    എനിക്ക് നാളെ അല്ലാഹുവിന്റെ കോടതിയിൽ ഹാജരാവാനുള്ളതാണ്

  • @mkasim8563
    @mkasim8563 17 дней назад +10

    ജയ് ഫലസ്തീൻ എന്ന് മാത്രമല്ല പറഞ്ഞത്, ജയ് ഭീം, അല്ലാഹു അക്ബർ എന്നും പറഞ്ഞു, ഇന്ത്യ എന്ന രാഷ്ട്രം എന്നും എല്ലാക്കാലത്തും സ്വതന്ത്രരാഷ്ട്മായ ഫലസ്തീന് വേണ്ടി നിലകൊണ്ടു, പതിനായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ ജാരരാഷ്ട്ത്തിന് എതിരെ ലോകത്തെ ഏറ്റവും വലിയ ജനാധി പത്യ രാഷ്ട്ര മായ ഇന്ത്യൻ പാർലമെൻ്റിൽ ഈ മുദ്രവാക്യം മുഴക്കിയതിന് ഒരു തെറ്റും കാണണ്ട, കഴിഞ്ഞ പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ താങ്കൾ കേട്ടിട്ടുണ്ടോ, ഇത്തവണ അദ്ദേഹത്തിന് ഭൂരിപക്ഷം 3 ലക്ഷത്തിന് മുകളിൽ ആണ് , താങ്കൾക്ക് ഒരു പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക് നിന്ന് ജയിക്കാൻ കഴിയുമോ? വായിനോക്കി എന്നൊക്കെ വിളിക്കാൻ താങ്കൾക്ക് എന്തർഹത

  • @kunhumes
    @kunhumes 17 дней назад +15

    ഉവൈസിയെ ശ്രദ്ധിക്കണം... അയാൾ അങ്ങനെ പറഞ്ഞത് ഒരു പക്ഷെ ഭരണക്കാരുടെ സമ്മതം കൊണ്ട് ആയിരിക്കും

  • @mohisinck9566
    @mohisinck9566 15 дней назад +1

    ഒരോരുത്തർക്കും അവരുടേതായ മേഖലയുണ്ട് അനിൽ സാറിന് രാഷ്ട്രീയത്തിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് രാഷ്ടീയനിരീക്ഷണങ്ങൾ പലപ്പോഴും പാളി പോകുന്നുണ്ട്

  • @AbdulSalam-in7nl
    @AbdulSalam-in7nl 17 дней назад +3

    അനിലിന് ഒവൈസിയെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസിലായി. ഒവൈസി അയാളുടെ പാർട്ടി സ്ഥാനാർഥി നിർത്തിയാൽ നിങ്ങൾക്കു എന്തിനാ ചൊറിയുന്നത്

  • @Hamsun_k
    @Hamsun_k 17 дней назад +3

    രണ്ട് പേരും ഒരു ടീംന് വേണ്ടി തന്നെയാണ് എപ്പോഴും സംസാരിക്കുന്നത്

  • @basheerbasheer7860
    @basheerbasheer7860 17 дней назад +3

    ജയ് ഫലസ്തീൻ വിളിക്കാൻ ഒരാളെങ്കിലും ഉണ്ടായല്ലോ

  • @thariqthajudeen3926
    @thariqthajudeen3926 17 дней назад

    Many people now realized that he is a wolf. Dr Anil Mohammed you always deeply go to the truth and explain to us in a well manner. Really EXCELLENT ❤💎💎

  • @alikoyapalliveed306
    @alikoyapalliveed306 17 дней назад +3

    ഇവന് സതൃത്തിൽ എന്തിൻറെ സുഖക്കേടാണ്. ഇവനെ അയോഗ്യനാക്കാൻ ആരെങ്കിലും കേസ് കൊടുക്കണം.

  • @Abd-i4b
    @Abd-i4b 17 дней назад +5

    ഒവൈസി വന്നപ്പോൾ ജയ് ശ്രീറാമും വായിൽ തോന്നിയതൊക്കെ പറഞ്ഞു ഒവൈസിയെ ചൊറിഞ്ഞത് ബിജെപി അല്ലെ 🤔

    • @subairmisna
      @subairmisna 17 дней назад +1

      രണ്ടും കണക്കാണ് ഒന്നിനെയും ന്യായീകരിക്കാൻ വരണ്ട. ശുനകന് ജനിച്ച രണ്ടും ഇന്ത്യൻ ജനാതിപത്യത്തിന് അപമാനം.

  • @jaleelvadakkal4480
    @jaleelvadakkal4480 17 дней назад +10

    സ്വിറ്റ്സർലൻടിൽ, ഹിന്ദുജ കുടുംബത്തിലെ 4പേർക്ക്, ജയിൽ ശിക്ഷ വിധിച്ചരിക്കുന്നു, ഇന്ത്യയിൽ നിന്നും വീട്ടു ജോലിക്ക്, ആളുകളെ കൊണ്ടുപോയി, 18,മണിക്കൂർ ജോലി, ശമ്പളം വടക്കേ ഇന്ത്യൻ റേറ്റിൽ, ഇന്ത്യയിലെ ബാങ്കിൽ, അങ്ങനെ ബില്ലിയനെറുകൾ ജയിലിൽ പോയത് ഇവിടെ ഒരു ചാനലിലും കണ്ടില്ല,ഉവൈസി അവിടെ ആയിരുന്നെങ്കിലോ?

  • @musthafaummer3101
    @musthafaummer3101 17 дней назад +5

    ഉവൈസി എന്ന കിടത്തെ പാർലമെന്റിൽ നിന്നല്ല രാജ്യത്തു നിന്ന് തന്നെ യാണ് പുറത്താക്കേണ്ടത്

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 17 дней назад

      Adheham Tiger aanu. Dead lion alla. RSSneyum Modiyeyum aadyam purathaakanam.

    • @mohamedthaha1538
      @mohamedthaha1538 17 дней назад

      Bro, 💯 you are correct 👌...ivide chila mantha buddhikal avanu vakkaalathu vaangi comments idunnundu...ivanokke kaaranamaanu...ee Viddi koottangalude ithupolulla choricchil comments aanu innu sankhikoottangal ithrayum shakthi praapicchathu

  • @reyuuuazeez
    @reyuuuazeez 17 дней назад +6

    ഉവൈസി അവിടെ നാട്ടിൽ ഉള്ളവർക്ക് ചെയ്യുന്ന ഗുണം എന്ന് അറിയണം

    • @subairmisna
      @subairmisna 17 дней назад +1

      വർഗീയത പടർത്തുന്ന ഇവൻമാർ ഗുണം ചെയ്തിട്ട് എന്ത് കാര്യം. രണ്ടിനേം പാർലിമെന്റിൽനിന്നും അടിച്ചിറക്കണം ശുനക ജന്മങ്ങൾ.

  • @user-ck1ns2yu6w
    @user-ck1ns2yu6w 17 дней назад

    അയ്യോ മതേതരം തകർന്നേ😢😢😂😂

  • @resheedalatheef9064
    @resheedalatheef9064 17 дней назад +8

    Uvaisi BJP charan

  • @user-gt9ot9rk6o
    @user-gt9ot9rk6o 17 дней назад

    Dr anil Saray, ummayumayulla vedio Kanan edayayee, ennalum eyalu chllarakaranalla Kindy katoo allay ❤

  • @martingeorge1673
    @martingeorge1673 17 дней назад +1

    🙏🙏❤️❤️🙏🙏

  • @balamurli9173
    @balamurli9173 17 дней назад

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood...Dr

  • @user-kd1be3te4i
    @user-kd1be3te4i 17 дней назад +1

    Right

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 17 дней назад +4

    അയോഗ്യരാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തുക

    • @muhammednajeebkc9058
      @muhammednajeebkc9058 16 дней назад

      ശേഷം ഹൈദ്ര ബാദിൽ അനിൽ മുഹമ്മദ് മത്സരിക്കട്ടെ

  • @khkarim697
    @khkarim697 16 дней назад

    ആന്ധ്രയിലെ വലിയ കോടീശ്വരൻ ആണ് ഉവ്യ്സി, ബാപ്പ ഉണ്ടാക്കിയ മെഡിക്കൽ കോളേജുകൾ അടക്കം ആയിരം കോടിയിൽ കൂടുതലുള്ള vidiyabhayasa സ്ഥാപനങ്ങൾ ഉണ്ട്‌, ആമിഷടെ സ്വന്തം സുഹൃത്ത്, പോലിസ് പ്രൊട്ടക്ഷൻ ഉവൈസി വേണ്ടാന്നു പറഞ്ഞിട്ടും എർപാടാക്കിയത് ഓർക്കണം,

  • @rajeshkumars1870
    @rajeshkumars1870 16 дней назад

    👍👍👍

  • @abdulsaleemmuthu9742
    @abdulsaleemmuthu9742 17 дней назад +1

    ഉവൈസിയുടെ പേര് വിളിച്ചപ്പോൾ ഭരണ പക്ഷം ജയ് ശ്രീറാം വിളിച്ചത് താങ്കൾ കണ്ടില്ലേ

  • @mkyacoob6783
    @mkyacoob6783 16 дней назад

    Very good options

  • @santhoshkumar-oi3hv
    @santhoshkumar-oi3hv 17 дней назад

    ❤❤❤

  • @mansoork4759
    @mansoork4759 17 дней назад

    Correct 💯

  • @milanomecca4002
    @milanomecca4002 17 дней назад +1

    സാർ ലേബനോൻ

  • @manvv4733
    @manvv4733 17 дней назад +1

    ഈ അസദുദ്ദീൻ, പൊട്ടൻ ലോക പൊട്ടൻ ഞാൻ പറഞതല്ല ബാല പറഞതാ

  • @shabazmk5479
    @shabazmk5479 17 дней назад

    True😊

  • @hashimhashim964
    @hashimhashim964 17 дней назад

    ❤🙏👍👌

  • @ganga585
    @ganga585 16 дней назад

    Both should be removed from loksabha.

  • @nisarn2641
    @nisarn2641 17 дней назад

    ❤❤😂😂😂😅😅

  • @eppuandtootoo5115
    @eppuandtootoo5115 17 дней назад

    Correct

  • @maanurasheed
    @maanurasheed 16 дней назад

    100 % ശരിയാണ് രണ്ടിനെയും ജയിലിലടക്കണം

  • @user-hz4yn1kw1e
    @user-hz4yn1kw1e 16 дней назад

    പണവും പാദവിയും മാണ് അവർക്ക് ആവശ്യം അവർ അതിന് വേണ്ടി പണിയെട്ടുക്കുന്നു എന്ന് മാത്രo

  • @nsarbacker
    @nsarbacker 16 дней назад

    ys രണ്ടു പേരെയും പുറത്താക്കണം

  • @thomask.k9812
    @thomask.k9812 17 дней назад

    അതാണ് നാനാത്വത്തിൽ ഏകത്വം.

  • @alimuhammed4807
    @alimuhammed4807 17 дней назад

    പലസ്‌തീൻ ന്യൂസ് എവിടെ send new link

  • @jahfarkc2574
    @jahfarkc2574 14 дней назад

    ജയ് ഉവൈസി.

  • @resheedalatheef9064
    @resheedalatheef9064 17 дней назад +1

    😅😅😅😅🎉🎉🎉

  • @sosammathomas1915
    @sosammathomas1915 16 дней назад

    🎉🎉🎉🎉🎉🎉🎉🎉

  • @shamsushamsu3352
    @shamsushamsu3352 17 дней назад +14

    രഹസ്യമായി BJP യുടെ ആസനം താങ്ങുന്ന തൊപ്പി വെച്ചവനും, പരസ്യമായി BJP യുടെ ആസനം താങ്ങുന്ന മറ്റൊരുത്തനും. രണ്ടും ഒന്ന് തന്നെ.

  • @ravifanboy
    @ravifanboy 17 дней назад

    ഒവൈസി, SDPI, NDA (Nitish & Naidu Dependent Alliance) എല്ലാം ഒറ്റ കെട്ട്.

  • @mathewpauline
    @mathewpauline 16 дней назад

    ഇവമ്മ്മ്മാരെകൊണ്ട് 10000തവണ ജയ് ഭാരത് എന്ന് എഴുതിക്കണം. പരസ്യമായി etha idikkanam

  • @mahamoodkizhakke6501
    @mahamoodkizhakke6501 17 дней назад

    😄😄😄😄💪💪💪💯💯💯💯

  • @Sahad0512
    @Sahad0512 16 дней назад

    ജയ് ശ്രീറാം വിളി ഉണ്ടായിരുന്നല്ലോ?

  • @jamalek1050
    @jamalek1050 16 дней назад +3

    തന്റെ വിചാരം താൻ പറയുന്നത്‌ മാത്രമാൺ ശരി എന്നാൺ തനിക്ക്‌ സഗ്ഗികളെ എന്തങ്കിലും പറയണമെങ്കിൽ ഏതെങ്കിലും മുസ് ലിം പേരുകാറെ ബാലൻസ്‌ ചെയ്യണം. പിന്നെ ഉവയ്സി മൽസരിക്കുന്നതിൽ എന്താൺ തെറ്റ്‌ കേരളത്തിൽ ബിജെപിക്ക്‌ സീറ്റ്‌ ഉണ്ടാക്കാൻ കോഗ്രസ്സ്‌ കൊട്ത്ത സഹായം എല്ലാവർക്കും അറിയുന്നതാൺ. അതൊന്നും അണിൽ മൊഹമ്മദിനു പ്രഷ്ണമെല്ല. താൻ ഒരു മതേതരവാദിയാണു എന്നു കാണിക്കുവാനുള്ള ഓരോ കളികൾ

  • @rahoofrahoof.p5521
    @rahoofrahoof.p5521 16 дней назад

    ബായി ബായി 😂😂😂😢😢😢😢

  • @farooquefrk8204
    @farooquefrk8204 17 дней назад

    Nambaan okkathilla… randum virudhamaan.. shariyalla..

  • @ababu9862
    @ababu9862 17 дней назад

    😂

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 17 дней назад +1

    Thankal angine parayenda kaaryamilla. Uwaisi ellaa pazhuthum adachitte parayoo. Adheham, jai bhim, Jai Bharat, jai telungana ennum vilichitundu. Pinne Uwaisi oru "vai nokkiyalla" . Adhehathinte avasaramgalil nalla pole kaaryangal avatharppikkaarundu. Adhehathe pole etra kerala MP maar perform chaithitundu? Vaa thurakkaatha etra congerss MP maar undu😂. Thankal kaaryangal arinju vimarshicholoo. Athu chummaa insult aavatuthu.

  • @philipsmathew2013
    @philipsmathew2013 17 дней назад

    Well said. how both are dare to talk their agenda while taking oath in parliament of a great nation? How Owsisy could say such a stupid slogan in Indian parliament?

  • @shreyasnairclass7b698
    @shreyasnairclass7b698 16 дней назад

    Owaisi is the B team of BJP washing Machine

  • @samjidirivetty
    @samjidirivetty 17 дней назад +1

    മൂരിത്തരം പറയരുത്...താങ്കൾ ഒരു തെക്കൻ മൂരിയാണ്.

  • @shafimohammed9365
    @shafimohammed9365 17 дней назад

    മ്മട മുഖ്യന്റെ നേരേയും ഒരിക്കലും ഇഡി വരില്ല

  • @basheerecha5592
    @basheerecha5592 17 дней назад

    😄😄😄😄😄

  • @muneerqasmi2903
    @muneerqasmi2903 14 дней назад

    വായ് നോക്കി, ഇവൻ, കാളകൾ... എന്നീ പ്രയോഗങ്ങൾ വളരെ മോശമായിപ്പോയി സർ...!!!😮

  • @naoufalch9567
    @naoufalch9567 17 дней назад

    Rahull 👀kando India Rin 💦 mukum paleasthin 💦 risk oll bismi Allhmdulliha ya allha2024

  • @abdurahmantp876
    @abdurahmantp876 17 дней назад +1

    ഉവൈസി ചാരൻ.r s s nte പിനിയാൽ

  • @muhammadshaheer8193
    @muhammadshaheer8193 17 дней назад +5

    Up യിൽ ഇന്ത്യ മുന്നണിക്ക് വോട്ട് ചൈതതിന് 1000 ത്തിലധികം മുസ്ലിംവീടുകൾ തകർത്തിട്ട് കോൺഗ്രസ് രാഹുൽ ഗാന്ധിയും cpm ഉം എന്ത് പ്രസ്താവന നടത്തി എന്ന് ഒരു വീടിയോ ചെയ്യുമോ?

  • @SalamHijra
    @SalamHijra 17 дней назад

    Uvaisi
    Ode
    Pollich
    Vannathlla

  • @secondsvideo9181
    @secondsvideo9181 17 дней назад

    🚫പല ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിച്ച് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു പ്രിയ സഹോദരി സഹോദരന്മാർ ശ്രദ്ധിക്കുക🚫
    ഇതൊന്നും മറുപടി കൊടുക്കേണ്ട❌❌❌❌❌❌❌❌❌

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 17 дней назад

    Kerala thile randu samastha ithupale thanne

  • @mazharadr8830
    @mazharadr8830 16 дней назад

    ഒവൈസിയെ വിട്ടേക്കുക കുരക്കുന്ന ഒരു

  • @user-ct4oh1uj6b
    @user-ct4oh1uj6b 17 дней назад

    ഉവൈസ് സത്യപ്രതിജ്ഞ വാചകം എഴുതിക്കൊടുത്തത് ഒരുപക്ഷേ ബിജെപി ആയിരിക്കാനാണ് സാധ്യത

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 17 дней назад

    ഇവനെ നാടുകടത്തിയാലോ?

  • @basheerbasheer1679
    @basheerbasheer1679 17 дней назад

    Vere oru rajiyathinu vendi jai vilikunna evane parlimentil ninnum purathakanam.eyal cheithathu protocol prakaramulla crime anu.he should punished

  • @navasmuhammed9778
    @navasmuhammed9778 16 дней назад

    UVAIS R S S BJP. CAP INDIAN MOSILLIMEETA SHATTURU

  • @ameenpm-pk1tu
    @ameenpm-pk1tu 16 дней назад +1

    ജയ് ഫലസ്തീൻ എന്ന് പറഞ്ഞതിന് എന്താണ് തെറ്റ്???
    ജയ് ഫലസ്തീൻ എന്ന് മാത്രമാണോ നിങൾ കേട്ടത്???
    ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന എന്നൊന്നും നിങൾ ശ്രദ്ധിച്ചില്ലേ?

  • @wahatalrahatrad7571
    @wahatalrahatrad7571 17 дней назад

    Evane ayokiyanakkanam

  • @rv9047
    @rv9047 17 дней назад +1

    100% correct

  • @milanomecca4002
    @milanomecca4002 17 дней назад +1

    സാർ cyprusil ഡപേഴ്സ് ബിമാനത്താവളം റെഡി ആക്കി

  • @basheerk60
    @basheerk60 17 дней назад +1

    Jai AIMIM

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 17 дней назад

    ഭരണഘടന അനുവദിക്കുന്ന കാര്യമാണോ ഈ രണ്ട് എംപി മാരും ചെയ്തത്?

  • @muhammedbasheer5050
    @muhammedbasheer5050 17 дней назад

    ഉവൈസി ഉശാർ അള്ളാൻ്റ നാമത്തിൽ പറന്നു
    എത്ര മുസ് ലിം MP മാർ ഉണ്ട് ഒരാളും പറന്നില്ല

    • @anwarsadath7724
      @anwarsadath7724 17 дней назад

      Ankuttyanu.UWAISY❤❤❤❤❤❤❤❤❤❤

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 17 дней назад +7

    ഒവൈസി പറഞ്ഞതിൽ എന്താ തെറ്റ്,

  • @artvkd
    @artvkd 17 дней назад

    തല്ലും തെറിയും നടത്തുന്നതിലും എത്രയോ ഭേദം. ഒരു വാളും പരിചയം ഒരു ചെണ്ടയും ശംഖ്‌ഉം കൊടുക്കാമായിരുന്നു. 😂ആദ്യ ദിവസം കളർഫുൾ ആയേനെ. ഒന്നും നടക്കുന്നത് ജനത്തിന് ഗുണമുള്ളതല്ല 🙏

  • @arapirinews
    @arapirinews 16 дней назад

    Ivananu islaminte shathru

  • @kpabdu1256
    @kpabdu1256 17 дней назад +1

    ഒന്ന് പോടെ

  • @reyuuuazeez
    @reyuuuazeez 17 дней назад +5

    ഇതിനോട് എനിക്ക് യോജിപ്പില്ല. കാരണം ഇന്ത്യ ഫലസ്തീനു എതിരെ ആണല്ലോ? അത് കൊണ്ട് ഉവൈസി യഥാർത്ഥ ഇന്ത്യയുടെ ഭാഗത്ത് നിന്നു?

    • @arar5283
      @arar5283 17 дней назад +2

      ആരാ പറഞ്ഞത് ഇന്ത്യ പാലസ്തീൻ നു എതിരാണെന്ന്? Palastne നു ഡിപ്ലോമാറ്റിക് ഓഫീസ് ഉള്ള രാജ്യമാണ് ഇന്ത്യ. സ്വതന്ത്ര രാജ്യം ആയിരുന്നെങ്കിൽ എംബസി ആകുമായിരുന്നു.

    • @kunhumes
      @kunhumes 17 дней назад +1

      ഇത് ഫലസ്തീൻ ഐക്യദാർഢ്യം അല്ല.. ഇന്ത്യൻ ജനാധിപത്യത്തിലേക്ക് ഉള്ള സത്യപ്രതിഞ്ഞ ആണ്

    • @reyuuuazeez
      @reyuuuazeez 17 дней назад +1

      @@kunhumes ഇന്ത്യയിൽ ജനാതിപത്യം ഇല്ല അത് കൊണ്ട് ആണ് ഈ മുദ്രാവാക്യം മുഴക്കിയത്? ഒരു അവസരം ആണ്. മോദിയും അമിത് ഷാ ഒന്ന് അറിയാൻ.

    • @reyuuuazeez
      @reyuuuazeez 17 дней назад +1

      @@arar5283 ഇന്നത്തെ ഇന്ത്യ അങ്ങനെ ആണല്ലോ? ഇസ്രയേൽ ന് പൂർണ്ണ പിന്തുണ നൽകിയത് അറിയൂലേ??

    • @kunhumes
      @kunhumes 17 дней назад +2

      അതിനു ജയ് ഫലസ്തീൻ എന്നല്ല പറയേണ്ടിയിരുന്നത്...

  • @nasarwayanad7052
    @nasarwayanad7052 17 дней назад

    ഹിന്ദുക്കളിൽ ഉണ്ട് വിഷം 🙏🙏

  • @Joney838
    @Joney838 17 дней назад

    ഇവ൯മാ൪ രണ്ടു൦ പുറത്താകേണ്ടവ൪😂😂

  • @ThahaK.P-xi4uz
    @ThahaK.P-xi4uz 16 дней назад +2

    *മാഷാ അള്ളാഹ് കുളിരു* *കോരിടും രംഗം*
    ഇന്ത്യൻ പാർലമെന്റിന്റെ സഭാ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പാർലമെന്ററിയൻ ഐ യു എം എൽ അധ്യക്ഷനായിരിക്കെ 2008 ലോകത്തോട് വിടപറഞ്ഞ ഗുലാം മഹ്മൂദ് ബനാത്ത് വാല സാഹിബിന്റെ ഒരു സത്യപ്രതിജ്ഞ രംഗം
    അല്ലാഹുവിന്റെ നാമത്തിൽ അല്ലാഹുവിന്റെ പേരിൽ...
    ഇന്ന് വർത്തമാനകാലത്ത് - പതിനെട്ടാം ലോക്സഭയിലെ - അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകളും കാണാനിടയായി . രാഷ്ട്രീയമായി എത്രതന്നെ വിയോജിപ്പുള്ള പ്പോളും ആ പാരമ്പര്യം - മുസ്ലിംലീഗിന്റെ പൂർവ്വകാല നേതാക്കളുടെ - മഹിതമായ പാരമ്പര്യം
    മുറുകെ പിടിക്കാൻ മുന്നോട്ടുവന്ന അസസുദ്ദീൻ
    ഉവൈസിയോട് ഒരുപാട് ആദരവ് തോന്നി എന്ന് പറയാതിരിക്കാൻ നിർവാഹമില്ല
    ഉവൈസിയെ താങ്കൾ വിമർശിച്ചത് ശരിയായില്ല.
    നെഹ്റുവിന്റെ കാലഘട്ടം മുതൽ പശ്ചിമേഷ്യൻ വിഷയത്തിൽ നമ്മുടെ സർക്കാരുകൾ കൈക്കൊള്ളുന്ന നയങ്ങളെ കുറിച്ച് താങ്കൾക്ക് എന്തറിയാം .
    ഫലസ്തീൻ നമ്മുടെ ഇന്ത്യയുടെ വികാരമാണ് അത് ലോകത്തിന്റെയും വികാരമാണ്.

    കെ. പി. ത്വാഹ

  • @SalamHijra
    @SalamHijra 17 дней назад

    Uvaisi
    Ode
    Pollich
    Vannathalla

  • @secondsvideo9181
    @secondsvideo9181 17 дней назад

    🚫പല ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിച്ച് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു പ്രിയ സഹോദരി സഹോദരന്മാർ ശ്രദ്ധിക്കുക🚫
    ഇതൊന്നും മറുപടി കൊടുക്കേണ്ട❌❌❌❌❌❌❌❌❌