ബിസിനസ് നന്നാവാന്‍ സംരംഭകര്‍ മാത്രം വിചാരിച്ചാല്‍ പോര, പിന്നെ?| Business Strategies by Sathyan -EP07

Поделиться
HTML-код
  • Опубликовано: 2 мар 2022
  • ബിസിനസുകള്‍ക്ക് വളരാന്‍ സംരംഭകര്‍ മാത്രം മികച്ചതായാല്‍ മതിയോ? സംരംഭകര്‍ക്കൊപ്പം ആ സ്ഥാപനത്തിലെ ജീവനക്കാര്‍ എങ്ങനെയൊക്കെ മാറണം എന്നതും പ്രധാനമാണ്. സംരംഭത്തിന്റെ അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് ടീം വര്‍ക്ക് എങ്ങനെയാണ് പ്രയോജനപ്പെടുക ? എങ്ങനെയാവണം ഒരു ടീം, ടീമിന്റെ നിര്‍ണായക സ്വാധീനം തിരിച്ചറിഞ്ഞ് നേതൃനിരയിലുള്ളവര്‍ അവരെ എങ്ങനെയൊക്കെ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തണം എന്നതൊക്കെ വിശദമാക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
    Business Strategies by Sathyan
    Talk on
    BUSINESS DECISION MANAGEMENT
    by CA V Sathyanarayan FCA
    #businessstrategy #Businesstips #dhanam
    --------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
    Follow us on:
    Facebook: / dhanammagazine
    Instagram: / dhanammagazine
    Twitter: / mag_dhanam
    RUclips: / dhanammagazine
    Telegram: t.me/dhanamonline/

Комментарии • 6

  • @santhoshcc5286
    @santhoshcc5286 2 года назад +1

    മികച്ച നിലവാരമുള്ള HR മാർഗ്ഗ നിർദേശങ്ങൾ. നന്ദി. നമസ്കാരം 🙏

  • @vimalajmfincs8494
    @vimalajmfincs8494 2 года назад +1

    Attirude ,Leadership quality, Vision is very important

  • @musthafakp95
    @musthafakp95 2 года назад

    അടിപൊളി അവതരണം ✌🏻✌🏻

  • @sarkexports7206
    @sarkexports7206 2 года назад

    Thanks for providing good ideas and valuable info

  • @rakhiparvathy5815
    @rakhiparvathy5815 2 года назад

    Useful

  • @vimalajmfincs8494
    @vimalajmfincs8494 2 года назад

    Promoter driven convert in to process driven