മമ്മൂക്ക ഇടുമ്പോഴാണ് ആ Dress വൈറൽ ആകുന്നത് | The Crew Club with Abhijith | RJ Raghav
HTML-код
- Опубликовано: 28 сен 2024
- “മമ്മൂക്ക പറഞ്ഞു ഈ Dress ഞാൻ എടുക്കുകയാണ് ” 10 വർഷമായി മമ്മൂക്കയുടെ ഡ്രസ്സുകൾ എല്ലാം ഡിസൈൻ ചെയ്യുന്ന Costume Designer അഭിജിത്ത് മമ്മൂക്കയിലേക്ക് എത്തിയതിനെക്കുറിച്ചും വസ്ത്രങ്ങളിലെ മമ്മൂക്കയുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും സംസാരിക്കുന്നു Club FM ക്രൂ ക്ലബിൽ RJ രാഘവിനൊപ്പം.
Mammookka’s Costume designer Abhijith on Club FM Crew Club with RJ Raghav
#mammootty #mammookka #costumedesigner
A Club FM Production. All rights reserved.
ടർബോയിലെ ആ ചെക്ക് ഷർട്ട്.❤
മമ്മുക്ക ഇട്ടതു കൊണ്ടു മാത്രം അത് വൈറലായി എന്ന് പറയാനാവില്ല.. ഒറ്റ നോട്ടത്തിൽ തന്നെ ആ ഷർട്ട് ശ്രദ്ധിക്കാനും അത് സ്വന്തമാക്കാനും മമ്മുക്ക ആഗ്രഹിച്ചെങ്കിൽ നിങ്ങൾ അപാര ടാലൻ്റുള്ള വ്യക്തിയാണ്. ❤
"He was my roommate during my college days."❤❤❤❤
എളിമ വിനയത്തോടെയുള്ള സംസാരം ഇനിയും ഉയരങ്ങളിലെത്തും അഭിനന്ദനങ്ങൾ
Mammokka.Abijit.❤️❤️
Mammookka ❤❤❤❤❤❤maasss
Bro നിങ്ങളെ കുറ്റം പറയാൻ കോടി ജനങ്ങൾ ഉണ്ടാകും എന്നാലും അവരുടെ ഉള്ളിൽ പോലും ഈ ജോലി കിട്ടിയെങ്കിൽ എന്ന് ആഗ്രഹം ഉള്ളവർ ആകും 😁 പിന്നെ നിങ്ങളുടെ സംസാരം ❤️അത് ജാഡ അഹങ്കാരം ഇല്ലാത്ത ശൈലി ❤️👍അത് കിട്ടിയത് പോലും മമ്മുട്ടിയിൽ നിന്നാണ്
True 💯
സൂപ്പർ.❤❤❤❤❤❤❤❤❤😊
Mammookkaaa❤
Face of Indian cinema
മമ്മൂട്ടി കേരള സിംഹം ❤️❤️❤️👍
മമ്മുക്ക ഇടുന്നത് കൊണ്ട് മാത്രം അല്ല നിങ്ങൾ ചെയ്യുന്ന വർക്ക് പൊളി ആണ് ആ ഡ്രസ്സ് തന്നെ ശ്രെദ്ധിക്കുണ്ട്
അവതാരകന്റെ ഒരു ചോദ്യം ഉണ്ട് മമ്മൂട്ടി ന്റെ കൂടെ കൂടിയിട്ട് എന്ത് മാറ്റം ആണ് ഉണ്ടായത് എനിക്ക് തോന്നി ഒന്ന് ഇദ്ദേഹത്തിന് നല്ല maturity ഉണ്ട് ഞാൻ ഇയാളെ വീഡിയോ മുമ്പ് കണ്ടിട്ടുണ്ട് അന്ന് കണ്ടതിനെ കാളും സംസാരത്തിൽ മനസിലാക്കും പണ്ട് കാരണവന്മാർ പറയുമായിരുന്നല്ലോ "ചാരിയാൽ ചാരിയത് മണക്കും എന്ന് "best example for that
Great father dresses ellam pwoli
Mammkakde main brand abercombie fitch
ചെന്നൈ ചെക്ക് ഷർട്ട് soooper
Mammookka ❤👑
സ്വപ്നം പോലെ❤
Mammookka turbo❤❤
❤❤❤Mammukka 😂
Ningal nigalude Dutty aanu cheyyunad adu nannayi varatte❤❤❤❤❤
M⭐⭐⭐
❤
❤❤❤❤
👍👍👌
❤
Jasim turbo😂😂😂
Turbo❤
🥰
😄😄❤️
Abiyude conduct number undo
ഈ store evidayanu
vennala
@@rjraghavclubfm correct loction store name conduct number undangiel athum kudi
Kunthame
മമ്മുക്ക ഇടുന്നത് കൊണ്ട് മാത്രം അല്ല നിങ്ങൾ ചെയ്യുന്ന വർക്ക് പൊളി ആണ് ആ ഡ്രസ്സ് തന്നെ ശ്രെദ്ധിക്കുണ്ട്
എങ്കിൽ ഇയാള് ഒന്ന് ഇട്ടെ, കാണട്ടെ 😅
True ❤️
Mammokka ❤❤❤
❤️
❤
നിങ്ങളുടെ വർക്ക് നിങ്ങൾ പൊളി ആയി ചെയ്യുന്നുണ്ട്. മറ്റൊരു സത്യം എന്തെന്നാൽ മമ്മൂക്കയ്ക്ക് ഏത് ഡ്രസ്സും സൂപ്പറായി ഇണങ്ങും❤ ടർബോയില് തമിഴ്നാട്ടിൽ ചെന്നതിന് ശേഷമുള്ള ചെക്ക് ഷർട്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്❤
ഇടുന്ന ഡ്രസ്സിനു അങ്ങോട്ട് ഭംഗി കൊടുക്കുന്ന മനുഷ്യൻ...❤🥰
Pullide 30% look dress il ആണ്.
Selection 🤗🤗🤗
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത ആളായത് ഞാനും.
കാണണം എന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തി ❤️
❤️
Interview kandapol thonniyathu ninagala pola orakea ithu pattu super anu keep it up
എന്നിട്ടും താങ്കളുടെ ഷർട്ട് അത് സൂപ്പർ ആയി, 👍🏻
നമ്മുടെ മമ്മുക്ക പൊളി ആണല്ലോ ടർബോ സിനിമ സൂപ്പർ ജോസ് ഏട്ടൻ കിടു
നല്ല സംസാരം ❤
Great father first movie🫡🔥
മമ്മൂട്ടി നമ്മുടെ വല്യേട്ടൻ ❤
അഭിജിത്ത് എന്റെ അയൽവാസിയാണ് 😊👍
ഉവ്വോ
@@ameenameen-mh3qq conduct number undo
പൊന്നുംകൂടത്തിനു എന്തിനാ പൊട്ട് 🥰 മുല്ല പൂമ്പൊടിഏറ്റ് കിടക്കും കല്ലിനു മുണ്ടൊരു സൗരഭ്യം 🥰🥰❤❤❤❤❤❤❤❤
മമ്മൂക്ക ❤️❤️❤️❤️❤️❤️
മമ്മൂക്ക ❤️❤️❤️
Mammootty ❤️
Anchor avesham kooduthal anallo😅
അബി ❤🥰
മമ്മൂക്ക ❤️❤️❤️
പണ്ടത്തെ ആളു എവിടെ ജോർജ് 😁
Makeup man aanu
@@faisalka8491 correct💯
❤❤❤
Bro ഈ കാണിക്കുന്ന shop ഇതാ??
❤
❤❤❤
❤❤❤
❤
1st person
🖤
മമ്മൂക്ക ആയാലും ആരായാലും മരണം അടയുമ്പോൾ വെള്ളത്തുണി മാത്രമേ അവർക്ക് ധരിക്കുക യുള്ളൂ അതിനാൽ അതിനനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുക ആരായാലും അഹങ്കാരം പാടില്ല
ആർക്ക് അഹങ്കാരം
Ayne
Ayne ?? Jeevithakalam motham vella itond nadakano ?? Ejjadhii 😂
Abhi Chettan 🥰