കേരളത്തിലെ മദ്രസകൾ തീവ്രവാദ പരിശീലന കേന്ദ്രങ്ങളോ??? മാത്യു സാമുവലിനു മറുപടി

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 66

  • @haneefakallampara4752
    @haneefakallampara4752 3 дня назад +16

    മതസ്പർദ്ധ വളർത്തുന്ന ഈ സാമുവലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

    • @jasminnizar6670
      @jasminnizar6670 6 часов назад +1

      Good character formation ആണ് madrassa കൾ പഠിപ്പിക്കുന്നത്

    • @jasminnizar6670
      @jasminnizar6670 6 часов назад +1

      Islam is the religion of real God Allah
      So all evils are restricted in Islam

  • @haneefakallampara4752
    @haneefakallampara4752 3 дня назад +8

    ഇത്തരം സാമുവൽ വിഷങ്ങളെ തുറന്നു കാണിച്ചത് നന്നായി.
    മാഷാ അല്ലാഹ്

  • @abdulgafoor224
    @abdulgafoor224 3 дня назад +6

    സാമൂഹിക മാനനഷ്ട കേസ് നൽകണം

  • @siyadkm7630
    @siyadkm7630 3 дня назад +5

    ഇത് കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുണ്ട്

  • @Navas-b2o
    @Navas-b2o 3 дня назад +3

    بارك الله فيكم

  • @fathimakamal6335
    @fathimakamal6335 3 дня назад +3

    Jazakallah khair

  • @theotalksmalayalam
    @theotalksmalayalam 3 дня назад +2

    Explained well, Ma Sha Allaah👍

  • @makkarmm165
    @makkarmm165 День назад +2

    സൗദിയിൽ ഇഫ്താർ ആരാധന നിരോധിച്ചു 😄😄😄

  • @drnavaspakkada9453
    @drnavaspakkada9453 3 дня назад +1

    Jazakallah khair....good

  • @MathewKGeorge-x9g
    @MathewKGeorge-x9g День назад +1

    പരസ്യത്തിന് കുറെ പുസ്തകങ്ങളും രഹസ്യത്തിൽ വേറെ കുറെ പരിപാടികളും...

  • @HopefulMicrophone-lc5xb
    @HopefulMicrophone-lc5xb 3 дня назад +2

    Ma sha Allah

  • @umarmukthar1995
    @umarmukthar1995 3 дня назад +2

    Good job

  • @creativestyle7358
    @creativestyle7358 2 дня назад +3

    ഇതുപോലൊരു വർഗീയ വിഷത്തെ താങ്കൾ എന്തിനാണ് സഹോദരാ എന്ന് അഭിസംബോധന ചെയ്യുന്നത്. അത്തരം അഭിസംബോധനകൾക്ക് അയാൾ അർഹനല്ല

    • @MuhammadMusameelu
      @MuhammadMusameelu День назад

      ഇവിടെയാണ് നമുക്ക് തെറ്റുപറ്റിയത് നിയമത്തിന്റെ മുമ്പിൽ ഇവന്മാരെ കൊണ്ട് വരാതെ ഇവരെ ഇങ്ങനെ വിട്ട് കൊടുത്തതാണ് 😮

  • @abdhulbasithriyafathima2891
    @abdhulbasithriyafathima2891 3 дня назад +2

    മാഷാ alla

  • @mmkarate8090
    @mmkarate8090 19 часов назад

    മാഷാ അല്ലാഹ്, നല്ല അവതരണം...

  • @JamesThomas-fq1xm
    @JamesThomas-fq1xm День назад +3

    നല്ല മദ്രസകളുടെ കാര്യങ്ങൾ അല്ലല്ലോ അദ്ദേഹം പറയുന്നത്. ഞാൻ പതിനൊന്നാം ക്ലാസിലെ ഒരു മദ്രസ പാഠം ഓൺലൈനിൽ പഠിപ്പിക്കുന്നത് കേട്ടത്, നിങ്ങൾ മതം വിട്ടാൽ വധിക്കപ്പെടേണ്ടവരാണെന്ന് ഓർക്കണം. മതം വിട്ടു പോയാൽ എന്നെ കൊല്ലുവാൻ മതപരമായ ഒരു ഭരണാധികാരിക്ക് അധികാരമുണ്ടെന്ന് ഓർത്തു കൊള്ളണം. അങ്ങനെയൊക്കെ പഠിപ്പിക്കുന്ന ഒരു മതവും ഭൂമിയില്ല അതുകൊണ്ടാണ് പ്രത്യേകപരമായി ഇങ്ങനെയുള്ള വിമർശനങ്ങൾ ഞങ്ങളെപ്പോലുള്ളവർ കേൾക്കുമ്പോൾ തോന്നി പോകുന്നത്.

  • @safiyaabdutv2269
    @safiyaabdutv2269 2 дня назад

    Ma Sha Allah

  • @shazonline5485
    @shazonline5485 День назад

    Well said....👍

  • @Aboobacker_payyoli
    @Aboobacker_payyoli 2 дня назад

    ‏ما شاء الله بارك الله فيك❤❤❤

  • @kaderkv
    @kaderkv 2 дня назад

    Good job

  • @phoenixvideos2
    @phoenixvideos2 День назад

    ❤❤❤❤

  • @ibraheemkabeer2021
    @ibraheemkabeer2021 День назад

    ഇയാളുടെ സംസാരം കേട്ടാൽത്തന്നെ മനസ്സിലാകും സ്വയബോധം നഷ്ട്ടപെട്ട അവസ്ഥയിലാണ് എന്ന്

  • @thanneerpanthal
    @thanneerpanthal 2 дня назад

    ما شاء الله

  • @abubackerabu4108
    @abubackerabu4108 День назад

    അവനെതിരെ കേസ് കൊടുക്കണം

  • @gamingwithaslam5593
    @gamingwithaslam5593 День назад

    അയാള് പറയട്ടെ. കഴിഞ്ഞവർഷം കേരളത്തിലെ ഒരു ക്രൈസ്തവ പള്ളിയിൽ ബോംബ് പൊട്ടിച്ച് കുറെ ആളുകളെ കൊലപ്പെടുത്തിയല്ലോ. അത് ഏതു മദ്രസയിൽ പഠിച്ചാണ് എന്ന് അയാൾ പറയട്ടെ.
    പിന്നെ മദ്രസ എന്നുള്ളത്
    ലാലിയം സ്കൂൾ എന്നുള്ളതിന് അറബിയിൽ പറയുന്ന വാക്കാണ് എന്ന് അവന്മാരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ആദ്യം.

  • @mmkarate8090
    @mmkarate8090 19 часов назад

    മദ്റസ പഠനം ഉള്ളത് കൊണ്ടുള്ള ഗുണം വയനാട്ടിൽ കണ്ടില്ലേ

  • @munneriritty1296
    @munneriritty1296 День назад

    സാമുവൽ😂 ഒരുക്കാര്യം 😂വി ങ്കാരി😂😂 അച്ചൻ മ്മാരെ പറ്റി ഒന്ന് പറ ... പള്ളിയിൽ😂ന്നിന്ന് കിട്ടുന്ന വിഞ് അടിച്ച ക്കഥ

  • @stone__X
    @stone__X 21 час назад

    അപ്പോൾ അന്യമതസ്ഥരോട് കാഫിരുകളായി കണ്ട് മനസിലാക്കാൻ പഠിക്കുന്നത് എവിടെ

  • @joseantony.e.b.5405
    @joseantony.e.b.5405 День назад +1

    സഹോദരാ കുഴപ്പം നിങ്ങളുടെ ഖുറാന്‍ തന്നെയാണ്, അത് എല്ലാ കാലത്തേക്കുള്ള പുസ്തകം ആണെന്ന് പറഞ്ഞ് കൊടുക്കുമ്പോഴും അതിലെ ഇന്ന്‌ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും എടുത്തു പറയേണ്ട കാര്യമാണ്, അന്യ മതം വിശ്വസിക്കുന്ന ആളുകളെ കൊന്നു ജിഹാദ് ചെയ്താല്‍ 72 HOORI മാര്‍ ഉള്ള സ്വര്‍ഗ്ഗം കിട്ടില്ലെന്ന് പറഞ്ഞു കൊടുക്കൂ, അങ്ങനെ വേശ്യാവൃത്തി നടത്തുന്ന സ്ഥലം അല്ല സ്വര്‍ഗ്ഗം മറ്റ് മതങ്ങള്‍വിശ്വസിക്കുന്നത് സ്വര്‍ഗ്ഗം അതീവ വിശുദ്ധ സ്ഥലം ആണെന്ന്‌ പറഞ്ഞു കൊടുത്താല്‍ മതി, ഈ ലോകത്ത് തീവ്രവാദികള്‍ തനിയേ ഇല്ലാതെ ആവും. അതുകൊണ്ട് മറ്റുള്ളവരെ നോക്കി കരയാതെ, സ്വന്തം വിഡ്ഢിത്തം ഒഴിവാക്കി ജീവിക്ക്, നിങ്ങള്‍ ഖുറാന്‍ വായിച്ചു പഠിക്കു, ഇന്ത്യക്ക് എതിരെ യുദ്ധം ചെയ്യാന്‍ പറയുന്ന ആയത്തു കാണാം, പിന്നെ മദ്രസ്സ ബോര്‍ഡിന് കേരള സര്‍ക്കാര്‍ പണം കൊടുക്കുന്നത് തെളിവു സഹിതം വാര്‍ത്തകള്‍ വന്നിരുന്നു.

  • @smrs7890
    @smrs7890 День назад

    Tamil nadu aayirunnel enne Avanokke akathaayene. Kerala police nadapadi edukkanam

  • @dildil9611
    @dildil9611 2 дня назад +2

    Pashe newspapers eduthu nokkiya ful..mayakumarunnu, kallakkadath, Okey muslingal anallo

    • @jamalattingal8673
      @jamalattingal8673 2 дня назад +3

      വിഷയം മദ്രസയിൽ എന്ത് പഠിപ്പിക്കുന്നു എന്നതാണ്

    • @alishan021
      @alishan021 2 дня назад

      muslims തെറ്റ് ചെയ്യുന്നില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ എത്ര ex-muslims അവരുടെ പേര് മാറ്റുന്നുണ്ട് ?? അവർ തെറ്റ് ചെയ്താലും ഇതേ പേരിൽ തന്നെ ആണ് അറിയപ്പെടുക. muslims ന്റെ പേരുകൾ മാത്രം നിങ്ങൾ കാണുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഈ video യിൽ പറയുനത് ഏത് മദ്രസ പുസ്തകത്തിൽ ആണ് തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നത് എന്നാണ്.

    • @dildil9611
      @dildil9611 День назад

      @@jamalattingal8673 vishayam enthayalum..aalkaar..araa.mayakku marunninte..kallakadathinte..??

  • @safarcl
    @safarcl День назад

    و عليكم السلام ورحمة الله وبركاته
    ഇത്തരം ഒരു സബ്ജക്ട് പൊതുവേദിയിൽ ചർച്ചയാക്കിയതിന് താങ്കളെയും ചാനലിനെയും അഭിനന്ദിക്കുന്നു...👌
    പക്ഷെ, താങ്കൾ അവസാനമായി പറഞ്ഞു വെച്ച ശുഭാപ്തി വിശ്വാസം പ്രായോഗിക തലത്തിൽ തെറ്റായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്! ഇസ്ലാമോഫോബിയ തലയിൽ കയറ്റി നടക്കുന്ന ഇടതും വലതും ലിബറലും ഒക്കെയായി വേഷം കെട്ടി നടക്കുന്ന ഇത്തരം വിഷവിത്തുകൾ ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും വഴി അനുസ്യൂതം വിതച്ചു കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങൾ സമൂഹത്തിൽ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്, വർഗ്ഗീയത കൊയ്യുന്നുമുണ്ട്..😱💀☠️

  • @najmumedia
    @najmumedia День назад

    ഞാൻ നിങ്ങളെ വീഡിയോ ആദ്യമായി കാണുകയാണ്.
    ഇന്ന് നമ്മുടെ കേരളത്തിൽ. ഒരുപാട് സംഗീ യൂട്യൂബ് ചാനലുകൾ ഉണ്ട്. ഇവർ ഏത് വീഡിയോ ചെയ്യുകയാണെങ്കിലും
    മുസ്ലിം വിരുദ്ധ വീഡിയോകൾ ആയിരിക്കും. ഒരു മുസ്ലിം നാമധാരി എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ. അത് ഖുർആനെയും ഹദീസിനെയും അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ആയിരിക്കും അവർ പറയുന്നത്.
    ഇവിടെ സൈനൈഡ് കൊടുത്തുകൊന്ന ജോലി ആയാലും. കൊടിഞ്ഞി ഫൈസലിനെ കൊന്ന ആർഎസ്എസ് ഭീകരൻ ആയാലും. ഒരു പ്രശ്നവുമില്ല. അവരുടെ മതമോ ജാതിയോ ഒന്നും.
    ഒരു കണക്കിന് ഇവർ സംഘികൾ. ഇങ്ങനെ പറയുന്നത് കൊണ്ട് വേറെ ഒരു ഗുണമുണ്ട്
    നമ്മൾ മലയാളികൾ
    ഏതു വിഷയമായാലും
    സത്യം ഏത് അസത്യം ഏത് എന്ന്. മനുഷ്യത്വമുള്ള ഏത് വ്യക്തിയും മനസ്സിൽ ഒന്ന് ആലോചിക്കും. എന്നിട്ട് തീരുമാനിക്കും.
    അതുകൊണ്ട് ഇന്ന് ഒരുപാട്. ഹിന്ദു സഹോദരന്മാർതന്നെ
    സംഘികൾക്കെതിരെ ആർഎസ്എസ് ഭീകരർക്കെതിരെ. ചാനൽ വീഡിയോയിലൂടെയും
    മറ്റു സോഷ്യൽ മീഡിയയിലൂടെയും
    പ്രതികരിക്കുന്നത് നമ്മൾ കാണുന്നതാണ്. അതിനുള്ള കാരണം സംഘികൾ തന്നെയാണ്
    നല്ലൊരു ഹിന്ദുവായാലും
    ക്രിസ്ത്യാനി ആയാലും മുസ്ലിമായാലും. ഒരിക്കലും വർഗീയ നിലപാടുകളെ അംഗീകരിക്കാൻ കഴിയില്ല. ഇന്ന് വർഗീയത ഇല്ലാത്ത ഒരുപാട്
    നല്ല ഹിന്ദു സഹോദരന്മാരുടെyoutube ചാനലുകൾ ഉണ്ട്.
    അവർക്കൊക്കെ നല്ലത് വരട്ടെ അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 дня назад

    RUclips, RSS funding നിർത്തിയാൽ ഈ വിഷജീവികൾ വല്ല പണിക്കും പോകും ..

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 2 дня назад

    British kaarku vidupani cheitha paarambaryam athaanu samual paarambaryam

  • @shanavassainulabdeen1084
    @shanavassainulabdeen1084 День назад

    2011 മുതൽ ഭീകരത ക്കെതിരെ നിങ്ങളുടെ പ്രസ്ഥാന പ്രവർത്തകരല്ലാത്ത വർ ഭീകരരായിതിരുന്നു എന്ന് മുസ്ലിം ചെറുപ്പക്കാരെ പ്രതിസ്ഥാനത്തു നിർത്തി 12 കോടി രൂപയുടെ പ്രചാരണ പരിപാടി നടത്തി സംഘ പരിവാറിന്റെയും കൃസങ്കികളുടെയും ആസുതരണം മനസ്സിലാക്കാതെ ഞങ്ങൾ പുണ്യരാണ് എന്ന് 2018 വരെ പ്രചരണം നടത്തി ഇത്തരക്കാരെ സഹായിച്ച ലാനതഹാക്കപ്പെട്ട മുജാഹിദുകാരെ നിങ്ങളനിഥിന്റെ 1-ആം ഉത്തരവാദി. തെളിവുവേണോ? സംവാദത്തിന് വരൂ.

  • @സൈത്മുഹമ്മത്

    ആ ഹംക്ക് ൈബബിളിൽ ഉള്ളതടക്കം വളച്ചൊടിക്കുന്ന

  • @IAM-ed6mo
    @IAM-ed6mo 2 дня назад

    അയാൾ അടിച്ചു ഫിറ്റായിട്ടാണ് ഇരിക്കുനത്
    അയാക്കെതിരെ കേസ് കൊടുക്കണം