Hi mam..i tried this recipe today..it was awesome...verrry tasty...as u said..i have never tasted liver this tasty..highly recommend this recipe to all..thank you so much mam
madam this is the first time,i am watching your cookery show, and I liked the way you had explained the recipe. you are really great . I wish you all the best in your future, and keep sharing your knowledge of cooking. God bless you and keep you healthy and wealthy.
It was my first time making chicken liver.... it was tooo 👌🏻👌🏻👌🏻. My husband usually don’t like the liver fry, he ate it all😁... I like your presentation with pure malayalam and simplicity. Keep it up👍..
Normally I like vegetarian food... But before one week my huss bought some fresh liver... Today I made liver fry according to your recipe... It's yummy... Tasty... I love it.... I am recommending everyone to try this recipe atleast even one time... Then you don't try other liver recipe
Ee recipe oro thavana undakumbozhum comment idaan thonum... guest varumbol ente fixed item aanithu.... kazhichavarokke recipe yum vangiya povuka...thank you so much...
I am making chicken liver fry for the 1st time,and no words it has come out that deliciously, highly recommend this recipe,thanks a ton for presentation n recipe♥️
എനിക്കും ഇഷ്ടമാ ലിവർ ഫ്രൈ ,ഞാൻ സാദാരണ ചെയുന്നത് ഇടിച്ചു ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി കറിവേപ്പില എന്നിവ സവാള യുടെ കൂടെ തന്നെ വഴട്ടി കഴിഞ്ഞ്, അതിന്റെ കൂടെ മുളക്, മല്ലി പൊടി ആഡ് ചെയ്ത് ചൂടാക്കി അതിൽ അല്പം വെള്ളം ഒഴിച്ച് ഒന്ന് ചൂടാക്കി, വീണ്ടും അതിൽ ലിവർ വേവാൻ ഉളള വെള്ളം കൂടെ ആഡ് ചെയ്തു ഒന്ന് ചൂടാക്കി , അതിൽ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ലിവർ ചേർത്ത്, ആ മിക്സിൽ കിടന്നു ഒന്ന് ചൂട് പിടിക്കുമ്പോൾ ഉപ്പും കുരുമുളക് പൊടിയും ഒക്കെ ചേർത്ത് അടച്ചു വെച്ച് അങ്ങ് വേവിക്കും,, ഇടക്ക് ഇളക്കി കംപ്ലീറ്റ് വെള്ളം പറ്റി ഡ്രൈ ആക്കി എടുക്കും, പിന്നെ ഞാൻ ഒന്ന് കടിക്കാൻ വേണ്ടി തേങ്ങ കൊത്തും ആഡ് ചെയ്യും കെട്ടോ, നല്ല രുചി അല്ലെ, ലിവർ ഫ്രൈക്, #: ചിലപ്പോൾ കടക്കാരൻ ചേച്ചി കൊണ്ടുപോ എന്ന് പറഞ്ഞു രണ്ടും മൂന്ന് കിലോ ഒക്കെ തന്നു വിടും , വറത്തു വെച്ചാൽ പിള്ളാർക്ക് ചോറിന് വേറെ ഒന്നും വേണ്ട, ഹഹഹ, ഒക്കെ നല്ല വീഡിയോ, ആൾ ദി ബെസ്റ്റ്
@@uppumanga earekkure , aa last 10 mins vellam pattikanath cheruthaayttonn paali😂vev cherthaaytt kuranj poayi ..but ennittooti nice aarunn 😋😋😋😋😋 Next time pakkaa aaytt aakkanam 😋😋😋😋😋😋
Valare upakarem aayi because liver konduvannea day aanu ee video kandathu because enikku ithu cook cheyyan ariyilayirunu i ithu kandu cook cheythu valereyathikem ente husinu ishtamayi
ചേച്ചി ,ഞാൻ ഉണ്ടാക്കി നോക്കി ട്ടൊ ,ഒരിക്കൽ കടല വരട്ടിയത് spr ആയിരുന്നു ,ഇതും അടിപൊളി ഇത്ര തന്നെ ഡ്രൈ ആയി കിട്ടിയില്ല,ന്നാലും ടേസ്റ്റ് ഉണ്ട് മോര് കറിയും ചോറിന്റെയും കൂടെ ഒരു പിടി പിടിക്കണം
ആദ്യം ഒരു വലിയ നന്ദി ചേച്ചി.... പപ്പടം, മുട്ട ഒക്കെയാണ് ഞാൻ വീട്ടിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളു... ഇത് കണ്ടപ്പോ ഒന്നും try ചെയ്യണം എന്ന് തോന്നി... ചെയ്തു നോക്കി ഒറ്റക്ക് തന്നെ.... ലാസ്റ്റ് അമ്മയോട് ടെസ്റ് ചെയ്തു നോക്കാൻ പറഞ്ഞു... അടിപൊളി ആണെന്ന് പറഞ്ഞു... ലൈഫ് ലെ ആദ്യത്തെ പാചകം തന്നെ നൈസ് ആക്കാൻ പറ്റി... thank you... 💚😊
Hi mam..i tried this recipe today..it was awesome...verrry tasty...as u said..i have never tasted liver this tasty..highly recommend this recipe to all..thank you so much mam
Thank you so much for the feedback dear......glad you like it ❤️❤️😘😘😍😍
English please
Ithu nthu Liver aa nu paranjilaaa loO
Ithu beef aanu.
Njaan ithu kandu Oodi poi Mutton liver vangi Kondu VannU ini athu enghane undakkum same ithu pole undakam le ;)
പൊളിച്ചു ചേച്ചി, liver ഇഷ്ടമില്ലായിരുന്നു. Recipie കണ്ടപ്പോൾ തന്നെ taste മനസിലാക്കാൻ പറ്റുന്നുണ്ട്. Super
Thanks dear🥰
Undakkiiii nokkiii first tym ann super chechiiiii adipowliii
Njgalude vettil undakki..adipoli chechi super.oru shapile kari pole irikkunnu.
Thank you so much for the feedback dear ❤️
Njan undakki ketto.....allarkkum ishtai .....kappayum aaya kazhiche.....spr tasta oru rakshayumilla.......tnx mam
ഇപ്പൊ ഇത് കണ്ടുകൊണ്ട് പാചകം ചെയ്തു. Realy supperb👌🏻👌🏻👌🏻😊😊😊 tnks chechi🙏🏻🙏🏻🙏🏻
I am a beginner as a cook and tried this recipe. It came out really well!! and my husband loved it! Thankyou for explaining so nicely!
❤❤❤thanks da
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് . ഇന്ററസ്റ്റിങ് ആണ് ... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thnk u dear for the subscription and comments. 👌👌😊😊
ഈ ഒറ്റ വീഡിയോ കണ്ടു ഫാൻ ആയി. Subscribed as well !
Thank you so much 💓💓
@@uppumanga ഞാനും😍👍👌
@@shameercheriyil3005 thnk u🌹
@@uppumanga 🫕🫕🫕🫕🫕🫕🫕🫕🍲🍲🍲🍲🍲🥗
Me too
Adipoli... Njan try cheythu.... Very good
Njan inne undakiii superrrrrr ayetundee. Thankyou soo much mam
എന്റ അമ്മേ... അത് കലക്കി
എന്തായാലും സംഭവം പൊളിച്ചൂട്ടോ...
Adipoli.....Sunday try cheyanam....thanks dear
Thnk u dear 😍
Mm.. Chechi njan undaki kazhichondirikyaa soooooper. Thanks.
❤❤
Njan ഇന്നാണ് ഈ recipe കണ്ടത്... Vitil vech നോക്കുകയും ചെയ്‌തു... അടിപൊളി ആയിട്ടുണ്ട്... ഇന്റെ husbendinu orupaad ഇഷ്ട്ടായി... Thank for u r recipe..... ഞാനും nighalude subscriber aayi.. 💕💕💕💕💯💯
Amazing recipe, I tried today, awesome
Thank you so much for the feedback dear
I tried dis recipe..it came out well
.thank u so much chechhi...😍
thank u fr th feedback dear
Hi, Thanks for sharing the recipe. It was my first experiment with beef liver fry. It came out really well. Everyone liked it very much. Thank you!
Glad you liked it
Thanks chechi. Njan ith try cheithu. Nannayitund. Liver kazhikkatha ente husbandum kazhichu. Pulli joliku poyapol kondu poi frndsum kazhichu. Ellarkum ishtayi.
Adipoli aayirynnu, Just tried 🔥❤️
❤
Hai chechi....today I made this recepie with chicken liver and it came out very tasty...thank you for this wonderful recipie...
ചേച്ചീ ഈ റെസിപി വളരെ ഉപകാരപ്പെട്ടു താന്ക്സ്😋
Thank you so much for the feedback dear
Njn undaki nokki.. Spr aayirunnu... Thnk you so much for this wonderful reciepy
Innla njn indakki nokki..... Onnum parayanilla powli taste😍😍😍😍 cooker indakunthinekluk better ith thanneya.... Allrum indakki nokkiko
madam this is the first time,i am watching your cookery show, and I liked the way you had explained the recipe. you are really great . I wish you all the best in your future, and keep sharing your knowledge of cooking. God bless you and keep you healthy and wealthy.
Thank you so much for the comments and the wishes. Really sorry for the late response ❤️
Tried in lockdown. .it's very tasty recipe..Thank you so much ma'am for sharing ..subscribed💜💜💜
Thank you so much for the feedback dear ❤️❤️
Thank you so much mam for this tasty recipe.... Tried it today n comes out very well.... Thank you thank you so much... Lots of love to you.. 😍
Most welcome 😊Thanks a lot💖💖💖
Adipoli recipe aaanu👌👌👌.ellaarum try cheyyanam.naan try cheydhu.super aaayitnd.thank you
Thank you so much for the feedback dear. Orupad per try cheythatha👌😍thank u 4 reccommend 💙💚
അടിപൊളി ഞാൻ ചെയ്തു സൂപ്പർ ടേസ്റ്റ് 😊
Definitely I’m gonna try this .. thanks for uploaded variety of cookings ..
Kindly upload the video of mussel meat fry
thank u so much.wil do
@@uppumanga ഇതിൽ കടുക് ചേർക്കരുത് സവാളയേക്കാൾ ചുവന്നുള്ളിയാണ് നല്ലത്
Kothiyakunnu thanks dear👍👍👍👍
Thnk u 😍😍
Hi mam, I tried the recipe today and it came out awesome...
My son don't like liver but this recipe he loved it...
Thank you..
😘😘
ഇത് പോലെ ഇന്ന് ഉണ്ടാക്കി..... 👌👌പറയാനില്ല സൂപ്പർ... സൂപ്പർ 👌👌
Kure thavana undakkitundenkilum ithra taste aayi vannath ith pole undakiyapolaa.. Very taste.
It was my first time making chicken liver.... it was tooo 👌🏻👌🏻👌🏻. My husband usually don’t like the liver fry, he ate it all😁... I like your presentation with pure malayalam and simplicity. Keep it up👍..
Orupad santhosham mole. 😍😘
Myself done lover fry first time and it was really amazing, thank you!
Thank you so much for the feedback dear
Lover Fry🥴
Normally I like vegetarian food... But before one week my huss bought some fresh liver... Today I made liver fry according to your recipe... It's yummy... Tasty... I love it.... I am recommending everyone to try this recipe atleast even one time... Then you don't try other liver recipe
Thank you so much for the feedback dear.. So late to reply sorry tto❤️❤️
Santhosham undu reply thannathil
@@shajithakj8491 njan ee commnt community tab il share um cheythu..thanks
Ee recipe oro thavana undakumbozhum comment idaan thonum... guest varumbol ente fixed item aanithu.... kazhichavarokke recipe yum vangiya povuka...thank you so much...
Thanks chechii.. ആദ്യമായി ഞാൻ ഉണ്ടാക്കിയതാണ് ഇത് നോക്കി.. എല്ലാവർക്കും ഇഷ്ട്ടപെട്ടു 🥰🥰🥰
Monthly once I prepare this.. currently preparing.. it's awesome.. thank u sis..
Thank you so much for the feedback dear
Weekly once akanam
സൂപ്പർ
I am making chicken liver fry for the 1st time,and no words it has come out that deliciously, highly recommend this recipe,thanks a ton for presentation n recipe♥️
Most welcome 😊Thank u dear🥰🥰
Tried with Chicken Liver.
It's so yummy..
Thank you for the recipe 😊
Thank you so much for the feedback dear 😘❤️
സൂപ്പർ. ഞാൻ ഇപ്പോൾ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത്👍👍👍
ഞാനും ഉണ്ടാക്കി സുപ്പറയിരുന്നു. Thankyou ❤❤❤
I tried this recipe , No words to explain how tasty this dish was! thank you mam
🌹🌹❤❤thanks
We tried liver fry.its very tasty..thank you
Thank you so much for the feedback dear
It is my first time cooking liver I was worried how it is going to turnout but It was so so delicious yummy 😋😋
Thank you ☺️ 😊
great dear.u can try any of uploaded dishes with no doubts.
ഞാനും ഇതു try ചെയ്തു. നന്നായി വന്നു. thank u chechee.. ഞാനും നിങ്ങളുടെ fan ആയി
Thank u..... ഞാനിന്നിതു try ചെയ്തു... കുട്ടികൾക്ക് നന്നായി ഇഷ്ട്ടപ്പെട്ടു... അപ്പോൾത്തന്നെ subscribe ചെയ്തു...
Omg, I tried yesterday this recipe...Amazing!!!
Thank you so much for the feedback dear
Uppumanga ഉപ്പുമാങ്ങ
I add it to my favorite recipe !!
Thanks a loooot
from Tokyo
Thank you.. I cooked already, very good tast
I tried dis recipe..
N wat to say.. it was awsum..n everyone apprceited me n i suggestd ur channel..thnx a ton dear💕💞💕💞
thank u so much 4 the feedback dear.sorry for the late reply
😍😍
എനിക്കും ഇഷ്ടമാ ലിവർ ഫ്രൈ
,ഞാൻ സാദാരണ ചെയുന്നത് ഇടിച്ചു ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി കറിവേപ്പില എന്നിവ സവാള യുടെ കൂടെ തന്നെ വഴട്ടി കഴിഞ്ഞ്,
അതിന്റെ കൂടെ മുളക്, മല്ലി പൊടി ആഡ് ചെയ്ത് ചൂടാക്കി അതിൽ അല്പം വെള്ളം ഒഴിച്ച് ഒന്ന് ചൂടാക്കി,
വീണ്ടും അതിൽ ലിവർ വേവാൻ ഉളള വെള്ളം കൂടെ ആഡ് ചെയ്തു ഒന്ന് ചൂടാക്കി ,
അതിൽ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ലിവർ ചേർത്ത്, ആ മിക്സിൽ കിടന്നു ഒന്ന് ചൂട് പിടിക്കുമ്പോൾ ഉപ്പും കുരുമുളക് പൊടിയും ഒക്കെ ചേർത്ത് അടച്ചു വെച്ച് അങ്ങ് വേവിക്കും,,
ഇടക്ക് ഇളക്കി കംപ്ലീറ്റ് വെള്ളം പറ്റി ഡ്രൈ ആക്കി എടുക്കും, പിന്നെ ഞാൻ ഒന്ന് കടിക്കാൻ വേണ്ടി തേങ്ങ കൊത്തും ആഡ് ചെയ്യും കെട്ടോ,
നല്ല രുചി അല്ലെ, ലിവർ ഫ്രൈക്,
#: ചിലപ്പോൾ കടക്കാരൻ ചേച്ചി കൊണ്ടുപോ എന്ന് പറഞ്ഞു രണ്ടും മൂന്ന് കിലോ ഒക്കെ തന്നു വിടും , വറത്തു വെച്ചാൽ പിള്ളാർക്ക് ചോറിന് വേറെ ഒന്നും വേണ്ട, ഹഹഹ, ഒക്കെ നല്ല വീഡിയോ, ആൾ ദി ബെസ്റ്റ്
Masala ittittu liver ittu vazhattanam, athu oru taste tips aanu. Anyway aa style um kollam. Thnk u dear
ഹായ് ചേച്ചി ഞാൻ ഇന്ന് ഇതു ഉണ്ടാക്കി അടി പൊളി ഞങ്ങൾക്ക് കുറച്ച് എരിവ് കൂടി വേണമായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാക്കുന്നത് സൂപ്പർ
❤thanks
സൂപ്പർ . ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി നല്ലതാണ്
Hi Madam. I m a pravasi. I m trying to make liver fry . Finally I successfully make. Thanks a lot 🙏😍
Hi nhan liver fry undaki super taste ayirunu thankyou
Thnk u so much dear for the feedback..👌👌😍😍
This recipe is superb. I tried it and it is the best liver fry I ever made. Good work. Keep it up. God bless.
Thank you so much for the feedback dear
ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ് ചേച്ചിയുടെ Recipe
thank u so much
Excellent 👌 presentation..my favourite recipe..i lke so much....first time i watch you..❤❤👌👌👌I tried this recipe today.. ...super ..beyond words ❤
Thank u dear 😘
All non vegs are excellent taste (viewers comments 😛)
3:25 thank me later🙌
ഇത് ഉണ്ടാക്കി തിന്നിട്ട് കമന്റ് ഇടാം എന്ന് വെച്ച് 😍😍 ഞാൻ ഉണ്ടാക്കി yummy yummy😘
Hehe... Pinnalla... Thank you for the feedback dear 😍😍
ന
Njn ippol undaki kazhikan pokuva😋
Thank you so much for the feedback dear
Njan undaaki noki super aaytundu….. tasty….. dhairyamaayi try cheyyaaam
Thanks 😊
Njan try chaith nokkiyit parayaam. Kandittund supper
Gulfilokke kondupokunnathinu beef varattunna recipe idamo,chechi?
Athu onnu ittittundu.. Mattethu njn udane cheyyamm ...
Ittu ketto.. Nokkamo
Uppumanga ഉപ്പുമാങ്ങ thank you,chechi
*കരളേ കരളിന്റെ കരളേ*
ചേച്ചി ഇന്ന് ഞാൻ ഉണ്ടാക്കി .സൂപ്പർ.പക്ഷെ ഇത്ര ബ്ലാക്ക് കളർ വന്നില്ല
.ടേസ്റ്റ് സൂപ്പർ ആണ്
Pepper aanu black color nte role😍
@@uppumanga kore ayallo കണ്ടിട്ടു.sukamano
Ipol video itteda
Liverinte koodae lungs koodae ittu fry cheyyamooo
Njaanum try chythu☺️ super taste aayrnu chechi. Chechiyude cooking ellaam tastenulla oru perfect receipie thanneyaanu.💯 Sure
Ente chechi... 4 years nu shesham... Poli.... Liver ishttallatha njan.... Orennam kazhichal nirthan thonnilla kidilan....
Thank u so much da 😘
Sareerathile Ella vishamsangalum valichedukkunnath lever anu athinal manjal 1tsp avam, manjal vishahariyanu
Koottikko... Ara tspn vare chertholu
Kothippichuuu
@@binunasar6876 thanks
Spr
Hy
Ippoa ith cook cheythoandirikkaa 😋 last stage 😋😋😋😋
Aano. Adipoli ayo😍
@@uppumanga earekkure , aa last 10 mins vellam pattikanath cheruthaayttonn paali😂vev cherthaaytt kuranj poayi ..but ennittooti nice aarunn 😋😋😋😋😋 Next time pakkaa aaytt aakkanam 😋😋😋😋😋😋
Ayyoda. Adyamayi aanu ee recipe cheythittu oralkku inghane pattiye. Apol tholkkaruth, adutha day thanne onnude try cheyyanam. Doubts undel chodichu kollu, paranju tharam ketto... Don't worry.. Adipoli ayittu undakkam👌👌👌👌
Njan ningalude ellaa vedios kanukayum uppumangayude subscribarum aanu.
Thnk u dear for the feedback.... Orupad Santhosham... Thanksgiving video yil comment cheyyane, luck aarkka nnu ariyillallo
Valare upakarem aayi because liver konduvannea day aanu ee video kandathu because enikku ithu cook cheyyan ariyilayirunu i ithu kandu cook cheythu valereyathikem ente husinu ishtamayi
Njan innu try cheythu super athil kurachonnum parayanillatto😊
Tried this recipe , it was sooo good!!! First recipe I’ve tried from your channel and it wasTotally worth it 😊
Thank you so much for the feedback dear. Many tasty recipes r there dear
Ethra time eduthu liver cook aakan parayaamo
meen achar recipe onnu idumoa
Dears... Njan beef liver aanu ivide upayogichathu.. Ninghalude availability or likes anusarich ethu liver venelum use cheyyam..Mutton, beef, chicken.... Pakshe beef liver aanu more tasty...
ok, tnx - ഇവിടെ ( ഗൾഫിൽ) സാധാരണ ചിക്കൻ ലിവറാണ് കിട്ടാറുള്ളത്
Beef liver aanu kooduthal taste👌👌
Yes true...beef liver oru raksyayum illa...
@@uppumanga Beef Liver aayalum, mutton liver ayalum ethra neram vevikkanam? or ethra vistle venam cookeril??
@@nadvi2007 ഗൾഫിൽ എല്ലാ ലിവറും കിട്ടും
Kandappol super. Innu onnu undaakki nokkum. Enthayalum nalla presentation.
ചേച്ചി ഞാൻ ഈ വീഡിയോ കണ്ടു ഇതുപോലെ ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് ആരുന്നു
കൊതിപ്പിച്ചു കളഞ്ഞല്ലോ dear😋 പിന്നെ ഇന്ന് ഒന്നുകൂടി സുന്ദരി ആയിട്ടുണ്ടല്ലോ😍
Thnk u dear... 🌹🌹💖💖
Mobil No Onu Taramo
Ladies Planet By Ramshi
ചേച്ചി ,ഞാൻ ഉണ്ടാക്കി നോക്കി ട്ടൊ ,ഒരിക്കൽ കടല വരട്ടിയത് spr ആയിരുന്നു ,ഇതും അടിപൊളി ഇത്ര തന്നെ ഡ്രൈ ആയി കിട്ടിയില്ല,ന്നാലും ടേസ്റ്റ് ഉണ്ട് മോര് കറിയും ചോറിന്റെയും കൂടെ ഒരു പിടി പിടിക്കണം
super
Thank you so much
Polichu👌
thank you
Thanks
ഞാനുണ്ടാക്കി, super ആയിരുന്നു. Thanks for recipe
❤❤❤
Ninglda recipe try cheythu nokkii suuuperb😋😋😋😋😋Oru rakshayum llla🥰🥰🥰👌👌👌👌👌👌👌
Levar fry supar
Thank you so much
സുപ്പര്‍
Thank you so much
നന്നായിട്ടുണ്ട്
Thnk u dear
Super recipe Thanks for your gooe video 💋💞❤
ആദ്യം ഒരു വലിയ നന്ദി ചേച്ചി.... പപ്പടം, മുട്ട ഒക്കെയാണ് ഞാൻ വീട്ടിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളു... ഇത് കണ്ടപ്പോ ഒന്നും try ചെയ്യണം എന്ന് തോന്നി... ചെയ്തു നോക്കി ഒറ്റക്ക് തന്നെ.... ലാസ്റ്റ് അമ്മയോട് ടെസ്റ് ചെയ്തു നോക്കാൻ പറഞ്ഞു... അടിപൊളി ആണെന്ന് പറഞ്ഞു... ലൈഫ് ലെ ആദ്യത്തെ പാചകം തന്നെ നൈസ് ആക്കാൻ പറ്റി... thank you... 💚😊
Thank you so much for the feedback ❤️try more
Ithu kandittu mouth wattering illatha arenkilum undo?????? Tanqqqqqqq Uppumanga sorry chechi😄😄😄😄☺☺☺☺☺
Enthina sorry.... Ee comments enik award poleya❤️❤️
Njan ennanu ee channel kanunnath. kanditu thanna vayil vallam varunnu. supper chacheee. Nattil channit try chayaam. azhuthi aduthu. chanalum subscribe chaythu. ok
Thnk u dear for the feedback. Nalla recipes undu, nokkiyal kanam 😍😍
ഉച്ച സമയത്ത് തന്നെ കൊതിപ്പിച്ചു
😂😂
Lijitha Rajeev sathym chechi vere oru paniyum ella elllakil yee ucha samayathu thanne ethukondu varumo 😋
Adipolii Respi njan undakhi nannayerunu...tku😍..
ഞാനും try ചെയ്തു. സുപ്പർ,,.ഇ ഒരു ഒറ്റ രസപിൽ ഞാൻ ചേച്ചീടെ ഫാൻ ആയി.
😂😂
Thanks da❤❤
Polichutto “
Thank you so much
Suoopar
കുടിച്ചേറക്കി കുടിച്ചേറക്കി എന്റെ വയറുവീത്
😅😅😅Undakki nokku
Correct
ഞാൻ ഇത്തിരി സ്കോച്ച് അടിക്കുന്ന ആളാണ് അതുകൊണ്ടാണ് Extra കുരുമുളക് ചേർത്തത്.
ആയിക്കോട്ടെ...
😀😀
I tried this recipe the other day and it was superb. My family loved it!!!
Glad you liked it dear 🫶🏻
Njnum undakki pwolichu.oreshem illa adipoli.
nammale kannuril kadu pottikarilla
Hmm. Oro nadinte tastes different alle
Rabesha Rabi adipoli