Комментарии •

  • @AnnammachedathiSpecial
    @AnnammachedathiSpecial 4 года назад +88

    ചേരുവകൾ INGREDIENTS
    ബീഫ് ലിവർ - 1 കിലോ Beef liver- 1 kg
    വെളിച്ചെണ്ണ - 50g Coconut oil- 50g
    കടുക്- 1 സ്പൂൺ Mustard- 1 spoon
    ഇഞ്ചി - 1 കഷ്ണം Ginger- 1 piece
    വെളുത്തുള്ളി - 10 അല്ലി Garlic
    മഞ്ഞൾപൊടി - ആവശ്യത്തിന് Turmeric Powder
    ഉപ്പ് - ആവശ്യത്തിന് Salt
    സവോള - 1 Onion-1
    കറിവേപ്പില Curry leaves
    മല്ലിപൊടി - 1 സ്‌പൂൺ Coriander powder- 1 spoon
    മുളക്പൊടി - 1 സ്പൂൺ Chilly powder- 1 spoon
    കാശ്മീരി ചില്ലി - അര സ്പൂൺ Kashmiri chilly- 1/2 spoon
    മീറ്റ് മസാല - 1 സ്പൂൺ Meat masala- 1 spoon
    കുരുമുളക് പൊടി - 1 സ്പൂൺ Pepper powder- 1 spoon

  • @georgejose4643
    @georgejose4643 4 года назад +163

    കരൾ കറിയേക്കാളും ഇഷ്ടപ്പെട്ടത് അമ്മച്ചിയുടേം ബാബുച്ചേട്ടന്റേം ആ കരൾ ബന്ധമാണ്.... ❤❤

  • @alanjoe3213
    @alanjoe3213 4 года назад +91

    "വെള്ളം ഒരു കണക്കിന് ഒഴിക്കണം അല്ലാതെ ഞാൻ എന്ത് കണക്ക് പറയാനാ.." അതാണ് മാസ്സ് ഡയലോഗ് 😍😍😍😍😍😍😍

  • @vineethas4863
    @vineethas4863 4 года назад +52

    ഇതു കഴിക്കാത്ത ഞാനിതിരുന്നു കാണുന്നത് അമ്മേടെ വർത്താനം കേൾക്കാനും കാണാനും വേണ്ടിയാട്ടോ 😘😘😘😘

  • @maysunkj
    @maysunkj 4 года назад +65

    എന്ത് സ്നേഹം aanalle...അമ്മയും മോനും തമ്മില്‍... ഇന്നത്തെ മക്കള്‍ കണ്ടു പഠിക്കണം..... അമ്മച്ചീ.... നേരില്‍ kaananam.... അമ്മച്ചി ഇത് പോലെ സ്നേഹം ആയിട്ട് മക്കളെ വളര്‍ത്തിയ കൊണ്ട്‌... ആ സ്നേഹം തിരിച്ച് കിട്ടുന്നു

    • @snehas2323
      @snehas2323 4 года назад +1

      Sathiyam

    • @shahinape2430
      @shahinape2430 4 года назад

      Kari alla ammachi eshttaye ammaudeum monteum.senahamanu manassil thattiyath

    • @anumariageorge7654
      @anumariageorge7654 4 года назад

      Stym..snehm kodutale thirich kituu

  • @shamsheerac3198
    @shamsheerac3198 4 года назад +78

    അമ്മച്ചിയുടെ എല്ലാ റസിപ്പിയും അടിപൊളിയാണ്. അതിനേക്കാൾ അടിപൊളിയാണ് അമ്മച്ചിയുടെ സംസാരം. അമ്മച്ചി ഇഷ്ടം 😍👍

  • @bibinpvalpy
    @bibinpvalpy 4 года назад +16

    *അമ്മച്ചിടെ സംസാരം എന്താ രസം കേട്ടിരിക്കാൻ.കൂട്ടത്തിൽ ആ കറിയും കൂടി ആകുമ്പോ പൊളിച്ചു...*

  • @sunenasajna52
    @sunenasajna52 4 года назад +22

    അമ്മച്ചി സൂപ്പർ
    അമ്മച്ചിയുടെ കഥകൾ കേൾക്കാൻ എന്താ രസം 😍😍😍😍😍

  • @tomyantony1886
    @tomyantony1886 4 года назад +49

    പല പെണ്ണുങ്ങളും ഇതുപോലെ കുക്കറി ഷോ നടത്താറുണ്ട്, പലരും വല്യമ്മയെ കോപ്പിയടിച്ചിട്ടാണ് ചെയ്യാറ്, but വല്യമ്മ super, വല്യമ്മ ശെരിക്കും പാചകത്തിൽ genius ആണ്.. 👍👍👍

  • @radhasoman5984
    @radhasoman5984 4 года назад +8

    'അമ്മ യുടെ കഥകളാണ് ഏറെ ഷ്ടം ,പാചകവും സംസാരവും സൂപ്പർ ..

  • @laligeorge8171
    @laligeorge8171 4 года назад +28

    Ammachi, undakkunna എല്ലാം അടിപൊളി, 👌👌babu vinte ammachi യോടുള്ള സ്നേഹം പുതിയ തലമുറ യിലെ kuttikal kandu pdikkatte 👍👍

  • @swapnavv1938
    @swapnavv1938 4 года назад +3

    അമ്മച്ചീടെ എല്ലാ കറി യും എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @priyarina3223
    @priyarina3223 4 года назад +1

    അമ്മച്ചിയുടെ കറികൾ എല്ലാം ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് താങ്ക്സ് അമ്മച്ചി

  • @lekhaprakash7596
    @lekhaprakash7596 4 года назад +5

    അമ്മച്ചി സൂപ്പർ. എന്നും അമ്മച്ചി ഉണ്ടാകുന്ന കറി കൾ നോക്കി ഇരിപ്പ.. എന്നും ഓരോന്ന് ഉണ്ടാക്കി ede അമ്മച്ചി 😍😍😍😍😍

  • @soumyadeepu6132
    @soumyadeepu6132 4 года назад +1

    അമ്മച്ചിയുടെ ഒരു Recipe കണ്ടാൽ അടുത്തതു കാണാൻ വേണ്ടി കാത്തിരിക്കുകയാണ് അത്രയ്ക്ക് ഇഷ്ടമാണ് ഓരോന്നും. കരൾ ഉലർത്തിയത് സൂപ്പർ

  • @manjulidan8475
    @manjulidan8475 4 года назад +1

    Ammachiii... യുടെ സംസാരം നല്ല രസമുണ്ട് kelkkan.... തനി നാടൻ style... ഈ അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ ഓർമ്മവരും....

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад +1

    അമ്മച്ചി എന്ത് ഉണ്ടാക്കിയാലും എനിക്ക് വളരെ ഇഷ്ടം ആണ്, ഇത് അടിപൊളി !!!

  • @kuruvilamathew3883
    @kuruvilamathew3883 4 года назад +2

    Ammachi recipes super. Nalla ammaum makanum ammachiude karythil prethyka karuthal ulla makan

  • @jamesjoseph7852
    @jamesjoseph7852 3 года назад +3

    അമ്മച്ചീ...കാനഡയിൽ നിന്നും ഒരു ട്രക്ക് ഡ്രൈവറായ ഞാനിതിന്ന് ഉണ്ടാക്കി....സൂപ്പർ......ഒത്തിരി നന്ദി......🥰🥰🥰🥰👍👍👍

  • @sreejithsahya9136
    @sreejithsahya9136 4 года назад +2

    ഞാൻ എന്തായാലും ഭാഗ്യവാനാണ്.. ഇടക്കിടെ ഈ രുചിയൊക്കെ നേരിട്ട് അറിയുനുണ്ടല്ലോ... 😍😍😍. Dear ammachi

  • @jollyshaiju3489
    @jollyshaiju3489 4 года назад +24

    സൂപ്പെറായിട്ടുണ്ട് ഒത്തിരി ഇഷ്ട്ടായി താങ്ക്സ് അമ്മച്ചി. സർവശക്തൻ അമ്മച്ചിക്ക് ആയുസും ആരോഗ്യവും നല്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു..

  • @vijiv2436
    @vijiv2436 4 года назад +3

    അമ്മച്ചിയെ. എന്തരു രസമാ അമ്മച്ചിയുടെ സംസാരം. ലിവർ ഫ്രൈയും 👍👍👍👍🤤🤤🤤

  • @kukkukukku2640
    @kukkukukku2640 4 года назад +2

    .നല്ല പാചകം അമ്മച്ചിയും മകനും സൂപ്പർ

  • @armygirl3347
    @armygirl3347 4 года назад +2

    കൊള്ളാം, അടിപൊളി അമ്മമ്മേ 👌😋👌

  • @araviaravindakshan2347
    @araviaravindakshan2347 4 года назад +6

    അമ്മച്ചി സൂപ്പർ ബാബുച്ചേട്ടനെ വലിയഇഷ്ടമായി എനിക്ക്

  • @abidkodasseri7799
    @abidkodasseri7799 4 года назад +6

    ഞാൻ ആബിദ് സൗദിയിലാണ് work ചെയ്യുന്നത്..ബാബു ചേട്ടാ അമ്മച്ചിയെകൊണ്ട് ഒരു ദിവസം ബോട്ടി ഫ്രൈ തയ്യാറാക്കാന് പറയണം.. എല്ലാ എപ്പിസോഡ് മുടങ്ങാതെ കാണാറുണ്ട് എല്ലാം സൂപ്പർ ആണ് 👌👍അമ്മച്ചിയോട് പ്രത്തേകം അന്വേഷണം പറയണം..👌👌❣️

  • @vinumol6328
    @vinumol6328 4 года назад +6

    അമ്മച്ചിയും ബാബുച്ചേട്ടനും കിടു...😊😊പാചകം അതിലും സുപ്പർ

  • @Alicekutty0716
    @Alicekutty0716 4 года назад +3

    Super yummy 👍👍
    God bless Ammachi and Son
    🎊🎊🎊

  • @swapnavv1938
    @swapnavv1938 4 года назад +2

    അമ്മച്ചീടെ എല്ലാ കറി കളും ഇഷ്ടമാണ്

  • @jibinjoseph8620
    @jibinjoseph8620 4 года назад +1

    Katta waiting.. Ammachis kallappm and tharav curry..

  • @anupamasanthosh8
    @anupamasanthosh8 4 года назад +6

    Amma and chettaye super ane kto.. God bless you

  • @sheelageorge9714
    @sheelageorge9714 4 года назад +1

    Thank you Ammachi Nalla arivinayi. !!!

  • @josephmathew7326
    @josephmathew7326 4 года назад +1

    Ammachiyum monum super

  • @akhilcyriac7182
    @akhilcyriac7182 4 года назад +1

    Ammayum ,makannum adichu polikkunnu..super presentation...and talking

  • @anjanagnair6151
    @anjanagnair6151 4 года назад +1

    Hi ammachi liver fry soooper.pakshe liver njan kazhikkilla.ammachide samsaram etra simple aanu.no artificial talk.love u ammachi

  • @__love._.birds__
    @__love._.birds__ 4 года назад

    അമ്മ സൂപ്പർ 💖💖ലിവർ ഫ്രൈ ഉണ്ടാകാൻ അറിയാം എങ്കിലും അമ്മ കാണുമ്പോൾ ഒരു ഇഷ്ടം സംസാരിച്ചോണ്ടുള്ള കുക്കിംഗ്‌ ആണ് അടിപൊളി

  • @jancypaul2158
    @jancypaul2158 4 года назад

    Ammachy kazhikkunnada njaluda eshttem.pahzamayuda tippukal upakarikkum thanks ammachy.

  • @krishna3032
    @krishna3032 2 года назад

    പാചകവും അറിവും വാർത്തമാനവും എല്ലാം പൊളി

  • @lilithsamuel2280
    @lilithsamuel2280 4 года назад

    Ammachiyeyum ammachi vekkunna kariyum kanumbol othiri santhosham.ente ammachiye pole.

  • @lissythekkel731
    @lissythekkel731 4 года назад +5

    Ammachy, I am coming😘😘All recipes super, keep going. Babu and ammachy togetherness adipoli and Sachin's direction makes the video more beautiful.

  • @ajeshac2860
    @ajeshac2860 4 года назад

    വളരെ നിഷ്കളങ്കമായ സംസാരം... ഒരുപാട് വർഷങ്ങൾ ഇങ്ങനെ അമ്മ മകനൊപ്പം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @miniajithkumar9480
    @miniajithkumar9480 4 года назад +1

    Thanks for all recipes and dialogues

  • @Indralakshmin
    @Indralakshmin 4 года назад +59

    ഈ അമ്മച്ചിയെ ഞാനിങ്ങെടുക്കുവാ😍❤

  • @saraliju510
    @saraliju510 4 года назад +1

    Aa char eduthu Chore kazhikkanam supr taste aanu😘😘

  • @preethyprajeesh5109
    @preethyprajeesh5109 4 года назад +1

    My favorite...thanku annamachi

  • @Statusworld-dx2fg
    @Statusworld-dx2fg 4 года назад +1

    Njn agrahicha recipe thanqu ammachi ❤😘😘😘😘😘😘

  • @sandyaaneesh3007
    @sandyaaneesh3007 3 года назад

    Annammachi supr njanum try cheythu.enikkorupaad ishtamaayi

  • @aparna3441
    @aparna3441 4 года назад +17

    അമ്മച്ചി ലേഹ്യം എന്തായിരുന്നൂന്നു പറഞ്ഞു തരണേ ..എന്റെ മോനും ഒരുപാട് തടി കുറഞാ ഇരിക്കുന്നെ 😍

  • @mubarackalimanuamee1839
    @mubarackalimanuamee1839 4 года назад +2

    Ammachi babutta Masha Allaha....Ammachiye pole anikkum ishttan liver😘😘😘

  • @chackoosworldtraveler5889
    @chackoosworldtraveler5889 3 года назад

    We tried your receipe. It was awesome.... God bless your family. Ammachi u r in our prayers all time

  • @ranijose3783
    @ranijose3783 4 года назад +1

    കണ്ടിട്ട് കൊതി സഹിക്കാൻ വയ്യ ന്റെ പൊന്ന് അമ്മച്ചി..

  • @snehas2323
    @snehas2323 4 года назад +1

    Ammachikk ente chakara umma oru kochu makal

  • @minibinu7262
    @minibinu7262 4 года назад +1

    Ammachi മോനൂഃ പൊളിച്ചു

  • @systemcarekrishnadas3849
    @systemcarekrishnadas3849 4 года назад

    Ammachide receipie ചില items ഞാൻ try ചെയ്ത് നോക്കാറുണ്ട്.. എല്ലാം കിടുക്കാച്ചി ഐറ്റംസ് ആണേ... addicted ur videos.... എല്ലാർക്കും മനസിലാക്കണം എന്ന രീതിയിൽ തന്നെ ആണ് നിങ്ങളുടെ presentation..

  • @rejishijo8480
    @rejishijo8480 4 года назад +1

    Ammachi supper babu chetta adipoli

  • @jobypmon11
    @jobypmon11 4 года назад +2

    അമ്മച്ചീടെ...ഇഷ്ട വിഭവം
    സൂപ്പർ....

  • @raniiyer2108
    @raniiyer2108 3 года назад +1

    Amachi liver fry dish superb

  • @jibinjoseph8620
    @jibinjoseph8620 4 года назад +1

    Hamboo poli avatharanm

  • @shylasalim5948
    @shylasalim5948 3 года назад

    നന്നായിട്ടുണ്ട്... ഞാൻ അതുപോലെ ഉണ്ടാക്കി

  • @kingcobra8217
    @kingcobra8217 4 года назад +19

    അമ്മച്ചിയുടെ അവതരണം super
    👌👌👌👌👏👏👏
    ബാബുചേട്ടൻ എത്രാമത്തെ മകനാണ്.

  • @minimanoj4161
    @minimanoj4161 4 года назад +1

    Kidu ammachy
    Ammachyum babuchettanum superb

  • @koshypjacob5923
    @koshypjacob5923 3 года назад +1

    ചാച്ചൻ ന്റെ പേര് പറയാത്ത ഒരു ദിവസം പോലും അമ്മച്ചിക്ക് ഇല്ല. GREAT LOVE TO HER HERO..

  • @divyad3545
    @divyad3545 4 года назад

    അമ്മച്ചി ..' പഠിപ്പിക്കുന്ന എല്ലാ വിഭവവും ഉണ്ടാക്കി നോക്കണുണ്ട്. ❤️❤️❤️

  • @mercyphilip9242
    @mercyphilip9242 4 года назад +1

    Ammachi adipoli liver fry

  • @sheebadani3534
    @sheebadani3534 3 года назад

    Ammachiyude natural cooking kanan nalla rasama

  • @akhiljoseph6301
    @akhiljoseph6301 4 года назад +2

    കരൾ ഫ്രൈ പൊളിച്ചു 😘അമ്മ 😘

  • @remyakuttan4090
    @remyakuttan4090 4 года назад +2

    Ameachi superb

  • @bincypaul4931
    @bincypaul4931 4 года назад +1

    dhe ammachi pinneum vannallo kothippikkan

  • @jomonvini6654
    @jomonvini6654 4 года назад +2

    അമ്മച്ചി സൂപ്പർ ബാബു ഏട്ടൻ അടിപൊളി

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад +1

    Ammachi njanum kazhichittundu... Attinte karal prasavicha samayathu.. Pinne irachiyil kaduku cherkkarilla.. Njangal.. Liver fry super

  • @robinjose1411
    @robinjose1411 4 года назад +1

    അമ്മച്ചിയേ അടിപൊളി പാചകം കേട്ടോ😍👏

  • @merlijoyish8357
    @merlijoyish8357 4 года назад +7

    അമ്മച്ചി ബാബുച്ചേട്ടാ 🥰🥰🥰🥰🥰😍😍😍😍😍😍👍👍👍👍👍

  • @mohanraghavannair9120
    @mohanraghavannair9120 4 года назад +1

    Ammachiku pattiya Mona Babu. I love Ammachi and Babu.

  • @alantennyson9489
    @alantennyson9489 3 года назад

    Adipoli ayirunnu. Try cheydu

  • @praseethashibu5702
    @praseethashibu5702 4 года назад +1

    Ammachi liver fry super

  • @sreens8166
    @sreens8166 3 года назад +1

    ഈ അമ്മമായും മോനും എപ്പോളും സന്തോഷമായിരിക്കട്ടെ

  • @sibijoy5461
    @sibijoy5461 4 года назад +1

    Adipoliya illemme🤣😍❤️🙏
    Very good👍

  • @senthilnathan2263
    @senthilnathan2263 4 года назад

    Liverfry avasanam rasayi..amme super..

  • @ammumenon4232
    @ammumenon4232 4 года назад +2

    Ammaachiii... Njanum ammachiyude oru sthiram viewer anu. Ammayude innocence anu innathe alukalku illathey poyath. Orupad ishtanu ammachiye.. 😘

  • @celinkuriakose4235
    @celinkuriakose4235 3 года назад

    Njan ammachide vedio kandit anu ith 1st tm undakkiyath, super arnnu... Tnx ammachi🤗

  • @sephysd2008
    @sephysd2008 4 года назад

    Ammachi and Babu chetta !! Really our family is a big fan of u all thanks for ur all recipes 👏🏻

  • @joseillathu933
    @joseillathu933 4 года назад +5

    Annama Chedathi is the real deal and love her simplicity in explaining what she learned. it is so true and rewal and based on what we know now, prove it.. great video, love it

  • @mornigstar9831
    @mornigstar9831 4 года назад +19

    വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി ഉള്ളി പച്ചമുളക് വഴന്നുവരുമ്പോൾ ഉള്ള ഒരു മണം ഉണ്ടല്ലോ👌👌👌

  • @rakhisivan2181
    @rakhisivan2181 3 года назад

    Njan idupole undakki ammachi...super....🙏

  • @littythomas8509
    @littythomas8509 4 года назад +1

    അമ്മച്ചി സൂപ്പർ, ദൈവം ദീർഘായുസ്സ് തരട്ടെ

  • @user-hp9bh6hp4d
    @user-hp9bh6hp4d 4 года назад

    nchanghal qatarilirunnu vayyail vellavum vannu kond kothiyoode ammachiyudeyum cheyttanmarude video kanarund vishadhamaya eluppam manassilakhum vithamulla vivaranam

  • @lincyjohn8106
    @lincyjohn8106 4 года назад

    ഞാനും ഉണ്ടാക്കി അമ്മച്ചി... ലിവർ ഒലത്തിയത് 😍😍kidu taste

  • @renjithkrrenjithkr915
    @renjithkrrenjithkr915 3 года назад

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അമ്മച്ചിടെ വർത്തമാനം നല്ല രസമുണ്ട്

  • @thankamfrancis6707
    @thankamfrancis6707 4 года назад +1

    Ammachidem montem snehathode ulla pachakavum vachakavum othiri ishttappettu.pinne idakkide monte alle amme Aa vilikollatto.

  • @anniestanly1395
    @anniestanly1395 4 года назад +2

    ബാബുച്ചേട്ടന്റെ അല്ലെ അമ്മേ, അല്ലെ അമ്മേ കേൾക്കാൻ നല്ല രസം..😍 super dish 😋😋

  • @jeevanff2372
    @jeevanff2372 2 года назад

    Ammachiye orupaad ishttam anu

  • @sheebacherian5066
    @sheebacherian5066 Год назад

    I tried and I loved it. Thank you soo much

  • @jamesphilip3441
    @jamesphilip3441 4 года назад

    Ammachee adipoli, kothi varunnu,..

  • @joseillathu933
    @joseillathu933 4 года назад +2

    Hey there, I learned all my cooking skills frm my Mom :))))

  • @Janemedia1
    @Janemedia1 9 месяцев назад

    സൂപ്പർ കണ്ടാൽ തന്നെ കൊതിയായി 👌😋

  • @prajithprajithedp6849
    @prajithprajithedp6849 4 года назад +1

    അമ്മച്ചിയും മകനും സൂപ്പർ

  • @yachuzzgaming9882
    @yachuzzgaming9882 2 года назад

    Thanks ammachi schoolil kondupokkan oru kari ati

  • @vijivlogs4596
    @vijivlogs4596 4 года назад

    എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഐറ്റം 😋😋😋😋അമ്മച്ചി ബാബുചേട്ട പൊളി.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 4 года назад

    Nan oru vegetarian aanu.enkilum ammacheede samsaram kelkan vendi matramanu kanunnatu.....babuchetanum super

  • @praveenbiju704
    @praveenbiju704 4 года назад +2

    അമ്മച്ചി, അമ്മച്ചിയുടെ ഭക്ഷണത്തേക്കാളും ഏറ്റവും സുപ്പർ അമ്മച്ചിയുടെയും ബാബു ചേട്ടന്റെ ന്റെയും സ്നേഹമാണ്