Pravarjya or sanyasa yogam (പ്രവർജ്യാ അഥവാ സന്യാസ യോഗം)Astrology

Поделиться
HTML-код
  • Опубликовано: 8 янв 2021
  • പ്രവർജ്ജ്യാ അഥവാ സന്യാസയോഗത്തിൽ അടിസ്ഥാനമായി ചിന്തിക്കുമ്പോൾ വ്യക്തി സന്യാസ ജീവിതം നയിക്കാനുണ്ടാവുന്ന സാഹചര്യം വ്യക്തിനിഷ്ടമാണ്.
    പ്രത്യേകിച്ചും ആ വ്യക്തിയ്ക്ക് ലൗകിക ജീവിതത്തോട് പൊതുവെ അനാസക്തി തോന്നണം. അതിന്റെ കാഴ്ചപ്പാടുകൾ വിലയിരുത്തുന്നു.
  • ЖивотныеЖивотные

Комментарии • 23

  • @ksvishnudathan6615
    @ksvishnudathan6615 3 года назад +2

    ഓം നമ:ശിവായ .
    അതി ഗംഭീരമായ അവതരണം. അഭിവാദ്യങ്ങൾ:

  • @allyanil7993
    @allyanil7993 3 года назад +1

    Mam, വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു 🙏

  • @aiswarya4848
    @aiswarya4848 2 года назад

    Thank you Madam. Very good class!

  • @leenasbabu3102
    @leenasbabu3102 3 года назад

    🙏.Chandran,sukran,sani swakshethram ,guru,suryan uchan,chinga lagnam,pravarjya yogam undo?

  • @vimalsachi
    @vimalsachi 3 года назад +1

    Mam very good class mam plse make the video abt varga charts thank u mam👌🙏🇮🇳

  • @chakrapaniallapurathu9779
    @chakrapaniallapurathu9779 3 года назад +1

    Very super mam👌👌

  • @veerenduvinod2551
    @veerenduvinod2551 3 года назад

    Excellent madam

  • @veerenduvinod2551
    @veerenduvinod2551 3 года назад

    Magnificent

  • @minisundaran1740
    @minisundaran1740 2 года назад

    Good👍

  • @lakshmananck9131
    @lakshmananck9131 2 года назад

    Kindly make it clear how navamshkam in each bhava works .

  • @parvathyk3150
    @parvathyk3150 2 года назад

    🙏

  • @aiggyabin1945
    @aiggyabin1945 2 года назад

    Correct aanu ji enikkundu pravjya.8/4/1981 10 am Rohini 🌟 star.madam onnu parayumo grahanila ente

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 года назад +1

    കുംഭ ലഗ്നം, പതിനൊന്നിൽ ശനി , അഞ്ചിൽ ഗ്രഹമില്ലാ , എട്ടിൽ ചന്ദ്രൻ , ശനി 5 നിയും , ചന്ദ്രനെയും ദൃഷ്ടി ചെയ്യുന്നു , സന്യാസയോഗം ഉണ്ടാവുമോ . 4 ഇൽ ശുക്രൻ നിൽക്കുന്നു .

  • @sheebak9291
    @sheebak9291 3 года назад

    Grhanayoga enthanu phala menthanu

  • @kalak1155
    @kalak1155 3 года назад

    Madom എന്റെ husband നു സന്യാസയോഗമുണ്ടെന്നു ജ്യോതിഷി പറഞ്ഞു. ഇപ്പൊ 18 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഈ അടുത്താണ് ഇങ്ങനെ ഒരു യോഗം പറഞ്ഞത്. Nov 4 1973 /6.01am ആണ് ജനന സമയം. അങ്ങനെ ഒരു യോഗം ഉണ്ടോ. Pls reply

  • @soul-tm2lk
    @soul-tm2lk 2 года назад

    പതിനോന്നിൽ മീനം രാശിയിൽ ശനി, ചൊവ്വ, സൂര്യൻ, കേതു എന്നിവർ നിക്കുന്നു... ഇടവ ലഗ്നം ശുക്രൻ ലഗ്നത്തിൽ നിക്കുന്നു.. അഞ്ചിൽ കന്നിയിൽ രാഹു..9 മകരത്തിൽ ചന്ദ്രൻ...12 ഇൽ മേടത്തിൽ ബുധൻ.. അഷ്ടമത്തിൽ ധനുവിൽ വ്യാഴം

  • @sknyer
    @sknyer 2 года назад

    Please refer the Chalit Chart, you can find the reason. Chalit chart is equally important while predicting

  • @aryaavarma7427
    @aryaavarma7427 2 года назад

    എൻ്റേത് കർക്കടകം ലഗ്നം, ഗുളികൻ, രാഹു, ചന്ദ്രൻ ശുക്രൻ ബുധൻ ശനി - ഇവ എല്ലാം യഥാക്രമം 1,2,3,6,7,9 ഭാവങ്ങളിൽ. ബാക്കി രവി, കുജൻ, ഗുരു, കേതു നാലും എട്ടിൽ (കുംഭം രാശിയിൽ) അത്തം നക്ഷത്രം മൂന്നാം പാദം

  • @classic.blossom2664
    @classic.blossom2664 2 года назад

    PRAVARJYA YOGAM...(SANYASA YOGAM)

  • @padmajankaliyambath1076
    @padmajankaliyambath1076 2 года назад

    Madam, 4 ഗ്രഹങ്ങളിൽ ഒന്ന് ഭാവധിപൻ ആയാൽ തന്നെ പ്രവർജക യോഗം ഇല്ലാതാവില്ലേ?

    • @binurajendran2324
      @binurajendran2324 2 года назад

      Aakum athumathram alla kujanum sukranum orumichu nikkinnathu saniyude rasiyilaaa. Ahh oru conjuction sexual dizire okke koottum

  • @KkkmmKkkmm-el3kl
    @KkkmmKkkmm-el3kl Год назад

    ജോതിഷം എഴുതിവെച്ച വരെ കാട്ടിയും വലിയ കഴ്‌വു ആണോ നിങ്ങൾക്ക്