Это видео недоступно.
Сожалеем об этом.

65.ആറാം ഭാവം. Sixth house in horoscope

Поделиться
HTML-код
  • Опубликовано: 2 июл 2020
  • Queries Answered
    Indications given by 6th house
    ആറാം ഭാവം നല്കുന്ന സൂചനകള്‍
    Significations of 6th house
    ആറാം ഭാവത്തിന്റെ കാരകത്വങ്ങള്‍
    Illness related indication etc
    രോഗങ്ങളെ സംബന്ധിച്ച സൂചനകള്‍ മുതലായവ
    #astrologylessonsbygk#truthseekergk#amritajyothigopalakrishnan#houseofillness
    E mail id.
    amritajyothi.astroclass@gmail.com

Комментарии • 69

  • @leenamannarkkad3765
    @leenamannarkkad3765 4 года назад +7

    സർ ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്. ജ്യോതിഷ കുതുകികൾക്ക് ഇതിൽ നിന്ന് സാമാന്യമായ അറിവ് ( ഒരു പക്ഷേ, അതിൽ കൂടുതൽ ) കിട്ടുന്നു.
    ഇത് കൂടാതെ ജ്യോതിഷം ഗൗരവമായി പഠിക്കണം എന്നുള്ളവർക്ക് മാത്രമായി ഒരു ഓൺലൈൻ ക്ലാസ്സ് (വാട് സാപ്പിലോ മറ്റോ ) നടത്താൻ കഴിയുമോ?
    ഒരു ജ്യോതിഷാലയത്തിന്റെ കീഴിൽ ബേസിക്സ് പഠിച്ചിരുന്നു മുമ്പ് - തലക്കുറി തയ്യാറാക്കൽ വരെ. അത് ഒന്നുകൂടി ഉറപ്പിക്കാനും കൂടുതൽ പഠിക്കാനും ചിട്ടയായ ഒരു പഠനം കൂടിയേ തീരൂ എന്നറിയാം.
    ആ ആഗ്രഹം കൊണ്ടാണ് ചോദിക്കുന്നത്.

    • @allinone6588
      @allinone6588 4 года назад +1

      എല്ലാ ഭാവത്തിലും ഒരോ ഒരോ ഗ്രഹങ്ങൾ നിന്നാലും ഗ്രഹങ്ങൾ ഇല്ലെങ്കിലും ഉള്ള ഫല ങ്ങൾ ഒന്നു പറയാമോ

  • @vimalsachi
    @vimalsachi 4 года назад +2

    Thank u very much sir after finishing the different bavas video class please make the video about divional charts like d2, d3, d4, d5, d6, d7, d8, d9, d10, d11, d12, d16, d20, d24, d27, d30, d40, d45 & d60 charts how to analyse these charts & please include why its used in vedic astrology thank u sir

  • @bijiy.s4537
    @bijiy.s4537 4 года назад

    Valare bhalapradamaya video aanu. Sadharanakkaranu polum manasilakkan pattum. Thank you sir. Very good.

  • @manojchandrashekhar245
    @manojchandrashekhar245 4 года назад +1

    വീഡിയോ നന്നാവുന്നുണ്ട്.......
    ജ്യോതിഷം പഠിക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്നത് എത് ഭാവം അല്ലെങ്കിൽ എത് ഗ്രഹത്തിന്റെ എങ്ങിനെയുള്ള ബന്ധങ്ങള്‍ ആണെന്നുള്ള കാര്യങ്ങള്‍ പറയാമോ സർ?

  • @vidyachinnu6687
    @vidyachinnu6687 Год назад +1

    Sir Saturn in 6th house oru video cheyyamo

  • @aldrinvins6972
    @aldrinvins6972 2 года назад +1

    6il rahi ,Jupiter,shani,mars eniva nilkunnu ethu dosham ano3_5_1980at4.15am anu dob

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Health issues ലക്ഷണങ്ങള്‍ ഉണ്ട്. Proper Medical check up ചെയ്യൂ..

  • @petersunil4903
    @petersunil4903 Год назад +1

    ♥️🙏♥️ Om namah shivaya Om Shanti Om ♥️ Hi Thirumani namaste ♥️🙏

  • @satheeshchandrannambiar6792
    @satheeshchandrannambiar6792 4 года назад +1

    ആറാം ഭാവത്തിനെകുറിച്ചു പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചപോലെ തോന്നി .........രോഗം ,കടം ഇവ കൊണ്ട് വലയുന്ന ആളുകൾ നിരവധി ......

  • @worldoframanan3358
    @worldoframanan3358 4 года назад

    Thankyou sir 6 am bhavathil graham onm kananillengilo?drishti nokkuo bhavathil graham illata sahachariyatil?

  • @sreekalasubhash4328
    @sreekalasubhash4328 2 года назад +1

    തിരുമേനി, ആറാം ഭാവത്തിൽ ശനി നിന്നാൽ ഉള്ള ഫലം എന്താണ്. അതിനുള്ള പരിഹാരവും ഒന്ന് പറഞ്ഞു തരുമോ pls

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment.
      ശനിയുടെ രാശി സ്ഥിതി, യോഗം ദൃഷ്ടി മുതലായവ കൂടി പരിഗണിയ്ക്കണം.

  • @sreemohankumar4718
    @sreemohankumar4718 2 месяца назад

    ആറിൽ വ്യാഴം ജാതകത്തിൽ എങ്ങനെ?

  • @adarshantony3977
    @adarshantony3977 2 года назад

    6il ശുക്രൻ ചൊവ്വ ivaa.. വൃച്ഛികത്തിൽ നിൽക്കുന്നു...03/10/1997,11:35pm..

  • @lekshmiarun5273
    @lekshmiarun5273 2 года назад +1

    Namasthe sir🙏🙏🙏 jyothisham padikan subscription number ayakanam nnu paranju kandayirunne subscribe cheythu pakshe number kandilla

  • @maheshchirayath819
    @maheshchirayath819 4 года назад

    ജ്യോതിഷം അന്ധവിശ്വാസം എന്ന അഭിപ്രായം ഉള്ളത് കൊണ്ട് അറിയാൻ ശ്രമിച്ചിരുന്നില്ല, താങ്കളുടെ രീതി കുറച്ചു കൂടി വിശ്വസനീയമായി തോന്നുന്നു.

  • @surajok2215
    @surajok2215 2 года назад +1

    Aram bavathil chandran ninnal entanu phalam.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      മനസ്സില്‍ പലരോടും ശത്രുത തോന്നാന്‍ സാദ്ധ്യതയുണ്ട്.

  • @arunmv5535
    @arunmv5535 4 года назад +2

    Sir I have sent a mail to you...Awaiting for your reply...

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      Recd your mail. Pls wait for the reply.
      Regards

  • @shabinshabin6978
    @shabinshabin6978 4 года назад

    Sir 6th house balaheenamayal nallatanenne parayunnude ithe sariyaano

  • @deeparajendran3247
    @deeparajendran3247 2 года назад +2

    വളരെ നല്ല ക്ലാസ് സാർ

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад +1

    6il ravi kujan തുലത്തിൽ നിന്നാൽ എന്താണ് ഫലം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ആരോഗ്യഹാനി, ധനനാശം, ബന്ധുജനങ്ങളില്‍ നിന്ന് അകല്‍ച്ച, വിരഹദുഃഖസാദ്ധ്യത മുതലായവയാണ് ഗ്രഹസ്ഥിതി നല്കുന്ന മുഖ്യമായ സൂചനകള്‍. വിശദമായി അറിയാന്‍ മറ്റു ഗ്രഹസ്ഥിതികള്‍ കൂടി നോക്കണം. അതിനനുസരിച്ച് അനുഭവസൂചനകളില്‍ വ്യത്യാസം വരാം. ദിവസവും ഭഗവതിയെ ഭക്തിപൂര്‍വ്വം ധ്യാനിച്ച് ശിവശക്തിമന്ത്രം ജപിയ്ക്കുക. ( ശിവശക്തിമന്ത്രത്തെക്കുറിച്ചുള്ള വീഡിയോ upload ചെയ്തിട്ടുണ്ട്. കാണുക)
      Consultation വേണമെങ്കില്‍ e mail വഴി contact ചെയ്യുക.
      amritajyothi.astroclass@gmail.com

  • @reigankr2852
    @reigankr2852 4 года назад

    ഭാവങ്ങളിൽ ഗ്രഹങ്ങൾ ഇല്ലെങ്കിൽ എങ്ങനെ ഒത്തു നോക്കാം

  • @leena-akshai317
    @leena-akshai317 3 года назад

    സർ.. ഞാൻ ഒരു mail അയച്ചിരുന്നു... റിപ്ലൈ കിട്ടിയില്ല.. ഇന്ന് ഒന്നുകൂടി അയക്കുന്നു.... നോക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏♥

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 3 месяца назад

    സർ ആറാം ഭാവധിപൻ ഉച്ചൻ ആകുന്നത് ( ലാഗ്നാധിപൻ നെ കാൽ ബലം ആകുന്നതും )ദോഷം അല്ലെ? എന്താണ് ഫലം?

  • @viswanathanmp5319
    @viswanathanmp5319 4 года назад +1

    Sir, aaram bhavathil rahu ninnal epilepsy undavumo

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      രാഹുവിന് ലഗ്നാധിപന്‍, സൂര്യന്‍, ലഗ്നം മുതലായവയുമായി ബന്ധം വന്നാല്‍ epilepsy യുടെ സാദ്ധ്യതയെയാണ് കാണിയ്ക്കുന്നത്. ആറിലെ രാഹു എന്നത് ഭാവസ്ഥിതിയില്‍ ഏഴിലാണോ എന്ന് confirm ചെയ്യണം. മറ്റു ഗ്രഹങ്ങളുമായുള്ള യോഗദൃഷ്ട്യാദികള്‍ കൂടി പരിഗണിയ്ക്കണം.
      Regards

    • @viswanathanmp5319
      @viswanathanmp5319 4 года назад

      Thank you sir

  • @manoharankp793
    @manoharankp793 4 года назад +1

    തസ്കരാരാധി വിഘ്നാദി വ്യാധയശ്ച തനുക്ഷതി.. തനുക്ഷതി എന്നാല്‍ മരണമാണോ സാര്‍

  • @sarathachu9837
    @sarathachu9837 4 года назад

    6th loard in 6th house good or bad

  • @Nature-zg1ij
    @Nature-zg1ij 4 года назад +1

    സാർ സുഖമാണോ

  • @shimnamp8321
    @shimnamp8321 Год назад +1

    Abiicharam മാറുമോ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Thank You ji for your comment. വിധി പ്രകാരമുള്ള പ്രതിവിധികളിലൂടെ ദോഷം മാറ്റാന്‍ സാധിയ്ക്കും.

  • @jesskmon7169
    @jesskmon7169 4 года назад

    ആറാം ഭാവം രോഗവും , ദുരിതങ്ങളും

  • @indumanu8467
    @indumanu8467 8 месяцев назад

    Sir Lengnal 6il sukran edavm rasi edavam rasi sukrante swakshethramalle

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 года назад +1

    സർ ,
    ധനത്തെ കുറിച്ച് ചിന്തിക്കുന്നത് രണ്ടാം ഭാവം അല്ലെ കൂടാതെ ധന നഷ്ടം ഏഴാം ഭാവം കൊണ്ടും ചിന്തിക്കില്ലേ.അപ്പോൾ അതുകൂടാതെ ആണോ ആറാം ഭാവം ധനനഷ്ടം ചിന്തിക്കുന്നത്

  • @akhilvm5311
    @akhilvm5311 4 года назад

    👍😊

  • @sreelakshminair1959
    @sreelakshminair1959 3 года назад

    Sir 6il shukran nilkunnu swakshetram aaya thulam rashiyil shaniyude drishti und edavam lagnam dosham undo??

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ലഗ്നാധിപന്‍ സ്വക്ഷേത്രത്തില്‍ യോഗകാരകന്റെ ദൃഷ്ടി. ദോഷമില്ല.

  • @sreelekhabpillai835
    @sreelekhabpillai835 3 года назад

    🙏🙏🙏🙏

  • @dineshanpvdinesh5620
    @dineshanpvdinesh5620 4 года назад

    Hi

  • @favouritemedia6786
    @favouritemedia6786 4 года назад

    *ബുധ മന്തന്മാർ കുംഭം രാശിയിൽ 6നില്കുന്നു*

  • @nimishakokkatt9024
    @nimishakokkatt9024 3 года назад

    Sir ആറിൽ ശനി നിന്നാലോ?

  • @aswinymalu6335
    @aswinymalu6335 3 года назад

    Sir ente mail onn check cheyyami

  • @sreedevimathakath9756
    @sreedevimathakath9756 4 года назад

    ആറാം ഭാവം ഏഴിൻെറ 12ാ൦ ഭാവമാണ്.
    കളത്റ വിയോഗം ഇാ ദശാകാലത്ത് സ൦ഭവിക്കാ൦

    • @sarasupr1478
      @sarasupr1478 3 года назад

      Sariyanu anubhavam

    • @Meera78412
      @Meera78412 9 месяцев назад

      കളത്ര വിയോഗം എന്നു പറഞ്ഞാല് എന്താണ്

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 3 месяца назад

      ഭാര്യ or ഭർത്താവ് മരണം ​@@Meera78412