ഈ അമ്മയെ റോഡിൽ ഉപേക്ഷിച്ച മക്കൾ ഈ വീഡിയോ കാണണം...ഇതാണ് നന്മ
HTML-код
- Опубликовано: 5 янв 2025
- #Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" RUclips Channel
Malayalam film news and Malayalam News
അമ്മയുടെ സ്നേഹത്തോളം വരില്ല മറ്റൊന്നും😥 ഏട്ടന് നല്ലത് മാത്ര വരട്ടെ... പ്രതിക്കുന്നു...
Amma amma.........................................
Ohhh my God valara sangadam undu Amma God grace
God bless you etta
🙏🏼🙏🏼🙏🏼😪😪
*എങ്ങനെ തോന്നുന്നു അമ്മയെ ഒരു തരി വേദനിപ്പിക്കാൻ. പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല.ഇൗ ലോകത്തുള്ള സർവതും കൊടുത്താലും അമ്മയോടുള്ള കടപ്പാടിന്റെ ഒരു അംശം പോലും ആവില്ല.I love my Amma.അമ്മയെ സ്നേഹിക്കുന്നവർ അടി like.*
അജിൽ മോനെ നീ ചെയ്ത ഈ നന്മയ്ക്ക് ദൈവം പ്രതിഫലം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിന്റെ ഈ നന്മ നിറഞ്ഞ നല്ല മനസ്സിനും ഒരു പാട് നന്ദി കുട്ടാ
😍👍
ഒന്നും പറയാൻ ഇല്ല മക്കൾ പുഴുത് പുഴുത് ചാവട്ടെ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ഇതിന് പ്രവർത്തിക്കുന്നവരെയും
അമ്മേ ഞങ്ങൾ ഉണ്ട് കൂടെ.. അമ്മയെ കൊണ്ട് പോകുന്നവൻ അമ്മയുടെ വില അറിയുന്നവരാണ്, ഹ കൊണ്ട് പോകുന്ന സ്ഥലം അമ്മയുടെ വീടിനെ പോലെ നരകം ആയിരിക്കില്ല, സ്വെർഗം ആയിരിക്കും അമ്മക് അവിടെ ... അമ്മക് പേരിന് മകൻ എന്ന് പറയുന്നവൻ അമ്മയെ ഓർത്തു ജീവിതത്തിനു ഇടയിൽ ഒരുപാട് ദുഃഖം അനുഭവിക്കും.... അല്ലങ്കിൽ ഹ പക്ഷത്താപിച്ചു അമ്മയുടെ കാലിൽ വന്നു വീഴും... അമ്മക് ഇനിയുള്ള കാലം സുഖ ജീവിതം നിറഞ്ഞതാവട്ടെ എന്ന് പ്രാത്ഥന..
❤❤
💕💕
❤️❤️
. വൃദ്ധസദനം ങ്ങളിൽ ഞങ്ങൾ അന്നദാനം നടത്താറുണ്ട് അങ്ങനെ എടുത്തകണക്കാണ്. ഭാര്യയുടെ വാക്കുകേട്ട് ഹിന്ദുക്കളാണീ ക്രൂരത ഏറ്റവും കൂടുതൽ ചെയ്യുന്നത് . ഇത്തരം തീട്ടങ്ങളൊക്കെ ഉടുത്തൊരുങ്ങി ഏതമ്പലത്തീപ്പോയി എന്തുമൈ നാ ണാവോ വഴിപാട് കൊടക്കണത്.
സൂപ്പർ
അമ്മയ്ക്ക് ഇനി സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ..God bless 💖💖💖
*നാളെ അവർക്കും ഈ ഗതി വരും ഉറപ്പ്*
തീർച്ചയായും.. അത് അങ്ങനെ തന്നെ
@@mylifemyfamliy3836 🙂
Yes
Sathyam
Waranm
ഇതു ചെയ്ത ആ അമ്മയുടെ മക്കളുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു... ദൈവം ഇതു ഒക്കെ കാണാനുണ്ട്
ഈ അമ്മയെ സഹായിച്ച എല്ലാവർക്കും ദൈവം നല്ലതു മാത്രം എന്നും എന്നും വരുത്തട്ടെ
സമ്പത്തും വിദ്യാഭ്യാസം കൂടിയപ്പോൾ ഇവനൊക്കെ അമ്മയെ റോഡിൽ ഉപേക്ഷിക്കുന്നു നാളെ നിനക്കും ഇൗ അവസ്ഥ വരും ഓർത്തോ ഏറ്റെടുക്കാൻ തീരുമാനിച്ച അ നല്ല മനസ്സിനെ ദൈവം അംഗ്രഹിക്കും...
😭😭😭😭😭 എങ്ങനെ മനസ്സ് വരുന്നു ഇങ്ങനെ ചെയ്യാൻ... അമ്മ എന്ന വാക്കിന്റെ അർത്ഥം അറിയാത്ത മക്കളേ... നിങ്ങളും ഒരിക്കൽ ഈ റോഡിൽ കിടക്കേണ്ടി വരും.. ഓർത്തോ..
കൂടെയുണ്ടാവുമെന്ന് വെറുതെ പറയുന്നതല്ല ഉണ്ടാവും എല്ലാ വിധത്തിലും നിങ്ങൾ അറിയിച്ചാൽ
*ഇങ്ങനെ ഒരുപാട് കഥകൾ പറയാനുണ്ടാവും ഓരോ വൃദ്ധ സദന ത്തിനും.ഇന്നെകിലും എന്റെ മക്കൾ എന്നെ കൊണ്ട് പോവാൻ വരുമെന്ന് കരുതിയിരിക്കുന്ന പാവങ്ങൾ.😪😪*
*ഇതാണ് ഹീറോയിസം കട്ട ഹീറോയിസം നല്ലതു വരട്ടെ....*
കണ്ടിട്ട് വിഷമം വരുന്നു... അറിയാതെ കണ്ണ് നിറഞ്ഞു പോയി... എനിക്കും ഉണ്ട് ഒരു അച്ഛമ്മ ഞങൾ പൊന്നുപോലെ ആണ് നോക്കുന്നത്.
ഈ അമ്മയെ ഉപേക്ഷിച്ച മകളെ നിങ്ങൾ അനുഭവിക്കും.... നിങ്ങടെ മക്കൾ തരും..... ഓർത്തിരുന്നോ...
Adhikam onnum kathyrunnu kanilla marupadi kitttan ..mazha koduthu kanum shiksha..
ഈ അമ്മയെ ഓർത്തിട്ട് പാവം തോന്നുന്നു.വളരെ ക്രൂരം ആയി പോയി.
എന്റെ വീട്ടിൽ ഒരു അപ്പൻ ഇരിപ്പുണ്ട്.ഓർമ വച്ച കാലം തൊട്ടു ദ്രോഹിച്ചിട്ടേയുള്ളൂ.ഈ കമെന്റ് ബോക്സ് പോരാ അതൊന്നും പറയാൻ.ഇന്നും ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.ആകെ ഉള്ള 4 സെന്റ് ഭൂമിക്ക് വേണ്ടിയാ തർക്കം.അമ്മയും മക്കളുംകൊണ്ടുപോകും എന്നാണ് ചിന്ത.ഞങ്ങൾ സ്ത്രീകൾ ആയിപ്പോയി.അല്ലെങ്കിൽ വല്ല കടത്തിണ്ണയിലും പോയി സമാധാനം ആയിട്ട് കിടന്നേനെ.3 മാസം ആയി വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ വല്ല വീട്ടിൽ നിന്നും ഒക്കെ വാങ്ങി കഴിച്ചു മക്കൾ നോക്കില്ല എന്നും പറഞ്ഞു നാണം കെടുത്തുന്നു.വയസുകാലത്ത് മക്കൾ നോക്കണ്ട വനത്തിലേക്ക് പോകുവാ എന്നൊക്കെയാ പറയുന്നത്. ഒടുക്കം അഹങ്കാരത്തിന്റെ കൂടുതല് കൊണ്ടു തനിയെ വഴിയിൽ പോയി ഇരുന്നാൽ അന്നും ആളുകൾ മക്കളെ പഴിക്കുമല്ലോ എന്നോർത്ത് ആണ് പേടി
നിങ്ങളുടെ കൂടെ ദൈവം ഉണ്ട് എന്നു മാത്രം വിശ്വസിച്ചു ഇ പ്രവർത്തനം ചെ യിതാദിന് നന്ദി ആ അമ്മക് ഒരു കുറവു ഉം ഉണ്ടാകരുത് കാണട്ടെ മക്കൾ
വളരെ നന്ദി സഹോ🙏
ചേട്ടൻ മുത്താണ് 💓💓😘
ചേട്ടൻ മൂത്താണ്
Rakesh Kalari super
സഹോദരാ നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ......... ആ നല്ല മനസിന് ഒരു വലിയ സല്യൂട്ട്.. 👍👍👍🤝🤝
പറയാൻ വാക്കുകൾ ഇല്ല, ചേട്ടാ, നമിക്കുന്നു... എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇങ്ങനെ ഉള്ളവരെ പരിചരിക്കാൻ.... നാട്ടിൽ എത്തിയാൽ ഇങ്ങനെ ഉള്ള സ്ഥലം ആകും ഞാൻ ആദ്യം വിസിറ്റ് ചെയ്യുക.... കാരണം നമുക്ക് ഒക്കെ ഇങ്ങനെ ഒരു വിധി വന്നാൽ ആരെങ്കിലും സഹായം ആയി വരണം എങ്കിൽ ആർക്കെങ്കിലും ഉപകാരം ചെയ്യണം....
മാതാ പിതാക്കളെ ഉപേക്ഷിക്കുന്നവർ ഒരിക്കലും ഗതിപിടിക്കില്ല
God bless you 👏💜🌸☘️☘️🙏
നമ്മുടെ സ്കൂളിൽ ജീവിതത്തിൽ ഉപകാരപ്പെടാത്ത കുറച്ചു കണക്കുകൾ പഠിപ്പിക്കുന്നുണ്ട്. ആ സമയം മാതാപിതാക്കളെ കുറിച്ച് പഠിപ്പിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ആർക്കും വരില്ലായിരുന്നു
💯 ശതമാനം ശരിയാണ്... സ്കൂളിൽ നിന്ന് കിട്ടുന്ന അറിവിൽ അച്ഛനമ്മമാരെ ബോധവത്ക്കരിക്കാൻ കുഞ്ഞുങ്ങൾ സമർത്ഥരാകട്ടെ...
Ningade Nalla manasinu 🙏 ningalk nalladh mathram varatte...
ഇങ്ങനെ എത്രയോ അമ്മമാർ റോഡിൽ കിടക്കുന്നു മക്കൾ വീട്ടിലും കിടക്കുന്നു കലിക്കാലം
നല്ലത് വരട്ടെ
എനികം രണ്ട് അമ്മ മാർ വീട്ടിൽ ഉണ്ട് 8090 വയസ്സ് വീതം ഉണ്ട് വീട്ടിന് അതകൊണ്ട് ഒരു സുരക്ഷ ഉഇതു പോലെയാണ്
വളരെ നല്ല കാര്യം.. മോണ് നല്ലത് വരും അല്ലാഹു കാക്കട്ടെ
God bless you 💕💕💕🌹🌹😪😪😪😪
Best of luck👍👍
Good 🙏🌹
പാവം അമ്മ 😥😥
Aa chettan ammeye kondu pokum ennu paranjapol aa ammayude punjiriyolam varunnathayi mattonnumillla enn manasilakanam athu kond mathapithakalk pakaram kodukkan onnumilla ennathinekalumn nallath avarde maranam vare enganeyokke nokam enn aalojichu munnot pokunnadha
Thank you, brother may God the most high bless you Ameen
God bless you 👍
God bless you... brother!!!! Salute......big salute....
ചേട്ടനെ ദൈവം അനുഗ്രഗിക്കും
👍👍👍👍🌹🌹🌹
Avatharannam kollam .aarem kuttam paranjila.cheyanda kariyam cheithu.👌👍👏👏👏
Good job
Super brother👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
Onnuk parayan pattunnilla ithokke kanumbo avare deivam anugrahikkatte. 👍👍👍👌👌👌
"പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും" എന്ന് എപ്പോഴും എന്റെ അമ്മ പറയാറുണ്ട്... നമ്മളെ പോറ്റി വളർത്താൻ വിശ്രമമില്ലാതെ പണിയെടുത്തിരുന്ന അച്ഛനമ്മമാർക്ക് നമ്മൾ കൊടുക്കേണ്ട കൂലി കാശാക്കാൻ ലോകം വിറ്റാലും സാധിക്കില്ല. ജീവിച്ചിരിക്കെ നോക്കാതെ മരിച്ചുപോയവരെയോർത്ത് ദു:ഖിച്ചിട്ട് എന്ത് കാര്യം! അവർക്കാകെ വേണ്ടത് ഒരിത്തിരി കരുതൽ മാത്രം . അത് കൊടുക്കാത്ത മക്കളോട് : - "ഇതൊക്കെ കണ്ടിട്ടും എന്തെങ്കിലുമൊരു വ്യത്യാസം നിങ്ങളിൽ വന്നില്ലെങ്കിൽ ....അടിവരയിട്ടോളൂ നിങ്ങളൊന്നും മനുഷ്യരല്ല..."
Real hero
എന്ത് മക്കൾ എങ്ങോട്ടാ പോക്ക് മക്കളെ മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ട് നിങ്ങൾ ജീവിക്കുമോ, ആ ജീവിതത്തിൽ എന്തു നേട്ടം നിങ്ങൾക്കുണ്ടാകും,
Nallathe varu keep it up brother
വാക്കുകളില്ല നന്മകള്‍ ആശംസകള്‍
നോക്കിക്കോ എനി ഈ അമ്മ കാരണം നിങ്ങളുടെ വീട്ടിൽ എല്ലാ ഐശ്വര്യവും വന്നുചേരും തീർച്ച. നിങ്ങളുടെ വലിയ മനസ്സിന് ബിഗ് സലൂട്ട്
60 വയസ്സിനു ശേഷം സർകാർ ( കേന്ദ്രമോ/,സംസ്ത്തണമോ)10000 രൂപ പെൻഷൻ കൊടുക്കണം എന്ന OIOP സങ്കടനക് ശക്തി നൽകുക
God bless u Agith
🙏😢
മാതാപിതാക്കളെ നോക്കാത്ത മക്കൾക് അവരുടെ സ്വത്തിന് അവാകാശം ഇല്ലാ എന്ന് കോടതി വിധി ഉണ്ടെന്ന് കേട്ട് അത് ശെരിയാണോ അത് ശെരിയാണൻഗിൽ.........
ആ മക്കളെ പെരു വഴിയിൽ ഇറക്കി ഇ അമ്മയെ ആ വീട്ടിൽ കൊണ്ടാകണം
Oru pad Nanniyund Sir Ur great
God bless
God👍
. God bless you chetta
Sothammayayikanukamon nanny
Edinoke karsanamaya niyamam venam sahaikkanethiya kaikale daivam daralamai anugrahikkatay
ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി ആ അമ്മക്ക് ഉണ്ടായ മക്കള് എന്ത് ചെറ്റകൾ ആയിട്ട് വേണം ഇപ്പോൾ എല്ലാടത്തും നല്ല വെള്ളമാണ് ആ വെള്ളത്തിൽ ഈ അമ്മയെ കൊണ്ടെന്ന് വിട്ടവർ ഈ വെള്ളത്തിൽ ഒലിച്ചു പോയാൽ മതിയായിരുന്നു എടാ നീയൊക്കെ പുഴുത്തു ചാവും ഭൂമിയിലെ മാലാഖ എന്ന് പറഞ്ഞാൽ ഒരു ദൈവം ഉള്ളൂ അത് നമ്മുടെ ഉമ്മയാണ് എടാ നിനക്കൊക്കെ മനസ്സാക്ഷിയുടെ സാധനം ഇല്ല വിഷമം കൊണ്ട് പറഞ്ഞതാണ് സുഹൃത്തുക്കളെ
Ajith chettande valiya manassinu orayiramm nanniii🙏🙏🙏
👌👍
🙏🙏🙏🙏🙏
Good luck
Thanks
Pucham thonunnu ee ammaude makanode... Ni anubhavikum... Snehamulla aaa manasinu valare nanny bro
Chettane daivam anugrahikkum. Ingane cheyyunna oro makkalum onnorkkukka nale avarude gathi ithilum mosamayirikkum theercha.
Ninghalku nanma varate👌
Big salutte
നല്ലത് വരട്ടെ എല്ലാവര്ക്കും
Thanks cheetta
Thanks brother padachavante mattoru mugam
Masha allah
Nallathu varum chetta
🙏🙏🙌🙌
Pommumone ninakku aayuraarogya saughyam nerunnu.njanum vayassaya orammayaannu.makkale.kuttapoeduthunnilla,yenkilum.makkale pettammaye ingane cheyyamo? Nale nu galum ammayum,ammoomnayumokjwyaville,
E Amma marude kanneru Anu mazha ayum pemari ayum undakkunnathu. Etra vannalum padikkatha kure manushyaru 😟😟😟
God bless you
അമ്മയുടെ സ്നേഹത്തോളം വരില്ല ഒന്നും തന്നെ. അമ്മയില്ലാത്തവർക്കറിയാം. അതിനെ പറ്റി
Ozhivaakkunnna makkal onnu oorkkuka namukkokke ee praayam varum
Goodluck
🙏🙏🙏
Valare nalla kaaryam god bless you chetta🙏🙏🙏🙏🙏🙏Inganokke cheyyan angine sadhikunnu😓😓Makkalanu polum makkal, ninneyokke ethramaatram snehichu, kashtapettu valarthi valuthakiyathayirikum dushtanmaare........ ithinte kooly ivide ninnu tanne anubavichitte neeyokke pokooo, aa ammayude kannil ninnu vanna oro thulli kannu neerum ninte mel shaapamaayi pathichirikum..😡😡😡😡😡😡😡😡😡😡😡😡😡😡😡
niec.
😭
Modification ban cheythathin pakaram ingane ammamare irakki vidunnathin ethirayi oru rule okk kondu varanam
💚💚💚💚💚💚
😥😥😥💘💘💘❤💘💘💘😥😥😥
👍
നാളെ ഇതും tik tok ആണെന്നും പറഞ്ഞ് ആളുകൾ വരും.....ഇപ്പത്തെ വീടിയോ ഒന്നും ഉറപ്പിച്ച് വിശ്വസിക്കാൻ പറ്റില്ല...
പ്രളയം എങ്ങനെ ദൈവം എങ്ങനെ തരാതിരിക്കും
Ninjaku full screen video cheyan ariyille
Nallathu mathram varatte god bless you
അമ്മ എന്ന സത്യം
അവർക്ക് ശിക്ഷ നൽകിലായിരിക്കും
പക്ഷേ ദെയിവംഉടെങ്കിൽ
ശിക്ഷ ഉറപ്പാ
MashaAllah, good job
ammaellathavarke .athinte.sangadammanasilagathollu.ammme.....
ellam.ente.amma.
God bless you cheata.
Ennathe oro penkunjugal naalathe ammamarayirikkum,,,,, ee ammaykkumundayirunnu oramma,, aa ammaye evar nokkiyirunno,,,,valernnu varunna thalamuraykku ethoru paadamayirikkum,,,,mattorukoottam ammamarundu ellam swathukkalum makkalkku veethichukodukkum ,,, avssanam peruvazhi,,, makkale thanne endayi kanunnavarkkum ethu thanne gethi,,,, help chaitha sahodaranu nanni
L
ee ammaye njan inale kollam busile vechu kandu 7 /8 19 night 8pm kandu 🙄
Ente mathave engane thonnanu oru poocha kuttiye kondukalayana lagavathode ammaye kondu kalanje. Makkal kanunnundenkil onnorkkuka ninneyokke valarthan ee pavam orupaad kashttapettittundakum. Avarude vardhakyakalath neeyoru thanalakumenn pavam aagrahichu kanum. Pakshe valarnnappo ninakkokke evar oru bharamayi alle. Avare kondu poya aallkkare daivam anugrahikkatte