Aa Yathrayil 413 | Mithra Satheesh 02 | SAFARI TV

Поделиться
HTML-код
  • Опубликовано: 16 апр 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Safaritv #aa_yathrayil#mithra_satheesh
    Aa Yathrayil 413 | Safari TV | Mithra Satheesh 02
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 97

  • @SafariTVLive
    @SafariTVLive  3 года назад +10

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @divakarank8933
    @divakarank8933 3 года назад +25

    മിത്ര മേം🌹💖
    ഭൂട്ടാൻ എന്ന കുഞ്ഞൻ രാജ്യം തൻ്റെ പ്രജകൾക്കു സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്നു.
    ലോക രാജ്യങ്ങളുടെ നെറുകയിൽ ഈ കൊച്ചു രാജ്യവും അവിടുത്തെ രാജാവും പ്രജകളും സസുഖം ജീവിതം നയിക്കട്ടെ.
    സ്നേഹ സുഗന്ധപുരിതമായ ഈ യാത്ര പങ്കുവച്ച മിത്ര മാഢത്തിനും, സഞ്ചാരത്തിനും നന്ദി.🙏

    • @meghaminnu2322
      @meghaminnu2322 3 года назад +1

      👍👍👍

    • @VipeeshPg
      @VipeeshPg 4 месяца назад

      ഈ കേരളം എത്ര അബദ്ധം.. രാഷ്ട്രീയ നാറികളും മതതീവ്രത നാറികളും.. പ്രബുദ്ധ കേരളം..

  • @pradeeppr1586
    @pradeeppr1586 3 года назад +22

    പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന രാജ്യം. ഭൂഖണ്ഡം പോലെയുള്ള നമ്മുടെ രാജ്യത്തിന് ഒരു പാട് ഒരുപാട് കാര്യങ്ങൾ ഈ ഇത്തിരി കുഞ്ഞൻ രാജ്യത്ത് നിന്ന് പഠിക്കൂ വാനുണ്ട്.പലതും ഇവിടെ നടപ്പിലാക്കിയിരുന്നെങ്കിൽ നമ്മുടെ രാജ്യവും എത്ര സുന്ദരമായെനെ.

  • @mrsreeps2228
    @mrsreeps2228 3 года назад +53

    ആദ്യമായാണ് കാണുന്നത്... മിത്ര സതീഷ്..❤️
    ഇതുപോലെ യാത്ര ചെയ്യാൻ ആഗ്രഹം ഉളളവർ ആയിരിക്കും എല്ലാവരും👍❤️

    • @dennyjoy
      @dennyjoy 3 года назад +2

      Finland aano kanikunne

    • @RichardThomas028
      @RichardThomas028 3 года назад +3

      @@dennyjoy Bhutan 🇧🇹

    • @dennyjoy
      @dennyjoy 3 года назад +1

      @@RichardThomas028 thanks

    • @RichardThomas028
      @RichardThomas028 3 года назад +1

      @@dennyjoy Welcome 😊

    • @Rajith20
      @Rajith20 3 года назад +1

      ശരിയാണ് പക്ഷെ പലർക്കും ഉള്ളിൽ ഒതുക്കേണ്ടിവരുന്നു

  • @mathaivarghese6993
    @mathaivarghese6993 3 года назад +7

    Your talking is so attractive (slowly & simply)!!!!!!

  • @pinky521
    @pinky521 3 года назад +5

    എന്നെങ്കിലും ഒരിക്കൽ പോകാൻ ആഗ്രഹിക്കുന്ന ഒരേയൊരു ഇടം ഇത് മാത്രം ആണ് 💙💚

  • @glvclicks2483
    @glvclicks2483 3 года назад +8

    യാത്ര വിശേഷം കേൾക്കുമ്പോൾ പഴയ ഓർമ്മകളിലേക്ക് ❤️ മനസ്സ് കൊണ്ട് വീണ്ടും ഭുടനിലേക്ക്❤️❤️❤️

  • @thomaskasiso
    @thomaskasiso 3 года назад +3

    വളരെ ആത്മാർത്ഥമായ അവതരണം.. അഭിനന്ദനങ്ങൾ

  • @gokulsanjeev4652
    @gokulsanjeev4652 3 года назад +11

    സഞ്ചാരി ട്രാവൽ ഫോറമിൽ ഒരു നിറസാനിധ്യം ആണ് മിത്ര ചേച്ചി. ബാലി ദ്വീപ് പോകാൻ കോവിഡ് ഒക്കെ വരുന്നതിന് മുൻപേ ഒന്ന് പ്ലാൻ ചെയ്തപ്പോൾ reference & guidance ചേച്ചിയുടെ post and comments ആയിരുന്നു... നിർഭാഗ്യവശാൽ ആ ട്രിപ്പ് നടന്നില്ല.

  • @santhoshkv8366
    @santhoshkv8366 3 года назад +3

    യാത്ര ഇഷ്ടപ്പെടാത്ത ഏതോ ഒരു മന്ദബുദ്ധി ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്.

  • @shibukuyyeri
    @shibukuyyeri 3 года назад +3

    മിത്ര മാം
    അടിപൊളി അവതരണം vidio മുഴുവൻ കണ്ടപ്പോൾ ഫ്രീ ആയി ബൂട്ടാൻ കറങ്ങി കണ്ട ഒരു അനുപൂതി thank you

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 года назад +5

    Hi Mrs Mithra Santish super duper Hats 🎩 off

  • @navin.99618
    @navin.99618 3 года назад +8

    mithra ma am, loved to hear that from you. waiting for nxt epi. keep going ❤️👍

  • @raheebmalappuram6481
    @raheebmalappuram6481 3 года назад +4

    Diary കുറിപ്പുകൾ പോലെ ആണ് visuals കൂടെ കാണുമ്പോൾ,മിത്ര കിടു ആണ്✌✌

  • @johnnjjohnnj6507
    @johnnjjohnnj6507 3 года назад +3

    Very nice anchoring.... super rrrr....

  • @abdulsalal3641
    @abdulsalal3641 3 года назад +1

    Safari ചാനൽ വഴി നിങ്ങളുടെ പരിപാടി കാണാൻ പറ്റിയത് സനീഷ ഞാനും ഇപ്പോൾ മിത്ര സനeesh ന്റെ fan ആയി ഗുഡ്പോഗ്രാം

  • @The_R_Factor
    @The_R_Factor 3 года назад +6

    ഭൂട്ടാനിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ

  • @abhijabensree4078
    @abhijabensree4078 3 года назад +4

    Mitra Mis ♥️

  • @Linsonmathews
    @Linsonmathews 3 года назад +10

    യാത്രയിലെ വിശേഷങ്ങൾ കേൾക്കാൻ നമ്മൾ എത്തി 👍❣️

  • @Tony00142
    @Tony00142 3 года назад +9

    Meghnaraj nte look

  • @user-up5jv5dp7h
    @user-up5jv5dp7h 3 года назад +4

    മിത്രചേച്ചി എഴുത്ത് പോലെ 🔥🔥🔥🔥തന്നെ അടിപൊളി

  • @rankheistpsc9217
    @rankheistpsc9217 3 года назад +5

    മിത്ര mam 🔥🔥🔥🔥♥️

  • @rabangtvm
    @rabangtvm 3 года назад +10

    Madam വളരെ നല്ല അവതരണം ആ കാറിൻ്റെയും റായി ചേട്ടൻ്റെ ഒരു ഫോട്ടോയും കൂടി അടുത്ത വീഡിയോയിൽ കാണിക്കുമോ

  • @anizha47
    @anizha47 3 года назад +1

    Missee💓💓💓💓

  • @BGP0469
    @BGP0469 3 года назад +1

    വളരെ ഇഷ്ടം

  • @thatkannurgirl
    @thatkannurgirl 3 года назад +1

    I am inspired by your bhutan vlog experience ..

  • @shajimv4087
    @shajimv4087 3 года назад +1

    Nice presentation.... 👍

  • @sona4904
    @sona4904 3 года назад +4

    Nalla narration

  • @nayanakh2291
    @nayanakh2291 3 года назад +1

    I like it Ur pressantetion

  • @ramith5313
    @ramith5313 3 года назад +4

    👍 well narrated

  • @maheshnambidi
    @maheshnambidi 3 года назад +6

    Bhutan is Bhutan.... I have experienced 2 years

  • @KishoRudranOnline
    @KishoRudranOnline 3 года назад +2

    Mithrechi🌈❤️❤️❤️❤️🌈

  • @ushavinayan6237
    @ushavinayan6237 3 года назад +4

    നല്ല വിവരണം ❤️👍

  • @faisalp.s693
    @faisalp.s693 3 года назад +2

    Mithra madam...... Super🙏🌹🙏

  • @prasanthmanierichandroth3136
    @prasanthmanierichandroth3136 3 года назад +1

    Super presentation dear

  • @jishnus1548
    @jishnus1548 3 года назад +3

    കട്ട വെയ്റ്റിങ്❣️❣️❣️❣️❣️❣️❣️❣️

  • @vipinns6273
    @vipinns6273 3 года назад +4

    മിത്ര മാഡം 😍👌👏👍

  • @worldwatch5440
    @worldwatch5440 3 года назад +6

    Videos are good madam...

  • @nowfiyanaseer583
    @nowfiyanaseer583 3 года назад +5

    Keep going maam❤❤

  • @Akshay-ns2sj
    @Akshay-ns2sj 3 года назад +4

    Safari 💯❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    ഒറ്റക്ക് യാത്ര ചെയ്യാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു excellent mam
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalappurakkal2009
    @kalappurakkal2009 3 года назад +3

    നല്ല അവതരണം.

  • @blessn777
    @blessn777 3 года назад +4

    👏👏👏

  • @clintoncletus4063
    @clintoncletus4063 3 года назад +4

    👌

  • @roopageorge1766
    @roopageorge1766 3 года назад +1

    Very interesting narration. You are very talented

  • @ajeshac2860
    @ajeshac2860 3 года назад +1

    Bhutan is a paradise of the world

  • @sathindrankp5978
    @sathindrankp5978 3 года назад +1

    Mam you also a Bhootani simple innocent sincere. ..great

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 года назад +2

    ആ സ്ഥലത്ത് പോയൊരു ഫീൽ

  • @loveislove431
    @loveislove431 3 года назад +4

    ❤️

  • @Rajith20
    @Rajith20 3 года назад +1

    ഞാൻ തൊട്ടറിഞ്ഞ ഭൂട്ടാനിലെ കാഴ്ചപകർപ്പുകൾ

  • @liston624
    @liston624 3 года назад +5

    👍

  • @uvaispangat6199
    @uvaispangat6199 3 года назад +5

    😍

  • @livelife6302
    @livelife6302 3 года назад +2

    ❤️❤️❤️

  • @sandhyaanil2467
    @sandhyaanil2467 3 года назад +8

    നല്ല വിവരണം...❤❤

  • @muhammedshamnajm3818
    @muhammedshamnajm3818 3 года назад +2

    Buttan is an real model for north indian states

  • @unnipallikkal5449
    @unnipallikkal5449 3 года назад +1

    😍😍😍

  • @ghoshps8240
    @ghoshps8240 2 месяца назад

    നല്ല അനുഭവം

  • @santhoshram1978
    @santhoshram1978 3 года назад +2

    👍😍💯👌

  • @luganolisboa3642
    @luganolisboa3642 3 года назад +6

    Bhutan is still ruling by king with elected parliament

  • @sarinmathew4888
    @sarinmathew4888 3 года назад +2

    👌👍

  • @worldwatch5440
    @worldwatch5440 3 года назад +4

    King is king

  • @kaadansancharivlogz
    @kaadansancharivlogz 3 года назад +5

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ❤️👌

  • @baijucolour5422
    @baijucolour5422 3 года назад +3

    ,👍

  • @leelamukund1582
    @leelamukund1582 11 месяцев назад +1

    ഇത് കണ്ടപ്പോൾ Bhutan ലേക്ക് solo യാത്ര ചെയ്താലോ എന്ന് ആഗ്രഹിക്കുന്നു

  • @raisonkoshy9634
    @raisonkoshy9634 3 года назад +3

    😊

  • @anilpanicker6232
    @anilpanicker6232 3 года назад +3

    First comment

  • @vimalprakash972
    @vimalprakash972 3 года назад +1

    Ithiri vellam kudichal... Ee sound problem theerum.... Pls...

  • @habbyaravind3571
    @habbyaravind3571 2 года назад +1

    Nice presentation
    Unartificial presentation

  • @anuzbookshelf3962
    @anuzbookshelf3962 3 года назад +1

    Ottake yatra cheyyan thonnunnu

  • @dixonmarcel5985
    @dixonmarcel5985 3 года назад +1

    മടുപ്പുളവാകാത്ത രീതിയിൽ അവതരിപ്പിച്ചു.

  • @thombabu3914
    @thombabu3914 3 года назад +3

    Why this Chanel using copy of somebody's name using already.????

  • @sivaramank5811
    @sivaramank5811 Год назад

    മാഡം നിങ്ങളുടെ ബ്ലോഗിൽ സംസാരം കൂടുതലും വീഡിയോ കുറവുമാണ്. Pl show more videos or photos.

  • @pramodraphy2816
    @pramodraphy2816 3 года назад +7

    അവതരണം കുറച്ചുകൂടി ഒഴുക്കോടെ ആയിരുന്നാൽ ആസ്വാദനം നല്ലത് ആയിരിക്കും.

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +1

    ആ വണ്ടിയിയിൽ കയറിയില്ലാ എങ്കിൽ നിന്റെ കാര്യ പോക---

  • @user-gz4yh3kw4i
    @user-gz4yh3kw4i 8 месяцев назад

    വസ്ത്രം ഏറെക്കുറെ വ്യക്തിയുടെ തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണ്. പിന്നെ കേരളത്തിലെ പരമ്പരാഗത വസ്ത്രം സെറ്റും മുണ്ടുമാണെന്ന് ആരാണ് പറഞ്ഞത്. ജനാധിപത്യ ബോധമുള്ളതുകൊണ്ടാണ് ഇവിടെ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്.

  • @vipin1787
    @vipin1787 3 года назад +4

    ആള്ളും അനക്കവും മില്ലതാ നഗരം അതിനെ കുറിച്ച് എന്ത്

  • @vipin1787
    @vipin1787 3 года назад +2

    ഈ ആളും അനുകൂല നേരത്തെ കുറിച്ചാണ് വിശദീകരിക്കുന്നത്
    വേറെ ഒന്നും മില 🤣🤣🤣

  • @fawaztravelvlog72
    @fawaztravelvlog72 3 года назад +3

    സീരിയൽ കഥപോലെ വലിച്ചുനീട്ടി വലിച്ചു നീട്ടി കൊണ്ടു പോവുകയാണല്ലോ

  • @villainvillain5091
    @villainvillain5091 3 года назад +3

    ❤️

  • @clintoncletus4063
    @clintoncletus4063 3 года назад +2

    👍

  • @ismailbinyusaf6666
    @ismailbinyusaf6666 3 года назад +2

    ❤️